വെറുതെ scroll cheyth വന്നപ്പോൾ കണ്ട വീഡിയോ ആണ്. എന്റെ പൊന്നോ ഒരു രക്ഷയുമില്ല,. ഉണ്ടായിരുന്ന വിഷമം എല്ലാം ഒരു നിമിഷം മറന്നു. Skip ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നതാ. Skip ചെയ്യാതെ കണ്ടു. ❤❤❤ ഈശോയെ നന്ദി, ഇത് പോലെയുള്ള അച്ചന്മാരെ തന്നതിന് 😇😇😇
അച്ചോ വളരെ വളരെ ഇഷ്ഠമായി അച്ച ക്ലാസ് ഒത്തിരി ഒത്തിരി നാ ളു കൂടിയാണ് ഇങ്ങനെ ഒന്നു ചിരിക്കുന്നത് ഇനിയും കൂടുതൽ ചിരിപ്പിക്കാൻ ദൈവം സമയം തന്ന് അനുഗ്രഹിക്കട്ടെ നന്ദി വീണ്ടും കാണാം
അച്ചോ മനസിന് സങ്കടപെട്ട് ഇരിയ്ക്കെരുന്നു,, എന്ത് ചെയ്യണമെന്ന് അറിയില്ല എനിക്ക് മനസിന് താങ്ങാൻ വയ്യാത്ത ഭാരം,, ആദ്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങി ഞാൻ എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്, ennu ഈ പ്രെസംഗം കേട്ടപ്പോ മനസിന് വല്ലാത്ത സമാദാനം, നന്ദി ഒരായിരം നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പുഞ്ചിരി അത് നമുക്ക് എല്ലായിപ്പോഴും സന്തോഷമേകുന്നു.നമ്മുടെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും പുഞ്ചിരിക്കുന്ന മുഖത്തോട് കൂടെ ആയിരിക്കുക. നമ്മൾ ഏത് വിഷമമുള്ളവനായാലും വേദനിക്കുന്ന ഒരുവനെ നോക്കി ഒന്ന് ചിരിക്കുമ്പോൾ അവൻ ഏത് തലത്തിലുള്ളവൻ ആയിക്കോട്ടെ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ അത് അവന് പണത്തിനേക്കാൾ വലിയ ആശ്വാസം നൽകി കഴിഞ്ഞു. അതിനാൽ ഏതു പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് ചിരിക്കാൻ ശ്രമിക്കാം. പുഞ്ചിരിയെക്കാൾ ഒരു വലിയ മരുന്നും ഈ ലോകത്തിൽ ഇല്ല.അതുകൊണ്ട് വേദനിക്കുന്നവന്റെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ അവൻറെ വേദനയ്ക്ക് ഒരു ആശ്വാസമാകും. വലിയ നന്മ പ്രവർത്തികൾ ഒന്നും ചെയ്യേണ്ട നമ്മളാൽ കഴിയുന്ന ഒരു ചിരി മതി അവരെ സന്തോഷിപ്പിക്കാൻ. അത് നമ്മുടെ ജീവിതത്തിനും കൂടുതൽ നിറമേകും. ഏവർക്കും പുഞ്ചിരി തൂകിക്കൊണ്ട് ഒരു പുഞ്ചിരിയുടെ ഉറവിടം ആകാൻ, അങ്ങനെ നമ്മുടെ മനസ്സിലെ വിഷമങ്ങളെ മറക്കാൻ സാധിക്കട്ടെ. ഒരു ചെറിയ വീടായാലും ആ വീട്ടിൽ സന്തോഷം ഉണ്ടായാൽ മാത്രമേ അതൊരു വീടായി മാറുകയുള്ളൂ. അതുകൊണ്ട് ആദ്യമേ വീട്ടുകാർ തമ്മിൽ പരസ്പരം സ്നേഹിക്കാൻ സാധിക്കട്ടെ. ഈ ലോകം മുഴുവൻ പുഞ്ചിരി കൊണ്ട് നിറഞ്ഞാൽ ഏതു മാറാരോഗത്തെയും നമുക്ക് പൊട്ടിച്ചെറിയാൻ സാധിക്കും. എന്നും അതിനായി ദൈവം ഈ ലോകം മുഴുവനും ഉള്ള ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു....😊😊 Thank you father for giving me an inspirational thought. lam a 10th class student😊
Super gratitude filled vote of thanks dear Rev father. May God guide, grant and be your guiding light, through out your priestly life. Congratulations dearest Rev father 🎉❤
അച്ചാ ❤❤ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏. അച്ചന്റെ ടോക് എല്ലാം കേൾക്കുന്ന ഒരാള് ആണ് ഞാൻ. എങ്കിലും ഈ ടോക് കേട്ടു സങ്കടം വന്നു.{അമ്മയുടെ ആ സ്നേഹം}. നമ്മൾ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന്. അപ്പനും അമ്മയും നമുക്ക് നന്മക്കായി മാത്രം ചിന്തിക്കുന്നു😰😰😰. 🥰🥰🥰🥰🙏
അച്ഛൻ ഈ പറഞ്ഞ വാക്ക് ചിരി അത് ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന് ഞാൻ ഒരു സമ്മനം വങ്ങി കൊടുത്ത് ഒരു സ്മയിൽ കീ ചെയ്യിൽ എന്നിട്ട് ഞാൻ പറഞ്ഞു എപ്പോഴും ഇതുപോലെ ഇരിക്കാണം എന്ത് സങ്കടം ഉണ്ടങ്കിലും ചിരിച്ച് കൊണ്ട് എന്ന് അച്ഛന്റെ ഈ വിഡിയോ കണ്ടപ്പോൾ അത് ഓർമ്മയിൽ വന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💞👍👍
അമ്മമാർ അങ്ങന എന്റെ വിഷമം പറയാൻ വിളിക്കുമ്പോൾ ഒരു ലോഡ് സങ്കടം അവിടെനിന്നു പറയും ഞാൻ പറയും എല്ലാ വിഷമങ്ങളും മാറും പ്രാർത്ഥിക്കന്ന്, എനിക്ക് ഇപ്പളും മനസിലാകാത്തത് ഇതിനും മാത്രം സങ്കടം എവടെ നിന്ന് വരുന്നു എന്നാണ് ചിലപ്പോൾ പ്രാർത്ഥന കുറവുകൾ ആകാം
Athyamayanu njan achante class kanunnath,, oru point ente nenju thakarthu ammayude ah vakku,, azhukku maraikkananennu paranjappl njan karanju poii,, karanam ente amma marichupoi,, athinu munbu nannayittu nokkan kazhinjilla ennoru vishamam
അച്ഛാ എന്റെ മകൻ ജോലിക്ക് കേറിയാൽ ഒരിടത്തു o നിൽക്കുകയില്ല. ഓരോ കാരണം പറഞ്ഞ് ഇറങ്ങും. ഇന്നിട്ട് വീട്ടിൽ വന്ന് വഴക് ഉണ്ടാക്കും. പേര് Justin അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം
വെറുതെ scroll cheyth വന്നപ്പോൾ കണ്ട വീഡിയോ ആണ്. എന്റെ പൊന്നോ ഒരു രക്ഷയുമില്ല,. ഉണ്ടായിരുന്ന വിഷമം എല്ലാം ഒരു നിമിഷം മറന്നു. Skip ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നതാ. Skip ചെയ്യാതെ കണ്ടു. ❤❤❤ ഈശോയെ നന്ദി, ഇത് പോലെയുള്ള അച്ചന്മാരെ തന്നതിന് 😇😇😇
ഞാനും അങ്ങനെ കണ്ട് തുടങ്ങിയത് ആണ്
സത്യം😅
Good
സങ്കടത്താൽ നിറഞ്ഞ എന്റെ മനസ്സിന് അച്ഛന്റെ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ സന്തോഷമായി
❤🌹🌹♥️
@@ManojVictor-zk1vzK
😮@@ManojVictor-zk1vz
ജിനു അച്ഛൻ സൂപ്പർ ആണ് നമ്മുടെ ഒക്കെ പോസിറ്റീവ് എനർജി 🙏🙏🙏ആമ്മേൻ
29/ലക്ഷം kadathil pettu അടക്കാൻ വഴി ellathe vingipottunna എന്റെ manassil achante vakkukal എന്നേ pottichirippichu... Orupad thanks ❤❤❤❤
അച്ഛാ. ഒരുപാട്. പ്രശനങ്ങൾ. ഒണ്ട്. എന്തൊക്കെ. വിഷമം. വന്നാലും. അച്ഛന്റെ.. പ്രസംഗം.. കേൾക്കുബോൾ. മനസ്സിൽ. ഒരുപാട്. സന്തോഷം.അച്ഛന്റെ. ക്ലാസ്സ്. കേൾക്കുബോൾ. ഒത്തിരി ഏറെ.. സന്തോഷം. ഇനിയും.. ഒരുപാട്.വിഷമം. അനുഭവിക്കുന്ന. വർക്. അച്ഛന്റെ. ക്ലാസ്സിലൂടെ. ചിരിക്കാൻ. ഇടയാകട്ടെ അച്ഛനെ. കർത്താവ്. അനുഗ്രഹിക്കട്ടെ ഞങ്ങളെപോൽ വിഷമം
അനുഭവിക്കുന്നവർക് ചിരിപ്പിക്കാനും ചിരിക്കാനും. വെൻഡിറ്റാണ്. കർത്താവ് തബുരാൻ. അച്ഛനെ. ഭൂമിയിൽ. ജനിച്ചത്. അതും. തമ്പുരാന്റെ. മറ്റൊരു. രൂപത്തിൽ
എത്രയോ സന്തോഷമായി അച്ഛന്റെ ടോക്ക് കേട്ടപ്പോൾ praise the Lord Father Thank you Jesus
അച്ചോ അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ ആരും ചിരിപ്പിക്കാൻ ഇല്ലാത്ത നമ്മളെയും അച്ഛൻ ചിരിപ്പിച്ചു ഒരുപാട് നന്ദി അച്ചോ ❤️💕💞🙏🙏🙏🥰👍
10:56 😊
അച്ഛന്റെ പ്രെസംഗം കേൾക്കാൻ ഒരു സുഖം എല്ലാ ക്ലാസ്സിനും അച്ഛന്റെ അപ്പനെ, അമ്മയെയും കുറിച്ച് കേൾകുമ്പോൾ ഒരു സുഖം വിഷമം എല്ലാം മറക്കും 💚💚💚❤️❤️
ചിരി പ്പിക്കാൻ പഠിപ്പിച്ച അച്ചനെദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
അച്ചോ വളരെ വളരെ ഇഷ്ഠമായി അച്ച ക്ലാസ് ഒത്തിരി ഒത്തിരി നാ ളു കൂടിയാണ് ഇങ്ങനെ ഒന്നു ചിരിക്കുന്നത് ഇനിയും കൂടുതൽ ചിരിപ്പിക്കാൻ ദൈവം സമയം തന്ന് അനുഗ്രഹിക്കട്ടെ നന്ദി വീണ്ടും കാണാം
സൂപ്പർ അച്ചാ സൂപ്പർ ജീവിതത്തിൽ ഒത്തിരി വിഷമം ഉണ്ട്. പക്ഷേ അച്ചൻ ചിരിപ്പിക്കാൻ പഠിപ്പിച്ചു താങ്ക്സ് അച്ചോ 🙏🙏
Ente eeshoye achane nalla arogiyam nalkname achante sorathinte prayasam mati kodukansme 🔥🔥🙏🙏
അച്ഛന്റെ പ്രസംഗം സൂപ്പർ
Daivam Achane aarogyavum aayussum thannu anughrahikkatte.amen
പലതും മറക്കാൻ കഴിയുന്നത് കൊണ്ടായിരിക്കാം നമ്മളിൽ പലരും ചിലപ്പോഴെങ്ങിലും പുഞ്ചിരിക്കുന്നത്...❤❤❤❤
എൻ്റെ ഭർത്താവിൻ്റെ പിണക്കം. മാറിയതിനു ഒരുപാട് നന്ദി
അച്ചോ മനസിന് സങ്കടപെട്ട് ഇരിയ്ക്കെരുന്നു,, എന്ത് ചെയ്യണമെന്ന് അറിയില്ല എനിക്ക് മനസിന് താങ്ങാൻ വയ്യാത്ത ഭാരം,, ആദ്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങി ഞാൻ എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്, ennu ഈ പ്രെസംഗം കേട്ടപ്പോ മനസിന് വല്ലാത്ത സമാദാനം, നന്ദി ഒരായിരം നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പുഞ്ചിരി അത് നമുക്ക് എല്ലായിപ്പോഴും സന്തോഷമേകുന്നു.നമ്മുടെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും പുഞ്ചിരിക്കുന്ന മുഖത്തോട് കൂടെ ആയിരിക്കുക. നമ്മൾ ഏത് വിഷമമുള്ളവനായാലും വേദനിക്കുന്ന ഒരുവനെ നോക്കി ഒന്ന് ചിരിക്കുമ്പോൾ അവൻ ഏത് തലത്തിലുള്ളവൻ ആയിക്കോട്ടെ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ അത് അവന് പണത്തിനേക്കാൾ വലിയ ആശ്വാസം നൽകി കഴിഞ്ഞു. അതിനാൽ ഏതു പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് ചിരിക്കാൻ ശ്രമിക്കാം. പുഞ്ചിരിയെക്കാൾ ഒരു വലിയ മരുന്നും ഈ ലോകത്തിൽ ഇല്ല.അതുകൊണ്ട് വേദനിക്കുന്നവന്റെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ അവൻറെ വേദനയ്ക്ക് ഒരു ആശ്വാസമാകും. വലിയ നന്മ പ്രവർത്തികൾ ഒന്നും ചെയ്യേണ്ട നമ്മളാൽ കഴിയുന്ന ഒരു ചിരി മതി അവരെ സന്തോഷിപ്പിക്കാൻ. അത് നമ്മുടെ ജീവിതത്തിനും കൂടുതൽ നിറമേകും. ഏവർക്കും പുഞ്ചിരി തൂകിക്കൊണ്ട് ഒരു പുഞ്ചിരിയുടെ ഉറവിടം ആകാൻ, അങ്ങനെ നമ്മുടെ മനസ്സിലെ വിഷമങ്ങളെ മറക്കാൻ സാധിക്കട്ടെ. ഒരു ചെറിയ വീടായാലും ആ വീട്ടിൽ സന്തോഷം ഉണ്ടായാൽ മാത്രമേ അതൊരു വീടായി മാറുകയുള്ളൂ. അതുകൊണ്ട് ആദ്യമേ വീട്ടുകാർ തമ്മിൽ പരസ്പരം സ്നേഹിക്കാൻ സാധിക്കട്ടെ. ഈ ലോകം മുഴുവൻ പുഞ്ചിരി കൊണ്ട് നിറഞ്ഞാൽ ഏതു മാറാരോഗത്തെയും നമുക്ക് പൊട്ടിച്ചെറിയാൻ സാധിക്കും. എന്നും അതിനായി ദൈവം ഈ ലോകം മുഴുവനും ഉള്ള ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു....😊😊
Thank you father for giving me an inspirational thought. lam a 10th class student😊
👍🏻well said dear. God bless you. Keep going, study well. 💐
fr...adipoli..സന്ദേശം....ചിരിപ്പിച്ചു..kollum ...godblessyou
Thank u Fr.Jinu .Good talk and motivation classes
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള achen🙏.. ഗ്രേറ്റ്... ഗോഡ് ബ്ലെസ് u ഫാദർ
Thankyou Father blessyou
വിഷമിച്ചു ഇരുന്നപ്പോഴാണ് അച്ഛന്റെ ക്ലാസ്സ് കണ്ടത് ഒരുപാട് സന്തോഷായി 😊😊😊
അച്ഛാ അച്ഛൻ സൂപ്പറാ
Ethupole marthoma Sabha yilum Achan mar munnottu varatte ennu prathikkunnu
ജിനു അച്ഛന്റെ ക്ലാസ് അടിപൊളി. അച്ചനെ നേരിട്ട് കാണാണം അച്ഛന്റെ അനുഗ്രഹം എന്റെ കുടുംബത്തിന് ആവശ്യമാണ്.
Enik achante samsaram othiri ishtamane
Good talk motivation talk Thank you Father 🙏🏻
അച്ഛനെ ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
Super gratitude filled vote of thanks dear Rev father. May God guide, grant and be your guiding light, through out your priestly life. Congratulations dearest Rev father 🎉❤
Ee achan onnu enta palliyil vanirunngil Wayanad vythiri st Mary's palli I like this father
എനിക്ക് അച്ചൻറ വിഡിയോ ഒത്തിരി ഇഷ്ടമായി ഞാൻ ഒത്തിരിചിച്‌പോയി
അച്ചാ ❤❤ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏. അച്ചന്റെ ടോക് എല്ലാം കേൾക്കുന്ന ഒരാള് ആണ് ഞാൻ. എങ്കിലും ഈ ടോക് കേട്ടു സങ്കടം വന്നു.{അമ്മയുടെ ആ സ്നേഹം}. നമ്മൾ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന്. അപ്പനും അമ്മയും നമുക്ക് നന്മക്കായി മാത്രം ചിന്തിക്കുന്നു😰😰😰. 🥰🥰🥰🥰🙏
സൂപ്പർ talk... ജയസൂര്യയുടെ ശബ്ദം പോലെ തോന്നുന്നു...
Praise the lord Acha,EsoyeAnugrahikeneme..
Ente eeshoye jan epozum otapedalum ninnapamagallum sahikunnu enne arum agikarikunnilla snehikunnumilla apozokeum jan ente eesoyodu paraum onnu elle marannu chirikan patane ennu eeso athu kettu achante thashakal kettu potti chirikan sathichathinu eeshoye nanni sthuthui 🙏🙏🙏👍
അച്ഛൻ പൊളിയാണല്ലോ
അച്ചൻ്റെ പ്രസംഗം എനിക്ക് ഇഷ്ടമാണ്. എല്ലാ സങ്കടങ്ങളും മാറും
അച്ഛന്റെ പ്രസംഗം അടിപൊളി എന്ത് വിഷമം ഉണ്ടെങ്കിലും മാറും
സൂപ്പർ അച്ഛാ മെസേജ്
അച്ഛൻ ഈ പറഞ്ഞ വാക്ക് ചിരി അത് ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവന് ഞാൻ ഒരു സമ്മനം വങ്ങി കൊടുത്ത് ഒരു സ്മയിൽ കീ ചെയ്യിൽ എന്നിട്ട് ഞാൻ പറഞ്ഞു എപ്പോഴും ഇതുപോലെ ഇരിക്കാണം എന്ത് സങ്കടം ഉണ്ടങ്കിലും ചിരിച്ച് കൊണ്ട് എന്ന് അച്ഛന്റെ ഈ വിഡിയോ കണ്ടപ്പോൾ അത് ഓർമ്മയിൽ വന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💞👍👍
Acha God bless you achante parents ne karthave anugrahikkatte praise the lord 🙏🙏🙏
ആദ്യമായിട്ട ഒരു വീഡിയോ skip ചെയ്യാതെ മൊത്തം കാണുന്നെ 😍
njanum 😍
👍👏👏.ആരും നെഗറ്റീവ് ആയി കാണരുത് 🥺🥺എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പാവം കലാഭവൻ മണിയെ ഓർത്തുപോയി😰😰 സ്വന്തം അനുഭവം, പാട്ടും🙏🙏.
അച്ഛന്റെ സംസാരം kettappo മണിച്ചേട്ടനെ ഓർമ വന്നു 🌹p
ഒരുപാട് വിഷമം ഉള്ളപ്പോഴാണ് ഈ വീഡിയോ കണ്ടത്. Thank you father ❤️🙏🏼
" അഛന്റെ ക്ലാസ് നന്നായി ഫോണിൽ കണ്ടു. തന്നായി ചിരിച്ചു. എനി ഞാൻ കരയില്ല. സങ്കടം വന്നാൽ ചിരിക്കാൻ ശ്രമിക്കാം.
You are great Acha. God bless you
Acha super Kure chirichu thank you acha
Thankyou Fr.Jinu.I liked this session of yours.Laugh & be merry.🙏
അമ്മമാർ അങ്ങന എന്റെ വിഷമം പറയാൻ വിളിക്കുമ്പോൾ ഒരു ലോഡ് സങ്കടം അവിടെനിന്നു പറയും ഞാൻ പറയും എല്ലാ വിഷമങ്ങളും മാറും പ്രാർത്ഥിക്കന്ന്, എനിക്ക് ഇപ്പളും മനസിലാകാത്തത് ഇതിനും മാത്രം സങ്കടം എവടെ നിന്ന് വരുന്നു എന്നാണ് ചിലപ്പോൾ പ്രാർത്ഥന കുറവുകൾ ആകാം
അങ്ങനെ സങ്കടം വരുന്നതിനു വ്യക്തമായ കാരണം ഉണ്ട്
Good 👍 class 🎉motivating
Inspirational talks👍 God bless u fr.
ആരോഗ്യവും ..ആയുസും
..തരട്ടെ...കർത്താവ്
God bless you Father🙏🙏
ജിനു അച്ചോ സർവ്വശക്തനായവൻ ധാരാളമായി അനുഗ്രഹിക്കട്ടെ ❤
First time anu kelkunne enthu rasa ❤❤❤❤ini ennum kelkum🙂👍🏻👍🏻
നല്ല സന്തോഷമായി ♥️♥️♥️♥️♥️♥️♥️
സ്തോഷ്മമാത്രം
Good perfomence acha god bless you
Thanks Acha 😂🙏 ആശ്വാസ ചിരി വചനം😂
Good evening father
Super speech, God bless you father ❤
Acho nlla speech 🙏🙏
Great performance acha, praise the Lord❤
അച്ഛാ ഒരുപാടു ഇഷ്ടപ്പെട്ടു അച്ചന്റെ പ്രസംഗം
മനസ്സ് ഫ്രീ ആയി thanku acha🥰🥰
സൂപ്പർ 👍അച്ഛാ ❤️❤️❤️
Very very great and super father always god bless u
Super ജിനു അച്ചാ
Ellarum statas idum athu kanarund❤God bless u Father
Jinu achaa ... ദൈവമേ സ്തോത്രം 🙏🙏
Thank you Acha nalla class aanu
Athyamayanu njan achante class kanunnath,, oru point ente nenju thakarthu ammayude ah vakku,, azhukku maraikkananennu paranjappl njan karanju poii,, karanam ente amma marichupoi,, athinu munbu nannayittu nokkan kazhinjilla ennoru vishamam
🙏❤️pvr...
Mike karanum pett
Bless u father.. 🤞
God bless you father super speech 🙏
God bless you father🙏🙏🙏🙏❤❤❤
👌 താങ്ക്സ് 🤝സ്ലോവ് മൈ sad think 👍👍👍
അച്ചോ അച്ഛൻ പൊളിയാ 👍🏻
👌Inspirational talk 🙏❤
Super Acha God bless you
I feel very happy to heard this message ❤❤❤🙏🙏🙏 Thanku Acha 🙏🙏
Super Acha ❤ Thank God 🙏
Good message. God bless you.
Super Acha
Super acha ..❤💯💯💯💯💯
Super father 🙏🙏🙏🙏❤❤
Acha, Thank you so much 🙏
അച്ഛാ 🙏🙏🌹
Achan ore pwoli❤❤❤😅😊
Acha God bless you.Very touching thought🙏
Super Achan
യെസ്.... അച്ചൻ പറഞ്ഞത് seriya...❤❤
അച്ഛാ എന്റെ മകൻ അരുണിന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ
Achho enikishttayi. God bless you ❤❤❤❤
supper acha god bless you
അടിപൊളി അച്ഛാ
Super 2 boys 🎉🎉
God bless u father hiding ur pain u make all laugh.Its a god grace.keep it up
അച്ഛാ...❤❤❤❤❤❤
Super father ❤❤
അച്ഛാ എന്റെ മകൻ ജോലിക്ക് കേറിയാൽ ഒരിടത്തു o നിൽക്കുകയില്ല. ഓരോ കാരണം പറഞ്ഞ് ഇറങ്ങും. ഇന്നിട്ട് വീട്ടിൽ വന്ന് വഴക് ഉണ്ടാക്കും. പേര് Justin അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം
Super 💯💯💯💯💯