Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
1 ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേഎത്രയോ ശ്രേഷ്ഠമാം തൻ കരുതൽഎന്നെന്നും ഓർത്തിടും വൻ കൃപയാൽകൃപയാൽ കൃപയാൽ (2)നിത്യം സ്നേഹിച്ച സ്നേഹമിത്കൃപയാൽ കൃപയാൽ (2)എന്നിൽ പകർന്നൊരു ശക്തിയിത്2 നിന്ദകൾ ഏറിടും വേളകളിൽപഴിദുഷി ഏറിടും നാളുകളിൽതകർന്നിടാതെ മനം കരുതുന്നവൻതാങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ...3 ഉറ്റവർ ഏവരും കൈവിടുമ്പോൾകൂട്ടിനവനെന്റെ കൂടെ വരുംമരണത്തിൻ താഴ്വര പൂകിടുമ്പോൾതെല്ലും ഭയം എനിക്കേശുകില്ല;- കൃപ...4 ആയിരം ആയിരം നന്മകൾ നാംപ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾസാരമില്ലീ ക്ലേശം മാറിടുമേനാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Thank you Jesus 🙏
കൃപയാൽ കൃപയാൽ കൃപയാണ് 🙏🙏🙏അപ്പാ
Amen
ആമേൻ
Thank you Jesus 🙏🏻God bless all
Amenyes
❤
Amen blessed songs and testimony God bless u with both
Amen amenen
Amen !
🙏🙏🙏🙏🙏🙏✋✋✋✋✋✋✋🙏🙏🙏🙏🙏✋
Amen amen amen🙏🙏🙏
1 ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ
കൃപയാൽ കൃപയാൽ (2)
നിത്യം സ്നേഹിച്ച സ്നേഹമിത്
കൃപയാൽ കൃപയാൽ (2)
എന്നിൽ പകർന്നൊരു ശക്തിയിത്
2 നിന്ദകൾ ഏറിടും വേളകളിൽ
പഴിദുഷി ഏറിടും നാളുകളിൽ
തകർന്നിടാതെ മനം കരുതുന്നവൻ
താങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ...
3 ഉറ്റവർ ഏവരും കൈവിടുമ്പോൾ
കൂട്ടിനവനെന്റെ കൂടെ വരും
മരണത്തിൻ താഴ്വര പൂകിടുമ്പോൾ
തെല്ലും ഭയം എനിക്കേശുകില്ല;- കൃപ...
4 ആയിരം ആയിരം നന്മകൾ നാം
പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ
സാരമില്ലീ ക്ലേശം മാറിടുമേ
നാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Thank you Jesus 🙏
കൃപയാൽ കൃപയാൽ കൃപയാണ് 🙏🙏🙏അപ്പാ
Amen
ആമേൻ
Thank you Jesus 🙏🏻God bless all
Amenyes
❤
Amen blessed songs and testimony God bless u with both
Amen amenen
Amen !
🙏🙏🙏🙏🙏🙏✋✋✋✋✋✋✋🙏🙏🙏🙏🙏✋
Amen amen amen🙏🙏🙏
Amen
Amen
Amen