വടംവലി നടുവിന് പണി ആവാതിരിക്കാൻ l Tug Of War - What To Take Care l Dr Anto Jose l Apothekaryam

Поделиться
HTML-код
  • Опубликовано: 22 авг 2023
  • Join this channel to get access to member only perks:
    / @apothekaryam
    ഓണമാണ് .ആഘോഷത്തിന്റെ കാലമാണ്. നാടെങ്ങും വടംവലിയുടെ ഓളം. വടംവലിച്ച് പണി കിട്ടിയ ഷാജി പാപ്പനെ ഓർമ്മയില്ലേ?? തമാശയ്ക്ക് അപ്പുറം വടംവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് ? ആർക്കൊക്കെ പങ്കെടുത്തുകൂടാ? എന്തു പ്രശ്നം ഉണ്ടായാലാണ് വൈദ്യസഹായം തേടേണ്ടത് ??. ഓർത്തോപിഡീഷൻ ഡോ.ആൻ്റോ ജോസ് സംസാരിക്കുന്നു
    Dr Anto Jose,Orthopedician speaks about things to take care on tug of war through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #onam #tugofwar #shajipappan #ortho #orthopedics #spine #health
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Комментарии • 37

  • @apothekaryam
    @apothekaryam  12 дней назад

    Dr Anto Jose
    Orthopaedic Surgeon
    For Consultation: 7025544455
    Whatsapp: wa.me/+917025544455

  • @shijutr9335
    @shijutr9335 7 месяцев назад +1

    തരംഗം ശൈലി.. കോർട്ടിൽ 20 30 മിനിറ്റ് വടവുമായി കിടക്കണം... പരസ്പരം ടൈറ്റ് വലിയായിരിക്കും.. ഹാൻഡ് പവർ... അധികവും ആവശ്യമാണ്..... 18 വർഷമായി വടംവലി രംഗത്തുണ്ട് കൂടുതലും ടാറിട്ട റോഡിലാണ് ഞങ്ങൾ വലിക്കുന്നത്..... എന്റെ ഏക പ്രശ്നം നടുവിന് വേദനയാണ് പക്ഷേ വലിക്കുമ്പോൾ പ്രശ്നമില്ല വലി കഴിയുമ്പോൾ മാത്രമാണ് വേദന അനുഭവപ്പെടുന്നത്

    • @apothekaryam
      @apothekaryam  7 месяцев назад

      It would be better to consult an orthopedician…

  • @muthumpavizhavum7244
    @muthumpavizhavum7244 11 месяцев назад +1

    Dr.Anto
    Thanks.God bless you

  • @user-yu7iw1hd3p
    @user-yu7iw1hd3p 2 месяца назад +1

    👍👍👍

  • @derinageorge9068
    @derinageorge9068 11 месяцев назад +1

    👍👍👍well said.... Very informative

  • @meenu5655
    @meenu5655 11 месяцев назад +1

    Super doctor

  • @jubinrb668
    @jubinrb668 11 месяцев назад +2

    ❤❤

  • @paulmaijo.f8687
    @paulmaijo.f8687 11 месяцев назад +1

  • @kiranbaburaj8498
    @kiranbaburaj8498 11 месяцев назад

    Informative 👍

  • @deepthydevassy8919
    @deepthydevassy8919 11 месяцев назад +1

    ❤❤😊

  • @tintuakv
    @tintuakv 11 месяцев назад +1

    👍👍👍👍

  • @sam75723
    @sam75723 11 месяцев назад +1

    Good

  • @jishinkm5390
    @jishinkm5390 11 месяцев назад +1

    🔥🔥🔥

  • @kennydsilva
    @kennydsilva 11 месяцев назад +1

    😊

  • @tvbinoy
    @tvbinoy 11 месяцев назад +1

    🔥

  • @anniejoseph1316
    @anniejoseph1316 11 месяцев назад +1

    ❤😊

  • @sam75723
    @sam75723 11 месяцев назад +1

    work out എല്ലാ മസിലിനും ഉള്ള ഒരു വീഡിയോ ചെയ്യാമോ

    • @apothekaryam
      @apothekaryam  11 месяцев назад

      We will come up with that…

    • @shijutr9335
      @shijutr9335 7 месяцев назад

      അതെ 👍👍

  • @jeniferjoab5679
    @jeniferjoab5679 11 месяцев назад +1