Aali katthunna theeyan|ആളികത്തുന്ന തീയാണ്|New madh song|Asif kappad |km|sufisong|madhsong2024

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ആളിക്കത്തുന്ന തീയാണ് ഇഷ്ക്
    അതിനകത്തോ വല്ലാത്ത തണുപ്പ് 2
    ഞാനില്ലാതായ് തീരുന്നിടത്ത് 2
    വന്നിടും നൂർ മാണിക്യ മുത്ത്
    ഉള്ളതെല്ലാം കൊടുത്തു ഹബീബിൽ
    ഉള്ളതൊന്ന് അതങ്ങാണ് എന്നിൽ 2
    മയ്യത്തായ് ഭൂമിക്ക് മേലെ 2
    നീങ്ങിടുന്ന അബൂബക്കറോരെ
    മുമ്പ് അലിയാരെ കാലിൽ തറച്ച
    അമ്പ് നിസ്കാര നേരം പറിച്ച് 2
    മുന്നിൽ കാണാത്ത നിസ്കാരമുണ്ടോ 2
    മണ്ണിൽ മന്നാന്റെ സൗധര്യം കണ്ടോ
    ലോക നേതാവിനോടുള്ള അരിശം
    തീർക്കുവാനായി ഹുബൈബോര് ലക്ഷ്യം 2
    തൂക്കിലേറ്റാൻ വിധിച്ചോരെ പിരിശം 2
    കണ്ട് ശത്രുക്കൾ പതറുന്ന നിമിഷം
    എന്റെ സൗഭാനിതെന്താണ് രോഗം
    മേനിയാകെ മെലിഞ്ഞൊട്ടിയല്ലോ 2
    അങ്ങയോടുള്ള അടങ്ങാത്ത പ്രേമം 2
    ഊണ് ഉറക്കം മറപ്പിച്ച രാഗം
    ഉഹ്ദിൽ ത്വാഹാവിൻ മുൻപല്ല് പൊട്ടി
    വാർത്ത കേട്ട് ഉവൈസോര് ഞെട്ടി 2
    താഴെ നിന്നും എടുത്തോര് കല്ല് 2
    മുഴുവനായും തകർത്തില്ലേ പല്ല്
    പാതിരാത്രി തുറക്കുന്ന തോട്ടം
    പകല് വരുവാൻ കൊതിക്കാത്ത തേട്ടം 2
    പാരിജാതം പൂക്കും പൂന്തോട്ടം 2
    പീലിനീർത്തി മയിലിന്റെ ആട്ടം
    ഇഷ്കിലായി പാറിക്കളിച്ച്
    ഇഷ്കിലായി നീറി മരിച്ച് 2
    ഇഷ്കിൻ കഥകേട്ട് ഇവനുള്ളം പിടച്ച് 2
    ഇഷ്കിൽ മൗത്താകാൻ കെ എമ്മും കൊതിച്ച്
    LYRICS : KM KINASHERI
    SINGER : ASIF KAPPAD
    CHORUS : AFSAL BILAL ,AFEED AFRAN
    STUDIO MIXING : LIJITH ADARS KOYILANDY
    DOP CUT: SALEEM MANNARKKAD (SAL ADS )
    ALL PROGRAM QAWALI SUFI GAZAL KOLKALI PARIJAKKALI OPPANA ORCHESTRA ETC...
    CONTACT 9995832825 9895103143 7907922780
    👇👇 Click to Watch More videos 👇👇
    👉നബി പ്രാണ നബി നൂറേ നബി
    / 8ht
    👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
    • ഖുർആൻ തബ്ലീഗ് റസൂലില്ല...
    👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
    • Ente ida nenjil |എന്റെ...
    👉മുത്ത് റസൂലെ വാ
    • muth rasoole vaa|മുത്ത...
    👉Umar kazi thurannoru |Newmalayalam soofi son
    • umar kazi thurannoru|n...
    Let's Connect
    Facebook ▶ / kappad.brothers
    #madhsong #newmadhsong2024 #aalikathunna #lahariyanlahariyan #newmadhsong
    #jeevithathilethoralkum #asifkappad
    #kamukivenam #pranayamlahariya #sufisong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufisong#khthanoorsong #flowerscomedy#newmalayalamsongs #hitmalayalamsong #thwahathangal #arivinnilavu #thasavvuf #madavoorkhafila #rahmathullaquasimimuthedam #mallutravaller #kmsong #muneerkinasheri #asifkappadhits #kannurshareef #naseebvalanchery #sajimillenium #ashkarperingery #mansoorputhanathani #premam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer#shahabazaman #hajj2023 #makkah #newmappilasongs #sufisong #hitsongs #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #ishkerasool #മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #newmalayalamsong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newsongmansoorputhanathani #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #flowerscomedy #kondottikkaranbapputy #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufisong #sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvuf #madavoorkhafila #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollamhits #newhit #naseebvalanchery #abidvayikkadavu #ashkarperingery #mansoorputhanathani #premam #premambajanam #kvusthad #thwareekath #nabinabi #nooreajmeer #shihabchottur #shihabchotturlive

Комментарии • 255

  • @raheeskty9607
    @raheeskty9607 3 месяца назад +7

    ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
    ജാലകമുണ്ടത്രേ.
    ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
    ജാലകം?
    *റൂമി (റ )*
    الله....الله، محمد رسول الله

  • @rt_u21
    @rt_u21 3 месяца назад +15

    Alhamdulillah❤ km kinasheri ithenth manushyanan athehathinte varikal guru vodulla muhabbath ✨ swarga sugathekal pirishem en priya guruvodathoru nimisham❤

  • @ShakkeerMoochikkal
    @ShakkeerMoochikkal 3 месяца назад +3

    കെഎം അദേഹത്തിന്റെ ഓരോ വരികളിലും കാണാം അടങ്ങാത്ത പ്രണയത്തിന്റെ മധുരം 🖤🖤

  • @kunhiahmedkunhiahmed9790
    @kunhiahmedkunhiahmed9790 3 месяца назад +5

    🌹🌹🌹🌹🌹🌹

  • @fathimanoora7062
    @fathimanoora7062 3 месяца назад +5

    ❤️❤️

  • @hayahharis4217
    @hayahharis4217 3 месяца назад +3

    Masha allah
    നല്ല ഫീൽ കൊടുത്തു ആലബിച്ചു ഒന്നും പറയാനില്ല പൊളിച്ചു

  • @YunusmangaloreMangalore
    @YunusmangaloreMangalore 3 месяца назад +3

    ماشاء الله..🎉🎉❤
    പാടേണ്ടവർ തന്നെ പാടിയാലേ അതിൻ്റെ ഒരു രസം കിട്ടുള്ളൂ...❤❤❤

  • @gareebnavazmueen1810
    @gareebnavazmueen1810 3 месяца назад +3

    ചിലയിടത്ത് വരികൾ ട്യൂണിനോട് (tempo) , (തണുപ്പ് പോലെയുള്ള ഭാഗങ്ങൾ പറയുന്നിടത്ത്) യോജിക്കാത്തത് പോലെ തോന്നി
    പക്ഷെപൊളി🥰

  • @kappadmajeed5287
    @kappadmajeed5287 3 месяца назад +4

    Mashaallah ❤❤

  • @arafamalak123nechu
    @arafamalak123nechu 3 месяца назад +4

    മാഷാ അള്ളാഹ എന്റെ മുത്തു മോൻ നല്ല ഫീല് കൊടുത്തു പാടി അള്ളാഹു ആയുസും ആഫിയത്തും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      💚💚💚💚💚ആമീൻ 💚💚💚💚💚

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 3 месяца назад +3

    Alhamdulillah

  • @asarmulla2690
    @asarmulla2690 3 месяца назад +3

    പ്രതേക ഫീൽ മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hameeddavida1111
    @hameeddavida1111 3 месяца назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️Super brother

  • @mujeeblebba
    @mujeeblebba 3 месяца назад +3

    ❤❤❤❤ ഇഷ്ഖ് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ,മൊഹബ്ബത്ത് പെരുത്ത് സ്നേഹം ❤❤❤ വാക്കുകൾ ഇല്ല പ്രിയരെ ഈ മധുരവീഞ്ഞിന്❤❤❤😊

  • @irshadirshadp904
    @irshadirshadp904 3 месяца назад +4

    💞മുനീർക്ക...അസാധ്യമായ വരികൾ (KM ന്റെ വരികൾക്ക് ആഷിഫ്ക്ക യുടെ ഇമ്പമാർന്ന ആലാപനം ) പലപ്പോഴും നമ്മെ എവിടെയോ എത്തിക്കുന്നു...

  • @Nafas-Mathara.official
    @Nafas-Mathara.official 3 месяца назад +2

    എത്ര കേട്ടാലും മതി വരാത്ത വരികളും ❤️❤️ഇക്കയുടെ മനോഹരമായ ആലാപനവും 💚👌💚👌💚👌💚👌💚

  • @nadeerkachikodynadeerkachi7253
    @nadeerkachikodynadeerkachi7253 3 месяца назад +3

    Masha allah😍😍🤲🏻

  • @അത്തർഇല്യാസ്
    @അത്തർഇല്യാസ് 3 месяца назад +2

    അല്ലാഹുവിനോടും അവന്റെ ഹബീബ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയോടുമു ള്ള ഇഷ്‌ഖ് ഒരു തീയായി പടർന്നു,,,,,, മഴയായി പെയ്തിറങ്ങട്ടെ!!!! മനസ്സുകളിൽ,,,,,,,❤❤❤❤❤❤❤❤❤❤❤❤❤❤

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      🩷🩷🩷🩷🩷🩷🩷🩷

    • @himayafarhana
      @himayafarhana 3 месяца назад

      അല്ലഹുവിനോടും അവന്റെ റസൂലിനയും സ്നേഹിക്കണമെങ്കിൽ അവരുടേ വരിസിയേ സ്നേഹിച്ചാൽ മതി

  • @amrithaschanel2768
    @amrithaschanel2768 3 месяца назад +3

    ആസിഫിക്കാ, നല്ല ഫീലിംഗ് 👍👍👍👍👍👍👍👍👍👍👌👌👌👌👌👌❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @kappadbrothers7913
      @kappadbrothers7913  3 месяца назад +1

      ❤️❤️❤️❤️💚💚💚💚💚

    • @amrithaschanel2768
      @amrithaschanel2768 28 дней назад +1

      ​@@kappadbrothers7913🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shekmoidhenkokatt2822
    @shekmoidhenkokatt2822 3 месяца назад +3

    الحمد لله ആശിഖീങ്ങളുടെ ഉള്ളം പിടക്കുന്ന എത്ര സൗന്തര്യമുള്ള വരികൾ

  • @rasheedponmala5473
    @rasheedponmala5473 3 месяца назад +3

    മാഷാഅല്ലാഹ്‌ മബ്‌റൂക് 👌👌👌👌👌👌🥰🥰🥰❤️❤️❤️

  • @thanishakadher687
    @thanishakadher687 3 месяца назад +3

    മാഷാ അല്ലാഹ നല്ലവരികൾ നന്നായി പാടി ടീം

  • @nisarkandan4179
    @nisarkandan4179 3 месяца назад +3

    പൊളി 🥰

  • @tseriestime3452
    @tseriestime3452 3 месяца назад +3

    Super hit ❤

  • @thanishakadher687
    @thanishakadher687 3 месяца назад +3

    ❤️❤️❤️👍

  • @ahammedulkabeerck648
    @ahammedulkabeerck648 3 месяца назад +3

    ishq❤

  • @nisamudheenshah1473
    @nisamudheenshah1473 3 месяца назад +3

    ❤️❤️❤️❤️😍😍😍😍

  • @Afsal-yu7de
    @Afsal-yu7de 3 месяца назад +3

    👍❤️❤️❤️❤️🌹🌹🌹

  • @arshadzuri5244
    @arshadzuri5244 3 месяца назад +3

    🥰🥰🥰🌹🌹🌹🌹🌹

  • @Ykkutt8775
    @Ykkutt8775 3 месяца назад +3

    ❤❤❤❤🎉

  • @ayishaMol-n3c
    @ayishaMol-n3c 3 месяца назад +3

    ഇഷ്‌ക് 💚💚💚💚

  • @shakirsinger9587
    @shakirsinger9587 День назад

    Masha allah❤️❤️❤️

  • @alikottakkalvk3799
    @alikottakkalvk3799 3 месяца назад +3

    Mashallah👍

  • @anasvk3696
    @anasvk3696 3 месяца назад +3

    💚❤️🖤💛

  • @ArifaPalliyali
    @ArifaPalliyali 3 месяца назад +3

    Good

  • @Shajkotakal
    @Shajkotakal 3 месяца назад +3

    ❤😍

  • @amrithaschanel2768
    @amrithaschanel2768 3 месяца назад +3

    അഫ്സലിക്ക എവിടെ ആസിഫിക്കാ നിങ്ങൾ രണ്ടാളും കൂടിയാൽ പൊളിയാണ്. 🌹🌹🌹🌹🌹🌹👍👍👍👍👍👍👍❤❤❤

    • @kappadbrothers7913
      @kappadbrothers7913  3 месяца назад +1

      ❤️❤️❤️❤️❤️❤️❤️💚💚💚💚💚💚

    • @amrithaschanel2768
      @amrithaschanel2768 28 дней назад

      ​@@kappadbrothers7913❤❤❤❤❤❤❤👍🏽👍🏽

  • @sahalashalu179
    @sahalashalu179 3 месяца назад +3

    MashaAllah🌹🌹🌹🌹🌹🌹

  • @musalimedia2580
    @musalimedia2580 3 месяца назад +2

    എന്റെ സൗഭാനിതെന്താണ് രോഗം
    മേനിയാകെ മെലിഞ്ഞൊട്ടിയല്ലോ
    അങ്ങയോടുള്ള അടങ്ങാത്ത പ്രേമം
    ഊണ് ഉറക്കം മറപ്പിച്ച രാഗം
    മാഷാ അല്ലാഹ് എന്താ വരികൾ..... ❤❤❤❤🔥🔥🔥

  • @shabeeralhasani7436
    @shabeeralhasani7436 3 месяца назад +3

    ROOHINTE ❤ ISHQ❤ VENAM❤

  • @rhythmsmanjeri2120
    @rhythmsmanjeri2120 3 месяца назад +3

    👍👍👍💚💚💚

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 3 месяца назад +3

    Asif ikka ori rakshaum illla masha allah ❤❤❤❤

  • @bismillaah5819
    @bismillaah5819 3 месяца назад +2

    ❤❤❤അല്ലാഹുവിന്റെ ഹെബീബ് (sa)❤❤❤

  • @irfanahmed7203
    @irfanahmed7203 3 месяца назад +2

    First time listening music and voices but I found my both eyes are moisting because of the chorus effect, Masha Allah 🖐️🌹🤲👍🤝

  • @kappadbrothers7913
    @kappadbrothers7913  Месяц назад +2

    വരികൾ
    ആളിക്കത്തുന്ന തീയാണ് ഇഷ്ക്
    അതിനകത്തോ വല്ലാത്ത തണുപ്പ് 2
    ഞാനില്ലാതായ് തീരുന്നിടത്ത് 2
    വന്നിടും നൂർ മാണിക്യ മുത്ത്
    ഉള്ളതെല്ലാം കൊടുത്തു ഹബീബിൽ
    ഉള്ളതൊന്ന് അതങ്ങാണ് എന്നിൽ 2
    മയ്യത്തായ് ഭൂമിക്ക് മേലെ 2
    നീങ്ങിടുന്ന അബൂബക്കറോരെ
    മുമ്പ് അലിയാരെ കാലിൽ തറച്ച
    അമ്പ് നിസ്കാര നേരം പറിച്ച് 2
    മുന്നിൽ കാണാത്ത നിസ്കാരമുണ്ടോ 2
    മണ്ണിൽ മന്നാന്റെ സൗധര്യം കണ്ടോ
    ലോക നേതാവിനോടുള്ള അരിശം
    തീർക്കുവാനായി ഹുബൈബോര് ലക്ഷ്യം 2
    തൂക്കിലേറ്റാൻ വിധിച്ചോരെ പിരിശം 2
    കണ്ട് ശത്രുക്കൾ പതറുന്ന നിമിഷം
    എന്റെ സൗഭാനിതെന്താണ് രോഗം
    മേനിയാകെ മെലിഞ്ഞൊട്ടിയല്ലോ 2
    അങ്ങയോടുള്ള അടങ്ങാത്ത പ്രേമം 2
    ഊണ് ഉറക്കം മറപ്പിച്ച രാഗം
    ഉഹ്ദിൽ ത്വാഹാവിൻ മുൻപല്ല് പൊട്ടി
    വാർത്ത കേട്ട് ഉവൈസോര് ഞെട്ടി 2
    താഴെ നിന്നും എടുത്തോര് കല്ല് 2
    മുഴുവനായും തകർത്തില്ലേ പല്ല്
    പാതിരാത്രി തുറക്കുന്ന തോട്ടം
    പകല് വരുവാൻ കൊതിക്കാത്ത തേട്ടം 2
    പാരിജാതം പൂക്കും പൂന്തോട്ടം 2
    പീലിനീർത്തി മയിലിന്റെ ആട്ടം
    ഇഷ്കിലായി പാറിക്കളിച്ച്
    ഇഷ്കിലായി നീറി മരിച്ച് 2
    ഇഷ്കിൻ കഥകേട്ട് ഇവനുള്ളം പിടച്ച് 2
    ഇഷ്കിൽ മൗത്താകാൻ കെ എമ്മും കൊതിച്ച്

  • @Riyasobs
    @Riyasobs 3 месяца назад +2

    മനസ്സിൽ എത്ര പ്രയാസം ഉണ്ടെങ്കിലും നമ്മൾ ഓരോരുത്തരും ഇതൊന്ന് മനസ്സ് അറിഞ്ഞ് അസ്വദിച്ചാൽ തീരാവുന്നതെ ഒള്ളു നമ്മുടെ വിശമമം..... മദഹു സോങ്സ് ന് മാത്രമേ ഈ ഒരു അൽഭുതം കിട്ടുകയുള്ളൂ..... .. എത് മതത്തിനും ഉണ്ട് ഓരോ ഫീലിംഗ് song ❤❤❤❤
    Spr ❤❤❤❤

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedashrafashru3863
    @muhammedashrafashru3863 3 месяца назад +2

    കുത്തികേരുന്നു മനസ്സിൽ ഈ ഗാനം....❤ഫീൽ 👌

  • @ashiqkv1538
    @ashiqkv1538 3 месяца назад +2

    ❤❤മദ്ഹ് ഗാനം എന്നും ഒരു ഹരം❤❤

  • @coolncoolac1175
    @coolncoolac1175 3 месяца назад +2

    ❤❤ഇഷ്ഖ് ❤❤
    ❤❤❤❤❤❤❤

  • @rasheed.pallippuzha2835
    @rasheed.pallippuzha2835 3 месяца назад +2

    Masha allah. ❤❤❤❤❤❤superayithund❤❤❤❤

  • @rasakbabuofficial8958
    @rasakbabuofficial8958 3 месяца назад +2

    feel ☺️☺️☺️☺️🤲🤲🤲🤲🤲

  • @SBRSBR-nv6bu
    @SBRSBR-nv6bu 3 месяца назад +2

    ❤❤❤❤❤❤❤❤❤

  • @singwithnishad3797
    @singwithnishad3797 3 месяца назад +2

    മാഷാ അള്ള നല്ലൊരു ഫീൽ കൊടുത്തു പാടി ❤❤

  • @ShamnaNjsar
    @ShamnaNjsar 3 месяца назад +2

    Masha allah 👍👌

  • @ALLINONE-jk6sp
    @ALLINONE-jk6sp 2 месяца назад +2

    Ith pole ulla vocal music matram ulla songs iniyum pratheekshikunnu ❤

    • @ishk520
      @ishk520 2 месяца назад

      ruclips.net/video/hkn-iYlxccc/видео.htmlsi=zcZvRu58Qnm7yp9x

    • @kappadbrothers7913
      @kappadbrothers7913  Месяц назад

      💚💚💚💚💚

  • @അഫ്സൽറബ്ബനി
    @അഫ്സൽറബ്ബനി 3 месяца назад +6

    മാഷാ അല്ലാഹ് നല്ല വരികൾ പ്രശംസീനിയം തന്നെ അവതരണം അടിപൊളി അള്ളാഹു barakkath ചെയ്യട്ടെ

  • @sadikdsigns8858
    @sadikdsigns8858 3 месяца назад +2

    മാഷാ അള്ളാഹ്
    ❤❤❤❤❤❤❤
    ഒരുപാട് ഇഷ്ടമായി

  • @navyblue8372
    @navyblue8372 3 месяца назад +2

    കേൾക്കാൻ നല്ല ഫീൽ ഉണ്ട്
    നന്നായിട്ടുണ്ട് ❤❤❤

  • @ShareefMohammed-k2q
    @ShareefMohammed-k2q 3 месяца назад +2

    Masha allah

  • @shabeeralhasani7436
    @shabeeralhasani7436 3 месяца назад +1

    ISHQIL MOUTHAAKKANE YAA ALLAAAAH... ❤❤❤❤

  • @JafarPp-tq7fy
    @JafarPp-tq7fy 2 месяца назад +1

    എന്റെ സൗഭാനിതെന്താണ് രോഗം. എന്നെ കരയിപ്പിച്ച വരികൾ

  • @FayizK-n9c
    @FayizK-n9c 3 месяца назад +2

    ❤🎉ishque🎉❤

  • @AbdulSalam-pg2mt
    @AbdulSalam-pg2mt 2 месяца назад +2

    ഇഷ്‌ക് ഹബീബി

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 месяца назад +2

    Ya rasullullaah

  • @Naushad8888-x8n
    @Naushad8888-x8n 3 месяца назад +2

    Mashallha ❤

  • @Rifad-wf5md
    @Rifad-wf5md 3 месяца назад +2

    കരഞ്ഞു പോയീ 😒😒💞

  • @HAMMAFIYAHAMMAFIYA
    @HAMMAFIYAHAMMAFIYA 3 месяца назад +1

    പറയാൻ വാക്കുകളില്ല❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 месяца назад +2

    Ya allah ameen

  • @natdemy
    @natdemy 3 месяца назад +2

    wow

  • @jumailathjumi2689
    @jumailathjumi2689 3 месяца назад +2

    യാ റസുലല്ലഹ് ❤❤❤❤

  • @mahshookmuhammed6533
    @mahshookmuhammed6533 3 месяца назад +2

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @BabiShamsu
    @BabiShamsu 3 месяца назад +1

    Allhamdulillah Allahu AnuggrahikkateAmeeen Ya Rabbal Alameen👌

  • @muhammedanasmaliyekkal
    @muhammedanasmaliyekkal 3 месяца назад +2

    സൂപ്പർ 👍🏻🥰

  • @Mashhood-wn8ir
    @Mashhood-wn8ir 3 месяца назад +2

    Ya habeeballah صل الله عليه وسلم al madad

  • @nisamnisam2025
    @nisamnisam2025 3 месяца назад +3

    😢😢😢😢😢😢

  • @faseela6983
    @faseela6983 3 месяца назад +2

    ❤❤❤❤

  • @shafiali7271
    @shafiali7271 3 месяца назад +2

    👍👍👍

  • @LukmanLukman-ug2ym
    @LukmanLukman-ug2ym 3 месяца назад +2

    പൊന്നാനി

  • @saleenak3204
    @saleenak3204 3 месяца назад +1

    ഇഷ്‌ഖിൻ കഥ കേട്ട് ഉള്ളം പിടച്ച്..❤❤😢

  • @husainpgd4116
    @husainpgd4116 3 месяца назад +1

    മനസ്സിൽ തട്ടുന്ന വരികൾ😥

  • @safvansrahman
    @safvansrahman 3 месяца назад +2

    🥰🥰🥰🥰🥰🥰

    • @kappadbrothers7913
      @kappadbrothers7913  3 месяца назад

      🩷🩷🩷🩷🩷🩷🩷💚💚💚💚💚💚

  • @hibaskhaan
    @hibaskhaan 3 месяца назад +2

    ❤🎉🎉

  • @ktbazar01
    @ktbazar01 3 месяца назад +1

    Nalla ru song hamming haipich waaa...👏👏

  • @Domic_amx
    @Domic_amx 3 месяца назад +2

    😢😢🙏🏻🙏🏻❤❤❤❤❤❤

  • @YoosafM-qq3yj
    @YoosafM-qq3yj 2 месяца назад +1

    മാഷാ അള്ളാ മനസ്സിന് നല്ല തൃപ്തിയായി

  • @faisalrahmanfaisalrahman9415
    @faisalrahmanfaisalrahman9415 3 месяца назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @salihthalappil121
    @salihthalappil121 3 месяца назад +1

    Ya rasoolee

  • @user-abdulsamad459
    @user-abdulsamad459 3 месяца назад +1

    Ya allah

  • @fzn313
    @fzn313 3 месяца назад +1

    ماشاءالله

  • @Naushad8888-x8n
    @Naushad8888-x8n 3 месяца назад +1

    Super Muthe 🥰👌

  • @hassannp480
    @hassannp480 3 месяца назад +1

    വളരെ നന്നായി 👍👍👍

  • @MohammadMusthafa-q3r
    @MohammadMusthafa-q3r 3 месяца назад +2

    ❤❤❤❤😢😢😢😢

  • @MuhammedAli-l7c
    @MuhammedAli-l7c 3 месяца назад +1

    ഒരു കരം തരണം റസൂലുള്ളാ ❤🥹🥲😭

  • @MusafirVLGS
    @MusafirVLGS 3 месяца назад +1

    ❤❤❤❤❤❤🎉🎉🎉🎉

  • @KalathingalKalathingal-nx3mb
    @KalathingalKalathingal-nx3mb 3 месяца назад +1

    ❤❤❤❤❤

  • @zaidabdulmajeed197
    @zaidabdulmajeed197 2 месяца назад +1

    ♥♥♥

  • @mohammedfavas5697
    @mohammedfavas5697 3 месяца назад +1

    ❤🎉🎉🎉❤❤❤

  • @dulkifil2028
    @dulkifil2028 3 месяца назад +1

    Km Adh puliyaan

  • @farshad._clt
    @farshad._clt 3 месяца назад +1

  • @najad3163
    @najad3163 Месяц назад +1

    Qarni❤😢