Nenjakamil kond |Lailane kandoru majnoon|sufisongmalayalam| kappadbrothers| km|asifkappad new| album

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 570

  • @AyishaTv-lu8wp
    @AyishaTv-lu8wp 3 месяца назад +13

    ഈ സോങ്ങിനോട് വല്ലാത്ത ഒരു മുഹബത്.. എത്ര കേട്ടിട്ടും മതിയാവുന്നില്ല. Maasha allaah💚🤗

  • @afeedsha8039
    @afeedsha8039 9 месяцев назад +15

    ഇടക്ക് ഇടക്ക് കേട്ട് പോവുന്നു. ..വല്ലാത്തൊരു ഫീൽ. ..അത്ര മനോഹരം ആലാപനവും വരികളും

  • @jabirp981
    @jabirp981 3 месяца назад +10

    അര്‍പ്പിക്കാൻ കഴിയും എങ്കിൽ സ്നേഹിചോളീ .....
    ആരാരും കാണാത്തവിടെ പാര്‍പ്പിചോളീ .....
    😢പടച്ചോനെ ന്തൊരു വരിയ 🥰🥰🥰😋😘😘😘

  • @muhammadn5999
    @muhammadn5999 8 месяцев назад +30

    ലൈലനെ കണ്ടൊരു മജ്നു മറ്റൊന്നും കാണാതായി ലൈലനെ കേട്ടൊരു മജ്നു മറ്റൊന്നും കേൾക്കാതായ് മഴ പെയ്താലും നനയാറായി മുറിവേറ്റാലും അറിയതായി 🥰പ്രണയം വല്ലാത്തൊരു ഭ്രാന്ത് തെന്നെ മജ്നു ആരാണെന്നറിയാൻ നിങ്ങൾ മജ്നുവിനെ എന്റെ കണ്ണുകളിലൂടെ നോക്കണം ലൈല ❣️

  • @localtravelertirur
    @localtravelertirur 8 месяцев назад +7

    ഇന്‍സ്റ്റയില്‍ കണ്ടപ്പോ കാമുകി കാമുകന്‍ പ്രണയമാണെന്ന് കരുതി
    മാഷാ അള്ളാഹ്
    വെള്ളാരം കുന്നിലെ തോപ്പില്‍ കയറാന്‍ പൂതി
    ❤❤❤❤❤

    • @kappadbrothers7913
      @kappadbrothers7913  8 месяцев назад

      ❤️❤️❤️❤️❤️🩷🩷🩷🩷🩷

    • @koshafiya
      @koshafiya 4 месяца назад

      അവിടുത്തെ കാട്ടിക്കൂട്ടൽ കണ്ട് വന്നവനാ ഞാനും

  • @MUTHNABIENTE
    @MUTHNABIENTE 10 месяцев назад +11

    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @irshadthamararassery4953
    @irshadthamararassery4953 7 месяцев назад +12

    പ്രണയം ﷺ
    പ്രാണൻﷺ
    പ്രപഞ്ചംﷺ
    പ്രയാണംﷺ
    പ്രേമംﷺ
    പ്രിയംﷺ
    പ്രകൃതിﷺ
    പ്രത്യേകംﷺ

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️

    • @koshafiya
      @koshafiya 4 месяца назад

      കമന്റുകളിൽ അപൂർവം വിവേകികളിൽ ഒരാൾ❤

  • @HussainM-h9d
    @HussainM-h9d 10 месяцев назад +8

    എത്ര തവണ കേട്ടു എന്നറിയില്ല വല്ലാത്ത ഫീൽ km ഇങ്ങനെ ഉള്ള ഫീൽ സോങ്ങുമായി വീണ്ടും വരണേ ഉടയോൻ തുണകട്ടേ 🖤

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️

    • @ShakkeerMoochikkal
      @ShakkeerMoochikkal 9 месяцев назад +1

      Km യഥാർത്ഥ അനുരാഗി ആണ്

  • @FaseelaSakeer-sf1cg
    @FaseelaSakeer-sf1cg 13 дней назад +1

    Soopper song orupaadu thavana kettu vallaatha feelings 🔥🔥🔥🔥🔥🔥🔥🔥

  • @muzammilmuchu-no1go
    @muzammilmuchu-no1go 10 месяцев назад +3

    കെ.എം വരികൾ ആസിക്കയുടെ ശബ്ദം ഇത്രയേറെ മറ്റൊരു കൂട്ട് ഞാൻ ആസ്വദിച്ചിട്ടില്ലാ…🥹💕

  • @RameenaMuthu
    @RameenaMuthu 8 месяцев назад +9

    ❤❤❤❤
    Instayil കണ്ടു വന്നവൻ ഉണ്ടോ
    Poli🥰😘🥰

  • @koshafiya
    @koshafiya 4 месяца назад +9

    ഇൻസ്റ്റയിൽ ഒരു പ്രണയത്തിന്റെ റീലും അതിന് താഴെ ഒരുപാട് മാനവ പ്രണയത്തിന്റെ കമന്റുകളും കണ്ട് ഈ പാട്ടും തിരഞ്ഞ് ഇറങ്ങിയതാണ്.
    ലൈലയെ തിരിച്ചറിഞ്ഞ മജ്നുവായ് മാറട്ടെ😢
    ലൈലയെ നേടിയ മജ്നുവായ് തീരട്ടെ റൂഹ് പടിയിറങ്ങും മുൻപ്😢
    ബൗദ്ധിക പ്രണയവും ആത്മീയ പ്രണയവും തമ്മിൽ ആരും താരം തമ്യം ചെയ്യാതിരിക്കട്ടെ😢
    അനുഭവിച്ചറിയേണ്ട ദിവ്യാനുരുഗമാണ് നൂറിനോടുള്ള അനുരാഗം….

  • @hibaskhaan
    @hibaskhaan 10 месяцев назад +4

    Masha allahhh katta waiting ayrnnu

  • @faisalnadapuram1385
    @faisalnadapuram1385 9 месяцев назад +6

    ലൈലാനെ കണ്ടൊരു മജ്നു മറ്റൊന്നും കേൾ്ക്കാതായി woow♥️♥️♥️💯♥️

  • @RahamathbibiRahamathbibi
    @RahamathbibiRahamathbibi 7 месяцев назад +9

    ചില പാട്ടുകൾ കേൾക്കുന്ന ആദ്യത്തിൽ തന്നെ ഹൃദയത്തിൽ audict ആയിക്കോളും...... അങ്ങനെ ആയിപോയി ഈ പാട്ട് 👌🏻😍വരികൾ 👌🏻മ്യൂസിക് 👌🏻 പിന്നെ പാടിയ ഗായകൻ അത്‌ വേറെ ഒരു സംഗീത മാന്ത്രികൻ ആണ് 👌🏻ആസിഫ്ക്ക 🙏🏻🙏🏻നമ്മുടെ chung😍
    From : Aasifkka song fan lattheef kumbra karnataka

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alishafi7357
    @alishafi7357 5 месяцев назад +7

    Oru ദിവസം പോലും കേൾക്കാതെ ഇരിക്കില്ല ഈ song... എടാ മോനെ വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് ❤❤

  • @siddikvadakkevalappil5672
    @siddikvadakkevalappil5672 19 дней назад +1

    സൂപ്പർ ❤️ ഹൃദ്യയ സ്പർശിയായ മ്യൂസിക് 👌

  • @UsthadBasheer
    @UsthadBasheer 10 месяцев назад +2

    മാഷാ അല്ലാഹ് സൂപ്പർ നല്ല പാട്ട് 🌹🌹🌹🌹❤

  • @basmalah.k3720
    @basmalah.k3720 9 месяцев назад +4

    Nalla varigal , nalla voice,nalla sangeedham❤❤❤❤❤❤

  • @ashrafe8504
    @ashrafe8504 10 месяцев назад +4

    എല്ലാ നന്മകളും നേരുന്നു.
    നിങ്ങൾ സമൂഹത്തോട് പറയുന്നത് മുഴുവനും നല്ല സന്ദേശം മാത്രമാണ്. നാഥൻ ഖബൂൽ ചെയ്യട്ടെ.
    ഇലാഹിയ്യായ വഴിയെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഒത്തുചേരുന്നതിന് ഉയർന്ന പ്രതിഫലമാണ് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത്. ഉള്ളിലുള്ള സ്നേഹം പ്രകടനം ചെയ്യുന്നത് മൂലമാണ് ഈമാനിയായ സ്നേഹം പുലരുക എന്നാണ് പ്രവാചക വാക്യം.
    പുറമെ മിനുക്കു ന്നതിനേക്കാൾ ഉള്ളിൽ വിളക്ക് കത്തിക്കുന്നതിന് പ്രാമുഖ്യം നൽകുന്ന ഇത്തരം പ്രകടനങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്ന പ്രതീക്ഷയിൽ...
    ETK അഷറഫ് മുചുകുന്ന്

    • @kappadbrothers7913
      @kappadbrothers7913  10 месяцев назад

      💚💚💚💚അൽഹംദുലില്ലാഹ് 💚💚💚

  • @ansarpamangadan1196
    @ansarpamangadan1196 8 месяцев назад +5

    KM ൻ്റെ വരികളുടെ ഉൾസാരം ഇലാഹി പ്രണയമാണ്❤❤❤

    • @kappadbrothers7913
      @kappadbrothers7913  7 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @HaseenaHaseena-y8o
      @HaseenaHaseena-y8o 7 месяцев назад

      കെഎം എന്താ 🤔🤔

  • @AdmiringMarbleCaves-hm4np
    @AdmiringMarbleCaves-hm4np 8 месяцев назад +4

    ലൈലാന്റെ സ്വന്തം മജ്‌നൂൻ....❣️

  • @AFNASPUTHIYANGADI
    @AFNASPUTHIYANGADI 10 месяцев назад +3

    അടിപൊളി പൊളിച്ചു ❤️❤️❤️ആസിഫ്ക്ക ❤❤❤lirycs പൊളിച്ചു ❤❤️❤️

  • @shanavasshan2726
    @shanavasshan2726 10 месяцев назад +2

    മാഷാഅല്ലാഹ് അടിപൊളി 👍

  • @faisalnadapuram1385
    @faisalnadapuram1385 10 месяцев назад +2

    ഒരു രക്ഷയില്ല സൂപ്പർ song Asif മുത്തേ ❤️❤️❤️❤️

  • @abidmuhammed7521
    @abidmuhammed7521 10 месяцев назад +2

    ഉഷാറായിക്ക് 👍🏻👍🏻👍🏻👍🏻

  • @jumailathjumi2689
    @jumailathjumi2689 10 месяцев назад +2

    എന്തൊരു രസം കേൾക്കാൻ ❤അൽഹംദുലില്ലാഹ്

  • @hakkeemhakkeem9958
    @hakkeemhakkeem9958 6 дней назад +1

    ............ ഇത്🕊️...... എന്തൊരു....... 💔...........ishqanu🥹✨💘

  • @jifritarana8241
    @jifritarana8241 2 месяца назад +2

    നല്ല ഒരു ഫീൽ കൃയേറ്റ് ചെയുതു....ഓർകസ്ട്രേഷൻ പൊളിച്ചു...km&asif supper....

  • @Rockybhai-yl3wv
    @Rockybhai-yl3wv 7 месяцев назад +5

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഞാൻ എൻ്റെ ലത്തീഫീനെ ഓർക്കുന്ന പാട്ടാണ്❤

  • @ShahulShahulHameed-nw7qe
    @ShahulShahulHameed-nw7qe 10 месяцев назад +2

    Adipoliyayitund

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @YoosafKannoli
    @YoosafKannoli 10 месяцев назад +2

    മാഷാ അല്ലാഹ് അടിപൊളി പാട്ട് ❤️❤️👍

  • @mujeebhaya
    @mujeebhaya 10 месяцев назад +2

    പൊളി പൊളി മച്ചാ ഈ പാട്ട് കേൾക്കാൻ നല്ലരു സുഖം 😘😘😘😘😘❤❤❤

  • @nassykareem3079
    @nassykareem3079 10 месяцев назад +2

    Very nice work n super song 🎵

  • @faseelafazu805
    @faseelafazu805 10 месяцев назад +2

    Mashallah adipoli song asifka😊😊😊

  • @haseenamuneer-ct1fy
    @haseenamuneer-ct1fy 10 месяцев назад +2

    ആസിഫെ... മാഷാ അള്ളാഹ് 😍 അടിപൊളി 👍👍

  • @AmrasAtholi-vk3ly
    @AmrasAtholi-vk3ly Месяц назад +1

    Mashallah super song🌹🌹🌹❤️❤️❤️❤️🤲🏻

  • @ARTTOUCH1
    @ARTTOUCH1 10 месяцев назад +2

    മനോഹരം 👍👍👍👍👍

  • @terminator8234
    @terminator8234 10 месяцев назад +2

    മാഷാ അല്ലാഹ്
    ആസിഫ്ക്ക...

  • @latheefck-wv7qt
    @latheefck-wv7qt 10 месяцев назад +2

    Supper👍

  • @anuanand9552
    @anuanand9552 10 месяцев назад +2

    Machaaa kidu....super👏👏👏

  • @noushadep6777
    @noushadep6777 10 месяцев назад +2

    ഹബീബുകളെ നിങ്ങൾ എന്നും നമ്മുടെ ഖൽബിൽ ഉണ്ട് അതുകൊണ്ട് ഇനിയും കാത്തി രിപ്പാണ് പുതിയ ഇതുപോലുള്ള ഗാനങ്ങക്ക് ❤❤❤❤🫀🫀🌹🌹🌹

  • @anillic2338
    @anillic2338 10 месяцев назад +2

    മനോഹരം❤❤

  • @binil11
    @binil11 10 месяцев назад +2

    Super bro, feel 👌Nalla lyric music ❤❤

  • @hudamedia942
    @hudamedia942 10 месяцев назад +2

    ❤❤❤❤️🥰🥰മാ ഷാ അല്ലാഹ് 👍🏻👍🏻👍🏻

  • @junaidjunu4946
    @junaidjunu4946 6 месяцев назад +6

    ഓഹ് ന്റെ അസിഫ്ക്ക ഇങ്ങളെ voice അത് ചിലപ്പോ ഒക്കെ ഒരു ലഹരി ആണ്. ചില പാട്ടുകൾ നിങ്ങളെ voice തന്നെ കേൾക്കണം 💜🥹🤝. അത് പ്രണയം വരികൾ ആയാലും. സൂഫി വരികൾ ആയാലും. ഒരു തരം ലഹരി തന്നെയാണ് .ലൈലനെ കണ്ടൊരു മജ്നു. ....
    വെള്ളാരം കുന്നിലെ. .....💜
    എത്ര എത്ര പാട്ടുകൾ 👌

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад +2

      ❤️❤️❤️❤️❤️❤️❤️❤️

    • @koshafiya
      @koshafiya 4 месяца назад

      ആരാണീ KM കിണാശ്ശേരി❤

  • @abdurumuttichur3344
    @abdurumuttichur3344 9 месяцев назад +3

    സൂപ്പർ വരികൾ ❤️അടിപൊളി ട്ടോ നല്ല വോയ്സ് 💪നന്നായി പാടി മുത്തേ 👍💪💪

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @firozsingerksd4728
    @firozsingerksd4728 10 месяцев назад +2

    Asifka polichu❤ super ❤🔥

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @salahudheenpc-uy2lp
    @salahudheenpc-uy2lp 10 месяцев назад +2

    ഒരു രക്ഷയും ഇല്ല അടിപേളി

  • @basheerkoodathayi7471
    @basheerkoodathayi7471 10 месяцев назад +2

    സൂപ്പർ ആസിഫ് ബായി അഭിനന്ദനങ്ങള്‍ നേരുന്നു 🌹🌹🌹🌹

  • @FirozP-kj1ix
    @FirozP-kj1ix 10 месяцев назад +1

    അൽഹംദുലില്ലാഹ് . എല്ലാം . വളരെ . നന്നായി . അള്ളാഹു . വിനെ . സ്തു തിക്കുക . 💕💕💕

  • @ArshiyaAfsal
    @ArshiyaAfsal 10 месяцев назад +2

    Super Lyric ❤

  • @irshadthamararassery4953
    @irshadthamararassery4953 7 месяцев назад +5

    رُوحِـــــــــي فِـــــــــــدَاكَ يَا سَيِّدِي يَارَسُولَ الله

    • @kappadbrothers7913
      @kappadbrothers7913  6 месяцев назад

      ❤️❤️❤️❤️💚💚💚💚

    • @koshafiya
      @koshafiya 4 месяца назад

    • @koshafiya
      @koshafiya 4 месяца назад

      ദുആ ചെയ്യണേ

  • @mtkallingal1483
    @mtkallingal1483 10 месяцев назад +2

    ماشاء الله تبارك الله مبروك ❤❤❤❤❤🎉🎉🎉🌷

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @faisalnadapuram1385
    @faisalnadapuram1385 9 месяцев назад +2

    എന്തൊരു ഫീൽ മുത്തേ കേട്ട് കൊണ്ട് ഇരിക്കുന്ന പ്രത്യേക സുഖം ഈ പാട്ട് കേൾക്കാൻ♥️♥️♥️♥️😍♥️😍😍♥️😍♥️ആസിഫ് മുത്തേ എന്തോ വല്ലാത്ത ഫീൽ ❤❤❤

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️💚💚💚💚💚

  • @zubairvelliyode
    @zubairvelliyode 10 месяцев назад +2

    പുതുമയുള്ള ഗാനം ❤

  • @Shanavaspayyoli_1
    @Shanavaspayyoli_1 10 месяцев назад +2

    Playback level Singing Aasif bro 👌❤️

  • @hadhiyaharis308
    @hadhiyaharis308 10 месяцев назад +1

    ആസി മുത്തേ നന്നായി തന്നെ പാടി നല്ല വരികൾ 🙏❤️❤️❤️❤️👍👍👍

  • @TheJaseerakkappad
    @TheJaseerakkappad 10 месяцев назад +2

    Muthe 👏👏👏👏👌👌👌👌

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shoukas9104
    @shoukas9104 9 месяцев назад +1

    ആസിഫ് ക്കാ ആലാപനം ഒരു രക്ഷയും ഇല്ല പിന്നെ വരികൾ അത് നെഞ്ചിൽ തുളച്ചു കേറുന്നു ❤❤

  • @thoppilansar
    @thoppilansar 10 месяцев назад +2

    വൃത്യസ്ഥതയുള്ള വരികൾ സൂപ്പർ മച്ചൂ ❤❤❤❤❤❤❤

  • @MariyaM-tj4mw
    @MariyaM-tj4mw 9 месяцев назад +3

    Yaa Allah.,.. subhanallah

  • @ponnu3167
    @ponnu3167 2 месяца назад +2

    ഞാൻ കരഞ്ഞു poii.... Mashallhh..❤❤❤. Super song..

  • @ArshiyaAfsal
    @ArshiyaAfsal 10 месяцев назад +2

    Nice song❤

  • @shamsudheenkk2744
    @shamsudheenkk2744 4 месяца назад +3

    ക്യൂട്ട് അതിമനോഹരം 👏👏👏

  • @KadeejaThasmiya
    @KadeejaThasmiya 10 месяцев назад +2

    Superrr bb

  • @febinzaineb197
    @febinzaineb197 10 месяцев назад +2

    Super❤

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @abidvazhikkadavuofficialch5871
    @abidvazhikkadavuofficialch5871 10 месяцев назад +2

    മുനീർ ഭായി നല്ലവരികൾ ❤

  • @ashrafvmachu9083
    @ashrafvmachu9083 10 месяцев назад +2

    Polichootto❤❤❤

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedmishal3565
    @muhammedmishal3565 10 месяцев назад +2

    പാട്ട് കുഴപ്പം ഇല്ല, ചില വരികൾ ആവർത്തനം ആണ് എന്ന് തോന്നുന്നു, 👍എന്നാലും കുഴപ്പം ഇല്ല 👍👍

  • @noushuvlog392
    @noushuvlog392 2 месяца назад +1

    നിങ്ങളുടെ എല്ലാ പാട്ടുകളും 🥰👍👍👍👍👍👍👍👍👍👍

  • @RaheesRahees-y3m
    @RaheesRahees-y3m 10 месяцев назад +2

    ആസിഫ്ക്ക സൂപ്പർ 🥰❤️

  • @jameelashajahan7930
    @jameelashajahan7930 2 месяца назад +1

    Mashallah super song 🌷🌷🌷💞🥰👍

  • @ayishanura9758
    @ayishanura9758 10 месяцев назад +2

    സൂപ്പർ 👌👌😘

  • @muzicwold331
    @muzicwold331 9 месяцев назад +2

    ❤deeply heart touching lyrcz and voice😍😍🌹🌹

  • @ടീംകാറ്റാടി
    @ടീംകാറ്റാടി 9 месяцев назад +2

    Nice Lyrics and Great Singing
    With Naseerka ishttam

  • @thanishakadher687
    @thanishakadher687 10 месяцев назад +2

    സൂപ്പർ

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 9 месяцев назад +1

    Masha allah 😊😊😊 nalla feeling songh sett 👍👍👍

  • @thasi8931
    @thasi8931 9 месяцев назад +1

    ഒരു രക്ഷയും ഇല്ല ആസിഫ് മുത്തേ സൂപ്പർബ്ബ്❤❤😘😘😘

  • @RaneefPallikkara-Official_
    @RaneefPallikkara-Official_ 10 месяцев назад +2

    Very nice

  • @munawirasunir2000
    @munawirasunir2000 10 месяцев назад +2

    Feel good song 👏🏻👏🏻👏🏻👏🏻👏🏻❤❤❤

  • @nishad2420
    @nishad2420 9 месяцев назад +2

    Varikal ezhuthiya aalodum ❤❤❤❤❤❤❤❤❤

  • @ShakkeerMoochikkal
    @ShakkeerMoochikkal 10 месяцев назад +3

    കെഎം & ആസിഫിക്ക 🔥🔥 വല്ലാത്ത കൂട്ട്കെട്ടാണ് 😍

  • @alarifmedia7866
    @alarifmedia7866 10 месяцев назад +4

    Km ❤❤❤❤

  • @savadgurairproduction9425
    @savadgurairproduction9425 10 месяцев назад +2

    Mashallah ❤asifkaa ❤

    • @kappadbrothers7913
      @kappadbrothers7913  9 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @nouripenn7844
    @nouripenn7844 8 месяцев назад +1

    അടിപൊളി ❤
    എന്തൊരു feeling 😍

  • @adilnandi0835
    @adilnandi0835 10 месяцев назад +2

    ❤🎉super ikka ❤🎉good song good lyrics ❤🎉

  • @chisthikuruvattoor2736
    @chisthikuruvattoor2736 9 месяцев назад +2

    Super km എന്താണ്

  • @adhillifevlog7940
    @adhillifevlog7940 10 месяцев назад +2

    Super

  • @noushuvlog392
    @noushuvlog392 2 месяца назад +1

    ഞാൻ എന്നും കേൾക്കുന്ന പാട്ടുകൾ ആണ് നിങ്ങളുടെ

  • @abdussalamputhuma7689
    @abdussalamputhuma7689 10 месяцев назад +3

    നവാസ് പാലേരി,,,,,,,,,,,,,

  • @jineeshmaniyara
    @jineeshmaniyara 9 месяцев назад +2

    ലൈലാനെ കണ്ടൊരു മജ്‌നൂൻ...... പൊളി വരികൾ.. ആലാപനം sprb🔥👌😍

  • @Ramees1987
    @Ramees1987 9 месяцев назад +1

    ❤❤❤❤ningal poliyaan asifkkaa

  • @hakeemullahsha9015
    @hakeemullahsha9015 10 месяцев назад +2

    ماشاءالله تبارك الله

  • @abc-dy4yq
    @abc-dy4yq 8 месяцев назад +1

    Supr work❤

  • @Badarudheen-fe2xe
    @Badarudheen-fe2xe 7 месяцев назад +2

    സ്നേഹത്തിന് കുളിരും പകർത്താൻ വെന്തുരുകണം ടോപ്പ് 🥰🥰🥰🥰🥰😭

  • @noushuvlog392
    @noushuvlog392 2 месяца назад +1

    വല്ലാത്ത ഫീൽ ആണ് 🥰🥰

  • @faisalnadapuram1385
    @faisalnadapuram1385 10 месяцев назад +2

    എന്തൊരു ഫീൽ കേട്ടിരുന്നു പോകുന്നു❤️❤️❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘

  • @hibaskhaan
    @hibaskhaan 10 месяцев назад +2

    Kannulavan kanunilllaaa

  • @JaseenaJassy-q6l
    @JaseenaJassy-q6l 5 месяцев назад +2

    Wahwoooo feeel❤