മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰❤❤❤❤❤❤❤❤❤
മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻമാരിൽ ഒരാളായി തീർന്ന സജീർക്ക 🥰🥰 ആവള കൈകളിൽ,ഖൽബിൻ്റെ തീരത്ത്, ഇശലായ് നീയെ അങ്ങനെ എല്ലാ സോങ്ങും എൻ്റെ fvt song ആണ് 🥰🥰amazing voice സജീർക്ക 🥰🥰
ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം , ഈ പാട്ടിനെ സുന്ദരമാക്കുന്നതിൽ ഇതിലെ വരികളും വളരെ മികച്ചുനിൽകുന്നു , സുന്ദരമായ വരികൾ എഴുതിയ Dr സെൻഫീറിനെ ആർക്കൊക്കെ അറിയാം. മലയാളത്തിലെ ട്രൈബൽ സിനിമക്ക് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാണ് . കൂടാതെ പീസ് എന്ന ജോജു ജോർജിന്റെ മലയാള സിനിമയുടെ ഡിറക്ടറും . അദ്ദേഹത്തെ കൂടെ അഭിനന്ദിക്കുന്നു ഈ വിജയത്തിൽ
Sajeerkka female വോയിസ് പാടുന്ന ആളെ വിട്ട് കളയരുത് mashallah what a magical voice 🥰🥰🥰really superb 🫂aa വോയ്സിnu ഒരു താളം und addition thonipokunna pole 🥰keep going dear 🎉
എന്നും എപ്പോഴും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ പിടയുന്ന ഒരു മനസ്സ് നിങ്ങൾക് ഉണ്ടെങ്കിൽ അതാണ് ഈ പാട്ടുകൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അവാർഡ്... You're the great sajeer...
കണ്ണിമവെട്ടാതെ ഉള്ള ഒരു നോട്ടം നെഞ്ചിൽ ഉടക്കിയതാണേ .....ആ..ആ..ആ..ആ...ആ..ആ.ആ...സജീർ സുന്ദരമാണ് വരികളും ആലാപനവും വായ്പാട്ട് ഉപകരണം വായന.. മനോഹരമാണ് 💐❤ നന്ദി നമസ്കാരം ❤🙏👌👍👍💐💐🙏⚘
നിങ്ങളുടെ song ൽ ഒരു തരം addiction ആയി പോകുന്നല്ലോ..❣️ ഒരു playlist ആക്കിയിട്ട് night കിടക്കുമ്പോൾ headset വെച്ചിട്ട് കേൾക്കും.. Uff വല്ലാത്തൊരു feel ആണ് അപ്പോൾ ❤❤
നെഞ്ചിനകത്തു നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ ആ നെഞ്ചിലെ കുഞ്ഞു ഞരമ്പുകളാകെ പിടഞ്ഞു നിലച്ചത് പോലെ 😍🔥 Already sajeer fan. But ths female voice wiith these lines 🔥
E song ethra vattam kettu ennu enik thanne ariyillaaa adipoli oru rekshayumillaa iranghunna oro songum manassil vallaathe thattunnu, ithu polathe adipoli song iniyum prretheekshikkunnu
Ellavarudeyum support pratheekshikkunnu ❤❤❤
Ikka❤❤❤❤
Yes bro alwayss ❤❤
Sajeerkka..onnum parayanilla.top heart touching song ❤❤❤❤❤❤....
പിന്നല്ലാ ❤
❤❤❤
മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰❤❤❤❤❤❤❤❤❤
Masha allah
wait ചെയ്യാം റസൂലിനെ വർണ്ണിച്ചു കൊണ്ടുള്ള ഒരു സോങ്ങിനു വേണ്ടി insha allah 🤲🤲🤲🥰
Puf
❤❤❤❤❤
😊❤
ഇത് അത് തന്നെയല്ലേ ❤❤
ആൽബം ട്രോളൻമാർക്ക് രോമത്തിൽ പോലും തൊടാൻ പറ്റാതെ പോയ മുത്ത് .. sajeer koppam ❤
Ya
@@shafnansaffu..satheyam
സത്യം 😂ആർക്കും ഇത് വരെ ഒന്ന് ട്രോള്ളാൻ കിട്ടിയില്ല അതാണ് നമ്മുടെ സജീർ 😘😘
വല്ലാത്തൊരു പാഹേനാണ്... ഇറക്കുന്നതെല്ലാം യൂട്യൂബ് #ട്രെൻഡിംഗ് no1... അത് സജീറിനു മാത്രം കഴിയുന്ന ഒരു മഹാ അത്ഭുതമാണ്
😍💯
❤❤
❤❤❤
❤❤❤❤
❤️❤️❤️
സത്യം പറഞ്ഞ ഈ സോങ് ഇക്ക അങ്ങ് ഒറ്റക്ക് പാടിയാൽ മതിയായിരുന്നു അത്രക് അട്ട്രാക്ഷൻ ആണ് ഇക്കാടെ ഈ വോയിസ് 🥰🥰🥰
❤👍
❤❤❤❤❤❤❤❤❤
🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️ayishazzabeevi
😂
@@FathimaAv-m5j😂
എന്തിന് നീ എൻ താളുകളിൽ കണ്മഷി കൊണ്ട് നിലാവെഴുതി, എന്റെ കിനാവിൻ ചാലുകളിൽ പുഞ്ചിരി ചോരും പാലോഴുകി ഈ വരി ഇഷ്ടമുള്ളവർ ലൈക് അടിക്ക്
❤
ruclips.net/video/whTPF_oLC30/видео.htmlsi=jHH6ULdwOYbF56v0
ഈ വരി കേൾക്കാൻ മാത്രം 🥰🥰
Uo
Ee vari poliyaanu ♥️
Female version പാടിയ രശ്മിയുടെ വോയിസ് അടിപൊളി.... വല്ലാത്ത ഫീലിങ്ങിലേക്ക് ആ വോയിസ് കൊണ്ട് പോയി ❤❤❤❤❤❤
മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰
കുറേപ്പേർ പറഞ്ഞു 🥺🥺
S
😢❤
Pls try muthey
Well said 🥰👍🏻👌🏻😍
4 ദിവസം കൊണ്ട് ഞാൻ ഈ song എത്ര പ്രാവശ്യം kettu എന്ന് എനിക്ക് തന്നെ അറിയില്ല. വല്ലാത്ത ഒരു feel ആണ് 👏👏👏 ❤ God bless you 🤲🏻
ഒറ്റയ്ക്ക് ഇരുന്ന് കേൾക്കുമ്പോഴേ ഇത് പോലുള്ള പാട്ടുകൾക്ക് ഫീലിംഗ് കിട്ടൂ... സജീർ ക്കയുടെ പ്രത്രേക ഫീലിംഗ് ആണ് ❤️
മലയാളികളുടെ അർജിത്ത് സിംഗ് 😍
Athey ഇത്ര ഫീൽ കിട്ടണേൽ ഈ വോയ്‌സ് തന്നെ ❤❤❤❤
Yes
🔥🔥🥺🥺
Yes ❤
Alle✌🏻🫰🏻😍🤩🤩😀😃👍🏻👍🏻
ആത്മാവിലെ ആനന്തമേ..... എന്ന song കേട്ടു സജീർകാന്റെ കൂടെ കൂടിയവരുണ്ടോ..... ഉണ്ടെങ്കിൽ ഒരു ലൈക് തരോ 😌😌😌.....
യെസ്
@@nandhoosvlog 😊
Yes ...annumuthal nte ringtune❤
@@kasaragodvibs9619 mm😊
@@kasaragodvibs9619 mm👍🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻമാരിൽ ഒരാളായി തീർന്ന സജീർക്ക 🥰🥰 ആവള കൈകളിൽ,ഖൽബിൻ്റെ തീരത്ത്, ഇശലായ് നീയെ അങ്ങനെ എല്ലാ സോങ്ങും എൻ്റെ fvt song ആണ് 🥰🥰amazing voice സജീർക്ക 🥰🥰
ഇത് തീരാതിരുന്നേൽ എന്നാഗ്രഹിച്ച് പോവുകയാണ്….. അത്രക്കും ഉള്ളിൽ തറക്കുകയാണ് ഈ പാട്ട്…🥹❤️
അവസരങ്ങൾ ഒരു ഉസ്താതിന്റെ വേശത്തിൽ തന്നതിൽ ഏറെേ സന്തോഷം. നല്ല വരികൾ ആലാപനം സൂപ്പർ
*മനുഷ്യ എന്റെ സഹോദര എന്ത് മനോഹരം ആണ് ആ ശബ്ദം mashAllah ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ ❤️❤️❤️🔥🔥*
ആമീൻ
Masha allah...
@@muhaimintpkl6573😅9😅
Ameen
Ohh രശ്മി വോയിസ് 😇😇😇... സജീറിന്റെ പിന്നെ പറയണ്ടല്ലോ 😇😇😇അടിപൊളി സോങ്... പ്രതീക്ഷകൾ കൈ വിടാതെ ഇക്കുറിയും ജന്മനസ്സ് കീഴടക്കി 😍😍😍
സജീർ ബ്രോ ചെയ്യുന്ന song എല്ലാം കേറിയങ്ങു trend ആകും.. അതാണ് ഇങ്ങേരുടെ പ്രത്യേകത 🔥😄❤️❤️❤️
അതാണ് ക്വാളിറ്റി... ഒരു ക്വാളിറ്റി ഇല്ലാതെയും ട്രെൻഡിംഗ് ആകുന്നതും ഉണ്ട്
Sathyam
ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം , ഈ പാട്ടിനെ സുന്ദരമാക്കുന്നതിൽ ഇതിലെ വരികളും വളരെ മികച്ചുനിൽകുന്നു , സുന്ദരമായ വരികൾ എഴുതിയ Dr സെൻഫീറിനെ ആർക്കൊക്കെ അറിയാം. മലയാളത്തിലെ ട്രൈബൽ സിനിമക്ക് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാണ് . കൂടാതെ പീസ് എന്ന ജോജു ജോർജിന്റെ മലയാള സിനിമയുടെ ഡിറക്ടറും . അദ്ദേഹത്തെ കൂടെ അഭിനന്ദിക്കുന്നു ഈ വിജയത്തിൽ
ഈ ചങ്ങായി ഇത്....😊 ഈ കേരളക്കര മൊത്തം ഇയാളുടെ ഫാനാവും അതു ഉറപ്പ് ❤❤❤
👌👌🔥🔥✌️✌️❤️🩹❤️🩹🔥
മനോഹരം..
എന്നാലും "ഖൽബിന്റെ theerathu" ...അതിന്റെ തട്ട് താണുതന്നെ നിൽക്കും❤
Athukkum mele 👌
🎉🎉🎉🎉
Sajeerkka female വോയിസ് പാടുന്ന ആളെ വിട്ട് കളയരുത് mashallah what a magical voice 🥰🥰🥰really superb 🫂aa വോയ്സിnu ഒരു താളം und addition thonipokunna pole 🥰keep going dear 🎉
എന്താണെന്നറിയില്ല വിഷമങ്ങൾ വരുമ്പോൾ എനിക്ക് സജീർ ഇൻറെ പാട്ട് കേൾക്കാൻ തോന്നും.
Apo ഒന്നൂടെ വിശമത്തിലേക്ക് ആഴുന്നിറങ്ങും
Enikum
Ningalude pattukal kelkumpol veendum veendum pranayikkan thonunnu.Pranayam orikkalun theerunnila ningalude pattukal Pola.Masha Allah
എന്നും എപ്പോഴും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ പിടയുന്ന ഒരു മനസ്സ് നിങ്ങൾക് ഉണ്ടെങ്കിൽ അതാണ് ഈ പാട്ടുകൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അവാർഡ്... You're the great sajeer...
I’m from Tamil Nadu, I like your magical voice…
കണ്ണിമവെട്ടാതെ ഉള്ള ഒരു നോട്ടം നെഞ്ചിൽ ഉടക്കിയതാണേ .....ആ..ആ..ആ..ആ...ആ..ആ.ആ...സജീർ സുന്ദരമാണ് വരികളും ആലാപനവും വായ്പാട്ട് ഉപകരണം വായന.. മനോഹരമാണ് 💐❤ നന്ദി നമസ്കാരം ❤🙏👌👍👍💐💐🙏⚘
പാട്ട് ഹിറ്റ് ആകും എന്ന് പ്രതീക്ഷ ഉള്ളവർ ലൈക് അടിച്ചേക്ക് 😍❤️😍
95 മത്തെ like ന്റെ വക... Happy ആയില്ലേ bro
Pradeekshayilla ol poraa
❤@@Kasaragod32711:00
പ്രവാസജീവിതത്തിൽ കുറച്ച് ദിവസമായി രാത്രി തലയ്ക്കുപിടിച്ച പാട്ട് ഇതും കണ്ടു ഹെഡ്സെറ്റ് വച്ച് ഭാര്യയെ ഓർത്തു കിടക്കാൻ എന്തൊരു
അടിപൊളി സോങ് ഇനിയും പ്രതീക്ഷിക്കുന്നു പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നുവാ
എന്താ ഫീൽ കേട്ടിരിക്കാൻ എന്തു രസമാണ് ❤❤ എല്ലാ പാട്ടുകളും ഞാൻ ഒരുപാട് വട്ടം കേൾക്കാറുണ്ട് ഓരോ പാട്ടും ❤
നിങ്ങളുടെ song ൽ ഒരു തരം addiction ആയി പോകുന്നല്ലോ..❣️ ഒരു playlist ആക്കിയിട്ട് night കിടക്കുമ്പോൾ headset വെച്ചിട്ട് കേൾക്കും.. Uff വല്ലാത്തൊരു feel ആണ് അപ്പോൾ ❤❤
Njanum ange thanneya ❤️❤️
കണ്ണിമ വെട്ടാതുള്ളൊരു നോട്ടം നെഞ്ചിലുടക്കിയാതാണെ......
ആ...കണ്ണിലെ രണ്ടിരു വണ്ടുകളും
തേളി നീരിലു നീന്തുകയാണെ....
കൺമണി നിൻ മിഴി യെന്മിഴിയിൽ മൊഴിയും പല മായകലാളെ....
മൻമതനായി മണി മാളികയിൽ
മഴ തേടി നടക്കുകയാണെ....
നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
ആ..... ആ....
കണ്ണിമാ വെട്ടാതുള്ളൊരു നോട്ടം
നെഞ്ചിലുടക്കിയതാണേ...
കണ്ണിലെ രണ്ടിരു വണ്ടുകളും
തെളി നീരിലു നീന്തുകയാണെ...
നീ പല വെട്ടം നൽകിയൊരിഷ്ടം
ഈ ദുനിയാവില് വേറെ. ...
ആയിരമായിരം ഓർമകളിൽ അത് മായില്ലെന്നത് സത്യം. ....
നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
എന്തിനു നീയെൻ താളുകളിൽ
കണ്മഷി കൊണ്ട് നിലാവെഴുതി ...
എന്റെ കിനാവിൽ ചാലുകളിൽ
പുഞ്ചിരി ചോരും പാലോഴുകി. ...
അനുരാഗമായി കടലിന്റെ തിരയായി മാറി ......
കരയായി നീ ഖൽബിന്റെ കരളിൽ പുൽകി. .....
ഏഴു നിലാവിൻ ചാരുതയോ
എഴുതാൻ വാക്കുകളില്ല സഖീ...
പാവനമാം ഈ രാവുകളിൽ
പിരിയാൻ ആവുകയില്ല സഖീ....
യാമങ്ങളും.... ചൂടുന്ന പൂവേ തേടി....
താരങ്ങളും .... നാണിച്ചു വേഷം മാറി. ....
കണ്ണിമ വെട്ടാതുള്ളൊരു നോട്ടം നെഞ്ചിലുടക്കിയാതാണെ......
ആ...കണ്ണിലെ രണ്ടിരു വണ്ടുകളും
തേളി നീരിലു നീന്തുകയാണെ....
നാമൊരുമിക്കും നാളിലുദിക്കും
പുതിയൊരു സുന്ദര സ്വപ്നം. ...
എന്നുടയാം മൃതുവാം മൊഴി ശബ്ദം
നെഞ്ചിനെ വല്ലാണ്ടാക്കും....
നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
ആ..... ആ.... ആ..... ആ.... ആ..... ആ.... ആ.....
❤
Ho njan polum oru divasam 100 are prawishyam kantitudavum ho nta mone anje sammadichirikunnu ,❤❤❤
❤
🥰❤️🥰❤️🥰❤️
❤❤❤❤
What a song dear
Good 🎉
കാത്തിരുന്നത് വെറുതെ ആയില്ല....സജീർക്കാ പാട്ട് അടിപൊളി ആണ്🥰🥰🥰
🎉
ആ നെഞ്ചില് കുഞ്ഞു ഞരമ്പുകൾ ആകെ പിടഞ്ഞു നിലച്ചതു പോലെ...❤️🔥 എല്ലാ പാട്ടുകളും പോലെ ഇതും നെഞ്ചില് തന്നെ കൊണ്ട്... Mashaallha..
Ariyaathe orikkka kettu poyi. Pinne kettondirikaan thonunnu. What a magic bro😨
The lady’s smile after get in to the bike is mind blowing good one keep it up the good direction
ഇ പഹയൻ വരികൾ കൊണ്ട് മായാജാലം തീർക്കാണ്
രണ്ടു പേരുടെയും വോയിസ് കോമ്പിനേഷൻ ശെരിയല്ല.. ☺️
ഒരു mis match feel ചെയ്യുന്നുണ്ട്
Enikkum thonni
ഈ പാട്ടിനു ഏറ്റവും apt ആണ്... ചുമ്മാ ഓരോന്ന് പറയല്ലേ
@@Alchemist337 ufff 🔥🔥
ഈ സോങ് ഇൽ ഫീമെയിൽ വോയ്‌സ് സ്കോർ ചെയ്ത് അയ്നാണ്
Im form Pakistan i don't understand this language but ..I really like this song and voice also ❤❤❤❤.I feel my vibes in this sng lyrics 😢
3:54 😮👍
❤❤❤❤
പറയാൻ വാക്കുകളില്ല സജീർ... നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ.... ❤❤❤
ആമീൻ 🤲
Masha allah adipoli sing voice supar aan ttoo iniyum orupad song padaan sadhikatte
Kalbinte theerath song pole ee songum. Orupad ishtayito sajeer adipoli Allahu aafiyathulla dheergayus nalki anugrahikkate 🤲🤲🤲🤲
ആദ്യമായി ഷജീർ ഇക്ക നിങ്ങളോടൊപ്പം പാടിയ ഫി മെയിൽ വോയിസ് ഇത്രയും മനോഹര മായി ഞാൻ കേട്ടിട്ടില്ല
Ellavarum paattinte paalazhi theerkkumbol, Ee pahayan paattinte chuzhi aanu undaakunadu, oruvattam pettal pinne athinnu kayaran pattilla.
Sajeereeee God Bless you Man……❤
നീ പലവട്ടം നല്കിയൊരിഷ്ടം ഈ ദുനിയാവിൽ വേറെ......
വല്ലാത്ത feel❤
ഇക്ക പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം 💞💞💞 ഇനിയും ഒരുപാട് നല്ല പാട്ടുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു🥰
ഇങ്ങള് പൊളിയാണുട്ടോ...ഒരു രക്ഷയുമില്ലാട്ടോ...എന്താ ചേല്..എത്ര വട്ടം കേട്ടു എന്നറിയില്ല.കിടു 👌🥰❤❤❤❤️
ഒറ്റക് ear ഫോൺ വെച്ച് കേൾക്കുമ്പോൾ വേറെ തന്നെ ഒരു ഫീലാ
എന്തിനു നീ എന്ന് താളുകളിൽ...❤
Masha allah ✨✨✨
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ 💕💕💕💕
എത്ര നാൾ ആയി ഒരു സോങ് വരാൻ വേണ്ടി കാത്തിരിക്കുന്നെ നിങ്ങളോ ഗുയ്സ് 😢❤
Sho paavam
കാവിനക്കരെ കേട്ടില്ലേ 😮
3 ആഴ്ച മുന്നേ ഒന്ന് വന്നിട്ടല്ലേ ഉള്ളൂ...
@@Alchemist337 aa feel kett irageetila bro atha 😄☺️🫂
Kaavinte arik next songum polichu muth
സജീക്കാന്റെ പാട് നല്ല രസമാണ്👌💯💯
കുഞ്ഞവാ അടിപൊളി ❤❤❤❤
എത്ര കേട്ടാലും മതിവരാത്ത ആലാപനം🥰🥰💕🎶🎶
*കണ്ണിലോരു മിന്നലും 😌ആത്മാവിലെ യും ഒകെ കണ്ടു.. കൂടിയവർ ണ്ടോ 😌😌*
Illa
കണ്ണിലൊരു മിന്നൽ 🥰🥰
Yes
എഴുതാൻ വാക്കുകളില്ല സഖി..... Nice❤️❤️❤️❤️
നെഞ്ചിനകത്തു നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ
ആ നെഞ്ചിലെ കുഞ്ഞു ഞരമ്പുകളാകെ പിടഞ്ഞു നിലച്ചത് പോലെ 😍🔥
Already sajeer fan. But ths female voice wiith these lines
🔥
മാഷല്ലാഹ് എന്തൊരു ഫീൽ 💞 റബ്ബ് ഇനിയും ഒരുപാടു അനുഗ്രഹിക്കട്ടെ
സജി സൂപ്പർ 👍👍👍👍ലിറിക്‌സ്, മ്യൂസിക് പാടിയതും നന്നായിട്ടുണ്ട്
എന്തൊരു വോയ്‌സിയാണ് സജീർക്കാ ഇങ്ങളത് 🥹🫀ഏത് പാട്ടണേലും പിടിച്ചിരുത്തും 😍😍
കണ്ണിമാ വെട്ടാതെ തുള്ളൊരു നോട്ടം നെഞ്ചിൽണ്ടാക്കിയതരെ 🙌🏻🫶🏻 ith ഇഷ്ട്ടമായവർ ലൈക് അടി നീ പലവട്ടം നൽകിയോരിഷ്ട്ടം ഈ ദുനിയാവിൽ വേറെ 🫶🏻
വളരെ സുന്ദരമായ വരികൾ സജീർ ഭായിൻ്റെ ശബ്ദത്തിൽ എന്താഭംഗി❤❤
എന്നെങ്കിലും മുത്ത് നോബിയ പറ്റി ഒരു പാട്ട് പാട മോ... കൊതിയാകുന്നു❤❤❤❤❤
Ma sha allah …. Super song… super singing….super casting….super ambience….❤
സജീർ കൊപ്പത്തിന്റെ ഗാനങ്ങൾ എല്ലാം ഒന്നിന് ഒന്നു മനോഹരം ❤️
തീർച്ചയായും
Nice song വരികൾ പാടുന്നത്
sanfeer.......... great work good luck
Wow poli❤
സജീർ singer ൻ്റെ Bigg Fan എന്താ voice എന്താ feel ആണ് ഒരോ Song നും 👌👌🤗🤗😍😍
💯
നെഞ്ചിനകത്ത് നിലാവുകളായിരം മുത്ത് തെളിഞ്ഞത് പോലെ ഈ song mmde നെഞ്ചിനകത്ത്
മുത്തുകളായി 🥰🥰🥰
ഏഴു നിലാവിൻ ചാരുതയോ..
എഴുതാൻ വാക്കുകളില്ല സഖീ...
പാവനമാം മീ രാവുകളെ പിരിയാനാവുകയില്ല സഖീ...
ഈ വരി ഇഷ്ടപ്പെട്ടവർ വരിൻ😊😊😊
സജീർ ബ്രോ നിങ്ങളുടെ ഇ ഒരു പാട്ടിന്റെ ഫീൽ പറയാൻ കഴിയില്ല ❤❤❤❤❤.
Editing അതിമനോഹരമായ വീഡിയോ 👏🏻👏🏻കൊള്ളാം
സജീർക്കാ നിങ്ങളെ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാ❤
ഓരോ പാട്ടിൽ കൂടെയും അതിശയിപ്പിക്കുന്നു സജീർ ❤
നെഞ്ചിനകത്തു നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ
ആ നെഞ്ചിലെ കുഞ്ഞു ഞെരുമ്പുകളാകെ പിടഞ്ഞു നിലച്ചത് പോലെ ..❤
വരികളും ഈണവും ഹൃദയത്തിൽ കൊണ്ടു.🔥🔥
E song ethra vattam kettu ennu enik thanne ariyillaaa adipoli oru rekshayumillaa iranghunna oro songum manassil vallaathe thattunnu, ithu polathe adipoli song iniyum prretheekshikkunnu
Awesome work teAm.. kunjava polichu ❤🎉🎉
എന്റെ proud ഫ്രണ്ട് ❤❤
ഉടനെ ഒരുപാട്ട് ഒരുമിച്ചു ചെയ്യുന്നു 👍🏽
ഹൃദയത്തിൽ പതിയുന്ന വരികൾ അതിലും മികച്ച ആലാപനം❤❤
MaashaAllaah...sajeekka super 💖✨
Ennik bayangaram ishtam pettu song❤❤❤❤❤❤ realy adipolli ningal polikum ❤❤❤❤❤❤idh polle adipoli paatu kekaaan eniyum waittinglaaaa❤❤
👌👌👌👌💞
അനിയത്തി പ്രാവിന് പ്രിയരിത് നൽകും ചെറുതരി സുഖമുള്ള നോവ്വ് 😂😂😂😂😂 അതിൽ തുരെ തുരെ വരികളിൽ കടമിത് തീർക്കും പല പല ഹിറ്റുകൾ തീർത്ത് 😇😇👍🏻
ഏയ് മനുഷ്യാ ഇങ്ങള് ഒരു
ജിന്നാണ് പഹയാ ദുനിയവിലെ ജിന്ന്😻🥰😘
ഇത് എഴുതിയ ആൾക്ക് ഒരു ലൈക് 👍
Dr sanfeer🥰
ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് താങ്കളുടെ പാട്ടുകളാണ് നന്മക്കായി എന്നും പ്രാർത്ഥനയുണ്ടാകും.
Masha allah ur voice is amazing 😍😍🥰 female version also super.... Oroo songsum pidichirithum.... Mohabathaan mashe ingale oroo songinodum🥰🥰🥰
പൊളി …സജീറിന്റെ ഓരോ പാട്ടും മനസ്സിൽ തട്ടുന്നതാണ് , ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു . എല്ലാ നന്മകളും ഉണ്ടാകട്ടെ .
Sajeer koppam fans assemble😊😊
❤
Sajeerkka...മുത്തേ... ന്റെ കരളേ...... പൊളിച് ട്ടോ പാട്ട്..... എന്താ...അ.. വരികൾ 👌👌👌
Ethra vattam repeat adich kandu.❤❤❤ADdict aayi ee song
Its tru🥰
നെഞ്ചിലുടക്കിയല്ലോ സജീർക്കാ...❤
ഞാൻ ഫ്രം ഉഗാണ്ട ഇവന്റെ സോങ് ഒരു രക്ഷയും ഇല്ല 👍👍👍👍👍
പാതിനീയില്ലാതെ... യിലെ നായകൻ 😄my fvrt song....
"പാതിനീയില്ലാതെ "
Masha allah hafiz nice👍
ഞമ്മളെ കുഞ്ഞാവ പൊളി 😊😊😊 സജീർ വോയിസ് അടിപൊളി 😊😊😊
എത്രവട്ടം വന്ന് കാണുന്നുണ്ടെന്നു എനിക്ക് തന്നെ അറിയില്ല... Adipoliayittund 🥰