Piriyunnu bandu mithram |Sufi song malayalam| Asif kappad| km kinashery| New sufi song|New madh song

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 315

  • @mohammedrafi8268
    @mohammedrafi8268 Год назад +68

    മാതാവിനെക്കാളും പിതാവിനെക്കാളും കണ്ണിനേക്കാളും മേലെ യാണ് ഗുരുവേ അങ്ങ് 😍 എത്ര പറഞ്ഞലും കൊതിയും മതിയും തീരാത്ത മാസ്മര്യയമേ,.................. ❤️❤️❤️❤️

  • @abdurahmananthru916
    @abdurahmananthru916 Год назад +19

    യഥാർത്ഥ മശാഇഖന്മാരിലേക്കുള്ള ഗാനമാണിത്. അതല്ലാത്തവർ ഇതിൽ ഫിത്ന ഉണ്ടാക്കണ്ട . ശൈതാൻ മാരേ

  • @MUHAMMEDSUHAILPULIKKAL-tv5zv
    @MUHAMMEDSUHAILPULIKKAL-tv5zv Год назад +25

    അങ്ങാണ് ഉലകിൽ here , ഞാൻ അങ്ങിൽ ലയിച്ച സീറോ ❤
    മാതാവിനേക്കാളും പിതാവിനേക്കാളും എത്രയോ പതിന്മടങ്ങ് മുകളിലാണ് ഗുരുവേ അങ്ങയുടെ സ്ഥാനം ...
    ആത്മീയ ഗുരുവിനെ തേടിയവർക്കും കണ്ടെത്തിയവർക്കും, അവരെ മുറുകെ പിടിച്ചു ജീവിതം ചിട്ടപ്പെടുത്തുന്നവർക്കും ഗുരുവിൻറെ സ്ഥാനവും വണ്ണവും വിവരണാതീതമാണ് .......
    ഗുരുവിനോടുള്ള അടങ്ങാത്ത സ്നേഹവും പ്രേമവും പരിശുദ്ധ നാഥനിലേക്കും പരിശുദ്ധ പ്രവാചകരിലേക്കുമാണ് صلى الله عليه وسليم നമ്മെ നയിക്കുക
    വിശുദ്ധ തൗഹീദിൻറെ ആ സത്യ പാതയാണ് ഖുത്ബുസ്സാമാനും നാഇബ് ഖുത്ബുസ്സാമാനും നമുക്ക് കാണിച്ചു തരുന്നത് ❤

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd Год назад +31

    കേരളക്കരയെ സൂഫി ഗാനത്തിന്റെ മധുരമനുഭവിപ്പിച്ച
    രണ്ട് സഹോദരങ്ങൾ😍
    അല്ലാഹു ശബ്ദം നിലനിർത്തുകയും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുകയും ചെയ്യട്ടെ🤲🤲

    • @kappadbrothers7913
      @kappadbrothers7913  Год назад

      💚💚💚💚💚💚💚💚💚💚

    • @kappadbrothers7913
      @kappadbrothers7913  Год назад +1

      ആമീൻ

    • @jbrkvmkd
      @jbrkvmkd Год назад

      ruclips.net/video/554mTImL8Z0/видео.html

    • @themeemkomu1782
      @themeemkomu1782 Год назад

      ഇതാണോ സുഫി കലാം 😀.... ന്താണ് അസീസ്‌ക.
      വരികൾ നോക്ക് ......

    • @askarkundil1430
      @askarkundil1430 Год назад

      @@kappadbrothers7913 qà

  • @ayishaMol-n3c
    @ayishaMol-n3c 6 месяцев назад +2

    വേഷം അസ് വ ദിൽ ചന്തം ആശ്ചര്യമാനദ്ധം 💚💚💚...(സകലം ഏകിഓർക്ക് സഗിയായി ചമഞ്ഞൊരുങ്ങി )💚💚💚.. മുള പൊട്ടിടാതെ വള മേകി വിളയകത്ത് 💚💚💚.. വല്ലാത്ത വരികൾ ആണിതൊക്കെ. ❤️

  • @shihabareekode
    @shihabareekode 5 месяцев назад +2

    *ഒരുപാട് ഒരുപാട് ആഴത്തിൽ ചിന്തിപ്പിച്ച വരികൾ...* *ഭാവ ഗായകന്റെ വശ്യാലാപനവും ചേർന്നപ്പോൾ...* 💯

  • @faizalarandoth9218
    @faizalarandoth9218 Год назад +12

    ❤ ഇത് എഴുതിയവർക്കും പാടിയവർക്കും പിന്നണിയൽ പ്രവര്‍ത്തിച്ചവർക്കും ഒരായിരം ആശംസകൾ ❤❤❤❤❤❤

  • @MuhammadthoufeekS
    @MuhammadthoufeekS Месяц назад

    ആ ഭംഗിയെത്രയെന്ന്,, അത് അല്ലാഹ്ക്ക് മാത്രം അറിവേ🖤🖤🖤🖤🖤🖤🖤

  • @alarifmedia7866
    @alarifmedia7866 Год назад +13

    അങ്ങാണ് ഉലകിൽ ഹീറോ
    ഞാൻ അങ്ങിൻ ലയിച്ച സീറോ
    KM ❤❤

  • @muhsinkyz5133
    @muhsinkyz5133 Год назад +9

    ആ പ്രണയം എൻ വിലാസം😘🖤🥰
    അതില്ലേൽ സനദില്ലാതെ അലയുന്ന മോക്ഷം കിട്ടാത്ത ആത്മാവായി ഞാനായേനെ

  • @NasiknasimonNasiksha
    @NasiknasimonNasiksha 11 месяцев назад +1

    ഞാൻ വെറും zero അങ്ങാണ് എന്റെ hero..... ❤️❤️❤️❤️❤️

  • @dream3490
    @dream3490 Год назад +8

    കെഎം & asifka.... ഈ കഠിന ഹൃദയനെയും... കരയിച്ചല്ലോ... 😓
    പ്രണയമാണ് എല്ലാം.... അല്ലാത്തതെല്ലാം... വെറും... കാട്ടിക്കൂട്ടലുകൾ മാത്രമെന്നു ഈ പാപിയും ഉൾകൊള്ളുന്നു.. 🙏

    • @jbrkvmkd
      @jbrkvmkd Год назад

      ruclips.net/video/MSv7qCOZeHc/видео.html

  • @nooremoulamedia3244
    @nooremoulamedia3244 Год назад +10

    പിരിയാത്തത് അങ്ങ് മാത്രം✨️)
    യാ മൗലാ 🖤

  • @muzicwold331
    @muzicwold331 Год назад +2

    അസാധ്യ വരികളും. കിടിലൻ ആലാപനവും 😍yaaa മൗലാ ❤️❤️❤️❤️ പ്രണയമാണ് അങ്ങയോടു 💐

  • @jumailathjumi2689
    @jumailathjumi2689 Год назад +6

    അങ്ങിൽ ലയിച്ചു എൻ പ്രണയമേ❤️❤️❤️👍👍👍

  • @nasarnasarcv2320
    @nasarnasarcv2320 Год назад +4

    🌹🌹Masha Allah🌹🌹Ashif ,Afsal 🌷🌷ellavarum supper🌷🌷🌷🌷👍👍👍polichu

  • @ayishaMol-n3c
    @ayishaMol-n3c 6 месяцев назад +1

    അള്ളാഹു ഈ ശബ്‌ദം നിലനിർത്തട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲🤲🤲

  • @majimaju
    @majimaju Год назад +3

    കേട്ടതിന്ന് ഒരു കണക്കുമില്ല

  • @afeedsha8039
    @afeedsha8039 Год назад +10

    എന്റെ പ്രിയപെട്ടവർക് അഭിനന്ദനങ്ങൾ ...മനോഹരമായ വരികൾക് ...അനിയോജ്യമായ സംഗീതവും ആലാപനവും ....

  • @liyavlogs2040
    @liyavlogs2040 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️ വരികളാൽ ahadilekk അടുപ്പിക്കുമെ സുഗന്ധവരികൾ... കാപ്പാട് brothers

  • @ummerdalil8896
    @ummerdalil8896 Год назад +5

    പിരിയുന്നു ബന്ധു മിത്രം....
    പിരിയാത്തതങ്ങ് മാത്രം 🖤

  • @asma-t3y
    @asma-t3y Год назад +4

    ഒരുപാട് പ്രാവശ്യം കേട്ടു 👍...അൽഹംദുലില്ലാഹ്
    Meaningful lines.. ✍️🌹

  • @nszudhegnumarath2232
    @nszudhegnumarath2232 Год назад +4

    ഞാൻ അങ്ങിൽ ലയിച്ച സീറോ 😘😘😘😘പൊളി ഇക്കാ 😍😍😍

    • @kappadbrothers7913
      @kappadbrothers7913  Год назад

      💚💚💚💚💚💚💚💚

    • @jbrkvmkd
      @jbrkvmkd Год назад

      ruclips.net/video/554mTImL8Z0/видео.html

  • @footboy10.
    @footboy10. Год назад +2

    പൊളിച്ക്ക്ണ് ബ്രോ💐💐💐🤜🏻🤛🏻
    അടിപൊളി💐💐💐💐💐
    സൂപ്പർ 👏🏼👏🏼👏🏼👏🏼✌🏼👌🏼🎉💯💥☝🏼💐💐💐💐

  • @fakkeer4312
    @fakkeer4312 Год назад +4

    Ishkinal niranjozhukunna baharanu km nte varikal....
    Premabhajakam peruth ishtam ♥️♥️♥️♥️♥️♥️♥️♥️
    Vocal magician asifkante aalapanavum 😘😘😘
    Afsal Bilal 🥰🥰
    Aniyara pravarthakarellam nannayi cheydu ...👌👌👌👌

  • @footboy10.
    @footboy10. Год назад +3

    ഐവ
    ❣️💯💯💯🎉🎉🎉🎉💯💯💯❣️

  • @gazalmusic8326
    @gazalmusic8326 Год назад +3

    സൂപ്പർ ഇക്ക

  • @ShakkeerMoochikkal
    @ShakkeerMoochikkal Год назад +4

    ഒരുപാട് തവണ കേട്ടു എന്തൊരു ഫീലുള്ള വരികളും ആലാപനവും ആണ് 😍😍😍😍😍 എഴുത്തിൽ KM ന് പകരം KM തന്നെ 😍😍😍 യഥാർത്ഥ ആഷിഖ് യഥാർത്ഥ മജ്‌നൂൻ 😍

  • @jasminabdulla6275
    @jasminabdulla6275 Год назад +1

    മാഷാഅല്ലാഹ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻ലയിച്ചിരുന്നു കേൾക്കുമ്പോൾ ഖൽബ് പിടക്കുന്നു അല്ലാഹ് 😥

  • @ayishaMol-n3c
    @ayishaMol-n3c 7 месяцев назад +1

    പ്രണയം അനുഭവിക്കാൻ ഉള്ളതാണ് 💚💚

  • @MuhammedFayas-rg8rq
    @MuhammedFayas-rg8rq Год назад +5

    കെട്ടിരിക്കാൻ വല്ലാത്ത രസം 🌹🌹🌹

  • @ayishanura9758
    @ayishanura9758 Год назад +3

    സൂപ്പർ ikka😘😘😘😘

  • @eternallove3867
    @eternallove3867 Год назад +2

    കരയിപ്പിച്ചല്ലോ ചെങ്ങായീ 😭

  • @adhilthikkodi9423
    @adhilthikkodi9423 Год назад +3

    മാഷാ അള്ളാ കേൾക്കാൻ എന്ത് രസമാണ് അൽഹംദുലില്ല അടിപൊളി ❤❤. I. Love you ikka❤

  • @moiducu6131
    @moiducu6131 5 месяцев назад +1

    ❤ വരികൾ 🎉

  • @masthankurbani743
    @masthankurbani743 Год назад +4

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ

  • @Gurucareayurveda
    @Gurucareayurveda Год назад +3

    Km മുത്തേ.. 💋ആസിഫ്, ബിലാൽ my dears 💞

  • @hakeemullahsha9015
    @hakeemullahsha9015 Год назад +2

    Masha Allah
    Chintha vaiberet

  • @MUHAMMEDSUHAILPULIKKAL-tv5zv
    @MUHAMMEDSUHAILPULIKKAL-tv5zv Год назад +5

    അങ്ങാണ് ഉലകിൽ here , ഞാൻ അങ്ങിൽ ലയിച്ച സീറോ
    മാതാവിനേക്കാളും പിതാവിനേക്കാളും എത്രയോ പതിന്മടങ്ങ് മുകളിലാണ് ഗുരുവേ അങ്ങയുടെ സ്ഥാനം ...
    ആത്മീയ ഗുരുവിനെ തേടിയവർക്കും കണ്ടെത്തിയവർക്കും, അവരെ മുറുകെ പിടിച്ചു ജീവിതം ചിട്ടപ്പെടുത്തുന്നവർക്കും ഗുരുവിൻറെ സ്ഥാനവും വണ്ണവും വിവരണാതീതമാണ് .......
    ഗുരുവിനോടുള്ള അടങ്ങാത്ത സ്നേഹവും പ്രേമവും പരിശുദ്ധ നാഥനിലേക്കും പരിശുദ്ധ പ്രവാചകരിലേക്കുമാണ് صلى الله عليه وسليم നമ്മെ നയിക്കുക
    വിശുദ്ധ തൗഹീദിൻറെ ആ സത്യ പാതയാണ് ഖുത്ബുസ്സാമാനും നാഇബ് ഖുത്ബുസ്സാമാനും നമുക്ക് കാണിച്ചു തരുന്നത്

  • @salihmoonniyur9685
    @salihmoonniyur9685 Год назад +2

    Asifka teams🥰🥰🥰
    Masha allah👌👌👌👍👍

  • @nafeesathnafeesath5260
    @nafeesathnafeesath5260 Год назад +1

    Masha allah manoharam 👍🔥🌹🔥❤️❤️❤️

  • @althafnarimada7134
    @althafnarimada7134 Год назад +2

    മാഷാ അള്ളാ💞🌹💞ചങ്ക്‌ brothe❤❤❤rs അടിപൊളി 🌹🌹സെലെക്ഷൻ

  • @shaluanu4329
    @shaluanu4329 Год назад +1

    Veendum kannu nirakkunna hridayam kulirekunna varikal. Orupad ishtam❤❤

  • @mashahidshahid7428
    @mashahidshahid7428 Год назад +2

    Asifka പൊളിച്ചു

  • @hakeemullahsha9015
    @hakeemullahsha9015 Год назад +3

    ماشاء الله تبارك الله
    🙏🌷🌷🌷

  • @arshu780
    @arshu780 Год назад +2

    മാഷാ അള്ളാ
    മനോഹരമായ വരികൾ

  • @sajeerrichu4304
    @sajeerrichu4304 Год назад +2

    Polich ❤ Nice ❤❤❤❤❤

  • @footboy10.
    @footboy10. Год назад +3

    Soora CN
    അഭിനന്ദനങ്ങൾ
    ആശംസകൾ ബ്രോ 🎉🔥💯💯💯💯👏🏼👏🏼👏🏼👏🏼👏🏼💐💐💐💐🙏🏼

  • @eternallove3867
    @eternallove3867 Год назад +1

    Wooowwwwww... Huuuuuuu 🥰🥰🥰🥰🥰🥰🥰🥰🥰

  • @swalihswalih2992
    @swalihswalih2992 Год назад +1

    എൻ അവ്വലും ആഖിറവും അങ്ങയുടെ കൂടെ ആക്കണേ നാഥാ. 🤲🤲😢😢

  • @fazmusic4331
    @fazmusic4331 Год назад +2

    Masha allha🤲☺️ കാപ്പാട് ബ്രദേഴ്സ് കൂടെ കോറസ്സ് പാടാൻ എനിക്കും ഒരു അവസരം തന്നു ഇതിൽ 🤝അൽഹംദുലില്ലാഹ് 🤲KM... വരികളിൽ താമസിയാതെ ഞാനും വരും നിങ്ങള്ടെ കാപ്പാട് ബ്രദേഴ്സ് ൽ 😌insha allha

    • @kappadbrothers7913
      @kappadbrothers7913  Год назад

      💚💚💚💚💚💚💚💚💚💚💚

    • @noushuvlog392
      @noushuvlog392 2 месяца назад

      ബ്രോസ് ❤️❤️❤️❤️❤️😘😘😘😘😘

    • @noushuvlog392
      @noushuvlog392 2 месяца назад

      എനിക്ക് ഏറ്റവും ഇഷ്ടം ആണ് നിങ്ങളുടെ വരികൾ

  • @firumonfirumon9190
    @firumonfirumon9190 Год назад +2

    👍👍👍maashalla 👌👌👌👌👌👌👌🤲🤲🤲🤲🤲🤲

  • @safwanmaliyekkal8284
    @safwanmaliyekkal8284 Год назад +1

    കടപ്പാട് ❤-കാപ്പാട് ബ്രോസ്

  • @azrmuhammad
    @azrmuhammad Год назад +2

    Km isttam🌹🌹🌹

  • @manualungal9674
    @manualungal9674 Год назад +2

    അതി മനോഹരം

  • @khaleelkanu4314
    @khaleelkanu4314 Год назад +2

    Asif kappad 😍🔥

  • @zebaachu4031
    @zebaachu4031 Год назад +4

    Masha allah 🥰🥰🥰❤️👍

  • @abdulfathah9894
    @abdulfathah9894 Год назад +2

    Masha Allah muthe polichu antha alabanam ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰😍😍😍😍😍😍variyum 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💖💖💖💖💖💖💖❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❣️❣️❣️❣️❣️

  • @althaf-vallikkad
    @althaf-vallikkad Год назад +3

    Masha allah ❤❤❤❤❤

  • @lannulannus7648
    @lannulannus7648 Год назад +2

    സൂപ്പർ ❤️👌👌

  • @davoodchakkarakal2610
    @davoodchakkarakal2610 Год назад

    കാപ്പാട് സഹോദരങ്ങൾക് എന്റെ സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

  • @muhammedkunhi5571
    @muhammedkunhi5571 Год назад +1

    Very good👍👍👍

  • @gafoorpk1495
    @gafoorpk1495 Год назад +1

    Weldon Muthe 👌👌

  • @Fathima8259
    @Fathima8259 Год назад +1

    😍😍😍😍masha allah

  • @abdullapc8682
    @abdullapc8682 Год назад +1

    ആസ്വദിക്കാൻ കഴിഞ്ഞു 🙏🙏🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤

  • @kareemvatakkayil9536
    @kareemvatakkayil9536 Год назад +1

    👍🤝മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം ആഴകുറ്റ സംഗീതം ആസിഫ് കാപ്പാടിനും ടീമിനും അഭിനന്ദനങ്ങൾ 💐

  • @DREAMTHEMUSIC
    @DREAMTHEMUSIC Год назад +3

    പ്രിയപ്പെട്ട സുഹൃത്ത് ആസിഫ് കപ്പാടിനും പിന്നണിയിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ 🌹

  • @jabyjubymedia2544
    @jabyjubymedia2544 Год назад +1

    എല്ലാം കൊണ്ടും മനോഹരമായിട്ടുണ്ട്..

    • @kappadbrothers7913
      @kappadbrothers7913  Год назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SingingCoupleMusicBand
    @SingingCoupleMusicBand Год назад +3

    മനോഹര ഗാനം ❤❤

  • @muhammedabdulla.m4228
    @muhammedabdulla.m4228 Год назад +1

    അങ്ങാണ് ഉലകിൽ hero💖🥰
    ഞാൻ അങ്ങിൽ ലയിച്ച zero🤍
    Mashaallah പകരം വെക്കാനില്ലാത്ത km ന്റെ വരികൾ 🤍
    Yah moula💖 അവിടെത്തെ മക്കളിൽ ഈ പാപിയെ ചേർക്കണേ 🤲🏻😔

  • @mansoormansoor4154
    @mansoormansoor4154 Год назад +1

    Maasha allah very beautyful ❤

  • @favasfava4622
    @favasfava4622 Год назад +1

    Asif kappad ❤

  • @faslucherusseri516
    @faslucherusseri516 Год назад

    പിരിഞ്ഞോടും ഉറ്റ ബന്ധം തിരയുന്നതങ്ങ് സ്വന്തം ❤

  • @safiyaaboomanaf44
    @safiyaaboomanaf44 Год назад

    Sooofeeesssss...❤. സൂപ്പർ song

  • @assu4missu
    @assu4missu Год назад +1

    വരികൾ എത്ര മനോഹരം. അഭിനന്ദനങ്ങൾ ടീമേ.. 🥰😍💞🌹🎉❤💯

  • @sirajks825
    @sirajks825 Год назад +1

    Jafar vengara 😍🔥

  • @hashimpa2390
    @hashimpa2390 Год назад +1

    മാഷല്ലാഹ് 👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @muhsinms9514
    @muhsinms9514 Год назад +2

    Ma Sha llah❤

  • @haneefahaneefa1960
    @haneefahaneefa1960 Год назад

    Polichu

  • @haaroon-ch3kk
    @haaroon-ch3kk Год назад +2

    You guys never dissapointed me and always satisfied me with your performance
    Love you brothers...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedmidhilaj1624
    @muhammedmidhilaj1624 Год назад +2

    Adipoli❤❤❤

  • @basninlm5787
    @basninlm5787 Год назад +1

    മനോഹര വരികൾ, അതിമനോഹര ശബ്ദം. ആശംസകൾ 👌🏻👌🏻👌🏻

  • @ZubairKollam-ct4he
    @ZubairKollam-ct4he Год назад +1

    Super

  • @suharamk-qf1rk
    @suharamk-qf1rk Год назад +1

    Masha allaa

  • @shihabuddinp62
    @shihabuddinp62 Год назад +2

    ماشاءالله

  • @RaneefPallikkara-Official_
    @RaneefPallikkara-Official_ Год назад +1

    ❤❤❤❤❤asikaaaa🎉🎉❤

  • @rafeeque-t1i
    @rafeeque-t1i 27 дней назад

    👌👌👌👌

  • @nazeermanakkal23
    @nazeermanakkal23 Год назад +1

    Performace super ❤❤❤

  • @HAROONHRK
    @HAROONHRK Год назад +1

    ❤❤ ആനന്ദം 🌸

  • @najad3163
    @najad3163 3 месяца назад

    Km❤❤❤❤

  • @hariskappad3530
    @hariskappad3530 Год назад +1

    മാഷാഅല്ലാഹ്‌ 🥰

  • @abnushaa
    @abnushaa Год назад +2

    Nice lyrics ❤

    • @kappadbrothers7913
      @kappadbrothers7913  Год назад

      💚💚💚💚💚💚💚💚

    • @jbrkvmkd
      @jbrkvmkd Год назад

      ruclips.net/video/554mTImL8Z0/видео.html

  • @shiyaskm852
    @shiyaskm852 Год назад

    ❤❤❤ഇഷ്‌ക് മാത്രം

  • @vismayadigitalstudio2492
    @vismayadigitalstudio2492 Год назад

    Masha Allah enthu parayan

    • @kappadbrothers7913
      @kappadbrothers7913  Год назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajlasayed
    @sajlasayed Год назад +1

    Fanafi shaikh❤

  • @MuhammadthoufeekS
    @MuhammadthoufeekS Месяц назад

    Yaa moula 🖤

  • @ShakkeerMoochikkal
    @ShakkeerMoochikkal Год назад +1

    KM & Asifkka best combo😍😍

  • @murshidmk8337
    @murshidmk8337 9 месяцев назад +1

    🖤

  • @aslamaslu7426
    @aslamaslu7426 Год назад +1

    Km🖤🖤

  • @rasakchelot6959
    @rasakchelot6959 Год назад

    Mashallah