I don’t know I like this person every time whenever he spoke anything about any subject, I will listen very carefully And before Big Boss and after Big Boss, also I like this person very much I don’t know the way he’s talking or what the subject he talking Very clearly he will say any subject very truthful. I realize that the way he talking that much I love. So I will, Akhil Marar always fire🔥🔥🔥
പഴയ ഇന്റർ വ്യൂ ഒന്നും കണ്ടിട്ടില്ല അല്ലെ 😂 പ്രതേകിച്ച് കാരശ്ശേരി മാഷിന്റെ ഇന്റർ വ്യൂ, അതിൽ മാഷ് ഇദ്ദേഹത്തെ ശാസിക്കുന്നു പോലും ഉണ്ട്, അങ്ങനെയൊക്കെ മെച്ചപ്പെട്ടതാകും, ഇപ്പോൾ ഇദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്
ദിലീപേട്ടൻ പെൺ വിഷയത്തിൽ എങ്ങനെയെന്ന് എന്നുള്ളതല്ല വിഷയം. പുള്ളിക്കാരൻ മഞ്ചുവിനെ ചീറ്റ് ചെയ്യുന്ന കാര്യം അതിജീവിത കണ്ടു എന്നുളളതാണ് വിഷയം. അതിനുള്ള പ്രതികാരം ഈ വിധത്തിൽ ......
@@rauter828രണ്ടാം പ്രതിയുടെ മൊഴി നടിക്ക് എതിരെ ആണ്.. നടിയുടെ നിലപാടുകൾ നോക്കിയാൽ തന്നെ മനസ്സിലാകും അവർക്ക് സത്യം തെളിയണം എന്നൊന്നുമില്ല.. ദിലീപിനെ കുടുക്കുക മാത്രം ലക്ഷ്യം.. സാധാരണ സ്ത്രീകളെ പോലെ അവരെ കരുതുന്നത് കൊണ്ടാണ് അവരുടെ ഭാഗത്ത് നിൽക്കുന്നത്.. ട്വന്റി 20 യും ചിന്താമണി യും അഭിനയിച്ച നടിക്ക് അത്പോലെ മറ്റൊരു scene ൽ അഭിനയിക്കേണ്ടി വന്നു എന്ന് മാത്രം..
സൂപ്പർസ്റ്റാർ കളുടെ പെൺകുട്ടികൾ സിനിമയിൽ വരാത്തതിൻ്റെ ഒരു കാരണം സൗന്ദര്യമാണ്. ഹീറോയി നായി അഭിനയിക്കണം എന്നുണ്ടെങ്കിൽ സൗന്ദര്യം അത്യാവശ്യമാണല്ലോ? മോഹൻലാൽ, സുരേഷ് ഗോപി ജയറാം എന്നിവരുടെ പെൺമക്കൾക്ക് നായികയാവാനുളള അത്രയും സൗന്ദര്യവും അഭിനയമികവും ഇല്ല. ജയറാമിൻ്റെ മകൾക്ക് സിനിമയിൽ നല്ല ചാൻസ് കിട്ടിയാൽ അഭിനയിക്കും എന്നൊക്കെ interview യിൽ കേട്ടിരുന്നു. കീർത്തി സുരേഷ് കല്യാണി പ്രിയദർശൻ, തുടങ്ങി ഒരു പാട് നടികൾ ഉണ്ടല്ലോ?
ഇനി ദിലീപിന് മലയാള സിനിമയിൽ എന്ത് ചെയ്യനാണ് അപ്രസക്തമാണ് ഒന്നും ചെയ്യാനില്ല സംവിധാനം ചെയ്താൽ പോലും വിജയിക്കില്ല മലയാള സിനിമ ഒരു പാടു മാറിയിരിക്കുന്നു ഇയൊരു മാറ്റം ദിലീപിന്റെ സാധ്യത ഇല്ലാതാകുന്നു
ദിലീപ് നെ അറസ്റ്റ് ചെയ്യുന്നത് പിണറായി ടെ ഡയറക്ഷൻ ൽ നടന്നതാണ്.. ജിഷ്ണു pranoy ടെ മരണതിന്റെ വാർത്ത വഴി തിരിച്ചു വിട്ടത് ദിലീപിന്റെ അറസ്റ്റ് ആണ്.. പിന്നെ ചർച്ച മുഴുവൻ ദിലീപ് ആയി
കോടതിയുടെ പരിധിയിൽ ഇരിക്കുന്ന ഫോണിൽ നിന്ന് data ഇല്ലാതാക്കി എന്നോ 😂 ഇങ്ങനെ ഒരു ആരോപണവും ഇതുവരെ vannittillallo ഹേ.. അറ്റവും മൂലയും മാത്രം അറിഞ്ഞു ആരോപിക്കാൻ വന്നാൽ ഇങ്ങനെയിരിക്കും 😂
Case ന്റെ ഡീറ്റെയിൽസ് കൂടുതൽ മനസ്സിലാക്കിയാൽ അഖിൽ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലാകും.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയവർക്ക് ആണ് പ്രശ്നം
@@Superman-46ഒരിക്കലും അല്ല.. വ്യക്തിപരമായി എതിർപ്പുള്ളവരോ ദിലീപിനെതിരെ നിന്നാൽ publicity യും support ഉം കിട്ടുമെന്ന് കരുതുന്നവർ ആയിരിക്കും.. രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ താങ്കൾ? അതിനെ പറ്റി താങ്കൾ പറയുന്ന ആൾക്കാർ സംസാരിച്ചു കണ്ടിട്ടുണ്ടോ?
ദിലീപ് ഇല്ലാതെ ആയാൽ ആർക്ക് ആണ് ഗുണം??? ഇപ്പോൾ പല മുന്നിനിര നടൻമാർക്ക് അയാളെക്കാൾ renge ഉണ്ട്... പ്രിത്വിരാജ് ആണ് എങ്കിൽ ആയാൽ വേറെ അയാൾക്ക് ഒരു സ്ഥാനം 2017 ഇൽ ഉണ്ട്... ഒതുക്കണം എങ്കിൽ 2010 കാലഘട്ടത്തിൽ ഒതുക്കണം ആയിരുന്നു.. പിന്നെ ഹേമ കമ്മിറ്റി പറയുന്നു ഉണ്ട് ഒരു power group ഉണ്ടായിരുന്നു ആ power group ന്റെ തലവൻ ആരാണ് എന്ന് പലർക്കും അറിയാം... അഖിൽ മാരാർ പൈസ വാങ്ങിച്ചു എന്ന് പറ, അല്ല എങ്കിൽ കാര്യങ്ങൾ വ്യക്തമായി പറയണം, അല്ല എങ്കിൽ അതിൽ പ്രതികരിക്കാതെ ഇരിക്കണം...
@thankgodsecret4973 എന്ത് ആണ് നടന്നത്? ആ സമയത്ത് എന്താ നടന്നത്? കൊച്ചി കേന്ദ്രികരിച്ചു മലയാള സിനിമ നടക്കുന്ന കാലം, അതിന്റ മുകളിൽ erunnu ഭരിക്കുന്ന ദിലീപ്, അമ്മ പ്രസിഡന്റ് innocent ദിലീപ് ആള് തന്നെ... പ്രൊഡഴ്ർസ് അസോസിയേഷൻ ദിലീപ് nte കയ്യിൽ, തീയേറ്റർ അസോസിയേഷൻ അയാളുടെ കയ്യിൽ... ഇനി പണി കൊടുത്തത് ലൈബിർട്ടി ബഷീർ ആണോ? ദിലീപ് നോട് മുട്ടി നില്കാൻ ഒക്കെ അയാളെ കൊണ്ട് പറ്റുമോ?
@@jyothisbതാങ്കൾ ക്ക് അറിയാത്തത് കൊണ്ടാണ്.. അയാൾ ഈ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കാറുണ്ട് എന്ന് അയാൾ തന്നെ പറഞ്ഞു കഴിഞ്ഞു.. പക്ഷെ അയാൾ മാത്രമാണ് പിന്നിൽ എന്ന് കരുതുന്നില്ല.. ഒരു പരസ്യ കമ്പനി ഉടമയ്ക്ക് ഉള്ള hold നെ കുറിച്ചൊന്നും താങ്കൾക്ക് അറിയാത്തത് കൊണ്ടാകും
കോടി കിട്ടിയാൽ മൂട് താങ്ങുന്നആളല്ല മാരാർ. ആദ്യം ഞാനും ദിലീപിനെ കുറ്റക്കാരനായിരിക്കുമെന്ന് വിശ്വസിച്ചിരുന്നു എന്നാൽ അയാളുടെ പതനത്തിന് ശേഷം പൊങ്ങിവന്ന പലരും കോടികൾ ഉണ്ടാകുകയും പൊട്ടി പാലീസായ പല സിനിമകളും കോടിക്ലബ്ബിൽ ഇടം നേടുകയും ചെയ്യുന്നത് കാണുമ്പോൾ ഇതിനു പുറകിൽ ചതി ഉണ്ടെന്ന് തോന്നുന്നു.
Case ന്റെ ഡീറ്റെയിൽസ് അറിയാൻ നോക്കിയാൽ മതി കുടുക്കിയതാണെന്ന് മനസ്സിലാകാൻ.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയവർക്ക് കാര്യങ്ങൾ മനസ്സിലാകില്ല എന്ന് മാത്രം
അവര് പലരേയും ഉപയോഗിച്ചതുപോലെ
മറ്റ് പലരും അവരുടെ മക്കളെ ഉപയോഗിക്കും എന്ന ഭയം ഉള്ളതുകൊണ്ട് !
I don’t know I like this person every time whenever he spoke anything about any subject, I will listen very carefully
And before Big Boss and after Big Boss, also I like this person very much
I don’t know the way he’s talking or what the subject he talking
Very clearly he will say any subject very truthful. I realize that the way he talking that much I love.
So I will, Akhil Marar always fire🔥🔥🔥
മറ്റ് ancor മാർ ഇദ്ദേഹത്തെ
കണ്ട് പഠിക്കണം ❤
പഴയ ഇന്റർ വ്യൂ ഒന്നും കണ്ടിട്ടില്ല അല്ലെ 😂
പ്രതേകിച്ച് കാരശ്ശേരി മാഷിന്റെ ഇന്റർ വ്യൂ, അതിൽ മാഷ് ഇദ്ദേഹത്തെ ശാസിക്കുന്നു പോലും ഉണ്ട്, അങ്ങനെയൊക്കെ മെച്ചപ്പെട്ടതാകും,
ഇപ്പോൾ ഇദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്
ദിലീപേട്ടൻ പെൺ വിഷയത്തിൽ എങ്ങനെയെന്ന് എന്നുള്ളതല്ല വിഷയം. പുള്ളിക്കാരൻ മഞ്ചുവിനെ ചീറ്റ് ചെയ്യുന്ന കാര്യം അതിജീവിത കണ്ടു എന്നുളളതാണ് വിഷയം. അതിനുള്ള പ്രതികാരം ഈ വിധത്തിൽ ......
Case ന്റെ ഡീറ്റെയിൽസ് അറിയാൻ ശ്രമിക്കു.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ പ്രോബ്ലം
അതിന് ആ പെണ്ണിനെ ഇല്ലാതാക്കാനല്ലേ ശ്രമിക്കുക...പൾസർ സുധിയുടെ കാമദാഹം തീർക്കാൻ മട്ടാഞ്ചേരിമാഫിയ ഒരവസരം കൊടുത്തു വിരോധം ഉള്ള ദിലീപിന്റെ പേരിലാക്കി
@@rauter828രണ്ടാം പ്രതിയുടെ മൊഴി നടിക്ക് എതിരെ ആണ്.. നടിയുടെ നിലപാടുകൾ നോക്കിയാൽ തന്നെ മനസ്സിലാകും അവർക്ക് സത്യം തെളിയണം എന്നൊന്നുമില്ല.. ദിലീപിനെ കുടുക്കുക മാത്രം ലക്ഷ്യം.. സാധാരണ സ്ത്രീകളെ പോലെ അവരെ കരുതുന്നത് കൊണ്ടാണ് അവരുടെ ഭാഗത്ത് നിൽക്കുന്നത്.. ട്വന്റി 20 യും ചിന്താമണി യും അഭിനയിച്ച നടിക്ക് അത്പോലെ മറ്റൊരു scene ൽ അഭിനയിക്കേണ്ടി വന്നു എന്ന് മാത്രം..
അല്ല അതിജീവിത തൻറ കരിയർ നശിപ്പിച്ചത് dileep ആണെന്ന് വനിതയിൽ പറഞിരുന്നു അതാണ് കാരണം … not kavya case .. അല്ലെൻകീ മകൾ കാവൃകൊത്ത് നിൽകില്ല
Manju avide angilum paranjath kando ?
Good PR WORK
സൂപ്പർസ്റ്റാർ കളുടെ പെൺകുട്ടികൾ സിനിമയിൽ വരാത്തതിൻ്റെ ഒരു കാരണം സൗന്ദര്യമാണ്. ഹീറോയി നായി അഭിനയിക്കണം എന്നുണ്ടെങ്കിൽ സൗന്ദര്യം അത്യാവശ്യമാണല്ലോ? മോഹൻലാൽ, സുരേഷ് ഗോപി ജയറാം എന്നിവരുടെ പെൺമക്കൾക്ക് നായികയാവാനുളള അത്രയും സൗന്ദര്യവും അഭിനയമികവും ഇല്ല. ജയറാമിൻ്റെ മകൾക്ക് സിനിമയിൽ നല്ല ചാൻസ് കിട്ടിയാൽ അഭിനയിക്കും എന്നൊക്കെ interview യിൽ കേട്ടിരുന്നു. കീർത്തി സുരേഷ് കല്യാണി പ്രിയദർശൻ, തുടങ്ങി ഒരു പാട് നടികൾ ഉണ്ടല്ലോ?
Jayaram inte mol abinayichu oru padathil,click ayilla. Athanu reason. Pinne marriage kazhinj poyi
മമൂട്ടിയുടെ മോൾ
ശ്രുതി ഹസ്സൻ
വരലക്ഷ്മി
Sonam kapoor
അങ്ങനെ തീർത്തും ഇല്ല എന്ന് പറയാൻ കഴിയില്ല
ഇനി ദിലീപിന് മലയാള സിനിമയിൽ എന്ത് ചെയ്യനാണ് അപ്രസക്തമാണ് ഒന്നും ചെയ്യാനില്ല സംവിധാനം ചെയ്താൽ പോലും വിജയിക്കില്ല മലയാള സിനിമ ഒരു പാടു മാറിയിരിക്കുന്നു ഇയൊരു മാറ്റം ദിലീപിന്റെ സാധ്യത ഇല്ലാതാകുന്നു
Sathyam jayikkum Dileepettanoppam ❤
Nokkiirunnalum mathi
ഇദ്ദേഹത്തിൻ്റെ wife ഉം indhu mukund ഉo ഒരേ facecut തോന്നുന്നവർ ഉണ്ടോ?
No
No
@@balachandrannairr7286പന്ന കിളവ അവർ ഇന്ത്യയ്ക്ക് വേണ്ടി മരിച്ച ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ്. Show some respect .
@@nikhilnambiar1990പന്ന കെളവ എന്ന് വിളിച്ച നീ കൊടുക്കുന്ന Respect മനസ്സിലായി, ആദ്യം നീ നന്നാക് എന്നിട്ട് ബാക്കിയൊണ്ടവരെ തിരുത്ത്
Noo
Bavanayude sherikk entha preshnam...??
ദിലീപ് നെ അറസ്റ്റ് ചെയ്യുന്നത് പിണറായി ടെ ഡയറക്ഷൻ ൽ നടന്നതാണ്.. ജിഷ്ണു pranoy ടെ മരണതിന്റെ വാർത്ത വഴി തിരിച്ചു വിട്ടത് ദിലീപിന്റെ അറസ്റ്റ് ആണ്.. പിന്നെ ചർച്ച മുഴുവൻ ദിലീപ് ആയി
Kamal Hassan, Suresh Kumar, Priyadarshan, orupad Big shotsinte പെണ്മക്കൾ അഭിനയിക്കാൻ വരുന്നുണ്ടല്ലോ 🤔🤔🤔
Big shorts ഓഓഓ 🤣
പ്രേക്ഷകരുടെ വിധി
കമലഹാസന് എത്ര മക്കള്‍ ഉണ്ടെന്ന് അയാള്‍ക്ക് തന്നെ പിടിയില്ല.😂😂😊😊
@@imraniqbal7447 😂😂
@@nithinraj9389shorts Alla shots..ariyathumila , correct parayunnavare kaliyakanum..nthalae
Enthu vidhivaran...athu already ellarkum ariyam enthavunennu ..aa judgiyude munpil enthu neethikittan ...
Superstars daughters are their in films .
Yes. Dileep is a decent fellow
PR work adipoli 😜
കൊള്ളാവുന്ന ഒരുത്തിയും ഇല്ല
Interview cheyyanum venam kazhivu
മോശമാണോ ?
@@Shihabcameo boranu
Nannayittund
Ethrayo super stars inte makkal cinemayil varunudallo ?
Daughters.?
Rajni kanth randu perum film directors aanu
Sruthi Hasan
@@Vpr2255
@@Vpr2255Kalyani priyadarshan, sruthi hassan, keerthy suresh jayaram inte mol act cheythirunnu padam success ayilla. Krishnakumar inte makkalum act cheyyunnund, looks,luck ithokke matter anu. Mammotty, mohanlal daughters interested allann thonnunu. Pinne oru heroine avanulla looks illa, ividullor looksina importance kodukkunne. So athum karanam avum
@@DreamCatcher-kg4lu Krishna kumar superstar alla
@@Vpr2255 Superstars inte ennalla,njan film actors,directors ivarde makkalum vannittund ennu paranjatha
ഞാൻ അന്നേ പറഞ്ഞത് ആണ് ദിലീപ് നെ കുടുക്കിയത് ആണെന്ന്
Delip akilnu enthekilum kodukkamennu paranju kanum..
ദിലീപ്നു അയാളുമായി ബന്ധം ഇല്ലെങ്കിൽ അയാൾ എന്തിനാണ് കോടതി യുടെ പരിധി യിൽ ഇരിക്കുന്ന ഫോൺ ൽ നിന്നും തെളിവ് ഇല്ലാതാക്കാൻ ഉത്സാഹിച്ചത് 😂😂
കോടതിയുടെ പരിധിയിൽ ഇരിക്കുന്ന ഫോണിൽ നിന്ന് data ഇല്ലാതാക്കി എന്നോ 😂 ഇങ്ങനെ ഒരു ആരോപണവും ഇതുവരെ vannittillallo ഹേ.. അറ്റവും മൂലയും മാത്രം അറിഞ്ഞു ആരോപിക്കാൻ വന്നാൽ ഇങ്ങനെയിരിക്കും 😂
So dhilipettan seems d most maanyan as per this guy..wat abt evidence hampering frm court.?
Think u wat he says u fool
What evidence ??
Dileepaano evidence tamper cheythath???
Jithin isec Thomas… onn nokki vechekk… only academic level
ദിലീപ് കുറ്റം ചെയ്തിട്ടില്ല
noise sredhikkane clear ayit kekkan pattunnilla
ദിലീപേട്ടൻ👍👍👍
ദിലീപേട്ടൻ 💯💯❤️
Always with Dileepettan. May he be free soon! Some people's stardom will finish the day he is declared innocent.
Never gonna . He is not that good guy
ആൺമക്കള് വന്നിട്ട് ക്ലച്ച് പിടിക്കുന്നില്ല പിന്നെയാ പെൺമക്കള്, ആകെ രക്ഷപ്പെട്ടത് ദുൽഖർ മാത്രേ ഒള്ളു
Prithivraj and brother kunjakoboban hari sree ashokan son srinivasan sons and more ....... mammoottiyude kalam kazhinjal dq thirum
Athu antham dq fan aayond mathram aagane thonikunatha fafa laughing at the corner🤣
@@a.gdream9763 correct
😂😂😂
@@Bhagyum endhupatti 🤔
Shruthi Haasan
Anthas olla arenkilum thante bharyao makaleyo vallavanum thodan vidumo angane alochikanam
കൃഷ്ണകുമാറിന്റെ(കിച്ചു ) പെൺമക്കൾ സിനിമയിൽ ഉണ്ടല്ലോ
ദിലീപിന്റെ ഒപ്പം ❤️
❤
In hindi plenty of pen makkal.here they are not cinematic,perhaps😮
ഒരാളുടെ ശരീരഭാഷ കണ്ടു മനസ്സിലാക്കാൻ പറ്റും അയാൾ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്😊
Eda bayankara
Koppa
Yes
Supet starukallkk cinimayil nadakkunth enthanenne nalla pole ariyam athu kond vidunnila.
Kamal Hassan ,SRK , Anil Kapoor ivarude makkal apo cinema il vannat ivan arinjile
Dileepettan ❤🥶
പിന്നെന്തിന് ദിലീപ് പൾസർ സുനിയെ കോൺടാകറ്റ് ചെയ്തു???
എന്റെ പൊന്നു ചേട്ടാ സുന്നി പല നടന്മാരുടെയും നടിമാരുടെയും അതിനുമുമ്പും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്🧑🦯🤦
@AswinKrishna-kz9wr ഈ സംഭവം കഴിഞ്ഞിട്ട് പുള്ളിയെ കോൺടാക്ട് ചെയ്യണമെങ്കിൽ സംശയം വരില്ലേ???
@@JoBro-m3sEy sambhavam kazhinnit puuliye alla contact cheythath dileepinte drivere ayirn. Pinne ethuvare ayittum aa paisa kodthathinte transaction polum illa. 1.5 cr quatation 10000 rs advance bst lokath arenkilum kodku engane
@@JoBro-m3s aran paranje
@@JoBro-m3sda mandaaa angane oru list onu kaniche
👍👍👍
Marare തൊണ്ടിട്ടു ഒന്നും കിട്ടിയില്ല
Interview anu. Chodyangal undavum
Dilepeten❤❤❤ akhil marar ❤
നവ്യ പറഞ്ഞു പിന്നെ ഒരു പാട്ട് കാരി abhinethri പറഞ്ഞു മുത്തുച്ചിപ്പി പോലൊരു പാട്ട് പാടിയ
Akhil ❤
❤️
ഇപ്പൊ ഉള്ള യൂത്ത്ൻസ് ന്റെ മകൾസ് വരും ഉറപ്പ് ആണ് next Bollywood / Tollywood ആണ് Mollywood
Dileep illandayittu cinema industry nanhava cheydhadhu. Allengi valicha comedy, body shaming idhokke aayirunhu.
Kamalahasante makkal cinemayil vannallo
ഒരു പണിയും ചെയത്വയ് ജീവിക്കുന്നവർ.. All the best.😂😂😂😂..,
Pranavinu acting alla ishtamillathath, stardom and lights nu munnil varika ennullathanu... Vineeth interview il paranjathanu..
ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ കമൽ ഹാസന്റെ മകൾ ഉണ്ടല്ലോ 😂
Akhil diplomatically gone away from the question about the daughters of super stars. 😂
അഖിൽ ♥️
market ഇടിയിമ്പോ ഉടായിപ്പുമായി ഇറങ്ങിക്കോളും തീട്ടായി
ദിലീപിനെ എതിരെ എങ്ങനെയാണ് ഹേമ കമ്മിഷനിൽ പറയുന്നത്. അതിനു ദിലീപ് already ഒരു സ്റ്റെപ്പിനി വച്ചിട്ടില്ലായിരുന്നോ
പെൺകുട്ടികൾ എന്താ വരാത്തെ, അത് തന്നെ, ഏത് എന്ന് ഊഹിക്കാമല്ലോ, അഖിലിനെ വിട്ടേക്കൂ, ടിയാൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ
ദിലീപ് വിഷയത്തിൽ മാത്രമാണ് ഇങ്ങേരോട് എതിർപ്പുള്ളത്.
Case ന്റെ ഡീറ്റെയിൽസ് കൂടുതൽ മനസ്സിലാക്കിയാൽ അഖിൽ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലാകും.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയവർക്ക് ആണ് പ്രശ്നം
@thankgodsecret4973 കേസിന്റെ ഡീറ്റെയിൽസ് പഠിച്ച ആളുകൾ തന്നെയാണ് അദ്ദേഹത്തിനും ഇതിൽ പങ്ക് ഉണ്ടെന്നു പറയുന്നത്
@@Superman-46ഒരിക്കലും അല്ല.. വ്യക്തിപരമായി എതിർപ്പുള്ളവരോ ദിലീപിനെതിരെ നിന്നാൽ publicity യും support ഉം കിട്ടുമെന്ന് കരുതുന്നവർ ആയിരിക്കും.. രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ താങ്കൾ? അതിനെ പറ്റി താങ്കൾ പറയുന്ന ആൾക്കാർ സംസാരിച്ചു കണ്ടിട്ടുണ്ടോ?
വെളുപ്പിക്കൽ മാരാർ വക.. പക്ഷേ കാര്യമില്ല
പഷ്ട് 👍🤣
തേങ്ങയാണ് ezhunet poda
മാറി ഇരുന്നു കര
Marar thettui
ദിലീപിന്റെ രണ്ടോ മൂന്നോ സിനിമ ഒഴിച്ചാൽ ബാക്കിയെല്ലാം ചളി ഉടനെ ഓസ്കാർ കിട്ടും
അതിനു......
👎👎👎
ദിലീപ് ഇല്ലാത്തോണ്ട് Malayalam film industry രക്ഷപെട്ടു 🤣
അഖിലേ ടാ
ഇതെന്തു ഇന്റർവ്യു.... 😁😁കുറച്ചു സ്പീഡ് കൂട്ടിക്കൂടെ... കൊഞ്ചുന്നോ 😛
Ivan loka tholviyanu
Antharashtra chettayalle Dilieep
അഖിലൻ അറിഞ്ഞിട്ടും ദിലീപിന്റെ ക്രിമിനൽ 8 ഇന്റെ സബ്ജെക്ട് തൊടാതെ മാറിനിക്കുന്നു
Akhil maarar ippo dileep'te PR
kurachadhikham kittikkanum😂😂😅
തിലകൻ എന്ന മഹാനടനെ പുറത്താക്കിയത് ദിലീപ് ആണ്
ദിലീപ് ഇല്ലാതെ ആയാൽ ആർക്ക് ആണ് ഗുണം??? ഇപ്പോൾ പല മുന്നിനിര നടൻമാർക്ക് അയാളെക്കാൾ renge ഉണ്ട്... പ്രിത്വിരാജ് ആണ് എങ്കിൽ ആയാൽ വേറെ അയാൾക്ക് ഒരു സ്ഥാനം 2017 ഇൽ ഉണ്ട്... ഒതുക്കണം എങ്കിൽ 2010 കാലഘട്ടത്തിൽ ഒതുക്കണം ആയിരുന്നു.. പിന്നെ ഹേമ കമ്മിറ്റി പറയുന്നു ഉണ്ട് ഒരു power group ഉണ്ടായിരുന്നു ആ power group ന്റെ തലവൻ ആരാണ് എന്ന് പലർക്കും അറിയാം... അഖിൽ മാരാർ പൈസ വാങ്ങിച്ചു എന്ന് പറ, അല്ല എങ്കിൽ കാര്യങ്ങൾ വ്യക്തമായി പറയണം, അല്ല എങ്കിൽ അതിൽ പ്രതികരിക്കാതെ ഇരിക്കണം...
2016-17 സമയത്ത് മലയാള സിനിമയിൽ നടന്ന കാര്യങ്ങൾ ഓര്മയുള്ളവർക് ദിലീപിനെ കുടുക്കിയതാണെന്ന് മനസ്സിലാകും
@thankgodsecret4973 എന്ത് ആണ് നടന്നത്? ആ സമയത്ത് എന്താ നടന്നത്? കൊച്ചി കേന്ദ്രികരിച്ചു മലയാള സിനിമ നടക്കുന്ന കാലം, അതിന്റ മുകളിൽ erunnu ഭരിക്കുന്ന ദിലീപ്, അമ്മ പ്രസിഡന്റ് innocent ദിലീപ് ആള് തന്നെ... പ്രൊഡഴ്ർസ് അസോസിയേഷൻ ദിലീപ് nte കയ്യിൽ, തീയേറ്റർ അസോസിയേഷൻ അയാളുടെ കയ്യിൽ... ഇനി പണി കൊടുത്തത് ലൈബിർട്ടി ബഷീർ ആണോ? ദിലീപ് നോട് മുട്ടി നില്കാൻ ഒക്കെ അയാളെ കൊണ്ട് പറ്റുമോ?
@@jyothisbതാങ്കൾ ക്ക് അറിയാത്തത് കൊണ്ടാണ്.. അയാൾ ഈ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കാറുണ്ട് എന്ന് അയാൾ തന്നെ പറഞ്ഞു കഴിഞ്ഞു.. പക്ഷെ അയാൾ മാത്രമാണ് പിന്നിൽ എന്ന് കരുതുന്നില്ല.. ഒരു പരസ്യ കമ്പനി ഉടമയ്ക്ക് ഉള്ള hold നെ കുറിച്ചൊന്നും താങ്കൾക്ക് അറിയാത്തത് കൊണ്ടാകും
ദിലീപ് എത്ര കോടി തന്നു
കഷ്ടം 😄😄
എന്നാ പിന്നെ ഈ കോടി സുനിക്ക് കൊടുത്ത് അന്നേ കേസിൽ നിന്ന് ഊരിയാൽ പോരെ... എജ്ജാതി മണ്ടൻ ആടെ തനോക്കെ 😂😂😂
Dileep ന് തന്നേ കൈയ്യിലില്ല കോടി
കോടി കിട്ടിയാൽ മൂട് താങ്ങുന്നആളല്ല മാരാർ. ആദ്യം ഞാനും ദിലീപിനെ കുറ്റക്കാരനായിരിക്കുമെന്ന് വിശ്വസിച്ചിരുന്നു എന്നാൽ അയാളുടെ പതനത്തിന് ശേഷം പൊങ്ങിവന്ന പലരും കോടികൾ ഉണ്ടാകുകയും പൊട്ടി പാലീസായ പല സിനിമകളും കോടിക്ലബ്ബിൽ ഇടം നേടുകയും ചെയ്യുന്നത് കാണുമ്പോൾ ഇതിനു പുറകിൽ ചതി ഉണ്ടെന്ന് തോന്നുന്നു.
കവ പൊളിയുമെന്ന് അറിയാം....😂😂😂😂😂
സുരേഷ് ഗോപി ഒഴികെ മറ്റൊരു സ്റ്റാറും സ്വന്തം മക്കൾ സിനിമയിൽ വരാൻ പ്രമോട്ട് ചെയ്തിട്ടില്ല.
ദിലീപിൻ്റെ കാര്യത്തിൽ തനിക്ക് മാത്രമേ ദിലീപ് പ്രതി എല്ലാ എന്നതിൽ - തെളിവുകൾ താങ്കൾക്ക് മനസ്സിലാവാത്തത് എന്താണ്
എന്ത് തെളിവാണ് ഹേ ഉള്ളത്?
ദിലീപിനെ ഒരു കോപ്പും ആരും ചെയ്യുന്നില്ല. സ്വന്തം അഹെങ്കാരം കൊണ്ട് പൊളിഞ്ഞു പോയതാ. കുറെ നാളായി കേൾക്കുന്ന ഒരു വാചകം കുടുക്കാൻ നോക്കുന്നു എന്ന് 😏😏😏
Case ന്റെ ഡീറ്റെയിൽസ് അറിയാൻ നോക്കിയാൽ മതി കുടുക്കിയതാണെന്ന് മനസ്സിലാകാൻ.. മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയവർക്ക് കാര്യങ്ങൾ മനസ്സിലാകില്ല എന്ന് മാത്രം
Akhil❤
👍🏻
❤