എന്നെ ആർക്കും കല്ലെറിയാം 🥺 കരി വാരി തേക്കാം 😳😱 | Janapriya Nayakan Dileep Interview | Sillymonks

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 367

  • @shefeeqshefe254
    @shefeeqshefe254 Месяц назад +171

    അന്നും ഇന്നും ദിലീപേട്ടനോടൊപ്പം.. 🥰🥰

    • @ammuzmikkuz2002
      @ammuzmikkuz2002 Месяц назад +16

      Nanamilledo

    • @roshnidev6241
      @roshnidev6241 Месяц назад

      Enthin nanikkanam😮​@@ammuzmikkuz2002

    • @nisamps5002
      @nisamps5002 Месяц назад

      ​@@ammuzmikkuz2002pulli tuni illate ano nikunne Athinu

    • @ragnarlodbrok6858
      @ragnarlodbrok6858 Месяц назад

      @@ammuzmikkuz2002 നിനക്ക് നാണമുണ്ടോ...

    • @sirilcs2032
      @sirilcs2032 Месяц назад +1

      സത്യം തെളിയട്ടെ എന്നിട്ട് തീരുമാനിക്കാം ആരുടെ ഒപ്പം എന്ന്

  • @enigmaticbloke1129
    @enigmaticbloke1129 Месяц назад +132

    ഇനി ഇങ്ങേർ നിരപരാധി ആണെങ്കിലും ഇതിൻ്റെ വിധി വരുമ്പോഴേക്കും ദിലീപും,ഇൻ്റർവ്യൂ ചെയ്യുന്ന ചേച്ചിയും, കമൻ്റ് ഇടുന്ന ഞാനും,ഇത് കാണുന്ന ബാക്കി ഉള്ളവരും ജീവനോടെ പോലും ഉണ്ടാകാൻ പോകുന്നില്ല.
    Indian Judiciary is a joke😂

    • @KadakkalKunjabdulla
      @KadakkalKunjabdulla Месяц назад +1

      Athinte reason ann prnjarnnu..supreme court il indiayil 1 day varnna caseinte ennam francil okke 3-4monthsil varunna atrem aan.. population aan bro presnam illel area divide aaki supreme court vakkende varum ath veendum complicated aavum baki ee maati vakkendi varunnath ith pole kore case ullathonda..manpower vende etrem casine

    • @girijabhai4388
      @girijabhai4388 Месяц назад +1

      സത്യം 👍😄

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Месяц назад +1

      😂 exactly

    • @padmasree7339
      @padmasree7339 Месяц назад +1

      ശരിയാണ് അതിജീവിത രാഷ്ട്രപതിയുടെ അടുത്തു വരെ എത്തി അടുത്തത് UN ൽ പോവാനും മതി അങ്ങനെ കേസ് നീണ്ടു നീണ്ടു പോവും.

    • @M197k
      @M197k Месяц назад

      ​@@padmasree7339thanikk enthelum nashttamundo case neendupoyal? Dileep enna tholiyan Kali theramnnnparaniittundo ninakk case kazhinjal udane?

  • @ajeeshandavan6769
    @ajeeshandavan6769 Месяц назад +109

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും അനുഭവിക്കും

    • @manjunathnambiar3331
      @manjunathnambiar3331 Месяц назад +11

      തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെ

    • @anishcs6815
      @anishcs6815 Месяц назад

      ചെയ്തില്ലേ നീ അനുഭവിക്കുമോ

  • @AmirKhan-qd4ki
    @AmirKhan-qd4ki Месяц назад +47

    ചെയ്തത് മൊത്തം അബന്ധമാണ് ചേട്ടാ

    • @thankgodsecret4973
      @thankgodsecret4973 Месяц назад +1

      സാറിനാണല്ലോ അബദ്ധം പറ്റിയത് 😂

  • @Nila-3489
    @Nila-3489 Месяц назад +30

    ഒരുപാട് സ്നേഹിച്ച നടൻ അത് പോലെ അദ്ദേഹത്തിൻ്റെ കുടുംബത്തെയും കൂടെ അഭിനയിച്ച കാവ്യ എന്ന ജോഡിയെയും.ബട് മഞ്ജുവിനെ ഒഴിവകിയപ്പോൾ തന്നെ വെറുതുപോയി അതിനു കരണകാരിയായ കാവ്യയെ കെട്ടിയത്തോടെ പിന്നേം വെറുത്.അവസാനം ഇങ്ങിനെ ഒരു കേസും.ശരിക്കും ഇപ്പോ കാണുമ്പോൾ സങ്കടം തോന്നുന്നു.ഒരു പാട് സ്നേഹിച്ചവരെ ഒരുപാട് വെറുക്കും

    • @sinikapushpalal7480
      @sinikapushpalal7480 Месяц назад +4

      സത്യം 👍🏻

    • @MeChRiZz92
      @MeChRiZz92 Месяц назад +1

      👍✅💯

    • @Lilly-o7h
      @Lilly-o7h Месяц назад +1

      True

    • @thankgodsecret4973
      @thankgodsecret4973 Месяц назад +2

      കണ്ട ഗോസിപ് കഥകൾ കേട്ട് അതാണ് സത്യം എന്ന് കരുതുന്നത് കൊണ്ടുള്ള പ്രോബ്ലം.. Case ന്റെ കാര്യമാണേൽ കൂടുതൽ details അറിയാൻ ശ്രമിക്കു.. അങ്ങേരെ കുടുക്കിയതാണെന്ന് മനസ്സിലാകും

    • @rajiradhakrishnan112
      @rajiradhakrishnan112 Месяц назад

      ​@@thankgodsecret4973കുടുക്കിയാൽ ഊരാൻ അറിയില്ലേ. ഒരിക്കൽ ഒത്തിരി ഇഷ്ടം ആരുന്നു. മഞ്ജു divorce ചെയെത് അറിയാതെ വെറുത്തു പോയി. പിന്നെ അത് അവരുടെ personal life അവരുടെ തീരുമാനം 🙏പിന്നെ കാവ്യ കെട്ടാൻ പറഞ്ഞത് neyayikaranam കേട്ടപ്പോൾ വെറുപ്പ്‌ തോന്നി. ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നെ കണ്ടപ്പോൾ വിഷമം തോനുന്നു 🙏🙏🙏🙏🙏🙏കഷ്ടം എന്നെ പറയാൻ ഉള്ളൂ

  • @abhinav45000
    @abhinav45000 Месяц назад +101

    Mahatma gandhi kazhinjal pinna dileep ആണ്😂

    • @sinikapushpalal7480
      @sinikapushpalal7480 Месяц назад +2

      സത്യം 😂😂😂

    • @mindmatter1986
      @mindmatter1986 Месяц назад +3

      Ninte achano

    • @pesx2509
      @pesx2509 Месяц назад +1

      🤣

    • @JerinMd-g4w
      @JerinMd-g4w Месяц назад +2

      ഗാന്ധിയെക്കാൾ 😂

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും Месяц назад +2

      @@mindmatter1986 ദിലീപ് നിൻ്റെ പെങ്ങൾക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ നന്ദി നീ അവിടെ കാണിച്ചാൽ മതി

  • @timepassvloger3779
    @timepassvloger3779 Месяц назад +81

    എങ്ങനെ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നു 😊😊😊

  • @joyantony6524
    @joyantony6524 Месяц назад +23

    ദിലിപ് ആരെയാണ് അക്രമിച്ചത് .......... ഒരു ക്രിമിനൽ വിളിച്ച് പറയുന്നത് കേട്ട് ഒരാളെ ഇങ്ങിനെ നശിപ്പിക്കാൻ പറ്റുമോ?

    • @pinartstudio9381
      @pinartstudio9381 Месяц назад +1

      Mandanmar anu ,criminalinte vakkinu vilayullu

    • @manojmc463
      @manojmc463 Месяц назад

      Aara bhaii criminal..oru day manasilavum

  • @sumyrenish2863
    @sumyrenish2863 Месяц назад +32

    Voice clips ok janam kettátha. വിധി എന്തായാലും പണത്തിനു മേലെ പരുന്തും പറക്കില്ല എന്നറിയാം... കർമ hits

    • @thankgodsecret4973
      @thankgodsecret4973 Месяц назад +6

      Voice clip ൽ അതിന് എന്താണ് ഉള്ളത്? 100% ഈ ക്രൈം എനിക്കെതിരെയാണ് എന്ന് പറയുന്ന audio clip കേട്ടിട്ടുണ്ടോ താങ്കൾ

    • @anishcs6815
      @anishcs6815 Месяц назад +2

      നാട്ടുകാരെ കൂടെ കൂട്ടാതെ സ്വന്തം അഭിപ്രായം പണഞ്ഞ മതി

  • @puttus
    @puttus Месяц назад +126

    ചെയ്ത കർമ്മത്തിന്റെ ഫലം😊

    • @sreenathk6318
      @sreenathk6318 Месяц назад +9

      അത് താങ്കൾ തന്നെ കിട്ടും തെളിയാത്ത കേസിന് ഒരാളെ പറഞ്ഞതിന് വാക്കുകൾ പറയുന്നത് തിരച്ചെടുക്കാൻകഴിയൊ

    • @Prs-e6r
      @Prs-e6r Месяц назад

      ​@@sreenathk6318ഇയാളെ സപ്പോർട്ട് ചെയ്തതിന് തനിക്കും കിട്ടും

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +1

      അഹങ്കാരം വന്നു പോയി പിന്നെ എന്ത് ചെയ്യും..

    • @kainadys
      @kainadys Месяц назад +2

      Karmma fhalam aa velipaadukaranu kittiyalloo.....😂

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      എല്ലാം കർമഫലത്തിൽ കൂട്ടി കെട്ടാതെ..

  • @JomonJomon-h5h
    @JomonJomon-h5h Месяц назад +56

    ദിലീപേട്ടാ ഒരിക്കൽ എല്ലാം തിരിച്ച് കിട്ടും

    • @radhakrishnan735
      @radhakrishnan735 Месяц назад +2

      yes,,,,,,thirichu kittum....age 60 ayi.....35 alla

    • @ponnambal3693
      @ponnambal3693 Месяц назад +1

      എല്ലാം തിരിച്ചു കിട്ടും കോപ്പ് കിട്ടും നോക്കി ഇരുന്നോ എടോ കോടതി തെളിവില്ലാതെ കേസ് തള്ളിപ്പോയാലും ഇയാൾ ചെയ്തത് ചെയ്തത് തന്നെയാണ് പഴയ കണക്കുള്ളതും പോയതൊന്നും ഇനി തിരിച്ചു കിട്ടില്ല

  • @wonderworld3399
    @wonderworld3399 Месяц назад +52

    നിങ്ങൾ ജീവിതത്തിലും മികച്ച നടനാണ്.
    കേസിൽ നിന്ന് ഊരിപ്പോന്നേക്കും പക്ഷെ ദൈവത്തിന്റെ കോടതിയിൽ നിങ്ങളുടെ തലമുറയിൽ ഏതെങ്കിലും ഒന്നെങ്കിലും ഈ ചെയ്ത ക്രൂരതയുടെ ഫലം അനുഭവിക്കേണ്ടി വരും.

    • @ragnarlodbrok6858
      @ragnarlodbrok6858 Месяц назад +9

      എടൊ എന്ത് തെളിവ് വെച്ചാണ് അയാൾ പീഡിപ്പിച്ചു അല്ലെങ്കിൽ അയാൾ കൂട്ട് നിന്ന് എന്ന് താൻ പറയുന്നത്

    • @RajeshGp-f9u
      @RajeshGp-f9u Месяц назад

      O thambra dhaivathinte kodathi neeyano thurannu vechalkane maire

    • @wonderworld3399
      @wonderworld3399 Месяц назад

      @ragnarlodbrok6858 പൾസർ സുനിയെ അറിയില്ല എന്ന് പറഞ്ഞതു മുതലുള്ള നുണകൾ തന്നെ. തെളിവുകളുടെ അഭാവത്തിലും കാശിന്റെ ബലത്തിലും ഊരിപ്പോരും. പക്ഷെ സിനിമ ഫീൽഡിൽ നിന്ന് സി ഐ ഡി മൂസ രണ്ടോ മൂന്നോ ഇറക്കിയിട്ടും കാര്യമില്ല ക്‌ളച്ച് പിടിക്കാൻ പോകുന്നില്ല. എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചാലും ചെയ്ത കള്ളത്തരത്തിന്റെ ജാള്യത ഒരു സ്ഥിരം ഭാവമായി അങ്ങേരുടെ മുഖത്തുണ്ട് അത് തന്നെയാണ് ഏറ്റവും വലിയ തെളിവ്.

    • @thankgodsecret4973
      @thankgodsecret4973 Месяц назад +10

      ദൈവം താങ്കളെ പോലെ മീഡിയ ചർച്ചകൾ കേട്ടല്ല കുറ്റവാളി ആണോ എന്ന് തീരുമാനിക്കുന്നത് കേട്ടോ

    • @wonderworld3399
      @wonderworld3399 Месяц назад

      @@thankgodsecret4973 എടോ അയാള് നല്ല കഴിവുള്ള ആളായിരുന്നു. എനിക്ക് അങ്ങേരെ വലിയ ഇഷ്ടവുമായിരുന്നു. പക്ഷെ ഇത് ചെയ്തത് അയാളാണ് അതെനിക്ക് ഉറപ്പുണ്ട്. അന്തം ഫാൻസ്‌ ഒഴികെ അതുറപ്പുള്ള കോമൺസെൻസുള്ള ഒരുപാട് പേരുണ്ട്. ഞാൻ പറഞ്ഞില്ലേ തെളിവിന്റെ അഭാവത്തിൽ അയാൾ ഊരിപ്പോരും പ്രത്യേകിച്ച് പ്രധാന സാക്ഷി മൊഴികൾ കൊടുത്ത നടീ നടൻമാർ മൊഴി മാറ്റിയ സാഹചര്യവും കോടതി ഉൾപ്പെടെ പക്ഷാഭേദപരമായി ഈ കേസിൽ പെരുമാറുന്നതും അതാണ്‌ സൂചിപ്പിക്കുന്നത്. ദൈവവും വിധിയും അയാൾക്ക് കാത്ത് വെച്ചിരിക്കുന്നത് കണ്ടറിയാം.

  • @jithjith9789
    @jithjith9789 Месяц назад +227

    നടിയെ ആക്രമിച്ചു കേസിലെ പ്രതിയെ കേസ് കഴിയാതെ വെള്ളപൂശാൻ ശ്രമിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണം

    • @gunamala1559
      @gunamala1559 Месяц назад +14

      Vellayum, pachatum onnum thekkynnilla.
      Dileep cannot discuss.on the on going case.
      That's the bail condition
      He cannot violate it.
      Raman pulls will prove in the court how is a fake case
      Later dileep can take a film on this bringing our how v he was trapped.

    • @vdcuts4666
      @vdcuts4666 Месяц назад

      Potta eth pazhayath ann pinne ayalk parayan illath ayal paraguka thanne cheyum nee etha

    • @prasanthsagar-k2w
      @prasanthsagar-k2w Месяц назад +13

      Aranu prathi ??

    • @Jhfhj-f3g
      @Jhfhj-f3g Месяц назад +32

      ദിലീപിനെ കറുപ്പിച്ച പറ്റുമെന്ന് നിനക്കെന്താണ് ഇത്ര നിർബന്ധം കേസ് കഴിയുന്നതിനു മുൻപ്

    • @renjinigeroge2189
      @renjinigeroge2189 Месяц назад +3

      Paranjittu karyam illa..oru penninte jeevitham illathakiya ivane glorify cheyunna kure ennam…avante ee acting movieyil kanichirinnengil

  • @JamalMohamedMK
    @JamalMohamedMK Месяц назад +101

    പ്രിയപ്പെട്ട സഹോദരി...
    ബലാത്സംഗം ചെയ്ത് അത് വീഡിയോയിൽ പകർത്തിയ കൊട്ടേഷൻ ടീമിലെ അംഗമെന്ന ആരോപണം നേരിടുന്നയാളോ. ട് കിന്നരം പറഞ്ഞിരിക്കാൻ എന്ത് രസം😮 അന്ധമായ താരാരാധനക്ക് മുന്നിൽ എന്ത് ബലാൽസംഗം.

    • @manjunathnambiar3331
      @manjunathnambiar3331 Месяц назад +25

      എടൊ താനാണോ കോടതി? ഇവിടെ വിധി വന്നോ? വിധി വരട്ടെ, നാട് മുഴുവൻ കട്ട് മുടിക്കുന്ന ആളുകൾ ഉണ്ട് അവരോടു പ്രതിഷേധം അറിയിക്കു

    • @Soumya.k-k6p
      @Soumya.k-k6p Месяц назад

      Onnu poda pennaya enik polum avalod simpadhi thonnunnilla karanam aval medical testinu polum ninnu koduthitilla

    • @sinikapushpalal7480
      @sinikapushpalal7480 Месяц назад

      😂😂

    • @RajukuttanVp
      @RajukuttanVp Месяц назад +1

      എടാ ജമാൽമൈരേ

    • @mindmatter1986
      @mindmatter1986 Месяц назад +1

      Poda

  • @manjushkrkr4551
    @manjushkrkr4551 Месяц назад +96

    ദിലീപ് ഈ കേസ് കഴിയുമ്പോൾ... ഈ കഥ സിനിമ ആക്കണം 👍❤️👍

    • @gunamala1559
      @gunamala1559 Месяц назад +5

      Yes it v will be a mass film.
      It will be a very sensational film....
      That will bring out the truth....
      People will. Acclaim it
      That will start dileep yuga....

    • @enigmaticbloke1129
      @enigmaticbloke1129 Месяц назад +1

      അപ്പോളേക്കും നമ്മളിൽ പലരും ചാകും.
      Believe in the Indian Judiciary and Policing 😂😂

    • @Chackochi4798
      @Chackochi4798 Месяц назад +4

      But നമ്മുടെ ജനപ്രിയൻ ജയിലിൽ ആയിരിക്കും.

    • @AnoopPs-sd9mq
      @AnoopPs-sd9mq Месяц назад +1

      @@manjushkrkr4551 അത് പറ്റില്ല.. പറയുന്ന പോലെ സംഭവം നടന്നിട്ടില്ല എങ്കിലും അത് fabricated ആണെങ്കിലും ഗൂഢാലോചന ആണെങ്കിലും നടിയെ ഭീഷണിപ്പെടുത്താൻ പ്ലാൻ ഉണ്ടായിരുന്നു.. നഗ്ന ചിത്രം എടുക്കാനോ മറ്റോ.. സുനിയുമായി പരിചയം ഉണ്ട്.. അണ്ണനും അത്ര clear അല്ല..എല്ലാം തുറന്നു പറയാൻ പറ്റില്ല.. 😄😄

    • @thankgodsecret4973
      @thankgodsecret4973 Месяц назад +2

      ​@@AnoopPs-sd9mqഓഹോ ഇപ്പോൾ അങ്ങനെ ആക്കിയോ കഥ.. സുനിയുമായി നടിക്കും അടുപ്പമുണ്ടായിരുന്നല്ലോ..

  • @Ani-tz9nc
    @Ani-tz9nc Месяц назад +22

    ദിലീപിന് ഒപ്പം. യഥാർത്ഥ പ്രതി പിടിക്കപ്പെടും. ഉറപ്പ്.

  • @shafvanek4301
    @shafvanek4301 Месяц назад +88

    പേട്ടൻ പാവാടാ 😂

    • @Shalini-i1m
      @Shalini-i1m Месяц назад

      Athu ninakku cash tarunna pavada rayappan tayoli

    • @nisamps5002
      @nisamps5002 Месяц назад

      Enna tan kettiyolkk medichu kodukk pavada aanankil

  • @roymammenjoseph1194
    @roymammenjoseph1194 Месяц назад +4

    Yes. Mr Dileep is not a culprit. He is an innocent fellow who suffered because of inattentional blindness of Kerala police.

  • @rajirahul4772
    @rajirahul4772 Месяц назад +25

    ദിലീപ് ചെയ്ത തെറ്റ് സത്യസന്ധത കാണിച്ചു എന്നാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന് 100% ഉറപ്പുള്ളതുകൊണ്ട് നേരെ പോലീസ്റ്റേഷൻ ചെന്ന് കേറി കൊടുത്തു. സിദ്ദിക്ക് ചെയ്തപോലെ ഒളിവിൽ പോയി കഴിഞ്ഞിട്ട് മുൻകൂർ ജാമ്യം അപേക്ഷിച്ച പോരായിരുന്നോ. എല്ലാരും വിചാരിച്ചിരിക്കുന്നത് ദിലീപ് ആണ് സിനിമാനടിയെ പീഡിപ്പിച്ചത് എന്നാണ് പക്ഷേ ദിലീപ് പറഞ്ഞുവിട്ടു എന്ന് മാത്രമേയുള്ളൂ എന്നിട്ടും അദ്ദേഹത്തെ മലയാളികൾ എന്തോരം കുറ്റം പറയുന്നു
    പീഡിപ്പിച്ചതെന്ന് 100% ഉറപ്പുള്ള വരാണ് മുകേഷ് ഗണേഷ് കുമാർ അവർക്കാണെങ്കിൽ ഒരു കുഴപ്പവുമില്ല
    . ഇപ്പോൾ എന്തോ ഒരു പീഡന പരാതി വരുന്നു ഏതെങ്കിലും ഒരു നടി അല്ലെങ്കിൽ വേണ്ട ഏതെങ്കിലും ഒരു പെണ്ണ് തന്നോട് മോശമായിട്ട് നിലവിൽ പെരുമാറിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ. ഒരുനാളിൽ ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞാൽ മലയാളികൾ അദ്ദേഹത്തോട് ചെയ്ത ദ്രോഹം

    • @LuciferImthedarkAngel
      @LuciferImthedarkAngel Месяц назад +1

      ❣️❣️❣️സത്യം

    • @girijabhai4388
      @girijabhai4388 Месяц назад +4

      ഉമ്മൻ ചാണ്ടിയെ പോലെ,, മരിച്ചു കഴിയുമ്പോൾ പൊക്കി പിടിച്ചോണ്ട് നടക്കും

    • @pinartstudio9381
      @pinartstudio9381 Месяц назад

      Media parayunnathu kannum pootti viswasikunna mandanmar,kalla panna nayinte mon pulser sunikku super star emage
      um ,vallatha jathi,alkar ,ennum Dileepettanoppam❤❤
      Dileepettan enghine cheyyillennu viswasikunnu

    • @padmasree7339
      @padmasree7339 Месяц назад

      👍👍👍👍👍

    • @M197k
      @M197k Месяц назад +2

      😂😂😂😂 athrem sathyasanean aanel ninte mole kettichukodukk

  • @rajuviswanadh5102
    @rajuviswanadh5102 Месяц назад +4

    മറ്റവളെ എന്ന് കല്യാണം കഴിച്ചോ തീർന്നു ലൈഫ് ini നല്ല പിള്ള ചമഞ്ഞിട്ടും കാര്യം ഇല്ല

  • @JeenaAlex-tp8ik
    @JeenaAlex-tp8ik Месяц назад +58

    Doesn't have any guilt..real life actor

    • @manjunathnambiar3331
      @manjunathnambiar3331 Месяц назад +8

      Verdict വന്നോ? വരട്ട് കേട്ടോ എന്നിട്ട് പറ

    • @akhilmohan9296
      @akhilmohan9296 Месяц назад

      Why do you know or have any evidence against him

    • @maheshunni4418
      @maheshunni4418 26 дней назад

      @@manjunathnambiar3331 yes verdict aneda pulle

    • @maheshunni4418
      @maheshunni4418 26 дней назад

      @@akhilmohan9296 I have evidence

  • @roypynadath5820
    @roypynadath5820 Месяц назад +40

    പ്രിയ സുഹൃത്തേ ,
    നിങ്ങൾ അല്പം അഹങ്കരിച്ചു പോയി .

  • @NadeenaGeorge
    @NadeenaGeorge Месяц назад +17

    Enthina ithra tension. Mugham kandappol sangadam thonni❤❤❤❤
    VishAmikkaruthu..chetaneyum .makkaleyum othiri Ishtamanu.❤❤
    Ennum prarthikkumbol orkkunnuuu.

  • @Nidhin-o2d
    @Nidhin-o2d Месяц назад +30

    നിന്റെ പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളിൽ എല്ലാത്തിനും നിനക്ക് ഉത്തരമുണ്ടോ
    ..

  • @bijuvarghesev6970
    @bijuvarghesev6970 Месяц назад +12

    Dont worry mr.dileep bro God bless you❤❤❤❤❤

  • @ajeeshandavan6769
    @ajeeshandavan6769 Месяц назад +41

    ഇത് ഇപ്പോ എന്തിനു വേണ്ടി ആണ് 😄😄😄😄

  • @anjujoseph3718
    @anjujoseph3718 Месяц назад +11

    Niiiii perfect aaaa samathichuuu😂😂

  • @Prs-e6r
    @Prs-e6r Месяц назад +24

    വെള്ള പൂശിക്കോ പക്ഷേ പുറം മാത്രമേ വെളുത്തത് അകം കറുത്ത 👎

  • @mithesh66
    @mithesh66 Месяц назад +6

    Iyalude samsaram thanne ippo artificial aaayi thonninnu

  • @skralimelethil6154
    @skralimelethil6154 Месяц назад +10

    Iyaalokke field out aayille..

  • @ShafeeqSha-y6z
    @ShafeeqSha-y6z Месяц назад +25

    ദിലീപ് നൊപ്പം ഞങ്ങൾ ഉണ്ട് ❤❤

  • @HemaSebastian
    @HemaSebastian Месяц назад +42

    ദിലീപേട്ടാ, താങ്കളെ ഒരുപാട് സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥനയും സ്നേഹവും നിങ്ങൾക്കൊപ്പമുണ്ട്.ദൈവം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശത്രുക്കൾ ദൈവത്തിന്റെ പ്രഹരമേറ്റ് വീഴും. May God bless you...

    • @M197k
      @M197k Месяц назад +1

      Ninte deibam etha peedanaveeran ano?

  • @JASHEENAPJashi
    @JASHEENAPJashi Месяц назад +9

    Divorce kazhinju varumpol oru vijayiyude mughamayirunnu ingherkku manjuvin karanja mughavum eswaran ninghale sikshikkathirikkatte

  • @rameshpurayil497
    @rameshpurayil497 Месяц назад +3

    ഇൻ്റർവ്യൂ ചെയ്യുന്നതിനു വേണ്ടി ചെയ്യുന്ന ഇൻ്റർവ്യൂ😂😂😂

  • @timepassvloger3779
    @timepassvloger3779 Месяц назад +25

    മുഖ്യ താര മാധ്യമങ്ങള്‍ ഇങ്ങേരെ അടുപ്പിക്കാന്‍ പോണില്ല... പിന്നെ ഇന്ന്‌ ഒരു പടക്കം pottikkenda ദിവസം ആണ്‌ എന്ന്‌ തോന്നി.. അപ്പൊ പിന്നെ സ്വന്തം ആയി ഒരു ചാനല്‍ ഉണ്ടാക്കി ഒരു അവതാരക യെ കണ്ടു പിടിച്ചു.. രണ്ട് പേരും നന്നായി അഭിനയിച്ചു.... ജീവിത ത്തിലും അഭിനയത്തിന് ഓസ്കാർ ഉണ്ടെങ്കില്‍ അത് ഇങ്ങേര് ക്ക് തന്നെ 😅😅

  • @artindia2000-wp5td
    @artindia2000-wp5td Месяц назад +2

    കേൾക്കുമ്പോൾ തന്നെ കൊച്ച് പിള്ളാർക്ക് പോലും മനസിലാകും എല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥ. പരമ കഷ്ടം 🥲

  • @saira8978
    @saira8978 Месяц назад +5

    ദിലീപ് ഈ കമൻ്റ് കണ്ടാൽ ഏറ്റുമാനൂർ 3 ദിവസം ഭജന ഇരിക്കണേ... കേസ് ഒഴിവായിട്ട് മതി ... നേർന്നാൽ മതി

  • @PISHARODY
    @PISHARODY Месяц назад +18

    ദിലീപിനെ കുത്തിയവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു, ദൈവം ദിലീപിന്റെ കൂടെ ഉണ്ട്.

  • @tyson1955
    @tyson1955 Месяц назад +15

    dileep ❤

  • @sharonkk6725
    @sharonkk6725 Месяц назад +14

    Ayoooo paaavam 😢

  • @biju7714
    @biju7714 Месяц назад +4

    ഒതുക്കത്തിൽ, പതുക്കെ വ്യകാരണം ഒപ്പിച്ചു, വികാരപരമായി സംസാരിച്ചാൽ ഇനി കാര്യം ഇല്ല പേട്ടാ.,....

  • @santoshpillai8689
    @santoshpillai8689 Месяц назад +13

    Orupadu perude prarthanaundu.dhyaryamayi munnottu poku..❤❤❤

  • @4am_Night
    @4am_Night Месяц назад +6

    Yes💯sathyam preshakar oppam undu vishamikkaruthu okkeyum kaanunna bhagavaan sathyam purathu kondu varuka thanne cheyyum.. Othiri ishtam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anishcs6815
    @anishcs6815 Месяц назад +3

    യഥാർത്ഥ ഇര ദിലീപിനൊപ്പം ❤️

  • @Jhfhj-f3g
    @Jhfhj-f3g Месяц назад +23

    ഒരു കള്ളൻ മണ്ണിനടിയിലായി

    • @jaimyandrew8100
      @jaimyandrew8100 Месяц назад +4

      Let court decide.did god guaranteed u life without death or can die without any diseases.? If he had that disease then what disease is waiting for ur death, god only knows. Like others u will be buried under the mud.blind person to judge🤣🤣🤣

    • @juggsjj3528
      @juggsjj3528 Месяц назад

      Correct

    • @ലക്ഷ
      @ലക്ഷ Месяц назад +1

      @@Jhfhj-f3g സതൃങ്ങൾ എല്ലാംവെളിച്ചത്താക്കിയട്ടാണ് പോയത്

    • @Jhfhj-f3g
      @Jhfhj-f3g Месяц назад

      എന്ത് സത്യം കുറെ തിരക്കഥ അയാളുടെ ഭാവനയിലുള്ള തിരക്കഥ അതിനു പോലീസും കൂട്ടുനിന്നു അല്ലാതെ എന്ത് സത്യം അയാൾ പറയുന്നത് 5 പോലീസുകാരെ കൊല്ലാൻ ഗൂഢാലോചന നടത്തി. ആ കേസ് എവിടെ പോയി എന്ന് അന്വേഷിച്ചാൽ മാത്രം മതി ഇതിന്റെ കഥയും തിരക്കഥയും ഒക്കെ ആരാണെന്നുള്ളത്

  • @ashikas3282
    @ashikas3282 Месяц назад +17

    P ottan😢😢😢😢😢

  • @VMSTALKIES7
    @VMSTALKIES7 Месяц назад +14

    We always with you... Sathym jayikum.. ❤️❤️

  • @bijimolscaria8526
    @bijimolscaria8526 Месяц назад +14

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ദൈവം രക്ഷിക്കട്ടെ.

  • @vaishnavgeetha9398
    @vaishnavgeetha9398 Месяц назад +3

    കുറ്റവാളി ആക്കൂന്നെത് കോടതി അല്ലാഇവിട് കുറച്ചു ആൾക്കാർ ആണ് അത് അനുവദിക്കരുത്

  • @roshnidev6241
    @roshnidev6241 Месяц назад +13

    Dileepinoppam❤

  • @kalavinod6346
    @kalavinod6346 Месяц назад +3

    Dileep u deserve the punishment from God ,,shameless media ,,

  • @D1cineclips-666
    @D1cineclips-666 Месяц назад +18

    ദിലീപ് തെറ്റുകാരൻ തന്നെ. അത് പോലീസിൽ ദിലീപ് നൽകിയ മിഴിയിൽ വ്യക്തമാണ്..
    കയ്യിൽ കോടികൾ ഉള്ളതുകൊണ്ട് ഇവരെപോലുള്ളവരെ വെളുപ്പിക്കാം. അല്ലങ്കിൽ സ്വയം വെളുപ്പിക്കാം..
    അതുകൊണ്ട് ഒന്നും സത്യം ഇല്ലാതാകില്ല.. ദിലീപ് സിനിമകൾ തുടർച്ചയായി പരാജയപെട്ടു. കുറെ നിർമതാക്കൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥ ഉണ്ടായി..
    ദിലീപ് കൂടുതൽ പരാജയങ്ങൾ ഏറ്റു വാങ്ങൽ ഇനിയും സിനിമകൾ വരുന്നു.. പ്രക്ഷകരിൽ ദിലീപ് ഇപ്പോൾ ഒരു ക്രിമിനൽ ഇമേജ് ഉള്ള ഒരു നടൻ മാത്രം..

    • @mindmatter1986
      @mindmatter1986 Месяц назад +3

      Pavada spotted

    • @D1cineclips-666
      @D1cineclips-666 Месяц назад

      @mindmatter1986 പാവാട പൊക്കി വീഡിയോ ചിത്രീകരിക്കാൻ കോട്ടേഷൻ കൊടുത്ത പ്രതിയുടെ അമ്മായി ആണോ 😃
      Hi എന്തൊക്കെയുണ്ട് അമ്മായി വിശേഷം.. പീഡകന്മാരുടെ സംഘടന വല്ലതും തുടങ്ങുന്നുണ്ടോ 😁😁😁

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      എന്ന് ഒരു ദിലീപ് വിരോധി.. ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.

  • @tk-wi4zf
    @tk-wi4zf Месяц назад +12

    ഇയാള് പറയുന്നതിലും കാര്യം ഇല്ലേ..

  • @tvmm9689
    @tvmm9689 Месяц назад +3

    പൂതിയ കോറ്റേഷൻ ഒന്നും എടുത്തില്ലേ. കുടുംബത്തോടെ. യല്ലേ പണിഎടുക്കുന്നത് 😜😜😜

  • @bibinmathew5222
    @bibinmathew5222 Месяц назад +4

    Janappariyan kovalan

  • @കരയുംജലവുംയാത്രകളും

    ദിലീപേ നിനക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. നീ ചെയ്ത എല്ലാ വൃത്തികേടുകളും അവർ സമൂഹത്തിൽ നിന്ന് സ്വീകരിച്ച് നീ അത് കണ്ട് ആസ്വദിക്കണം. ഈ ഇൻ്റർവ്യൂ ചെയ്യുന്ന സ്ത്രീ ക്ക് അന്തസ്സുള്ള ബല്ല ജോലിയും ചെയ്ത് ജീവിച്ചു കൂടെ

    • @naaz__.7138
      @naaz__.7138 Месяц назад +1

      Avar ingane interview cheythakaranamanu thangalku ingane oru marupadi ezhuthiyathum kandathum.

    • @thankgodsecret4973
      @thankgodsecret4973 Месяц назад

      ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.

  • @Sallar62
    @Sallar62 Месяц назад +6

    എന്താണ് തനിക്ക് പറയാനുള്ളത് അത് എന്താണെങ്കിലും പറഞ്ഞൂടെ.

  • @ronaldo1230
    @ronaldo1230 Месяц назад +25

    Dileep ❤❤

  • @thomasmenachery8780
    @thomasmenachery8780 Месяц назад +10

    Dileep, you are not a criminal. Courts shall set you free.
    Be positive.
    Truth shall eventually win.

  • @gikkugeorge2578
    @gikkugeorge2578 Месяц назад +1

    താങ്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ താങ്കൾ എന്ന നടനെ ഒരുപാട്‌ ഇഷ്ടമാണ്. ആ നടനെ മാത്രം സപ്പോർട്ട് ചെയ്യുന്നു. താങ്കൾ എന്ന വ്യക്തിയെ അല്ല.

  • @rajeevb2605
    @rajeevb2605 Месяц назад +21

    കേസിലെ പ്രധാന കള്ളസാക്ഷി പടമായി !

  • @rahulchandranramani
    @rahulchandranramani Месяц назад +11

    ആയോ അത് ഞങ്ങൾക്ക് മനസിലായി അഗ് പാവാട ആണന്നു 🤣🤣🤣

  • @ayshaaysha4209
    @ayshaaysha4209 Месяц назад +1

    എത്ര നല്ലെ നല്ലെ കഥാപാത്രം ചെയ്തയാള എന്നിട്ടും സ്വന്തം ജീവിതത്തിൽ ഇത്രയും വലിയ തെറ്റ് ചെയ്യാൻ എങ്ങനെ മനസ് വന്നു എത്ര വർഷം കൂടെ കഴിഞ്ഞ ഭാര്യയാണ് ഒഴിവാക്കിയത്

  • @meenar4784
    @meenar4784 Месяц назад +10

    Dileep cash erinju ooriyalum, keralathile knowledge ulla oralukalum iyale support cheyyilla.. kure movie aanu jeevitham ennu paranju nadakkunna schoolil pokatha mandanmarum PR teamum support aai varum

    • @sinikapushpalal7480
      @sinikapushpalal7480 Месяц назад +1

      Very true 👌🏻👍🏻

    • @roshnidev6241
      @roshnidev6241 Месяц назад +3

      Knowledge vechalla arum areyum support cheyyunnath ningale schoolil peedanam ano padippichath athine patti okke ningalkk nalla Knowledge anenn thonnunnu😅

    • @roshnidev6241
      @roshnidev6241 Месяц назад

      ​@@sinikapushpalal7480😂

  • @Truth_vvarrior
    @Truth_vvarrior Месяц назад +10

    Oh pinne....

  • @AnoopPs-sd9mq
    @AnoopPs-sd9mq Месяц назад +2

    സത്യം പറയാൻ പറ്റാത്തത് പകുതി സത്യം ഉള്ളത് കൊണ്ടാണ്..ഭീഷണിപ്പെടുത്താൻ പ്ലാൻ ഉണ്ടായിരുന്നു.. നഗ്ന ചിത്രം എടുത്തു ഭീഷണിപ്പെടുത്താൻ ആണെന്ന് അന്ന് വാർത്ത ഉണ്ടായിരുന്നു.. സുനിയുമായി ഇത് പ്ലാൻ ചെയ്തിരുന്നു..സ്വന്തം കാശു തിരിച്ചു കിട്ടാൻ.. ഈ പ്ലാൻ മനസ്സിലാക്കി മട്ടാഞ്ചേരി ഗ്രൂപ്പ്‌ -സർക്കാർ ചേർന്ന് തിരിച്ചു പണി കൊടുത്തു.. ഈ പറയുന്നതൊന്നും നടന്നിട്ടില്ല, നഗ്ന ചിത്രം എടുക്കാൻ പ്ലാൻ മാത്രമേ ചെയ്തുള്ളൂ എന്ന് പറയാൻ പറ്റുമോ..ബിനാമി ഫണ്ട്‌ തിരിച്ചു കിട്ടാനാണ് ഭീഷണി എന്നും പറയാൻ പറ്റുമോ..സുനിയുമായി ബന്ധമില്ല എന്നും പറയാൻ പറ്റില്ല.. മിണ്ടാൻ പറ്റാത്ത വിധം അടപടലം പൂട്ടി.. പൃഥ്വിയെ അടക്കം ഒരുപാട് പേരെ ഉപദ്രവിച്ചിട്ടുള്ള കാരണം, മോഹൻലാൽ നെ വരെ മറികടന്നു സിനിമ ഭരിക്കാൻ നോക്കിയ കാരണം എല്ലാവരുടെയും മൗനസമ്മതം കിട്ടി.. പക്ഷെ അത് ഇപ്പോൾ അവർക്കു പണിയായി.. ഇപ്പോൾ എല്ലാവരെയും ഒതുക്കി ഭരിക്കാൻ നോക്കുന്നുണ്ട് മട്ടാഞ്ചേരി സർക്കാർ കൂട്ടുകെട്ട്.. ഹേമ കമ്മറ്റി വച്ചുള്ള തട്ടിപ്പ് അതാണ്.. അവർക്കു മുന്നിൽ super താരങ്ങൾ മുട്ടുകുത്തി എന്ന് തോന്നുന്നു.. ഇത് വരെ വന്ന കേസൊക്കെ ഇപ്പോ ഒത്തുതീർപ്പായല്ലോ..

  • @Nadheera-y7h
    @Nadheera-y7h Месяц назад +7

    Nalla afinayam😂😂😂

  • @nandu990u
    @nandu990u Месяц назад +14

    പ്രേക്ഷക മനസ്സ്കളിൽ ചങ്ക് ആണ് ദീലീപ്

  • @JinilVail
    @JinilVail Месяц назад +6

    എന്റെ പ്രേക്ഷകർ.
    അങ്ങനെയുള്ളവർ ഉണ്ടോ.
    കഷ്ടം ദിലീപ്. മാറ്റിപിടിക്കു

  • @abhijithrajesh6452
    @abhijithrajesh6452 Месяц назад +3

    He is a great actor and he had proved it. So just watch the movie and do your stuff,
    nigal oru Actor nte personality kanditt aahno movie kereno vendeyonn therumanikune . At least ee case onnu vidhi vannottey yennit porey. Adhehavum oru manushyan aahnu. ❤

  • @juggsjj3528
    @juggsjj3528 Месяц назад +12

    Always with you dileepetta❤

  • @UshaKumari-c3m
    @UshaKumari-c3m Месяц назад +8

    Dileep❤❤❤❤❤🎉🎉🎉

  • @abhijithanu7175
    @abhijithanu7175 Месяц назад +6

    Nee chythathinuuu ninakuu kitttummm urapaaaa

  • @avanilastudio7
    @avanilastudio7 Месяц назад +1

    മഴു മറന്നാലും മരം മറക്കില്ല

  • @aishamohammed4
    @aishamohammed4 Месяц назад +2

    Dileepetta...ningal jayikkum🎉

  • @samthomas5211
    @samthomas5211 Месяц назад +12

    I love you Dileep Etta ❤❤❤❤❤

  • @NaveenDas-vx6pl
    @NaveenDas-vx6pl Месяц назад

    ഹായ്... തിളീവേട്ടൻ.... 🙏... ചേട്ടാ.. പൾസർ സുനിക്ക് സുഖമാണോ.... ❤️

  • @biju7714
    @biju7714 Месяц назад +1

    പേട്ടൻ.... 😂

  • @praveenkumarpraveen1937
    @praveenkumarpraveen1937 Месяц назад +30

    താങ്കൾ നിരപരാധിയാണെന്നു വിശ്വസിക്കുന്നു...

  • @sidhardhsivan9277
    @sidhardhsivan9277 Месяц назад +10

    Dileepettan❤🥰

  • @jewelsworld6455
    @jewelsworld6455 Месяц назад +2

    ഇവൻ ഫ്രോഡ് ആണ്

  • @XavierCelin
    @XavierCelin Месяц назад +12

    Dileepettan❤️❤️❤️❤️❤️❤️

  • @lekshmileelagopinath
    @lekshmileelagopinath Месяц назад +21

    ennum Dileepttanod oppm

  • @ലക്ഷ
    @ലക്ഷ Месяц назад +9

    പാവം😂ഒന്നുംഅറിയാത്ത കുഞ്ഞ്😂😂😂😂😂😂😂😂

  • @Krishna-nadq3
    @Krishna-nadq3 Месяц назад +3

    Not guilty until proven

  • @sujithssudakran841
    @sujithssudakran841 Месяц назад +11

    Pavam.dileep.ettan
    😂

  • @ushakumari464
    @ushakumari464 Месяц назад +4

    ഈ കഥ സിനിമയാക്കാവോ കുടുംബ sho ആയിക്കോട്ടെ.

  • @akshithsudhakaran2652
    @akshithsudhakaran2652 Месяц назад +4

    മിസ്റ്റർ ദിലീപ്, ജനങ്ങൾ ഇഷ്ടപെട്ടത് തൻ്റെ കഥാപാത്രങ്ങളെയും അഭിനയമികവും ആണ് അല്ലാതെ തൻ്റെ റിയൽ ലൈഫ് നെ അല്ല എന്നും മനസ്സിലാക്കണം.

  • @PVSMEDIA
    @PVSMEDIA 22 дня назад

    ദിലീപ് ❤️💪🏻💪🏻💪🏻

  • @Arnoldjibru2025
    @Arnoldjibru2025 Месяц назад +5

    We Want CID Moosa 2
    Please Come Back Dileep Chetta
    🔥❤💕✨

  • @xyz-n1z7h
    @xyz-n1z7h Месяц назад +2

    Adutha dileep nadakam ningalku munnil🤣😂

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Месяц назад +12

    സത്യം ജയിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഒരുത്തൻ ഇന്ന് പടമായത്

  • @prajithasudheep3514
    @prajithasudheep3514 Месяц назад +1

    Thettu Cheythitt undegil Kittikolum yethegilum oru vazhikk cash koduth ath thiruthiyalum cheytha thettu avide Kidakkum athinu sikshayum undavum

  • @alwin17
    @alwin17 Месяц назад +6

    Pr team working hard overnight to whitewash pe10..

  • @samsonsamson-yi4yu
    @samsonsamson-yi4yu Месяц назад +12

    ഇങ്ങേര് ഒരുപാട് സഹായങ്ങൾ ചെയ്യുന്നയാളാണ്

  • @sandravijay1844
    @sandravijay1844 Месяц назад +2

    Paisa കൊണ്ട് enthum nadakum enna ahamkarathinu ippozhum kuravonnumillalo

  • @radhakrishnan735
    @radhakrishnan735 Месяц назад +4

    yetha ee nari

  • @niranjanmenan944
    @niranjanmenan944 Месяц назад

    കുറച്ചു കൂടി ചെറുപ്പം ആയ പോലെ dillep... ഒരു വൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു 🤩
    ദിലീപ് ഏട്ടൻ പൊളിക്കാൻ പോകുന്നത് എനി അങ്ങോട്ടാണ് 👍

  • @mithesh66
    @mithesh66 Месяц назад +1

    Enthoru paavam manushyana

  • @hann2682
    @hann2682 Месяц назад +8

    Ellarum vishwasichu,whitewash nannayi cheytho,Common sense ullavar thankale vishwasikkilla,Your life is Manju s consideration.
    Karma hits

    • @arshanshan7443
      @arshanshan7443 Месяц назад +1

      ഇത് 3കൊല്ലം മുമ്പുള്ള വീഡിയോ ആണ്