Kulappurathu Bheeman of Aithihamala | കുളപ്പുറത്ത്‌ ഭീമൻ എന്ന അതിബലവാന്റെ തറവാട് | MV 8

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #aithihyamala #legends #legend #legend_of_kerala Bhima was a very strong man who lived in Kerala in the 18th century. His real name is not Bhima. It is so called by form. His village was Kaiyur in Meenachil taluk. He ate a lot and at the same time engaged in amazing physical activities. There are many legends about him. Shankunni has collected and published .He lived to be a hundred years old and is enshrined in a temple. This video introduces the places where the giant lived.
    #Kulappurathu_Bheeman #Navy_George #Malayanma_Vision
    കേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതി ബലവാനായ ഒരു മനുഷ്യനായിരുന്നു കുളപ്പുറത്ത്‌ ഭീമൻ. അദ്ദേഹത്തിന്റെ ശരിയായ നാമം ഭീമൻ എന്നല്ല. രൂപം കൊണ്ട്‌ അങ്ങനെ വിളിക്കപ്പെട്ടതാണ്. മീനച്ചിൽ താലൂക്കിലെ കയ്യൂർ എന്ന ഗ്രാമമായിരുന്നു അദ്ദേഹത്തിന്റേത്‌. ധാരാളമായി ഭക്ഷണം കഴിക്കുകയും അതോടൊപ്പം അതിശയിപ്പിക്കുന്ന കായികപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അദ്ദെഹത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ നിരവധി ഉണ്ട്‌. കൊട്ടാരത്തിൽ ശങ്കുണ്ണി അതെല്ലാം ശേഖരിച്ച്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്‌. നൂറു വയസു വരെ ജീവിച്ച അദ്ദേഹത്തെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്വ്ഹിരിക്കുന്നു. ഭീമൻ ജീവിച്ച സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഈ വീഡിയൊ.
    LOCATION FROM PALA goo.gl/maps/PH...
    MALAYANMA VISION focusing to take video about History , Folk and Culture in Malayalam language
    Special Thanks to
    Sri Unni Kulappuram ( Unnikrishnan Nair)
    Sri Vijayan Nair
    Sri Jomon Moolayil
    VLOG Presented by Navy George
    He is residing at Teekoy in Meenachil Taluk, Kottayam District, Kerala ( Post Graduation in History, Hindi, English, Theology and Malayalam. Also have a M.Phil in Malayalam and finishing P.hD in Malayalam. Writer of 25 books and publisher of 100 books.
    Camera used for this video; DJI Osmo Pocket 2 creator combo ( Macro foto Mumbai 400 001 Mob. +91 976931 6668 )
    Email ; malayanmavision@gmail.com
    RUclips; Malayanma Vision
    Facebook; Malayanma Vision
    Instagram; Malayanma Vision
    CAMERA BY SOBIN GEORGE
    EDITED BY VISHNU M P PALA
    TOTAL DURATION OF VIDEO 09.57 minutes
    ------------------------------
    Rain and Tears by Neutrin05 / neutrin05
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/2PKvY28
    Music promoted by Audio Library • Rain and Tears - Neutr...
    ------------------------------
    🎵 Track Info:
    Title: Rain and Tears by Neutrin05
    Genre and Mood: Ambient - Sad
    ---
    🎧 Available on:
    Spotify: open.spotify.c....
    Deezer: deezer.com/us/...
    RUclips: • Neutrin05 - Rain and T...
    SoundCloud: / neut. .
    ---
    😊 Contact the Artist:
    / neutrin05
    ruclips.net/user/ch....
    open.spotify.c....
    / neutrin05
    / neutrin0

Комментарии • 74

  • @manojvs2342
    @manojvs2342 3 года назад +22

    ഐതിഹ്യമാലയിലെ ഒരു കഥാപാത്രത്തിനു പിന്നിലൂടെ സഞ്ചരിച്ച് ഇത്തരമൊരു അവതരണം പങ്കുവച്ചതിന് നന്ദി. മികച്ച അവതരണം

    • @Malayanma_Vision
      @Malayanma_Vision  3 года назад +2

      നന്ദി പ്രിയ സുഹൃത്തേ

  • @binojithomas7837
    @binojithomas7837 3 года назад +17

    നമ്മൾ താജ് മഹലും Golden Temple ഒക്കെയും പോയി കാണും. എന്നാൽ സ്വന്തം നാട്ടിലെ ഇത്തരം ഐതിഹ ങ്ങൾ ഉള്ള കൊച്ചു കൊച്ചു സ്ഥലങ്ങൾ നാം നഷ്ടപ്പെടുത്തുന്നു... ഏതായാലും നമ്മുടെ നാട്ടിലെ ഇത്തരം സ്ഥലങ്ങളെ കുറിച്ച് നാം ആദ്യം അറിവുള്ളവരാകട്ടെ . Navy Sirനും Camera ഭംഗിയായി ചെയ്ത Sobinനും അഭിനന്ദങ്ങൾ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു. Best Luck.

    • @Malayanma_Vision
      @Malayanma_Vision  3 года назад +1

      പ്രിയ ബിനൊജി സാർ
      ഒരു ചാനൽ തുടക്കത്തിൽ വളറെയധികം പ്രതിസന്ധികളീലൂടെയായിരിക്കും പോവുക . അത് സാമ്പത്തികം മുതൽ വിഷയവൈവിധ്യം വരെ . എക പ്രതീക്ഷ കാണികളുടെ പ്രതികരണമാണ്
      എന്നാൽ പലപ്പോഴും അത് വേണ്ടത്ര ലഭിക്കില്ല
      അത് മനപൂർവ്വം ആയിരിക്കില്ല പലകാരങ്ങങ്ങൾ കൊണ്ടാവാം
      പക്ഷെ സാറിന്റെ മനസ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിലകൊള്ളുന്നു
      എല്ലാ വീഡിയോയകൾക്കും കൃത്യമായ കമന്റ് ചെയ്ത്‌ പ്രോത്സാഹനം
      ഈ ഊർജം അത് വളരെ വലുതാണ്
      നന്ദി ഒരായിരം നന്ദി

  • @jerinbsebastian5218
    @jerinbsebastian5218 3 года назад +6

    അവതരണവും അറിവ് പങ്കുവയ്ക്കലും വളരെ നന്നായിരിക്കുന്നു. നന്ദി നേവി സർ

  • @ebyalex8493
    @ebyalex8493 3 года назад +9

    കുളപ്പുറത്തു ഭീമനക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. സാറിനു നന്ദി🙏 ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീഷിക്കുന്നു.👍

  • @binojithomas7837
    @binojithomas7837 3 года назад +9

    👍കയൂർ എന്ന സഥലം പാലാ - ഈരാറ്റുപേട്ടയിൽ റൂട്ടിൽ പനയ്ക്കപ്പാലത്ത് നിന്ന് തിരിഞ്ഞ് പോകാം. കൂടാതെ പാലായിൽ നിന്ന് പ്രവിത്താനം ഉള്ളനാട് വഴിയും പോകാം.

  • @StoriesbyVishnuMP
    @StoriesbyVishnuMP 3 года назад +10

    നല്ല അവതരണം 👍 കുളപ്പുറത്തു ഭീമനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. Thank you 🤩

  • @VishakhGNair
    @VishakhGNair 3 года назад +5

    വളരെ നല്ല അവതരണം,.. കുളപ്പുറത്തു ഭീമനെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു 👍😍🌷

    • @Malayanma_Vision
      @Malayanma_Vision  3 года назад +1

      Thank You very much for your valuable response

  • @radhamanipn1154
    @radhamanipn1154 3 месяца назад +1

    കുളപ്പുറത്ത് ഭീമനെ കുറിച്ച് എന്റെ അമ്മ പറഞ്ഞു കേട്ട ഒരു കാര്യമുണ്ട് ഒരു വീട്ടിൽ ഒരു കിണർ ആഴത്തിൽ കുഴിച്ചു കുഴിച്ച് ചെന്നപ്പോൾ ഒരു വലിയ കല്ല് ആന പിടിച്ചാൽ പോലും കയറാൻ പറ്റാത്ത ഒരു വലിയ കല്ല് ഉണ്ടായിരുന്നു അവിടെയുള്ള ആൾക്കാരെല്ലാം കൂടെ പറഞ്ഞു കുളപ്പുറത്ത് ഒരു സദ്യ ഒരുക്കി വെച്ചു എന്നിട്ട് ഭക്ഷണം കഴിക്കാൻ വിളിച്ചു വലിയ വടംകെട്ടി ആ കല്ലിൽ വെച്ചിട്ടുണ്ടായിരുന്നു ഭക്ഷണം കഴിച്ചതിനുശേഷം കൈ കഴുകാൻ വെള്ളം വെച്ചിട്ടില്ലായിരുന്നു അദ്ദേഹം കൈകഴുകാൻ ആയിട്ട് ആ കയറിൽ പിടിച്ച് ഇടതു കൈകൊണ്ട് തന്നെ ആ കല്ല് വലിച്ചു കേറ്റി അതിനുശേഷം അവരെ കൈ കഴുകാൻ വെള്ളം കൊണ്ട് വച്ചുകൊടുത്തു കൈകഴുകി അദ്ദേഹം മടങ്ങിപ്പോയി മറ്റൊരു കാര്യം പറഞ്ഞു കേട്ടത് ഭക്ഷണം തയ്യാറാക്കാൻ അദ്ദേഹത്തിന്റെ അമ്മ വൈകിയാൽ കുളിച്ചു വരുമ്പോഴേക്കും വരുന്ന വഴിയിൽ കുറച്ച് നെല്ല് വിതറിയിട്ടുണ്ടാവും അദ്ദേഹം അത് പെറുക്കി എടുത്തതിനു ശേഷമേ തിരിച്ചുവരികയുള്ളൂ അകത്തേക്ക് വരികയുള്ളൂ അപ്പോഴേക്കും കഴിക്കാനായിട്ടു ഉണ്ടാകും

  • @akhilkumar8697
    @akhilkumar8697 3 года назад +11

    കേരളത്തിലെ ബാഹുബലി 👌

  • @jomonpj6036
    @jomonpj6036 3 года назад +11

    കുറച്ചു കൂടി വിവരണം ഭീമനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്

    • @Malayanma_Vision
      @Malayanma_Vision  3 года назад +3

      Will do

    • @deepakm.n7625
      @deepakm.n7625 14 дней назад +1

      ഐതിഹ്യമാല വായീര് ബ്രോ.... 👻👻👻👻👻👻

  • @trueraja
    @trueraja 2 года назад +7

    Nair Bloodline it's top-notch sharp and strong not like Nampoothri and other weakling Avarna

  • @ajithathira2340
    @ajithathira2340 2 года назад +3

    ഐതിഹ്യ മാലയിൽ കുളപ്പുറത്തു ഭീമനെ കുറിച്ച് വായിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോഴാണ് ഭീമനെ കുറിച്ച് യുട്യൂബിൽ നോക്കാൻ തോന്നിയതും ഈ അറപ്പുരയൊക്കെ കാണാൻ സാധിച്ചത്.

  • @ManojM-vw9uu
    @ManojM-vw9uu 6 месяцев назад +1

    ഈയിടെ ആണ് കണ്ടു തുടങ്ങിയത്. നല്ല വീഡിയോസ് ആണ്

  • @venugopalgnanthancode41
    @venugopalgnanthancode41 2 года назад +3

    Thanks for information. Please give more details

  • @santhoshdevasia1042
    @santhoshdevasia1042 3 года назад +2

    കൊള്ളാം.. നന്നായിട്ടുണ്ട്

  • @sobinjoseph8713
    @sobinjoseph8713 3 года назад +2

    Ee vedio expect cheytherunnu..

  • @ashrafcp8605
    @ashrafcp8605 2 года назад +3

    കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ അടിപൊളി യാണ് ചരിത്രങ്ങൾ രസകരം

  • @RAJ-gr5wj
    @RAJ-gr5wj 2 года назад +2

    Goodjob sir

  • @nithumonjo
    @nithumonjo 3 года назад +4

    Nice...

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 2 года назад +3

    സൂപ്പർ

    • @Malayanma_Vision
      @Malayanma_Vision  2 года назад +2

      Thank You very much ജയദീപ് ആശാനെ

  • @sojangangadharan9985
    @sojangangadharan9985 3 года назад +1

    Really, really interesting I read about the Bhiman long back in same book,it was a unbelievable story unbelievable man in history of Kerala,many be world itself so I have a request that atleast you can make a one more vedio with more details story about that great man in world A special thanks.

    • @Malayanma_Vision
      @Malayanma_Vision  3 года назад +1

      Thank You very much for your response I will do your suggestion as soon as possible

  • @amaljoy5336
    @amaljoy5336 2 года назад +2

    Good video

  • @shincegeorge1023
    @shincegeorge1023 3 года назад +3

    Super

  • @nidhayanvlog7140
    @nidhayanvlog7140 2 года назад +1

    ആ ക്ഷേത്രം എപ്പോഴാണ് അവിടെ തുറക്കുക..

  • @shaship5892
    @shaship5892 7 месяцев назад +1

    Pala bishop house in kayyoor

  • @sujithkumarthod
    @sujithkumarthod Год назад +1

    Appol Ayyappanum Kulappurathu bheemanum samakaleenarano....

  • @harikrishnanps8938
    @harikrishnanps8938 Год назад +1

    Kerala thil ee place evidae aane

    • @Malayanma_Vision
      @Malayanma_Vision  Год назад

      കോട്ടയം ജില്ലയിൽ പാലായ്ക്ക് അടുത്ത്

  • @aliceaugustine9288
    @aliceaugustine9288 3 года назад +2

    Very good 👍

  • @shaibythomas8689
    @shaibythomas8689 3 года назад +4

    കുളപ്പുറത്തു Bheman😑 അതും നമ്മുടെ അടുത്ത് 😬

  • @sobingeorge202
    @sobingeorge202 3 года назад +3

    👏👏👏

  • @Aowlslspa
    @Aowlslspa 3 года назад +3

    👍👍👌👌

  • @krishnadas291
    @krishnadas291 2 года назад +2

    ഇതുപോലുള്ള പഴയ തറവാടിന്റെ വീഡിയോ ചെയ്

  • @libincv607
    @libincv607 3 года назад +2

    👍👍👍

  • @dr.k.r.binduji
    @dr.k.r.binduji 3 года назад +2

    👍🙏

  • @MOODFRAMES
    @MOODFRAMES Год назад +1

    Malaikottai Vaaliban

  • @josemathew5171
    @josemathew5171 3 года назад +2

    Onnum parangillallo

  • @naturelove5455
    @naturelove5455 2 года назад +2

    Ennathe thalamuraye kanumpol ariyam 🙄

  • @HappyFlowerPot-cy2xp
    @HappyFlowerPot-cy2xp 2 месяца назад +1

    ❤❤❤

  • @anikuttananilanikuttananil2039
    @anikuttananilanikuttananil2039 3 года назад +3

    👍👏👏👏