തച്ചോളി ഒതേനൻ | ഒതേനക്കുറുപ്പ് | കടത്തനാട് | മാണിക്കോത്ത് | തച്ചോളി | കതിരൂർ | ഗുരുക്കൾ | മതിലൂർ

Поделиться
HTML-код
  • Опубликовано: 19 апр 2023
  • തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി വടക്കൻ പാട്ടുകൾ ഒതേനനെ വാഴ്ത്തുന്നു. കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു.
    കെ പദ്മനാഭൻ നായർ തിരക്കഥ എഴുതി എസ് എസ് രാജൻ സംവിധാനം ചെയ്ത് ടി കെ പരീക്കുട്ടി, ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് 1964-ൽ പുറത്തിറങ്ങിയ തച്ചോളി ഒതേനൻ എന്ന മലയാള ചലച്ചിത്രത്തിന് ഏറ്റവും നല്ല മലയാളചിത്രത്തിനുള്ള നാഷണൽ ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • РазвлеченияРазвлечения

Комментарии • 115

  • @kmc_killer_yt
    @kmc_killer_yt Год назад +11

    തച്ചോളി ഒതേനന്റെ കഥകൾ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് നല്ല വിവരണം അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു വെരി ഗുഡ്

  • @noushadkalathil5893
    @noushadkalathil5893 Месяц назад +8

    ഒരു യുഗത്തിലോട്ട് കൂട്ടിക്കൊണ്ടുപോയത് പോലെ ഉദയനന്റെ വല്ലാത്ത ഒരു കഥയായി താങ്ക്യൂ സാർ

  • @broadband4016
    @broadband4016 9 месяцев назад +4

    ഈ അറിവ് പറഞ്ഞു തന്ന മാഷിന് അഭിനന്ദനം.ഇനിയും കൂടുതൽ പോസ്റ്റ് ചെയ്യുക

  • @CkSanjo
    @CkSanjo Месяц назад +5

    ചരിത്രം പറഞ്ഞു താന്നതിനു ബഹുമാനത്തോടെ 🎉🎉🎉🎉

  • @Thankammathomas5308
    @Thankammathomas5308 Год назад +18

    വടക്കൻ കേരളത്തിൽ നിന്നു ള്ള ധീരനായ ആയോധന കല യുടെ അതുല്യ നേതാവായ തച്ചോളി ഒ തേനന്റെ സമ്പൂർണ്ണമായ ജീവിത കഥ കേൾക്കുന്നവർക്ക് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെല്ലം അമ്മയുടടെ വയറ്റിൽ വെച്ചുണ്ടായ അതി ദാരുണമായ അനുഭവം മുതൽ ആത്മ സുഹൃത്തായ ചാത്തന്റെ ചതി പ്രയോഗത്തിലൂടെയുള്ള വീര മൃത്യവും ചങ്കു തകർന്നു ള്ള ആത്മാവിൽ നിന്നുള്ള ഏതു ശിലാ ഹൃദയന്റെയും ഹൃദയം അലി 👌👏യിക്കുന്ന വാക്കുകളും
    കൊണ്ടു നടന്നതും നീയേ ചാത്താ
    കൊണ്ടുപോയി കൊല്ലി ച്ചതും നീയേ ചാത്താ എന്ന
    ഇന്നും നില നിൽക്കുന
    അതുല്യ മായ ചൊല്ലും നെഞ്ചിൽ വെടിയുണ്ടയും പേറി ക്കൊണ്ട് 23കിലോ മീറ്റർ നടന്ന് തറവാട്ടി ലെത്തിയ അതി സാഹസമായ പ്രവൃത്തിയും 32 വയസ്സിലുള്ള 64 ചരിത്രവിജയങ്ങളും അങ്ങനെ തച്ചോളി ഒതേനൻ എന്ന കളരി പ്പയറ്റിന്റെ ചരിത്ര നായകനെ കണ്മുൻപിൽ കാണുന്ന പോലെതനിമയോടെ അങ്ങയുടെ തനതായ വ്യക്തമായ ശൈലിയിൽ അവതരിപ്പിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടമായി ഒതേനന് ഉചിതമായ ഒരു സ്മാരകംതന്നെ 🙏👏👌

    • @johneythomas1891
      @johneythomas1891 4 месяца назад +3

      ചാത്തനെന്നല്ല ചാപ്പൻ എന്നാണ്

    • @user-qh2ye6ku3x
      @user-qh2ye6ku3x Месяц назад

      Athe correct 🎉​@@johneythomas1891

  • @babuthayyil7485
    @babuthayyil7485 Год назад +9

    ഒരുപാട്, ഒരുപാട് പ്രാവശ്യം വായിച്ചിട്ടുള്ള ചരിത്രമാണ്. അവസാനം ചാപ്പൻ ചെയ്ത ചതി ഇപ്പോഴാണ് മനസ്സിലായത്.
    വെടിയേറ്റിട്ടും 23 കിലോമീറ്റർ നടന്നു വീട്ടിൽ എത്തിയ ചരിത്രവും ഇപ്പോഴാണ് മനസ്സിലായത്. അഭിനന്ദനങ്ങൾ.

  • @robinjoseph4445
    @robinjoseph4445 20 дней назад +4

    നിങൾ പറഞ്ഞതിൽ എല്ലാവരുടെയും ജാതി തെറ്റാണ്

  • @arunbvlogs1484
    @arunbvlogs1484 11 месяцев назад +11

    തച്ചോളി മെപ്പയിൽ ഉദയന കുറുപ്പ്.Nair aristrocrazy💪💪💪👏👏

    • @sreenarayanram5194
      @sreenarayanram5194 6 месяцев назад +8

      തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ

    • @raghavankuttykv1343
      @raghavankuttykv1343 5 месяцев назад +2

      @@sreenarayanram5194 Kurup ennal Nayar alle?

    • @SR-hp4tp
      @SR-hp4tp 4 месяца назад

      @@sreenarayanram5194 Podaa naari nee evidunnu vannu ??? Vadakara ulla namukku ariyatha kaaryam aanallo ithu

    • @Brahma_Bull999
      @Brahma_Bull999 3 месяца назад

      ​@@raghavankuttykv1343ആദിമ കേരളത്തിലെ ഭയാനകമായ യോദ്ധാക്കൾക്ക് നൽകിയ സ്ഥാനപ്പേരായിരുന്നു കുറുപ്പ്. അവര് ജാതിയുടെ അടിസ്ഥാനത്തില് തിയ്യന്മാരാണ്. ഇവർക്ക് നായർ സമുദായവുമായി യാതൊരു ബന്ധവുമില്ല.

    • @trueraja
      @trueraja 2 месяца назад +1

      ​@@raghavankuttykv1343according to him he is almighty ezhava 😂

  • @user-jw2fx9xx6e
    @user-jw2fx9xx6e 3 месяца назад +2

    ഇഷ്ടമാണ് വടക്കൻ പാട്ടിലെ കഥകൾ കേൾക്കാ കഥ കേട്ടതിൽ സന്തോഷം

  • @sajitjoseph6448
    @sajitjoseph6448 21 день назад

    Valare Manoharamaya Kadhkhyanam,Super Narration,Thank You Very Much 👍👍👍👍👍🙏

  • @shivadasp6908
    @shivadasp6908 17 дней назад

    Thank you very much for explaining all information.l am also a part of that family

  • @sreerajyeroor9122
    @sreerajyeroor9122 Год назад

    Excellent presentation......

  • @lijeshvlog7684
    @lijeshvlog7684 Год назад +3

    Ente nadu.. Vatakara❤

  • @muraleedharanck531
    @muraleedharanck531 Месяц назад +2

    വടകര കണ്ണൂർ സ്ഥലങ്ങളിൽ ഇന്നും പലരുടെയും തല അരിഞ്ഞിട്ടുന്നുണ്ട്

  • @krnair2993
    @krnair2993 4 месяца назад

    Very good narration. Thanks

  • @elsypaul5655
    @elsypaul5655 Год назад +4

    Good story about Thachholi Othenan. Interesting to hear about his life history. Thankyou Fr. for the video. 👍🙏🏻

  • @riyask85
    @riyask85 Год назад +1

    💐💐 ThankQ

  • @thresiammapathrose4205
    @thresiammapathrose4205 Год назад +9

    ആയോധന കലകളിൽ ആഗ്രങ്ങന്യനായ തച്ചോളി ഒതേനൻ 32 വയസ്സനുള്ളിൽ 64 അങ്കത്തിൽ വിജയിച്ചു അവസാനം സ്വന്തം ഗുരുവിനെയും പൂഴിക്കടക്കൻ വിദ്യ പ്രയോഗിച്ച് കൊന്നു ഓതേനൻ പിന്നീട് ചതിയിൽ കൊല്ലപ്പെട്ടു എങ്കിലും പേരിൽ ഒരു ക്ഷേത്രമുൻടെ very good story 🙏👌🌹

    • @sajuvh3475
      @sajuvh3475 Год назад +5

      തേവർ വള്ളന്റെ വാളിനു മുമ്പിൽ യാചിച്ച ഓതേനന്റെ ചരിത്രം 😎

    • @arunkp1911
      @arunkp1911 Год назад +4

      ഒതേനനെ അടിച്ച് നിലം പരിശാക്കിയ തേവര് വെള്ളൻ Real Hero

    • @sumeshmp4530
      @sumeshmp4530 11 месяцев назад

      WS see will you eee the ok take rest and take

    • @raghavankuttykv1343
      @raghavankuttykv1343 10 месяцев назад

      Kathiroor gurukkall othenante guruvalla;mathiloore gurukkalanu othenante guru

  • @vasudevannamboodiri925
    @vasudevannamboodiri925 Месяц назад +2

    തച്ചോളി ഓതേനനെ കുറിച്ചുള്ള ഒരു പുസ്തകത്തിൽ ഓതേനനെ വെടിവെച്ച മായിൻകുട്ടിയെ ഒരു പുള്ളുവൻ അമ്പ് എയ്ത് കൊന്നു എന്നാണ് പറഞ്ഞിരിക്കുന്നത്, ആ പുള്ളുവനും കുടുംബത്തിനും വേണ്ടത് കൊടുക്കണം എന്ന് ഓതേനൻ പറഞ്ഞതായും പറയുന്നു, എന്തായാലും വിവരണം നന്നായി 🙏🏽

  • @chandrasekharanet3979
    @chandrasekharanet3979 Месяц назад

    നല്ല അറിവ്

  • @balakrishnanp2464
    @balakrishnanp2464 26 дней назад

    Supper

  • @jayankuruvath6876
    @jayankuruvath6876 29 дней назад +1

  • @sunilap6192
    @sunilap6192 3 месяца назад

    🙏🙏🙏👌👌👌👍

  • @vasudevannamboodiri925
    @vasudevannamboodiri925 Месяц назад +3

    എന്തായാലും ഗുരുവിനെ പരിഹസിച്ചത് ശരിയായില്ല

  • @aneeshkarimbanath4321
    @aneeshkarimbanath4321 Год назад

    🙏🙏🙏

  • @gopalakrishnannair4742
    @gopalakrishnannair4742 8 месяцев назад

    Urukkum Noolum kaitheri theyyi kaikkal aakki

  • @sebastianantony292
    @sebastianantony292 27 дней назад

    BC കാലഘട്ടം മുതൽ കേരളം സന്ദർശിച്ച ഒരു സഞ്ചാരിയുടെ വിവരണത്തിലും വടക്കൻ പാട്ടുകളിലെ വീരന്മാരുടെ പേരുകൾ പരാമർശിയ്ക്കുന്നില്ല. എന്നാൽ മാമാങ്കത്തിൽ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയെ ചാവേറുകൾ ആക്രമിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്‌.

  • @sasidharannair2219
    @sasidharannair2219 2 месяца назад

    Chappan was his half brother and his close companion and aide who even saved his life on some occasions . It was one of Othenan's wives who cheated him by taking away without his knowledge,the "urukkum noolum" ,as it was khown, which was believed to protect him from harm from weapons.

  • @rajamallifarmnursury7266
    @rajamallifarmnursury7266 8 месяцев назад +2

    മതിലൂർ ഗുരുക്കൾ ഒതേനന്റെ ഗുരുവായിരുന്നുവെന്ന് എവിടെ നിന്നാണ് കിട്ടിയത് ?

  • @SubinSubi-wg9cq
    @SubinSubi-wg9cq 5 месяцев назад

    My house thacholimaanikoth

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Год назад +38

    തച്ചോളി ഉദയനൻ 35 അങ്കം ജയിച്ച ധീര യോദ്ധാവ് എന്ന് പ്രാണൻ നാടാകെ ഒരു ചാൻ വയറിനു വേണ്ടി പാടി നടക്കുമ്പോൾ ജാതി സമ്പ്രദായം കൊടികുത്തി വാഴുന്ന കാലത്ത് മേലാളജാതിക്കാരുടെ ഒരു സംരക്ഷകൻ എന്നും ചരിത്രം പഠിപ്പിക്കുന്നുണ്ട ഉദാഹരണം എല്ലാം തികഞ്ഞ അഭ്യാസി എന്ന് ഒരാളെ ഞങ്ങൾക്ക് പറയാൻ പറ്റ അതാണ് തേവർ വെള്ളാൻ ആ മഹാൻ താഴ്ന്ന ജാതിയതുകൊണ്ട് പാടി നടക്കാൻ പ്രാണന്മാർ ഇല്ലാതെപോയി അതുകൊണ്ട് ചരിത്രത്തിൽ അദ്ദേഹത്തെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ അദ്ദേഹം തച്ചോളി ഒതേനന്റെ വെല്ലുവിളി സ്വീകരിച്ച അങ്കം പോര് നടത്തുകയും ഒതേനൻ പരാജയപ്പെട്ട വെള്ളന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു എന്ന് ചരിത്രം ആ തേവർ വെള്ളന്റെ ചരിത്രം സാർ ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു ജനം അറിയട്ടെ തേവർ വെള്ളം ആരായിരുന്നു എന്ന്

    • @SR-hp4tp
      @SR-hp4tp 8 месяцев назад +10

      നിന്നെപ്പോലത്തെ മ്ലേച്ചൻ മാരുടെ സപ്പോർട്ട് വേണ്ട തേവർ വെള്ളനെ അറിയാൻ... ഞങ്ങളുടെ സമുദായത്തിലെ ധീരന്മാരെ ആദ്ധരിക്കാൻ ഞങ്ങൾക്കറിയാം നിന്റെ സപ്പോർട്ട് ആവശ്യം ഇല്ല

    • @raghavankuttykv1343
      @raghavankuttykv1343 6 месяцев назад +4

      Arum ariyatha Katha thankal enganeyarinju? Ithu poloru vellore Patti ithu Varela kettittilla.savarna virodhathinte matters mukhamalle ithu?

    • @vijayanev309
      @vijayanev309 6 месяцев назад +2

      എന്ത് പ്രാണൻ ആണ്

    • @SubinSubi-wg9cq
      @SubinSubi-wg9cq 5 месяцев назад

      My house vadakara lm 15 year kalari trainer... Thevar vellan movie relese aayii short film

    • @ysssrf1
      @ysssrf1 3 месяца назад +1

      35 അല്ല 64

  • @gopalakrishnannair4742
    @gopalakrishnannair4742 20 дней назад

    Kaitheri kunjitheyi aanu urukkum Noolum kaimosham Kuruppinu Nakshtamaayathu. Ivar Paruthungal Emmen Panikkar shodhari aayirunnu ennu mattoru kadha parayundu. Paruthungal Emmen Panikkar Kathiroor Gurukkal valam Kai aayirunnu. Ee Kathiroor Gurukkal thanne aanu Mathiloor Gurukkal ennu parayunnu. Idheham Kottayam Raja vasam asthana Gurukkal aayirunnu Anegm Shishya sambathu Kathiroor Gurukkal undayirunnu keliketta oru Abhiyasi.

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад

    Akkamma Uppatti Thiyya Stree aanu kelkkunnu.

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад

    Urkkum noolum Thacholi kuruppinu mis aayi engane poyi kunitheyi ennoru sthree vazhi aanu ennu kelkkunnu.

  • @user-qh2ye6ku3x
    @user-qh2ye6ku3x Месяц назад +3

    കുംഭം ഒൻപതും പത്തും പതിനൊന്നും മൂന്ന് ദിവസമാണ് അങ്കം കുറിച്ചത് . ഒതേനനെ തോൽപ്പിക്കാൻ മൂന്ന് ദിവസം കൊണ്ട് കഴിയുന്നില്ല എങ്കിൽ മതിലൂർഗുരുക്കൾ പരാജയപ്പെട്ടതായി നാടുവാഴി പ്രഖ്യാപിക്കും . അതുകൊണ്ട് മൂന്നാമത്തെ ദിവസം അവസാന സമയത്ത് മതിലൂർ ഗുരുക്കൾ "കള്ള ചുവടുവച്ച് അടിക്കും ഞാൻ നോക്കി തടുത്തോളേ കുഞ്ഞൊതേനാ" എന്ന് പറയുകയും പറഞ്ഞുതീരുംമുമ്പ് കള്ള ചുവടുവച്ച് വെട്ടുകയും ചെയ്തു . ഇത് തടുത്ത ഒതേനൻ "പൂഴിക്കടകൻ അടിക്കും ഞാനേ നോക്കി തടുത്തോളേ ഗുരുക്കളേ " എന്ന് പറയുകയും പറഞ്ഞു തീരും മുമ്പേ പൂഴിക്കടകൻ അടിക്കുകയും ചെയ്തു . ആദ്യത്തെ വെട്ടിന് വാൾ പിടിച്ച കൈവെട്ടി . രണ്ടാമത്തെ വെട്ടിന് തല പോയി . മായൻകുട്ടി വച്ച വെടി നെറ്റിത്തടത്തിൽ ആണ് കൊണ്ടത് . "കുറിമാനം നോക്കി വെടി വച്ചല്ലോ "എന്നാണ് പാട്ട് . മായൻ കുട്ടിയെ കയ്യിലിരിക്കുന്ന ഉറുമി എറിഞ്ഞാണ് ഒതേനൻ കൊന്നത് .
    എന്തായാലും ഇത്രയും വളരെ മനോഹരമായി അവതരിപ്പിച്ചതിന് ,
    താങ്കൾക്ക് അഭിനന്ദനങ്ങൾ .
    🎉 🎉 🎉 👍 👍 👍

  • @ironhand8474
    @ironhand8474 17 дней назад

    പൂഴികടക്ൻ കളരിയിലെ ചതി പ്രയോഗമാണ് അത് ഏറ്റവും കൂടുതൽ തവണ പ്രയോഗിച്ചു അങ്കം ജയിച്ച ആളാണ് ഓതേണ്ണൻ. ചതിപ്രയോഗം ഉപയോഗിച്ച് ഒരുപാടു അങ്കം ജയിച്ചയാൾ അവസാനം ചതിയിൽ തന്നെ മരിച്ചു.

  • @nipinn3271
    @nipinn3271 Месяц назад

    Vivarakkedu parayaruthu kuruppu jathiperanu. Allathe abyasikalkku kittunna sthanapedu alla. Cheytachanday akathu kuruppanu othenan. Nayanar..

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад

    Kadathanadinte Simham.

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад

    Kondu Nadannathum Chappan .kolluchathum chappan kunji theyi urukkum noolum kaikkal aaki chathichu . Athu paruthungal emman panikkarude sahodhariyanu ennu Thacholi ambu parayunnu

  • @gopalakrishnannair4742
    @gopalakrishnannair4742 Год назад

    Vathakka allengilu thannimathan

  • @vijayanv8206
    @vijayanv8206 2 месяца назад +1

    ഇദ്ദേഹം നായർ സമുദായത്തിൽ പെട്ടആൾ തന്നെ യാണ്. ഇദ്ദേഹത്തിന് കുറു് പ്പു പട്ടം കിട്ടിയ താണെങ്കിൽ, അവരുടെ ചേട്ടൻ എങ്ങനെ കുറുപ്പ് ആയി?എന്റെ അച്ഛൻ കുങ്ങക ക്റുപ്പു എങ്ങനെ നായർ സമുദായത്തിൽ ആയി?

  • @sreenarayanram5194
    @sreenarayanram5194 Месяц назад

    ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

  • @prajeeshcp8155
    @prajeeshcp8155 9 месяцев назад +3

    പൂഴി വാരി കണ്ണിൽ ഇടുന്നത് അല്ല പൂഴികടകൻ

  • @SudeepKumar-mu7zk
    @SudeepKumar-mu7zk Месяц назад +1

    Tevan വള്ളോൻ മാസ്സ് 💪💪💪💪

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 Месяц назад +1

    ഓലയും മടലും വില്പന കേരളത്തിൽ അങ്ങോലാമിങ്ങോളം മുണ്ടായിരുന്നു 1985-90വരെയും അല്ലേ

  • @JayK.2002_
    @JayK.2002_ 27 дней назад

    Balarama poompatta amarchithrakatha vayicha orma!!

  • @gopalakrishnannair4742
    @gopalakrishnannair4742 20 дней назад

    Thacholi tharavadu udhayankuruppinte Poorvikar tharavadu Vadakara Adakkatheruvil Thacholi parambu Enna sthalathu. Udhayankuruppu Enna othenan janikkunnathinu munpu kaaranvanmaar manmaranju. Tharavadu sheyichu. Aviduthe Dassi aayiriunnu Akkamma Uppatti Amma oru Thiyyar jaathiyil piranna Pennu aayirunnu. Thacholi tharavattile Avasana kanni aaya Nangeli ennoru sthree ivare Uppatti Amma Enna streeye dedthu eduthu. Ithinu kadathanadu Rajavinte Gurukkal aayiriunna Mathiloor Gurukkal. Gurukkal Mayyazhi Mathiloor Gurukkalkku kalari undayirunnu. Nangeli Manikoth Meppayil tharavadu koode pazhaya Tharavadu Peru says Thacholi Enna perum kooticherthu . Angane aanu Innu kaanunna Meppayil Thacholi Manikoth Meppayil tharavadu undayathu. Udhayankuruppu janikkunnathinu munpu Thacholi parambu kunnon kannakuruppu Enna janmiyude kayyil pattathil aayirunnu. Avaru kidukkunna Nalikeram madalu kothumbum mattum koduthu aanu Uppattyum kuttikkalam Kalam kazhichathu. Ennoru katha undu. Udhayankuruppinte Achan Puthupanam Vazhunnovar aayiriunna Cheenam Veettilu Thangal kottakkadu kovilakam Moopil Nair aayirunnu. Adheham Vivaham kazhichu engilum aa bhandathilu kuttikkal illathe irunnu. Angane orikkal Yatra madhye Uppatti Amma kandu ishtapettu Pudava koduthu. Samandham cheyythu. Athilu Komappakuruppu Thacholi kunjiudhayana kuruppu. Othenan Nerpengalaya Unnichaara undayi. Komakuruppinte Achan oru Paradeshi Brhamin aayirunnu ennum mattoru kadha. Moopil Nair Vazhunnovar Puthupanam aayirunnu engilum pithavinte bhagathu ninnum yathoru Sahayavum kittiyilla ennathu mattoru Sathyam. Uppatti Amma velkkari aaya Thandacherry/kandacherry Makam avarkku Moopil Nair Vazhunnovaril undaya makan aanu kandacherry/Thandacherry Chappan. Ivarum Thiyyar aayirunnu. Pakuthi Nair Pada kuruppu pakuthi Thiyyar cast aayirunnu. Thacholi udhayankuruppu Vivaham kazhichathu Kavvil Chathothu kunjikungi Enna cheeru lokanarkaavu vadakku vasaham aayirunnu kaavil Chathothu Madhevi Amma Enna streeyude makal aayirunnu Cheeru. Ivarude Pingamikkal Kozhikode kayyanna bhagathu ullathayi parayunnu.

  • @nipinn3271
    @nipinn3271 Месяц назад

    Parunthungal eamman panikkar aaranu. Kathiroor gurukkal eathu samudhayathil petta aall aanu. Kathiroor gurukkal, anno, mathiloor gurukkal allay othenanday gurukkal.

  • @abhishekputhalath3486
    @abhishekputhalath3486 10 месяцев назад

    അവരുടെ താവഴികളെ കുറിച്ച് അറിയാമോ

  • @raghavankuttykv1343
    @raghavankuttykv1343 10 месяцев назад +2

    Mathiloor gurukkalum kathiroor gurukkalum vere yalle?

    • @AnnaDorai-ri1fq
      @AnnaDorai-ri1fq 6 месяцев назад

      Yes, Mathioor gurikkal is trainer of Othenan and Kathiroor Gurikkal is enemy of Othenan

  • @nipinn3271
    @nipinn3271 Месяц назад

    Thever vellan, angathil aano tholpichathu, atho mayajalathilo...

  • @liquidxtmc9541
    @liquidxtmc9541 Месяц назад

    Kumbha purameriyil asnu

  • @sreenarayanram5194
    @sreenarayanram5194 6 месяцев назад +11

    തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ

    • @trueraja
      @trueraja 2 месяца назад

      Poda chovan 😂

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 Месяц назад

      അതാണ് യഥാർത്ഥ സത്യം.. ഓതേനൻ തിയ്യ സമുദായത്തിൽ പിറന്ന ധീര യോദ്ധാവ് ആണ്.. നമ്പിയന്മാർ ചരിത്രം വളച്ചൊടിച്ചു.. ഈ ധീര നായകൻ തിയ്യ സമുദായത്തിന് മുതൽ കൂട്ട് ആയാൽ നമ്പിയന്മാർക് ഒരിക്കലും സഹിക്കില്ല.. അതാണ് ഈ ചരിത്രം വളച്ചൊടിക്കാൻ കാരണം.. കഷ്ടം

    • @rajeshkvpanicker2908
      @rajeshkvpanicker2908 Месяц назад +1

      തച്ചോളിഒതേനൻ്റെ മരുമകളാണ് ഉണ്ണിയാർച്ചയെന്ന് ഭാസ്കരൻ മാനന്തേരിയുടെ പുസ്തകത്തിലുണ്ട് ഉണ്ടായാർച്ച തീയ്യ സ്ത്രീയാണ്

    • @sreenarayanram5194
      @sreenarayanram5194 Месяц назад +1

      @@rajeshkvpanicker2908 ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

    • @sreenarayanram5194
      @sreenarayanram5194 Месяц назад

      ​@@rajeshkvpanicker2908ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

  • @JayK.2002_
    @JayK.2002_ 27 дней назад

    16 nootandil ketalathil thokku undo? Vedi marunnu technology undo? Sadyatha illa

    • @salihrawther
      @salihrawther 24 дня назад

      പതിനാലാം നൂറ്റാണ്ടിൽത്തന്നെ പീരങ്കി ഉണ്ട്. അന്ന് ഗുൽബർഗ്ഗ കോട്ടയിൽ സ്ഥാപിച്ചതാണ് ഇന്നും ഏറ്റവും വലുത്. പിന്നീട് കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന തോക്ക് പലഘട്ടങ്ങളായിട്ടാണ് വികസിച്ചതെന്നു മാത്രം. കേരളത്തിലും എത്തിയിട്ടുണ്ടാകാം.

  • @user-hi4ju2yi6n
    @user-hi4ju2yi6n 28 дней назад +2

    വീരൻമ്മാരായ തി യൻമ്മാരെ നായരാക്കുന്ന ഒരു സൂത്രവിദ്യ

    • @user-we3ny6om2k
      @user-we3ny6om2k 22 дня назад +1

      കുറുപ്പ് നായർ ആണ് ഉണ്ണി ആർച്ച തെയ്യ സമുദായം രണ്ടും.വേവേറെ ആണ്

  • @rajantm1498
    @rajantm1498 Год назад +3

    0⁰⁰⁰⁹0000⁹⁹⁹8ⁿ000008000088⁸

  • @jayarajannelloli981
    @jayarajannelloli981 4 месяца назад

    കേട്ടു കഥകൾ മാത്രം

  • @gopikrishnan1210
    @gopikrishnan1210 Год назад

    ഉപ്പാട്ടിക്ക് മൂന്നാമത്തെ കുട്ടിയെ ഗർഭത്തിലുള്ളപ്പോഴാണ് ഏറു കിട്ടിയതെന്നും ഒരു കഥ ഉണ്ടല്ലോ?

  • @sudhakarankotteery1792
    @sudhakarankotteery1792 15 дней назад

    ഒതേനന്റെ ഗുരു മതിലൂർ ഗുരുക്കൾ ആണ് കതിരൂർ ഗുരുക്കൾ അല്ല കതിരൂർ ഗുരുക്കളും മതിലൂർ ഗുരുക്കളും രണ്ടും രണ്ട് പേരാണ്

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 4 месяца назад +1

    ഒതേനന്നെ വെടി വെച്ചു കൊന്ന മായൻ കുട്ടിയെ അമ്പെയതു കൊന്നത് പുള്ളുവനാണ് പുള്ളുവ നെ മാണിക്കോത്ത് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ക്ഷേത്രം പണിത് കുടിയിരത്തിയുട്ടുണ്ട്

    • @PrasadK-wn2gz
      @PrasadK-wn2gz Месяц назад

      സത്യം...ഒതേനന് കുടിയ്ക്കാൻ ഇളനീർ നൽകി എന്നും കേട്ടിട്ടുണ്ട്....

  • @ysssrf1
    @ysssrf1 3 месяца назад +4

    ഈ വ്ലോഗിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ല. വടക്കൻ പാട്ടിലൂടെ കേട്ടിട്ടുള്ളതിനു വിപരീതമാണ്. ഒതേനക്കുറുപ്പ് തേവർ വള്ളോനോട് അംങ്കം തൊട്ടു ക്ഷേമചോദിച്ചു ജീവൻ രക്ഷിച്ചു എന്നുപറയുന്നത് യുക്തിയുക്തമല്ല . രണ്ടു ശക്തരായ യോദ്ധാക്കൾ ഏറ്റുമുട്ടിയാൽ അതൊരാളിന്റെ മരണത്തിലെ കലാശിക്കു. മാത്രമല്ല ഒതേനക്കുറിപ്പിനെ പോലൊരു പേരെടുത്ത യോദ്ധാവ് ജീവന് വേണ്ടി മാപ്പുപറഞ്ഞു എന്നുള്ളത് അവിശ്വസനീയമാണ് .
    പൂഴിക്കടകൻ കാലുകൊണ്ട് മണ്ണുകോരിയെറിയുന്ന ചതിപ്രയോഗമാണെന്ന് താങ്കൾക്കെങ്ങനെ മനസ്സിലായി.?. അത്ര എളുപ്പവിദ്യയാണെങ്കിൽ ആർക്കും ആകാമെല്ലോ!.അതുകൊണ്ടു വസ്തുതാപരമായ കാര്യങ്ങൾ അവതരിപ്പിക്കുക …

    • @NelsonNelson-no6no
      @NelsonNelson-no6no 21 день назад

      മണ്ണ്കൈ കൊണ്ട് വാരിയെറിഞ്ഞാലും, കാലുകൊണ്ടേറിഞ്ഞാലും കണ്ണിൽ വീണാൽ കണ്ണടയ്ക്കും അപ്പോൾ സ്വാഭാവികമായും കണ്ണടക്കും

    • @ironhand8474
      @ironhand8474 17 дней назад

      പരിചയ്ക്കും കാലിനുമാണ് മണ്ണ് വാരിയെറിഞ്ഞു വെട്ടുക. ഇതൊരു ഔദ്യോഗിക അടാവല്ല അതാണ് ഇതിനു പിന്തുടർച്ചക്കർ ഇല്ലാത്തത്. വേറാരും ഇതുവ്യാപകമായി ഉപയോഗിച്ച് വടക്കൻ പാട്ടിൽ പറയുന്നില്ല. ജീവൻ പോകുമെന്നു തോന്നുമ്പോ മാത്രമേ ഉപയോഗിക്കാവു എന്ന് പറഞ്ഞാണ് ഈ അടവ് ഉപദേശിക്കുന്നത് അതിലും നിന്നും തന്നെ വ്യക്തമാണ് കാര്യം

  • @SathiajithT
    @SathiajithT Месяц назад

    തേവർ വള്ളോൻ സ്ഥിരം വെള്ളമടിക്കാരൻ ആയിരുന്നോ? ആർക്കറിയാം.!🤭

  • @sr-rj5gc
    @sr-rj5gc 26 дней назад +4

    ഒന്ന് തിരുത്താൻ ഉണ്ട് നായർ അല്ല ചേകവർ തീയർ വംശം ആണ് ചരിത്രം വളച്ചൊടിക്കരുത് 🙏

    • @ironhand8474
      @ironhand8474 17 дней назад

      ചേകവർ തിയ്യനും ഉണ്ട് നായരും ഉണ്ട്വ ടക്കൻ കേരളത്തിൽ അഭ്യാസം പഠിച്ചു അങ്കത്തിനു തയ്യാറായവർ ആരോ അതാണ് ചേകവർ. ചരിത്രം വെറുതെ തെറ്റിദ്ധാരണ പടർത്തരുത്.

  • @HarishPHari-gh8hb
    @HarishPHari-gh8hb Год назад

    വെറുതെയല്ല ചതിയിൽ കൊല്ലപ്പെട്ടത്

  • @kcvdevan-qs9zw
    @kcvdevan-qs9zw 4 месяца назад +1

    കെട്ടുകഥ

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 4 месяца назад