കുളപ്പുറത്തു ഭീമൻ | ഭീമൻ അപ്പൂപ്പൻ | ബാഹുബലി | കയ്യൂർ | മീനച്ചിൽ | പൂഞ്ഞാർ | ഐതിഹ്യമാല | ഐതിഹ്യ കഥകൾ

Поделиться
HTML-код
  • Опубликовано: 7 май 2022
  • kulappurath bheeman
    ഐതിഹ്യമാലയിൽ വരെ സ്ഥാനം പിടിച്ച വ്യക്തിയാണ് കുളപ്പുറത്തു ഭീമൻ.
    ബാഹുബലി സിനിമയിൽ അമാനുഷികമായ ബലം കാണിക്കുന്ന കഥാപാത്രമുണ്ട്. അങ്ങനെ ഒരു മാനാനുഷ്യനായിരുന്നു കുളപ്പുറത്ത് ഭീമൻ. അതിയായ ശരീര വലിപ്പവും, അസാധാരണ ബലവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു കുളപ്പുറത്തു ഭീമൻ. മനസ്സലിവ് ഉള്ളവനും, ധർമ്മം ചെയ്യുന്നതിൽ സന്തോഷിക്കുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യസ്നേഹി. അസാമാന്യ മനോബലവും ശരീരബലവും ഉണ്ടായിരുന്ന ധർമ്മിഷ്ഠനായിരുന്നു കുളപ്പുറത്തു ഭീമൻ
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • РазвлеченияРазвлечения

Комментарии • 141

  • @Thankammathomas5308
    @Thankammathomas5308 2 года назад +41

    കേരളത്തിന്റെ ബാഹുബലിയായ കുളപ്പുറത്തു ഭീമൻ ന്റെ ശെരി യായ പേര് അറിയില്ല എങ്കിലും ഐതിഹ്യ മാലയിൽ വരെ സ്ഥാനം പിടിച്ച അതിയായ ശരീര ബലവും ഈശ്വരഭക്തിയും കൃത്യ നിഷ്ഠയും സത്യവും ഉണ്ടായിരുന്ന യാളും ഇന്ന് അപ്പൂപ്പൻ പോറ്റി എന്നറിയപ്പെടുകകയും അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിച്ചു ആണ്ടുതോറും പൂജനടത്തിവരികയും ചെയ്യുന്ന അവ താര പുരുഷൻ എന്ന് വിശ്വസിക്കുന്ന ആ നല്ല മനുഷ്യന്റെ ഭക്ഷണക്രമവും കടുവയെ കണ്ട കഥ
    കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും ര ക്ഷപ്പെട്ട കഥ
    ആഞ്ഞിലി തടികൊണ്ട് മഴ മറച്ച കഥ ആ തടി കൊണ്ടു തന്നെ വീടിന്റെ നാലു പടികൾ നിർമ്മിച്ചതും
    മദയാനയെ മെരുക്കിയ തും യുദ്ധത്തെ പ്രത്യേക രീതിയിൽ നേരീട്ട് ശത്രുക്കളെ ഓടിച്ചതും തിരികെ വന്നപ്പോൾ വെള്ളപ്പൊക്കം ഉണ്ടായതും പത്താഴം കിട്ടിയതും അതിൽ 100 പറ നെല്ലുണ്ടായിരുന്നതും അത് ഭീമൻ ഭക്ഷണത്തിനു ഉപയോഗിച്ചതും കിണറ്റിലെ പാറ മാറ്റി വെള്ളം കോരി കൈകഴുകിയ കഥയും അങ്ങയുടെ തനതായ നൈപുണ്യത്തോടെ രസകരമായി വിവരിക്കുകയും കഥയിലെ ചിത്രങ്ങൾ നമ്മുടെ വീഡിയോയിൽ കാണിച്ചതുകൊണ്ട് ഭീമന്റെ രൂപവും കാണാൻ കഴിഞ്ഞു 100വയസ്സുവരെ ജീവിച്ച് ഒരുദിവസം പോലും കിടപ്പാ കാതെ മരിച്ച കുളപ്പുറത്തു ഭീമൻ ഗെ ദകൊണ്ട് നിർമ്മിച്ചതറവാടിന്റെ പേരിനു കാരണമായകുളവും കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പോലും പറഞ്ഞ് കേരളത്തിന്റെ ബാഹുബലിയുടെ ജീവിതകഥകൾ പറഞ്ഞു തന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി

    • @sajan5555
      @sajan5555 2 года назад +1

      നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം. ഒരു മുപ്പത് വർഷം മുൻപ് പത്രത്തിൽ വായിച്ചിരുന്നു.. നല്ല ഓർമ ശക്തി. ഞാൻ കയ്യൂർ ഭീമന്റെ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു..

    • @preveenv3151
      @preveenv3151 2 года назад

      L

  • @thresiammapathrose4205
    @thresiammapathrose4205 2 года назад +33

    അപ്പൂപ്പൻ പോറ്റി എന്നറിയപ്പെടുന്ന കുളപ്പുറത്തു ഭീമൻ്റ അതിസാഹസികവും രസകരവുമായ. കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. Super

  • @sundaramsundaram258
    @sundaramsundaram258 2 года назад +16

    30 വർഷം മുൻപ് ഐതിഹ്യ മാല
    വായിച്ചു ഇൗ കഥ അറിയാം.🙏

  • @sajeevss668
    @sajeevss668 3 месяца назад +2

    ഞാനും ആയി നല്ല സൗഹൃദം ഉണ്ടായിരുന്ന ആളാണ്‌.

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 2 года назад +9

    കഥ കേട്ടപ്പോൾ തെലുങ്ക് സിനിമയിലെ ബാലയ്യ അണ്ണനെ ഓർമ്മ വന്നു

    • @truth895
      @truth895 Месяц назад

      😂😂🎉🎉🎉🎉❤❤❤

  • @saijukarthikeyan9898
    @saijukarthikeyan9898 Год назад +6

    എന്റെ തമ്പുരാൻ എല്ലാം ശിവ മയം 🙏🙏🙏🙏🙏

  • @njstatus3780
    @njstatus3780 2 года назад +7

    ഇവിടെ ഉള്ള പഴമക്കാർ പറയുന്നത് അക്കാലത്ത് തൊട്ട് അടുത്തുള്ള കുറുമണ്ണ് എന്ന സ്ഥലം വലിയ ചന്ത ആയിരുന്നുവെന്നും പാലാ ,പൈക ,പൂഞ്ഞാർ ,.(അന്ന് ഈ രാറ്റുപേട്ടയില്ല) ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള ആളുകൾ വരെ കുറുമണ്ണ് ചന്തയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നതെന്നും ,കുളപ്പുറത്ത് ഭീമൻ കുറുമണ്ണ് ചന്തയിൽ നിന്നും ഉപ്പ് ചാക്ക് ചുമന്ന് വരുന്ന വഴി വിശ്രമിക്കാൻ ഇരുന്ന വട്ടപ്പാറ ഇന്നും ഉള്ളതും .. തൊട്ട് അടുത്തായി ശത്രു വീക്ഷണം നടത്തിയിരുന്ന മാരിപ്പാറ ഇന്നും ഒരു അത്ഭുതമായി തന്നെ നിലകൊള്ളുന്നുണ്ട്. നാടുകാണി മലമുകളിൽ ഒരു ഭീമൻറെതായി ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ഉരുൾപൊട്ടലിൽ നശിച്ചുപോയി എന്നും പറയപ്പെടുന്നു ' ചരിത്ര സത്യങ്ങൾ ദയവായി വളച്ച് ഒടിക്കാതെ പറയുക. ക്ഷേത്ര സംബന്ധമായ കാര്യങ്ങളിൽ ഇന്ന് ഇവിടെയുള്ള പാറമടക്കാർക്കെതിരെ ഇന്നാട്ടു കാരുടെ വക കേസും നിലനിൽക്കുന്നുണ്ട്. ഇവിടെ ഉണ്ടായിരുന്ന മലമുകളിൽ ഭൂരിഭാഗവും സർക്കാർ ഭൂമി ആയിരുന്നുവെങ്കിൽ ഇന്നത് പാറമടക്കാർ കൈവശപ്പെടുത്തിയിരിക്കുന്നു.

  • @saijukarthikeyan9898
    @saijukarthikeyan9898 Год назад +8

    ഭീമൻ ചേട്ടനെ ഒരായിരം ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @powerofmind9791
    @powerofmind9791 Год назад +2

    പണ്ട് ബാലമംഗളത്തിൽ ചിത്രകഥ ഉണ്ടായിരുന്നു ❤

  • @aemilannaanish224
    @aemilannaanish224 21 день назад +2

    ഞാൻ കയ്യൂർ ആണ് താമസിക്കുന്നത്.ഞാൻ ഇത് കണ്ടിട്ടുണ്ട്

  • @elsypaul5655
    @elsypaul5655 2 года назад +8

    Very interesting story of Kulapurathu Bhim. Thankyou Fr. for such a fine effort. Really we enjoyed your video of Kulapurathu Bhim. 👍🙏

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk 2 года назад +4

    Very nice story, God bless you👌.

  • @lijusmanuel
    @lijusmanuel 2 года назад +15

    കിണറ്റിലെ പാറ മാറ്റിയ സ്ഥലം ഇന്ന് വളതൂക്ക് എന്നും , ആഞ്ഞിലി പലക ചാരിയിടം പലകചാരി എന്ന പേരിലും പാലാ പൂഞാർ ഭാഗത്ത് ഉണ്ട് .
    ഇപ്പോഴത്തെ പാലാ ബിഷപ്പ് തന്റെ ജന്മനാട്ടിലുള്ള കുളപ്പുറത്ത് കുടുംബവുമായുള്ള സൗഹൃദം വിവരിചിട്ടുണ്ട്

  • @sudhakaranpillai2650
    @sudhakaranpillai2650 2 года назад +19

    അസാമാന്യ കായികബലവും മനക്കരുത്തുമുണ്ടായിരുന്ന ഭീമനപ്പൂപ്പൻ ഒരു അവതാരമായി മാറിയതിൽ അത്ഭുതമില്ല. എല്ലാ പുരാണങ്ങളും ഇങ്ങനെയാണ് ഉത്ഭവിച്ചത്.

  • @balachandrann4328
    @balachandrann4328 2 года назад +10

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുളപ്പറത്തു ഭീമന്റെ വീരകഥ വിവരിക്കുന്നുണ്ട്.

  • @Ammini-e2e
    @Ammini-e2e 2 года назад +9

    കുളപ്പുറത്തു വീട്ടുകാർ ഇപ്പോളും അവിടെ ഉണ്ട്. പാവം മനുഷ്യർ.

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +6

    ഇതൊക്കെ വേണം സംരക്ഷിക്കാൻ.... അല്ലാതെ കോൺക്രീറ്റ് സൗദ്ധങ്ങൾ ടൌൺ തോറും ഉണ്ടാക്കിയിട്ടു കാര്യമില്ല

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 Год назад

    Super duper

  • @Eesanshiva
    @Eesanshiva 2 года назад +6

    കേരളത്തിന്റെ സ്വന്തം WWF Undertaker, Kali

  • @arunpala506
    @arunpala506 2 года назад +10

    ഇദ്ദേഹത്തിന്റെ ഇപ്പോളത്തെ തലമുറയിൽപെട്ടവർ ഉണ്ട് അവിടെ

  • @midhunmich6330
    @midhunmich6330 Год назад +2

    ♥️♥️♥️🔥🔥🔥🔥

  • @prakashsankarankutty6847
    @prakashsankarankutty6847 2 года назад +2

    kottarathil Shagunnide Aitheehyamalayil e katha vayivhittund (school il padiqumbol)

  • @venugopalnair3743
    @venugopalnair3743 Год назад

  • @Sujith762
    @Sujith762 Год назад +1

    കേരള ബാഹുബലി...❤❤❤new Sub👍🏻

  • @k.mmichael676
    @k.mmichael676 2 года назад +8

    ചേട്ടാ ഉപ്പ് മേടിച്ചു വന്നപ്പോൾ വള്ളത്തിലാണ് വന്നത് അപ്പോഴാണ് മഴ പെയ്യുന്നത് അപ്പോൾ ഉപ്പ് തലയിൽ വെച്ചു. അത് കഴിഞ്ഞിട്ട് വള്ളം തലയിൽ കമത്തി വെച്ചു അങ്ങനെയാണ് ചുവന്ന പോകുന്നു അങ്ങനെയാണ് കഥ

  • @ronyscaria7178
    @ronyscaria7178 2 года назад +58

    പുള്ളി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒക്കെ ഇഷ്ടം പോലെ സ്വർണം കിട്ടിയേനെ

  • @hideshhari3658
    @hideshhari3658 Год назад

    Already read that

  • @muralimekm8019
    @muralimekm8019 2 года назад +7

    KuLappurathu Bhiman is a respectable personage Do not say "ayaal" about him. Say "addheham".

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад

    പണ്ട് ബാലരമയിൽ വായിച്ചിട്ടുണ്ട് 🥰

  • @lathat2660
    @lathat2660 Год назад +1

    നമസ്കാരം sir

  • @georgeks8816
    @georgeks8816 2 года назад +1

    G
    G00d worrk

  • @mathewtm7513
    @mathewtm7513 15 дней назад

    മൂന്നുപറ അരിയുടെ ചോറു കഴിക്കാനുള്ള വയർ ഭീമനു ഫോട്ടോയിൽ കാണുന്നില്ല.

  • @austinegeorge6722
    @austinegeorge6722 Год назад +2

    കഥ കൊള്ളാം പക്ഷേ അവതാരകൻ കുറച്ചുകൂടി ബംഗിയായി പറഞ്ഞാലെ കേൾക്കാൻ ഒരു സുഖമുള്ള

  • @georgejoseph1310
    @georgejoseph1310 2 года назад +10

    ഇദ്ദേഹത്തിന്റെ പിന്മുറക്കാർ ആരും ഇപ്പോഴില്ലേ . അവരെക്കുറിച്ചു എന്താണ് പറയാത്തത്. അവരെഎന്താണ് കാണിക്കാത്തത്.

    • @sajan5555
      @sajan5555 2 года назад +4

      പിൻതലമുറ ഉണ്ട്‌.. ഇത് പുരാണമോ. ഐത്തീഹ്യമോ അല്ല.. ചരിത്രം ആണ്.. കുറച്ച് അതിശയോക്തി കാണും.. ഞാൻ പണ്ട് ഇത് പത്രത്തിൽ വായിച്ചത് ആണ്..

    • @georgejoseph1310
      @georgejoseph1310 2 года назад +1

      @@sajan5555 അതെ, പക്ഷെ എന്തുകൊണ്ട് ഈ ചരിത്ര വീഡിയോകൾ ചെയ്യുന്നവർ കഥപുരുഷന്റെ പിന്തലമുറക്കാരെക്കൂടി ഒന്ന് പരിചയപ്പെടുത്തുന്നില്ല. എത്ര നന്നായിരുന്നു അതും കൂടി ചെയ്തിരുന്നെങ്കിൽ. അതിനുള്ള സാമാന്യബുദ്ധി ഈ വീഡിയോ ചെയ്യുന്നവർക്കില്ലാതെ പോയല്ലോ.

    • @sajan5555
      @sajan5555 2 года назад +3

      @@georgejoseph1310 താങ്കൾ പറഞ്ഞത് ശരിയാണ്.. വീഡിയോ ചെയ്യുന്നവർ അതോടു കൂടി തീർത്തു കളയും. അത് കൊണ്ട് വിശ്വസിക്കാൻ ബുദ്ധിമുട്ടും നമ്മൾക്ക് ഉണ്ടാകും. ഞാൻ ഇത് പണ്ട് പത്രത്തിൽ വായിച്ചത് കൊണ്ട് മാത്രം വിശ്വസിച്ചു. പിന്നെ എന്റെ വല്യപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്.. കുറെ അതിശയോക്തി കാണും.. എങ്കിലും സാധാരണക്കാരൻ അല്ല എന്ന് മനസ്സിലായി..

    • @georgejoseph1310
      @georgejoseph1310 2 года назад +2

      @@sajan5555 👌🙏

    • @shafeekh6223
      @shafeekh6223 2 года назад

      ഭാവനാ ഐതിഹ്യ കഥകളിലെ നായകന്മാരുടെ മുഴുവൻ പിന്മുറക്കാരനാണ് നമ്മുടെ വടുവാൾ മുഖ്യൻ..

  • @jinujacob5016
    @jinujacob5016 2 года назад +2

    ഒരു സിനിമ ആക്കിയാലോ

  • @prageeshv9297
    @prageeshv9297 2 года назад +6

    കഥ പറയുമ്പോളുള്ള ആ തപ്പൽ ഒഴിവാക്കാം.

  • @rejishaji936
    @rejishaji936 2 года назад +2

    True story Anel lokam vanagiyene visvasam illa

  • @josephyohannan1650
    @josephyohannan1650 2 месяца назад

    ഈ കഥ not ഒറിജിനൽ അല്ല കോമൺസെൻസ് ഉള്ളവന്?

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 года назад +1

    Ithrayum famous aayittum, adhehathinte name aarkkum ariyilla🌝🌝ee story RAJAMOULY sirnodu parayu nalloru cinema kaanam🤔🤔

  • @njstatus3780
    @njstatus3780 2 года назад +1

    Uppukonduvannathu KURUMANNU marketing ninnanu.annu erattupetta market Ella.aruvithara church math ram. Old market KURUMANNU anu

  • @abdubackerthodivaliya1126
    @abdubackerthodivaliya1126 2 года назад +5

    നുണ ആണെങ്കിലും കേൾക്കാൻ രസമുണ്ട് 👺

    • @basilcherian3447
      @basilcherian3447 Год назад +1

      ശക്തനായ ഒരു വ്യക്തി ഉണ്ടായിരുന്നു കാണും പിന്നെ കഥകളി അതിനെ കൂടുതൽ മഹത്വം കൊടുത്തു ഇങ്ങനെ ആക്കിയത് ആയിരിക്കും

  • @balachandrantp8806
    @balachandrantp8806 2 года назад +7

    വെറും മിത്ത്. ഭീമൻ ഇപ്പറയുന്ന
    ആകാരവും കായികബലവുമുണ്ടായിരുന്ന ആളിന്റെ വിടാണിതെങ്കിൽ ഇദ്ദേഹത്തിന് ഈ വീട് മതിയാകുമായിരുന്നോ ? ഈ സൈസ് വാതിലിലൂടെ ഇദ്ദേഹത്തിനു കടക്കാൻ കഴിയുമായിരുന്നോ ?
    കഥയിൽ ചോദ്യമില്ല. യുക്തിയും .

  • @SajinCthilakan
    @SajinCthilakan Год назад +2

    ദയവായി തുടർന്നാലും🙏 സബ്സ് ക്രൈബ്സ്

  • @harishbabu2867
    @harishbabu2867 2 года назад +1

    E കഥ ഒരു ബുക്കിൽ ഉണ്ട്

  • @madhueg5687
    @madhueg5687 2 года назад +2

    Cinemakke scopulla kadha

  • @praveennair7187
    @praveennair7187 Год назад +1

    Pathazham aano pathayam anno........?

  • @sukeshsuku7232
    @sukeshsuku7232 2 года назад +1

    Irunnu thslikko

  • @gayathrim8954
    @gayathrim8954 2 года назад +4

    കൊട്ടാരത്തിൽ ശങ്കുണ്ണി അമ്മാവന്റെ കഥകൾ

    • @shinysuresh8765
      @shinysuresh8765 2 года назад +1

      കഥ അല്ല നടന്ന സംഭവം ആണേ കയ്യൂ ർ എന്ന സ്ഥാലത്തിന് അടുത്ത് ഉള്ളനാട് അമ്പലത്തിന് അടുത്താണ് എന്റെ വീട് ഭീമന്റെ ബന്ധുക്കൾ ഞങ്ങളുടെ അടുത്ത് താമസം ഉണ്ട്. ഈപറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്.

    • @gayathrim8954
      @gayathrim8954 2 года назад

      @@shinysuresh8765🙏

  • @sreeshankeechiprath4758
    @sreeshankeechiprath4758 19 дней назад

    പുളു

  • @mahesharisto
    @mahesharisto 2 года назад

    Bheeman natty or not?? 😂😂❤️

  • @fasilptfasilptfasilptfasil362
    @fasilptfasilptfasilptfasil362 2 года назад +6

    ഇയാളെ കീഴ്പ്പെടുത്താൻ ബ്രിട്ടീഷ് കാർ 10 ബോഗിയുള്ള ട്രെയിനിൽ പട്ടാളവുമായി വന്നു അതിവേഗതയിൽ വന്ന ആ ട്രെയിൻ ഒറ്റ കൈകൊണ്ട് തടുത്ത് പട്ടാളക്കാരെ ബോഗിയോടു കൂടി കടലിൽ എറിയുകയും ചെയ്തു അന്ന് ആയിരത്തിലേറെ പട്ടാളക്കാർ 😭⚰️⚰️ ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയ ജനമേ ഞങ്ങൾ പോകുന്നു....😭😭🌹🌹

  • @dhaneshd5149
    @dhaneshd5149 Год назад

    കേരളത്തിന്റെ മലൈ കോട്ടവലിബൻ

  • @mkskn9575
    @mkskn9575 Месяц назад

    Story aanennu paranjadhu nannayi😂 Nayar kudumbam ennu paranjadhu kondu sathyam onnu kkodi bodhichu😂😂😂

  • @g.s.raghunathraghunath6422
    @g.s.raghunathraghunath6422 Год назад

    Kalla katha .kelkan kollam

  • @haripriyaharipriya9625
    @haripriyaharipriya9625 6 месяцев назад +1

    അങ്കിളെൻ കാവല്ല അന്തിമഹാകളൻ കാവ് എഴുതി വായിച്ചു പറയുന്നത് ആണെങ്കിൽ പോലും അങ്ങനെ ഒരു വാചകം മലയാളത്തിൽ ഉണ്ടോ എന്ന് സ്വയം ചോദിക്കുക

  • @nithilcf4013
    @nithilcf4013 Год назад +1

    ചുമ്മ ഇരിക്കുന്ന കൊണ്ട ഇ വിശപ്പ്‌ വല്ലോ പണി ചെയ്യുവാണക്കിൽ ഇങ്ങനൊ വിശക്കില്ല

  • @subinvv2907
    @subinvv2907 2 года назад +4

    കൈയൂർ കരുടെ അഫീമാനം

    • @sunilchalavara5422
      @sunilchalavara5422 2 года назад +5

      അഫിമാനം അല്ല അഭിമാനം.

  • @user-lj6mn8yl7b
    @user-lj6mn8yl7b Месяц назад

    കഥ കാര്യം നല്ലതാണ്... പക്ഷെ പറഞ്ഞ് തരുന്ന രീതി കൊള്ളില്ല... ഒട്ടും ബംഗിയില്ല കഥ കേൾക്കാൻ 🌹😜😜😜😜🌹

  • @ushask5486
    @ushask5486 2 года назад +3

    പത്താഴം അല്ല പത്തായം

    • @daysondayson4472
      @daysondayson4472 2 года назад

      മനസ്സിലാക്കിയാൽ പോരെ 🤣

    • @sajan5555
      @sajan5555 2 года назад

      @@daysondayson4472 പോരാ.. തെറ്റ് തിരുത്തി വേണം പറയാൻ.. ഡെയ്സൻ.. എന്നുള്ളത് എടേയ് സൻ എന്ന് എഴുതിയാൽ മതിയോ?

    • @anurajkr9697
      @anurajkr9697 2 года назад

      ഓരോ നാട്ടിലും സസാര ഭാഷയിൽ മാറ്റം ഉണ്ട്

    • @daysondayson4472
      @daysondayson4472 2 года назад

      @@sajan5555 🤔 മനസ്സിലായില്ല🤣

    • @shyamthachandragangadharan6475
      @shyamthachandragangadharan6475 2 месяца назад

      തൃശൂര് ഭാഗത്ത് പത്താഴം എന്നാണ് പറയുന്നത്

  • @liondionar1916
    @liondionar1916 2 года назад +1

    Ooo...athaanu alle aa pretheka action
    Athaanu ippo kittappan kaanikkunnathu 😂😂😂😂

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 Год назад

    ഇതൊരു സിനിമ ആക്കിയാലോ ലാലേട്ടൻ അല്ലെങ്കിൽ ഉണ്ണി 😝

    • @trueraja
      @trueraja 2 месяца назад

      Nair fraction

  • @shajeesvlogmalayalam8301
    @shajeesvlogmalayalam8301 Год назад +2

    കൊട്ടാരത്തിൽ ശങ്കുണ്ണി [മനഃപ്പൂർവ്വമെന്ന്തന്നെ പയാം]ഒഴിവാക്കിയ, കുളപ്പുറത്തുഭീമന്റെ സമകാലികനും സഹചാരിയുമായിരുന്ന പടിയപ്പള്ളിൽ ഭീമനെക്കൂടി സ്മരിക്കാതെ ഈ വിവരണം പൂർണ്ണതയിലെത്തില്ല.....കുളപ്പുറത്ത് തറവാടിന്റെ സമീപത്ത് തന്നെയുള്ള പടിയപ്പള്ളിൽ എന്ന വിശ്വബ്രാഹ്മണ കുടുഃബാംഗമായിരുന്ന പടിയപ്പള്ളിൽ ഭിമനാണ്, കുളപ്പുറത്ത് ഭീമൻ ഉപ്പ്മൂടിക്കൊണ്ടുവന്ന ആഞ്ഞിലിത്തടികൊണ്ട് കുളപ്പുറത്ത് തറവാട് നിർമ്മിച്ചതെന്ന്, പടിയപ്പള്ളിൽ തറവാട്ടിലെ ഇളമുറക്കാരനായ എന്നോട് എന്റെ കുടുഃബാംഗങ്ങൾ മാത്രമല്ല, കകുളപ്പുറം കുടുഃബത്തിലുള്ളവരുംഇക്കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്

  • @avishkarvp5003
    @avishkarvp5003 Год назад +2

    Mahabharatham bheem pola und

  • @powerofmind9791
    @powerofmind9791 Год назад

    കേരളത്തിൽ കടുവകൾ ഉണ്ടായിരുന്നു ?

    • @babuthomaskk6067
      @babuthomaskk6067 Год назад +1

      കടുവ പുലി ഉണ്ടായിരുന്നു ഒന്നര നൂറ്റാണ്ട് മുൻപ്

  • @vishnuvinayak3341
    @vishnuvinayak3341 2 года назад +1

    🤣🤦‍♂️

  • @praveenlal3665
    @praveenlal3665 Год назад +2

    ഇതെന്തൊരു തള്ളാണ്

  • @arunkumarsukumaran3589
    @arunkumarsukumaran3589 Год назад +1

    Logic illa

    • @priyanlal666
      @priyanlal666 Год назад

      Who give a shit about logic here.

    • @priyanlal666
      @priyanlal666 Год назад

      പഴയ നായർ പട്ടാളത്തിൽ ചേരാൻ ഒരു കല്ല് തലക്ക് മുകളിൽ പൊക്കണം. ഇന്നും അത് tvm ഉണ്ട്. അത് ഒന്ന് നീ പോയി കണ്ടു നോക്ക്. ഇന്ന് ഉള്ള ഒരു ബലവാനും അത് പൊക്കില്ല.

  • @mkskn9575
    @mkskn9575 Месяц назад

    Thengayanu😂😂😂

  • @zainulabidchirakkal9
    @zainulabidchirakkal9 2 года назад

    🤣🤣🤣🤣🤣🤣🤣🤣

  • @bgmimuthappan5539
    @bgmimuthappan5539 Месяц назад

    അവതരണ ശൈലി വളരെ മോശം

  • @mkskn9575
    @mkskn9575 Месяц назад

    Onnu pode😂😂😂

  • @krishnadas291
    @krishnadas291 2 года назад +8

    കടുവയെ ഒരിക്കലും ഒരു മനുഷ്യന് കീഴ്പ്പെടുത്താൻ ആവില്ല

    • @unni.m1959
      @unni.m1959 2 года назад +8

      അമാനുഷികനെന്ന് പറഞ്ഞത് കേട്ടില്ലേ ?

    • @pavanmanoj2239
      @pavanmanoj2239 2 года назад +3

      കഥയായി കരുതിയാൽ മതി .

    • @rajaaramam275
      @rajaaramam275 2 года назад +3

      ചരിത്രം പഠിച്ചു നോക്ക്

    • @thimingalam6888
      @thimingalam6888 2 года назад +4

      Manushyanu keezhpedutham kazhiyatha oru jeeviyum bhoomiyil illa mister. power of humans 🔥🔥🔥

    • @unni.m1959
      @unni.m1959 2 года назад +4

      ഏഴേകാലടി ഉയരവും 180 കിലോ തൂക്കവുമുണ്ടെങ്കിൽ ഒരു കൈ നോക്കാം.

  • @sureshkumarvk270
    @sureshkumarvk270 Год назад +1

    ഇദ്ദേഹത്തിന്റെ താമസം കണ്ണൂരിൽ .... യുദ്ധം ചെയ്യാനും ഉപ്പു വാങ്ങാനും പോയത് പൂഞ്ഞാർ ഈരാറ്റുപേട്ടയിലും .... കിലോമീറ്റർ എത്രയാണെന്ന റിയുമോ ? വടക്കൻ കേരളനും തെക്കൻ കേരളവും ... പടയാളികളെ തുരത്താൻ കാട്ടി വന്നു പോലും ... പണ്ടത്തെ കഥകളും ഐതീഹ്യങ്ങളും ഒരു യുക്തിയുമില്ലാത്ത പെരുപ്പിച്ചു കാട്ടുന്ന തള്ളാണ് ....

    • @shajeesvlogmalayalam8301
      @shajeesvlogmalayalam8301 Год назад +1

      കണ്ണൂരല്ല സുഹൃത്തെ, കോട്ടയം ജില്ലയിലെ മേലുകാവിനടുത്തുള്ള കയ്യൂർ...

    • @rajeshtp8502
      @rajeshtp8502 8 месяцев назад

      കയ്യൂർ ആണ്

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 4 месяца назад

    Thangal, pazhaya, sooper, star UK ale, okke, nayarackukayanallo, thangal, nayaranalle, packa, theeyanaya, thacholi, othenaneyum, nayarackukayanallo, put hiya, jeneration, sathyam, ariyatte, athalle, nallathu,

  • @VinodKumar-hc8ud
    @VinodKumar-hc8ud Год назад +1

    മൂന്നുപറ അരിയുടെ ചോറ് മുന്നൂറ്‌ പേർക്ക്കഴിക്കാനുണ്ടാവും,വെറും കെട്ട് കഥ.

  • @sajeevss668
    @sajeevss668 3 месяца назад

    പക്ഷേ സജീവ് മാടപ്പള്ളി ആണ് ഉപ്പിന്റെ മുകളിൽ തടി തോളിൽ തട്ടികയറ്റി വച്ചു കൊടുത്തത് അദ്ദേഹത്തെയും നമ്മുക്ക് ഈ അവസരത്തിൽ സ്മരിക്കാം 🙏🙏🙏 ഗ്രേറ്റ്‌ സജീവ് മാടപ്പള്ളി 💪💪💪. ഭീമനെ ഇതൊക്കെ പഠിപ്പിച്ച ആളാണ്‌ എന്നുള്ള അഹങ്കാരം ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം... പൂഞ്ഞാറിന് തെക്ക് പടിഞ്ഞാറ് കറുകച്ചാൽ ടൗണിൽ നിന്ന് 5 km പടിഞ്ഞാറ് മാറിയാണ് സ്വാമിയുടെ വീട്.

  • @sajeevss668
    @sajeevss668 3 месяца назад

    കിണറ്റിൽ നിന്നും കൈ കഴുകാൻ പോയ ഭീമന്റെ മുഖം ഒന്ന് കറുത്തു. അന്നും സജീവ് മാടപ്പള്ളി ആണ് ആ പ്രശ്നം ഒതുക്കി തീർത്തത്.. എന്നതാ ഭീമ നിനക്ക് ഇത്ര അരിശം. എന്നേ അറിയാവല്ലോ 👺 എന്നൊരു ചോദ്യമായിരുന്നു. പെട്ടെന്ന് ഭീമൻ ശാന്തനായി...

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 3 месяца назад