ഐതിഹ്യമാല - 52 - പാമ്പുമ്മേക്കാട്ടു നമ്പൂരി - വാസുകി - നാഗർകോവിൽ | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #pathrika #tgmohandas #aithihyamala #thrissur #nagercoil
    കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ മേക്കാട്ടു നമ്പൂതിരിയുടെ ഐതിഹ്യമാണ് അഥവാ ചരിത്രമാണ് അടുത്ത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മാള ഭാഗത്തിന് അടുത്തുള്ള നമ്പൂരി ഇല്ലം ആണിത്. അവര് പാമ്പു മേക്കാട്ട് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. മേക്കാട് എങ്ങനെ പാമ്പുമേക്കാട്ട് ആയി ഇതാണ് നമ്മുടെ ഐതിഹ്യം.കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 161

  • @anilvanajyotsna5442
    @anilvanajyotsna5442 Месяц назад +32

    ഞാൻ നേരിട്ടു കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ടി ജി. ഒരിക്കൽ എറണാകുളത്തു നിന്ന് പരപ്പനങ്ങാടി വരെ ഒരുമിച്ചു യാത്ര ചെയ്യാനും പരിചയപ്പെടാനുമുള്ള ഒരു ഭാഗ്യമുണ്ടായി . ഭാരതം നമുക്കു തന്ന ഒരു പ്രതിഭാധനനായ മനുഷ്യനാണ് അദ്ദേഹം. ഐതിഹ്യമാലയിലെ തെരഞ്ഞെടുത്ത ചില ഐതിഹ്യങ്ങൾ അദ്ദേഹത്തിലൂടെ തികഞ്ഞ മികവോടെ പറഞ്ഞു കേൾക്കാനുണ്ടായതും ഒരു ഭാഗ്യം. ടിജിയുടെ ഒരു ഈശ്വര നിയോഗമായി ഞങ്ങൾ ഇതിനെ കാണുന്നു. ഒരു കഥ പറയലല്ല അതിൽ സമൂഹം യഥാർത്ഥത്തിൽ അതിൽ എന്താണ് കാണേണ്ടത് എന്നു വ്യക്തമായി പറഞ്ഞു തരുന്ന ആ ചാതുര്യമുണ്ടല്ലോ അത് ഈശ്വരൻ്റെ തെരഞ്ഞെടുപ്പാണ്. വളരെക്കാലം നമുക്ക് അദ്ദേഹത്തെ കേൾക്കാനും അദ്ദേഹം പറയുന്നതു പിന്തുടരാനും സാധിക്കട്ടെ. പത്രികയ്ക്ക് അഭിനന്ദനം. ടിജിക്ക് വളരെ നന്ദി

    • @pathrika
      @pathrika  Месяц назад +2

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayakumarkurupath6417
    @vijayakumarkurupath6417 Месяц назад +21

    ഒരിക്കലും അധികരിച്ചിട്ടില്ല സർ എത്ര കേട്ടാലും മതിവരാത്ത വിഷയം. താങ്കളുടെ അവതരണം കൂടിയാകുമ്പോൾ അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരം അഭിവാദ്യങ്ങൾ

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kvijayakumar8299
    @kvijayakumar8299 Месяц назад +15

    T. G. സാർ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പല ആവർത്തി വായിച്ചിട്ടുണ്ട് എന്നാൽ അതിലെ ഓരോ കഥകളും വളരെ ലളിതമായി അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ നല്ല സുഖം തോന്നുന്നു. നന്ദിയുണ്ട് സാർ ഈ സബ്ജെക്ട് തിരഞ്ഞെടുത്തതിനും നല്ല രീതിയിൽ അവതരിപ്പിച്ചതിനും. 🙏🏻
    ഈ ചാനൽ ഞാൻ എന്റെ സുഹൃത്തുക്കൾക്ക് share ചെയ്തിട്ടുണ്ട്.

    • @pathrika
      @pathrika  Месяц назад

      Thank you !!
      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rameshsabitha6559
    @rameshsabitha6559 Месяц назад +5

    സർ ന്റെ വീഡിയോ time നോക്കാറില്ല ട്ടോ.... അത്ര രസമായിട്ടാണ് അവതരിപ്പിക്കുന്നത്...
    👏🏻👏🏻👏🏻👏🏻👏🏻
    ഇതിൽത്തന്നെ ആ പാമ്പിന്റെ ചീറ്റൽ....😅😅അടിപൊളി 👌🏻

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @omanagirijavallabhan572
    @omanagirijavallabhan572 Месяц назад +5

    വിരസതയില്ലാത്ത അവതരണം.
    എത്രവേണമെങ്കിലും കേൾക്കാം ❤🥰

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shermmiladasa8848
    @shermmiladasa8848 Месяц назад +6

    Tg കഥ പറയുന്നത് എത്ര രസമായിട്ടാണ്. 😊🙏🙏🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @puttus
    @puttus Месяц назад +6

    ഒരു ദിവസം മുഴുവൻ ഇരുന്നു കേട്ടാലും മടുക്കില്ല...ഗംഭീര അവതരണം❤❤❤❤🎉🎉

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @saneeshsanu1380
    @saneeshsanu1380 Месяц назад +4

    കേട്ടിരിക്കാൻ നല്ല രസം🧡

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 Месяц назад +3

    നമസ്തേ Tg🙏❤️❤️❤️ tg യുടെ കഥപറയുമ്പോൾ കേട്ടിരുന്നു പോകും ആരും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @csatheesc1234
    @csatheesc1234 Месяц назад +11

    തിരുവഞ്ചിക്കുളം ക്ഷേത്രം പൗരാണികതയും ഭക്തിയും അത്ഭുതവും നിറഞ്ഞ വലിയൊരു ക്ഷേത്രമാണ് 🙏🏻🙏🏻🙏🏻🙏🏻 കാണാത്തവർ പോയി കണ്ട് പ്രാർത്ഥിക്കണം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ തേക്കുഭാഗത്താണ്

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajalakshmimohan232
    @rajalakshmimohan232 Месяц назад +5

    It is a beautiful place and is still maintained very well. Aviduthe reethi nammal thettichaal theerchayaayum pani kittum. So many years ago I got to go in a small group. In spite of warning the group, one person 'onnu aanju thuppi' . my god....she went thru so many painful years and eventually died. No doctor could make a correct diagnosis. Whoever plans to visit bhaya bhakthiyodu poyi thozhenam. Nireeshwara vaathikal pogathirickunnathaayirickum uchitham. A visit to nearby Thiruvanchkkulam will be a combo.
    Thank you for this much awaited post.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreedevik.p7815
    @sreedevik.p7815 Месяц назад +3

    ഗംഭീരമായി..... പാമ്പുംമേക്കാട്ടു തിരുമേനിമാർക്ക് പ്രണാമം...

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jijukumar870
    @jijukumar870 Месяц назад +2

    Absolutely amazing

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @raadhamenont8760
    @raadhamenont8760 Месяц назад +1

    Presentation waz superb!
    More interesting than reading kottarathil sankunni mahan

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @anjanamenon8306
    @anjanamenon8306 Месяц назад +3

    *ഈ കമൻറ് ഒന്ന് പിൻ ചെയ്തേക്കണേ പത്രികേ*
    ടിജി നിങ്ങൾ സമയം അധികരിച്ചു എന്നു കരുതി വീഡിയോയുടെ ലെങ്ത് കുറയ്ക്കരുത് എത്ര ലെങ്ത് ഇട്ടാലും കേൾക്കാൻ താല്പര്യം ഉള്ള ഒരുപാട് പേർ ഇവിടെയുണ്ട് അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു...

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shivadasp6908
    @shivadasp6908 Месяц назад +2

    Nice to hear the story.Interesting.❤

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sajiaravindan5749
    @sajiaravindan5749 Месяц назад +3

    നാഗദൈവങ്ങളെ വച്ച് ആരാധിക്കാൻ ഒത്തിരി ചിട്ടകൾ പാലിക്കേണ്ടതുണ്ട് 🙏അവരുടെ സ്ഥിര വാസസ്ഥലത്തുനിന്ന് മനുഷ്യന്റെ സൗകര്യാർദ്ധം ആര് ഒഴിപ്പിക്കാൻ ശ്രമിച്ചാലും അവരുടെ സാന്നിധ്യം അവിടെ തന്നെ ഉണ്ടാകും 🙏 ഇത് അനുഭവം 🙏

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @geethagnair7361
    @geethagnair7361 Месяц назад +1

    എത്ര കേട്ടാലും നാഗരാജാവേ ശരണം 🙏അങ്ങയുടെ കഥ പറയുന്നത് കേട്ടിരുന്നു പോകും, അധി മനോഹരം,

    • @pathrika
      @pathrika  Месяц назад

      രാമായണമാസ ആശംസകൾ.
      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramachandranr8060
    @ramachandranr8060 Месяц назад +2

    Incredible story narrated in credible style by TGM ❤❤❤❤❤

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajeeshkarolil5747
    @rajeeshkarolil5747 Месяц назад +2

    നാഗങ്ങളെ ആവാഹിച്ച് എങ്ങും കൊണ്ടു പോയി ആക്കരുത്
    ജോതിഷം നോക്കി പറയും മാറ്റാം കുഴപ്പമില്ല അയാൾ പൈസയും വാങ്ങി പോകും പിന്നെ അനുഭവിക്കുക ഈ കുടുംബം മാത്രമാണ്. സ്നേഹിച്ചാൽ മനുഷ്യനെകാൾ നല്ലതാണ്

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @haridasankandaramath8628
    @haridasankandaramath8628 Месяц назад +2

    I like your way of communication. Besides I like listening to songs and stories. Story telling is an art and doubtlessly you have it. Thank you sir.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshkrishnan2636
    @sureshkrishnan2636 Месяц назад +2

    Thanks sir god bless.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @Sai-jw8og
    @Sai-jw8og Месяц назад +1

    ടി.ജിയുടെ കഥകൾ ❤

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kiranpillai
    @kiranpillai Месяц назад +2

    Interesting story telling ❤❤❤

    • @pathrika
      @pathrika  Месяц назад

      ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @nayakchitra
    @nayakchitra Месяц назад +2

    Sir, I get transported to a different world and I am able to visualise your narration. Excellent! 🙏🏻

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kgsnair4631
    @kgsnair4631 Месяц назад +2

    Very good. Thanks for the inexplicable presentation.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @maheshssubramoney4642
    @maheshssubramoney4642 Месяц назад +2

    Good example, kodi soorya samprabhaye namah

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +1

    👌🙏🙏🙏🙏🙏

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jackjhons8686
    @jackjhons8686 15 дней назад

    താങ്കളുടെ നറേഷൻ കേൾക്കാൻ ഒരു രസം ആണ്

  • @raadhamenont8760
    @raadhamenont8760 Месяц назад +1

    Sree parameswaran ayachathanu anugrahikkan
    Namo namah

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @giridharanmp6128
    @giridharanmp6128 Месяц назад +2

    🙏🙏🙏🙏Thank You Sir 🙏🙏🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @hariharan7026
    @hariharan7026 Месяц назад +2

    Very interesting stories, the superb presentation by Sri TG makes it more interesting and makes the viewers look forward for more stories like this. Thank you Sri. TG.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @manojpisharodys2115
    @manojpisharodys2115 Месяц назад +6

    പാമ്പുംമേക്യാട്ട് മനയിൽ അമ്മ ആണ് Powerful അവർ ആ മനയിൽ നിന്ന് പുറത്പോകില്ല മാത്രമല്ല ഒരു വിധ എൻ്റർടെയ്ൻമെൻ്റ് ലും പങ്കെടുക്കില്ല.

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @manojpisharodys2115
      @manojpisharodys2115 Месяц назад +1

      @@pathrika ഞാൻ ഇതുവരെ ഉള്ള എല്ലാ ഐതിഹ്യമാല കഥകളും കേട്ടു.

  • @syamraj9074
    @syamraj9074 Месяц назад +4

    കുറച്ച് നാള് മുന്പ് പാമ്പ് മേക്കാട് പോകാനുള്ള ഭാഗ്യം ഉണ്ടായി🙏🙏🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @PariyanampattaNarayanan
    @PariyanampattaNarayanan Месяц назад +2

    🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @anjanamenon8306
    @anjanamenon8306 Месяц назад +3

    തിരുവഞ്ചിക്കുളം ക്ഷേത്രം എൻറെ നാട്ടിലാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വളരെ അടുത്താണ് തിരുവഞ്ചിക്കുളം ക്ഷേത്രവും അതിന് വളരെ അടുത്താണ് ഏറ്റവും വലിയ ശിവലിംഗം ഉള്ള കീഴ്ത്തളി ശിവക്ഷേത്രവും വലിയ ക്ഷേത്രം ആയിരുന്നു ടിപ്പുവിൻറെ ആക്രമണകാലത്ത് പൊളിച്ചിങ്കിലും ഇപ്പോഴും പ്രധാന ശ്രീ ഗോവിൽ ബാക്കിയുണ്ട്
    ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പള്ളി ആദ്യത്തെ ക്രിസ്ത്യൻ പള്ളിയായ പേര് എനിക്ക് ഓർമ്മയില്ല ആ പള്ളി യും ഇവിടെ തന്നെയാണ്...

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @nishanthrajendran4298
    @nishanthrajendran4298 Месяц назад +2

    ❤❤❤❤❤❤

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shinojsc2024
    @shinojsc2024 9 дней назад

    എന്ത് തേങ്ങ്യ... ടോ TG

  • @shijinks60
    @shijinks60 Месяц назад +1

    ഓം നമഃ ശിവായ
    ഓം വാസുകയെ നമഃ

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Месяц назад +1

    🙏🏻🙏🏻🙏🏻

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 Месяц назад

    Interested to hear so many other stories... Resamund kelkan😊😊❤❤🎉

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu Месяц назад +2

    Thanku sir ❤

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @gurusreevoice606
    @gurusreevoice606 Месяц назад +4

    ശ്രീനാരായണ ഗുരുദേവന് ഈശ്വരസാക്ഷാൽക്കാരം ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 Месяц назад +1

    Very nice... Fine presentation...❤😊😊😊😊

    • @pathrika
      @pathrika  Месяц назад

      രാമായണമാസ ആശംസകൾ.
      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vinayakkanil7806
    @vinayakkanil7806 Месяц назад +2

    🙏🌹

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @KrishnaKumar-bm9nv
    @KrishnaKumar-bm9nv Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏

    • @pathrika
      @pathrika  Месяц назад

      രാമായണമാസ ആശംസകൾ.
      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bhargaviamma7273
    @bhargaviamma7273 Месяц назад +4

    കാര്യമെല്ലാം ശരിയാ.....
    ഒക്കെയും മിഥ്യ എന്ന് ഞാൻ പറയില്ല.
    കാരണം സത്യം ഇതൊക്കെയല്ലേ ...👍💐

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreekumarkartha8816
    @sreekumarkartha8816 Месяц назад +2

    സ്വാമി ശരണം
    🙏🏽🕉️🙏🏽

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @mohang7545
    @mohang7545 Месяц назад +2

    👍👌🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kga1866
    @kga1866 27 дней назад

    • @pathrika
      @pathrika  26 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shivaniprathap6083
    @shivaniprathap6083 Месяц назад +2

    🙏🙏🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @csnair-co6gh
    @csnair-co6gh Месяц назад +2

    🙏🏻❤❤❤

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Месяц назад +2

    🙏🙏❤️❤️....

    • @pathrika
      @pathrika  Месяц назад

      Best wishes !!
      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-uj8xh6nz9f
    @user-uj8xh6nz9f Месяц назад +3

    ശ്രീ എം നാഗലോകത്ത് പോയ യോഗി ആണ്. 🙏

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajithakumaritk1724
    @ajithakumaritk1724 Месяц назад +2

    ഒരു കോടി ദിവാകരർ🎉😮!

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @Ponnuz_show
    @Ponnuz_show Месяц назад +2

    There are other dimensions on earth.a person with high spiritual power can see other energy forms.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @raadhamenont8760
    @raadhamenont8760 Месяц назад +1

    Such great hereditary this place has got!
    So why we have to be scared about unfavourable circumstances? Sree parameswaran will safe guard this land and the people
    Problems are from kaliyugam
    God bless bharat

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-cl1pv8lw3w
    @user-cl1pv8lw3w Месяц назад +2

    ഒരിക്കൽ മേക്കാട്ടു ചെന്നപ്പോൾ സർപ്പ രൂപം മുഖ സാമ്യം ഉള്ള നമ്പൂതിരി മാരെ കണ്ടു 🙄🤔

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @syamraj9074
    @syamraj9074 Месяц назад +2

    5.55വാസുകി ഇംഗ്ലീഷ് പറഞ്ഞത് നന്നായിട്ടുണ്ട്

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @narayanannk8969
      @narayanannk8969 Месяц назад +1

      😂

  • @pslakshmananiyer5285
    @pslakshmananiyer5285 29 дней назад

    In my native Meetna village,Ottappalam there was one lady married to Thottappaya Vasudevan Namboodiri.He became blind and I used to go to their house in the morning in 1960 to get goat milk .Later they sold house and went to Mala.

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shijuvelliyara9528
    @shijuvelliyara9528 Месяц назад +3

    ❤️🧡💚🤍🪷🙏🏼

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @raadhamenont8760
    @raadhamenont8760 Месяц назад +1

    Pinneyum abdhi kadayunna nerathu
    Vasuki veerante kettazhinju
    Pinne chora vamichithu vasukiyum
    This is from sasthamppattu
    Vasukiveera namo namah
    Ente munpilum varanae

    • @pathrika
      @pathrika  28 дней назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-uj8xh6nz9f
    @user-uj8xh6nz9f Месяц назад +2

    ചാലക്കുടിയിൽ നിന്ന് മാള റൂട്ട്. സ്ഥലം വടമ
    പാമ്പുമ്മേക്കാട്ട് മന

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @user-uj8xh6nz9f
      @user-uj8xh6nz9f Месяц назад +1

      @@pathrika 🙏♥️

  • @user-lp4ng9ol2r
    @user-lp4ng9ol2r Месяц назад +1

    Paathirakunnathumana cherplassery ithupole alle

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ancyjohn936
    @ancyjohn936 Месяц назад +1

    Mala aduthu vadamayilanu.ee mana ullathu. Aa pambumkavu kanditundu. Otu vanam poleyanu. Niraye vavvalukal thungi kidakunna van marangal nagalinga maram niraye pookal. Aviduthe nattukarum pambine upadravikarilla.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @maheshtpai5676
    @maheshtpai5676 Месяц назад +2

    പാമ്പുമേക്കാട്ട് ഇല്ലത്ത് സാന്നിദ്ധ്യം അസാമാന്യമാണ്. ചാലക്കുടി - മാള ബസ്സ് റൂട്ടിലാണ്.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @suluc2913
    @suluc2913 Месяц назад +2

    Gm,Sir. Ee story kurachu ariyam. Eppol time ella share cheyyum sorry sir

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreenivasan1965
    @sreenivasan1965 Месяц назад

    T G സാർ I never ask who was he 😁മേക്കാട് നമ്പൂതിരി ഇംഗ്ലീഷ് ഭാഷ ആയിരുന്നോ used at that time ❤❤❤❤

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ananthan8951
    @ananthan8951 Месяц назад +2

    ധർമ്മോ രക്ഷതി രക്ഷിതഃ എന്ന ആപ്തവാക്യത്തിൻ്റെ അർത്ഥം , ആർ രക്ഷിക്കപ്പെടുന്നുവോ അയാൾ ധർമ്മത്താലാണ് രക്ഷിതനാകുന്നത് എന്നത്രെ. കർമ്മവും ധർമ്മവും ജനനാന്തരങ്ങളിൽ കൂടെ പ്രവർത്തിക്കുന്നു. താൽക്കാലിക വ്യവഹാര രീതിയിലല്ല.

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @time968
    @time968 Месяц назад

    namboothiri aanu .. Change the title

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @padminiachuthan7073
      @padminiachuthan7073 Месяц назад +2

      നമ്പൂരി എന്ന് പറയുന്നത് നമ്പൂതിരിയെ തന്നെയാണ്

  • @user-cl1pv8lw3w
    @user-cl1pv8lw3w Месяц назад +1

    ഇദ്ദേഹം ഒരു ഇരുന്നിറ ഹിന്ദു ഫാഷിസ്റ് ആണ്‌ 😄അല്ലങ്കിൽ ഈ തരം കഥകൾ പറയില്ല 😆

    • @ananthan8951
      @ananthan8951 Месяц назад +4

      വലിയ താല്പര്യത്തോടെ കേൾക്കുന്ന ഞങ്ങളും പല നിറ ഹിന്ദു ഫാഷിസ്റ്റുകൾ തന്നെ എന്തു വേണം?

    • @pathrika
      @pathrika  Месяц назад +1

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @tpsankaran6750
    @tpsankaran6750 Месяц назад

    ഇയാൾ എന്തിനാണ് ഐതിഹ്യമാല വ്യാഖ്യാനിക്കുന്നത് 🤔 കുറെ കഴിയുമ്പോൾ ഐതിഹ്യമാലയുടെ പിതൃത്വം ഇദേഹത്തിന്റെ പേരിൽ ആവുമോ????

    • @pathrika
      @pathrika  Месяц назад +1

      എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത് ?
      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

    • @1234401abcd
      @1234401abcd Месяц назад +2

      താൻ വേണമെങ്കിൽ കേൾക്കു

    • @tpsankaran6750
      @tpsankaran6750 Месяц назад

      @@pathrika കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാല നല്ല മലയാളത്തിൽ എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ട്.. എനിക്ക് TG ടെ വ്യാഖ്യാനം കേൾക്കണ്ട

    • @tpsankaran6750
      @tpsankaran6750 Месяц назад

      @@1234401abcd എനിക്ക് വേണ്ടാ!!

    • @pathrika
      @pathrika  Месяц назад

      @@tpsankaran6750 Ok. To each , his/her own.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Месяц назад +1

    കുഷ്ഠം എന്നാൽ ത്വക്ക് രോഗം, പല രോഗങ്ങൾ

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramakrishnankb293
    @ramakrishnankb293 Месяц назад +1

    🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vimalam4869
    @vimalam4869 Месяц назад +1

    🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @geethaaradhana5373
    @geethaaradhana5373 Месяц назад +2

    🙏🙏

    • @pathrika
      @pathrika  Месяц назад

      ഇതുവരെ 52 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @999vsvs
    @999vsvs Месяц назад +2