ആറാട്ടുപുഴ വേലായുധ ചേകവരുടെ വീട് | pathonpathaam noottandu

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 53

  • @rameshchandran5983
    @rameshchandran5983 Год назад +5

    ആറാട്ട്ടുപുഴ വേലായുധപണിക്കർ ചരിത്രം കുറിച്ച ധീര നവോദ്ഥാന നായകൻ.അവഗണനയും അടിച്ചമർത്തലും പരിഹാസവും കൊണ്ട് പൊറുതി മുട്ടിയ ഈഴവാദി ജനവിഭാഗത്തിന്റെ ധീരനായകനും വിപ്ലവകാരിയുമായിരുന്നു ആ മഹാ മനുഷ്യസ്‌നേഹി. മുഹമ്മദീയരും സവർണരും ഒരുപോലെ ഭയപ്പെട്ടിരുന്ന പണിക്കരുടെ വാൾത്തല ഈഴവ സമൂഹത്തിന്റെ സുരക്ഷയും അഭിമാനവും ആക്കാലത്തു കാത്തുസൂക്ഷിച്ചിരുന്നു. 🙏

  • @dreamsvlogs3824
    @dreamsvlogs3824 Год назад +3

    ചരിത്രം മറന്നു പോയ ധീര ദേശാഭിമാനി. ❤❤❤

  • @PazhamayeThedi
    @PazhamayeThedi  2 года назад +23

    ശ്രീമതി.സുമിത്ര ടീച്ചർ ഇന്ന് (20-09-2022) ഈ ലോകത്തോട് വിടപറഞ്ഞു. ആദരാജ്ഞലികൾ 😔💐💐💐

  • @sS-df3zh
    @sS-df3zh 2 года назад +7

    പൗരാണികതയുടെ ചരിത്രം ഉറങ്ങുന്ന ഇങ്ങനെയുള്ള മന്ദിരങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്....!

  • @sS-df3zh
    @sS-df3zh 2 года назад +5

    ഇത് പൗരാണികതയുടെ അത്ഭുത കാഴ്ച....!...!...!

  • @chanvisworld
    @chanvisworld 2 года назад +3

    Film super😍😍

  • @leenaleaves
    @leenaleaves 2 года назад +3

    Super video !

  • @rambo8884
    @rambo8884 2 года назад +9

    ചേകവർ 💪💪💪

  • @PNPTechTips
    @PNPTechTips 2 года назад +2

    good

  • @vinithasridevi1409
    @vinithasridevi1409 2 года назад +2

    🙏🙏

  • @AnoopActionVlogs
    @AnoopActionVlogs 2 года назад +2

    ഇത് എവിടെ ആണ് സ്ഥലം

    • @PazhamayeThedi
      @PazhamayeThedi  2 года назад +1

      മംഗലം ആറാട്ടുപുഴ

    • @AjithKumar-kx6zs
      @AjithKumar-kx6zs 2 года назад +3

      Alappuzha ജില്ലയിൽ ഹരിപ്പാടിനു പടിഞ്ഞാറു മാറി ആണ് ആറാട്ടുപുഴ എന്ന ഗ്രാമം

    • @AnoopActionVlogs
      @AnoopActionVlogs 2 года назад +1

      @@AjithKumar-kx6zs 🙏

    • @rambo8884
      @rambo8884 2 года назад

      @@AjithKumar-kx6zs ആറാട്ടുപുഴ തൃശ്ശൂർ അല്ലെ?

  • @chanvisworld
    @chanvisworld 2 года назад +2

    🙏😍

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 года назад

    Nice

  • @aarathigile
    @aarathigile 2 года назад +9

    പണിക്കർ വിസ്മൃതനാകാൻ രണ്ട്‌ കാരണങ്ങൾ ആണുള്ളത്‌. ഒന്ന് അദ്ദേഹം ഒരു തീയ്യൻ ആയത്‌ കൊണ്ട്‌ ഈഴവരുടെ സപ്പോർട്ട്‌ കിട്ടിയില്ല. മറ്റൊന്ന് നമ്മുടെ ചരിത്രകാരന്മാർ ഇടത്‌ പക്ഷക്കാർ ആയത്‌ കൊണ്ട്‌ കായംകുളം കൊച്ചുണ്ണി യേയും മരക്കാരേയും നാരയണഗുരുവിനേയുമൊക്കെ പൊക്കി കാണിക്കേണ്ട ആവശ്യം അവർക്ക്‌ ഉണ്ടായിരുന്നു. അതിന്റെ ഫലമായി പണിക്കരെപ്പോലുള്ളവരെ അവർ ചവിട്ടി താഴ്തി.

    • @rambo8884
      @rambo8884 2 года назад +1

      സത്യം 🙏

    • @vijayanayroor1887
      @vijayanayroor1887 2 года назад +8

      അന്ന് തീയ്യാർ തിരുവതാംകോറിൽ ഇല്ല

    • @Nature_scenes55
      @Nature_scenes55 2 года назад

      Thiyarumm ezhavarum verthirikan pattylla aver parasparam bandukalayi adu paday ullathanuu.

    • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
      @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ 2 года назад +4

      @@vijayanayroor1887 നിങ്ങൾ പറഞ്ഞത് ശേരിയാണ്

    • @satheeshmadhavan6288
      @satheeshmadhavan6288 2 года назад +8

      തീയർ തിരുവിതങ്കൂറിൽ ഇല്ല. ഉള്ളത് ഈഴവരും, തണ്ടാരും, ചാന്നന്ന് ഒക്കെ ആണ്. ഈഴവരിൽ സ്ഥാനീയരായ ഒരു കൂട്ടം -രാജാവിന്റെ അടുത്ത് നിന്നും പണിക്കർ എന്ന സ്ഥാനം കിട്ടിയ യോദ്ധാക്കൾ ആണ് പണിക്കർമാർ. ചങ്ങനാശ്ശേരി മുതൽ ആണ് ഇവർ കാണപ്പെടുന്നത്. ഇവർ തീയർ അല്ല. തീയർ അന്യ ദേശത്തു നിന്നും വന്നു ഇവിടെ മലബാറിൽ ആധിപത്യം സ്ഥാപിച്ചവർ ആണ്. ചരിത്രപരമായ തെളിവുകൾ ഉണ്ട്. ഈഴവരുടെ ഒറിജിനൽ സിംഹള ദേശവും. 🙏

  • @jayandivakaran9979
    @jayandivakaran9979 2 года назад +1

    അതിയായ ഓർമശക്തി. ആറാട്ടുപുഴ ജനിച്ച് വളർന്ന എനിക്ക് അഭിമാനം തോന്നുന്നു...!

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад

    pannikan maarr kiyddukaachiy teams Aannuoooo.....😅😅😅

  • @ashrafmanghala1205
    @ashrafmanghala1205 2 года назад +1

    Arattupuzha velayudha Chekavar anu .... panicker alla

    • @PazhamayeThedi
      @PazhamayeThedi  2 года назад +2

      പണിക്കർ എന്നും പറയും,പണിക്കർ എന്നത് സ്ഥാനപ്പേരാണ്...