ആലുംമൂട്ടിൽ | കൊച്ചുകുഞ്ഞു ചാന്നാർ | alummoottil channar | ആലപ്പുഴ | മുട്ടം | ഈഴവ | മണിച്ചിത്രത്താഴ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ആലുംമൂട്ടിൽ #alummoottil_channar #മണിച്ചിത്രത്താഴ് #pk_media_stories
    ആലപ്പുഴ ജില്ലയിൽ, നങ്യാർകുളങ്ങരക്കും മാവേലിക്കരക്കും ഇടക്കുള്ള ‘മുട്ടം’ എന്ന ഗ്രാമത്തിൽ, ഏകദേശം നാന്നൂറ് വർഷങ്ങളോളം പഴക്കമുള്ള ‘ആലുമൂട്ടിൽ’ എന്ന അതിസമ്പന്ന ഈഴവ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവരായിരുന്നു ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. തിരുവിതാംകൂർ രാജാവിനേക്കാൾ സമ്പന്നനായിരുന്നു ആലുമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. കേരളത്തിൽ ആദ്യമായി കാർ വാങ്ങിയതും മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹമായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു പ്രേരണയായത് ആലുംമൂട്ടിൽ തറവാടാണ്.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Комментарии • 65

  • @janmolthankachan4754
    @janmolthankachan4754 Год назад +22

    രാജാവിനെക്കാൾ വലിയ പ്രജയെ പരിജയപ്പെടുത്തിയതിന് നന്ദി

  • @Thankammathomas5308
    @Thankammathomas5308 Год назад +22

    ആലും മൂട്ടിൽ തറ വാടി ന്റെ ചരിത്രവും അതിലെ കൊച്ചു കുഞ്ഞു ചാന്നാരും അദ്ദേഹത്തിന്റെ പ്രതാപവും ദാനശീലവും ആ തറവാട്ടിലെ പിൻ തലമുറക്കാരെയും ആലും മൂട്ടിൽ തറവാടിന്റെ ചിത്രങ്ങളും പ്രത്യേകതകളും നേരിട്ട് കാണുന്ന പ്രതീതി യുള വാക്കി ഒത്തിരി ഒത്തിരി ഇഷ്ടമായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒത്തിരി നല്ല ചരിത്രകഥ ഒത്തിരി ഒത്തിരി നന്ദി 👌👌👌🙏

  • @shivrajshivraj8606
    @shivrajshivraj8606 4 месяца назад +16

    ഓരോ ഈഴവരും അറിഞ്ഞിരിക്കേണ്ട ചരിത്രം❤

  • @TravancoreEzhavas
    @TravancoreEzhavas 2 месяца назад +11

    ഈഴവ നാടുവാഴി ❤

    • @kannannairnair2248
      @kannannairnair2248 22 часа назад

      ഒന്ന് പോടെ, ഒരു സാമൂഹിക പാരിഷ് കർത്താവ് എന്ന് പറ,

  • @shivrajshivraj8606
    @shivrajshivraj8606 4 месяца назад +15

    വലിയ ഹിസ്റ്ററി ഈഴവ തറവാടിൻ്റെ കുറിച്ച് പറഞ്ഞതിന് നന്ദി ❤

    • @renjithrenjith3772
      @renjithrenjith3772 3 месяца назад +1

      ഈഴവർക്ക് തറവാടില്ല തറയാണ് ഉള്ളത് 😄😄

    • @sajeevlekshmanan3743
      @sajeevlekshmanan3743 Месяц назад

      നായര് വിറ്റ് തിന്നു ജീവിക്കുന്നു 😂😂😂

    • @renjithrenjith3772
      @renjithrenjith3772 Месяц назад +1

      അതിന് ഞങ്ങൾ പുലയരാണ് അല്ലാതെ നായൻമാരല്ല

    • @renjithrenjith3772
      @renjithrenjith3772 Месяц назад

      അതിന് പാവം നായരെ പറയണ്ട 😜

    • @shivrajshivraj8606
      @shivrajshivraj8606 Месяц назад

      @@renjithrenjith3772 pls don't twist history to suit certain castes

  • @elsypaul5655
    @elsypaul5655 Год назад +8

    Interesting to hear about this great personality named Alummoottil Kochukunju Channar. 👍🙏🏻

  • @user-kr4ci6pg2v
    @user-kr4ci6pg2v 3 месяца назад +4

    ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ 🔥👑

  • @bindhurockson4760
    @bindhurockson4760 Год назад +8

    Great video

  • @josedj1275
    @josedj1275 2 месяца назад +7

    ചാന്നാർ എത്ര നല്ല പേര്.ചാണപ്പയല്കള് എന്ന് മേൽജാതി ക്കാർ അവമതി ച്ചപ്പോൾ ഈ പേര് മാറ്റി നാടാർ എന്ന് മാറ്റാൻ 1921ൽ സർക്കാർ നോട്‌ ചാന്നാർ ആവശ്യപ്പെട്ടു. സാമ്പത്തിക ശേഷി ഉള്ളവർക്കു പണിക്കർ, ചാന്നാർ എന്ന് പേര് കിട്ടിയത് മാർത്താണ്ട വർമ യുടെ കാലത്താണ്. പണം ഉള്ളവന്.......

    • @Mullasserys
      @Mullasserys 2 месяца назад

      കമൻ്റിലെ അവസാനം
      " പണം ഉള്ളവന് " എന്ന വാദം മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായിക വായിച്ചാൽ അംഗീകരിക്കാനാകുമോ?
      എട്ടു വീട്ടിൽ പിള്ളമാരുടെ കൊടും ചതികളിൽ പെട്ടുഴന്ന് പരക്കം പാഞ്ഞ യുവരാജാവിനെ
      " അടിയൻ ലച്ചിപ്പോം " എന്ന് ആശ്വസിപ്പിച്ചെത്തിയത് ഭ്രാന്തൻ വേഷം കെട്ടിയ ഒരു ചാന്നാൻ ആയിരുന്നു !😊

  • @premnath630
    @premnath630 6 месяцев назад +12

    Ezhava chekavar

  • @nandakumardevarajan6799
    @nandakumardevarajan6799 7 дней назад

    നാട്..✨️❤

  • @prasadacharya7604
    @prasadacharya7604 3 месяца назад +6

    പണമാണ് എല്ലാ സ്ഥാനത്തിൻ്റെയും അടിസ്ഥാനം

  • @bstarpoovachal1118
    @bstarpoovachal1118 2 месяца назад +4

    നാടാർ സമുദായത്തിനെ അറിയപ്പെടുന്നത് ചാന്നാർ 🙏🏾

  • @shivrajshivraj8606
    @shivrajshivraj8606 4 месяца назад +2

    Great to hear

  • @cpmheavenlyfoods
    @cpmheavenlyfoods 6 дней назад

    Very nice and cute ❤

  • @shivrajshivraj8606
    @shivrajshivraj8606 4 месяца назад +6

    ചാന്നാർ എന്നത് തമിഴ്നാട്ടിലെ നാടാർ ജാതിയുടെ പഴയ പേരാണ്

    • @vargheser2586
      @vargheser2586 4 месяца назад +4

      നാടാർ സമുദായത്തെയാണ് ചാന്നാർ എന്നറിയപ്പെടുന്നത്

    • @shivrajshivraj8606
      @shivrajshivraj8606 4 месяца назад

      @@vargheser2586 athanu പറഞ്ഞത് ഈഴവരും ചാന്നാർ എന്നാണ് അറിയപ്പെട്ടിരുന്നത്

    • @abhilashjb8654
      @abhilashjb8654 4 месяца назад

      മണ്ടന്മാരെ....
      ചാന്നാർ എന്നാൽ ഈഴവർ എന്നാണ്. മാറുമറകൾ സമരത്തിന് നേതൃത്വം നൽകിയ സമൂഖം ഈഴവ സമുതായം ആണ്‌ ,
      Sandor എന്നാൽ നാടാർ ആണ്‌. അതായത് പണ്ട്യ രാജവംശത്തിലെ പിന്തലമുറക്കാർ.google ചെയ്യുമ്പോൾ എല്ലാം മനസിലാകും.ഇന്ന് പാണ്ഡിയവംശത്തിലെ ഒര് ജനത കൊട്ടാരം നിർമിച്ച് പൂഞ്ഞാറിൽ താമസിക്കുന്നുണ്ട്.പണ്ട്യ വംശവും, പന്തളം കൊട്ടാരവുമായി ബന്ധുക്കൾ ആണ്‌ 🙏🏻💯

    • @premnath630
      @premnath630 3 месяца назад +4

      ചാന്നാർ എന്ന് പറയുന്നത് ഈഴവ സമുദായത്തിലെ ചില പ്രമാണിമാർക്ക് കൊടുക്കുന്ന സ്ഥാനപ്പേരാണ് എന്നാൽ നാടാർ സമുദായത്തിന് പറയുന്ന പേര് ഷാന്നാർ എന്നാണ് പക്ഷേ പറഞ്ഞുപറഞ്ഞ് നാടാർ വിഭാഗത്തെയും ഈഴവ വിഭാഗത്തെയും ചാന്നാർ എന്ന ഒറ്റ പേരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു തിരുവിതാംകൂറിൽ നടന്ന സമരം ചാന്നാർ ലഹള അല്ല അത് ഷാന്നാർ ലഹളയാണ് ചാന്നാർ ലഹള അല്ല

    • @abhilashjb8654
      @abhilashjb8654 3 месяца назад +1

      @@premnath630 yes!

  • @gowdamannatarajan1092
    @gowdamannatarajan1092 Месяц назад +2

    🙏😘♥️. ഈ അവതരണത്തിന്റെ അവസാനം കഥ എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് ഇത് ശ്രവിക്കുന്നവർക്ക് തോന്നുകയില്ലേ, ചരിത്രം കഥയാകുമോ 🤔

    • @kannannairnair2248
      @kannannairnair2248 22 часа назад

      ഇതൊക്കെ കെട്ടു കഥ മാത്രം, അന്നത്തെ കാലം ഓർക്കണം, ഒരു ഈഴവന് പൊതു വഴി നടക്കാൻ അവകാശം ഇല്ലാത്ത കാലം

    • @gowdamannatarajan1092
      @gowdamannatarajan1092 12 часов назад +1

      @@kannannairnair2248 അണ്ണാ രാജാവിന്റെ പഴയ അമ്മ വീടിന്റെ കഥ ഉള്ളതാ. പിന്നെനമ്പൂതിരിയുടെ ചെരുപ്പ് നോക്കി വീട്ടിൽ കയറാത്ത പിള്ളമാരുടെ കഥയും ഉള്ളതാ 🤭🤭🤭

  • @shivrajshivraj8606
    @shivrajshivraj8606 3 месяца назад +5

    Nairs have no history on their own. Only with സംബന്ധം they became royals. Ezhavars were the original inhabitants and kings of yester years villava billava channar kings and nobles and traditional doctors etc തറവാട് ആൻഡ് illam panikkar etc only belonged to ezhavas❤😂

    • @kannannairnair2248
      @kannannairnair2248 22 часа назад

      ജന്മികളും നാട് വാഴികളും ആയിട്ട് ഉള്ള നായർ മാത്രം അല്ല അവരുടെ കാര്യസ്ഥൻ നായർ ആയ ഇടച്ചേരി നായരെ കണ്ടാൽ പോലും ഓടി ഒളിക്കേണ്ടുന്ന, പൊതു വഴി നടക്കാനോ അമ്പലത്തിൽ കേറാനോ അവകാശം ഇല്ലാത്ത ഉപ്പിന് ഉപ്പ് എന്ന് പറയാൻ അവകാശം ഇല്ലാത്ത ചോവൻ എന്ന് പറഞ് ആട്ടി പായിക്കപ്പെട്ടിരുന്നനയന്മാരുടെ കുടികിടപ്പുകാർ ആയിരുന്നു ഈഴവർ എന്ന് അറിയാത്ത മലയാളി ഉണ്ടോ

  • @baruli
    @baruli Год назад +5

    The Travancore Maharaja was the first person in the State to own a car. Channar would have been the second person and had to get the approval of the Maharaja to buy the car.
    He also had to address his Nair driver respectfully as angunne (which translates as something equivalent to “Your Lordship”). But his driver called his employer eda which is how human beings perceived to be of a lower order were called in Malayalam by Nairs and Brahmins.
    When the Chevrolet had to cross a temple, Channar had to get off his vehicle and pass through back alleys to reach his car on the other side since Ezhavas were not allowed to cross temple entrances upfront. But his driver would just ride past the temple door. Similarly, Channar had to get off his car and stand to attention respectfully each time he came across any European along the road.
    Glad that Kerala has come a long way from those dark ages

    • @SuperPatricluvyoutub
      @SuperPatricluvyoutub 11 месяцев назад

      How did these people get petrol / fuel for the car at that time

    • @anandukraj1882
      @anandukraj1882 9 месяцев назад

      Source

    • @syamferric
      @syamferric 8 месяцев назад +1

      നീ ഈ പറഞ്ഞതിന്റെ source എന്താ? ?
      തെളിയിച്ചിട്ട് പോ

    • @Panickar.
      @Panickar. 4 месяца назад

      No... You read well. Channar bought the first car 100% sure

    • @Panickar.
      @Panickar. 4 месяца назад

      Channar 's srvents were Nairs. They usually called the member.s of Channar family was "kunj "".
      Channars were higher than nairs.
      I have visited this Meda in 2000.

  • @renjithrenjith3772
    @renjithrenjith3772 Месяц назад +2

    പുലയ്രെകാൾ താഴ്ന്ന ജാതിയാണ് ഈഴവർ

    • @shajikuttykalam2324
      @shajikuttykalam2324 Месяц назад +1

      നി ആണോ ഇതൊക്കെ തീരുമാനിക്കുന്നത്?എന്താണ് താഴ്ന്നതും ഉയർന്നതും?

    • @renjithrenjith3772
      @renjithrenjith3772 Месяц назад +2

      അയ്യൻ കാളി വില്ല് വണ്ടി സമരം നടത്തിയത്കൊണ്ട് ഈഴവർക്കും വഴി നടക്കാൻ പറ്റി അല്ലെങ്കിൽ കാണാമായിരുന്നു

    • @kannannairnair2248
      @kannannairnair2248 22 часа назад

      ​@@renjithrenjith3772Right

  • @gopalakrishnanvk9961
    @gopalakrishnanvk9961 Месяц назад

    Ivante amma......undaya..

  • @malabarvoice1661
    @malabarvoice1661 2 месяца назад +2

    ഈഴവർ അല്ല തിയ്യർ ആണ് തെക്കൻ തിയ്യർ sndp വഴി ഈഴവ ആയതാണ്

    • @vaisakht.s3530
      @vaisakht.s3530 Месяц назад

      Ohh paisakare oke thiyar pavapettavar okke ezhavan poda mire

  • @renjithrenjith3772
    @renjithrenjith3772 3 месяца назад +1

    ഈഴവർ ചേഗവൻമരല്ല ഈഴവർ കൊട്ടികൾ 😄😄😄

    • @abhijitha3143
      @abhijitha3143 3 месяца назад

      കിണ്ടി കിണ്ടി

    • @user-ro9hh2sv5z
      @user-ro9hh2sv5z 2 месяца назад +3

      അങ്ങോട്ട്‌ വരട്ടെ ഒന്ന് കൊട്ടിത്തരാം

    • @renjithrenjith3772
      @renjithrenjith3772 2 месяца назад

      ഇന്നോട്ട് വന്നിട്ട് നീ കൊട്ടിതരുവോ അതോ അവിടെ ഇരുന്നു കൊട്ടുവോ നിന്റെ സുന്നയ്ക്ക്‌ അത്രയും നീളമുണ്ടോ 😄😄😄

    • @GirishManiyan
      @GirishManiyan 2 месяца назад +3

      ​എന്തായാലും സംബന്തക്കാരല്ലല്ലോ..

    • @kannannairnair2248
      @kannannairnair2248 22 часа назад

      സമ്മന്തം ക്ഷത്രിയർക്ക് അതായത് നായർക്ക്, രാജാവിന്റെ പെങ്ങളെ കെട്ടിയാലും സമ്മന്തം തന്നെ, അല്ലാതെ അസമന്തം അല്ല

  • @ratheeshjohynsp
    @ratheeshjohynsp 6 месяцев назад +2

    ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി രാജാവിനെ എതിരുട്ട് നിന്നവൻ വിവരിച്ചു വന്ന രാജാവിന്റെ അച്ഛനാണെന്ന് തോന്നിപ്പോകും എത്രയായാലും ഈഴവൻ തന്നല്ലോ

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 4 месяца назад

      എന്താടാ തന്തയില്ലത്തവനെ ഈഴവർക്ക് കുഴപ്പം

    • @Jai22krishna
      @Jai22krishna 3 месяца назад +6

      Namboorimarude kaal nakkiyavar nair aayii...avre ethirthavaraanu ezhavar

    • @GirishManiyan
      @GirishManiyan 3 месяца назад +4

      Kurupottiyo nayare.. 😅😅😅...

    • @TravancoreEzhavas
      @TravancoreEzhavas 2 месяца назад +2

      നമ്പൂരീടെ കോളാമ്പികൾക്ക് പൊളിഞ്ഞ്....😂😂😂

    • @kannannairnair2248
      @kannannairnair2248 22 часа назад

      നായർ ജെൻമിമാർ വാറ്റ് അടിക്കാൻ ചോവകുടിയിൽ പോയത് കൊണ്ട് ഇപ്പൊ ഉള്ളതിനെ ഒക്കെ കുറച്ചു കാണാൻ കൊള്ളാം