വിനയൻൻ സാറിനെയും സിജു വിൽസണേയും പ്രശംസിക്കും പോൾ. തന്നെ അവരെപ്പോലെ തന്നെ. പ്രശംസ കിട്ടേണ്ട ഒരു വ്യക്തിയാണ് ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ ആതാൽപര്യമാണല്ലോ ഈ സിനിമ പ്രാവർത്തികമാകാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയുമായുള്ള അഭിമുഖം കാണാനിടയായി. എത്ര കുലീനനായ വ്യക്തിയാണ് അദ്ദേഹം ഏതായാലും സിനിമ ഞാൻ ഇന്നു കാണും.. തിയറ്ററിൽ തന്നെ. മൂന്നുവർഷത്തിനുശേഷം
സത്യത്തിൽ....താഴ്ന്ന ജാതിക്കാർക്ക്.... രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ നേരിട്ടു..... ബ്രിട്ടീഷ്കാരിൽ നിന്നും..... ഉയർന്ന ജാതിയിൽപ്പെട്ടവരിൽ നിന്നും....... കൂടെ നിൽക്കേണ്ടവർ തന്നെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന.... വളരെ വലുതാണ്
@@അബിആലപ്പുഴ David Razor.... ഉയർന്ന ജാതിക്കാർ കാരണം ആണ് ബ്രിട്ടീഷ്കാരിൽ നിന്നും താഴ്ന്ന ജാതിക്കാർക്ക് ക്രൂരതകൾ നേരിടേണ്ടി വന്നത്...... അപ്പോൾ രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ ഏൽക്കേണ്ടി വന്ന കാര്യം ആണ് പറഞ്ഞത്..... അല്ലാതെ ബ്രിട്ടീഷ്കാർക്ക് ജാതിസ്പിരിറ്റ് ഉണ്ടെന്ന് ഇവിടെ ആരും പറഞ്ഞില്ല...... പിന്നെ ഇവിടത്തെ കിഴങ്ങുകൾക്ക് ഒരു ധാരണ ഉണ്ട്...... ഇവിടത്തെ ജാതികളെ ലോകം മുഴുവനും അറിയുന്നുണ്ട് എന്ന് 😂😂🤣🤣....... മതം അറിയുന്നുണ്ട് എന്ന് പറഞ്ഞാൽ..... പിന്നെയും വിശ്വസിക്കാം... പക്ഷെ ജാതി.... 😂😂🤣 ഇവിടത്തെ ജാതിസ്പിരിറ്റ് കിഴങ്ങുകളോട് എന്ത് പറയാൻ....😂🤣🤣
ജാതി ഭീകരത, മത ഭീകരതയേക്കാൾ ഭീകരം... ഏകത എന്ന space ൽ ആണ് മറ്റ് മതങ്ങൾ തഴച്ചു വളരുന്നത്... ഇപ്പോഴും ഹിന്ദുവിന്റെ System പഴയ,കലഹരണപെട്ട System തന്നെ... ഹിന്ദുവന്റെ ജാതി വ്യവസ്ഥ പോലുള്ള അനാചാരങ്ങളും മറ്റും,വോൾട്ടേജ് മങ്ങി നില നിൽക്കുന്നു.. ഹിന്ദുവിന്റെ System(അലൈന്മെന്റ് ശരിയാക്കാതെ ) ഭേദഗതി വരുത്താതെ, ഹിന്ദുവിന്റെ ഗ്രാഫ് മെച്ചപ്പെടും എന്ന് ചിന്തിക്കുന്ന നമ്മൾ,വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ്... വേദപഠനം വിവിധ ഭാഷകളിൽ ലളിതമായി പഠിപ്പിക്കുവാനുള്ള സംവിധാനം തുടങ്ങുക എന്നത് നല്ല ഒരു മാർഗ്ഗമാണ്..
പന്തളത്ത് മേൽമുണ്ട് ഉടുത്ത സ്ത്രീയെ അപനമിച്ച ജാതി ചിന്ത മൂത്ത നായന്മാരെ ഇല്ലായ്മ ചെയ്തു ചേകവർ. എന്നിട്ട് ഒരു കല്പനയും നടത്തി " ഇനി മേലിൽ ഇവിടെ അവർണ സ്ത്രീകൾക്ക് മേൽമുണ്ട് ഉടുക്കാം ഇത് നാം മംഗലം വാഴും വേലായുടപെരുമാൾ ചേകവർ ഉത്തരവ് ഇത് ലെങ്കിക്കുന്നവയുടെ തലാ നാം എടുക്കും '
I am hindu (I don't believe in caste system).. I have a few questions to ask.. 1. If the title "panicker" was given by the king of travancore to velayuthen then how does his father holds the name Kuttithara Govinda "Panicker" ? 2. If lower caste were treated badly/ deprived from entitlements then how could velayudha panicker's grandparents, parents and his in-laws stayed so rich?.. (They even had overseas trade) 3. If lower caste were deprived of education, then how could velayudha panicker get home schooled by external teachers? Don't we smell a rat? Was that fight between castes or "have and have-nots".. Latter exist even today, so what Renaissance are we actually speaking about?
Firstly, I am not a chechi but chetan.. Secondly, will a right become wrong if said by a nair? I never favoured caste system nor did I say any lie about it.. Yet you could find only nair in my name.. Now think twice, whose mind is filled with caste system.. Also tell me one religion or culture which did not have divisions within.. White vs blacks, catholic vs Protestants, sumi muslim vs sheya muslim, Digambara Jainism vs Svetambara Jainism, Theravada Buddhism vs Mahayana Buddhism. Also read about witch hunting in Europe to know it's similarity with sati..you are telling about rights of ancient hindu girls, do you realise that women were not allowed to drive in Saudi till recent past? Women were stone peddled for not wearing hijad in Saudi till recent past? Many islamic nations still don't allow women to occupy the front seats of passenger bus?... As you blame each facets of Hinduism, understand the fact that it was the lightest among all religions. My point is, nothing wrong in blaming the ancient misdeeds of Hinduism but forget not to see the similar differences in other religions too..
എടാ മൈരേ ഈ സിനിമയിൽ കാണിക്കുന്ന പോലെ അല്ല കൊച്ചുണ്ണിയും ഈ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു കൊച്ചുണ്ണിക്ക് ശേഷം കായംകുളത്തുള്ള കള്ളന്മാരാണ് നാളെ ഗ്രാമം മോഷ്ടിച്ചത്
Armenians and jewish baghdadhi abrahamins 1) left india during the formation of Israel and armenia.2) countries like Australia, Canada,usa etc opened free entry for them 3) others got assimilated/ converted into muslims/ Hindus for political and economic reasons😅
പണിക്കരും കൊച്ചുണ്ണിയും തമ്മിൽ കണ്ടിട്ടില്ല.കൊച്ചുണ്ണി 1869ഇൽ മരിച്ചു.സിനിമ അല്ലെ അതിനു വേണ്ടി ഉണ്ടാക്കിയ കഥ ആണ് ഇവരുടെ കൂടി കാഴ്ച.പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് വേറെ കള്ളന്മാർ ആയിരുന്നു
വർഷങ്ങൾക്ക് മുന്നേ മലയാള മനോരമയുടെ വാരാന്ത പതിപ്പിൽ ആറാട്ട്പുഴ വേലായുധപണിക്കരെക്കുറിച്ച് ഉണ്ടായിരുന്നു. പിന്നെ" മുൻപേ നടന്ന വേലായുധൻ" എന്ന പേരിൽ ദേശാഭിമാനി ബുക്സ് ബുക്ക് ഇറക്കിയിട്ടിട്ടുണ്ട് 👍
No both are different and rituals also different. Thiyyas is the cheif Commandants of Zamorians(Samanthan Nairs who not practised Hiranya Grabha). Ezhavas mainly seen in Southern Side of Kerala mostly farmers and agricultarist...
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
19ആം നൂറ്റാണ്ട് സിനിമ കണ്ടതിനു ശേഷം video കാണുന്നു 😍🔥
❤️❤️❤️
രോമാഞ്ചം 🔥
Njanum
Njanum
Me to🔥🔥🔥🔥❤❤❤❤
കേരള ത്തിലെ അധികം ആരും അറിയപ്പെടാതെ പോയ ഈഴവപ്പോരാളി 🥰🥰🥰🥰
പോരാളി പോരെ???
@@RajaKumar-oc4yj satyam
ജിഷ പറഞ്ഞതിൽ തെറ്റ് ഇല്ല.. Cast അത് ആയതുകൊണ്ടാണ് കൂടുതൽ അറിയപ്പെടാതെ പോയത്.... 💐💐 അപ്പോൾ ചിലത് എടുത്ത് പറയേണ്ടി വരും..
@@sreejithv1990 അത് സത്യം പണിക്കർ എന്ന് പറയുമ്പോൾ പല തെറ്റിധാരണയും ഉണ്ടാകാം ❤❤
@@RajaKumar-oc4yj ചിലർ ജാതി പറയുകയും അതിൽ അഭിമാനിക്കുകയും പേരിനൊപ്പം തങ്ങളുടെ ജാതി ചേർത്ത് വയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ bro???
അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം..
😍😍😍
നല്ല മനുഷ്യർ എത്ര കാലം കഴിഞ്ഞാലും ഇത് പോലെ ശ്രദ്ധിക്കപ്പെടും
❤️❤️❤️
അവര്ണരായ എല്ലാ ജാതിക്കാർക്കും വേണ്ടി പോരാടിയ 🔥ഈഴവ കുല🔥 ജാതനായ വീര പുരുഷൻ 🔥ആറാട്ടുപുഴ വേലായുധ പണിക്കർ 🔥.... മംഗലം നാട്ടിലെ രാജാവ്.
❤️🙏
കാലത്തിനു മുമ്പേ നടന്ന കർമയോഗിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ ❤️❤️❤️
Innu poyi kandu sathyam paranja orupaadishttapettu 😍 theatre experience oru rekshayillatta 🔥🔥🔥 kooduthal ariyan kazhinjathil sandhosham 😊
സിനിമ ഒരു രക്ഷ ഇല്ലാ പൊളി അതിൽ അഭിനയിക്കുക അല്ല എല്ലാവരും ആ കഥാപാത്രം ആയി ജീവിക്കുക ആയിരുന്നു വിനയൻ സാർ സെറ്റ് ❤❤
Super സിനിമ സിജു vilson മലയാളത്തിലെ പുതിയ hero വിനയൻ sir 🙏
വളരെ നന്ദി വിനയൻ sir ♥️ ഞങ്ങളുടെ പോരാളി വേലായുധ പണിക്കർ
❤️❤️❤️
വിനയൻൻ സാറിനെയും സിജു വിൽസണേയും പ്രശംസിക്കും പോൾ. തന്നെ അവരെപ്പോലെ തന്നെ. പ്രശംസ കിട്ടേണ്ട ഒരു വ്യക്തിയാണ് ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ ആതാൽപര്യമാണല്ലോ ഈ സിനിമ പ്രാവർത്തികമാകാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയുമായുള്ള അഭിമുഖം കാണാനിടയായി. എത്ര കുലീനനായ വ്യക്തിയാണ് അദ്ദേഹം ഏതായാലും സിനിമ ഞാൻ ഇന്നു കാണും.. തിയറ്ററിൽ തന്നെ. മൂന്നുവർഷത്തിനുശേഷം
Adipoli movie from the director Mr. Vinayan 👏👏👏👏
ഈ വീഡിയോ കണ്ടപ്പോൾ പത്തൊൻപതാം നൂറ്റാണ്ട് കാണാൻ താല്പര്യം ആയി. നാളെ തന്നെ ഈ സിനിമ കാണുന്നുണ്ട് 👌
❤️👍
ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു
😍😍😍
Very helpful contents , hero of Kerala renaissance.ee veedu samrakshikendathalle.
എന്റെ നാടാണ് ഇത് ഈ പറഞ്ഞത് എല്ലാം ശെരിയാണ് 👍👍👍👍
🙏🙏🙏
പടം കണ്ടിട്ട് ഇത് കാണുന്ന ഞാൻ 🥰
ഒരു ആറാട്ടുപുഴ കാരൻ എന്നതിൽ അഭിമാനം കൊള്ളുന്നു
❤️❤️❤️
അവർണ്ണൻ : ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട നോവൽ
പൂർണ്ണ ബുക്സ്, കോഴിക്കോട്
അളിയാ കലക്കൻ അവതരണം 🥰❤️❤️❤️❤️❤️
❤️🙏
Njan 2 times kandu
Onnum parayanilla 🤩
ഈഴവരുടെ ഹീറോ 🔥
എല്ലാവരുടേയും ഹീറോ ആണ്
@@sjkmusic3192 ok
Keralathinte hero
@@arshidarshid5054 യെസ്
എല്ലാ മലയാളികളുടെയും
ഈഴവ സിംഹം പണിക്കർ 💪💪💪
❤️❤️❤️
ഇവിടെയും ജാതിയോ....?
@@amalhunter1749 അതെ നിനക്ക് എന്താ കഴക്കുന്നുണ്ടോ
@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ നാണമില്ലടോ
@@amalhunter1749 എടാ മോനെ നായർക്ക് ജാതി പറയാം എങ്കിൽ ഇവിടെ ഈഴവനും ജാതി പറയും നീ പോയി പണി നോക്ക്
കളരിപ്പായറ്റ് 🙏❤️
സത്യത്തിൽ....താഴ്ന്ന ജാതിക്കാർക്ക്....
രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ നേരിട്ടു.....
ബ്രിട്ടീഷ്കാരിൽ നിന്നും.....
ഉയർന്ന ജാതിയിൽപ്പെട്ടവരിൽ നിന്നും.......
കൂടെ നിൽക്കേണ്ടവർ തന്നെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന....
വളരെ വലുതാണ്
അബദ്ധം പറയരുത്. ബ്രിട്ടീഷ് കാർ താഴ്ന്ന ജാതിക്കാർക്ക് എതിരായിരുന്നില്ല. ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക.
@@അബിആലപ്പുഴ David Razor....
ഉയർന്ന ജാതിക്കാർ കാരണം ആണ് ബ്രിട്ടീഷ്കാരിൽ നിന്നും താഴ്ന്ന ജാതിക്കാർക്ക് ക്രൂരതകൾ നേരിടേണ്ടി വന്നത്......
അപ്പോൾ രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ ഏൽക്കേണ്ടി വന്ന കാര്യം ആണ് പറഞ്ഞത്.....
അല്ലാതെ ബ്രിട്ടീഷ്കാർക്ക് ജാതിസ്പിരിറ്റ് ഉണ്ടെന്ന് ഇവിടെ ആരും പറഞ്ഞില്ല......
പിന്നെ ഇവിടത്തെ കിഴങ്ങുകൾക്ക് ഒരു ധാരണ ഉണ്ട്......
ഇവിടത്തെ ജാതികളെ ലോകം മുഴുവനും അറിയുന്നുണ്ട് എന്ന് 😂😂🤣🤣.......
മതം അറിയുന്നുണ്ട് എന്ന് പറഞ്ഞാൽ.....
പിന്നെയും വിശ്വസിക്കാം...
പക്ഷെ ജാതി.... 😂😂🤣
ഇവിടത്തെ ജാതിസ്പിരിറ്റ് കിഴങ്ങുകളോട് എന്ത് പറയാൻ....😂🤣🤣
Great movie ,,romanjification,,,thank you for the presentation
The real hero
❤️🙏
നന്ദി
ഞങ്ങളുടെ നാട്ടിലെ ഹീറോ 😘😘😘😘
👍
Arattupuzha ano
Ithellam kanunna arattupuzha karan❣️
ജാതി ഭീകരത, മത ഭീകരതയേക്കാൾ ഭീകരം... ഏകത എന്ന space ൽ ആണ് മറ്റ് മതങ്ങൾ തഴച്ചു വളരുന്നത്...
ഇപ്പോഴും ഹിന്ദുവിന്റെ System പഴയ,കലഹരണപെട്ട System തന്നെ... ഹിന്ദുവന്റെ ജാതി വ്യവസ്ഥ പോലുള്ള അനാചാരങ്ങളും മറ്റും,വോൾട്ടേജ്
മങ്ങി നില നിൽക്കുന്നു..
ഹിന്ദുവിന്റെ System(അലൈന്മെന്റ് ശരിയാക്കാതെ ) ഭേദഗതി വരുത്താതെ, ഹിന്ദുവിന്റെ ഗ്രാഫ് മെച്ചപ്പെടും എന്ന് ചിന്തിക്കുന്ന നമ്മൾ,വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ്... വേദപഠനം വിവിധ ഭാഷകളിൽ ലളിതമായി പഠിപ്പിക്കുവാനുള്ള സംവിധാനം തുടങ്ങുക എന്നത് നല്ല ഒരു മാർഗ്ഗമാണ്..
Innathe keralam ingane aakkunnathil orupad pank vahicha mahan❤️
Thanks for good information🙏
❤️🙏
വളരെ നല്ല വിവരണം 👍❤
😍😍😍❤️❤️❤️
❤️❤️❤️❤️
@@SanisMedia ക്ഷേത്രം എന്ന് വ്യത്തിയായി പറഞ്ഞു പഠിക്കൂ...ശേത്രം എന്ന് പറയുന്നതിനു പകരം
He is a GREAT MAN
❤️❤️🙏🙏
പന്തളത്ത് മേൽമുണ്ട് ഉടുത്ത സ്ത്രീയെ അപനമിച്ച ജാതി ചിന്ത മൂത്ത നായന്മാരെ ഇല്ലായ്മ ചെയ്തു ചേകവർ. എന്നിട്ട് ഒരു കല്പനയും നടത്തി " ഇനി മേലിൽ ഇവിടെ അവർണ സ്ത്രീകൾക്ക് മേൽമുണ്ട് ഉടുക്കാം ഇത് നാം മംഗലം വാഴും വേലായുടപെരുമാൾ ചേകവർ ഉത്തരവ് ഇത് ലെങ്കിക്കുന്നവയുടെ തലാ നാം എടുക്കും '
🙏🙏🙏
പത്തൊൻമ്പതാം നൂറ്റാണ്ടു കണ്ട് പോന്നവർ ☺️😜
എന്റെ നാട് ❤️❤️
Powli...✌️✌️
Ente veedinte aduth ah Aratupuzha ♥️ but e Lordine aryila🥺
🙏🙏🙏
Great👍👍🔥🔥🔥🔥
Greatman😘😘😘😘
Ente place..njangalde ambalam😊😊😊
Name enthuva
Yente place um evideyann
@@Abhirami_ramesh ngade peere ntha, edakkade ambhalathinte evdeya
സിനിമ കണ്ട ശേഷം കാണുന്നു 😃
If the film becomes a balloon,it will be because of a character who is a nonentity.A vinayan can't change history
അറിയപ്പെടാത്ത ഇതിഹാസം ആറാട്ടുപുഴ വേലായുധപ്പണിക്കർ... ❤
I am hindu (I don't believe in caste system).. I have a few questions to ask..
1. If the title "panicker" was given by the king of travancore to velayuthen then how does his father holds the name Kuttithara Govinda "Panicker" ?
2. If lower caste were treated badly/ deprived from entitlements then how could velayudha panicker's grandparents, parents and his in-laws stayed so rich?.. (They even had overseas trade)
3. If lower caste were deprived of education, then how could velayudha panicker get home schooled by external teachers?
Don't we smell a rat? Was that fight between castes or "have and have-nots".. Latter exist even today, so what Renaissance are we actually speaking about?
Athe chechi nair ayathe thonunnatha
Firstly, I am not a chechi but chetan..
Secondly, will a right become wrong if said by a nair? I never favoured caste system nor did I say any lie about it.. Yet you could find only nair in my name.. Now think twice, whose mind is filled with caste system..
Also tell me one religion or culture which did not have divisions within.. White vs blacks, catholic vs Protestants, sumi muslim vs sheya muslim, Digambara Jainism vs Svetambara Jainism, Theravada Buddhism vs Mahayana Buddhism. Also read about witch hunting in Europe to know it's similarity with sati..you are telling about rights of ancient hindu girls, do you realise that women were not allowed to drive in Saudi till recent past? Women were stone peddled for not wearing hijad in Saudi till recent past? Many islamic nations still don't allow women to occupy the front seats of passenger bus?...
As you blame each facets of Hinduism, understand the fact that it was the lightest among all religions.
My point is, nothing wrong in blaming the ancient misdeeds of Hinduism but forget not to see the similar differences in other religions too..
@@nikolatesla9831 perfect reply brother 🔥
@@rolex9421 😉👍
നിങ്ങൾ ഈ നാട്ടുകാരൻ തന്നെ ആണോ 🤔🤔
Superb … the real hero of Kerala renaissance 👍
Good 👍
❤️❤️🙏🙏
❤❤🙏🙏🙏❤❤
അയ് ശരി.. പഴേ ജന്മി ആണല്ലേ
കേരളം മറന്നു പോയ ധീരporali
🙏🙏🙏
കൊച്ചുണ്ണിയേയും കുഞ്ഞാലിയേയും ഒക്കെ വെള്ളപൂശാൻ വേണ്ടി ഇടത് ചരിത്രകാരന്മാർ പണിക്കരെ താഴ്തി കെട്ടി.
വല്ലാത്ത തൈര് തന്നെ. ഇതിൽ എന്തിനാണ് കൊച്ചുണ്ണിയെയും കുഞ്ഞാലിയേയും എടുത്ത് ഇടുന്നത്. അവരെ എന്ത് വെള്ളപൂശി!
ചിലരെ പറ്റുന്നില്ലല്ലേ
@@AliHassan-ud1td eda poore kochunni oru kaatu kallan aanu ahh movieyil vaykathamayi und chila poorikalkke eshttapedulla sathyam kanikkane
എടാ മൈരേ ഈ സിനിമയിൽ കാണിക്കുന്ന പോലെ അല്ല കൊച്ചുണ്ണിയും ഈ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു കൊച്ചുണ്ണിക്ക് ശേഷം കായംകുളത്തുള്ള കള്ളന്മാരാണ് നാളെ ഗ്രാമം മോഷ്ടിച്ചത്
Nice
super
❤️
Good 😍😍😍
😍😍😍
Jayikkatte
👍
റിയൽ ഹീറോ
Super
👍👍
Good
😍😍😍
😍😍😍😍
Bhai hindi me batao is movie kaa naam
❤
ഇതിന്റെ ബാക്കി ഉണ്ടാവുമോ
Cheyythallo
Armenians and jewish baghdadhi abrahamins 1) left india during the formation of Israel and armenia.2) countries like Australia, Canada,usa etc opened free entry for them 3) others got assimilated/ converted into muslims/ Hindus for political and economic reasons😅
🤝🤝🤝👍👍👍
Super film👍🏻new gens must watch bcos then only they will know the real value of the freedom they have now
If you could translate5it in English. I'd love to see this video
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പണ്ടും മോഷണം ഉണ്ടായിരുന്നു എന്ന് മനസിലായി. കായംകുളം കൊച്ചുണ്ണിയെ പോലെ ഉള്ളവരെ മുന്നിൽ നിറുത്തി കൊണ്ടാണെന്നു മാത്രം.
പണിക്കരും കൊച്ചുണ്ണിയും തമ്മിൽ കണ്ടിട്ടില്ല.കൊച്ചുണ്ണി 1869ഇൽ മരിച്ചു.സിനിമ അല്ലെ അതിനു വേണ്ടി ഉണ്ടാക്കിയ കഥ ആണ് ഇവരുടെ കൂടി കാഴ്ച.പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് വേറെ കള്ളന്മാർ ആയിരുന്നു
അമ്പലം പുലയരുടെതാണ്
💙💙💙💙💙💙💙💙💙💙
enthoru kalamayirunnu,arapum verupum undakunna aacharangal,ee aacharangal undakivechavantayoke kubhudhi.....
Epozhum acharathinu vallay mattamilla
ഇത് evidayanu
കായംകുളം,തൃക്കുന്നപ്പുഴ, മംഗലം എന്ന നാട്.
വെറുതെ ആയിരുന്നില്ല ആളുകൾ മതം മാറിയിരുന്നത് എന്നതിന് അടിവരയിടുന്നു പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ചരിത്രം പറയുന്ന സിനിമ
Mariyittum oru mattavumillalo rc csi penthacoast angane neelunu
@@ABC-je6ek ഏതായാലും ഇത് പോലെയുള്ള ക്രൂരതകൾ സഹിക്കേണ്ടല്ലോ
@@usnvpm4788 sathyam ❤️
mohanlal kizhavaneyum
mammoti kilavaneyum
ini kanendallo
പ്രതിമ എത്ര സമയം repeat. എന്തെല്ലാം കാഴ്ചകൾ ഉള്ളപ്പോൾ. Report നന്നായി
അറിയേണ്ട ഒരു ചരിത്രം
😍😍😍
ruclips.net/video/CiSLt-ffbjk/видео.html
👍
Payyamballi chanthuvinte kadha video cheyyumo
👍👍👍
ഈ mahaanubhavante പിന്‍ഗാമിയായ ആരെങ്കിലും ഇപ്പോല്‍ ഉണ്ടൊ
Und
Yanu movi anu ethu.
Maaru marackal samaramund
👍👍👍
In hindi
not digesting.. clueless comments... Nair was never deprived from temples, what else... learn then spk
ഇങ്ങനെ ഒരു പോരാളി ഉണ്ടായിരുന്നു എന്ന് ഈ സിനിമ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത്.
നിങ്ങളും അങ്ങനെയല്ലേ അറിഞ്ഞത്?
🙏
വർഷങ്ങൾക്ക് മുന്നേ മലയാള മനോരമയുടെ വാരാന്ത പതിപ്പിൽ ആറാട്ട്പുഴ വേലായുധപണിക്കരെക്കുറിച്ച് ഉണ്ടായിരുന്നു. പിന്നെ" മുൻപേ നടന്ന വേലായുധൻ" എന്ന പേരിൽ ദേശാഭിമാനി ബുക്സ് ബുക്ക് ഇറക്കിയിട്ടിട്ടുണ്ട് 👍
പണിക്കരുടെ തലമുറക്കാർ ഇല്ലേ
Und
Hi
Hi
ഹിന്ദുത്വ തീവ്രവാദികളുടെ ജാതി വേരിക്കെതിരെ പോരാടിയ മഹാൻ 😍
പറയുന്നത് ആരാ
@@iqbal2202 ചോദിച്ചത് ആരാന്ന് മനസ്സിലായി
Who give him Nair noble title like panikkar
Nair😂poda
വീട് ഫുൾ കാട് കേറി പോയിരിക്കയാണ്
Athe
eante nade
❤️🙏
He is not Ezhava and he is from Thiyya community
Both are same
@@nithinraj6710 alla athe eppo ezhavarill kutiyathe ane bro njanum thiyyana
No both are different and rituals also different. Thiyyas is the cheif Commandants of Zamorians(Samanthan Nairs who not practised Hiranya Grabha). Ezhavas mainly seen in Southern Side of Kerala mostly farmers and agricultarist...
@Vishnu Vishnu athe koreche varshagalke munbe akiyaatha cheta pande caste ill thiyyan ennane kodukunne eppo chelappo onne ayi kanum
@@BimalKurup-vq3lg yes you are correct
Mana full kadu
Ezhavan engane panicker ayi🤔
പണിക്കർ സ്ഥാനം ഉള്ള ഈഴവർ ഒരുപാടുണ്ട് ഇങ്ങ് തിരുവിതാംകൂറിൽ
ക്
പണിക്കർ എന്നത് പദവി ആണ് അതിന് സിനിമ കാണു അ.തിൽ വി പരിക്കുന്നുണ്ട്
രാജവ് കല്ലിപ്പിച്ച പദവി ആണ് ചേകവർ ക് പകരം പണിക്കർ പദവി നൽകി ആദരിക്കുന്നത്
@@anupmanohar3762 arrattupuzha velayuda panicker thiyyan ane ezhavan alla anyway thanks for the information
Malayalam accent is pathetic,pls don't humiliate a language, it's a request 🙏.
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
Charithram kurachu padikunnathu nallathanu.Psc yl vare und padikan aarattu puzha velayudha panickere kurichu
അത് പക്ഷെ സത്യമാണ്. പിന്നെന്ത് ചെയ്യും?
ഈ വേലായുധ പണിക്കർ ഈഴവ പണിക്കരാണോ ,,, ( പണിക്കർ സവർണരല്ലെ,,,,)
19 noottadu kanu charithram esy ayi padikam.aksharabhyasam veda.
Panicker ennathu sdhanapperu aanu.. Naursilum ezhavarilum christiansilum panickermar undu.. Ippozhum
@@VINSPPKL താങ്ക്സ്
Kuduma, cherichu vekkedo.
@Pikachu 😁
They are kshathriyas
😂😂
പണിക്കര് ഈഴവൻ ശരിക്കും ഇയാൾ ആരാ
Poyi pathonpatham nootandu kanu
Panicker rajavu kodukkunna padavi aanu... Allathe oru pratheka jathikarude kuthaka alla
എന്നിട്ട്