ഇതിഹാസം ആറാട്ടുപുഴ വേലായുധപ്പണിക്കർ | The Legend Arattupuzha Velayudha Panicker | Gurupadham TV

Поделиться
HTML-код
  • Опубликовано: 9 фев 2024
  • ഇതിഹാസം ആറാട്ടുപുഴ വേലായുധപ്പണിക്കർ | The Legend Arattupuzha Velayudha Panicker | ബിബിൻ ഷാൻ | Gurupadham TV

Комментарии • 117

  • @ajithakumari5666
    @ajithakumari5666 5 месяцев назад +20

    സർ
    ഗുരുദേവൻ ജനിക്കുന്നതിന് മുമ്പ് തന്നെ സവർണ്ണമേധാവിത്വത്തിനെതിരെ ചങ്കൂറ്റത്തോടെ ആഞ്ഞടിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് ഒരു കോടി പ്രണാമം ചരിത്ര സത്യങ്ങളെ പുത്തൻ തലമുറയ്ക്ക് പകർന്നു നൽകിയ ഷാൻ സാറിന് അഭിനന്ദങ്ങൾ ഇപ്പോൾ വേലായുധപ്പണിക്കരുടെ ഫാമിലിയൽപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടോ വാരണാപ്പള്ളിത്തറവാടിനെക്കുറിച്ച് ഒരു പ്രഭാഷണം ചെയ്യണേ❤❤

  • @malavikagibu6667
    @malavikagibu6667 5 месяцев назад +8

    കേട്ടിരുന്നുപോകുന്ന തരത്തിലുള്ള അത്യുഉജ്യല പ്രഭാഷണം സാറിനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ

  • @GeoNaduvathettu
    @GeoNaduvathettu 5 месяцев назад +6

    കേട്ടിരിക്കാൻ നല്ല സുഖമുള്ള അവതരണം.

  • @smithysivan9439
    @smithysivan9439 5 месяцев назад +3

    ഗംഭീര പ്രസംഗം... ഗുരുവിന്റെ അനുഗ്രഹം ആവോളമുണ്ട് 🙏🏻🙏🏻🙏🏻

  • @achapisworld699
    @achapisworld699 5 месяцев назад +18

    അതിഗംഭീരം സധൈര്യം മുന്നോട്ട് പോവുക ഗുരുദേവന്റെ അനുഗ്രഹം ബിബിനിൽ നിറഞ്ഞു നിൽക്കട്ടെ

  • @isaactprakashprakash6006
    @isaactprakashprakash6006 7 часов назад

    അഭിനവ 'സനാതന 'ധർമ്മം മനസ്സിലുള്ള ധാരാളം സവർണ്ണർ കേരളത്തിൽ ഇന്നുമുണ്ട്

  • @ajithachandran4125
    @ajithachandran4125 5 месяцев назад +8

    മനുഷ്യത്വം ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നത് വളരെ അത്ഭുതത്തോടെ കാണുന്നു. പക്ഷെ ഇതിന്റെ പേരിൽ ജാതിമത ചിന്ത കൂടുതലാകാൻ ഇടയാകാതിരിക്കട്ടെ 🙏🏻

    • @jaisukhlal.n8833
      @jaisukhlal.n8833 5 месяцев назад

      Yes, we can be proud of our people just like other community members do, especially like the forward communities , if one thinks so. But at the same time we should not talk against the members of the other communities in the name of old misdeeds.
      That still there are some orthodox guys praising / repeating anti- human customs prevailed century ago and are still talking against the suffered is a fact. But we can’t generalise them , especially in modern times. But definitely we should be vigilant always on such orthodox guys. No doubt.

  • @jayaretheesh5422
    @jayaretheesh5422 5 месяцев назад +5

    അതിഗംഭീരം ഒരു സിനിമ കണ്ട പ്രതീതി. കൃത്യമായ വിവരണം. ഓരോ കഥാപാത്രവും വാക്കുകൾ കൊണ്ട് വരച്ചു കാണിച്ചു. പ്രഭാഷകൻെറ Role Super..

  • @manumanoj9960
    @manumanoj9960 3 месяца назад +1

    കൊള്ളാം നല്ല അറിവുകൾ പകർന്ന് തന്ന അങ്ങേക്ക് ഒരായിരം നന്ദി

  • @jijishaji2637
    @jijishaji2637 5 месяцев назад +5

    Excellent 👍powerfull performance 👍

  • @vijaykandampully5402
    @vijaykandampully5402 5 месяцев назад +4

    Bibin Shan as usual an electrifying talk, I only heard about Arattupuza Velayudha Panicker when I saw the cinema, " Pathompatham Noottandu" this year, so for the 76 years of my life I was totally ignorant about this great patriotic man of great valour, I consider myself as educated and well read but never heard about such a great person! the conceling suppressing of facts were well done by the so called higher caste Bhramanical society of Kerala, it is high time great orators like yourself bring this into public awareness and give them due respect that they deserve. Thank you for forwarding this talk to me in WhatsApp. I am most grateful. 🕉

  • @belle_fille4741
    @belle_fille4741 5 месяцев назад +2

    പുതിയ അറിവുകൾ പകർന്നു നൽകിയതതിനു വളരെ നന്ദി ഗഭിരമയിരുന്നൂ👌👌🙏🏻🙏🏻

  • @jayaretheesh5422
    @jayaretheesh5422 5 месяцев назад +1

    പുതിയ ഒരുപാട് അറിവുകൾ നൽകിക്കൊണ്ട് മുന്നേറുന്നു. തൃപ്പാദങ്ങൾ അനുഗ്രഹംധാരാളം നൽകട്ടെ

  • @isaactprakashprakash6006
    @isaactprakashprakash6006 6 часов назад

    സത്യ ഭാമ എന്ന 'താടക"യും അവരെ പിന്താങ്ങിയ മറ്റ് വർണ്ണ വെറിയന്മാരും കഥകളി ബ്രാഹ്മണരുടെ കുത്തകയാണ് ഇപ്പോഴും പറയുന്നുണ്ട്

  • @Shivacreations10
    @Shivacreations10 5 месяцев назад +4

    വളരെ മനോഹരം അഭിനന്ദനങ്ങൾ 🙏💐💐💐

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 5 месяцев назад +8

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤ Bibin താങ്കള്‍ പറയുന്നത് എല്ലാം ചരിത്രവും സത്യവും അല്ലേ ആർക്കും നമ്മുടെ ജീവന്‍ വെറുതെ അങ്ങ് എടുക്കാന്‍ പറ്റുമോ അത് ഈശ്വരന്‍ തന്നതാണ് എടുക്കാന്‍ അവകാശം ഈശ്വരനു തന്നെ അല്ലേ മുന്നോട്ട് തന്നെ പോകുക നമസ്കാരം

  • @lekhaashokan9132
    @lekhaashokan9132 5 месяцев назад +4

    അതി ഗംഭീരം വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️💕💕💕💕💕💕💕💕

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 4 месяца назад +2

    അതി ഗംഭീരം ❤️❤️❤️..

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 5 месяцев назад +5

    അത്യുഗ്രമായ ഇടിവെട്ട് പ്രഭാഷണം സവർണ്ണ മേധാവിത്തിനെതിരെ നടത്തിയആറാട്ടുപുഴ വേലായുധപണിക്കരുടെ ചരിത്രസംഭവങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ സന്തോഷം ശ്രീ നാരായണ ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rahulkrishnan3106
    @rahulkrishnan3106 2 месяца назад +2

    കുറച്ചുകൂടി ബിഗ് സ്കെയിൽ പഴശ്ശിരാജ യൊക്കെ ചെയ്തപോലെ ചെയ്യേണ്ട സിനിമയായിരുന്നു...
    അത്രയ്ക്കുള്ള കണ്ടന്റ് ഉണ്ട് അതെങ്ങനെയാ ചരിത്രം പോലും അദ്ദേഹത്തെ മറന്നില്ലേ

  • @shyjumonpm8866
    @shyjumonpm8866 5 месяцев назад +1

    Much appreciated Bibin shan
    Really great and informative speech 👍🏻

  • @user-kr4ci6pg2v
    @user-kr4ci6pg2v 3 месяца назад +2

    ഓണനാട്ടുകര (കായംകുളം) രാജാവിന്റെ സൈന്യാധിപനായ "പടവെട്ടും പതീനാഥ ചേകവരുടെ" വീഡിയോ ചെയ്യാമൊ bro....❤

  • @sajithakumarisudhi2373
    @sajithakumarisudhi2373 5 месяцев назад +1

    വളരെ നന്നായി സർ ഇനിയും നല്ല പ്രഭാണം പ്രതീക്ഷിക്കുന്നു

  • @yesodharavasudevan6840
    @yesodharavasudevan6840 5 месяцев назад +1

    Namaskar sir. Excellent speech and information. Thank you so much keep up the good job ❤

  • @ramachandranchandran3112
    @ramachandranchandran3112 10 дней назад

    അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുനു

  • @sudhalachu6047
    @sudhalachu6047 5 месяцев назад +1

    വാ തകർത്തു ധൈര്യമായി തന്നെ മുന്നോട്ടുപോകുക 🎉

  • @remeshanappara3163
    @remeshanappara3163 5 месяцев назад +1

    ഗംഭീരം

  • @remeshanappara3163
    @remeshanappara3163 5 месяцев назад +1

    അതിഗംഭീരം

  • @isaactprakashprakash6006
    @isaactprakashprakash6006 7 часов назад

    അത്യുഗ്രൻ അവതരണം

  • @user-fk4sw1pq7r
    @user-fk4sw1pq7r 5 месяцев назад +6

    നമസ്തേ. ഇത് കുറച്ചുകൂടി വിസ്തരിച്ചു (a-z)പറയേണ്ടതായിരുന്നു. ജനങ്ങൾ മനസിലാക്കട്ടെ ജാതിയുടെ പേരിൽ നടന്ന ആഭാസവും, ക്രൂരതകളും. ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങൾ ഇവിടെ തിരുഅവതാരം ചെയ്തില്ലായിരുന്നു എങ്കിൽ നമ്മുടെ സ്ഥിതി അന്നത്തേതിലും ദയനീയമാകുമായിരുന്നു

  • @user-ud3wu4nb3q
    @user-ud3wu4nb3q 5 месяцев назад +2

    ബിബിൻഷാൻ ❤❤

  • @rajaniraju8360
    @rajaniraju8360 5 месяцев назад +2

    Super ❤

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 5 месяцев назад +1

    ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🏆

  • @lissybiju8426
    @lissybiju8426 5 месяцев назад +1

    സൂപ്പർ ❤🙏🏽

  • @gimo3
    @gimo3 5 месяцев назад +2

    ഗുരു ശരണം ചരണം

  • @anoopkrishnan7174
    @anoopkrishnan7174 3 месяца назад +1

    ❤❤🎉🎉🎉

  • @sudhaeva7958
    @sudhaeva7958 5 месяцев назад

    Excellent speech,pranamam sir

  • @sarasammapr3138
    @sarasammapr3138 4 месяца назад +1

    🙏🏼🙏🏼👍👍

  • @shybavinod6031
    @shybavinod6031 5 месяцев назад +1

    സൂപ്പർ വിബിൻ sir🙏🙏🙏🙏❤️❤️❤️🎉🎉🎉

  • @rajanmavelikara7243
    @rajanmavelikara7243 4 месяца назад

    Very good presentation with all factual information and evidence for which you will be highly appreciated,

  • @saseendrankg7870
    @saseendrankg7870 5 месяцев назад +4

    വളരെ ഗംഭീരമായിരു ന്നു: അഭിനന്ദനങ്ങൾ'

  • @sheejakunjumon6527
    @sheejakunjumon6527 5 месяцев назад +1

    Super 🎉🎉🎉🎉

    • @RajiTsRaji
      @RajiTsRaji 4 месяца назад

      🙏🏻🙏🏻🙏🏻

  • @salimbhasan1905
    @salimbhasan1905 5 месяцев назад +1

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ

  • @user-hh5zf2jh9u
    @user-hh5zf2jh9u 5 месяцев назад +2

    ഓംശ്രീ നാരായണപരമ ഗുരുവേ നമഃ

  • @nalinimohan1198
    @nalinimohan1198 5 месяцев назад +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @sindhuv.tsindhuv.t3836
    @sindhuv.tsindhuv.t3836 5 месяцев назад +2

    Very powerful performance Keep it up

  • @sivadasansiva4351
    @sivadasansiva4351 5 месяцев назад +5

    സത്യങ്ങൾ പറയാം. അന്ന് നടന്നത് ഇന്നുള്ളവരുടെ കുറ്റമല്ല.

  • @user-ns8me2fn8l
    @user-ns8me2fn8l 5 месяцев назад +3

    🎉 ശ്രി നാരായണ പരമ ഗുരവേ നമ:🎉🙏🙏🙏

  • @prakashvasu1532
    @prakashvasu1532 5 месяцев назад +1

    Guru ohm 🙏🙏🙏🕉️

  • @lethaprasad1067
    @lethaprasad1067 27 дней назад

    ❤️❤️🙏🙏🙏❤️❤️

  • @user-fg3nm5pj8f
    @user-fg3nm5pj8f 5 месяцев назад

    അതിഗംഭീരം 👌👌

  • @kings6365
    @kings6365 5 месяцев назад +2

    BEAUTIFUL🙏,

  • @sajeevdhyan
    @sajeevdhyan 5 месяцев назад +2

    ഗംഭീരം ❤

  • @anjusudheesh5125
    @anjusudheesh5125 5 месяцев назад +2

    Guru koode ullapol ang enthinu pedikkanam…sarvam guru nokkikkollum 🙏🏻

  • @sumangalasurendran3098
    @sumangalasurendran3098 5 месяцев назад

    Super guru om

  • @surendrananirudhan1372
    @surendrananirudhan1372 5 месяцев назад

    Very good speech lal salam

  • @leemabaluleematuj5690
    @leemabaluleematuj5690 5 месяцев назад +1

    അതി മനോഹരം ക്ളാസ്സ്

  • @Berlykottayam1
    @Berlykottayam1 5 месяцев назад +1

    🙏❤

  • @leenapankathe7516
    @leenapankathe7516 5 месяцев назад

    I apreysht sir

  • @sinisobin8962
    @sinisobin8962 3 месяца назад

    🙏🙏🙏🙏🙏🙏

  • @sarathsp1579
    @sarathsp1579 5 месяцев назад +1

    👏👏👏👏👍👍

  • @Berlykottayam1
    @Berlykottayam1 5 месяцев назад +1

  • @soumyaps4094
    @soumyaps4094 5 месяцев назад +2

    🙏🙏🙏

  • @suvarnavijayan6075
    @suvarnavijayan6075 5 месяцев назад +2

    🙏🙏🙏🙏

  • @leenamols1683
    @leenamols1683 5 месяцев назад +2

    ഗംഭീരം 🎉

  • @srividhyag994
    @srividhyag994 5 месяцев назад +2

    🙏🏻

  • @ajayantm3239
    @ajayantm3239 5 месяцев назад +2

    🙏

  • @sindhuk.s7111
    @sindhuk.s7111 5 месяцев назад +2

    സാറേ നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്. അങ്ങയുടെ പ്രഭാഷണം ഞങ്ങൾക്ക് വളരെ അധികം ഇഷ്ടമാണ്. തുടർന്നും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 5 месяцев назад +1

    🎉❤🎉❤🎉❤🎉

  • @jeevanks1713
    @jeevanks1713 5 месяцев назад

    ❤❤👏👏

  • @rajeshputhezhathu303
    @rajeshputhezhathu303 5 месяцев назад

    Suprrrrrrrrrrrrr

  • @user-eb4ls8rh6w
    @user-eb4ls8rh6w 5 месяцев назад +1

    🙏🙏🌹

  • @user-ef4gi5hj9v
    @user-ef4gi5hj9v 5 месяцев назад +2

    🙏🙏🙏🌹🌹🌹🌹🙏

  • @creativebox7193
    @creativebox7193 5 месяцев назад +3

    🙏🙏🙏🙏🙏🙏🙏

  • @molammavinod3413
    @molammavinod3413 5 месяцев назад

    ❤❤

  • @lekhapg9242
    @lekhapg9242 5 месяцев назад +1

    👍👍👍🙏🙏🙏

  • @sabareesanambatt
    @sabareesanambatt 4 месяца назад +1

    👍🏻👍🏻🌹🌹🙏🏻🙏🏻

  • @dinusanthosh8376
    @dinusanthosh8376 5 месяцев назад +1

    👍🏻🙏

  • @athulchembolayilreji9381
    @athulchembolayilreji9381 5 месяцев назад +2

    ബിബിൻ ചേട്ടാ ❤❤❤

  • @kiransb5381
    @kiransb5381 5 месяцев назад

    👍🏻

  • @sainabasatheesh1152
    @sainabasatheesh1152 5 месяцев назад +1

    🎉🎉🎉🎉❤😊

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 4 месяца назад

    Fantastic, iam, agreywithyou, with, you, I, like, you too, much, you, God, with, us

  • @remababu3762
    @remababu3762 5 месяцев назад +2

    ❤❤❤❤❤❤

  • @leemabaluleematuj5690
    @leemabaluleematuj5690 5 месяцев назад +2

    എല്ലാം വിളിച്ചു പറയണം . അന്നത്തെ പിശാച് ക്കൾ അറിയണം

  • @meethaprasad7455
    @meethaprasad7455 5 месяцев назад

    👍🙏🙏

  • @preethadinesh1167
    @preethadinesh1167 5 месяцев назад

    🙏🙏🙏❤

  • @Parampil
    @Parampil 5 месяцев назад +2

    ഒരു സുരേഷ് ഗോപി സ്റ്റൈൽ 😊

  • @user-td5wb3jd6u
    @user-td5wb3jd6u 5 месяцев назад +1

    ❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @isaactprakashprakash6006
    @isaactprakashprakash6006 7 часов назад

    സനാതന ധർമ്മം

  • @SunilGeorgeKoshy
    @SunilGeorgeKoshy 5 месяцев назад +3

    വിജ്ഞാനപ്രദമായ പ്രഭാഷണം 👍🏻 🙏🏻

  • @kings6365
    @kings6365 5 месяцев назад +2

    நமஸ்தே bibin🙏🙏

  • @vijayalakshmis9241
    @vijayalakshmis9241 5 месяцев назад

    🙏🏽🙏🏽🙏🏽🌹🌹🌹

  • @geethabose2097
    @geethabose2097 5 месяцев назад

    🙏🌹🙏🙏🙏🙏👌👌👌👌👍🏻

  • @sajailalsubramanian2019
    @sajailalsubramanian2019 5 месяцев назад +1

    കേരള ജനസംഖ്യയിൽ 12 ശതമാനം മാത്രം വരുന്നവർ. എന്നാൽ ഇക്കാലമത്രയും സാഹിത്യ സാംസ്കാരിക സിനിമാ എന്നു വേണ്ട സമസ്ത മേഖലകളേയും നിയന്ത്രിക്കുന്ന ഓരേയൊരു സമുദായം. കേരളത്തിൻ്റെ ജാതി ചരിത്രം വളച്ചൊടിച്ച് എഴുതിയില്ലായിരുന്നെങ്കിൽ അത് ഇങ്ങനെയാകുമായിരുന്നു.
    ഒരു കാലത്ത് ശൂദ്ര വർണ്ണമാകുന്ന കരിമ്പടം പുതച്ചു നടന്ന അവർ പെണ്ണും തന്ത്രവും കൊണ്ട് ബ്രാഹ്മണ സമുദായത്തെ കീശയിലാക്കി സവർണ്ണരെന്ന മേലങ്കി സ്വയം എടുത്തണിയുക ആയിരുന്നെന്ന പച്ചയായ യാഥാർത്ഥ്യം
    മറക്കപ്പെട്ടിരിക്കുന്നു.
    ഇവിടെ മുകളിലെ വീഡിയോയിൽ പ്രഭാക്ഷകൻ പറയുന്നതുപോലെ
    ഈഴവ സമുദായത്തിന് സംഭവിച്ചതും ഇതു തന്നെ. ബ്രാഹ്മണ- ക്ഷത്രിയ -നായർ പ്രമാണിമാരുടെ വിഷക്കറ പൂണ്ട ചരിത്രരചനാ തൂലികയിലൂടെ ശൂദ്രപ്പട്ടം ചാർത്തപ്പെട്ട ഈഴവൻ ഇന്ന് സ്വന്തം ജാതി പോലും ഉറക്കെ പറയാനാവാതെ അപകർഷതാ ബോധത്തോടെ വെന്തുനീറി ജീവിക്കുന്നു.

  • @sujathajayaraj7986
    @sujathajayaraj7986 5 месяцев назад

    Veendum veendum eee reethiyilulla prabhashanam nadathan gurudevante anu graham undavatte

  • @sudevpk2689
    @sudevpk2689 5 месяцев назад +1

    വിഷിങ് you ആ ബറൈറ് ഫർ. ഐ ആം സർപ്രൈസ്ഡ് to തീർ യുവർ പ്രേച്ചിങ്.

  • @sulojansulo8655
    @sulojansulo8655 5 месяцев назад +2

    ❤❤❤😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @salimpn1038
    @salimpn1038 5 месяцев назад +4

    ഏതവനാടാ പൊട്ടിക്കാൻ വരുന്നത്

  • @sajeevkumars3082
    @sajeevkumars3082 5 месяцев назад +1

    ശ്രീ ബിബിൻ ഷാൻ ❤❤

  • @salimpn1038
    @salimpn1038 5 месяцев назад +1

    ശിവദാസൻ ഇന്ന് ഒളിച്ചു കളിക്കുന്നു