മതാതീത മാനവികതയുടെ നേർവഴികൾ | Biju Pulikkaledath | Gurupadham TV

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 53

  • @ajithakumari5666
    @ajithakumari5666 Месяц назад +7

    ഖാദർ ഖാദറായും ചാക്കോ ചാക്കോയയും നിന്നുകൊണ്ട് മനുഷ്യ മനസ്സുകളെ കോർത്തിണക്കുകയും ലോകം മുഴുവനും ഗുരുവിൻ്റെ സന്ദേശങ്ങൾ പകർന്ന് ശാന്തിയും സമാധാനവുമുണ്ടാകട്ടെ സത്യവും ധർമ്മവും കാരുണ്യവുമുണ്ടാകട്ടെ.' വരും തലമുറയ്ക്ക് ഗുരുവെന്ന വെളിച്ചത്തെ കൊടുക്കാൻ കഴിയട്ടെ ഇത്രയേറേ അറിവുകൾ തന്ന ബിജു മാഷിന് അഭിനന്ദനങ്ങൾ

  • @shylamn1291
    @shylamn1291 Месяц назад +3

    🙏👌 അറിവിന്റെ ഈശ്വരനായി .......... ലോകാരാധ്യനായി മഹാഗുരു നമുക്കായ് സൂര്യനേപ്പോലെ ജ്വലിച്ചു നില്ക്കുന്നു........ ആരശ്മികൾ ഏറ്റുവാങ്ങി ജീവിതത്തിലേക്ക് പകർത്തുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുക്ക് ഐശ്വര്യ ജീവിതം കടന്നുവരുന്നു... ഗുരുചൈതന്യം തിരിച്ചറിയാൻ ഗുരുകൃതികളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യൻ......... നന്നാവുക എന്നതിൻ്റെ എല്ലാ മികവും നമ്മളിലേക്ക് എത്തിച്ചേരുന്നു .....ഓം....ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhareghu730
    @sudhareghu730 Месяц назад

    ബിജു സാറിൻ്റെ പ്രഭാഷണം ഗുരുപദം ടിവിയിൽ വന്നിട്ട് കുറേ ആയല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു..... സൂപ്പർ പ്രഭാഷണം അഭിനന്ദനങ്ങൾ......

  • @jayasreemamalakandam4868
    @jayasreemamalakandam4868 Месяц назад +1

    ഓം ശ്രീനാരായണ ഗുരുവേ നമ🙏🙏. പ്രഭാഷണ കലയിൽ പ്രാവീണ്യം തെളിയിച്ചിരിക്കുന്ന സാറിന് അവശരെ സഹായിക്കാനുള്ള നല്ലൊരു മനസ്സ് കൂടി ഗുരുദേവൻ തന്നിട്ടുണ്ട് .എല്ലാവിധ ആശംസകളും❤❤❤

  • @PonnammaPonnammaB
    @PonnammaPonnammaB Месяц назад

    Ohm,sree,paramasalguruvaynama.bijusirtay,oroprabhasham,kelkunnathinal,yeppozhum guruvinay,manacil,urappikan,kazhijathinu,bijumashinu,orayiram,thanks,🎉🎉🎉🎉🎉😮😮😮❤❤❤❤

  • @rajanipushparajan4643
    @rajanipushparajan4643 Месяц назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം ആയിരുന്നു 🙏🙏🙏🙏🙏

  • @ShilajaVinod-pv4cn
    @ShilajaVinod-pv4cn Месяц назад

    🙏🙏🙏🙏🙏🙏🙏💐💐💐

  • @omanamani6185
    @omanamani6185 Месяц назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏നമസ്തേ ബിജു സാർ🙏നന്ദി ഗുരുപദം 🙏

  • @Veenasabinu
    @Veenasabinu Месяц назад +2

    ഓം ശ്രീനാരായണ പരമഗുരുവേ നമോ നമഃ

  • @nielugaming200k9
    @nielugaming200k9 Месяц назад

    Great🙏🏻

  • @susheelatv7852
    @susheelatv7852 Месяц назад +1

    എല്ലാമതവും ഒന്നാണെന്നും മനുഷ്യന്റെ ചിന്തയാണ് മാറേണ്ടതെന്നും അറിവുനൽകുന്ന ഈ പ്രേഭാഷണത്തിൽ കൂടുതലായിട്ട് ഒന്നുംപറയേണ്ടതില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathiprasad7537
    @aswathiprasad7537 Месяц назад

    ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏, ഇതുപോലുള്ള
    പ്രഭാഷണങ്ങൾ ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം
    ഇത്രയും നല്ല രീതിയിൽ ഗുരുവിനെ പഠിപ്പിച്ച ബിജുമാഷിന് കോടി പ്രണാമം 🙏🙏🙏🙏

  • @sulojansulo8655
    @sulojansulo8655 Месяц назад

    ❤❤❤

  • @sheelaat4595
    @sheelaat4595 Месяц назад

    ,Ohm Sree Narayana paramaatma guruve namah🙏🙏🙏🙏🙏

  • @abhilashpappu6150
    @abhilashpappu6150 Месяц назад

    🌹

  • @sushamabalakrishnan
    @sushamabalakrishnan Месяц назад

    ഇടുക്കി കാരുടെ അഭിമാനം നന്ദി

  • @yesodharavasudevan6840
    @yesodharavasudevan6840 Месяц назад

    Namaskarm teacher Excellent information keep up Thank you Anish.

  • @shaijukattupadam444
    @shaijukattupadam444 Месяц назад

    ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🏻🙏🏻🙏🏻. ബിജു ചേട്ടാ നമയ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @udayanop670
    @udayanop670 Месяц назад

    വളരെ മനോഹരമായിരിയ്ക്കുന്നു

  • @valsakumarivattodil4990
    @valsakumarivattodil4990 Месяц назад

    Nanni Namovkam🙏🏻🙏🏻

  • @shivalakshmisaiju8864
    @shivalakshmisaiju8864 Месяц назад

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏...

  • @jayasreethankachan4
    @jayasreethankachan4 Месяц назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ🙏🙏🙏

  • @prakashvasu1532
    @prakashvasu1532 Месяц назад

    Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Месяц назад

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @bshajikumar8643
    @bshajikumar8643 Месяц назад

    Great Research 🌹🌹🌹

  • @remababu3762
    @remababu3762 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sujathankachan9822
    @sujathankachan9822 Месяц назад

    നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി ❤

  • @shijishankar6911
    @shijishankar6911 Месяц назад

    Sir super സ്പീച്ച്

  • @sinisobin8962
    @sinisobin8962 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikeyanpp4005
    @karthikeyanpp4005 День назад

    ഗുരു പ്രഭാഷകർ പ്രഭാഷണത്തിന് റേറ്റ് നിശ്ചയിച്ചോട്ടുണ്ട് എന്നു പറയുന്നത് ശരി ആണൊ ബിജു മാഷേ

  • @srividhyag994
    @srividhyag994 Месяц назад

    🙏

  • @gopinathmadhavavilasam7332
    @gopinathmadhavavilasam7332 26 дней назад

    താങ്കളുടെ പ്രാഷണം കേൾക്കാറുണ്ട് ഒരു പാട് ഇഷ്ടമായി ഫോൺനമ്പർ കിട്ടിയാൽ നന്നായി ഒന്നു.......

  • @RadhakrishnanVT-i2t
    @RadhakrishnanVT-i2t Месяц назад

    Prathbhalam vangahtta oru prabhashakan aayirunnakil thankal oru gurubhakathan aanannu visiwasikkamayirunnu .

  • @BIJIC.B
    @BIJIC.B Месяц назад

    വിളക്ക് കൈവശം ഉള്ളവനെങ്ങും
    വിശ്വം ദീപമയം
    വെൺമ മനസ്സിൽ വിളങ്ങിന ഭദ്രനു മേൻമേൽ അമ്യതമയം.....

  • @ZandraUnni
    @ZandraUnni Месяц назад

    ❤❤

  • @Redpoolgaming100
    @Redpoolgaming100 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @rajisurendran9782
    @rajisurendran9782 Месяц назад

    🙏🙏🙏🙏

  • @SmithaRaju-rk7sq
    @SmithaRaju-rk7sq Месяц назад

    ❤❤❤

  • @beenaaravind6230
    @beenaaravind6230 Месяц назад

    🙏🙏🙏

  • @jijidileep
    @jijidileep 11 дней назад

    ❤❤❤

  • @girijamohan1793
    @girijamohan1793 Месяц назад

    🙏🙏🙏🙏

  • @jijidileep
    @jijidileep 11 дней назад

    ❤❤❤

  • @mollymohanan5606
    @mollymohanan5606 Месяц назад

    🙏🙏🙏🙏🙏🙏

  • @mollymohanan5606
    @mollymohanan5606 Месяц назад

    🙏🙏🙏

  • @sushamak1190
    @sushamak1190 Месяц назад

    🙏🙏🙏🙏🙏

  • @RenjuKP-qo4fk
    @RenjuKP-qo4fk Месяц назад

    🙏🙏

  • @Rohinipurushan
    @Rohinipurushan Месяц назад

    🙏🙏🙏

  • @sureshkd1599
    @sureshkd1599 Месяц назад

    🙏🙏🙏

  • @soumyaebabu4820
    @soumyaebabu4820 20 дней назад

    🙏🙏

  • @girijakk8049
    @girijakk8049 Месяц назад

    🙏🙏🙏

  • @beenacr2273
    @beenacr2273 3 дня назад

    🙏🙏🙏