ഇത്രയും നേരം സംസാരിച്ച് മനുഷ്യരെ ചെറിയ ഒരു വെളിച്ചം പകർന്ന ഡോ അനിൽ മുഹമ്മത് സാറിന് അഭിനനങ്ങൾ പക്ഷെ വേദിയിലെ ഒരാളുടെ ചിത്രങ്ങൾ പോലു കാണിച്ചില്ല ആ ഒരു കുറവ് അവിടെ ഉണ്ട് നന്ദി നമ്കാരം
താലിബാൻ ഇന്ത്യയേപ്പോലെ ഒരു രാജ്യമല്ലേ അവിടെയുളളവർ മനുഷ്യരല്ലേ? മനസ്സിൽ വർഗീയതയും കുശുമ്പും അസൂയയും മാത്രം ഉള്ളത് കൊണ്ടാണ് ഇത്തരം വൃത്തികെട്ട വാക്കുകൾ സംസാരിക്കുന്നത് ചാണകവും ഗോമൂത്രവും ദിവസവും കഴിക്കുന്നത് കൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിച്ചാൽ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ പറ്റും 😂😂😂😂
മറിമായം കണ്ടു രസിക്കുന്ന കേരളത്തിലെ മലയാളികൾ അനിൽ ടാക്കിട്ടറുടെ വാക്കുകളുടെ ""മറി"" മായും തിരിച്ചറിയുമോ ?? ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവങ്ങൾക്ക് ഇരിക്കപൊറുതിയില്ല അനിൽജി പിന്നെയാണ് മനുഷ്യരുടെ കഥ.... കാലം കഥ പറയട്ടെ സർജി... 💐👏
ഇദ്ദേഹത്തിന്റെ വീഡിയോ ഒരു പാട് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാം തീവ്ര ഇസ്ലാമിക് ബോധം ഉള്ള ആളാണ്. ഇങ്ങനെ ഉള്ള ആളുടെ ഉപദേശം ഹിന്ദുക്കൾക്ക് കേൾക്കേണ്ട ഗതികേട് ഉണ്ടോ. ക്ഷേത്ര ഭാരവാഹികളെ പറ്റി എന്ത് പറയാൻ കഷ്ട്ടം എന്നല്ലാതെ
ഈ വർഗ്ഗീയ വാദിയെ എന്തിന് ഈ ക്ഷേത്ര കമ്മിറ്റിക്കാർ വിളിച്ചു. മതം മാറിയ ജാമിതാ ടീച്ചറെ നിരന്തം ചീത്ത വിളിക്കുന്ന പക്ക തീവ്രവാദിയല്ലേ ഇവൻ, ഹിന്ദുവിൻ്റെ അധ:പതനം അല്ലാതെ എന്തു പറയാൻ. ഇതെല്ലാം ഇവൻ്റെ ഉപരിപ്ലവമായ നമ്പരാണ്.
ഉണ്ടായാണ് ഇയാളൊരു ഇസ്ലാമിക മത ഭ്രാന്തനാണ്.. 24 മണിക്കൂറും റാടിക്കൽ മുസ്ലിമിനെ വെള്ള പൂശുന്ന ഹിടൻ ജിഹാദി.. ഇതൊക്കെ ഇയാളുടെ നമ്പർ ആണ്.. കുറച്ചു ഉള ഹിന്ദുക്കൾ ഇയാളെ പൊക്കി നടക്കുന്നു
"ദൈവം" എന്നതിൽ എന്തൊക്കെയാണോ നമ്മൾ മാസിലാക്കി വച്ചിരിക്കുന്നത് അത് നമ്മൾ ദൈവമായി മാറുവാനുള്ളതാണ്, നമ്മൾ ദൈവമായതിൽ മാത്രമാണ് നമ്മളിൽ ദൈവം രക്ഷകനായി മാറുന്നത്, അതിനു യോഗ്യതയില്ലാത്തവൻ എത്രതന്നെ നേർച്ചകൾ നേർന്നാലും ദൈവമെന്ന പൂർണ്ണതയിൽ എത്തിച്ചേരില്ല, അത് ഏത് മതത്തിൽ പെട്ടവനും ബാധകമാണ്, മതമേതായാലും അതിൽ ദൈവം സ്നേഹസ്വരൂപനാണ്, ദൈവത്തിൽ സ്നേഹത്തെ അറിഞ്ഞവനിൽ "മതം" കേവലം ഉപകരണം മാത്രമാണ്, ഓരോ ഉപകരണവും പ്രവർത്തിയെ സംബന്ധിച്ചുള്ള സാധ്യതകളുമാണ്.......,❤
വിഗ്രഹരാധന ഹിന്ദുമതത്തിലും ഹറാം തന്നെയാണ്.. പഠിക്ക് വിഗ്രഹം ഇല്ലാതെ ദൈവത്തെ ആരാധിക്കാൻ കഴിയാത്ത, കഴിവില്ലാത്ത മനുഷ്യർക്കാണ് വിഗ്രഹരാധന പറഞ്ഞിട്ടുള്ളത്. 😅😅😅😅
ഹിന്ദു ഗ്രന്ഥങ്ങളിൽ വിഗ്രഹങ്ങളെ തച്ചുടയ്ക്കാൻ പറഞ്ഞിട്ടില്ല.ഗുരുനാഥൻമാർ ആരും അമ്പലത്തെ വേശ്യാലയമായി കാണാനും പറഞ്ഞിട്ടില്ല.മനക്കണ്ണിൽ ദൈവത്തെ കാണാൻ കഴിയുന്നവർക്ക് വിഗ്രഹങ്ങളെ ആരാധനയ്ക്ക് ആശ്രയിക്കേണ്ട ആവശ്യമില്ല.അന്പലങ്ങൾ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നവർക്കു വേണ്ടി മാത്രം.
ഓരോ സനാതനിയും വിശിഷ്യാ കപടമതേതര രാഷ്ട്രീയ അഭയാർഥികൾ ഒരു പത്ത് പ്രാവശ്യമെങ്കിലും വീതം കേൾക്കേണ്ട പ്രഭാഷണം. സ്വത്വത്തെയും സത്യത്തെയും സാത്വികമായ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ തയ്യാറായ Dr. അനിൽ മുഹമ്മദ് You deserve the best ❤🌹💕👉🥰 With admirations and love 🎁💝💌💌
What ever may be others version about you it is better for the people that you like people visit churches along with temples and talk to them for peaceful coexistence,love Of happy human life.
ഹിന്ദു മതമല്ല, കുറേ പഠിക്കണം. മത പക്ഷപാതിയാണെങ്കിലും നല്ല വിഡിയോ ഇട്ടിട്ടുണ്ട്.പറയുന്ന നല്ലതിനെ സ്വീകരിക്കാം. മതങ്ങൾ വിട്ട് മാനവ നന്മ ലക്ഷ്യം വെക്കട്ടെ.
സാർ എന്തിനാ SJK യെ സ്വർഗത്തിൽ പോയിട്ട് എന്ത് വാഴയ്ക്ക എന്ന് പറഞ്ഞതിൽ വിഷമിച്ചു. ഇപ്പോൾ പൊരുത്തപ്പെട്ടു. സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ. ഇത് നബി ഭാഗവാന് അറിയാം. ഇങ്ങിനെ പേടിപ്പിച്ചും പ്രീണിപ്പിച്ചെങ്കിലും നന്നാവട്ടെ എന്ന് വിചാരിച്ചതായിരിക്കാം
@@sreerekha714 മതേതര കിണ്ടു വല്ലേ മതേതരത്വം പുഴുങ്ങി ഭഗവാൻ ആക്കി നബിയെ... നബിയെ ഭഗവാൻ ആക്കുന്ന കിണ്ടു കൾക്കു അറിയോ ആവോ ഭഗവാൻ എന്ന വാക്കിന്റെ അർഥം... പോരാത്തതിന് ഈ നബി ഭാഗവാന് ഈ കിണ്ടു എല്ലാം കാഫിർ ആണ്.. അഹ് മതേതരം. വാരി എറി കിണ്ടു ക്കളെ
ആചാര്യന്മാർ ഹിന്ദുസമൂഹത്തിൽ ആവോളം മാർഗദർശനം നൽകാനുള്ളപ്പോൾ ഇത്തരം പേട്ട സാധനത്തിന് ഇസ്ലാമിന്റെ അത്തരം കഷ്ടം ആയിട്ടുള്ള അവശിഷ്ടങ്ങൾ വേസ്റ്റ്കളെ വിളിച്ച് അമ്പലത്തിൽ പ്രഭാഷണം നടത്തി അങ്ങോട്ട് പോകുന്നത് ആത്മഹത്യാപരമാണ്
ഇയാളുടെ ചാനൽ കണ്ടിട്ടില്ലാത്ത ഭാരവാഹികൾ.. ആൾ ദൈവങ്ങൾ എന്ന ഇയാളുടെ ഒരു പ്രസംഗം ത്തിനു എല്ലാ ആളുകളും ജീവികളും ദൈവങ്ങൾ എന്ന് ഞാൻ കമന്റ് ഇട്ടപ്പോൾ അയാൾ തനി സ്വരൂപം കാട്ടി. എന്നെ ചീത്ത വിളിച്ചു ഈ....
ഇത്രയും നേരം സംസാരിച്ച് മനുഷ്യരെ ചെറിയ ഒരു വെളിച്ചം പകർന്ന ഡോ അനിൽ മുഹമ്മത് സാറിന് അഭിനനങ്ങൾ പക്ഷെ വേദിയിലെ ഒരാളുടെ ചിത്രങ്ങൾ പോലു കാണിച്ചില്ല ആ ഒരു കുറവ് അവിടെ ഉണ്ട് നന്ദി നമ്കാരം
നമിക്കുന്നു ഇദ്ദേഹത്തിന് ഇതുപോലുള്ള പ്രഭാഷണം കേൾപ്പിച്ചതിന് ഭാഗവാൻ അനുഗ്രഹിക്കട്ടെ ഈ മഹൽ വ്യക്തിയെ 🙏🙏🙏
അതി മനോഹരം, എല്ലാവരും കേട്ടിരിക്കേണ്ട പ്രഭാഷണം
അതി മനോഹരം സാർ എല്ലാവരും കേൾക്കണം 🙏🏻🙏🏻🙏🏻🌹🌹
ജാതി ഭേദമന്യേ എല്ലാ കേൾവിക്കാരെയും പിടിച്ച് ഇരുത്തുന്ന പ്രഭാഷണം..... സൂപ്പർ 👍
Sir അങ്ങയുടെ ഈ പ്രഭാഷണം വളരെ ഹൃദയസ്പർശിയാണ് 🙏❤️
🌹o😅
താങ്ക്യൂ സർ ഇതുവരെ ഭക്തിയെ കുറിച്ച് ഇങ്ങനെ ചിന്തിച്ചതേയില്ല. ഒരുപാട് നന്ദി സർ
സത്യം വളരെ സത്യമായ കാര്യങ്ങളാണ് സർ. എത്ര കമന്റ് പറഞ്ഞിട്ടും എനിക്ക് മതിയാകുന്നില്ല
ഒരുപാടു സന്തോഷം സർ 💞💞💞അതി മനോഹരമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് സാറിനോട് അളവറ്റ കൃതജ്ഞത നേരുന്നു ❤️💞❤️🕉️🕉️🕉️🕉️🤩
ഗംഭീരം അതി മനോഹരം സാറിന് അഭിനന്ദനങ്ങൾ
താലിബാൻ സ്നേഹം മനസ്സിൽ ഒളിപ്പിച്ച് നടക്കുന്നവൻ...
താലിബാൻ ഇന്ത്യയേപ്പോലെ ഒരു രാജ്യമല്ലേ അവിടെയുളളവർ മനുഷ്യരല്ലേ? മനസ്സിൽ വർഗീയതയും കുശുമ്പും അസൂയയും മാത്രം ഉള്ളത് കൊണ്ടാണ് ഇത്തരം വൃത്തികെട്ട വാക്കുകൾ സംസാരിക്കുന്നത്
ചാണകവും ഗോമൂത്രവും ദിവസവും കഴിക്കുന്നത് കൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിച്ചാൽ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ പറ്റും 😂😂😂😂
Best speech I ever heard. Congratulations
മറിമായം കണ്ടു രസിക്കുന്ന കേരളത്തിലെ മലയാളികൾ അനിൽ ടാക്കിട്ടറുടെ വാക്കുകളുടെ ""മറി"" മായും തിരിച്ചറിയുമോ ??
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവങ്ങൾക്ക് ഇരിക്കപൊറുതിയില്ല അനിൽജി പിന്നെയാണ് മനുഷ്യരുടെ കഥ....
കാലം കഥ പറയട്ടെ സർജി... 💐👏
സൂപ്പർ ❤
ഇദ്ദേഹത്തിന്റെ വീഡിയോ ഒരു പാട് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാം തീവ്ര ഇസ്ലാമിക് ബോധം ഉള്ള ആളാണ്. ഇങ്ങനെ ഉള്ള ആളുടെ ഉപദേശം ഹിന്ദുക്കൾക്ക് കേൾക്കേണ്ട ഗതികേട് ഉണ്ടോ. ക്ഷേത്ര ഭാരവാഹികളെ പറ്റി എന്ത് പറയാൻ കഷ്ട്ടം എന്നല്ലാതെ
Correct
Double sure. No need to hear from him
അതെ തനി വർഗീയ വാദി
അതെ സർ ഭാരവാഹി പൊട്ടന്മാർ.
ഈ വർഗ്ഗീയ വാദിയെ എന്തിന് ഈ ക്ഷേത്ര കമ്മിറ്റിക്കാർ വിളിച്ചു. മതം മാറിയ ജാമിതാ ടീച്ചറെ നിരന്തം ചീത്ത വിളിക്കുന്ന പക്ക തീവ്രവാദിയല്ലേ ഇവൻ,
ഹിന്ദുവിൻ്റെ അധ:പതനം അല്ലാതെ എന്തു പറയാൻ. ഇതെല്ലാം ഇവൻ്റെ ഉപരിപ്ലവമായ നമ്പരാണ്.
Good speech
മനോഹരം🙏💖💖💖💖💖💖
ധാരാളം അവസരങ്ങൾ ഉണ്ടാകട്ട ഈശ്വരോ രക്ഷതു !
Dr അനില്‍ മുഹമ്മദ്,
Beautiful Speech.
Sir, amazing speech 🙏
വിശ്വാസികൾ അങ്ങയെ നെഞ്ചിലേറ്റുന്നു...... അത്യുഗ്രൻ പ്രഭാഷണം 🙏🏻🙏🏻🙏🏻❤
ഉണ്ടായാണ് ഇയാളൊരു ഇസ്ലാമിക മത ഭ്രാന്തനാണ്.. 24 മണിക്കൂറും റാടിക്കൽ മുസ്ലിമിനെ വെള്ള പൂശുന്ന ഹിടൻ ജിഹാദി.. ഇതൊക്കെ ഇയാളുടെ നമ്പർ ആണ്.. കുറച്ചു ഉള ഹിന്ദുക്കൾ ഇയാളെ പൊക്കി നടക്കുന്നു
"ദൈവം" എന്നതിൽ എന്തൊക്കെയാണോ നമ്മൾ മാസിലാക്കി വച്ചിരിക്കുന്നത് അത് നമ്മൾ ദൈവമായി മാറുവാനുള്ളതാണ്, നമ്മൾ ദൈവമായതിൽ മാത്രമാണ് നമ്മളിൽ ദൈവം രക്ഷകനായി മാറുന്നത്, അതിനു യോഗ്യതയില്ലാത്തവൻ എത്രതന്നെ നേർച്ചകൾ നേർന്നാലും ദൈവമെന്ന പൂർണ്ണതയിൽ എത്തിച്ചേരില്ല, അത് ഏത് മതത്തിൽ പെട്ടവനും ബാധകമാണ്, മതമേതായാലും അതിൽ ദൈവം സ്നേഹസ്വരൂപനാണ്, ദൈവത്തിൽ സ്നേഹത്തെ അറിഞ്ഞവനിൽ "മതം" കേവലം ഉപകരണം മാത്രമാണ്, ഓരോ ഉപകരണവും പ്രവർത്തിയെ സംബന്ധിച്ചുള്ള സാധ്യതകളുമാണ്.......,❤
Very good speech
entr mekathilamme katholane ponnammachi❤❤🎉🎉🎉🎉🎉
ശ്രീ
സത്യങ്ങൾ ആണ് പറയുന്നത്. മറ്റുള്ളവരെ പ്രാകുക, ഉയർച്ചയിൽ അസൂയപ്പെടുക ഇതൊക്കെയാണ് ചിലർ ചെയ്യുന്നത്
ഗായത്രിമന്ത്രം ശരിക്കും മനസ്സിലാക്കി വ്യാഖ്യാനം നൽകിയാൽ നല്ലതാണ്. സനാധന ധർമ്മത്തെ ഇത്രയെങ്കിലും മനസ്സിലാക്കിയതിൽ അങ്ങേക്ക് പ്രണാമം
Surya prashamsayanath
സൂപ്പർ🙏👏👏👏
ധിയോ യോ ന:( നഹ ) പ്രചോദയാത് .💐
🙏🙏🙏🙏🙏🙏🙏🙏🙏❤
വിഗ്രഹാരാധന ഹറാമായ നിനക്കെങ്ങനെയാണ് ക്ഷേത്രത്തിൽ വന്നാൽ സന്തോഷം ഉണ്ടാകുന്നത്.. ഇവനെയൊക്കെ വിളിച്ചവനെ വേണം പറയാൻ.
Valare sari
Same opinion
വിഗ്രഹരാധന ഹിന്ദുമതത്തിലും ഹറാം തന്നെയാണ്.. പഠിക്ക്
വിഗ്രഹം ഇല്ലാതെ ദൈവത്തെ ആരാധിക്കാൻ കഴിയാത്ത, കഴിവില്ലാത്ത
മനുഷ്യർക്കാണ് വിഗ്രഹരാധന പറഞ്ഞിട്ടുള്ളത്. 😅😅😅😅
ഹിന്ദു ഗ്രന്ഥങ്ങളിൽ വിഗ്രഹങ്ങളെ തച്ചുടയ്ക്കാൻ പറഞ്ഞിട്ടില്ല.ഗുരുനാഥൻമാർ ആരും അമ്പലത്തെ വേശ്യാലയമായി കാണാനും പറഞ്ഞിട്ടില്ല.മനക്കണ്ണിൽ ദൈവത്തെ കാണാൻ കഴിയുന്നവർക്ക് വിഗ്രഹങ്ങളെ ആരാധനയ്ക്ക് ആശ്രയിക്കേണ്ട ആവശ്യമില്ല.അന്പലങ്ങൾ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നവർക്കു വേണ്ടി മാത്രം.
, കൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ച വിഷ്ണു വിഗ്രഹമാണ് ഗുരുവായൂരിൽ പ്രതിഷ്ഠിച്ചത്.
തുടക്കം നന്നായാൽ ഒടുക്കം ഓക്കേ 😂😂😂😂😂😂😍😍😭😍😆😭😂
ഓരോ സനാതനിയും
വിശിഷ്യാ കപടമതേതര രാഷ്ട്രീയ അഭയാർഥികൾ
ഒരു പത്ത് പ്രാവശ്യമെങ്കിലും വീതം കേൾക്കേണ്ട
പ്രഭാഷണം.
സ്വത്വത്തെയും
സത്യത്തെയും
സാത്വികമായ്
മറ്റുള്ളവർക്ക്
പറഞ്ഞുകൊടുക്കാൻ
തയ്യാറായ
Dr. അനിൽ മുഹമ്മദ്
You deserve the best
❤🌹💕👉🥰 With admirations and love
🎁💝💌💌
❤❤❤❤❤❤❤❤❤❤❤❤❤❤❤
Correct ❤❤❤❤❤
ഇതു പുതിയ അടവ്.
See the best in every body
❤❤❤🎉
ശരിയായ ഒരു മത വിശ്വസിയെ നമുക്ക് ഉൾക്കൊള്ളാം.
What ever may be others version about you it is better for the people that you like people visit churches along with temples and talk to them for peaceful coexistence,love
Of happy human life.
Very. Good. Anil. Ningalude. Poorvikar. Really. Hindukkalanu. Jeevanu. Vendy. Matam. Marendyvannu
👍👍👍🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
👌👍👏👏🙏🙏
ഇദ്ദേഹം തീവ്ര ഇസ്ലാം പക്ഷപാതിയായിരുന്നു. പുതിയ വേഷത്തിലാണോ? ഇനിയും മാറുമോ?
വിഡ്ഢിഹിന്ദുക്കൾ ഇത്തരം ആളുകളുടെ വലയിൽ വീഴും.
ഹിന്ദു മതമല്ല, കുറേ പഠിക്കണം. മത പക്ഷപാതിയാണെങ്കിലും നല്ല വിഡിയോ ഇട്ടിട്ടുണ്ട്.പറയുന്ന നല്ലതിനെ സ്വീകരിക്കാം. മതങ്ങൾ വിട്ട് മാനവ നന്മ ലക്ഷ്യം വെക്കട്ടെ.
വാചക കസർത്തുകൾ
❤❤❤❤❤
ഹൌ ജംഗ്ഷൻ കാക്ക
സാർ എന്തിനാ SJK യെ സ്വർഗത്തിൽ പോയിട്ട് എന്ത് വാഴയ്ക്ക എന്ന് പറഞ്ഞതിൽ വിഷമിച്ചു. ഇപ്പോൾ പൊരുത്തപ്പെട്ടു. സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ. ഇത് നബി ഭാഗവാന് അറിയാം. ഇങ്ങിനെ പേടിപ്പിച്ചും പ്രീണിപ്പിച്ചെങ്കിലും നന്നാവട്ടെ എന്ന് വിചാരിച്ചതായിരിക്കാം
ഇയാളൊരു ഹിടൻ ജിഹാദിയാണ് 😂 ല
നബി ഭഗവാൻ ഓ 😂
@enigmatalks7133 അതങ്ങനെ കുറെ... 😆😆
ഭഗവാൻ?
@@sreerekha714 മതേതര കിണ്ടു വല്ലേ മതേതരത്വം പുഴുങ്ങി ഭഗവാൻ ആക്കി നബിയെ... നബിയെ ഭഗവാൻ ആക്കുന്ന കിണ്ടു കൾക്കു അറിയോ ആവോ ഭഗവാൻ എന്ന വാക്കിന്റെ അർഥം... പോരാത്തതിന് ഈ നബി ഭാഗവാന് ഈ കിണ്ടു എല്ലാം കാഫിർ ആണ്.. അഹ് മതേതരം. വാരി എറി കിണ്ടു ക്കളെ
ഒർജിനൽ താലിബാന
ചേട്ടന്റെ പ്രസംഗം നന്നായി ട്ടുണ്ട് എന്നാലും ചേട്ടാ 🤔
I think he is ,"Thaqiya". Don't trust Mr Anil
❤
എൻറ മമ്മദേ ഇതും വഖഫാക്കുമോ
ഒരാൾ നല്ലത് പറയുമ്പോ അത് ആരായാലും അംഗീകരിക്കുക.. നെഗറ്റീവ് മാത്രം തിരയുന്നത് നിങ്ങൾ ഒരു നെഗറ്റീവോളിയാണെന്നാണ്
പള്ളീ പ്പോയി പറയാൻ പറ്റൂല്ല അല്ലേ?
Do you believe in any God other than Allah?If not please don’t give any free advice to people who believe in other Gods..
I cant beleave it
ഏത് വിശ്വാസിയാ സ്വർഗ്ഗത്തിൽ എത്തുക ?
Hindusim first said about Heaven 🕉️
@Worlord-u8d ഹെവൻ---..- സ്വ: +ഗം - ഒരേ അർത്ഥം?
ഒരർത്ഥമല്ല.
@@raveendranpk8658 Heaven Malayalam soragam
എന്താണ് സദസ്സ് കാണിക്കാത്തത്? 🤔
ഇതൊക്കെ ഇവന് ഇവിടെ വന്ന് പറയുന്നത് എന്തിനാ? ഇതിവൻ പള്ളിപ്പറമ്പിൽ പറയുമോ?
Ningalude pazhaya vedeo onnum engane ayirunnllallo
Mindapranikalodum karuna kanikkan uthbhodhippikkoo. Athanu pradhanam. Avaye konnuthinnaruthu ennukoodi parayoo
???😮😮😮
അഹിന്ദു പ്രവേശനമില്ല..പിന്നെയെങ്ങനെ ?
Havent you got anyone than this man ?
അനിൽ മുഹമ്മത് മുർത്തദ്ദായി😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤴😂😂😂😂😂😂😂
ആ ക്ഷേത്രം ഇനി വഖഫ് സ്വത്ത്.😂
ഇത് സാംസ്‌കാരിക സമ്മേളനം ആണോ?
Who deserves it ?????
Thakkiya sudappi 😂
നിറം മാറ്റം 😂😂😂
😂
Thanepolullavarude tholikatti...aparum aanu...
നരകം ഉറപ്പായി🤣
നിനക്കൊന്നും വേറെ ആരെയും കിട്ടിയില്ലേടാ 😖
Yada Praja thada anil😂
ആചാര്യന്മാർ ഹിന്ദുസമൂഹത്തിൽ ആവോളം മാർഗദർശനം നൽകാനുള്ളപ്പോൾ ഇത്തരം പേട്ട സാധനത്തിന് ഇസ്ലാമിന്റെ അത്തരം കഷ്ടം ആയിട്ടുള്ള അവശിഷ്ടങ്ങൾ വേസ്റ്റ്കളെ വിളിച്ച് അമ്പലത്തിൽ പ്രഭാഷണം നടത്തി അങ്ങോട്ട് പോകുന്നത് ആത്മഹത്യാപരമാണ്
Bagladesh ഈ ലോകത്ത് അല്ല, അതുകൊണ്ട് രക്ഷപ്പെട്ടു
ഇവിടുത്തെ കമ്മറ്റിക്കാതെ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിയ്ക്കും
കമ്മിറ്റിക്കാരൻ ആക്കാനും സാധ്യതയുണ്ട്
ഇയാളുടെ ചാനൽ കണ്ടിട്ടില്ലാത്ത ഭാരവാഹികൾ.. ആൾ ദൈവങ്ങൾ എന്ന ഇയാളുടെ ഒരു പ്രസംഗം ത്തിനു എല്ലാ ആളുകളും ജീവികളും ദൈവങ്ങൾ എന്ന് ഞാൻ കമന്റ് ഇട്ടപ്പോൾ അയാൾ തനി സ്വരൂപം കാട്ടി. എന്നെ ചീത്ത വിളിച്ചു ഈ....
Pppp
Pppppp
ഒരുപാടു സന്തോഷം സർ 💞💞💞അതി മനോഹരമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് സാറിനോട് അളവറ്റ കൃതജ്ഞത നേരുന്നു ❤️💞❤️🕉️🕉️🕉️🕉️🤩
🙏🏼🙏🏼
❤❤
🙏
🙏🙏🙏