ശ്രീനാരായണ ഗുരുവേ നമ. ഗുരുവിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ പറഞ്ഞുതന്നു മനസ്സിലാക്കി. എല്ലാവരും അദ്ദേഹം പറഞ്ഞത് പോലെ സമയം വെച്ച് താമസിപ്പിക്കാതെ ആരോഗ്യമുള്ള സമയം ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ ദർശിക്കണം. അറിവും ഈശ്വരഭക്തിയും ലഭിക്കും. ശ്രീ ബൈജുവിന് സ്നേഹപൂർവ്വമായ നന്ദി.
ശരിയാണ് സർ, ശ്രീ നാരായണ ഗുരുദേവൻ മാനവരാശിക്ക് വേണ്ടിയാണ് ഈ ഭൂമിയിൽ പ്രവർത്തിച്ചിട്ടുള്ളത് തൻ്റെ ആയുസ്സ്ും വപുസ്സും മറ്റുള്ളവർക്ക് ബലികഴിച്ച മഹാഗുരുവാണ് ഗുരുദേവൻ് ലോകം മുഴുവൻ ഗുരുവിൻ്റെ നാമം പൂജിതമാകണം. അവിടുത്തെ വച്ചനങ്ങൾ സത്യമായ് വരുന്നു. ഓം ശ്രീനാരായണ ഗുരുവേ നമ:
4:01 "ശ്രീ ശ്രീ ബിജു " മാഷിൻ്റെ ഭാഷണത്തിന് അഭിപ്രായം എഴുതുകയെന്നു പറഞ്ഞാൽ അനുഗൃഹീത ആത്മാവിന് വികടൻ വികലമാക്കിയതിൻ്റെ പാപം മാത്രമേ എന്നിൽ അവശേഷിയ്ക്കുകയുള്ളു. ഒന്നു മാത്രം സമർദ്ധിയ്ക്കാം "ആത്മപ്രണാമം " 🙏
ബിജു മാഷേ നമസ്‌തെ വളരെ നല്ല പ്രഭാഷണം പറഞ്ഞപ്പോൾ തെറ്റിയതായിരിക്കും കോല ത്തുകാരയിൽ ഭദ്രകാളിയെ അല്ലല്ലോ പ്രതിഷ്ടിച്ചത് ശിവനെ അല്ലേ ഭദ്രകാളി പ്രതിഷ്ഠ എടുത്തു മാറ്റിയതല്ലേ 🙏
എത്ര കേട്ടാലും മതിവരില്ല സാറിന്റെ ക്ലാസ് 🙏🙏🙏🌹
ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
താങ്കളുടെ പ്രഭാഷണം അതിഗംഭീരം, വേറൊന്നും പറയുവാനില്ല, സാറിനെ നമിക്കുന്നു 🙏🙏🙏
എത്ര ആളുകൾ ഗുരുദേവന്റെ പ്രഭാഷണം നടത്തിയാലും. സാറിന്റെ പ്രഭാഷണത്തോളം വരില്ല ഒരിക്കലും 🙏🙏🙏
😁😁🧐
Super പ്രഭാഷണം 👍👍👍👍👍🙏
ശ്രീനാരായണ ഗുരുവേ നമ. ഗുരുവിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ പറഞ്ഞുതന്നു മനസ്സിലാക്കി. എല്ലാവരും അദ്ദേഹം പറഞ്ഞത് പോലെ സമയം വെച്ച് താമസിപ്പിക്കാതെ ആരോഗ്യമുള്ള സമയം ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങൾ ദർശിക്കണം. അറിവും ഈശ്വരഭക്തിയും ലഭിക്കും. ശ്രീ ബൈജുവിന് സ്നേഹപൂർവ്വമായ നന്ദി.
ഓം ശ്രീ നാരായണ പരമ, ഗുരുവേ നമഃ 🙏🙏🙏ബിജു മാഷേ സൂപ്പർ 🎉
Thanks
ബിജു മാഷിൻ്റെ പ്രഭാഷണം എത്ര മനോഹരമായിരിക്കുന്നു ഗുരുവിൻ്റെ ശ്രീനാരായണ ധർമ്മം ത്തെക്കുറിച്ച് ഒരു പ്രഭാഷണ oകേൾക്കാനായി കാത്തിരിക്കുന്നു
ഓം: ശ്രീനാരായണ പരമഗുരവേ നമ: എത്രകേട്ടാലും മതിയാത്ത പ്രസംഗം ആണ് ബിജു മാഷിൻ്റെ പ്രസംഗം.ഗുരുധർമ്മം ജയിക്കട്ടെ🙏🙏🙏
അതി മനോഹരം. 🙏🙏
Sree Narayana paramagurave nama 🙏🙏🙏
Very beautiful speech ❤ om sree narayana parama guruvee namha🙏🙏
Excellent talk, Sir... Very informative
ഓം ശ്രീ നാരായണ പരമ ഗുരവേ നമ : 🙏🙏 നന്ദി ബിജു സാർ ,🙏 .സാറിന്റെ പ്രഭാഷണം കേൾക്കാൻ കാത്തിരിക്കയായിരുന്നു ,.നന്ദി ഗുരു പദം,🙏
Great speech 🙏🙏🙏🙏🙏
ഇത്രയും അറിവ് തന്ന ബിജു സാറിന് വലിയ നന്ദി 🙏🙏🙏🙏🎉🎉🎉❤❤❤
ബിജുമാഷിന്റെ പ്രഭാഷണം വളരെ മനോഹരമാണ്. ഗുരുവിനെ ക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼
ഓം ശ്രീ നാരായണ ❤പരമ ഗുരുവേ നമഃ ❤🙏🕉️🙏🌹🙏🕉️🙏 ❤ഗുരു ധർമ്മം ❤ജയിക്കട്ടെ ❤🙏🕉️🙏🌹🙏🕉️🙏❤
എത്രകേട്ടാലും മതി വരില്ലാ ബിജും മാഷിന്റെ ഗുരുദേവന്റെ പ്രഭാക്ഷണം
🙏🙏🙏സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല🙏🙏🙏
ശരിയാണ് സർ, ശ്രീ നാരായണ ഗുരുദേവൻ മാനവരാശിക്ക് വേണ്ടിയാണ് ഈ ഭൂമിയിൽ പ്രവർത്തിച്ചിട്ടുള്ളത് തൻ്റെ ആയുസ്സ്ും വപുസ്സും മറ്റുള്ളവർക്ക് ബലികഴിച്ച മഹാഗുരുവാണ് ഗുരുദേവൻ് ലോകം മുഴുവൻ ഗുരുവിൻ്റെ നാമം പൂജിതമാകണം. അവിടുത്തെ വച്ചനങ്ങൾ സത്യമായ് വരുന്നു. ഓം ശ്രീനാരായണ ഗുരുവേ നമ:
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏പൂജനീയ ബിജുസാറിന്ന്🙏സാദാര പ്രണാമം🙏🙏🙏
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏🙏
ഗുരു ധർമ്മം ജയിക്കട്ടെ 🙏. ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🕉
Namaskar sir. Excellent speech and information. Thank you so much.
Om sree Narayana paramaguruve mamaha
ഗുരു ചരണം ശരണം
HRUDHAYATHIL THATTUNNA SPEECH🙏🙏🙏 BEAUTIFUL BEAUTIFUL🙏 BEAUTIFUL🙏🙏🙏🙏🙏🙏🙏🙏🙏 THANKS🙏🌹🙏🌹 THANKS🙏🙏🌹❤
ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
Super
മനോഹരമായ പ്രഭാഷണം
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏
🙏🌹🌹ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🌹🌹🙏
DAIVATHINU KELKKANAMENKIL HRUDHAYAM❤ KOND PRARTHIKKANAM (RAMAN YENTAE HRUDHAYATHIL) 🙏🙏🙏🙏🙏🙏🌹🌹🌹🌹
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🙏
Biju sir❤❤❤
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ ❤
Thanks sir
ബിജു sir😊
🙏🙏🙏🙏🙏🙏🙏
Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐❤🤝🤝🤝
CHINDHAYAM MANI MANDHIRATHIL VILANGHU MEESANAE VAZHTHUVIN 🌹🌹🌹🌹
സ൪വ്വലോക ഗുരു സാക്ഷാൽ സബൂ൪ണ്ണ ഗുരു
ചരിത്ര൦., സ൪വ്വലോക ഗുരു.,
ഇന്നുവന്ന് ഈ സമയ൦
വരെ സ൪വ്വലോക
സബൂ൪ണ്ണ൦🎉🌐🌍🌝👌🙏👍🎉
🙏🙏🙏🌹👍
4:01 "ശ്രീ ശ്രീ ബിജു " മാഷിൻ്റെ ഭാഷണത്തിന് അഭിപ്രായം എഴുതുകയെന്നു പറഞ്ഞാൽ അനുഗൃഹീത ആത്മാവിന് വികടൻ വികലമാക്കിയതിൻ്റെ പാപം മാത്രമേ എന്നിൽ അവശേഷിയ്ക്കുകയുള്ളു.
ഒന്നു മാത്രം സമർദ്ധിയ്ക്കാം "ആത്മപ്രണാമം "
🙏
👍👍👍👍
Temple🕌, school🎒📚 garden🌹🌹🌹🌼🌻🥀🍀☘️🌺 library🏫📚 auditorium industry 👍👍👍
🙏🙏🙏🙏
தமிழ் மொழி பேசும் வார்த் தைYUM azhaka இருக் நன்றி 🙏
🥰
நமஸ்தே🙏🙏🙏
❤❤❤❤❤onnum prayaanilla
🕉️✝️💛🖤👏🏿🤍👏🏻🌍🇺🇸🇮🇳
🙋👃👍👃👃👃👃👃👃👃👃
ബിജു മാഷേ നമസ്‌തെ
വളരെ നല്ല പ്രഭാഷണം പറഞ്ഞപ്പോൾ തെറ്റിയതായിരിക്കും കോല ത്തുകാരയിൽ ഭദ്രകാളിയെ അല്ലല്ലോ പ്രതിഷ്ടിച്ചത് ശിവനെ അല്ലേ ഭദ്രകാളി പ്രതിഷ്ഠ എടുത്തു മാറ്റിയതല്ലേ 🙏
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
ഗുരു ചരണം ശരണം
❤❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻
🙏🙏🙏
🙏🏻
🙏🏾🙏🏾🌹
🙏🙏🙏
🙏🙏🙏🙏🌹
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏🙏