ആരാണ് ദൈവം...ശ്രീ. സുരേഷ് പരമേശ്വരൻ സംസാരിക്കുന്നു….

Поделиться
HTML-код
  • Опубликовано: 5 фев 2025
  • SNDP യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ കൽക്കാജി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന 15 - മത് ഉത്തര ശിവഗിരി...പ്രതീകാത്മക തീർത്ഥാടനത്തോടനുബന്ധിച്ച്... സുരേഷ് പരമേശ്വരൻ നടത്തിയ പ്രഭാഷണത്തിൽ നിന്ന്...
    പ്രഭാഷകൻ... ശ്രീ സുരേഷ് പരമേശ്വരൻ...
    അധ്യാപകനും, ഫാമിലി കൗൺസിലറും സർവ്വോപരി SNDP യോഗം ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയും , ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്ററുമാണ്..

Комментарии • 84

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 11 месяцев назад +8

    എനിക്ക് സാറിന്റെ പ്രസംഗം ഒരുപാട് ഇഷ്ട്ടം ആണ് 🙏🙏🙏ഗുരു ഓം

  • @ushaaskitchen2938
    @ushaaskitchen2938 11 месяцев назад +4

    സൂപ്പർ ആയിരുന്നു പ്രഭാഷണം🙏🏼🙏🏼🙏🏼

  • @suprabhamani2447
    @suprabhamani2447 10 месяцев назад +1

    Mr.Suresh Parameswaran Sir , you are so great, I have no words to describe about you . Your words are so clear sharp and Godly for me . Where you from , your parents are blessed to have a son like you .Guru’s blessing to you always. 🙏

  • @padmakumari210
    @padmakumari210 Месяц назад +2

    എത്ര നല്ല പ്രഭാഷണം കേൾക്കാൻ തുടങ്ങിയപ്പോ ആകാംഷ കേട്ട് കഴിഞ്ഞപ്പോ അറിവ് കേട്ടു kondirikkan നല്ല മധുര ഭാഷ്യം sir ന്റെ class ആയിരങ്ങൾക്ക് ഗുണമായി വരട്ടെ 🌹🙏🌹❤️

  • @prasadraghavan8013
    @prasadraghavan8013 5 месяцев назад +3

    സാർ, തുടക്കം മുതൽ കണ്ണുകൾ നിറഞ്ഞു തുടങ്ങി, ഒടുവിൽ അണപൊട്ടിയൊഴുകിയ പ്രഭാഷണം, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈഡൂര്യം ,കാട്ടാറിനെന്തിനു പാദസരം എന്ന് കവി ചൊല്ലിയതുപോലെ ആയിരുന്നു സാറിന്റെ അത്യുഗ്രൻ പെർഫോമൻസ്, ഗുരുവിന്റെ അറിവുകൾ പകർന്നു നൽകുന്ന സൂപ്പർ സ്റ്റാർ അങ്ങ് തന്നെയാണ് ❤❤❤❤

  • @sudhakarann.c5023
    @sudhakarann.c5023 11 месяцев назад +13

    സമാദരണീയനായ ശ്രീ സുരേഷ് പരമേശ്വരൻ നമസ്തേ 🙏 വളരെ വിഞ്ജാന പ്രധാനമായ സത്സഘം. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അതിലും ഉപരി മനസ്സ് നിറഞ്ഞു. സഹോദരൻ്റെ ആഗ്രഹം പോലെതന്നെ ശ്രീ നാരായണ പരമ ഗുരുവിന്റെ വചനാമൃതം പകർന്ന് വിളമ്പി അറിവിന്റെ നിറവ് ആയ സേവകൻ ആയി ദീർഘകാലം ആഴണം വാഴണം സുഖം 🙏

    • @PonnammaPonnammaB
      @PonnammaPonnammaB 7 месяцев назад

      Ohm,paramasalguruvay,nama.yentay,giviththilsamdham,kittiyathugurddevaprabhshanamvum,gurudevanay,manacil,prathishttichappozhannu.annu.yeniku,gurudevanum,a change,ammum,mathrammnu.sureshsirtay,arrivukal,nagalkku,pakarnnu,tharrunathinu,orayiram,thanks.🎉🎉🎉🎉❤❤❤😮😮😮.

    • @SalilaMohan-z9f
      @SalilaMohan-z9f 13 дней назад

      ശ്രീനാരായണ . പരമ ഗുരവേ നമ:🙏🙏🙏🙏

  • @PonnammaPonnammaB
    @PonnammaPonnammaB 5 дней назад

    Ohm,paramasalguruvay,nama,namaloro,divasavu,oruthavayekilum,guruprabhashanam,kellkkuka,gurumahathum,manacillakkiyeevikkika.sureshsirtyprabhshanathinu,orayiram,thanks.🎉🎉🎉🎉

  • @omanakr730
    @omanakr730 11 месяцев назад +1

    Very valuable speech... Thank you so much.. God bless you..

  • @sheejababuraj94
    @sheejababuraj94 10 дней назад

    Sir, Pranamam 🙏Prabhashanam Prabhayullathayirunnu,thank u Sir 🙏

  • @sujatathampi341
    @sujatathampi341 11 месяцев назад +2

    Thank you sir

  • @rajanipushparajan4643
    @rajanipushparajan4643 Месяц назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു പ്രഭാഷണം കേട്ടിരുന്നുപോവും പാദനമസ്കാരം ജി 🙏🙏🙏🙏

  • @salilamthambi7654
    @salilamthambi7654 11 месяцев назад +3

    Pranaamam Pranamam Sir, Bhagavan Sree Narayana Gurudeva Swami Thrippadangalude Dharma pracharakanayi lokamembadum Sathsangal nadathanulla avasarangal undakatte ennu prardhikkunnu. 🙏🙏🙏

  • @subusdreams
    @subusdreams 8 дней назад

    സുനിൽ മാഷേ 🙏മഹാഗുരോ ശ്രീ നാരായണ paramahamsadeva👍🙏🙏🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 11 месяцев назад +6

    സാർ എന്റെ നാട്ടുകാരൻ ആണ് ഞാൻ കണ്ടിട്ടുണ്ട് എന്റെ ഗുരു മാന്തിരത്തിൽ

  • @ramanipt9192
    @ramanipt9192 11 месяцев назад +6

    നമസ്തേ സർ 🙏🙏
    എനിക്കും ഗുരുവിന്റെ ധർമ്മം പ്രചരിപ്പിക്കാൻ തോന്നുന്നു!!! എത്ര സത്യമായ വസ്ത്തുതയാണ് സർ പറയുന്നത്... ലോകം മുഴുവൻ ആരാധിക്കു ന്ന ബ്രഹ്മ ലീനനായ ഗുരുവിനെ അറിയുന്നു താങ്കൾ ധർമ്മം പ്രചരിപ്പിക്കു🙏.... സോദര ത്വവേന വാഴുന്ന മാതൃക സ്ഥാനം ആവട്ടെ ഇവിടം

  • @geetharaju1693
    @geetharaju1693 11 месяцев назад +2

    🙏🙏🙏 Sir.. 🙏🙏🙏. Om sreenarayana parama guruve namaha.. 🙏🙏🙏🙏

  • @prakashvasu1532
    @prakashvasu1532 8 месяцев назад +2

    Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐

  • @sujatharajappan6911
    @sujatharajappan6911 5 месяцев назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേനമാ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉

  • @suseelasreekumar8137
    @suseelasreekumar8137 11 месяцев назад +2

    🌹🌹🙏🌹ഓം ഗുരു ചരണം ശരണം 🌹🌹🙏

  • @kings6365
    @kings6365 11 месяцев назад +2

    Beautiful🙏 speech🙏🙏🙏 thanks🙏🌹❤

  • @lethaprasad1067
    @lethaprasad1067 4 месяца назад +1

    ❤q🙏🙏🙏

  • @salimpn1038
    @salimpn1038 10 месяцев назад +3

    വെള്ളിപ്പിളിയാണ് ഞാൻ ഈഴവനാണെന്ന് ചങ്കുറ്റത്തോടെ പറയാൻ പഠിപ്പിച്ചത് ഒരു പൊട്ട കാറും ആറായിരം രൂപ ണ്ടായിരുന്ന SNDP യോഗത്തെ ലോകത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായി വളർത്തിയത്

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 11 месяцев назад +4

    Om Sree Narayana parama gurave namah:🙏🙏🙏

  • @MiniVinod-dw2vm
    @MiniVinod-dw2vm 10 месяцев назад +3

    താഴെക്കിടയുള്ളവരെ സാമ്പത്തികമായി ഉയർത്തികൊണ്ടുവരണ്ടേ. പഠിക്കാൻ help ചെയ്യണം. ജാതിമതാഭേദമന്യേ ഓരോ sndp കീഴിലും സർവ്വേ നടത്തി പാപ്പരായവരെ കണ്ടുപിടിച്ചു സഹായവും കൗൺസിലിങ് വേണ്ടവർക്ക് അതും നൽകി ഉയർത്തികൊണ്ട് വരണം 🙏

  • @sudheeshvilayalil
    @sudheeshvilayalil 11 месяцев назад +2

    Sree Narayana parama Guruve Nama

  • @bindusreekumar641
    @bindusreekumar641 11 месяцев назад +4

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏

  • @lethamol3159
    @lethamol3159 8 месяцев назад +3

    ഓരോ ശാഖാ അഗങ്ങളിലെ കുറവു പരഹരിക്കാൻ വേണ്ട നടപടികൾ എത്രയും വേഗം മേലധികാരികൾ സ്വീകരിച്ചു മുന്നോട്ടു പോയാൽ സ്വാമിയുടെ കഷ്ടപ്പാടുന് ഒരു ദക്ഷിണിയാകും

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 11 месяцев назад +3

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @mohiniamma6632
    @mohiniamma6632 11 месяцев назад +2

    🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ!!!🙏"ഭഗവാൻ ശ്രീനാരായണ ഗുരുദേവതൃപ്പാ ദങ്ങളുടെ!🙏"ധർമ്മ പ്രചാരകനായ"ഞങ്ങളുടെ പൂജനീയ സാറിന്റെ🙏 പാദാരവിന്ദങ്ങളിൽ🙏മനസ്സാ!ശിരസ്സാ!പ്രണാമം അർപ്പിക്കുന്നു 🙏🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @retnamnathan6744
    @retnamnathan6744 11 месяцев назад +2

    Excellent Prabhashanam
    And very interesting 🙏🙏🙏❤️👍🏾💐👌

  • @baburjand9379
    @baburjand9379 8 месяцев назад +4

    ഈഴവർ എന്ന പേര് ഉഴവർ എന്ന പേരിൽ നിന്നും ഉണ്ടായതാണ്.. ഉഴവർ എന്ന് വെച്ചാൽ കൃഷിക്കാരൻ എന്നാണർത്ഥം.. ഇന്ന് ലോകത്ത് ഏറ്റവും മഹത്വമുള്ള തൊഴിൽ കൃഷി ആണ് എന്ന് മഹാത്മാവായ തിരുവള്ളവർ എഴുതിയ തിരുക്കുറൽ പറയുന്നു.. എന്നാൽ നൂറിൽ ഒരാൾ മാത്രമേ കള്ള് കച്ചവടം ചെയ്യുന്നുള്ളൂ കള്ളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നുള്ളൂ. ഇവരുടെ കുലത്തൊഴിൽ മദ്യം ഉണ്ടാക്കുക വിൽക്കുക ഇവയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഇഴവ ഒരു ശതമാനത്തിൽ താഴെ മാത്രമേ അതിൽ ഏർപ്പെട്ടിട്ടുള്ളൂ.. അതിൽ കൂടുതൽ വൈദ്യന്മാർ ഉണ്ട് അധ്യാപകരുണ്ട് മറ്റ് തൊഴിലുകൾ ചെയ്യുന്നവർ ഉണ്ട്.. വെള്ളാപ്പള്ളി പറഞ്ഞത് ഗുരുവിനോടുള്ള നിഷേധം കൂടിയാണ്... ഈഴവരുടെ അഭിമാനത്തെ ഇടിച്ച താഴ്ത്തുന്നതാണ്..

  • @radhakanisseril6871
    @radhakanisseril6871 11 месяцев назад +5

    Sir നമസ്തേ സാറിന്റ പാദത്തിൽ ഒന്നു തൊട്ടു നമസ്ക്കരിക്കാൻ തോന്നുന്നു. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏

  • @LeelammaKN-pm5pq
    @LeelammaKN-pm5pq 11 месяцев назад +2

    Namasthe

  • @PonnammaPonnammaB
    @PonnammaPonnammaB 8 месяцев назад +1

    Yetholm,vishamakkattyum,tharanamchayansirtayguru,prebhashanm,kettal,yelladukkavum,matty,sukkamanubhikankazhijum.ohm,guruvay,nama.🎉🎉🎉❤❤❤😮😮😮🎉🎉🎉

  • @salimpn1038
    @salimpn1038 11 месяцев назад +5

    ഡൽഹി നിവാസികളായ ഈഴവജന നിവാസികൾക്ക് നമസ്ക്കാരം

  • @DAFFODILS943
    @DAFFODILS943 10 месяцев назад +21

    എനിക്ക് താങ്കളോട് ബഹുമാനം ഉണ്ട്. പക്ഷേ വെള്ളാപ്പള്ളി യോട് നല്ല താല്പര്യം ഇല്ല. ഈഴവർ എന്ന് പറഞ്ഞു പുളകം കൊണ്ടത് കൊണ്ട് മാത്രം കാര്യം ഉണ്ടൊ . വിശന്നു വല്യയുന്നവർക് ഭക്തി വരുവോ . ഈ സമുദായത്തിൽ എത്രയോ ആളുകളാ നരകിക്കുന്നതു. . മാനസികമായും ശരീരികമായ്യും . ഒക്കെ. ..ഹിന്ദു സമൂഹത്തിൽ എല്ലാവും കൂടുതൽ സൂയിസൈഡ് ,. ഡിവോയ്സ് ഒക്കെ ചെയ്യുന്നത് നമ്മളല്ലേ . .ഒരു വീട്ടിൽ ഒരു പ്രശ്നം ഉണ്ടങ്കിൽ പള്ളിലെ അച്ഛമാണ് ഒക്കെ ചെയ്യുന്ന പോലെ ഒരു കൗൺസിലിങ് ഒക്കെ ആർകെങ്കിലും ഒക്കെ ചൈയ്തൂടെ . ഫിനാഷ്യൽ സപ്പോർട്ട് ഒക്കെ കൊടുക്കാലോ. .. കോട്ടയം ,കുട്ടനാടൊക്കെ നല്ല പ്രവർത്തകർ ഉണ്ട് . . പക്ഷെ ഭക്തി യ്യും യുക്തിയും ഇല്ലാത്ത സമ്പത്തികം മാത്രം നോക്കി ജീവിക്കുന്ന ശാഖ ഭാരവാഹികൾ ഒരുപാടു ഉണ്ട് . . ആരെങ്കിലും ഒന്നു നിയന്ത്രിക്കാൻ ഉണ്ടാറുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു . ഭാഗവാനോട് പ്രാർത്ഥിക്കുന്നു.

  • @smithapraveen40
    @smithapraveen40 11 месяцев назад +2

    🙏🙏🙏👍👏🎉

  • @shincesanish2755
    @shincesanish2755 11 месяцев назад +1

    🙏🙏👍🏻🎉

  • @ajitaajay1288
    @ajitaajay1288 11 месяцев назад +1

    ❤🙏🙏🙏🌹

  • @jagadeeshpr1583
    @jagadeeshpr1583 11 месяцев назад +1

    ❤❤❤❤

  • @ushamohan4525
    @ushamohan4525 11 месяцев назад +1

    🙏🙏🙏

  • @sugadhammab
    @sugadhammab 11 месяцев назад +1

    Sree narayana parama gurave nama

  • @rekhaa1574
    @rekhaa1574 10 месяцев назад

    🙏🙏😂❤️🥰👍👍👍👍👌👌👌ഗുരുവേ നമഃ ♥️♥️♥️♥️

  • @sudhalachu6047
    @sudhalachu6047 11 месяцев назад +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ

  • @sudhareghu730
    @sudhareghu730 11 месяцев назад

    🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌👌

  • @kings6365
    @kings6365 11 месяцев назад +1

    THETTU PATTIYATH ARKA NAMUK,,,, 🙏🙏🙏

  • @rajanidevikarthiyayini18
    @rajanidevikarthiyayini18 10 месяцев назад

    Gurudevanugraham kittiya Mahan

  • @indiravijayan8879
    @indiravijayan8879 10 месяцев назад

    നമ്മുക്ക് ഓരോരുത്തർക്കും ധർമ്മ പ്രചാരകൻ ആകാം

  • @padminithulasi6878
    @padminithulasi6878 11 месяцев назад

    നമസ്കാരം സർ sree നാരായണ parama guruve namah

  • @kings6365
    @kings6365 11 месяцев назад

    நமஸ்தே🙏🙏

  • @vijayann5992
    @vijayann5992 10 месяцев назад

    Our union convener

  • @VishnuDas-pz3ff
    @VishnuDas-pz3ff 11 месяцев назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ വളരെയേറെ ഉൾക്കാഴ്ച തരുന്ന പ്രഭാഷണം ഒരു പ്രഭാഷണം കേട്ടതുകൊണ്ട് ഗുരു എന്തെന്ന് അറിയാൻ കഴിയില്ല ഗുരു എന്തെന്ന് അറിയണമെങ്കിൽ ഗുരുഗതികളുടെ വ്യാഖ്യാനം പഠിക്കണം അല്ലാതെ ഭാഗവതം പാരായണം ചെയ്താൽ പോരാ വലുതായതിനെ ചെറുതായി കാണുകയും ചെറുതായതിന് വലുതായി കാണുകയും ചെയ്യുന്ന അവസ്ഥ മാറണം

    • @baburjand9379
      @baburjand9379 8 месяцев назад

      ഭാഗവതം പാരായണം ചെയ്താൽ അതിന്റെ ഉള്ളിലെ തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും നമ്മൾ മനസ്സിലാക്കണം.. അത് വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സാരാംശമാണ്.. അത് മനസ്സിലാക്കാതെ വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല

  • @MiniVinod-dw2vm
    @MiniVinod-dw2vm 10 месяцев назад

    രുദ്രാക്ഷം ഭഗവാൻ ശിവൻ ധരിച്ചിട്ടില്ലേ. ഉണ്ട്. എനർജി store ചെയ്യാൻ വേണ്ടിയാണു.. രുദ്രാക്ഷത്തിന് മാഹത്മ്യമുണ്ട്. പക്ഷെ അതിനും നമുക്ക് സാമ്പത്തികം വേണ്ടേ. ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി ജോലിചെയ്യുന്നവർക്ക് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുമോ. 🙏ആകാം. തെറ്റില്ല 🙏

  • @rajanidevikarthiyayini18
    @rajanidevikarthiyayini18 10 месяцев назад

    Gurudevanugrham kittiya bhagyavan

  • @kings6365
    @kings6365 11 месяцев назад

    அவி யல் A VILAMPIYAYTH BEAUTIFUL 😁😁😁

  • @MiniVinod-dw2vm
    @MiniVinod-dw2vm 10 месяцев назад

    😂😂❤

  • @ChandranKutty-pn6wp
    @ChandranKutty-pn6wp 10 месяцев назад

    ❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @zakkiralahlihussain
    @zakkiralahlihussain 11 месяцев назад

    താൻ തന്നെ 🤣

  • @suryakumar8041
    @suryakumar8041 11 месяцев назад

    ദൈവം എൻ്റെ അമ്മായി അ😂പ്പൻ ആയിരുന്നു

  • @അമൃതകൃപ
    @അമൃതകൃപ 11 месяцев назад +1

    ഈഴവന് നമസ്തേ... 😂ചളി

  • @sujatathampi341
    @sujatathampi341 11 месяцев назад

    Sujatha.pune.beautifil.shpec. 29:55 j 29:55 29:55 29:55

  • @leelaradhakrishnan1704
    @leelaradhakrishnan1704 9 месяцев назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🌹🌹🌹

  • @LalithaShanmukhan-q6b
    @LalithaShanmukhan-q6b 10 месяцев назад

    ❤❤❤

  • @SanthoshKumar-os4tf
    @SanthoshKumar-os4tf 11 месяцев назад

    🙏🙏🙏🙏🙏

  • @clickonmallubro8239
    @clickonmallubro8239 11 месяцев назад +1

    👍🙏🌹

  • @ajitaajay1288
    @ajitaajay1288 9 месяцев назад

    🙏🙏🙏👍🌹

  • @girijakk8049
    @girijakk8049 11 месяцев назад

    🙏🙏🙏

  • @shailappanparamu2750
    @shailappanparamu2750 11 месяцев назад

    🙏🙏🙏

  • @RajiTsRaji
    @RajiTsRaji 11 месяцев назад

    🙏🏻🙏🏻🙏🏻

  • @RajiTsRaji
    @RajiTsRaji 11 месяцев назад

    🙏🏻🙏🏻🙏🏻

  • @shobhaprakash1188
    @shobhaprakash1188 7 месяцев назад +2

    🙏🙏🙏

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 28 дней назад

    🙏🙏🙏

  • @shobhas6571
    @shobhas6571 13 дней назад

    🙏🙏🙏