🙏 നമസ്കാരം ടീച്ചർ എന്തൊരു അക്ഷരസ്ഫുടതയുള്ള പ്രഭാഷണം എസ്എൻഡിപി യോഗം വനിതാ സംഘത്തിന്റെ ഒരു മുതൽക്കൂട്ടാണ് ടീച്ചർ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ആവോളം ചൊരിയുമാർ ആകട്ടെ
ഞാനും ഒരു ശാഖ ഭാരവാഹി ആണ്...എത്രത്തോളം സമുദായ പ്രവർത്തനങ്ങളും ഒന്നിച്ചു ചേരലുകളെ ക്കുറിച്ചും പറഞ്ഞാലും ഇതുപോലെ നീസ്സഹകരണം ഉള്ള ഒരു സമുദായം വേറെ ഇല്ല...
എനിക്കറിയാവുന്ന ഒരു പ്രസ്ഥാനപരിചയം വളരെ വിചിത്രമാണ്.. പ്രധാന യൂണിയൻ ഭാരവാഹികൾ, ഗുരു ധർമ്മപ്രവർത്തക ചുമതല പെട്ടവർ രഹസ്യമായും പരസ്യമായും മദ്യപിക്കുന്നു എങ്കിൽ എങ്ങനെയുണ്ട്. അവരും ശാഖാ ചുമതലയുള്ള പ്രധാനികളും ഒന്നു ചേർന്ന് മദ്യപാനത്തിന് അവസരമൊരുക്കാൻ തക്കം പാർതിരിക്കുന്നു എങ്കിൽ. എവിടെയാണ് ഗുരു ധർമ്മം, ഭക്തന്മാരിലേയ്ക്ക് എങ്ങിനെ എത്തും.??? മദ്യം വിളമ്പുന്ന അവസരം നോക്കി കുറേ മുൻനിര ശാഖാ അംഗങ്ങളും കൂടി ചേർന്നാൽ. ശ്രീനാരായണകുലം എവിടെ ചെന്നെത്തും. ഭക്തന്മാർക്കും അന്തസ്സുള്ള ഒരാൾക്കും കയറിച്ചെല്ലാൻ പറ്റാത്ത ഒരിടമായി പല ശാഖയും മാറിയിട്ടുണ്ട്. ഇലക്ഷൻ നടക്കുമ്പോൾ, കള്ളും കള്ള വോട്ടും കയ്യേറ്റവും തെറി വിളിയും കൊണ്ട് ശാഖ ഭരിക്കപ്പെടുന്നു. ഒട്ടും ശരിയല്ലാത്ത ഒറ്റ നോട്ടത്തിൽ തെറ്റാണെന്ന് ചർച്ച ചെയ്ത് ബോദ്യപ്പെട്ടാലും, പൊതുയോഗത്തിൽ ചോദിക്കും, ഈ കണക്കു പാസാക്കാമോ എന്ന്. കള്ളിന്റെ പെരുപ്പത്തിലിരിക്കുന്ന ഏതാനും പേർ കയ്യടിക്കും ഭൂരിഭാഗം പേരും നിരാശയോടെ ഇറങ്ങി പോകേണ്ടി വരുന്നു. ഇതാണ് ഇന്നത്തെ ഭൂരിഭാഗം ശാഖകളുടെ ദയനീയ സ്ഥിതി. സമൂഹ മദ്യത്തിൽ അപമാനിതരായി തല കുനിച്ചു നിൽക്കേണ്ടി വരുന്നു. ഒരു ഗുരു ഭക്തനായതു കൊണ്ടു മാത്രം ഒരാളുടെ കുടുംബത്തെ ഇല്ലാതാക്കിയ ഒരനുഭവം എന്റെ മുൻപിലുണ്ട്. നുണ പറഞ്ഞു പറഞ്ഞു അപമാനിച്ചു കൊണ്ട് ആ കുടുംബിനിയെ തെറ്റിദ്ധരിപ്പിച്ചു. അവർ ഭർത്താവിനെ ഉപേക്ഷിച്ചു പോയി. അതു മതിയാവാതെ വീണ്ടുംആ ഭക്തനെ ഉപദ്രവിച്ചു കൊണ്ടേയിരിക്കുന്നു. കൊണ്ടേയിരിക്കുന്നു. എങ്ങിനെ നാം നന്നാകും???????????? ഒരു ഐഡികാർഡ് പോലുമില്ലാതെ ഇലക്ഷൻ നടത്തേണ്ടി വരുന്ന അപരിഷ്കൃതർ.ലജ്ജിക്കാതെ എന്തു ചെയ്യും.???? ഈ വാക്കുകളുടെ ഇശ്ചയൂറുന്ന വാക്കുകൾ മഹത്തരം തന്നെ ഏറെ നന്ദി. പ്രതീക്ഷിക്കുന്നു ഈ പ്രസ്ഥാനത്തെ നന്നാക്കാനാവുമെന്ന്, അതിനു കഴിയുന്നവർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന്. ഗുരു അതിനായി അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാം. ഗുരു സമക്ഷം ഈ പ്രാർത്ഥന സമർപ്പിക്കാം 🙏🏻
ഞാൻ ഒരു എസ്.എൻ.ഡി.പി പ്രവർത്തകനാണ്. ശാഖവളർത്താൻ എന്തു ചെയ്യണം എന്നതാണ് വിഷയം ജനറൽ സെക്രട്ടിയെ പുകഴ്ത്താനാണ് എല്ലാവരും പ്രസംഗം ഉപയോഗപെടുത്തുന്നത്. സാധാരണക്കാരന് ഗുണം കിട്ടുന്ന വല്ല കാര്യവും പറയൂ. ഗുരുദേവൻ പറയുന്നതും നമ്മൾ പ്രവർത്തിക്കുന്നതും രണ്ടാണ്. അവിടെയാണ് കുഴപ്പം
SNDP എന്ന സംഘടന പാവപ്പെട്ട സമുദായ അംഗങ്ങൾക്കു രോഗികളായ സമുദായങ്ങൾ ഒരു സഹായവും ചെയ്യാത്ത സംഘടന മറ്റു എത്രയോ സമുദായ സംഘടനകൾ അവരുടെ സമുദായങ്ങൾക്കു എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നു ചെറിയ വായിൽ വലിയ വർത്തമാനം ഇതുമാത്രമെയുള്ളു
What you got from him to support him.our people still very backward time all wasted.self working will get high level never get any support for our children than others caste .they all more forward than us .he take full benifit from s n d p that is true.
Advance to great SNDP. Make a Global Unity jai jai Sheeba Teacher, ആസ്സാധാരണ വർഗ ബോധ മുള്ള വനിതാ ലീഡർ ♥️
🙏 നമസ്കാരം ടീച്ചർ
എന്തൊരു അക്ഷരസ്ഫുടതയുള്ള പ്രഭാഷണം എസ്എൻഡിപി യോഗം വനിതാ സംഘത്തിന്റെ ഒരു മുതൽക്കൂട്ടാണ് ടീച്ചർ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ആവോളം ചൊരിയുമാർ ആകട്ടെ
അത് സത്യം തന്നെ 🙏
Very interesting.... Thank you 🥰🥰
Glad you enjoyed it
JaiHind jai Great ഷീബ ടീച്ചർ. 🙏 ഗുരു ദേവ ശരണം * Unity of Global God. The Great Guru deva charanam
ഞാനും ഒരു ശാഖ ഭാരവാഹി ആണ്...എത്രത്തോളം സമുദായ പ്രവർത്തനങ്ങളും ഒന്നിച്ചു ചേരലുകളെ ക്കുറിച്ചും പറഞ്ഞാലും ഇതുപോലെ നീസ്സഹകരണം ഉള്ള ഒരു സമുദായം വേറെ ഇല്ല...
Excellent talk congrajulations
Namasthe വളരെ നല്ല പ്രസംഗം
Ex Army Gopinath 🙏jai BDJS jai Sheeba Teacher.
very good🎉
Excellent talks teacher
🙏🙏❤🙏🙏
ടീച്ചർ നല്ല ഭാഷയിൽ സംസാരിക്കുന്നുണ്ട്.. ഈ മനു ഷ്യനെ ഈ സ്ഥാനത്തുനിന്നു മാറ്റിയാൽ മാത്രമെ ഗുരുഭക്തർ ഉണരുകയുള്ളു
എന്നിട്ട് താങ്കൾക്ക് പറ്റുമോ
സംഘടനയെ ഇത്രയെങ്കിലും ശക്തമാക്കുവാൻ?
നമസ്കാരം ടീച്ചർ 🙏🙏🙏👍👍👍
👍🏻
എനിക്കറിയാവുന്ന ഒരു പ്രസ്ഥാനപരിചയം വളരെ വിചിത്രമാണ്..
പ്രധാന യൂണിയൻ ഭാരവാഹികൾ, ഗുരു ധർമ്മപ്രവർത്തക ചുമതല പെട്ടവർ രഹസ്യമായും പരസ്യമായും മദ്യപിക്കുന്നു എങ്കിൽ എങ്ങനെയുണ്ട്.
അവരും ശാഖാ ചുമതലയുള്ള പ്രധാനികളും ഒന്നു ചേർന്ന് മദ്യപാനത്തിന് അവസരമൊരുക്കാൻ തക്കം പാർതിരിക്കുന്നു എങ്കിൽ.
എവിടെയാണ് ഗുരു ധർമ്മം, ഭക്തന്മാരിലേയ്ക്ക് എങ്ങിനെ എത്തും.???
മദ്യം വിളമ്പുന്ന അവസരം നോക്കി കുറേ മുൻനിര ശാഖാ അംഗങ്ങളും കൂടി ചേർന്നാൽ. ശ്രീനാരായണകുലം എവിടെ ചെന്നെത്തും.
ഭക്തന്മാർക്കും അന്തസ്സുള്ള ഒരാൾക്കും കയറിച്ചെല്ലാൻ പറ്റാത്ത ഒരിടമായി പല ശാഖയും മാറിയിട്ടുണ്ട്.
ഇലക്ഷൻ നടക്കുമ്പോൾ, കള്ളും കള്ള വോട്ടും കയ്യേറ്റവും തെറി വിളിയും കൊണ്ട് ശാഖ ഭരിക്കപ്പെടുന്നു.
ഒട്ടും ശരിയല്ലാത്ത ഒറ്റ നോട്ടത്തിൽ തെറ്റാണെന്ന് ചർച്ച ചെയ്ത് ബോദ്യപ്പെട്ടാലും, പൊതുയോഗത്തിൽ ചോദിക്കും, ഈ കണക്കു പാസാക്കാമോ എന്ന്.
കള്ളിന്റെ പെരുപ്പത്തിലിരിക്കുന്ന ഏതാനും പേർ കയ്യടിക്കും ഭൂരിഭാഗം പേരും നിരാശയോടെ ഇറങ്ങി പോകേണ്ടി വരുന്നു. ഇതാണ് ഇന്നത്തെ ഭൂരിഭാഗം ശാഖകളുടെ ദയനീയ സ്ഥിതി.
സമൂഹ മദ്യത്തിൽ അപമാനിതരായി തല കുനിച്ചു നിൽക്കേണ്ടി വരുന്നു.
ഒരു ഗുരു ഭക്തനായതു കൊണ്ടു മാത്രം ഒരാളുടെ കുടുംബത്തെ ഇല്ലാതാക്കിയ ഒരനുഭവം എന്റെ മുൻപിലുണ്ട്.
നുണ പറഞ്ഞു പറഞ്ഞു അപമാനിച്ചു കൊണ്ട് ആ കുടുംബിനിയെ തെറ്റിദ്ധരിപ്പിച്ചു. അവർ ഭർത്താവിനെ ഉപേക്ഷിച്ചു പോയി. അതു മതിയാവാതെ വീണ്ടുംആ ഭക്തനെ ഉപദ്രവിച്ചു കൊണ്ടേയിരിക്കുന്നു.
കൊണ്ടേയിരിക്കുന്നു.
എങ്ങിനെ നാം നന്നാകും????????????
ഒരു ഐഡികാർഡ് പോലുമില്ലാതെ ഇലക്ഷൻ നടത്തേണ്ടി വരുന്ന അപരിഷ്കൃതർ.ലജ്ജിക്കാതെ എന്തു ചെയ്യും.????
ഈ വാക്കുകളുടെ ഇശ്ചയൂറുന്ന വാക്കുകൾ മഹത്തരം തന്നെ ഏറെ നന്ദി.
പ്രതീക്ഷിക്കുന്നു ഈ പ്രസ്ഥാനത്തെ നന്നാക്കാനാവുമെന്ന്, അതിനു കഴിയുന്നവർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന്.
ഗുരു അതിനായി അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാം. ഗുരു സമക്ഷം ഈ പ്രാർത്ഥന സമർപ്പിക്കാം 🙏🏻
ഞാൻ ഒരു എസ്.എൻ.ഡി.പി പ്രവർത്തകനാണ്. ശാഖവളർത്താൻ എന്തു ചെയ്യണം എന്നതാണ് വിഷയം ജനറൽ സെക്രട്ടിയെ പുകഴ്ത്താനാണ് എല്ലാവരും പ്രസംഗം ഉപയോഗപെടുത്തുന്നത്. സാധാരണക്കാരന് ഗുണം കിട്ടുന്ന വല്ല കാര്യവും പറയൂ. ഗുരുദേവൻ പറയുന്നതും നമ്മൾ പ്രവർത്തിക്കുന്നതും രണ്ടാണ്. അവിടെയാണ് കുഴപ്പം
ഗുരുദേവനെക്കുറിച്ച് കൂടി പറയണം.
നമസ്തേ ടീച്ചറെ
👌👌🙏🙏🙏
SNDP എന്ന സംഘടന പാവപ്പെട്ട സമുദായ അംഗങ്ങൾക്കു രോഗികളായ സമുദായങ്ങൾ ഒരു സഹായവും ചെയ്യാത്ത സംഘടന മറ്റു എത്രയോ സമുദായ സംഘടനകൾ അവരുടെ സമുദായങ്ങൾക്കു എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നു ചെറിയ വായിൽ വലിയ വർത്തമാനം ഇതുമാത്രമെയുള്ളു
നമസ്ക്കാരം
🙏🙏👏👏🙏🙏
✨️✨️🙏🙏
🙏🙏👏👏
❤️🙏🏻❤️
ടീച്ചർനമസ്ക്കാരംനല്ലക്ലാസ്നല്ല അവതരണം
🙏🙏
Namaskaram teacher.
Suppar 🙏🏻🙏🏻
വന്ദനം
❤🙏🏻
🙏👍
നമസ്കാരം ടിച്ചർ 🌹🙏
നമസ്കാരം ടീച്ചർ
Excellent talks
Congratulations
Good
Mahagurudeva namaha.SREENARAYANA SARANA SANGHAM(trvndrnm).Ak Antony attacked divine SIVAGIRI
Uzhaver engane ezhaver ayi
Bharatham engane india ayi.
പറക്കണമെങ്കിൽ ചിറകുകൾ മാത്രം പോരാ കാലുകൾക്കും ശക്തി വേണം, ആ കാലുകളാണ് യോഗ നേതൃത്വം അത് ആദ്യം ശക്തി പ്രാപിച്ചാൽ യോഗാംഗങ്ങൾ ഉയരത്തിൽ പറക്കും.
Ezhava and. Thiyya 39%, but nairs only 8% in Kerala. But keralas all leders nairs, whythis ?
ഒരു വിപ്ലവം സൃഷ്ടിച്ചു.
വാക്കിനും പ്രവൃത്തി യിലും പ്രസംഗതതിലും ഈഴവർ മാറ്റും വരുത്തണം
Sndp എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അൻഥരംഗം ഈഴവർ എന്ന് കേട്ടാൽ ചോര തിളയ്ക്കുണം നമ്മുടേ ഞരമ്പുകളിൽ
കുടുംബ യോഗങ്ങളിൽ അർതതവതതായ ഒന്നും നടക്കുന്നില്ല
യൂണിയൻ ഓഫീസിലേക്ക് വനിതകൾ മാർച്ച് നടത്താനുള്ള അവസരം ഉണ്ടാക്കിയ ജനറൽ സെക്രട്ടറി
കേരളം മുഴുവൻ ഓടിനടക്കുകയാണ്. എന്തിനാണെന്നതാണ് വിഷയം 😄
What you got from him to support him.our people still very backward time all wasted.self working will get high level never get any support for our children than others caste .they all more forward than us .he take full benifit from s n d p that is true.
നിർത്തു നിങ്ങടെ പുകഴ്ത്തൽ പ്രസംഗം' ഒരു പാരസെറ്റമോൾ വാങ്ങാൻ ഒരു പൈസ പോലും സഹായം ഈ സംഘടന നേതാക്കൾ സമുദായത്തിന് നല്കിയിട്ടുണ്ടൊ?
5000 varsham munp krishabhagavan paranjathite saramshaman guru aruliyathum . marakanda
കാണിച്ചുകുളങ്ങര അമ്മയുടെ.. മുന്നിൽ.. നിയൊക്കെ.. പുതിയ.. ദയവത്തെ.. കൊണ്ടുവരുമോ. ദേവീക്.. തുല്യം. ദേവി.. മാത്രം....
🙏🙏🙏👍
🙏🏻🙏🏻🙏🏻❤️👍🏻
🙏
🙏🏻🙏🏻
🙏🙏🙏