SNDP Yogam
SNDP Yogam
  • Видео 42
  • Просмотров 139 207
രാഷ്ട്രീയ കക്ഷികൾക്ക് നേരെ വിരൽ ചൂണ്ടി വീണ്ടും വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം. | SNDP
രാഷ്ട്രീയ കക്ഷികൾക്ക് നേരെ വിരൽ ചൂണ്ടി വീണ്ടും വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം.
#sndp #SNDP #vellappallynatesan #SN
Просмотров: 5 230

Видео

എസ് എൻ ഡി പി യോഗ ഭാരവാഹികളുടെ അയോഗ്യതാ വാദം - വെള്ളാപ്പള്ളി നടേശൻ - വാർത്താ സമ്മേളനം | VELLAPPALLY
Просмотров 1,7 тыс.8 месяцев назад
എസ് എൻ ഡി പി യോഗ ഭാരവാഹികളുടെ അയോഗ്യതാ വാദം - വെള്ളാപ്പള്ളി നടേശൻ - വാർത്താ സമ്മേളനം #sndp #sn #vellappallynatesan #thusharvellappally
മൈക്രോഫിനാൻസ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവർ - വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നു | GS TALKS
Просмотров 3 тыс.8 месяцев назад
എസ്.എൻ.ഡി.പി യോഗത്തെയും മൈക്രോഫിനാൻസ് പദ്ധതിയെയും തകർക്കാൻ ശ്രമിക്കുന്നവർ ആരൊക്കെ - വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നു
അയോദ്ധ്യ രാമക്ഷേത്രം വിവാദമാക്കേണ്ട ആവശ്യമില്ല|𝐏𝐑𝐄𝐒𝐒 𝐌𝐄𝐄𝐓|𝟏𝟐-𝟎𝟏-𝟐𝟎𝟐𝟒
Просмотров 1,2 тыс.9 месяцев назад
ഹിന്ദുക്കളുടെ വികാരമാണ് രാമക്ഷേത്രം. പരമോന്നത കോടതിയുടെ വിധി എന്ന സത്യത്തെ സ്വീകരിച്ച് കൊണ്ട് നമ്മൾ മത സൗഹാർദ്ദത്തിനൊപ്പം നിലനിൽക്കണം. ശ്രീരാമനെ ഇഷ്ട്ടപെടുകയോ വിശ്വസിക്കുകയോ ചെയ്യുന്നവർക്ക് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ സമയത്ത് വീട്ടിൽ ദീപം തെളിയിക്കട്ടെ.. വെള്ളാപ്പള്ളി നടേശൻ . . . . . #sndp #sndpyogam #ayodhya #ram #vellappallynatesan
വാർത്താസമ്മേളനം (25/11/2023)
Просмотров 1,5 тыс.10 месяцев назад
വാർത്താസമ്മേളനം (25/11/2023) . . . . . . #sndp #sndpyogam #vellappallynatesan
ആശാന്റെ പ്രതിയോഗികൾ അഭിനവ ശകുനികളായ് നിഴൽയുദ്ധം തുടരുന്നു. #kumaranashan
Просмотров 88511 месяцев назад
ആശാന്റെ പ്രതിയോഗികൾ അഭിനവ ശകുനികളായ് നിഴൽയുദ്ധം തുടരുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജനറൽ സെക്രട്ടറി പതാകയുയർത്തി
Просмотров 1,2 тыс.Год назад
#harghartiranga #harghartirangacampaign #harghartiranga_अभियान_से_जुड़ें #harghartirangastatus #harghartirangacertificate #harghartirangaposter #india #indian #indianarmy #indipendenceday
ചട്ടമ്പി സ്വാമികൾ ഗുരുവല്ലഗുരു ശിഷ്യ ബന്ധം പൊളിച്ചെഴുതുന്നു
Просмотров 2,5 тыс.Год назад
ചട്ടമ്പി സ്വാമികൾ ഗുരുവല്ല - ഗുരു ശിഷ്യ ബന്ധം പൊളിച്ചെഴുതുന്നു
ദേശാഭിമാനി ടി കെ മാധവൻ
Просмотров 1,3 тыс.Год назад
ഇന്ന് ടി കെ മാധവൻ സ്‌മൃതിദിനം. വീഡിയോ മുഴുവനായും കാണുക.. മഹാകവി കുമാരനാശാൻ വീഡിയോ കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/video/sjyqJJQhO1g/видео.html . . . . . . . . . . . . . . TKMADHAVAN|SNDPYOGAM|SNTRUST|DESHABHIMANI |TKMADHAVAN|SNDPYOGAM|SNTRUST|DESHABHIMANI |TKMADHAVAN|SNDPYOGAM|SNTRUST|DESHABHIMANI |TKMADHAVAN|SNDPYOGAM|SNTRUST|DESHABHIMANI |TKMADHAVAN|SNDPYOGAM|SNTRUST|DESHABH...
മഹാകവി കുമാരനാശാൻ (ചിന്ന സ്വാമിയുടെ 150 വർഷങ്ങൾ) #kumaranashan
Просмотров 1,6 тыс.Год назад
മഹാകവി കുമാരനാശാൻ (ചിന്ന സ്വാമിയുടെ 150 വർഷങ്ങൾ)
ടാഗോർ ശിവഗിരിയിൽ വന്നത് എന്തിന്? |SNDPYOGAMTV
Просмотров 2,4 тыс.Год назад
ഗുരുവിനെയും സംഘടനയെയും പറ്റി പ്രചരിക്കുന്ന ചില അബദ്ധജടിലമായ വാദമുഖങ്ങൾ പൊളിച്ചെഴുതുവാനായി SNDP YOGAM TV സമൂഹത്തിന് മുന്നിലേക്ക് എത്തുകയാണ് "പൊളിച്ചെഴുത്ത്" എന്ന സീരീസിലൂടെ.. വിശ്വാസയോഗ്യവും,യാഥാർഥ്യവുമായി വളരെയേറെ ചേർന്ന് നിൽക്കുന്ന ചരിത്ര പുസ്തകങ്ങളെ ആധാരമാക്കി കൂടിയാണ് ഈ വീഡിയോകൾ ചെയ്തിരിക്കുന്നത്. വീഡിയോ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം കമൻ്റ് ആയി രേഖപ്പെടുത്തുക..
എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചതിന് കാരണം സ്വാമി വിവേകാനന്ദനോ? | പൊളിച്ചെഴുത്ത്
Просмотров 4,4 тыс.Год назад
ഗുരുവിനെയും സംഘടനയെയും പറ്റി പ്രചരിക്കുന്ന ചില അബദ്ധജടിലമായ വാദമുഖങ്ങൾ പൊളിച്ചെഴുതുവാനായി SNDP YOGAM TV സമൂഹത്തിന് മുന്നിലേക്ക് എത്തുകയാണ് "പൊളിച്ചെഴുത്ത്" എന്ന സീരീസിലൂടെ.. വിശ്വാസയോഗ്യവും,യാഥാർഥ്യവുമായി വളരെയേറെ ചേർന്ന് നിൽക്കുന്ന ചരിത്ര പുസ്തകങ്ങളെ ആധാരമാക്കി കൂടിയാണ് ഈ വീഡിയോകൾ ചെയ്തിരിക്കുന്നത്. വീഡിയോ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം കമൻ്റ് ആയി രേഖപ്പെടുത്തുക..
ശാഖാ ഭാരവാഹികളുടെ ഉത്തരവാദിത്വം |SNDP YOGAM |SHEEBA TEACHER | VELLAPPALLY NATESAN
Просмотров 14 тыс.Год назад
ശാഖാ ഭാരവാഹികളുടെ ഉത്തരവാദിത്വം |SNDP YOGAM |SHEEBA TEACHER | VELLAPPALLY NATESAN
എസ് എൻ ഡി പി യോഗത്തിൽ യുവാക്കളുടെ ശബ്ദം, യുവധ്വനി - രണ്ടാം ഭാഗം
Просмотров 1,4 тыс.Год назад
എസ് എൻ ഡി പി യോഗത്തിൽ യുവാക്കളുടെ ശബ്ദം, യുവധ്വനി - രണ്ടാം ഭാഗം
എസ് എൻ ഡി പി യോഗത്തിൽ യുവാക്കളുടെ ശബ്ദം, യുവധ്വനി - ഒന്നാം ഭാഗം
Просмотров 2,7 тыс.Год назад
എസ് എൻ ഡി പി യോഗത്തിൽ യുവാക്കളുടെ ശബ്ദം, യുവധ്വനി - ഒന്നാം ഭാഗം
ആർ ശങ്കർ - നിശ്ചയദാർഢ്യത്തിന്റെ ആൾ രൂപം | ft @sureshparameswaranchampakk1971
Просмотров 2,1 тыс.Год назад
ആർ ശങ്കർ - നിശ്ചയദാർഢ്യത്തിന്റെ ആൾ രൂപം | ft @sureshparameswaranchampakk1971
എസ് എൻ ഡി പി യോഗത്തിൽ വനിതകളുടെ പ്രാധാന്യം.. ഭാഗം - 2 |ft @sheebateacher976 #Bibin_Shan
Просмотров 1,7 тыс.Год назад
എസ് എൻ ഡി പി യോഗത്തിൽ വനിതകളുടെ പ്രാധാന്യം.. ഭാഗം - 2 |ft @sheebateacher976 #Bibin_Shan
എസ്.എൻ.ഡി.പി യോഗത്തിൽ വനിതകളുടെ പ്രാധാന്യം - യോഗം കൗൺസിലർ ഷീബ ടീച്ചർ
Просмотров 7 тыс.2 года назад
എസ്.എൻ.ഡി.പി യോഗത്തിൽ വനിതകളുടെ പ്രാധാന്യം - യോഗം കൗൺസിലർ ഷീബ ടീച്ചർ
യോഗചരിത്ര വഴികളിലൂടെ ശ്രീ.കെ ഡി രമേശ് | SNDP YOGAM
Просмотров 2,2 тыс.2 года назад
യോഗചരിത്ര വഴികളിലൂടെ ശ്രീ.കെ ഡി രമേശ് | SNDP YOGAM
ചിങ്ങ പുലരിയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ വസതിയിൽ നിന്ന്
Просмотров 5612 года назад
ചിങ്ങ പുലരിയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ വസതിയിൽ നിന്ന്
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ജനറൽ സെക്രട്ടറിയെ സ്വഭവനത്തിൽ സന്ദർശിച്ചപ്പോൾ
Просмотров 6582 года назад
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ജനറൽ സെക്രട്ടറിയെ സ്വഭവനത്തിൽ സന്ദർശിച്ചപ്പോൾ
സഭാ തർക്കം ജനഹിതം നോക്കി പരിഹരിക്കണം - ശ്രീ വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നു.
Просмотров 3,8 тыс.2 года назад
സഭാ തർക്കം ജനഹിതം നോക്കി പരിഹരിക്കണം - ശ്രീ വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നു.
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - മറുപടി പ്രസംഗം : ശ്രീ വെള്ളാപ്പള്ളി നടേശൻ
Просмотров 7222 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - മറുപടി പ്രസംഗം : ശ്രീ വെള്ളാപ്പള്ളി നടേശൻ
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - ഭവന നിർമ്മാണ പദ്ധതി ഉദ്‌ഘാടനം : ശ്രീ കോടിയേരി ബാലകൃഷ്ണൻ
Просмотров 2502 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - ഭവന നിർമ്മാണ പദ്ധതി ഉദ്‌ഘാടനം : ശ്രീ കോടിയേരി ബാലകൃഷ്ണൻ
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - മുഖ്യ പ്രഭാഷണം : ബഹുഃ കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ
Просмотров 3532 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - മുഖ്യ പ്രഭാഷണം : ബഹുഃ കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - ഉദ്ഘാടനം : ബഹുഃ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ
Просмотров 3042 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - ഉദ്ഘാടനം : ബഹുഃ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - അദ്ധ്യക്ഷൻ : മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
Просмотров 6092 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - അദ്ധ്യക്ഷൻ : മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - സ്വാഗതം : ശ്രീ തുഷാർ വെള്ളാപ്പള്ളി
Просмотров 8232 года назад
ധന്യസാരഥ്യത്തിൻ്റെ രജതജൂബിലി ആഘോഷം - സ്വാഗതം : ശ്രീ തുഷാർ വെള്ളാപ്പള്ളി
നേതൃ രജത ജൂബിലി ഉദ്ഘാടന സമ്മേളനത്തിൻ്റെ വിജയത്തിൽ ധന്യതയോടെ ശ്രീ വെള്ളാപ്പള്ളി നടേശൻ
Просмотров 2,4 тыс.2 года назад
നേതൃ രജത ജൂബിലി ഉദ്ഘാടന സമ്മേളനത്തിൻ്റെ വിജയത്തിൽ ധന്യതയോടെ ശ്രീ വെള്ളാപ്പള്ളി നടേശൻ
സംഘനാഥാഞ്ജലി|SNDP YOGAM|VELLAPPALLY NATESAN
Просмотров 19 тыс.2 года назад
സംഘനാഥാഞ്ജലി|SNDP YOGAM|VELLAPPALLY NATESAN

Комментарии

  • @binodkumar5706
    @binodkumar5706 4 дня назад

    കോടതി നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ്. പാവം ഈഴവനെ പറ്റിക്കാനുള്ള പുതിയ അഭ്യാസം 🤣🤣🤣🤣🤣

  • @sheelaravi4537
    @sheelaravi4537 11 дней назад

    🙏🙏🙏

  • @rajeshmaliyeckal5959
    @rajeshmaliyeckal5959 26 дней назад

    ruclips.net/video/FOPTdafogZc/видео.htmlsi=oVxIInaRnNIM7sug

  • @gopinathangopalan4847
    @gopinathangopalan4847 28 дней назад

    ❤jai jai Great Sheeba Teacher ki jai 🙏 jai Hind jaiSNDP Yogam.

  • @gopinathangopalan4847
    @gopinathangopalan4847 28 дней назад

    സ്വാഗതം ടീച്ചർ

  • @jinanthankappan8689
    @jinanthankappan8689 29 дней назад

    💥💥💥🎈🎈ജാതിവ്യവസ്ഥയിൽ നിന്നും രക്ഷപ്രാപിക്കാൻ വേണ്ടി, ക്രിസ്തു മതം സ്വീകരിക്കു ന്ന കണ്ടിട്ടാണ്... സ്വാമി വിവേകാന ന്ദൻ കേരളം ഭ്രാന്താലയമെന്നു പറഞ്ഞതെന്നു പറയപ്പെടുന്നു!🤔😅

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    ഷർട്ട് ഊരി വെച്ച്ചിട്ടു ശ്രീ കോവിൽ പ്രവേ ശ്നം.Impact 🙏

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    Do or Die സനാതന ധർമ്മം ഗുരു ദേവ ചരണം ശരണം.TheGreat👍Dr N Gopalakrishnan sir 🙏 Global Unity 🙏.

  • @rajanpv9148
    @rajanpv9148 Месяц назад

    1921ലേ മാപ്പിള ലഹളയേ പ്പറ്റി എൻധ് പറയാന്ണഠ് ഹിന്ദുക്കളെ ബംഗ്ലാദേശിൽ കൂട്ട കുരുതിയേപപറ്റി എൻധ്പറയാന്ണഠ്ബഹമാനപപടടവെളളാപപളളിയക്

  • @babuneshmk4546
    @babuneshmk4546 Месяц назад

    ഗുരുദേവനെക്കുറിച്ച് കൂടി പറയണം.

  • @babuneshmk4546
    @babuneshmk4546 Месяц назад

    യൂണിയൻ ഓഫീസിലേക്ക് വനിതകൾ മാർച്ച്‌ നടത്താനുള്ള അവസരം ഉണ്ടാക്കിയ ജനറൽ സെക്രട്ടറി

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    JaiHind jai Great ഷീബ ടീച്ചർ. 🙏 ഗുരു ദേവ ശരണം * Unity of Global God. The Great Guru deva charanam

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    ഒരു വിപ്ലവം സൃഷ്ടിച്ചു.

  • @unnivijaya1190
    @unnivijaya1190 Месяц назад

    ഞാൻ ഒരു എസ്.എൻ.ഡി.പി പ്രവർത്തകനാണ്. ശാഖവളർത്താൻ എന്തു ചെയ്യണം എന്നതാണ് വിഷയം ജനറൽ സെക്രട്ടിയെ പുകഴ്ത്താനാണ് എല്ലാവരും പ്രസംഗം ഉപയോഗപെടുത്തുന്നത്. സാധാരണക്കാരന് ഗുണം കിട്ടുന്ന വല്ല കാര്യവും പറയൂ. ഗുരുദേവൻ പറയുന്നതും നമ്മൾ പ്രവർത്തിക്കുന്നതും രണ്ടാണ്. അവിടെയാണ് കുഴപ്പം

  • @godofsmallthings4289
    @godofsmallthings4289 Месяц назад

    Awesome song 👍👍

  • @shinybaju2082
    @shinybaju2082 Месяц назад

    105,, No suuuuuuuuuuuuuupppppppppppppppaaaaaaarrrrrr

  • @rajeshmaliyeckal5959
    @rajeshmaliyeckal5959 Месяц назад

    അതേ അതേ ഇതിലെ പല നാടകങ്ങളും (ചണ്ഡാലഭിക്ഷുകി) കണ്ടപ്പോൾ ഓർത്തുപോയി ഇത്രയും വേഷഭൂഷാതികളും ആടയഭരണങ്ങളും ആയി ആണോ അന്ന് ഈഴവാതി പിന്നോക്കക്കാർ ജീവിച്ചിരുന്നത് എന്ന് . എന്ത് മെസ്സേജാണ് സമൂഹത്തിന് കൊടുക്കാൻ ഉള്ളത് ഇതേപോലെ ആണെങ്കിൽ നമ്മൾ എന്ത് ഉച്ചനീചത്വം ആണ് അനുഭവിച്ചിട്ടുള്ളത്

  • @prasanthraju3830
    @prasanthraju3830 Месяц назад

    100 വർഷങ്ങൾക്കു മുന്നേയുള്ള ആ കാലഘട്ടത്തിൽ ഈഴവാതി പിന്നോക്ക ജാതിക്കാർ ജീവിച്ചിരുന്നത് അതെ പോലെ അവതരിപ്പിച്ച chest no 109 നു അനുമോദനങ്ങൾ

  • @AbhilashGopalan-d6k
    @AbhilashGopalan-d6k Месяц назад

    Chest no 109 ❤️

  • @syamalabhaivk460
    @syamalabhaivk460 Месяц назад

    👍🙏🙏🙏🙏🌹

  • @ManjuSali-uy3su
    @ManjuSali-uy3su Месяц назад

    Thudakkom muthal samapanom vare kandu kumaranasante ormmakku munpil pranam

  • @dhaneshdfortech8888
    @dhaneshdfortech8888 Месяц назад

    🙏പ്രണാമം.

  • @manjudhanesh370
    @manjudhanesh370 Месяц назад

    ❤🙏🙏🙏

  • @manjudhanesh370
    @manjudhanesh370 Месяц назад

    ❤🙏🙏🙏

  • @godofsmallthings4289
    @godofsmallthings4289 Месяц назад

    ❤❤

  • @rajupb2899
    @rajupb2899 Месяц назад

    ഇത് സംപ്രക്ഷണ ചെയ്യുന്ന അനീഷ് പുല്ലു വേലിക്കും സംഘ ത്തിനും അഭിവാദ്യങ്ങൾ

  • @rajupb2899
    @rajupb2899 Месяц назад

    Watching this Programm

  • @ThamaraShibu
    @ThamaraShibu Месяц назад

    🙏🏾👏🏾👏🏾👌🏾

  • @rajupb2899
    @rajupb2899 Месяц назад

    വനിതാ സംഘം സംസ്ഥാന കലാമത്സരങ്ങൾക്ക് ആശംസകൾ

  • @mohanankn7630
    @mohanankn7630 Месяц назад

    എനിക്കറിയാവുന്ന ഒരു പ്രസ്ഥാനപരിചയം വളരെ വിചിത്രമാണ്.. പ്രധാന യൂണിയൻ ഭാരവാഹികൾ, ഗുരു ധർമ്മപ്രവർത്തക ചുമതല പെട്ടവർ രഹസ്യമായും പരസ്യമായും മദ്യപിക്കുന്നു എങ്കിൽ എങ്ങനെയുണ്ട്. അവരും ശാഖാ ചുമതലയുള്ള പ്രധാനികളും ഒന്നു ചേർന്ന് മദ്യപാനത്തിന് അവസരമൊരുക്കാൻ തക്കം പാർതിരിക്കുന്നു എങ്കിൽ. എവിടെയാണ് ഗുരു ധർമ്മം, ഭക്തന്മാരിലേയ്ക്ക് എങ്ങിനെ എത്തും.??? മദ്യം വിളമ്പുന്ന അവസരം നോക്കി കുറേ മുൻനിര ശാഖാ അംഗങ്ങളും കൂടി ചേർന്നാൽ. ശ്രീനാരായണകുലം എവിടെ ചെന്നെത്തും. ഭക്തന്മാർക്കും അന്തസ്സുള്ള ഒരാൾക്കും കയറിച്ചെല്ലാൻ പറ്റാത്ത ഒരിടമായി പല ശാഖയും മാറിയിട്ടുണ്ട്. ഇലക്ഷൻ നടക്കുമ്പോൾ, കള്ളും കള്ള വോട്ടും കയ്യേറ്റവും തെറി വിളിയും കൊണ്ട് ശാഖ ഭരിക്കപ്പെടുന്നു. ഒട്ടും ശരിയല്ലാത്ത ഒറ്റ നോട്ടത്തിൽ തെറ്റാണെന്ന് ചർച്ച ചെയ്ത് ബോദ്യപ്പെട്ടാലും, പൊതുയോഗത്തിൽ ചോദിക്കും, ഈ കണക്കു പാസാക്കാമോ എന്ന്. കള്ളിന്റെ പെരുപ്പത്തിലിരിക്കുന്ന ഏതാനും പേർ കയ്യടിക്കും ഭൂരിഭാഗം പേരും നിരാശയോടെ ഇറങ്ങി പോകേണ്ടി വരുന്നു. ഇതാണ് ഇന്നത്തെ ഭൂരിഭാഗം ശാഖകളുടെ ദയനീയ സ്ഥിതി. സമൂഹ മദ്യത്തിൽ അപമാനിതരായി തല കുനിച്ചു നിൽക്കേണ്ടി വരുന്നു. ഒരു ഗുരു ഭക്തനായതു കൊണ്ടു മാത്രം ഒരാളുടെ കുടുംബത്തെ ഇല്ലാതാക്കിയ ഒരനുഭവം എന്റെ മുൻപിലുണ്ട്. നുണ പറഞ്ഞു പറഞ്ഞു അപമാനിച്ചു കൊണ്ട് ആ കുടുംബിനിയെ തെറ്റിദ്ധരിപ്പിച്ചു. അവർ ഭർത്താവിനെ ഉപേക്ഷിച്ചു പോയി. അതു മതിയാവാതെ വീണ്ടുംആ ഭക്തനെ ഉപദ്രവിച്ചു കൊണ്ടേയിരിക്കുന്നു. കൊണ്ടേയിരിക്കുന്നു. എങ്ങിനെ നാം നന്നാകും???????????? ഒരു ഐഡികാർഡ് പോലുമില്ലാതെ ഇലക്ഷൻ നടത്തേണ്ടി വരുന്ന അപരിഷ്കൃതർ.ലജ്ജിക്കാതെ എന്തു ചെയ്യും.???? ഈ വാക്കുകളുടെ ഇശ്ചയൂറുന്ന വാക്കുകൾ മഹത്തരം തന്നെ ഏറെ നന്ദി. പ്രതീക്ഷിക്കുന്നു ഈ പ്രസ്ഥാനത്തെ നന്നാക്കാനാവുമെന്ന്, അതിനു കഴിയുന്നവർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന്. ഗുരു അതിനായി അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കാം. ഗുരു സമക്ഷം ഈ പ്രാർത്ഥന സമർപ്പിക്കാം 🙏🏻

  • @uthraja_0ffl
    @uthraja_0ffl Месяц назад

    മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ സന്തോഷവും അതിലുപരി അഭിമാനവും🩷

  • @geethadinesan5134
    @geethadinesan5134 Месяц назад

    മഹാകവ്യം എഴുതാതെ മഹാകവിയായ കുമാരനാശാനെ പ്രണാമം

  • @RamaniPT-c2u
    @RamaniPT-c2u Месяц назад

    👍👍

  • @GijiSanthosh
    @GijiSanthosh Месяц назад

    👏👏👏🙏

  • @sreevallyprasannan3154
    @sreevallyprasannan3154 Месяц назад

    🙏🏻

  • @manjudhanesh370
    @manjudhanesh370 Месяц назад

    🙏🙏🙏

  • @deepasunil3508
    @deepasunil3508 Месяц назад

    🙏🙏❤🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    jai ശ്രീ പ്രീതി അമ്മ jai Hind

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    The great Motivation, Advance to Vanitha Leader Sheebaji jai Bharat Mata ki jai. jai Behu പ്രീതി amma

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    Heart full Guru deva charanam, sharanam

  • @basheerpulimoottil8148
    @basheerpulimoottil8148 2 месяца назад

    RSS’s mouthpiece -has declared that caste is a “unifying link”,'Chathurvarna returning',What a uncivilized tortures against OBC&Dalit in ancient Hindu rigid caste system.Can still SNDP tie with BDJS?.

  • @sashikumar8474
    @sashikumar8474 2 месяца назад

    What you got from him to support him.our people still very backward time all wasted.self working will get high level never get any support for our children than others caste .they all more forward than us .he take full benifit from s n d p that is true.

  • @sashikumar8474
    @sashikumar8474 2 месяца назад

    If you

  • @sooryajith202
    @sooryajith202 2 месяца назад

    🧡🤍💚

  • @sooryajith202
    @sooryajith202 2 месяца назад

    👍

  • @sooryajith202
    @sooryajith202 2 месяца назад

    🙏🙏🙏

  • @sooryajith202
    @sooryajith202 2 месяца назад

    👍

  • @sooryajith202
    @sooryajith202 2 месяца назад

    🙏🙏🙏 🇮🇳 🙏🙏🙏

  • @sooryajith202
    @sooryajith202 2 месяца назад

    S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🙏🙏🙏

  • @sooryajith202
    @sooryajith202 2 месяца назад

    🧡🤍💚