എസ്.എൻ.ഡി.പി യോഗത്തിൽ വനിതകളുടെ പ്രാധാന്യം - യോഗം കൗൺസിലർ ഷീബ ടീച്ചർ

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 52

  • @sumajayadasan5571
    @sumajayadasan5571 2 года назад +7

    Sheeba teacher ന് വനിതാസംഘം മുംബൈ താനെ യൂണിയൻ വനിതാസംഘത്തിന്റെ ആശംസകൾ, അഭിനന്ദനങ്ങൾ 🙏👌🤝💐

  • @gopinathangopalan4847
    @gopinathangopalan4847 3 дня назад

    സംഘടന. ,great subject ദേവി ഷീബ ടീച്ചർ ♥️

  • @mumbaionline
    @mumbaionline 2 года назад +1

    SNDP വനിതാ വിഭാഗത്തിന്റെ കരുത്ത് തെളിയിച്ച് മുന്നേറുക. സ്വതന്ത്രമായ നിസ്വാർത്ഥമായ സേവനങ്ങൾ ജാതി മത ഭേദമന്യേ നടത്തുവാനും സാധിക്കട്ടെ...Best Wishes.

  • @apsararu5396
    @apsararu5396 2 года назад +2

    ഷീബ ടീച്ചർ നമിക്കുന്നു🙏🙏🙏

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад +1

    ടീച്ചർക്ക് കുന്നത്തൂർ യൂണിയന്റെ അഭിനന്ദനങ്ങൾ

  • @Govind-b5c
    @Govind-b5c Месяц назад

    Sree. Sheebaji teacher my pranamam. JAI GURUJI.

  • @gopinathangopalan4847
    @gopinathangopalan4847 4 месяца назад

    ❤jai jai Great Sheeba Teacher ki jai 🙏 jai Hind jaiSNDP Yogam.

  • @gopinathangopalan4847
    @gopinathangopalan4847 5 месяцев назад

    Heart full Guru deva charanam, sharanam

  • @vineethasubhash4626
    @vineethasubhash4626 2 года назад

    പ്രിയപ്പെട്ട ടീച്ചർക്ക് രാജാക്കാട് യൂണിയൻ വനിതാ സംഘത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @gopinathangopalan4847
    @gopinathangopalan4847 4 месяца назад

    സ്വാഗതം ടീച്ചർ

  • @sarovaram111
    @sarovaram111 2 года назад +1

    ആശയം കൊണ്ട് ആയുധമണിഞ്ഞ വാക്കുകൾ.... 💪
    പ്രിയ സഹോദരിക്ക് ആശംസകൾ💛

  • @prajithamaniprakash6007
    @prajithamaniprakash6007 2 года назад +2

    ടീച്ചർ ☝🏻 സൂപ്പർ performance ❤️

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 2 года назад +2

    Great teacher 🥰🥰🙏

  • @sureshsureshtm1787
    @sureshsureshtm1787 2 года назад +1

    നീലഗിരി യൂണിയൻ്റെ അഭിനന്തനങ്ങർ

  • @Govind-b5c
    @Govind-b5c Месяц назад

    Very, very good. Teacher my place Quilon. Teacher, THIYYA AND EZHAVAS differend caste.

  • @smithaullas9387
    @smithaullas9387 2 года назад

    പ്രിയപ്പെട്ട ടീച്ചർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ആശംസകളോടെ SNDP യോഗം തൊടുപുഴ യൂണിയൻ. 🙏

  • @ambikarajesh8421
    @ambikarajesh8421 2 года назад +1

    ഷീബ ടീച്ചർക്ക് ആലത്തൂർ യൂണിയൻ വനിതാ സംഘത്തിന്റെ ആശംസകൾ ❤️👍

  • @sajinianil9690
    @sajinianil9690 2 года назад +2

    എസ്എൻഡിപി യോഗം കുന്നത്തുനാട് യൂണിയൻ വനിതാ സംഘത്തിന്റെ പ്രണാമം 🙏👍👍👍👍🌹

  • @sumangalassundaran5349
    @sumangalassundaran5349 2 года назад +1

    Teacher super perfomance amazing words

  • @divyam.j9495
    @divyam.j9495 2 года назад

    ഷീബ ടീച്ചർക്ക് വിലങ്ങന്നൂർ ശാഖയുടെ ഒരായിരം ആശംസകൾ 🙏

  • @chinthuchandran6146
    @chinthuchandran6146 2 года назад +1

    Very good... 👍👍👍

  • @ambikarajendran1687
    @ambikarajendran1687 2 года назад +1

    ഷീബടീച്ചന് ചവറ യൂണിയൻറെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @sunilarajendran8414
    @sunilarajendran8414 2 года назад +2

    ഷീബടീച്ചർ 👍

  • @nishasabu6304
    @nishasabu6304 2 года назад +1

    🙏👍

  • @PraveenKumar-jv6zh
    @PraveenKumar-jv6zh 2 года назад +1

    Shiba teacher amazing performance . 🙏🙏🙏 S n d p moothakunnam branch 👍

  • @rajeshshaji7666
    @rajeshshaji7666 2 года назад +1

    Mahagurudeva namaha.SREENARAYANA SARANA SANGAM(Trvndrnm)

  • @divyam.j9495
    @divyam.j9495 2 года назад

    നമുക്ക് അഭിമാനം ആണ് ടീച്ചർ ( ഗുരു)🙏🙏🙏🙏🙏

  • @swayamprabhanarayanan2428
    @swayamprabhanarayanan2428 2 года назад +1

    എസ്എൻഡിപി യോഗം ഒറ്റപ്പാലം യൂണിയൻ വനിതാ സംഘത്തിന്റെ പ്രണാമം🙏🏻🙏🏻🙏🏻

    • @bindhubose2392
      @bindhubose2392 2 года назад +1

      പറവൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ അഭിമാനം പ്രിയപ്പെട്ട ഞങ്ങൾടെ സ്വന്തം ഷീബ ടീച്ചർ

    • @vinodkukku4871
      @vinodkukku4871 2 года назад

      Sheeba madam namasthe 🙏

    • @sheebateacher976
      @sheebateacher976 2 года назад

      Thank u all

  • @chandramohanank3884
    @chandramohanank3884 2 года назад

    Great

  • @prasaddamodharan6814
    @prasaddamodharan6814 2 года назад

    കേട്ടുതാലി വിറ്റിട്ടു ആണെങ്കിലും കുട്ടികളെ പഠിപ്പിക്കണം എന്ന സന്ദേശം എല്ലാ ഈഴവ വീടുകളിലും എത്തിയിട്ടുണ്ടോ. ഇത് പരിശോധിക്കണം. മദ്യ വിരുദ്ധ സന്ദേശത്തിന്റെ ശതാബ്‌ദി ആഘോഷിക്കാൻ ശ്രീനാരായണ പ്രെസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. ശവക്കറി പാടില്ല എന്നും ശവക്കറി തിന്നുന്നവരുടെ കാറ്റേൽക്കുന്നത് പോലും നമ്മുക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുദേവന്റെ ഭക്തരുടെ വീടുകളിൽ ഇതൊക്കെ ആണ് വിശേഷ സാധനങ്ങൾ. ശ്രീനാരായണ സംസ്കാരത്തിൽ ശ്രീനാരായണീയർ അറിവ് നേടി അതനുസരിച്ചു ജീവിക്കണം എന്നും ഉൽബോധിപ്പിക്കാൻ വനിതാ സംഘത്തിന് കഴിയണം. സ്ത്രീ ശാക്തീകരണം എന്ന് ടീച്ചർ ഉദ്ദേശിക്കുന്നത് എന്താണ് വ്യെക്തമല്ല. വെള്ളാപ്പള്ളി യെ പുകഴ്ത്തുന്നത്തതും പ്രാർത്ഥന ഗ്രൂപ്പും ആണോ സ്ത്രീ ശാക്തീകരണം. എത്ര ഈഴവ സ്ത്രീകൾ ഇന്ന് മന്ത്രിമാർ, എംപി. മാർ,.. M. L. A. മാർ ഉണ്ട്. ഈഴവ സമൂഹത്തിൽ ഏതെങ്കിലും മാതൃകകൾ സമൂഹത്തിനു സംഭാവന ചെയ്യുവാൻ വനിതാ സംഘത്തിന് കഴിഞ്ഞിട്ടുണ്ടോ.

  • @kuttappantk7319
    @kuttappantk7319 2 года назад

    Excellent

  • @nishakizhakkayil1081
    @nishakizhakkayil1081 2 года назад

    ഷീബ ടീച്ചർ 🙏🏼❤❤

    • @sudhabharathi63
      @sudhabharathi63 2 года назад

      ഗുരുകടാക്ഷത്താൽ SNDP വനിതാ സംഘത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളന്നു. We are very much proud of our SNDP yogam Central vanitha leaders🙏🙏👍🏻👍🏻👌👌🌹🌹

  • @cvreji
    @cvreji 2 года назад +1

    👏👏👏

  • @vinayaksanu2741
    @vinayaksanu2741 2 года назад

    💛💛💛

  • @chinkuzzz
    @chinkuzzz 2 года назад

    👍👍👍

  • @Mayahhx
    @Mayahhx 2 года назад +2

    ശുദ്ധിയില്ലാതെ ശബരിമലയിൽ പോകുവാൻ ഗുരുദേവൻ പറഞ്ഞിരുന്നോ. ഇല്ലെങ്കിൽ ഗുരദേവന്റെ പേരിൽ ഈഴ് വാ സമൂഹത്തെ മതില് പണിയുവാൻ കൊണ്ടു പോയത് എന്തിന്..
    പോയവരെല്ലാം അനുഭവിക്കുന്നുണ്ടല്ലോ....കള്ള് ചെത്ത് സമുദായം നന്നാകില്ല..അത്രയും ക്രൂരതയാണ് ഹിന്ദു സമുദായത്തോട് SNDPചെയ്തുകൊണ്ടിരിക്കുന്നത്

    • @swathyshajimaliyathu7378
      @swathyshajimaliyathu7378 2 года назад

      അങ്ങനെ പോകണം എന്ന് എസ് എൻ ഡി പി യോഗം പറഞ്ഞതായി എവിടെയെങ്കിലും കാണിക്കാമോ?
      വനിതാ മതിലിൽ പങ്കെടുത്തത് നവോത്ഥാന സംഘടന എന്ന നിലയ്ക്കാണ്.. ആ പരുപാടി ശബരിമലയ്ക്ക് എതിരെ നടത്തിയ പരുപാടി ആണെന്ന് സർക്കാർ എവിടെയെങ്കിലും പറഞ്ഞിരുന്നോ?
      കള്ള് ചെത്ത് സമുദായം എന്നൊക്കെ വിളിക്കുന്നത് ഒരു രോഗമാണ്.. ആ രോഗത്തിനുള്ള മരുന്നാണ് ഡോക്ടർ പല്പു ആ കാലത്ത് എഴുതിയുണ്ടാക്കിയ എസ് എൻ ഡി പി യോഗം..

    • @muraleedharankumaran1652
      @muraleedharankumaran1652 2 года назад

      ഞങ്ങൾക്ക് ആൾ ഓഹരി പ്രാധി നിദ്യം (representation). ദേവസ്വം ബോർഡുകളിൽ കിട്ടുമ്പോൾ ഞങ്ങൾ ശബരിമല, ഗുരുവായൂർ ഒക്കെ സം രക്ഷിക്കാൻ വരാം

  • @dhanyarishikesh1376
    @dhanyarishikesh1376 2 года назад

    ❤️❤️❤️

  • @resureghu86
    @resureghu86 2 года назад

    🙏🙏

  • @brilliabiju7868
    @brilliabiju7868 2 года назад

    💛💛🙏🙏

  • @leelasivadas6740
    @leelasivadas6740 2 года назад +2

    Sndp yogathinte പ്രവർത്തനം അത്ര പോരാ.

  • @salimpn1038
    @salimpn1038 2 года назад

    sa i Ja നിങ്ങൾ ആദ്യം ഗുരുദേവനേ കുറിച്ചു പഠിക്കുക SNDP യോഗത്തെ നയിക്കാൻ ഒരു നല്ല നേതൃത്ത നിരയുമുണ്ട്

  • @nishasabu6304
    @nishasabu6304 2 года назад +1

    🙏👍

  • @user-fg2uh7qk9n
    @user-fg2uh7qk9n 2 года назад +1

    ❤️❤️❤️

  • @beenaramesh3659
    @beenaramesh3659 2 года назад

    🙏🙏🙏

  • @shijikr1741
    @shijikr1741 2 года назад +1

    🙏🙏