ടാഗോർ ശിവഗിരിയിൽ വന്നത് എന്തിന്? |SNDPYOGAMTV

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഗുരുവിനെയും സംഘടനയെയും പറ്റി പ്രചരിക്കുന്ന ചില അബദ്ധജടിലമായ വാദമുഖങ്ങൾ പൊളിച്ചെഴുതുവാനായി SNDP YOGAM TV സമൂഹത്തിന് മുന്നിലേക്ക് എത്തുകയാണ് "പൊളിച്ചെഴുത്ത്" എന്ന സീരീസിലൂടെ.. വിശ്വാസയോഗ്യവും,യാഥാർഥ്യവുമായി വളരെയേറെ ചേർന്ന് നിൽക്കുന്ന ചരിത്ര പുസ്തകങ്ങളെ ആധാരമാക്കി കൂടിയാണ് ഈ വീഡിയോകൾ ചെയ്തിരിക്കുന്നത്.
    വീഡിയോ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം കമൻ്റ് ആയി രേഖപ്പെടുത്തുക..

Комментарии • 29

  • @sajikarattukudy6732
    @sajikarattukudy6732 Год назад +1

    ഏതൊരു ചരിത്രകാരന്മാരാലും എത്ര കാലം സത്യം മൂടി വക്കപ്പെട്ടാലും സത്യത്തിൻ്റെ പൊൻകിരണങ്ങൾ ഉയർന്ന് ലോകത്തിന് വെളിച്ചമേകുക തന്നെ ചെയ്യും.
    രാഷ്ട്രപിതാവിൻ്റെ ശിവഗിരി സന്ദർശനം കൂടി ഒന്ന് വിശദീരിക്കുന്ന വീഡിയോക്കായി കാത്തിരിക്കുന്നു.
    നന്ദി ശ്രീ ബിബിൻ ഷാൻ
    നന്ദി SNDP യോഗം TV .
    വിശ്വ മഹാഗുരുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാനായി പ്രാർത്ഥിക്കുന്നു. ബിബിൻ ജി.

  • @mumbaionline
    @mumbaionline Год назад +2

    വളരെ നല്ല വിശകലനം... നന്നായി ബോധിച്ചു. ശ്രീ നാരായണ ഗുരു ദേവൻ്റെ പേരിലുള്ള ഈ ചാനലിലൂടെ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി 💞🙏🏼💞

  • @anishpulluvelilful
    @anishpulluvelilful Год назад +4

    വാദിക്കാനും ജയിക്കാനുമല്ല.... അറിയുവാനും അറിയിക്കുവാനും .... സത്യത്തിലേയ്ക്ക് ഒരു എത്തി നോട്ടം.

  • @pranbabu8572
    @pranbabu8572 Год назад +1

    അന്വേഷിക്കുവിൻ കണ്ടെത്തും.
    Bibinshanu ഒരായിരം അഭിനന്ദനങ്ങൾ ഗുരുദേവ അനുഗ്രഹം അനസൂതം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajinianil9690
    @sajinianil9690 Год назад +1

    Great 🙏👍

  • @rajaniraju8360
    @rajaniraju8360 Год назад +1

    🌷🌷🌷🌷

  • @user-fg2uh7qk9n
    @user-fg2uh7qk9n Год назад +1

    ചരിത്രങ്ങൾ എന്നും മൂടി വെക്കാൻ കഴിയുകയില്ല എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഇത് പോലെ ഉള്ള ചരിത്രം സത്യങ്ങൾ പ്രതീക്ഷിക്കുന്നു❤️❤️❤️

  • @sudhalachu6047
    @sudhalachu6047 Год назад +1

    അതി മനോഹരം

  • @shijikr1741
    @shijikr1741 Год назад +1

    🙏🙏🙏

  • @ajulalskottiyampresident7873
    @ajulalskottiyampresident7873 Год назад +1

    അവതരണം ഗംഭീരം .... ചരിത്രം

  • @knsasidharan1213
    @knsasidharan1213 Год назад +1

    Very good information. Thank you and awaiting this type of articles from your side, Sir.

  • @thetrueteacher
    @thetrueteacher Год назад +1

    Very interesting subject.... awaiting for more.

  • @shibukumarpm5443
    @shibukumarpm5443 9 месяцев назад

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:🙏🙏🙏

  • @sureshkumark2672
    @sureshkumark2672 Год назад +1

    ഗുരുവിനെ കവടിയാർ കൊട്ടാരത്തിലോട്ട് ക്ഷണിച്ചു എന്നും, അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു എന്നും പറഞ്ഞു കേൾക്കുന്നു. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @sarathsp1579
    @sarathsp1579 Год назад +2

    മായാത്ത ചരിത്രം...✨

  • @salimpn1038
    @salimpn1038 Год назад +1

    ആരതി ഉഴിഞ്ഞു യെന്നു പറഞ്ഞ ത് പുതിയ അറിവാണ്

  • @rajaniraju8360
    @rajaniraju8360 Год назад +1

    🙏🏽🙏🏽🙏🏽

  • @nandhus480
    @nandhus480 Год назад

    *പുഴ മുതൽ പുഴ വരെ* സിനിമ കാണണ്ടേ. സത്യം അറിയണ്ടേ. പോകാം. തീയേറ്ററിലേക്ക്. 🙏
    " *ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ*
    *ചോരയാൽ ചോന്നെഴും ഏറനാട്ടിൽ*...
    *ഭള്ളാർന്ന ദുഷ്ടമഹമ്മദാർ കേറി*
    *കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി*
    *മാപ്പിളമാരെന്ന ശബ്ദവും കയ്ക്കുന്നു*
    *വേപ്പിലയെക്കാൾ*
    **ആണുങ്ങളെ മുൻപിൽ വെട്ടി കൊന്നും*
    *എത്രയോ ദിക്കിൽ മതഭ്രാന്തന്മാരായ്‌ ദുഷ്ട*
    *ചിത്തർ മുഹമ്മദർ ഹിന്ദുകളിൽ*
    *കൃദ്ധരായ് നീചനീചങ്ങളാ മോരോരോ*
    *കൃത്യങ്ങൾ ചൈവതിനിടയിൽ* "
    മഹാകവി കുമാരനാശാൻ *ദുരവസ്ഥയിൽ* മാപ്പിള ലഹളയെ കുറിച്ച് വിവരിച്ചിരിക്കുന്നു. ലഹള സമയത്തു ജീവിച്ചിരുന്ന SNDP നേതാവാണ് കുമാരനാശൻ.
    ലഹള യുടെ സത്യാവസ്ഥ നമുക്ക് ഈ സിനിമയിൽ കാണാം. കർഷക ലഹള യാണോ സ്വാതന്ത്ര്യസമരമാണോ ഹിന്ദു കൂട്ടകൊലയാണോ എന്ന് മനസിലാക്കണ്ടേ.
    എല്ലാപേരും ഈ സിനിമ കാണണം. കുമാരനാശൻ കഴിഞ്ഞാൽ രാമസിംഹൻ സത്യം ലോകത്തെ അറിയിക്കുന്നു. രചിച്ചു ഒരുവർഷം കഴിയുമ്പോൾ ആശാൻ അപകടത്തിൽ മരണപെടുന്നു. അത് ഇന്നും ദുരൂഹമായി നില്കുന്നു.......... സത്യം അറിയാൻ ആഗ്രഹിക്കുന്നവർ ഈ സിനിമ കാണണം.
    “ *പുഴ മുതൽ പുഴ വരെ* ”എന്ന ചിത്രം കാന്താരായോ മാളികപ്പുറമോ ആകുമോ എന്നതിലല്ല
    ഒരു ചരിത്ര സിനിമയ്ക്ക് ഒരിക്കലും അത് സാധിക്കണം എന്നില്ല. ..
    പക്ഷെ ആ സിനിമയിൽ നേരുണ്ടാകും. ..
    രണ്ടും മൂന്നും തവണ നിരവധി ചരിത്രകാരൻമാർ വെരിഫൈ ചെയ്ത ഒരു സ്ക്രിപ്റ്റ് ആണ് ബിഗ് സ്‌ക്രീനിൽ നിങ്ങളുടെ മുന്നിൽ എത്താൻ പോകുന്നത്. ..
    അത് നമുക്ക് മുൻപേ കടന്നു പോയവരുടെ ജീവിതമാണ്. ..
    മനഃപൂർവം കേരളത്തിലെ ഇസ്ലാമിക മത മൗലികവാദികളും രാഷ്ട്രീയക്കാരും കുഴിച്ചു മൂടാൻ ശ്രമിച്ച ജീവിതങ്ങളുടെ നേർക്കാഴ്ച. ..
    ആ ചരിത്രം അടുത്ത തലമുറയെ കാണിക്കുവാൻ ദിവസ വേതനത്തിന് ജോലി ചെയുന്ന ഹിന്ദുക്കൾ മുതൽ ബിസിനസ്കാർ വരെ പണം മുടക്കി എന്നതാണ് മറ്റൊരു മഹനീയമായ കാര്യം
    ഒരു പിതൃ തർപ്പണം പോലെ. ...
    ആ സിനിമ ചെയ്യാനുള്ള നിയോഗം ലഭിച്ചതോ? മുസ്ലീം മതം ഉപേക്ഷിച്ചു ഹിന്ദുവായ ഒരുവന്. ..
    രാമ സിംഹന്. ..ആ പേരിന് തന്നെ ഒരു ചരിത്രമുണ്ട്. . ഇസ്ലാം മതം ഉപേക്ഷിച്ചു ഹിന്ദു മതം സ്വീകരിച്ചതിന് മത മൗലികവാദികൾ കൊന്നു കളഞ്ഞ ഒരു പാവം മനുഷ്യന്റെ നാമമാണ് അത്. ..
    അത് കൊണ്ട് ഏത് ദിശയിൽ നോക്കിയാലും എന്ത് കൊണ്ടും. ...ഇപ്പോഴേ ഈ സിനിമ ധാർമികമായി ഒരു വിജയം തന്നെയാണ്. ...
    സാമ്പത്തികമായി വിജയിക്കാൻ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും തിയേറ്ററിൽ പോയി ഇത് കാണണം. .
    പ്രത്യേകിച്ച് അന്ധമായ മതേതരത്വം ബാധിച്ച ആളുകൾ നിങ്ങളുടെ പരിചയത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും അവരെ കാണിക്കണം. ..
    ഹിന്ദുക്കളിലെ ജാതി വിവേചനം ഇപ്പോളും ചർച്ച ചെയുന്നവർ എന്ത് കൊണ്ട് ഒരു മതം നമ്മളോട് കാണിച്ച ക്രൂരത ചർച്ച ചെയ്തില്ല എന്ന ചോദ്യം അവരിൽ മുഴക്കണം
    ഹിന്ദുക്കളെ അരുംകൊല ചെയ്തവർക്ക് പെൻഷൻ നൽകി.
    കേരളം ഒരു ജന്മുകശ്മീർ ആവാതിരിക്കാൻ, ഹിന്ദു വിനു സ്വാഭി മാനത്തോടെ ജീവിക്കാൻ സത്യങ്ങൾ മനസിലാക്കി പ്രതിരോധം തീർക്കാൻ നമുക്ക് കഴിയണം. മാപ്പിള മാരുടെ കത്തികിരയായ ഹിന്ദു ബലിദാനികളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ എല്ലാപേരും ഈ സിനിമ കാണണം. മാപ്പിള ലഹള സമയത്തു മുസ്ലിങ്ങളെ പേടിച്ചു ഇ.എം.എസ് ന്റെ കുടുംബം അവിടെ നിന്നും ഓടി ഒളിച്ചു. വലിയൊരു വിഭാഗം പൊരുതി വീര മൃത്യു വരിച്ചു.
    അവരെ നമുക്ക് കാണാം *പുഴ മുതൽ പുഴ വരെ* എന്ന സിനിമയിൽ.സത്യാനേഷികളുടെ ഒരു തിരയിളക്കം തീയേറ്ററുകളിൽ ഉണ്ടാകട്ടെ.

  • @dharmishtanar5930
    @dharmishtanar5930 Год назад

    ഇതിൽ പരാമർശിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ഇതിൽ പുതുതായി എന്താ ഉള്ളത്.

    • @pranbabu8572
      @pranbabu8572 Год назад

      ആർക്കൊക്കെ അറിയാം?

  • @sbncutz
    @sbncutz 4 месяца назад

    Sn andi dp

  • @manjudhanesh370
    @manjudhanesh370 Месяц назад

    🙏🙏🙏

  • @devarajs6422
    @devarajs6422 Год назад

    🙏🙏🙏

  • @chinkuzzz
    @chinkuzzz Год назад

    🙏🙏🙏