സർ നമസ്കാരം ബ്രാഹ്മണ സമുദായത്തിൽ ജനിച്ച ഒരു വ്യക്തിയാണ് ഞാൻ.എൻറെ ചെറുപ്പത്തിൽ ശ്രീനാരായണഗുരുവിനെ കുറിച്ച് കേട്ടിരുന്നതും അദ്ദേഹം ഈഴവരുടെ മാത്രം ഗുരുവാണ് എന്നായിരുന്നു .ഇത് എന്നെ ഏറെ ചിന്തിപ്പിച്ചു മുതിർന്നപ്പോൾ വ്യക്തമായി ഒരു കാര്യം മനസ്സിലായി എല്ലാവരിലും ഞാനുണ്ട് ഞാനുണ്ട് എന്ന് പറയുന്ന ഒരു ബോധമാണ് ഈശ്വരൻ അതായത് ബ്രഹ്മം പരമാത്മാവ് എന്നിങ്ങനെ എല്ലാവരിലും കുടികൊള്ളുന്ന ആ ചൈതന്യമാണ് ഈശ്വരൻ .അപ്പോൾ സകല ചരാചരങ്ങളിലും കുടികൊള്ളുന്നത് ഏകമായ ചൈതന്യമാണ് അത് നമ്മൾ തന്നെയാകുന്നു ഇത് കൂടുതൽ ഉറച്ചത് പ്രൊഫസർ ജി ബാലകൃഷ്ണൻ ബ്രഹ്മത്തെക്കുറിച്ച് നടത്തിയ പ്രഭാഷണങ്ങളിൽ നിന്നായിരുന്നു ഈ പ്രഭാഷണങ്ങൾ യൂട്യൂബുകളിൽ ലഭ്യമാണ് . നാരായണ ഗുരുവിൻറെ ആത്മോപദേശശതകം ദൈവദശകം ഈ കൃതികളുടെ വ്യാഖ്യാനം ഏവരും കേൾക്കേണ്ടതാണ് എൻറെ മകൾ ഇപ്പോൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്തുകയാണ് തീർച്ചയായും ആ കുഞ്ഞിനോട് ദൈവദശകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണ് എൻറെ എളിയ ആഗ്രഹമാണ് മലയാളം അറിയാത്തവർക്ക് കൂടി ഇതിനെ എത്തിച്ചു കൊടുക്കുക എന്നത് ഗുരുവിനെ ഞാൻ എൻറെ ഗുരുവായി ഈ ലോകത്തിന്റെ ഗുരുവായി പരമാത്മവ് ആയി കാണുന്നു നമസ്കാരം
അങ്ങ് പറഞ്ഞ വാക്കുകൾ എല്ലാവർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു കാരണം അങ്ങയുടെ മികവുറ്റ ഈ വാക്കുകൾക്ക് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടേണ്ടതായിരുന്നു അതിനർത്ഥം അദ്വൈത സിദ്ധാന്തം എല്ലാവർക്കും മനസ്സിലാകില്ല എന്നാണ്
അവസാനഭാഗത്ത് അങ്ങ് പറഞ്ഞത് മാത്രമാണ് ഗുരുവിനെ ലോകമറിയാതെ പോയതിന് കാരണം എന്ന് തോന്നുന്നില്ല. അതിന് ഇവിടുത്തെ താങ്കളും ഞാനും അടങ്ങുന്ന ഓരോ മലയാളിയും ഉത്തരവാദിയാണ്. താങ്കൾ ജയന്തിക്കും സമാധിക്കും ഓരോ പോസ്റ്റ് ഇട്ട് താങ്കളുടെ reach കൂട്ടുന്നു എന്നല്ലാതെ ഈ മഹാഗുരുവിനെ, ഗുരുദർശനത്തെ മാനവ സമൂഹത്തിലേക്ക് എത്തിക്കുവാൻ എന്ത് ചെയ്യുന്നു എന്ന് ഒരു ആത്മപരിശോധന നടത്തുക🙏
ഗുരുദേവനെ തെറ്റായ രീതിയിൽ കണ്ടവരാണ് പൊതുവേ. അദ്ദേഹം മനുഷ്യന് വേണ്ടി നിലകൊണ്ടു. ജാതിയില്ല , മതം ഇല്ല, മനുഷ്യൻ മാത്രം. അദ്ദേഹം വെറും ഒരു മനുഷ്യൻ ആയിരുന്നോ. തത്വ ചിന്തകനും, കവിയും സാമൂഹ്യ പരിഷ്കർത്താവും, വിദ്യാഭ്യാസ durandharanum, എത്തിരില്ലത്തവനും, ഒക്കെ ആയിരുന്നു. വിദ്യകൊണ്ട് prabudhar ആകുവിൻ എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം എല്ലാ പ്രശ്നങ്ങൾക്കും ഇത്തരം ആണ് പഠിപ്പിച്ചത്. എല്ലാത്തിലും ദൈവത്തെ അദ്ദേഹം കണ്ടെത്തിയിരുന്നു. Daivathullyam ആയ പലതും അദ്ദേഹം ചെയ്തിരുന്നു. Eazhavar കുത്തക
Sajan, Thaangalkku ithrayum visadamaayi engane parayan kazhiyunnu . Thaangal oru valiya arivulla oraalanu .innuvare aarum ithra visadamaayi Gurudevane kurichu samsarichittilla. You are the Great
സാർ ,വെള്ളാപ്പള്ളിയേ ആദ്യം ചൂലിനടിച്ചു പുറത്താക്കണം. ഏതാണ്ട് ചെറിയ മാറ്റം കണ്ട സമയത്താണ് അയാൾ സമുദായത്തേ വീണ്ടും രാഷ്ട്രീയക്കാരൻ്റെ കാലിനടിയിൽ കൊണ്ടു തള്ളിയത്.ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.പണ്ടുണ്ടതും പാളേത്തൂറിയതും കൊണ്ട് ഒരു കാര്യവുമില്ല.
Saajan. One of the best video you have ever done. It is shame on malayalees that we never tried to propagate the greate ideas initiated by Gurudevan. He is a Devan for whole humanity.
First let SNDP EZHAVAS FREE SREENARAYANAGURUDEVAN FROM SECULAR EZHAVA IDENTITY .SREENARAYANAGURUDEVAN once declared "SANKARANARAY VAZHI ENTE VAZHI ".GURU IS BELONGING TO SANATHANA DHARMA TRADITION OF BHARAT but GURU is pulled low to EZHAVA IDENTITY. So GURUDEVAN remains only as a EZHAVA GURU . SNDP EZHAVAS must tear of HIS secular label pasted on HIM by fraud Secularists.
Dear friend, he was a man like others. He died and burried like others. Nothing after that. But Lord Jesus Christ died for all mankind and burried, but He resurrected on the third day as He foretold. Then He appeared to His deciples several times and He accended to Heaven and living forevermore. My friend, nobody like Him. Praise Him. Thak you.
@@philiposeputhenparampil69 Friend as an Indian you must know that the middle east had only known prophet JESUS CHRIST who was killed by ROMANS,and BHARAT HAS INNUMERABLE SAINTS LIKE ZORASTER (of OLD PERSIA)before BUDDHA and CHRIST. THEN BUDDHA CAME ,THIRUVALLUVAR came before CHRIST. Afterwards came SANKARA,RAMANUJA, MADHVACHARYA, SANT JNANESWAR MAHARAJ CAME .MANY MORE CAME TO INDIA. But west had only one JESUS CHRIST. We Indians had hundreds of GURUS. DURING 18 CENTURY came AYYA VYKUNTER SWAMI who did MORE MIRACLES THAN CHRIST HIMSELF IN OUR KANYAKUMARI DISTRICT WHICH IS RECORDED BY BRITISHERS AND REPORTS SENT TO POPE . Please AYYA VYKUNTER SWAMI OF NADAR COMMUNITY WAS THE FIRST PERSON IN TRAVANCORE TO WARN ABOUT THE CHRISTAINS ROAMING THE WORLD FOR ROBBER Y AND CONVERSION BY FRAUD .AYYA VYKUNTER SWAMI declared "BE CAREFUL ABOUT THE DEVILS IN WHITE DRESS WHO HAVE BLACK MINDS TO DESTROY OUR LAND ". So keep your JESUS CHRIST yourself and pray to him as you like. Don't put your mocking statement about SREENARAYANAGURUDEVAN who was an ADVAITHA SAINT.
സാജൻ സാർ ,അങ്ങയെ നമിക്കുന്നു. ലോകം കണ്ട മഹാഗുരുക്കളിൽ ഒരാളായ ശ്രീനാരായണ ഗുരുദേവനെ കുറിച്ച് സത്യസന്ധമായി ,അറിവിൻ്റെ ,ആദ്ധ്യന്മിക ദർശനങ്ങളുടെ അനന്തസാഗരത്തെ കുറിച്ച് പൂർണ ബോധ്യത്തോടെ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചതിന് കോടി കോടി നന്ദി,,🙏
തീർച്ചയായും....!! ശ്രീനാരായണ ഗുരുദേവനെക്കുറിച്ചു് - അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ചു് - വളരെ വ്യക്തമായി താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. അഭിവാദ്യങ്ങൾ... അഭിനന്ദനങ്ങൾ....!! പ്രണാമം....!! ദൈവ ദശകം ഏവരും മനസ്സിലാക്കേണ്ടതുതന്നെയാണു് ...!!
മറുനാടനും ഗുരു ദേവനെ വിലയിരുത്തുന്നതിൽ വിജയിച്ചുവോ? ഇല്ല.. കേവലം ഉപരിവിപ്ളവമായ സമീപനം കൊണ്ട് ഭാരതീയ ഋഷിമാരെ മനസ്സിലാക്കാൻ സാധിക്കുകയില്ല. സാജന്റെ ചരിത്രബോധം പോലും അതി ഭാവുകത്വം നിറഞ്ഞതായിയെന്ന് പറയേണ്ടി വരുന്നു. ഗുരുവിന്റെ കർമ്മ പഥത്തെയും, ജീവിത ലക്ഷ്യത്തെയും, ക്റുതികളെയും വിലയിരുത്തുവാനും സാജന് സാധിച്ചിട്ടില്ല.താങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.കേരളത്തെ ഗ്രഹിച്ച ഒട്ടേറെ ഗ്രഹണങൾ നമ്മുടെ പൈതൃകത്തെ ദുർബലപ്പെടുത്തുവാൻ ഇടയാക്കിയിട്ടുണ്ട്. ഭാരതീയ ദേശീയതയുടെ കൈകളിൽ പിടിച്ച് രാഷ്ട്ര പുനർ നിർമ്മാണത്തിനായി പ്രവർത്തിക്കുന്നവരുടെ കരുത്തിലായിരിക്കും സാജന്റെ സ്വപ്നം പൂവണിയുന്നത്... ചതയ ദിനാശംസകൾ. വയലളം രാജഗോപാലൻ.
@@rajagopalgopal788 ഞാനും അദ്ദേഹത്തിൻ്റെ പലകാഴ്ചപ്പാടുകളോടും യോജിക്കുന്നില്ല....!! എന്നിരുന്നാലും ഗുരുദേവനെക്കുറിച്ചു് അദ്ദേഹം സാമാന്യം നന്നായിട്ടുതന്നെ പഠിച്ചിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല...!! ഷാജന്റെ വാഗ്‌ചാതുരിയിൽ ഞാനങ്ങനെ ചിന്തിക്കുന്നു. നല്ലൊരു കഥാപ്രാസംഗികന്റേതെന്നു തോന്നിക്കുന്ന വിധത്തിലാണു് ആ വാഗ്ധോരണി....!! ഷാജൻ അതിഭാവുകത്വം കാണിക്കുന്നുവെന്നു താങ്കൾ പറഞ്ഞതിനോടു ഞാൻ വിയോജിക്കുന്നു....!!
കേരള ജനതയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ഗുരുദേവാ... 🙏🙏🙏🙏🙏... ഉയർന്ന തട്ടിലുള്ള നേതാക്കൾ തന്നെയാണ് അങ്ങയുടെ നന്മയെ നിലനിർത്തേണ്ടത്.... പക്ഷെ മുതിർന്ന നേതാക്കന്മാർക്ക് നേരമില്ല... അവരുടെ കുടുംബങ്ങൾ നന്നാക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രെദ്ധ.... ഗുരുദേവൻ ചെയ്ത നല്ലകാര്യങ്ങളെ അവർ ഓർക്കുന്നുണ്ട്.. അതിനെ മറയാക്കി അവരുടെ മാത്രം ഉയർച്ചക്കായി അവർ പലതും ചെയ്യുന്നുണ്ടാകാം. പാവങ്ങൾ എന്നും പാവങ്ങൾ മാത്രമാണ് ഗുരുദേവാ.... സ്വർത്ഥർ മാത്രമാണ് മുതിർന്ന നേതാക്കൾ എല്ലാം... ചതി, വഞ്ചന, തട്ടിപ്, വെട്ടിപ്പ്, ഇതിൽ മാത്രമാണ് അവരുടെ മനസ്സും കണ്ണും.... എല്ലാർക്കും എന്റെ ചതയ ദിനാശംസകൾ..... ഗുരുദേവന് പ്രണാമം 🙏🙏🙏🙏🙏🙏
👍 very good ഷാജൻ ചേട്ടാ, അങ്ങ് പറഞ്ഞത് വാസ്തവം ആണ്. ഗുരു ആരാണെന്ന് ആദ്യം നമ്മൾ അറിയണം. അത് അറിയാതെ പോയതാണ് നമ്മളുടെ മഡയത്വം. നമ്മൾ ആരാധിക്കുന്നതോടൊപ്പം ഗുരുവിനെ അനുകരിക്കുകയാണ് വേണ്ടത്.
ഇന്ന് ശ്രീനാരായണഗുരു ജയന്തി. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്ന മഹത്തായ മാനവികത സമൂഹത്തിനു സമ്മാനിച്ച ഗുരു ആത്മീയതക്കൊപ്പം ഭൗതികവും ആവശ്യമുണ്ടെന്ന തിരിച്ചറിവ് ആണ് ഗുരുവിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്കവാറും സന്യാസിവര്യൻമാർ ആത്മീയതയിൽ ഊന്നി ജീവിതം കണ്ടപ്പോൾ മനുഷ്യൻ കാമനകളുടെ സൃഷ്ടിയായതിനാൽ തന്നെ പൂർണമായ ആഗ്രഹനിരാസം സാധ്യമാകില്ല എന്ന ഉൾകാഴ്ച അദ്ദേഹത്തിന് ഉണ്ടായിരുന്നു. 1928ൽ ശിവഗിരിയിൽ വ്യവസായ വാണിജ്യ പ്രദർശനവും ചർച്ചയും സംഘടിപ്പിക്കുന്ന അത്രയും ദീർഘവീക്ഷണം നമ്മുടെ ഭരണാധികാരികൾക്ക് പോലും ഇല്ലായിരുന്നുവെന്നത് ഓർക്കുക. ബുദ്ധൻ പരാജയപ്പെട്ട ഒരു മാതൃകയാവുന്നത് ഇവിടെയാണ്. സമ്പൂർണ്ണമായ ആഗ്രഹനിരാസം ബുദ്ധൻ മുന്നോട്ട് വെച്ചപ്പോൾ താത്കാലികമായി അത് വിജയിച്ചുവെങ്കിൽ പിന്നീട് പാടെ തകർന്നു പോകുന്നത് നാം കാണുന്നുണ്ട്. ഹീനയാന മഹായാന എന്ന് ബുദ്ധിസം വേർതിരിയുന്നത് തന്നെ എന്റേത് നല്ലത് നിന്റേതു തീയത് എന്ന ഭൗതിക ചിന്തയിൽ നിന്നാണല്ലോ. ലോകത്തിനു വലിയ മാതൃക ആവേണ്ടിയിരുന്ന ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ദർശനങ്ങൾക്ക് പ്രസക്തി ഏറെ ആണെങ്കിലും അദ്ദേഹത്തെ നാം ഒരു ജാതിയുടെ മാത്രം ഗുരുവാക്കി അപ്രസക്തനാക്കുകയാണോ? അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ എന്നവകാശപ്പെടുന്നവർ പോലും അങ്ങനെ ചിന്തിക്കുന്നു എന്നതാണ് വൈരുധ്യം. എല്ലാ പ്രവാചകന്മാരും സന്യാസി വര്യൻമാരും സ്വന്തം ശിഷ്യഗണങ്ങളാൽ പരാജയപ്പെടുക എന്നത് കാലത്തിന്റെ ഒരു തുടർച്ചയാണെന്നു തോന്നുന്നു. കൂടുതൽ മെച്ചപ്പെട്ട സഹജീവി സ്നേഹവും കരുതലും ഉള്ള ഒരു സമൂഹത്തെ സ്വപ്നം കണ്ട ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച, ദൈവം എന്നാൽ നീ തന്നെയെന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ ഓർമിപ്പിക്കാൻ ശ്രമിച്ച ഗുരുവിനെ നാം എപ്പോൾ തിരികെ പിടിക്കും.
Do your know the word "Thathwamassi" meaning, you can read it at Sabarimala entrance. From where it derived ? 👍🙏 The same meaning bear the " Kannadi Prathima " 👍🙏 all these things belongs from Vadas. 👍 If wanted more, same meaning you can see in "Jnana Pana " of Poothaanam 🙏 Again all these derived from thought of " Adhwaida " . There is no two, in the universe only one is existing 🙏🌹
@@sabinanand2454 one thing I know, some important Sishyas or disciples ran away!!!!! After Sri Guru's Samadi. Like Nithya Chaithannya Yathi, Sukumar Axhikode etc. !!!! 🙏🙏
ജനിച്ച കുടുംബത്തിന്റെ മതപരമായ വിശ്വാസം നിലനിർത്തിതന്നെ നമുക്ക് ഇവിടെ സ്വര്യമായിജീവിക്കാൻ ഉതകുന്ന സന്ദേശം ശ്രീനാരായണഗുരു നൽകി , അത് പാലിക്കാനുള്ള ഓർമപ്പെടുത്തലുമായി വന്ന സാജൻസാറിനും ചാനലിനും നന്ദി അറിയിക്കട്ടെ കൂടാതെ ഹൃദയം നിറഞ്ഞ ഓണാശംസകളും 🙏
@@sujithsuji507 ഈഴവർ ദൈവമായി കാണുന്നുണ്ട് അത് ഓരോരുത്തരുടെ വിശ്വാസമാണ് അത് ഒരു വഴി നടക്കും , ബുദ്ധൻ മഹായാനത്തിൽ ദൈവമാണ് ക്രിസ്തു ദൈവമാണ്. മഹാവിരൻ ദൈവമാണ് എന്തിന് കൊച്ചുണ്ണി വരെ ദൈവമാണ് പിന്നെ ഇത്രയും മഹത്വമുള്ള തത്വദർനം നൽകിയ എഴുതിയ ഗുരുവിനെ ദൈവമായും ആരാധന പാത്രമായും കാണുന്നതിൽ എന്താണ് തെറ്റ്. ഗുരുവിന്റെ 60 ഓളം സന്യാസ ശിക്ഷ്യരിൽ പകുതിയിൽ അധികവും ഈഴവരല്ലാ 1st ശിഷ്യൻ ശിവലിംഗസ്വാമികൾ നായർ സമുദായവും , അവസാനശിഷ്യൻ ആനന്ദതീർത്ഥർ ബ്രഹ്മണ സമുദായവും ശുഭാനന്ദഗുരുദേവൻ ഗുരുവിന്റെ ശിഷ്യനായ് കണ്ടാൽ പറയ സമുദായവുമാണ് പിന്നെ ആദ്യം ഗുരുവിനെ വൈദീക രീതിയിൽ ഗുരുപുഷ്പാഞ്ചലി മന്ത്രം എഴുതിയത് ഒരു നായർ സമുദായമാണ്, സത്യ വൃത സ്വാമികളാണ് ഗുരുവിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് ശിക്ഷ്യരെന്ന നിലയിൽ ചുക്കാൻ പിടിച്ചത്ത് അദ്ദേഹം ഈഴവരാണോ , , മംഗലപുരം കുദ്രോളി ക്ഷേത്രത്തിൽ പൂജാരിമാരാക്കി നിയമിച്ചത് ദളിത് വിധവസ്ത്രീകളെയാണ് , ശിവഗിരി മഠത്തിൽ തന്ത്രവിദ്യാപീഠത്തിൽ എത്രയോ പുലയ പറയ യുവാക്കൾ തന്ത്ര വിദ്യ പഠിച്ചിറങ്ങിയിരിക്കുന്നു. ശാരദമഠത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരായിരുന്നു ശാന്തിക്കാർ ,ഗാന്ധിക്കും , സീരാജഗോപലാചാരികു വരെ ശിവഗിരിയിൽ ഭക്ഷണം വിളമ്പിയത് ഈഴവരായിരുന്നില്ലാ : SNDP സ്ഥാപിച്ചത് ഗുരുവാണ് പക്ഷേ അതിന്റെ നേതാക്കൾ ഈഴവരായിരുന്നു പ്രവർത്തനം വഴി തെറ്റിയപ്പോൾ ഗുരുതന്നെ SNDP പിരിച്ചു വാൻ പറഞ്ഞു, തന്നെ ഈഴവരയ് ചിത്രികരിക്കാൻ ശ്രമിച്ചവരോട് തൻ ഈഴവനല്ലാ മനുഷ്യനാണന്ന് പറഞ്ഞു ജാതിയില്ലാ വിളംമ്പരംനടത്തി , ഇപ്പോൾ ഹിന്ദുകൾഭൂരിപക്ഷമുള്ളിടത്ത് ഹിന്ദു രാജ്യം വരാൻ സാധ്യതയുള്ള പോലെ ഈഴവർ ഭൂരിപക്ഷമുള്ളിടന്ന് ഗുരു ഈഴവരുടെ തായ്മാറി ഈഴവർക്ക് അത് വലിയ മുതൽ കൂട്ടുമാണ് , ദൈവമായ് കാണുന്നതിന് ഗുരു അത്ര മോശമായിരുന്നില്ല സത്യസന്തനായ ഒരു മനുഷ്യനാണ് , ദൈവം എന്താണ് ആരാണന്ന് ഒന്ന് വിവരിക്കമോ? ശ്രീ നാരയ ഗുരു ദൈവമാകണ്ട ഗുരുവായിരുന്നാൽ മതി, കൊച്ചുണ്ണിക്കും, രാജസ്ഥാനില്ല എൻഫിൽഡ് ബൈക്കിനും (ദ ദൈവമായ്ക്ഷത്രത്തിൽ ) മഞ്ച് നിവേദി ഒന്ന ദൈവത്തിന്റെ മൂല്യശോഷണത്തിലേക്ക് ഒരുക്കി പരിഹസിക്കണ്ടതിന്റെ ആവശ്യമില്ലാ
ശ്രീനാരായണഗുരു ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ഈഴവനാണ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല... നാം നമ്മുടെ ശിവനെയാണ് പ്രതീക്ഷിച്ചത് എന്നാണ് പറഞ്ഞത്.. നമ്മുടെ എന്നാൽ എല്ലാവരുടെയും
Sanal ji, കേരളത്തിലെ ഏറ്റവും വലിയ മഹാപാപിയാണ് വെള്ളാപ്പള്ളി, ഈഴവന്മാർക് കിട്ടിയ മഹാ ശാപമാണ് വെള്ളാപ്പള്ളി, ഈ ജന്മത്തിൽ അയാൾക്കു മോക്ഷം കിട്ടില്ല, സാക്ഷാൽ സൂര്യനാരായണനെ നേരിൽ കണ്ടു സൂര്യനമസ്കാരം നടത്തിയിരുന്ന മഹാ ഗുരുവാണ് നമ്മുടെ ശ്രീ നാരായണ ഗുരു,, ഈ പ്രപഞ്ചത്തിൽ ഇത്രയും വലിയ മനുഷ്യ സ്നേഹിയായ മറ്റൊരു ഗുരു ജനിച്ചിട്ടില്ല, ഇനി ജനിക്കുമെന്നു വിശ്വസിക്കുന്നുമില്ല, ഓം ശ്രീ ഗുരുഭ്യോ നമഹ, 🙏🙏🙏
നമസ്കാരം ഷാജൻ. ചതയം ദിനത്തിൽ ഒരാളെങ്കിലും ഗുരുവിനെപ്പറ്റി പറയാൻ ഉണ്ടായല്ലോ. നന്ദി ഉണ്ട്. ഞങ്ങൾ എന്നും ദൈവാദശകം ചൊല്ലും. ചെറുപ്പത്തിൽ അച്ഛൻ പഠിപ്പിച്ചു തന്ന നാമങ്ങളിൽ ഒന്ന് ഇതായിരുന്നു. ഇതിലൂടെ ഞങ്ങൾ എന്നും ഗുരുവിനെ സ്മരിക്കുന്നു.
ശ്രീ നാരയണ പരമ ഗുരവേ നമ: ഗുരുദേവന്റെ ചൗതന്യം നമ്മുടെ ഈ ദൈവത്തിന്റെ അനുഗ്രഹ o കിട്ടിയത് ണ് എനിക്ക് പല ദൈവത്തിനെയും വിളിച്ചു ഫലമുണ്ടായില്ല. പിന്നെ എന്റെ ഗുരുദേവ നിൽ വിശ്വസിച്ചു കർപ്പൂര വിളക്കു കത്തിച്ചു പ്രാർത്ഥിച്ചു അങ്ങനെയാണ് എന്നിക്കു എന്റെ മോനെ കിട്ടിയത് ഗുരുദേവൻ ബ്രന്മമാണ് ആ ചൗതന്യത്തെ ലോകം മുഴുവൻ തിരിച്ചറിയണം ഇരെഴുതുമ്പോൾ കണ്ണുനീർ നിറഞ്ഞു ഒഴുക്കുകയാണ് ഗുരുദേവനെ എല്ലാവരം തിരിച്ചറിയുക സ്മരിക്കുക എല്ലാ നന്മയും ഉണ്ടാക്കും ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
മികച്ച അവതരണം... ശ്രീനാരായണ ഗുരുവിനേക്കുറിച്ച് കൂടുതൽ പഠിക്കുവാൻ, അറിയുവാൻ പ്രേരിപ്പിക്കുന്നു... ഇനിയും ഗുരുവിനേക്കുറിച്ച് നമ്മൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ ചേർത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു..🙏🙏🙏🙏
ഗുരുവിന്റെ പ്രഭാവം എന്ന് പറഞ്ഞാൽ അത് മാനവ സമൂഹത്തിന്റെ ഉയർച്ച എന്നാണ് അർഥം. ഗുരുവിന്റെ പ്രഭാവം ഉണ്ടാകണമെങ്കിൽ മനുഷ്യൻ മനുഷ്യത്വവും, ആത്മസുഖവും ഉള്ളവനായി തീരണം. എന്ന് വച്ചാൽ നമ്മുടെ ചിന്തകൾ മാറ്റണം എന്നർത്ഥം.
@@JoyEndlessVlogs ഗുരു ഉയർത്ത് എഴുന്നേൽക്കും എന്നാണ് അർത്ഥം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഏതവസരത്തിലാണ് ഗുരു അങ്ങനെ പറഞ്ഞത് ? ഉയർത്തെഴുന്നേറ്റ തൊക്കെ ചരിത്രത്തിൽ പറയുന്നുമുണ്ട്.
ഇന്നത്തെ ഈ ദിവസത്തിന്റെ പ്രാധാന്യം 🙏🙏🙏🙏🙏🙏🙏അതു മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ഇട്ട ഷാജൻ സാർ അങ്ങേക്ക് ഗുരുദേവന്റെ അനുഗ്രഹം നന്നായി ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏
നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. അതായത് മഹാസമാധിക്ക് ശേഷം 100 വർഷം ,2028 ആ നല്ല ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു 'അന്ന് സാജൻ സാർ പറഞ്ഞത് പോലെ മനുഷ്യ മനസ്സുകളിൽഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ വിശ്വഗുരുവായി ലോകം അംഗീകരിക്കപ്പെടും' ഉറപ്പ് ഓം ശ്രീ നാരായണ പരമഗുരവേ നമഃ
🙏❤എന്തിന് ഏറ്റവും കൂടുതൽപ്പർ വായിക്കുന്ന പത്രത്തിന് ഒന്നാം പേജിൽ മമ്മൂട്ടി മോഹൻലാൽ ഇവരുടെ ജന്മദിനം ഫോട്ടോയും ന്യൂസും ഇടും പക്ഷെ ലോക ഗുരു വായ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോയും ന്യൂസും ഉൾ പേജിൽ മാത്രം 🙏 സങ്കടകരം 🙏
Really Great.. ജാതിയെ വച്ചുള്ള കച്ചവടം... അതിനു രാഷ്ട്രീയക്കാരുടെ ഒത്താഷ.. ഇത്രയും വളച്ചൊടിക്കാതെ mr. ഷാജന് മാത്രമേ കഴിയു. യുക്തിപരമായ പരാമർശം.. സ്പെഷ്യൽ appeciation to u. 👍👌 ..
പ്രിയ സുഹൃത്തേ സാജൻ, പ്രഭാഷണം കേട്ടപ്പോൾ ഇങ്ങിനെ അഭിസംബോധന ചെയ്യണമെന്ന് തോന്നി. ശക്തമായ പ്രഭാഷണം എന്നാൽ മൗലികമായ ഒന്ന് പറഞ്ഞില്ല ഗുരുവിൻ്റെ ഏറ്റവും വലിയ സംഭാവന സ്വാനുഭവത്തിലും ടെ അവിടന്ന് നേടിയ പരമസത്യമാണ്. ഇതാണ് സന്ദേശങ്ങളായും, കർമ്മ സഞ്ചയങ്ങളായും അവസാനം ഗുരദർശനമായും ഗുരു തൻ്റെ കൃതികളിൽ ആലേഘനം ചെയ്തതും. ഏതാണ് 400 ഓളം ബ്ലോകങ്ങൾ ഈ കമ്മം നിർവഹണത്തിനായി അവിടന്ന് തൻ്റെ കൃതികളിലായി ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇവ കോർത്തിണക്കായാൽ ഗുരുവിൻ്റെ സത്യദർശനത്തിൽ പൂർണ്ണ ദർശനത്തിൽ നമുക്ക് എത്തി ചേരാനാക്കം കഴിഞ്ഞ മുന്ന് വർഷങ്ളായി ഇതിനു വേണ്ടി പ്രയത്നക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയിലാണ് ഇത് കുറിച്ചത് ഗുരു ഫിലോസഫി പഠിപ്പിക്കുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയുമാണ്. എൻ്റെ പഠിതാക്കളായി വന്നവരിൽ കൃസ്ത്യൻ, മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരും ഉണ്ട്. ഓൺലൈനായും, ഫിസിക്കൽ ക്ലാസ്സു ഈയ പഠനം നടക്കുന്നു. ഇത് മാർക്കറ്റിങ്ങ് തന്ത്രമല്ല അറിയാക്കൽ മാത്രം
വളരെ പ്രസക്തമായ വിഷയമാണ് അങ്ങ് ഇപ്പോൾ കൈകാര്യം ചെയ്തത്. ഗുരുദേവൻ ഈഴവരുടേതാണെന്നാണു് അവർ അവകാശപ്പെടുന്നത്. മ്ലേച്ഛർ. അല്ലാതെന്തു പറയാൻ.. അദ്ദേഹം ദർശിച്ചതു് മതാതീതമായ, സാർവ്വലൗകീകമായ മനുഷ്യാവസ്ഥയായിരുന്നു.
God gave you the calibre to assess Guru.This distinct Quality makes you one of the noticenable personalities of Kerala. The strength getting to you from the Almighty will prevail forever.
സർ, നമസ്തേ. ഞാൻ സ്വപ്ന ഷാജി. കോട്ടയം കല്ലറയിൽ നിന്നാണ്. ഈ വീഡിയോ എന്നെ കരയിച്ചു എന്തെന്നാൽ ഇത് കാണുന്ന 100 പേരിൽ ഒരാൾ എങ്കിലും ഈ പരബ്രഹ്മ്മത്തെ തിരിച്ചറിയും. സത്യം 🙏🙏🙏👌👌👌👍👍👍.
ഒരു വിഭാഗത്തിന്റെ മാത്രമാക്കി ഗുരുവിനെ മാറ്റിയതാര്. ഞാൻ ഈഴവനല്ല. പക്ഷെ ശിവഗിരി എന്ന ഗുരുവിന്റെ സമാധിയിൽ പോയി ഞാൻ നമിക്കാറുണ്ട്. ലോകത്തിനാണ് അദ്ദേഹം പ്രകാശം ചൊരിഞ്ഞത്, എല്ലാവരും "മനുഷ്യരാകാൻ."
എങ്ങിനെ തുടങ്ങണമെന്ന് അറിയില്ല ഈ മറുപടി . നിങ്ങൾ പറഞ്ഞതു കേട്ടപ്പോൾ കണ്ണുനീരാണ് വന്നത് . എന്റെയുമായ ഗുരുദേവനെ ഈ ലോകം അറിയാതെ പോയല്ലോ. നിങ്ങളെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
ചെറുപ്പം മുതൽ ശ്രീ നാരായണ പ്രസ്ഥാനത്തിൽ നിന്നും ഗുരുദേവ നാമം..ശ്രേവിക്കാനും, ഗുരുകുലത്തിൽ പോകാനും.. ഗുരു നിത്യ ചൈതന്യ യതിയിൽ നിന്നും.. ഗുരു മഹത്വങ്ങൾ കേൾക്കാനും ഭാഗ്യം ഉണ്ടായിരുന്നു.. കഴിഞ്ഞ 40 വർഷങ്ങളോളമായി.. അദ്യേഹത്തിന്റെ മഹത്വങ്ങൾ കേട്ടിട്ടും.. ഇപ്പോഴും ഒന്നും മനസ്സിലായില്ല... അത്രയ്ക്ക്.. ആഴം ഉള്ളതാണ്... ആ ജ്ഞാനം അദ്യേഹം ആരെല്ലെന്നു പറയാൻ കഴിയും..63 മൂന്നിൽ പരം കണ്ടെടുത്ത കൃതിയുടെ അർത്ഥം പറയാൻ അറിയാവുന്നവർ എത്ര പേരുണ്ട്.. കുമാരൻ ആശാൻ എന്ന മഹാ കവിയെ വാർത്തെടുത്തത്.. ആരാണ്?.. അങ്ങനെ എത്ര എത്ര.. വൈവിദ്ധ്യം ആയ കർമങ്ങൾ... ഇന്ന് അർത്ഥ അറിഞ്ഞു തെറ്റ് കൂടാതെ ചൊല്ലാൻ കഴിയുന്നത്.. ദൈവ ദശകം മാത്രം. സാജൻ സാറിന്റെ ദീർഘ വീക്ഷണത്തിന് അഭിനന്ദഞങ്ങൾ.. 🙏🏻🙏🏻
സനാതന ധർമ്മത്തിൽ ജനിച്ചവരെയെല്ലാവരെയും ഒന്നിപ്പിക്കണമെന്ന് ഗുരുവിന്റെ ഇച്ഛ ശിഷ്യന്മാർ തമസ്ക്കരിച്ച് വെറും ഈഴവനേതാവാക്കി മാറ്റിയതു കൊണ്ടാണ് ഗുരുവിന അർഹിക്കുന്ന പ്രസക്തി ലഭിക്കാതെ വന്ന ത് ഭാരത തിലെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ മുൻ നിരയിൽ നിന്ന ആ തേജോ പുഞ്ജത്തെ ഇനിയും അറിയുവാൻ ആ കൃതികൾ ശ്രീകൃഷ്ണ ദർശനം മുതൽ ദൈവദശകം വരെയുള്ള കൃതികൾ സാമാന്യമായി എങ്കിലും പഠിക്കാൻ നാം തയ്യാറാകണം
ശങ്കരാചാര്യർ, വിവേകാനന്ദൻ, Ramana Maharshi yude തലത്തിൽ ലോകം മുഴുവൻ അറിയപെടെഡ്ഡ ആദ്ധ്യാത്മിക ആചാര്യനയിരുന്നൂ. പക്ഷേ ഒരു ജാതിയുടെ പേരിൽ അറിയപ്പെടുന്ന ആളായി നിർഭാഗ്യ വശാൽ ചുരുങ്ങി പോയി.
എങ്ങും ചുരുങ്ങി ഇല്ല മുരളീധരൻ, നാരായണ ഗുരുകുലത്തിൽ പോയൊന്ന് നോക്കിയാൽ മനസ്സിലാകും നാരായണ ഗുരുവിൻ്റെ പ്രഭാവം. ചുമ്മാതെ പൊട്ട കിണറ്റിലെ തവളയെ പോലെ പറയല്ലേ.
@@streamofvalues ധാരാളം പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. ഗുരുവിൻ്റെ ജൻമഗ്രിഹവും സന്ദർശിച്ച് കുറേ നിമിഷങ്ങൾ ഇരുന്നിരുനും. ശ്രീനാരായണഗുരുവിൻ്റെ സമ്പൂർണ കൃതികൾ - പ്രൊഫ ബാലകൃഷ്ണൻ നായർ/മുനിപ്രസാധ്/മാതൃഭൂമി പബ്ലിക്കേഷൻസ്/ etc etc. വായിചു . ഗുരുവിൻ്റെ പാദാര വൃദങ്ങളിൽ. കോടി പ്രണാമം. ഗുരു എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നല്ല വിഷയം തെരഞ്ഞെടുത്തതിന് നന്ദി ശരിയാണ് പറഞ്ഞത് വിവേകാനന്ദൻ കൊടുങ്ങല്ലൂരിൽ ആദ്യം കയറ്റിയില്ല പിന്നീട് കയറുവാൻ അനുവദിച്ചു പക്ഷേ അദ്ദേഹം കയറിയില്ല എന്നാണ്.. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലും വേണ്ട പോലെ ഗുരുദേവനെ അറിയാനുള്ള ക്ളാസ്സുകൾ അങ്ങനെ പലതും നടക്കുന്നുണ്ട് വേണ്ടപോലെ ആദരിച്ച് വരുന്നു അവിടെ
ഷാജൻ അങ്ങയുടെ ഈ അവതരണം വളരെ നന്നായിരിക്കുന്നു. ഇത്രയും നാൾ ഗുരുദേവൻ എന്താണെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പൊൾ ആണ് ഗുരുദേവൻ എന്താണെന്ന് അറിയുന്നത്. നന്ദി..... 🙏🙏🙏
ഓരോ ഗുരുദേവന്മാരെയും ,. ഇന്ന് പണമുണ്ടാക്കാനുള്ള ബ്രാൻഡ്നെയിം ആയി മാത്രം മാറ്റി ആധുനികലോകം. അവരുടെ രൂപങ്ങളും ആദർശങ്ങളും പണമുണ്ടാക്കാനും ജാതി രാഷ്ട്രീയം കളിക്കാനും മാത്രം.
@@soorajunni436 ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തു ഉള്ളിടത്തോളം നാരായണന്‍റെ ആവശ്യമില്ലായിരുന്നു!!! മുസ്ലീങ്ങള്‍ക്കും വേണ്ടായിരുന്നു!!! "ക്രിസ്ത്യാനികളായ സായിപ്പ് ഇവിടെ ഭരിച്ചതുകൊണ്ട് എനിയ്ക്ക് തപസ്സ് ചെയ്യാന്‍ അനുവാദം കിട്ടി" എന്ന്‍ പറഞ്ഞ അങ്ങേര് തന്നെ, പക്ഷേ പിന്നീടങ്ങോട്ട് അമ്പലങ്ങള്‍ പണിത്നടന്ന വെറും ഒരു ഈഴവഹിന്ദുസ്വാമിയായി അധപ്പതിയ്ക്കുന്നതാണ് നാം കണ്ടത്!!! അങ്ങിനെയുള്ള ഒരാള്‍ എന്ത് നവോദ്ധാനനായകന്‍!!! അങ്ങേരെക്കാളും എത്രയോ ഭേദം ആയിരുന്നു കേരളത്തിന്‍റെ അംബേഡ്ക്കര്‍ എന്ന്‍ വിളിയ്ക്കാന്‍ അര്‍ഹതയുള്ള Dr. പല്‍പ്പു!!! അന്ന്‍ ഭാരതത്തിന്‍റെ ഭരണഘടനാ ശില്‍പ്പി Dr. അംബേഡ്ക്കര്‍, "മീ എക്കാ ഹിന്ദു ഹോവൂണ്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂണ്‍ മര്‍ണാര്‍ നഹി"..മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ) എന്ന്‍ പറഞ്ഞ് ആ മതം വിട്ടോടിപ്പോയി, ബുദ്ധമതം സ്വീകരിച്ചപ്പോലെ നാരായണന് അന്ന്‍ ഇവിടെ നിലവിലുണ്ടായിരുന്ന ക്രിസ്തുമതത്തിലേയ്ക്ക് ചേക്കേറിയിരുന്നെങ്കില്‍, ഇന്ന്‍ ഒരു വിശുദ്ധ നാരായണസ്വാമിയായി ലോകമെമ്പാടും അറിയപ്പെട്ടേനെ!!!😊
"GURU DHARSHANAMS IS MAHA DHARSHANAMS " "MATHAAM ETHAYALUME SARI MANUSHANE NANTHAYALE MATHIE " GOOD FEEL WISHES TO ALL K A HABEEB RAHAMAN ROWTHER PALAKKAD GOD'S OWN COUNTRY'S BHARATH JAI HIND JAI BHARATH
Dear Shajan Skaria ഇന്ത്യയിൽ ഇതുപോലെ പത്രപ്രവർത്തനത്തിന് അതിനൂതനമായ ഒരു SPACE നൽകുന്ന വ്യക്തി താങ്കൾ മാത്രമായിരിക്കും ,ഗുരുദേവനെ കുറിച്ച് താങ്കൾ പറഞ്ഞതിൽ ഒരക്ഷരം പോലും പതിരില്ല, പക്ഷെ അതിവിടത്തെ ജാതിക്കോമരങ്ങളുടെ മനസ്സിലേക്ക് കയറാൻ ഇനിയും എത്ര ഗുരുദേവൻമാർ അവതാരം ചെയ്യണമെന്ന സംശയമേ ഉള്ളൂ!
വന്നു വന്നു വെള്ളാപ്പള്ളി ഗുരുദേവനെക്കാൾ ശ്രേഷ്ഠനായി.. സ്വയം കണ്ട് മനസിലാക്കാൻ കണ്ണാടി വച്ചുകൊടുത്തു.. എവടെ.. അനുയായികൾക്ക് പോലും അതിന്റെ അർത്ഥം മനസിലായില്ല..... കഷ്ടം...
സർ നമസ്കാരം
ബ്രാഹ്മണ സമുദായത്തിൽ ജനിച്ച ഒരു വ്യക്തിയാണ് ഞാൻ.എൻറെ ചെറുപ്പത്തിൽ ശ്രീനാരായണഗുരുവിനെ കുറിച്ച് കേട്ടിരുന്നതും അദ്ദേഹം ഈഴവരുടെ
മാത്രം ഗുരുവാണ് എന്നായിരുന്നു .ഇത് എന്നെ ഏറെ ചിന്തിപ്പിച്ചു
മുതിർന്നപ്പോൾ വ്യക്തമായി ഒരു കാര്യം മനസ്സിലായി എല്ലാവരിലും ഞാനുണ്ട് ഞാനുണ്ട് എന്ന് പറയുന്ന ഒരു ബോധമാണ് ഈശ്വരൻ അതായത് ബ്രഹ്മം പരമാത്മാവ് എന്നിങ്ങനെ എല്ലാവരിലും കുടികൊള്ളുന്ന ആ ചൈതന്യമാണ് ഈശ്വരൻ .അപ്പോൾ സകല ചരാചരങ്ങളിലും കുടികൊള്ളുന്നത് ഏകമായ ചൈതന്യമാണ് അത് നമ്മൾ തന്നെയാകുന്നു ഇത് കൂടുതൽ ഉറച്ചത് പ്രൊഫസർ ജി ബാലകൃഷ്ണൻ ബ്രഹ്മത്തെക്കുറിച്ച് നടത്തിയ പ്രഭാഷണങ്ങളിൽ നിന്നായിരുന്നു ഈ പ്രഭാഷണങ്ങൾ യൂട്യൂബുകളിൽ ലഭ്യമാണ് . നാരായണ ഗുരുവിൻറെ ആത്മോപദേശശതകം ദൈവദശകം ഈ കൃതികളുടെ വ്യാഖ്യാനം ഏവരും കേൾക്കേണ്ടതാണ് എൻറെ മകൾ ഇപ്പോൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപരിപഠനം നടത്തുകയാണ് തീർച്ചയായും ആ കുഞ്ഞിനോട് ദൈവദശകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണ് എൻറെ എളിയ ആഗ്രഹമാണ് മലയാളം അറിയാത്തവർക്ക് കൂടി ഇതിനെ എത്തിച്ചു കൊടുക്കുക എന്നത് ഗുരുവിനെ ഞാൻ എൻറെ ഗുരുവായി
ഈ ലോകത്തിന്റെ
ഗുരുവായി പരമാത്മവ് ആയി കാണുന്നു
നമസ്കാരം
അങ്ങ് പറഞ്ഞ വാക്കുകൾ എല്ലാവർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു കാരണം അങ്ങയുടെ മികവുറ്റ ഈ വാക്കുകൾക്ക് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടേണ്ടതായിരുന്നു അതിനർത്ഥം അദ്വൈത സിദ്ധാന്തം എല്ലാവർക്കും മനസ്സിലാകില്ല എന്നാണ്
ഈ ചതയ ദിനത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... സാജൻ സാർ. നന്ദി..നന്ദി... നന്ദി.
😂😂😂
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
അവസാനഭാഗത്ത് അങ്ങ് പറഞ്ഞത് മാത്രമാണ് ഗുരുവിനെ ലോകമറിയാതെ പോയതിന് കാരണം എന്ന് തോന്നുന്നില്ല. അതിന് ഇവിടുത്തെ താങ്കളും ഞാനും അടങ്ങുന്ന ഓരോ മലയാളിയും ഉത്തരവാദിയാണ്. താങ്കൾ ജയന്തിക്കും സമാധിക്കും ഓരോ പോസ്റ്റ് ഇട്ട് താങ്കളുടെ reach കൂട്ടുന്നു എന്നല്ലാതെ ഈ മഹാഗുരുവിനെ, ഗുരുദർശനത്തെ മാനവ സമൂഹത്തിലേക്ക് എത്തിക്കുവാൻ എന്ത് ചെയ്യുന്നു എന്ന് ഒരു ആത്മപരിശോധന നടത്തുക🙏
@@JoyEndlessVlogs മറ്റുള്ളവരിൽ എത്തിക്കേണ്ട ഈഴവർക്ക് വേണ്ടി പ്രവർത്തിച്ച ശ്രീനാരായണഗുരു ഈഴവർ തന്നെ മനസ്സിലാക്കാതെ പോകുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്
Sir, നിങ്ങളെ എന്തു പറഞ്ഞു ഞാൻ പ്രശംസിക്കേണ്ടത് എന്ന് അറിയില്ല ഇത്ര മനോഹരമായി ഗുരുദേവനെ മനസിലാക്കിത്തന്നതിനു കോടി അഭിനന്ദനങ്ങൾ 🙏🙏❤️
Sooper 🎉❤
Super
Sir, ungalapola oru teacher enakku kedakkalanu romba feel pandren... Thank you, thank you sir...
ഗുരു ദേവനു വന്ദനം 🙏
അങ്ങേയ്ക്കു വലിയ നമസ്കാരം.🙏
ഗുരുദേവന്റെ ചരിത്രം ഇത്രേം ഭംഗിയായി അവതരിപ്പിച്ച സാജൻ സാറിന് അഭിനന്ദനങ്ങൾ. 🌹
നുണകൾ പറഞ്ഞാൽ അത് സത്യമാകുമോ ഈഴവരുടെ ഗുരു 😂
Great words Sir
God bless you
@@sujithsuji507 കഷ്ടം..
@@aswinraju6250 അല്ല തിരിച്ചറിവ് താങ്കൾ ഇപ്പോൾ അവർക്ക് കഷ്ടമായി തോന്നുക തന്നെ ചെയ്യും
എല്ലാവർഷവും താങ്കൾ ഈ ദിവസം ഒരു വീഡിയോ ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു യഥാർത്ഥ പത്ര പ്രവർത്തകൻ എങ്കിലും ഈ നാട്ടിൽ ഉണ്ടെന്നതിൽ
😂😂😂
🙏🙏🙏
ഗുരുദേവനെ തെറ്റായ രീതിയിൽ കണ്ടവരാണ് പൊതുവേ. അദ്ദേഹം മനുഷ്യന് വേണ്ടി നിലകൊണ്ടു. ജാതിയില്ല , മതം ഇല്ല, മനുഷ്യൻ മാത്രം. അദ്ദേഹം വെറും ഒരു മനുഷ്യൻ ആയിരുന്നോ. തത്വ ചിന്തകനും, കവിയും സാമൂഹ്യ പരിഷ്കർത്താവും, വിദ്യാഭ്യാസ durandharanum, എത്തിരില്ലത്തവനും, ഒക്കെ ആയിരുന്നു. വിദ്യകൊണ്ട് prabudhar ആകുവിൻ എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം എല്ലാ പ്രശ്നങ്ങൾക്കും ഇത്തരം ആണ് പഠിപ്പിച്ചത്. എല്ലാത്തിലും ദൈവത്തെ അദ്ദേഹം കണ്ടെത്തിയിരുന്നു. Daivathullyam ആയ പലതും അദ്ദേഹം ചെയ്തിരുന്നു. Eazhavar കുത്തക
മലയാള മനോരമ പത്രത്തിന് ഗുരു ജയന്തി 12 ആം പേജിൽ ഉള്ള ഒരു ചെറിയ വാർത്താ പ്രാധാന്യം ഉള്ള വ്യക്തിയുടെ ജയന്തി..
@@sujithsuji507 poda sudappi
എന്റെ ഗുരുദേവൻ എന്റെ ദൈവം ....മനസ്സിനെ പിടിച്ചു കുലുക്കുന്ന അതിശക്തമായ വാചകങ്ങൾ ...
🙏🏻
അദ്ദേഹം ദൈവമല്ല, മനുഷ്യനാണ്.
@@philiposeputhenparampil69 atheham dhaivam thanneyane
നിങ്ങൾ ഇതുവരെ ഭാഗവഗീതയും ഭാരതവും
രാമായാണവും ഇതുവരെ കൈകൊണ്ട് തൊട്ടുനോക്കിയിട്ടില്ല അല്ലെ 😂😂😂
താങ്കൾ പറഞ്ഞത് 1000 വട്ടം സത്യം.... 🙏🙏🙏🙏
എന്ത് സത്യം 😂
@@sujithsuji507 എന്താടാ നിനക്ക് ശൂദ്ര
@@rambo8884 ഈഴവരിൽ ശൂദ്രൻ ഉണ്ടോ ഈഴവർ ഇന്ന് ക്ഷത്രിയൻ അല്ലേ 😂
Sajan, Thaangalkku ithrayum visadamaayi engane parayan kazhiyunnu . Thaangal oru valiya arivulla oraalanu .innuvare aarum ithra visadamaayi Gurudevane kurichu samsarichittilla. You are the Great
🙏🙏🙏🙏
ഞാൻ ശ്രീ നാരായണീയനായ💛 ഒരു ഈഴവൻ ആണ് ഗുരുവിനെ ദൈവമായി കരുതുന്നതിനാൽ അതിൻറെ കാരണം നന്മയാണ് ദൈവം
ഷാജൻ ചേട്ടൻ പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നു
സാർ ,വെള്ളാപ്പള്ളിയേ ആദ്യം ചൂലിനടിച്ചു പുറത്താക്കണം. ഏതാണ്ട് ചെറിയ മാറ്റം കണ്ട സമയത്താണ് അയാൾ സമുദായത്തേ വീണ്ടും രാഷ്ട്രീയക്കാരൻ്റെ കാലിനടിയിൽ കൊണ്ടു തള്ളിയത്.ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.പണ്ടുണ്ടതും പാളേത്തൂറിയതും കൊണ്ട് ഒരു കാര്യവുമില്ല.
@@indian6346 പിന്നെ ഈഴവർ കമ്മ്യൂണിസത്തെ ഒഴിവാക്കണം ...
,
വെളള പള്ളിയെ ചീത്തവിളിക്കുന്നവനെ ചൂലിനടിച്ച് പുറത്താക്കണം
One doesn't have to be a brahmin or eezava to worship Sree Narayana gurudevan. He belongs to all d humanbeings.🙏🙏🙏
ലോകത്തിന്റെ വേറെ എവിടെയെങ്കിലും സ്ഥലത്താണ് ഗുരുദേവൻ ജനിച്ചിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ ആത്മീയ നേതാവായി ആളുകൾ ഒരു പ്രവാചകനായി കാണുമായിരുന്നു
ഗുരുദേവന്‍ ഒരു മനുഷ്യന്‍
ഈഴവർ പ്രവാചകനായാണ് കാണുന്നത് അതുപോരെ
നാരായണ ഗുരു മറ്റാരു ശിവൻ തന്നെ ആയിരുന്നു.അല്ലാത്ത ഒരാൾക്ക് പ്രതിഷ്ഠ നടത്താൻ പറ്റില്ല
@@rajeeshkarolil5747 ഈഴവന്റെ ശിവൻ 😂
@@sujithsuji507 വിവരമില്ല എന്ന ചിരി
Saajan. One of the best video you have ever done. It is shame on malayalees that we never tried to propagate the greate ideas initiated by Gurudevan.
He is a Devan for whole humanity.
Sri Sajan. Cant Get properWords to appreciate you
First let SNDP EZHAVAS FREE SREENARAYANAGURUDEVAN FROM SECULAR EZHAVA IDENTITY .SREENARAYANAGURUDEVAN once declared "SANKARANARAY VAZHI ENTE VAZHI ".GURU IS BELONGING TO SANATHANA DHARMA TRADITION OF BHARAT but GURU is pulled low to EZHAVA IDENTITY. So GURUDEVAN remains only as a EZHAVA GURU .
SNDP EZHAVAS must tear of HIS secular label pasted on HIM by fraud Secularists.
Dear friend, he was a man like others. He died and burried like others. Nothing after that. But Lord Jesus Christ died for all mankind and burried, but He resurrected on the third day as He foretold. Then He appeared to His deciples several times and He accended to Heaven and living forevermore. My friend, nobody like Him. Praise Him. Thak you.
@@philiposeputhenparampil69 Friend as an Indian you must know that the middle east had only known prophet JESUS CHRIST who was killed by ROMANS,and BHARAT HAS INNUMERABLE SAINTS LIKE ZORASTER (of OLD PERSIA)before BUDDHA and CHRIST. THEN BUDDHA CAME ,THIRUVALLUVAR came before CHRIST. Afterwards came SANKARA,RAMANUJA, MADHVACHARYA, SANT JNANESWAR MAHARAJ CAME .MANY MORE CAME TO INDIA.
But west had only one JESUS CHRIST. We Indians had hundreds of GURUS. DURING 18 CENTURY came AYYA VYKUNTER SWAMI who did MORE MIRACLES THAN CHRIST HIMSELF IN OUR KANYAKUMARI DISTRICT WHICH IS RECORDED BY BRITISHERS AND REPORTS SENT TO POPE .
Please AYYA VYKUNTER SWAMI OF NADAR COMMUNITY WAS THE FIRST PERSON IN TRAVANCORE TO WARN ABOUT THE CHRISTAINS ROAMING THE WORLD FOR ROBBER Y AND CONVERSION BY FRAUD .AYYA VYKUNTER SWAMI declared "BE CAREFUL ABOUT THE DEVILS IN WHITE DRESS WHO HAVE BLACK MINDS TO DESTROY OUR LAND ".
So keep your JESUS CHRIST yourself and pray to him as you like. Don't put your mocking statement about SREENARAYANAGURUDEVAN who was an ADVAITHA SAINT.
സാജൻ സാർ ,അങ്ങയെ നമിക്കുന്നു. ലോകം കണ്ട മഹാഗുരുക്കളിൽ ഒരാളായ ശ്രീനാരായണ ഗുരുദേവനെ കുറിച്ച് സത്യസന്ധമായി ,അറിവിൻ്റെ ,ആദ്ധ്യന്മിക ദർശനങ്ങളുടെ അനന്തസാഗരത്തെ കുറിച്ച് പൂർണ ബോധ്യത്തോടെ ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിച്ചതിന് കോടി കോടി നന്ദി,,🙏
മഹാ ഗുരുവിന്റെ ശ്രീ നാരായണ ധർമ്മത്തെ ചുരുങ്ങിയ വാക്കുകളിൽ സത്യസന്ധമായി അവതരിപ്പിച്ച സാജൻ സാറിന് അഭിനന്ദനങ്ങൾ🙏
🙏⚘❤⛳😍
തീർച്ചയായും....!! ശ്രീനാരായണ ഗുരുദേവനെക്കുറിച്ചു് - അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ചു് - വളരെ വ്യക്തമായി താങ്കൾ മനസ്സിലാക്കിയിരിക്കുന്നു. അഭിവാദ്യങ്ങൾ... അഭിനന്ദനങ്ങൾ....!! പ്രണാമം....!!
ദൈവ ദശകം ഏവരും മനസ്സിലാക്കേണ്ടതുതന്നെയാണു് ...!!
മറുനാടനും ഗുരു ദേവനെ വിലയിരുത്തുന്നതിൽ വിജയിച്ചുവോ? ഇല്ല.. കേവലം ഉപരിവിപ്ളവമായ സമീപനം കൊണ്ട് ഭാരതീയ ഋഷിമാരെ മനസ്സിലാക്കാൻ സാധിക്കുകയില്ല. സാജന്റെ ചരിത്രബോധം പോലും അതി ഭാവുകത്വം നിറഞ്ഞതായിയെന്ന് പറയേണ്ടി വരുന്നു. ഗുരുവിന്റെ കർമ്മ പഥത്തെയും, ജീവിത ലക്ഷ്യത്തെയും, ക്റുതികളെയും വിലയിരുത്തുവാനും സാജന് സാധിച്ചിട്ടില്ല.താങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.കേരളത്തെ ഗ്രഹിച്ച ഒട്ടേറെ ഗ്രഹണങൾ നമ്മുടെ പൈതൃകത്തെ ദുർബലപ്പെടുത്തുവാൻ ഇടയാക്കിയിട്ടുണ്ട്. ഭാരതീയ ദേശീയതയുടെ കൈകളിൽ പിടിച്ച് രാഷ്ട്ര പുനർ നിർമ്മാണത്തിനായി പ്രവർത്തിക്കുന്നവരുടെ കരുത്തിലായിരിക്കും സാജന്റെ സ്വപ്നം പൂവണിയുന്നത്... ചതയ ദിനാശംസകൾ. വയലളം രാജഗോപാലൻ.
@@rajagopalgopal788 ഞാനും അദ്ദേഹത്തിൻ്റെ പലകാഴ്ചപ്പാടുകളോടും യോജിക്കുന്നില്ല....!! എന്നിരുന്നാലും ഗുരുദേവനെക്കുറിച്ചു് അദ്ദേഹം സാമാന്യം നന്നായിട്ടുതന്നെ പഠിച്ചിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല...!! ഷാജന്റെ വാഗ്‌ചാതുരിയിൽ ഞാനങ്ങനെ ചിന്തിക്കുന്നു. നല്ലൊരു കഥാപ്രാസംഗികന്റേതെന്നു തോന്നിക്കുന്ന വിധത്തിലാണു് ആ വാഗ്ധോരണി....!! ഷാജൻ അതിഭാവുകത്വം കാണിക്കുന്നുവെന്നു താങ്കൾ പറഞ്ഞതിനോടു ഞാൻ വിയോജിക്കുന്നു....!!
@@rajagopalgopal788 Yes sir Sri Sajan's attempt is good, but me also think what you said, not have depth knowledge 🙏👍
കേരള ജനതയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ഗുരുദേവാ... 🙏🙏🙏🙏🙏... ഉയർന്ന തട്ടിലുള്ള നേതാക്കൾ തന്നെയാണ് അങ്ങയുടെ നന്മയെ നിലനിർത്തേണ്ടത്.... പക്ഷെ മുതിർന്ന നേതാക്കന്മാർക്ക് നേരമില്ല... അവരുടെ കുടുംബങ്ങൾ നന്നാക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രെദ്ധ.... ഗുരുദേവൻ ചെയ്ത നല്ലകാര്യങ്ങളെ അവർ ഓർക്കുന്നുണ്ട്.. അതിനെ മറയാക്കി അവരുടെ മാത്രം ഉയർച്ചക്കായി അവർ പലതും ചെയ്യുന്നുണ്ടാകാം. പാവങ്ങൾ എന്നും പാവങ്ങൾ മാത്രമാണ് ഗുരുദേവാ.... സ്വർത്ഥർ മാത്രമാണ് മുതിർന്ന നേതാക്കൾ എല്ലാം... ചതി, വഞ്ചന, തട്ടിപ്, വെട്ടിപ്പ്, ഇതിൽ മാത്രമാണ് അവരുടെ മനസ്സും കണ്ണും....
എല്ലാർക്കും എന്റെ ചതയ ദിനാശംസകൾ..... ഗുരുദേവന് പ്രണാമം 🙏🙏🙏🙏🙏🙏
😄😄😄
👍👍👍👍
കേരളത്തിനു വേണ്ടിയല്ല ഈഴവർക്ക് വേണ്ടി പ്രവർത്തിച്ച നാരായണ ഗുരു അതായിരിക്കും ശരി 😁
@@sujithsuji507 😄😄😄👍.ഞാൻ ഈഴവൻ അല്ല.. നല്ലത് ചെയ്ത ആരെയും അംഗീകരിക്കും..
@@sujithsuji507 വർഗീയ കോമരമേ..... നീ മനുഷ്യൻ തന്നെയാണോ?
@@sujithsuji507 അയ്യോ... എന്തുപറ്റി ശങ്കരാചാര്യരുടെ ജയന്തി aakhoshikkathathinte കുരു പോട്ടലാണോ 😂😂
👍 very good ഷാജൻ ചേട്ടാ, അങ്ങ് പറഞ്ഞത് വാസ്തവം ആണ്. ഗുരു ആരാണെന്ന് ആദ്യം നമ്മൾ അറിയണം. അത് അറിയാതെ പോയതാണ് നമ്മളുടെ മഡയത്വം. നമ്മൾ ആരാധിക്കുന്നതോടൊപ്പം ഗുരുവിനെ അനുകരിക്കുകയാണ് വേണ്ടത്.
ഓiiiiiii
ശ്രീ. സാജൻ
താങ്കളെ
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.
മഹത്വരം
ഓം ശാന്തി
🙏🙏🙏🙏🙏🙏
ഗുരുവിനെ താങ്കൾ ഇത്റയു० ആഴത്തിൽ പഠിച്ചതിൽ സന്തോഷവു० അഭിമാനവു० തോന്നുന്നു. നന്ദി.
Big salute sir… ഇത്രയും വ്യക്തമായ ഒരു സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്താൻ വേണ്ടി ചെയ്ത ഈ വീഡിയോ എല്ലാരിലെകും എത്തിപ്പെടട്ടെ.
🙏🙏🙏
ഇന്ന് ശ്രീനാരായണഗുരു ജയന്തി. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്ന മഹത്തായ മാനവികത സമൂഹത്തിനു സമ്മാനിച്ച ഗുരു ആത്മീയതക്കൊപ്പം ഭൗതികവും ആവശ്യമുണ്ടെന്ന തിരിച്ചറിവ് ആണ് ഗുരുവിന്റെ ഏറ്റവും വലിയ പ്രത്യേകത. മിക്കവാറും സന്യാസിവര്യൻമാർ ആത്മീയതയിൽ ഊന്നി ജീവിതം കണ്ടപ്പോൾ മനുഷ്യൻ കാമനകളുടെ സൃഷ്ടിയായതിനാൽ തന്നെ പൂർണമായ ആഗ്രഹനിരാസം സാധ്യമാകില്ല എന്ന ഉൾകാഴ്ച അദ്ദേഹത്തിന് ഉണ്ടായിരുന്നു. 1928ൽ ശിവഗിരിയിൽ വ്യവസായ വാണിജ്യ പ്രദർശനവും ചർച്ചയും സംഘടിപ്പിക്കുന്ന അത്രയും ദീർഘവീക്ഷണം നമ്മുടെ ഭരണാധികാരികൾക്ക് പോലും ഇല്ലായിരുന്നുവെന്നത് ഓർക്കുക. ബുദ്ധൻ പരാജയപ്പെട്ട ഒരു മാതൃകയാവുന്നത് ഇവിടെയാണ്. സമ്പൂർണ്ണമായ ആഗ്രഹനിരാസം ബുദ്ധൻ മുന്നോട്ട് വെച്ചപ്പോൾ താത്കാലികമായി അത് വിജയിച്ചുവെങ്കിൽ പിന്നീട് പാടെ തകർന്നു പോകുന്നത് നാം കാണുന്നുണ്ട്. ഹീനയാന മഹായാന എന്ന് ബുദ്ധിസം വേർതിരിയുന്നത് തന്നെ എന്റേത് നല്ലത് നിന്റേതു തീയത് എന്ന ഭൗതിക ചിന്തയിൽ നിന്നാണല്ലോ. ലോകത്തിനു വലിയ മാതൃക ആവേണ്ടിയിരുന്ന ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ദർശനങ്ങൾക്ക് പ്രസക്തി ഏറെ ആണെങ്കിലും അദ്ദേഹത്തെ നാം ഒരു ജാതിയുടെ മാത്രം ഗുരുവാക്കി അപ്രസക്തനാക്കുകയാണോ? അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ എന്നവകാശപ്പെടുന്നവർ പോലും അങ്ങനെ ചിന്തിക്കുന്നു എന്നതാണ് വൈരുധ്യം. എല്ലാ പ്രവാചകന്മാരും സന്യാസി വര്യൻമാരും സ്വന്തം ശിഷ്യഗണങ്ങളാൽ പരാജയപ്പെടുക എന്നത് കാലത്തിന്റെ ഒരു തുടർച്ചയാണെന്നു തോന്നുന്നു. കൂടുതൽ മെച്ചപ്പെട്ട സഹജീവി സ്നേഹവും കരുതലും ഉള്ള ഒരു സമൂഹത്തെ സ്വപ്നം കണ്ട ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച, ദൈവം എന്നാൽ നീ തന്നെയെന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ ഓർമിപ്പിക്കാൻ ശ്രമിച്ച ഗുരുവിനെ നാം എപ്പോൾ തിരികെ പിടിക്കും.
🙏🙏🙏
🙏👏
Do your know the word "Thathwamassi" meaning, you can read it at Sabarimala entrance. From where it derived ? 👍🙏 The same meaning bear the " Kannadi Prathima " 👍🙏 all these things belongs from Vadas. 👍 If wanted more, same meaning you can see in "Jnana Pana " of Poothaanam 🙏
Again all these derived from thought of " Adhwaida " . There is no two, in the universe only one is existing 🙏🌹
ഗുരുദേവന്റെ ശിഷ്യന്മാർ ആരൊക്കെ ആണ്
@@sabinanand2454 one thing I know, some important Sishyas or disciples ran away!!!!! After Sri Guru's Samadi. Like Nithya Chaithannya Yathi, Sukumar Axhikode etc. !!!! 🙏🙏
ജനിച്ച കുടുംബത്തിന്റെ മതപരമായ വിശ്വാസം നിലനിർത്തിതന്നെ നമുക്ക് ഇവിടെ സ്വര്യമായിജീവിക്കാൻ ഉതകുന്ന സന്ദേശം ശ്രീനാരായണഗുരു നൽകി , അത് പാലിക്കാനുള്ള ഓർമപ്പെടുത്തലുമായി വന്ന സാജൻസാറിനും ചാനലിനും നന്ദി അറിയിക്കട്ടെ കൂടാതെ ഹൃദയം നിറഞ്ഞ ഓണാശംസകളും 🙏
അങ്ങയുടെ വാക്കുകൾ അന്വർഥമാകട്ടേ ഗുരുദേവനെ ലോകം അറിയും.......അറിവിന്റെ ഗുരുവായി.....!🙏
🌹ഓം ശ്രീനാരായണ പരമ സത് ഗുരുവേ നമഃ 🌹
😂😂😂
@@sujithsuji507 why you are laughing?
🤣😂
You wanted to show off that you are not educated enough understand the Guru Tattva ?
🤣
Comedy.
@@sujithsuji507 താനെന്തിനാണ് ഇളിക്കുന്നത്.
@@haridasv261 ഓം ശിവ എന്ന് കേട്ടിട്ടുണ്ട് ഓം ശ്രീ നാരായണ ഇതെന്താ ഈഴവർ ശ്രീനാരായണനെ ദൈവമായാണ് കാണുന്നത് 😂
@@sujithsuji507 ഈഴവർ ദൈവമായി കാണുന്നുണ്ട് അത് ഓരോരുത്തരുടെ വിശ്വാസമാണ് അത് ഒരു വഴി നടക്കും , ബുദ്ധൻ മഹായാനത്തിൽ ദൈവമാണ് ക്രിസ്തു ദൈവമാണ്. മഹാവിരൻ ദൈവമാണ് എന്തിന് കൊച്ചുണ്ണി വരെ ദൈവമാണ് പിന്നെ ഇത്രയും മഹത്വമുള്ള തത്വദർനം നൽകിയ എഴുതിയ ഗുരുവിനെ ദൈവമായും ആരാധന പാത്രമായും കാണുന്നതിൽ എന്താണ് തെറ്റ്.
ഗുരുവിന്റെ 60 ഓളം സന്യാസ ശിക്ഷ്യരിൽ പകുതിയിൽ അധികവും ഈഴവരല്ലാ 1st ശിഷ്യൻ ശിവലിംഗസ്വാമികൾ നായർ സമുദായവും , അവസാനശിഷ്യൻ ആനന്ദതീർത്ഥർ ബ്രഹ്മണ സമുദായവും ശുഭാനന്ദഗുരുദേവൻ ഗുരുവിന്റെ ശിഷ്യനായ് കണ്ടാൽ പറയ സമുദായവുമാണ്
പിന്നെ ആദ്യം ഗുരുവിനെ വൈദീക രീതിയിൽ ഗുരുപുഷ്പാഞ്ചലി മന്ത്രം എഴുതിയത് ഒരു നായർ സമുദായമാണ്, സത്യ വൃത സ്വാമികളാണ് ഗുരുവിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് ശിക്ഷ്യരെന്ന നിലയിൽ ചുക്കാൻ പിടിച്ചത്ത് അദ്ദേഹം ഈഴവരാണോ ,
,
മംഗലപുരം കുദ്രോളി ക്ഷേത്രത്തിൽ പൂജാരിമാരാക്കി നിയമിച്ചത് ദളിത് വിധവസ്ത്രീകളെയാണ് ,
ശിവഗിരി മഠത്തിൽ തന്ത്രവിദ്യാപീഠത്തിൽ എത്രയോ പുലയ പറയ യുവാക്കൾ തന്ത്ര വിദ്യ പഠിച്ചിറങ്ങിയിരിക്കുന്നു. ശാരദമഠത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരായിരുന്നു ശാന്തിക്കാർ ,ഗാന്ധിക്കും , സീരാജഗോപലാചാരികു വരെ ശിവഗിരിയിൽ ഭക്ഷണം വിളമ്പിയത് ഈഴവരായിരുന്നില്ലാ : SNDP സ്ഥാപിച്ചത് ഗുരുവാണ് പക്ഷേ അതിന്റെ നേതാക്കൾ ഈഴവരായിരുന്നു പ്രവർത്തനം വഴി തെറ്റിയപ്പോൾ ഗുരുതന്നെ SNDP പിരിച്ചു വാൻ പറഞ്ഞു, തന്നെ ഈഴവരയ് ചിത്രികരിക്കാൻ ശ്രമിച്ചവരോട് തൻ ഈഴവനല്ലാ മനുഷ്യനാണന്ന് പറഞ്ഞു ജാതിയില്ലാ വിളംമ്പരംനടത്തി , ഇപ്പോൾ ഹിന്ദുകൾഭൂരിപക്ഷമുള്ളിടത്ത് ഹിന്ദു രാജ്യം വരാൻ സാധ്യതയുള്ള പോലെ ഈഴവർ ഭൂരിപക്ഷമുള്ളിടന്ന് ഗുരു ഈഴവരുടെ തായ്മാറി ഈഴവർക്ക് അത് വലിയ മുതൽ കൂട്ടുമാണ് , ദൈവമായ് കാണുന്നതിന് ഗുരു അത്ര മോശമായിരുന്നില്ല സത്യസന്തനായ ഒരു മനുഷ്യനാണ് , ദൈവം എന്താണ് ആരാണന്ന് ഒന്ന് വിവരിക്കമോ? ശ്രീ നാരയ ഗുരു ദൈവമാകണ്ട ഗുരുവായിരുന്നാൽ മതി, കൊച്ചുണ്ണിക്കും, രാജസ്ഥാനില്ല എൻഫിൽഡ് ബൈക്കിനും (ദ ദൈവമായ്ക്ഷത്രത്തിൽ ) മഞ്ച് നിവേദി ഒന്ന ദൈവത്തിന്റെ മൂല്യശോഷണത്തിലേക്ക് ഒരുക്കി പരിഹസിക്കണ്ടതിന്റെ ആവശ്യമില്ലാ
🤔 ഗുരുദേവന്റെ പ്രശസ്തമായ വചനങ്ങളിൽ മുഖ്യം . 🙏 "കണ്ടാൽ അറിയാത്തവർക്ക് പറഞ്ഞാൽ അറിയുമോ ".
😂😂😂
@@sujithsuji507 ⛏️⛏️⛏️
@@sujithsuji507 chirikkaan vendi enthelum paranjoo...
@@tharunsankar943 എന്ത് കണ്ടാലും ഇളിക്കുന്ന ജനുസുകൾ
ചിലത് കാണേണ്ട മണം കൊണ്ട് അറിയാം !!! 😂😂😂
അഭിനന്ദനങ്ങൾ ഷാജൻ sir.. ഗുരുദേവന്റെ അനുഗ്രഹം അങ്ങേക്ക് എന്നുമുണ്ടാകട്ടെ 🙏🏻
An excellent message to the public . Thank you Sajan pranamam
ശ്രീനാരായണഗുരു ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ഈഴവനാണ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല...
നാം നമ്മുടെ ശിവനെയാണ് പ്രതീക്ഷിച്ചത് എന്നാണ് പറഞ്ഞത്..
നമ്മുടെ എന്നാൽ എല്ലാവരുടെയും
ദൈവ ദശകം.... കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും... ഗുരുദേവന് പ്രണാമം 🌹
അങ്ങ് ഗുരുദേവനെ പറ്റി പറഞ്ഞ കാര്യങ്ങൾ ഗംഭീരമായി. വെള്ളാപ്പള്ളി ഇതൊന്ന് കേട്ട് മനസിലാക്കിയാൽ SNDP - രക്ഷപെടും.
അയാൾക്കറിയാം.... 🙏🏻
Sanal ji, കേരളത്തിലെ ഏറ്റവും വലിയ മഹാപാപിയാണ് വെള്ളാപ്പള്ളി, ഈഴവന്മാർക് കിട്ടിയ മഹാ ശാപമാണ് വെള്ളാപ്പള്ളി, ഈ ജന്മത്തിൽ അയാൾക്കു മോക്ഷം കിട്ടില്ല, സാക്ഷാൽ സൂര്യനാരായണനെ നേരിൽ കണ്ടു സൂര്യനമസ്കാരം നടത്തിയിരുന്ന മഹാ ഗുരുവാണ് നമ്മുടെ ശ്രീ നാരായണ ഗുരു,, ഈ പ്രപഞ്ചത്തിൽ ഇത്രയും വലിയ മനുഷ്യ സ്നേഹിയായ മറ്റൊരു ഗുരു ജനിച്ചിട്ടില്ല, ഇനി ജനിക്കുമെന്നു വിശ്വസിക്കുന്നുമില്ല, ഓം ശ്രീ ഗുരുഭ്യോ നമഹ, 🙏🙏🙏
ഗുരുദേവ വചനത്തിനെതിരായി ജീവിക്കുന്ന വെള്ളാപ്പള്ളിക്ക് എന്തറിയാം
ഇയാളാണ് ഈഴവ സമൂഹത്തിന്റെ ശാപം
ഗുരുദേവൻ വിവരണങ്ങൾക്ക് അതീതനാണ്.
നമസ്കാരം ഷാജൻ. ചതയം ദിനത്തിൽ ഒരാളെങ്കിലും ഗുരുവിനെപ്പറ്റി പറയാൻ ഉണ്ടായല്ലോ. നന്ദി ഉണ്ട്. ഞങ്ങൾ എന്നും ദൈവാദശകം ചൊല്ലും. ചെറുപ്പത്തിൽ അച്ഛൻ പഠിപ്പിച്ചു തന്ന നാമങ്ങളിൽ ഒന്ന് ഇതായിരുന്നു. ഇതിലൂടെ ഞങ്ങൾ എന്നും ഗുരുവിനെ സ്മരിക്കുന്നു.
ശ്രീ നാരയണ പരമ ഗുരവേ നമ: ഗുരുദേവന്റെ ചൗതന്യം നമ്മുടെ ഈ ദൈവത്തിന്റെ അനുഗ്രഹ o കിട്ടിയത് ണ് എനിക്ക് പല ദൈവത്തിനെയും വിളിച്ചു ഫലമുണ്ടായില്ല. പിന്നെ എന്റെ ഗുരുദേവ നിൽ വിശ്വസിച്ചു കർപ്പൂര വിളക്കു കത്തിച്ചു പ്രാർത്ഥിച്ചു അങ്ങനെയാണ് എന്നിക്കു എന്റെ മോനെ കിട്ടിയത് ഗുരുദേവൻ ബ്രന്മമാണ് ആ ചൗതന്യത്തെ ലോകം മുഴുവൻ തിരിച്ചറിയണം ഇരെഴുതുമ്പോൾ കണ്ണുനീർ നിറഞ്ഞു ഒഴുക്കുകയാണ് ഗുരുദേവനെ എല്ലാവരം തിരിച്ചറിയുക സ്മരിക്കുക എല്ലാ നന്മയും ഉണ്ടാക്കും ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
മികച്ച അവതരണം... ശ്രീനാരായണ ഗുരുവിനേക്കുറിച്ച് കൂടുതൽ പഠിക്കുവാൻ, അറിയുവാൻ പ്രേരിപ്പിക്കുന്നു... ഇനിയും ഗുരുവിനേക്കുറിച്ച് നമ്മൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ ചേർത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു..🙏🙏🙏🙏
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സ്വദരേന്യ വാഴുന്ന മാതൃകാ
"സ്ഥാന"ത്തെ വെള്ളപ്പളി
സ്ഥാപനമാക്കി ഫണ്ട് കളക്ഷൻ
നടത്തുന്നു. 🙏💓
ശ്രീ സാജൻ സ്കറിയയ്ക്ക് എന്റെ പ്രണാമം. 🙏. ഗുരുദേവനെക്കുറിച്ചും ഗുരുദേവന്റെ ദർശന ങ്ങളെക്കുറിച്ചും താങ്കളുടെ അറിവു അപാരം,... പ്രശംസനീയം !!!!അഭിനന്ദനങ്ങൾ. 🌹🌹🌹
**മാനവനായി പിറന്നു ദേവൻ... മാനവർക്കീശ്വര തുല്യനായി... വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കും സദ്ഗുരു ദേവാ നമിപ്പൂ ഞങ്ങൾ... **🙏🙏🙏
ഇപ്പോ രണ്ടു ജാതിയേ ഒള്ളു അധ്വാനിച്ച് ജീവിക്കുന്നവരും മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരും.
👍👍👍👍👍
🙏🏻🙏🏻🙏🏻🙏🏻🙏🏻
Paramaartham :)
Correct
നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്നാണ് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്.
ഗുരുവിന്റെ പ്രഭാവം എന്ന് പറഞ്ഞാൽ അത് മാനവ സമൂഹത്തിന്റെ ഉയർച്ച എന്നാണ് അർഥം. ഗുരുവിന്റെ പ്രഭാവം ഉണ്ടാകണമെങ്കിൽ മനുഷ്യൻ മനുഷ്യത്വവും, ആത്മസുഖവും ഉള്ളവനായി തീരണം. എന്ന് വച്ചാൽ നമ്മുടെ ചിന്തകൾ മാറ്റണം എന്നർത്ഥം.
@@JoyEndlessVlogs ഗുരു ഉയർത്ത് എഴുന്നേൽക്കും എന്നാണ് അർത്ഥം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഏതവസരത്തിലാണ് ഗുരു അങ്ങനെ പറഞ്ഞത് ?
ഉയർത്തെഴുന്നേറ്റ തൊക്കെ ചരിത്രത്തിൽ പറയുന്നുമുണ്ട്.
വളരെ കൃത്യമായ നിരീക്ഷണം ആണ് താങ്കൾ നടത്തിയത് 👍👍👍🙏🙏🙏🙏🙏
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠി ച്ചത് എന്നാണ് പറഞ്ഞത്...
ഈഴവ ശിവൻ എന്ന് പറഞ്ഞിട്ടില്ല എന്ന് കരുതുന്നു...
അതേ..
🙏
Sir, നിങ്ങളെ എന്തു പറഞ്ഞു ഞാൻ പ്രശംസിക്കേണ്ടത് എന്ന് അറിയില്ല ഇത്ര മനോഹരമായി ഗുരുദേവനെ മനസിലാക്കിത്തന്നതിനു കോടി അഭിനന്ദനങ്ങൾ
എൻ്റെ ഗുരുദേവനും ഒരിക്കൽ മോചിതനാവും🙏
Big salute Mr Sajan...you have done a right thing to bring up Guru's teachings and reality...
പ്രിയ ഷാജൻ 🙏🙏🙏
Big salute sajan sir
🙏🙏🙏🙏🙏🙏👍👌
ഒരു ജാതിയിൽ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതി ഇതോർക്കുമ്പോൾ
ഒരു ജാതിയിലുള്ളതാം ,
എന്ന ശാസ്ത്രതത്വം ഗുരു സമൂഹത്തിനു ലളിതമായി പറഞ്ഞുകൊടുത്തു.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏതാണ് ആ ജാതി, ആ മതം, ആ ദൈവം. ഒന്നു പറയാമോ? 🤔🤔🤔
ഒരു മനുഷ്യന് !!!
ഇന്നത്തെ ഈ ദിവസത്തിന്റെ പ്രാധാന്യം 🙏🙏🙏🙏🙏🙏🙏അതു മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ഇട്ട ഷാജൻ സാർ അങ്ങേക്ക് ഗുരുദേവന്റെ അനുഗ്രഹം നന്നായി ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏
നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. അതായത് മഹാസമാധിക്ക് ശേഷം 100 വർഷം ,2028
ആ നല്ല ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു 'അന്ന് സാജൻ സാർ പറഞ്ഞത് പോലെ മനുഷ്യ മനസ്സുകളിൽഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ വിശ്വഗുരുവായി ലോകം അംഗീകരിക്കപ്പെടും' ഉറപ്പ്
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
തീർച്ചയായും അങ്ങ പറഞ്ഞപോലെ സംഭവിക്കും
ഗുരുദേവനെ ആരും അറിഞ്ഞില്ലെങ്കിലും ഗുരുദേവന് എല്ലാവരേയും അറിയാമായിരുന്നു എല്ലാം അറിയാമായിരുന്നു അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഗുരുദേവനായത് 🙏🙏🙏
ഞാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായി സാജൻ സക്കറിയ വളരുന്നു...
അനന്തകോടി പ്രണാമങ്ങൾ
🙏❤എന്തിന് ഏറ്റവും കൂടുതൽപ്പർ വായിക്കുന്ന പത്രത്തിന് ഒന്നാം പേജിൽ മമ്മൂട്ടി മോഹൻലാൽ ഇവരുടെ ജന്മദിനം ഫോട്ടോയും ന്യൂസും ഇടും പക്ഷെ ലോക ഗുരു വായ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോയും ന്യൂസും ഉൾ പേജിൽ മാത്രം 🙏 സങ്കടകരം 🙏
Guruvinu ഒരു പത്ര parasyom വേണ്ടാ ,,അദ്ദേഹത്തെ മനസ്സിലാകാത്ത കൊണ്ട,,വിദ്യ കൊണ്ട് പ്രബുദ്ധ രവുക ,എന്ന ഗുരുവചണം ഓർക,,പത്രങ്ങൾ കമ്പോള വൽകരനത്തിനി വിട് പണി ചെയ്യുന്നു,സ്ത്രീ കളെ പരശ്കരത്തിൻ്റെ മറവിൽ.മാർക്കറ്റ് ചെയ്യുന്നു.,,,എന്തിനും ഗുരുവചനം മറുപടി :അവനവനാദ്മ സുഖത്തിന് ,,,,,,
ഗംഭീരം, അങ്ങേയുടെ വാക്കുകൾ എനിക്ക് രോമാഞ്ചമുണ്ടാക്കുന്നു
കോടി കോടി വന്ദനം ഗുരുവേ 🙏🙏🙏🙏🙏
Really Great.. ജാതിയെ വച്ചുള്ള കച്ചവടം... അതിനു രാഷ്ട്രീയക്കാരുടെ ഒത്താഷ.. ഇത്രയും വളച്ചൊടിക്കാതെ mr. ഷാജന് മാത്രമേ കഴിയു. യുക്തിപരമായ പരാമർശം.. സ്പെഷ്യൽ appeciation to u. 👍👌
..
പ്രിയ സുഹൃത്തേ സാജൻ,
പ്രഭാഷണം കേട്ടപ്പോൾ ഇങ്ങിനെ അഭിസംബോധന ചെയ്യണമെന്ന് തോന്നി. ശക്തമായ പ്രഭാഷണം എന്നാൽ മൗലികമായ ഒന്ന് പറഞ്ഞില്ല
ഗുരുവിൻ്റെ ഏറ്റവും വലിയ സംഭാവന സ്വാനുഭവത്തിലും ടെ അവിടന്ന് നേടിയ പരമസത്യമാണ്. ഇതാണ് സന്ദേശങ്ങളായും, കർമ്മ സഞ്ചയങ്ങളായും അവസാനം ഗുരദർശനമായും ഗുരു തൻ്റെ കൃതികളിൽ ആലേഘനം ചെയ്തതും. ഏതാണ് 400 ഓളം ബ്ലോകങ്ങൾ ഈ കമ്മം നിർവഹണത്തിനായി അവിടന്ന് തൻ്റെ കൃതികളിലായി ഉൾക്കൊള്ളിച്ചിട്ടുണ്ട്
ഇവ കോർത്തിണക്കായാൽ ഗുരുവിൻ്റെ സത്യദർശനത്തിൽ പൂർണ്ണ ദർശനത്തിൽ നമുക്ക് എത്തി ചേരാനാക്കം
കഴിഞ്ഞ മുന്ന് വർഷങ്ളായി ഇതിനു വേണ്ടി പ്രയത്നക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയിലാണ് ഇത് കുറിച്ചത്
ഗുരു ഫിലോസഫി പഠിപ്പിക്കുകയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയുമാണ്.
എൻ്റെ പഠിതാക്കളായി വന്നവരിൽ കൃസ്ത്യൻ, മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരും ഉണ്ട്.
ഓൺലൈനായും, ഫിസിക്കൽ ക്ലാസ്സു ഈയ പഠനം നടക്കുന്നു.
ഇത് മാർക്കറ്റിങ്ങ് തന്ത്രമല്ല അറിയാക്കൽ മാത്രം
ആദിശങ്കരനു ശേഷം കേരളം കണ്ട മഹാനായ അദ്വൈത ആചാര്യൻ....🙏🙏🙏
ഗുരുദേവൻ 🙏🙏🙏🙏
😂😂😂
Suji Suji Sir, please consult a. Doctor Jai Hind
@@sujithsuji507 ദേവദാസി പുത്രാ , നിനക്ക് സുഖം തന്നെയല്ലേ 😁😁😄
@@prasadvalappil6094 ബ്രാഹ്മണൻ നായരുടെ പെണ്ണിൻറെ കൂടെ ഒരു രാത്രി കഴിയണം എന്നൊരു ആചാരവും കേരളത്തിൽ ഉണ്ടായിരുന്നു 😂
@@sujithsuji507 അന്നത്തെ ആ ആചാരം..
ഇന്നു " വ്യഭിചാരം " എന്നറിയപ്പെടുന്നു...
🙏🙏🙏സാജൻ സാറിന് ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
1000000000%🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ ഷാജൻ സാർ, പലപ്പോഴും ഇത് കണ്ടെങ്കിലും ഇന്നാണ് കേട്ടത് ,സത്യമാണ് സാർ ,ഇത് മനസ്സിലാക്കി ഒര് കവിത എഴുതിയിട്ടുണ്ട് ഈപറഞ്ഞതൊക്കെ വരിയിലുണ്ട് ,
മനുഷ്യൻ കണ്ട മനുഷ്യ ദൈവം .......
എന്റെ ഗുരുദേവൻ 🌹🌹🌹🙏🙏🙏
You are great to bring out this truth to the public. Great Good Luck
വളരെ പ്രസക്തമായ വിഷയമാണ് അങ്ങ് ഇപ്പോൾ കൈകാര്യം ചെയ്തത്. ഗുരുദേവൻ ഈഴവരുടേതാണെന്നാണു് അവർ അവകാശപ്പെടുന്നത്. മ്ലേച്ഛർ. അല്ലാതെന്തു പറയാൻ.. അദ്ദേഹം ദർശിച്ചതു് മതാതീതമായ, സാർവ്വലൗകീകമായ മനുഷ്യാവസ്ഥയായിരുന്നു.
God gave you the calibre to assess Guru.This distinct Quality makes you one of the noticenable personalities of Kerala. The strength getting to you from the Almighty will prevail forever.
Congratulations Shajan Sir
I always respect and follow his teachings. Because I had my schooling in SNDP. A big salute to you sir.
Very much thankful to you for highlighting the philosophy of Sri Narayana Gurudevan.
അർത്ഥവത്തായ. അവതരണം. നല്ല. ജനങ്ങളുടെ. കണ്ണുതുറക്കട്ടെ. അഭിവാദ്നങ്ങൾ.
ഒരുജാതി ഒരുമതം ഒരുദൈവം എന്ന്ലോകത്തോട് പറയാൻ അതിനെവേണ്ടി നിലകൊണ്ട ഗുരു ജഗത്ഗുരുവാണ്
സർ, നമസ്തേ. ഞാൻ സ്വപ്ന ഷാജി. കോട്ടയം കല്ലറയിൽ നിന്നാണ്. ഈ വീഡിയോ എന്നെ കരയിച്ചു എന്തെന്നാൽ ഇത് കാണുന്ന 100 പേരിൽ ഒരാൾ എങ്കിലും ഈ പരബ്രഹ്മ്മത്തെ തിരിച്ചറിയും. സത്യം 🙏🙏🙏👌👌👌👍👍👍.
"അവനവന് ആത്മ സുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി വരണം."
സദ്ഗുരവേ ശരണം 🙏🙏
ഒരു വിഭാഗത്തിന്റെ മാത്രമാക്കി ഗുരുവിനെ മാറ്റിയതാര്. ഞാൻ ഈഴവനല്ല. പക്ഷെ ശിവഗിരി എന്ന ഗുരുവിന്റെ സമാധിയിൽ പോയി ഞാൻ നമിക്കാറുണ്ട്. ലോകത്തിനാണ് അദ്ദേഹം പ്രകാശം ചൊരിഞ്ഞത്, എല്ലാവരും "മനുഷ്യരാകാൻ."
Sri Narayanagurudevaa pranamam 🙏🙏🙏🙏🙏🙏🙏
ഗുരുദേവനെ കുറിച്ചു അറിയാത്ത കാര്യം പലതും മനസിലാക്കാൻ സാധിച്ചു. സാജൻ സാറിന് അഭിനന്ദനങ്ങൾ.
സാജൻ സർ.. ഈഴവ ശിവൻ എന്നല്ല ഗുരുദേവൻ പറഞ്ഞത്.. "നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്നാണ്..
ശരിയാണ്.
അതേ..
ജാതിഭ്രാന്ത് ഇല്ലാത്ത ഗുരുദേവൻ ഒരിക്കലും അങ്ങനെ മൊഴിയുകയില്ല.
ഈഴവ ശിവൻ എന്നാക്കി തീർത്തത് മേലാള ജന്മികൾ തന്നെ ആണ്
Correct
ഈഴവനായ നിങ്ങൾക്ക് ശിവപ്രതിഷ്ടാനടത്താൻ എന്തധികാരം എന്ന ചോദിച്ചതിന് കുറിക്കുകൊള്ളുന്ന മറുപടിയായി ഗുരു അങ്ങനെ പറഞ്ഞു കൂടാതെ യില്ല.
ഷാജൻ സാറിന് ഗുരുവിന്റെ എല്ല അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Great Tribute to #Gurudevan❤️
Thank you Shajansir for the clear info.
ഗുരു ദേവന്റെ അറിവ് എന്ന ഒരു കൃതിയാണ് എന്റെ ജീവിതം മാറ്റി മറിച്ചത് (
എന്റെയും ആത്മരോദനം ഇതാണ്.
അങ്ങേക്ക് ആദരവോടെയുള്ള നമസ്കാരം.
ഡോ. പി. എസ്. കേദാർനാഥ്
നിലമ്പൂർ.
ഗുരുദേവനെ ആശയങ്ങളെ കുറിച്ച് ഇത്രയും ഭംഗിയായി വീഡിയോ ചെയ്യാൻ ഒരു പത്രമാധ്യമത്തിനും കഴിയില്ല.
അങ്ങയുടെ കണ്ടെത്തലുകൾ ശരി തന്നെ.... ആരും യാഥാർഥ്യ ബോധത്തോട് കൂടി ഗുരുദേവ ദർശനങ്ങളെ കാണുന്നില്ല.
എങ്ങിനെ തുടങ്ങണമെന്ന് അറിയില്ല ഈ മറുപടി . നിങ്ങൾ പറഞ്ഞതു കേട്ടപ്പോൾ കണ്ണുനീരാണ് വന്നത് . എന്റെയുമായ ഗുരുദേവനെ ഈ ലോകം അറിയാതെ പോയല്ലോ. നിങ്ങളെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
ഗുരുദേവന് വന്ദനം🙏🙏🙏
ഗുരു ഒരിക്കലും ഈഴവ ശിവൻ ആണെന്ന് പറയില്ല നമ്മുടെ ശിവൻ ഇതാണ് പറഞ്ഞത്
🙏 ഗുരുവേ നമസ്കാരം 🙏പരയുടെ പാലുകുടിച്ചവർക്ക് പതിനായിരമാണ്ടോരനിമിഷം, അറിവ് അപാരപ്രകൃതിക്ക് അനുകൂലമായാൽ അരനിമിഷം ആയിരമാണ്ടുപോൽ 🙏
ചെറുപ്പം മുതൽ ശ്രീ നാരായണ പ്രസ്ഥാനത്തിൽ നിന്നും ഗുരുദേവ നാമം..ശ്രേവിക്കാനും, ഗുരുകുലത്തിൽ പോകാനും.. ഗുരു നിത്യ ചൈതന്യ യതിയിൽ നിന്നും.. ഗുരു മഹത്വങ്ങൾ കേൾക്കാനും ഭാഗ്യം ഉണ്ടായിരുന്നു.. കഴിഞ്ഞ 40 വർഷങ്ങളോളമായി.. അദ്യേഹത്തിന്റെ മഹത്വങ്ങൾ കേട്ടിട്ടും.. ഇപ്പോഴും ഒന്നും മനസ്സിലായില്ല... അത്രയ്ക്ക്.. ആഴം ഉള്ളതാണ്... ആ ജ്ഞാനം
അദ്യേഹം ആരെല്ലെന്നു പറയാൻ കഴിയും..63 മൂന്നിൽ പരം കണ്ടെടുത്ത കൃതിയുടെ അർത്ഥം പറയാൻ അറിയാവുന്നവർ എത്ര പേരുണ്ട്..
കുമാരൻ ആശാൻ എന്ന മഹാ കവിയെ വാർത്തെടുത്തത്.. ആരാണ്?.. അങ്ങനെ എത്ര എത്ര.. വൈവിദ്ധ്യം ആയ കർമങ്ങൾ...
ഇന്ന് അർത്ഥ അറിഞ്ഞു തെറ്റ് കൂടാതെ ചൊല്ലാൻ കഴിയുന്നത്.. ദൈവ ദശകം മാത്രം.
സാജൻ സാറിന്റെ ദീർഘ വീക്ഷണത്തിന് അഭിനന്ദഞങ്ങൾ.. 🙏🏻🙏🏻
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പൂർണ്ണമായും യോജിക്കുന്നു 🙏🙏🙏
സനാതന ധർമ്മത്തിൽ ജനിച്ചവരെയെല്ലാവരെയും ഒന്നിപ്പിക്കണമെന്ന് ഗുരുവിന്റെ ഇച്ഛ ശിഷ്യന്മാർ തമസ്ക്കരിച്ച് വെറും ഈഴവനേതാവാക്കി മാറ്റിയതു കൊണ്ടാണ് ഗുരുവിന അർഹിക്കുന്ന പ്രസക്തി ലഭിക്കാതെ വന്ന ത് ഭാരത തിലെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ മുൻ നിരയിൽ നിന്ന ആ തേജോ പുഞ്ജത്തെ ഇനിയും അറിയുവാൻ ആ കൃതികൾ ശ്രീകൃഷ്ണ ദർശനം മുതൽ ദൈവദശകം വരെയുള്ള കൃതികൾ സാമാന്യമായി എങ്കിലും പഠിക്കാൻ നാം തയ്യാറാകണം
ശങ്കരാചാര്യർ, വിവേകാനന്ദൻ, Ramana Maharshi yude തലത്തിൽ ലോകം മുഴുവൻ അറിയപെടെഡ്ഡ ആദ്ധ്യാത്മിക ആചാര്യനയിരുന്നൂ. പക്ഷേ ഒരു ജാതിയുടെ പേരിൽ അറിയപ്പെടുന്ന ആളായി നിർഭാഗ്യ വശാൽ ചുരുങ്ങി പോയി.
ചുരുങ്ങിയതല്ല. ചുരുക്കി ഈഴവ ദൈവമാക്കി.
@@thomasdavid712 ശരിയാണ്
വളരെ വളരെ വളരെ സത്യം , ,
എങ്ങും ചുരുങ്ങി ഇല്ല മുരളീധരൻ, നാരായണ ഗുരുകുലത്തിൽ പോയൊന്ന് നോക്കിയാൽ മനസ്സിലാകും നാരായണ ഗുരുവിൻ്റെ പ്രഭാവം. ചുമ്മാതെ പൊട്ട കിണറ്റിലെ തവളയെ പോലെ പറയല്ലേ.
@@streamofvalues ധാരാളം പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. ഗുരുവിൻ്റെ ജൻമഗ്രിഹവും സന്ദർശിച്ച് കുറേ നിമിഷങ്ങൾ ഇരുന്നിരുനും. ശ്രീനാരായണഗുരുവിൻ്റെ സമ്പൂർണ കൃതികൾ - പ്രൊഫ ബാലകൃഷ്ണൻ നായർ/മുനിപ്രസാധ്/മാതൃഭൂമി പബ്ലിക്കേഷൻസ്/ etc etc. വായിചു . ഗുരുവിൻ്റെ പാദാര വൃദങ്ങളിൽ. കോടി പ്രണാമം. ഗുരു എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നല്ല വിഷയം തെരഞ്ഞെടുത്തതിന് നന്ദി ശരിയാണ് പറഞ്ഞത് വിവേകാനന്ദൻ കൊടുങ്ങല്ലൂരിൽ ആദ്യം കയറ്റിയില്ല പിന്നീട് കയറുവാൻ അനുവദിച്ചു പക്ഷേ അദ്ദേഹം കയറിയില്ല എന്നാണ്.. കേരളത്തിലെ എല്ലാ ആശ്രമങ്ങളിലും വേണ്ട പോലെ ഗുരുദേവനെ അറിയാനുള്ള ക്ളാസ്സുകൾ അങ്ങനെ പലതും നടക്കുന്നുണ്ട് വേണ്ടപോലെ ആദരിച്ച് വരുന്നു അവിടെ
Shajan sakariya....u have great knowledge
ഷാജൻ അങ്ങയുടെ ഈ അവതരണം വളരെ നന്നായിരിക്കുന്നു. ഇത്രയും നാൾ ഗുരുദേവൻ എന്താണെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പൊൾ ആണ് ഗുരുദേവൻ എന്താണെന്ന് അറിയുന്നത്. നന്ദി..... 🙏🙏🙏
ഓരോ ഗുരുദേവന്മാരെയും ,. ഇന്ന് പണമുണ്ടാക്കാനുള്ള ബ്രാൻഡ്നെയിം ആയി മാത്രം മാറ്റി ആധുനികലോകം. അവരുടെ രൂപങ്ങളും ആദർശങ്ങളും പണമുണ്ടാക്കാനും ജാതി രാഷ്ട്രീയം കളിക്കാനും മാത്രം.
🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുദേവൻ ഒരു തികഞ്ഞ നാസ്തികൻ ആയിരുന്നു...കേരള ജനതയുടെ അപക്വത ഓർത്ത് തുറന്ന് പറഞ്ഞില്ലെന്ന് മാത്രം....ലോകം ആ മഹാത്മാവിനെ തിരിച്ചറിയട്ടെ....
True....
Nastikanalla pulli nalla onantharam vedantiyarunnu ningalu kurishu kkarkku angne okke thonnum
@@soorajunni436 ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തു ഉള്ളിടത്തോളം നാരായണന്‍റെ ആവശ്യമില്ലായിരുന്നു!!! മുസ്ലീങ്ങള്‍ക്കും വേണ്ടായിരുന്നു!!! "ക്രിസ്ത്യാനികളായ സായിപ്പ് ഇവിടെ ഭരിച്ചതുകൊണ്ട് എനിയ്ക്ക് തപസ്സ് ചെയ്യാന്‍ അനുവാദം കിട്ടി" എന്ന്‍ പറഞ്ഞ അങ്ങേര് തന്നെ, പക്ഷേ പിന്നീടങ്ങോട്ട് അമ്പലങ്ങള്‍ പണിത്നടന്ന വെറും ഒരു ഈഴവഹിന്ദുസ്വാമിയായി അധപ്പതിയ്ക്കുന്നതാണ് നാം കണ്ടത്!!! അങ്ങിനെയുള്ള ഒരാള്‍ എന്ത് നവോദ്ധാനനായകന്‍!!! അങ്ങേരെക്കാളും എത്രയോ ഭേദം ആയിരുന്നു കേരളത്തിന്‍റെ അംബേഡ്ക്കര്‍ എന്ന്‍ വിളിയ്ക്കാന്‍ അര്‍ഹതയുള്ള Dr. പല്‍പ്പു!!! അന്ന്‍ ഭാരതത്തിന്‍റെ ഭരണഘടനാ ശില്‍പ്പി Dr. അംബേഡ്ക്കര്‍, "മീ എക്കാ ഹിന്ദു ഹോവൂണ്‍ ജന്‍മ് ഗേത്ലോ, പണ്‍ എക്കാ ഹിന്ദു ഹോവൂണ്‍ മര്‍ണാര്‍ നഹി"..മറാഠി(ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചു, എന്നാല്‍ ഒരു ഹിന്ദുവായി മരിയ്ക്കില്ലാ) എന്ന്‍ പറഞ്ഞ് ആ മതം വിട്ടോടിപ്പോയി, ബുദ്ധമതം സ്വീകരിച്ചപ്പോലെ നാരായണന് അന്ന്‍ ഇവിടെ നിലവിലുണ്ടായിരുന്ന ക്രിസ്തുമതത്തിലേയ്ക്ക് ചേക്കേറിയിരുന്നെങ്കില്‍, ഇന്ന്‍ ഒരു വിശുദ്ധ നാരായണസ്വാമിയായി ലോകമെമ്പാടും അറിയപ്പെട്ടേനെ!!!😊
@@sajanskariya3299 ennittu enthada kurishee ninte matham vittu ellrum povunathu biblil paranjennu parayalle kurishe🤣 irunnu kedannu thengan matram vidichaa kurishu vanangal
വിവരമില്ലായമ ഒരു കുറ്റമല്ല ,അതുകൊണ്ടു തന്നെ തെറിവിളിക്കുന്നില്ല !
Super dear Sajan I haven't heard such a short but complete enlightening presentation of Gurudevan.
"GURU DHARSHANAMS IS
MAHA DHARSHANAMS "
"MATHAAM ETHAYALUME SARI MANUSHANE NANTHAYALE MATHIE "
GOOD FEEL WISHES TO ALL
K A HABEEB RAHAMAN ROWTHER PALAKKAD
GOD'S OWN COUNTRY'S
BHARATH
JAI HIND JAI BHARATH
ഗുരു വും അദ്ദേഹത്തിന്റെ ചിന്താ ധാരയും എവിടെയോ അസ്തമിച്ചു കൊണ്ടിരിക്കുന്നു. ആർക്കും അതൊന്നും അത്ര പ്രാധാന്യം ഉള്ളതല്ല. ഓർത്തതിന് ഷാജന് ഒരായിരം നന്ദി.
Really felt the same....🙏
Dear Shajan Skaria ഇന്ത്യയിൽ ഇതുപോലെ പത്രപ്രവർത്തനത്തിന് അതിനൂതനമായ ഒരു SPACE നൽകുന്ന വ്യക്തി താങ്കൾ മാത്രമായിരിക്കും ,ഗുരുദേവനെ കുറിച്ച് താങ്കൾ പറഞ്ഞതിൽ ഒരക്ഷരം പോലും പതിരില്ല, പക്ഷെ അതിവിടത്തെ ജാതിക്കോമരങ്ങളുടെ മനസ്സിലേക്ക് കയറാൻ ഇനിയും എത്ര ഗുരുദേവൻമാർ അവതാരം ചെയ്യണമെന്ന സംശയമേ ഉള്ളൂ!
ശ്രീ നാരായണ ഗുരുവേ നമഃ 🙏🕉️
ഇന്നുതന്നെ ഇങ്ങനെ ഒരു പ്രഭാഷണം പോലെ പറഞ്ഞ സർ നന്ദി നന്ദി നന്ദി
വന്നു വന്നു വെള്ളാപ്പള്ളി ഗുരുദേവനെക്കാൾ ശ്രേഷ്ഠനായി.. സ്വയം കണ്ട് മനസിലാക്കാൻ കണ്ണാടി വച്ചുകൊടുത്തു.. എവടെ.. അനുയായികൾക്ക് പോലും അതിന്റെ അർത്ഥം മനസിലായില്ല..... കഷ്ടം...
Great sir. You are a true human being and a great researcher. Thank you. God bless you.
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറയണം.അതാണ് ശരി.