ഗുരുധർമ്മ സത്‌സംഗം | ഗുരുവല്ലോ പരദൈവം | വടയമ്പാടി

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 54

  • @jagadeeshpr1583
    @jagadeeshpr1583 Год назад +16

    ബിബിൻ ഷാനെ പോലെ മഹാഗുരുവിനെ പഠിക്കുകയും അത് ജനങ്ങളിലെത്തിക്കുകയും ചെയ്യാൻ നിരന്തരം ശ്രമിക്കുന്ന ഒരു മകന് ജന്മം നൽകിയ ബിബിന്റെ മാതാപിതാക്കൾ പോലും മുജ്ജന്മ സുകൃതികൾ ആണ്. അവരിലും ബിബിൻ ഷാനിലും മഹാ ഗുരുവിന്റെ അനുഗ്രഹം ആവോളം ഉണ്ട്. വരും തലമുറകളിലും അത് നിറഞ്ഞു നിൽക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും നന്ദി നന്ദി നന്ദി ബിബിൻ..

  • @ajimolvsvs6578
    @ajimolvsvs6578 24 дня назад

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @ajithakumari5666
    @ajithakumari5666 Год назад +6

    വിപിൻ ഷാൻ സാറിൻ്റെ പ്രഭാഷണം വളരെ നന്നായിരിക്കുന്നു ഒരു പാട് നന്ദി

  • @preethap5317
    @preethap5317 Год назад +9

    ഓം ശ്രീനാരായണ പരമഗുരവേ നമഃ.
    മഹാഗുരുവിന്റെ കാരുണ്യകാടാക്ഷം ആവോളം ലഭ്യമായ ജന്മമാണ്‌ ബിബിൻ ജി യുടേത്. അറിവിന്റെനിറവാർന്നതും,മനോഹരവും യാഥാർഥ്യവുമായ പ്രഭാഷണം. ഒരിക്കലെങ്കിലും ബിബിൻ ജിയെ ഒന്ന് നേരിൽ കാണാൻ ഭാഗ്യം തരണേ ഗുരുദേവാ എന്ന പ്രാർത്ഥനയോടെ..... ഗുരു ഓം

  • @nithyaanish4972
    @nithyaanish4972 Год назад +6

    സാറിന്റെ മിക്ക പ്രഭാഷങ്ങളുംഞാൻ യൂട്യൂബിൽ കാണാറുണ്ട്. ഗുരുവിന്റെ അനുഗ്രഹം വളരെ അതികം ലഭിച്ച വ്യക്തിയാണ് സർ. താങ്ക്സ്. ഓം ശ്രീനാരായണ പരമ ഗുരുവെ നമഃ 🙏🙏🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem Год назад

    ബിബിൻ ഷാ അവർകളുടെ ഗുരുദേവനെ ക്കുറിച്ചുള്ള പാണ്ഡിത്യം പറയാൻ വാക്കുകളില്ല. നമിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വളരെ ഹൃദ്യസ്തം . ഗുരു ദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @anjusudheesh5125
    @anjusudheesh5125 Год назад

    108 thavana paramakarunikanaya guruvinte samadhi mandapathil valam vachal guru swapnadharshanam tharum ..ente anubhavamanu …..🙏🏻🙏🏻🙏🏻

  • @omanamani6185
    @omanamani6185 Год назад +6

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :അടുത്ത ദിവസം തന്നെ വീണ്ടും ബിബിൻെറ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏

  • @achapisworld699
    @achapisworld699 Год назад +1

    ഇത്രയും മഹത്തായ അറിവ് പകർന്നു തന്ന ബിപിന് ഗുരുവിന്റെ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്

  • @aswathiprasad7537
    @aswathiprasad7537 Год назад +1

    ഓംശ്രീ നാരായണ പരമഗുരുവേനമ 🙏ബിബിൻ സാറിനു ഒരായിരം പ്രണാമം 🙏

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Год назад +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹🌹🌹🌹

  • @ajithakumaritk1724
    @ajithakumaritk1724 Год назад +3

    ഗുരുദർശന പ്രചരണ സപര്യയ്ക്ക് അഭിനന്ദനങ്ങൾ🎉 ഓം ശ്രീ നാരായണ പരമഗുരവേ നമ🎉🎉🎉

  • @preetharoby2923
    @preetharoby2923 Год назад +2

    എന്റെ സ്വാമി 🙏🙏🙏

  • @AshaShaji-vi4gc
    @AshaShaji-vi4gc 11 месяцев назад +1

    Guruvine kurich kooduthal ariyan kazhinjathil orupad nandi Bibin sir

  • @raveendranc9218
    @raveendranc9218 Год назад

    Guruvinte anugraham dharalam labhichittulla aalanu thankalennu jnan visvasikkunnu

  • @sumavelayudhan5827
    @sumavelayudhan5827 Год назад +1

    Om Sree Narayana Parama Gurave Namaha. Bibin sir nte prabhashanam ethra kettalum mathi varilla. Veendum veendum kelkkan thonnum. Excellent sir. Bhagwante anugraham eppozum undakatte.

  • @rsbinubinu4376
    @rsbinubinu4376 Год назад +3

    ഗുരുവേ നമഃ

  • @sushamak3560
    @sushamak3560 Год назад

    3 ഒരോ പുതിയ പ്രഭാഷണത്തിലും പുതിയ ഓരോ അറിവുകൾ നമുക്ക് ലഭിക്കുവാൻകഴിയുന്നുണ്ട് ബിബിൻ ഷായ്ക്ക് നന്ദി

  • @aromalkspanicker1519
    @aromalkspanicker1519 Год назад +2

    Arivaya guruve ,arivinte guruve,arivekane guruve .
    Eniyum eniyum bagavante thirunamagal uyaratte agayepolulla prabhashakarillude.

  • @anandum4990
    @anandum4990 Год назад +3

    Om Sri Narayana Parama guruve nama

  • @shybavinod6031
    @shybavinod6031 Год назад +3

    Vibin sir very very thanks 🙏🙏🙏🙏❤️❤️❤️

  • @Adwaithms-h1p
    @Adwaithms-h1p 17 дней назад

    ബിബിൻ ചേട്ടാ ❤️❤️

  • @deepthisunil3343
    @deepthisunil3343 Год назад

    Super sir

  • @ajimolvsvs6578
    @ajimolvsvs6578 24 дня назад

    Thank you sir🙏

  • @smitharemanan3305
    @smitharemanan3305 Год назад

    വളരെ നന്നായി ആലകാരികത ഒട്ടുമില്ലാതെ പറഞ്ഞു.ഇത്‌ യുവജനങ്ങളിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണ്

  • @rsbinubinu4376
    @rsbinubinu4376 Год назад +3

    Big salute sir

  • @vijaykandampully5402
    @vijaykandampully5402 10 месяцев назад

    Another enlightening talk by Bibin Shan, I was looking for the name of temple near Chavakkad very close to Guruvayoor temple I got this information as Chavakkad Viswanatha Temple consecrated by Guru Devan in 1916 this is a must visit temple for me when I visit Kerala next time. Another information is about the book " Aruvipuram our Padanam by G Purushothma Panicker, I could try to get this book if it is available in print, Thank you Bibin Shan and Gurupadam TV.

  • @rekhadevivr6045
    @rekhadevivr6045 Год назад

    🙏🙏👌

  • @mohanadasparameswaranpilla4032
    @mohanadasparameswaranpilla4032 Год назад +1

    🙏🙏❤

  • @deepasunil3508
    @deepasunil3508 Год назад +2

    🙏🙏🙏🙏🙏🙏🙏

  • @binduprasad2973
    @binduprasad2973 Год назад +2

    🙏🙏🙏

  • @sajithakumarisudhi2373
    @sajithakumarisudhi2373 Год назад +1

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും

  • @mollypradeep3705
    @mollypradeep3705 Год назад +2

    🙏🏾🙏🏾🙏🏾

  • @minipg5287
    @minipg5287 Год назад +2

    🙏

  • @syamkumark.s.3509
    @syamkumark.s.3509 Год назад +2

    🌹🌹🌹🌹🌹🌹

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 10 месяцев назад

    ബിബിൻജി 350 കമൻറ് നോക്കാൻ സമയം ഉണ്ട് , എൻ്റെ ഫോൺ അറ്റൻഡ് ചെയ്യാൻ സമയം ഇല്ല by Shaji Kumar

  • @vineetha4295
    @vineetha4295 Год назад +2

    🙏🏻🕉️🕉️🕉️👍🕉️🕉️🕉️🙏🏻

  • @subramaniyankp706
    @subramaniyankp706 Год назад +2

    KP subramanian alangad aluva by

  • @karthikeyanpp4005
    @karthikeyanpp4005 Год назад +1

    ഓം നാരായണ പരമ ഗുരവേ നമഃ
    ആത്മോപദേശ ശതകം തിരുവന്തപുരം ക്ഷേത്രത്തിൽ ഉത്സവകിനു വിൽക്കാൻ പോകട്ടെ എന്നു തൃപ്പാതങ്ങളോട് ചോദിച്ചത് ശ്രീ ഭാർഗവാൻ വൈദ്യരും നടരാജഗുരുവും കൂടി ആണെന്ന് ഭാർഗവാൻ പറഞ്ഞതായി കേട്ടിട്ടുണ്ട്.

  • @renjithkrishnan1316
    @renjithkrishnan1316 Год назад +1

    🙏🙏🙏🙏 gum gurubyom namaha
    Bipin only speeach no act. Very good marketing. Call me i want to directly talk if you allow me?

  • @rajaniraju8360
    @rajaniraju8360 Год назад +3

    ഓം ശ്രീ നാരായണപരമഗുരവേ നമഃ 🙏🏽🙏🏽🙏🏽🌷🌷🌷🌷

  • @sasikumari7074
    @sasikumari7074 Год назад +1

    ❤❤❤❤❤

  • @ZoologyInMalayalam
    @ZoologyInMalayalam Год назад +2

    🙏🙏🙏

  • @leeladeepu2075
    @leeladeepu2075 Год назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹🌹❤️🌹🌹

  • @seemasuresh9199
    @seemasuresh9199 Год назад +2

    🙏🙏🙏🙏

  • @sunithabiju6130
    @sunithabiju6130 Год назад +2

    🙏🙏🙏

  • @sajimolhariprasad7999
    @sajimolhariprasad7999 Год назад

    🙏🙏

  • @srividhyag994
    @srividhyag994 Год назад +2

    🙏🙏

  • @abhilashtt3868
    @abhilashtt3868 Год назад

    🙏🙏

  • @devikasunildeth9877
    @devikasunildeth9877 Год назад +2

    🙏🙏🙏🙏

  • @sajithsivan8181
    @sajithsivan8181 Год назад +1

    🙏🙏🙏❤️

  • @manjumahesh710
    @manjumahesh710 Год назад +1

    🙏🏻🙏🏻

  • @lekhajanaki6168
    @lekhajanaki6168 11 месяцев назад

    🙏🙏

  • @ajimolvsvs6578
    @ajimolvsvs6578 24 дня назад

    🙏🙏🙏🙏