ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളെയും മഹത്വത്തെയും കുറിച്ച് ഞാൻ കേട്ടിട്ടുള്ള പ്രഭാഷണങ്ങളിൽ വച്ച് അങ്ങയുടെ ഈ പ്രഭാഷണം വളരെ വിജ്ഞാന പ്രദം. വീണ്ടും വീണ്ടും കേൾക്കുവാൻ പ്രചോദിപ്പിക്കുന്ന പ്രഭാഷണം. അങ്ങേക്ക് എന്റെ പ്രണാമം. 🙏
കരയിൽ ഇരുന്ന് നദിയുടെ ഒഴുക്ക് കാണാം ഒഴുക്ക് എന്താണെന്നറിയണമെങ്കിൽ നദിയിലേക്ക് എടുത്തു ചാടി അതിന്റെ കൂടെ ഒഴുകണം അപ്പോഴാണ് ഒഴുക്ക് എന്ന അനുഭവം ഉണ്ടാകുന്നത് ഗുരുവെന്ന സത്യത്തെ ആഴ്ന് ഇറങ്ങി അനുഭവിച്ച മനുഷ്യനാണ് സിദ്ദിഖ്
Nasmaskaramsir Very thanks Godblessed Your family✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️🕉️✝️✝️🕉️✝️☀️☀️☪️☪️☪️
ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളെയും മഹത്വത്തെയും കുറിച്ച് ഞാൻ കേട്ടിട്ടുള്ള പ്രഭാഷണങ്ങളിൽ വച്ച് അങ്ങയുടെ ഈ പ്രഭാഷണം വളരെ വിജ്ഞാന പ്രദം. വീണ്ടും വീണ്ടും കേൾക്കുവാൻ പ്രചോദിപ്പിക്കുന്ന പ്രഭാഷണം.
അങ്ങേക്ക് എന്റെ പ്രണാമം. 🙏
അങ്ങയുടെ ഉമ്മയെക്കുറിച്ചും ഉമ്മയുടെ ബാപ്പയെക്കുറിച്ചും അഭിമാനം തോന്നുന്നു. നന്മയുടെ വെളിച്ചം നുകർന്നവർ. 👍🏻👍🏻🌹🌹🌹
❤ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤🙏🕉️🙏🕉️🙏🕉️🙏❤
Best speech
ഇങ്ങനെ ഉള്ള ആളുകൾ വളരെ വിരളമാണ് ഈ സാറിനെ എത്ര പ്രശംസിച്ചാലും തീരില്ല.
ഇതുപോലെ ഉള്ള നല്ല ആളുകളുടെ പ്രഭാഷണങ്ങൾ ഇനിയും പ്രദർശിപ്പിക്കണം.
🙏ഗുരു ഓം🙏സത്യം🙏🙏🙏
സാറിന്റെപ്രസംഗം കുറിച്ചി അദൈത ആശ്രമത്തിൽ നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായി ഓം ശ്രനാരയണ പരമ ഗുരവേ നമ:
താങ്കളുടെ എല്ലാ പ്രസംഗങ്ങളും കേൾക്കാൻ ശ്രമിക്കുന്നു.
അമൂല്യമായ സന്ദേശങ്ങൾ താങ്കളുടെ വാക്കുകളിലൂടെ ഞങ്ങളിൽ എത്തുന്നു.🙏
🙏ഗുരു ഓം🙏!!!"മതം" എന്നത് "സ്നേഹമാണ്"🙏പല മത സാരവും ഏകം!!!🙏🙏🙏വിനീത നമസ്ക്കാരം സർ🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏 സാറിന്റെ പ്രസംഗം നേരിൽ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.. അഹമ്മദാബാദ്.
Sir, അങ്ങയെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻നന്ദി ഗുരുപദം 🙏🏻🙏🏻🙏🏻🙏🏻
സിദ്ദിഖ് സാറിൻറെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തിലേക്കാണ് തുളച്ചു കയറുന്നത് നന്ദി സർ❤🙏🌹
Sir ഗുരുപദം tv സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പ്രഭാഷണവും കേൾക്കാൻ ശ്രമിക്കാറുണ്ട് അതിൽ പ്രേത്യേകിച്ചു അങ്ങയുടെ speech ഗുരുവിനെ ആഴത്തിൽ അറിഞ്ഞ ആൾ 🙏🙏🙏🙏
സൂപ്പർ 🙏
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതി ആയി കരുതുന്നു. നന്ദി 🙏🙏🙏🙏🙏
Ohmparamsalguruvay,nama,❤❤❤🎉🎉🎉😮😮😮.
കൊള്ളാം 🙏 observe all .
Great Speech
Supper
🙏🏻
🙏🙏🙏
🙏🙏🙏🙏🙏
കരയിൽ ഇരുന്ന് നദിയുടെ ഒഴുക്ക് കാണാം ഒഴുക്ക് എന്താണെന്നറിയണമെങ്കിൽ നദിയിലേക്ക് എടുത്തു ചാടി അതിന്റെ കൂടെ ഒഴുകണം അപ്പോഴാണ് ഒഴുക്ക് എന്ന അനുഭവം ഉണ്ടാകുന്നത് ഗുരുവെന്ന സത്യത്തെ ആഴ്ന് ഇറങ്ങി അനുഭവിച്ച മനുഷ്യനാണ് സിദ്ദിഖ്
Nasmaskaramsir
Very thanks
Godblessed
Your family✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️🕉️✝️✝️🕉️✝️☀️☀️☪️☪️☪️
🙏🏻❤🙏🏻
അറിവിന് മുന്നിൽ കോടി പ്രണാമം 🙏🙏
സർ ഞങ്ങളുടെ ഗുരു ക്ഷേത്രത്തിൽ വന്ന് പ്രഭാഷണം ചെയ്യുമോ ഫോൺ no. തരുമോ
Dr. M A Sidique well presented Gurus vision of one religion for humans 🙏🙏🙏
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏🙏🙏