Omg..I am Tamil but living in Kerala . I never knew a Pandyan king settled in Kerala..Nammoode swantham south indian raajyangale kurichulla arivu valare kuravanu namukku.. But we knew a lot about north Indian and other country kingdoms and kings.. Very Sad. Thanks for this Video..
Sir, കേണൽ ഗോദവർമ്മ രാജയുടെ (1908-1971) മാതാവ് കാർത്തിക തിരുന്നാൾ അംബാലിക തമ്പുരാട്ടിയുടെയും രാജയുടെ പിതാവ് പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും ജനനവും മരണവും എന്നാണ് ഒന്ന് പറഞ്ഞു തരുമോ
ചരിത്രം പഠിക്കുകയാണെങ്കിൽ പൂഞ്ഞാർ കൊട്ടാരത്തിന്റെ ഉറവിടം കന്യാകുമാരി ഇരണിയൽ കൊട്ടാരത്തിൽ നിന്നാണ് ആരംഭം . ഉദയ മാർത്താണ്ട കുലശേഖര പെരുമാൾ ആണ് last രാജാവ്. Pandya രാജവംശത്തിൽ പെട്ട ഈ കൊട്ടാരം നാടാർ പാരമ്പര്യത്തിൽ ഹിരണ്യ ഗർഭം വഴി വർമ്മ എന്ന പട്ടം സ്വീകരിച്ച് രാജാവായി.pandya ദേശവും ശബരിമലയുമായി ഒത്തിരി ചരിത്രം ഉണ്ട് 🙏🏻
@@kavirajan3735മണാളരെ പോലെ അച്ഛൻ ആര് എന്ന് അറിയാൻ പാടില്ലാത്ത ശൂദ്ര ജാതി അല്ല നാടാർ. നേര് അറിയണമെങ്കിൽ നിന്റെ മുതുമുതച്ചിയോട് പോയ് പോയി ചോദിക്ക് ടെ...
@@Malayanma_Vision മധുരയിൽ നിന്നുള്ള ഒരു കൂട്ടർ എന്റെ നാട്ടിൽ നാടുവാഴി സ്വരൂപം സ്ഥാപിച്ചിട്ടുണ്ട്. 800 വർഷങ്ങൾക്ക് മുമ്പ്.ഇളം പഴെ മാരൻ എന്നയാൾ. അവിഞ്ഞാട്ട് മൂപ്പിൽ നായർ.
അവർ പിന്നീട് കേരളത്തിലെത്തി! ഭയം കാരണം! എന്നാൽ അവരുടെ മനഃശാസ്ത്രം അനുസരിച്ച്! ഇപ്പോഴും അവർ എന്തിനെയോ ഭയപ്പെടുന്നു. അവർ എന്തോ മറയ്ക്കുന്നു! വഞ്ചക തലമുറ. അവരുടെ ശരീരഭാഷയും മറഞ്ഞിരിക്കുന്ന മുഖവും അനുസരിച്ച് ഇപ്പോഴും അവർ അതേ ഭയത്തിലാണ്. ഭൂമിക്ക് വേണ്ടി അവർ എന്തെങ്കിലും കുറ്റം ചെയ്തോ! ഈ കുടുംബത്തിൽ മരണമുണ്ടോ. ഇവയ്‌ക്കെല്ലാം പിന്നിൽ പല തട്ടിപ്പുകഥകളും ഉണ്ടായിരിക്കാം വഴി പറഞ്ഞ അയാൾ ഒരു ഗോത്രവർഗക്കാരനായിരിക്കാം രാജ രഹസ്യങ്ങൾക്കായി അവർ അവനെ കൊന്നേക്കാം അവർ ഒരു വ്യാജ കഥ സൃഷ്ടിച്ചു! ഭഗവാൻ അയ്യപ്പൻ വന്നു വഴി കണിച്ചു അത് നൂറു ശതമാനം തെറ്റായ കഥയാണ് എന്തുകൊണ്ടാണ് ഇപ്പോൾ ആർക്കും അയ്യപ്പനെ കാണാൻ കഴിയാത്തത് അതിനാൽ ഈ ആളുകൾ കുറ്റവാളികളാണ്! ഭൂമിക്കും സ്വത്തിനും വേണ്ടി കള്ളക്കഥകൾ ഉണ്ടാക്കുന്നു! അവർ മറച്ചുവെക്കുന്ന എന്തോ ഒന്ന് എനിക്കുറപ്പാണ് എന്തിനെയോ ഭയപ്പെടുന്നു!
തമിഴ് നാട്ടിൽ നിന്നും ജീവനുകൊണ്ട് ഓടി വന്ന ഒരു രാജ കുടുംബത്തെ പന്തളം കോന്നി അടക്കം ഭരിച്ചിരുന്ന നാടു വാഴി ആയ കൈപ്പുഴ നായർ /തമ്പാൻ സംരക്ഷണം നൽകി കോന്നിയിലും പിന്നീട് പന്തളത്തും താമസിപ്പിച്ചു അതിൽ ഒരു കൂട്ടരേ മീനച്ചിൽ കർത്താക്കന്മാരുടെ അനുമതിയോടെ അവരുടെ ഭരണ പ്രദേശത്തുള്ള പൂഞ്ഞാറ്റിലും താമസിപ്പിച്ചു സസംരെക്ഷിച്ചു അയ്യപ്പന്റെ ജനത്തോടെ പന്തളം ജന ഹൃദയം ഏറ്റെടുത്തു, മറിച്ച് ഇവർക്ക് രണ്ടു കൂട്ടർക്കും ഇവിടെ രാജ അധികാരം ഒന്നും തന്നെ ഇല്ലായിരുന്നു. ഇവിടുത്തെ ഒരു രാജാവ് നാട് വിട്ട് ബോംബെ പോയി അവിടത്തെ രാജാവിന്റെ സംരക്ഷണം കൊണ്ട് അവിടെ താമസം ആക്കിയാൽ അവിടെ രാജാവ് ആകാൻ പറ്റുമോ അതുപോലെ ഒള്ളു
Ayyappan katha okke fabricated aanu. Enthinu angane katha undakki ennariyilla. Pinne gothra vargakkarante bhoomi thatti eduthath onnum avilla. Ath thankal ude vyakhyanam mathram. They are pandya kings. Super rich kings in the entire India at that time.
@@jitheshchandran3181 അയ്യപ്പൻ പരമ സത്യം ആണ്, മഹാ അത്ഭുതം ആണ് അതിൽ തർക്കം ഒന്നും ഇല്ല, പിന്നെ ഒരു മലയാളി കർണാടകയിൽ പോയി കുറച്ചു ഭൂമി വാങ്ങി അവിടുത്തെ നാട് വഴി അതിന് വേണ്ട സഹായവും നൽകി പിന്നീട് മലയാളി പറയുന്നു ഞാൻ കർണാടക ഭരിച്ചിരുന്ന രാജാവ് ആയിരുന്നു എന്ന്, ഞാൻ ഒരു കഥ ഉപമ പറഞ്ഞത് ആണ് അതുപോലെ ഒള്ളു ഇത്.
ഛരിത്രരേഖകളില്‍ പറയുന്നത്. പൂഞ്ഞാർ രാജകുടുംമ്പവും പന്തളംരാജകുടുംമ്പവും (വെള്ളാളർ) പാണ്ഡ്യരാജാക്കന്‍മ്മാരാണ് തിരുമലനായ്‌ക്കന്‍മ്മാരെ ഭയന്ന് കേരളത്തിലെത്തിയ ഇവരെ വഞ്ചിപ്പുഴ തമ്പാന്‍ എന്ന നാടുവാഴി സ്വത്തുവകകള്‍ നല്‍കി സംരക്ഷിച്ചുവെന്നും.പിന്നീട് മറ്റു രാജകുടുംമ്പങ്ങളുംമായുള്ള വൈവാഹിക ബന്ധങ്ങളിലൂടെ നായർ കുലത്തില്‍ ലയിക്കപ്പെട്ടു എന്നുമാണ്
മധുരയിൽ നിന്ന് വന്ന ഒരു കൂട്ടർ എന്റെ നാട്ടിൽ നാടുവാഴിയാണ്. ആ കഥ ഇങ്ങനെ. മധുരയിൽ നിന്ന് ഏതോ സാഹചര്യത്തിൽ കോഴിക്കോട് കോഴിലാണ്ടിയിൽ ( കോവിൽകണ്ടി) കുറെയേറെ അനുയായികളുമായി എത്തിയ ഇളം പഴെ മാരൻ കോഴിലാണ്ടിയിൽ താമസം ആരംഭിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട കുറുമ്പ്രനാട് രാജ ഇവരെ തോൽപ്പിച്ച് ഓടിക്കുകയും പിന്നീട് ഇളമാരൻ പേരാമ്പ്രയിൽ എത്തി അവിടെ നാടുവാഴി സ്വരൂപം സ്ഥാപിച്ചു. കുറുമ്പ്രനാട് രാജയുടെ അനുമതിയോട് ക്കൂടി. 800 വർഷങ്ങൾക്ക് മുമ്പ്.
പൂഞ്ഞാർ കോവിലകത്തിന്റെ ചരിത്രശേഷിപ്പുകളെക്കുറിച്ച് കൂടുതലറിയാനും പിൻതലമുറക്കാരെക്കുറിച്ച് അടുത്തറിയാൻ കഴിഞ്ഞു .... അഭിനന്ദനങ്ങൾ...
Thank You very much for your valuable response
പൂഞ്ഞാർ കൊട്ടാരവും കാഞ്ഞിരമറ്റം പാലസും കാണാൻ കഴിഞ്ഞത് സന്തോഷം. നന്നായിരിക്കുന്നു.
Thank You Selvy Teacher Thank You Very Much
കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു palace ആണ്. ഇങ്ങനെ ഒരു അവസരം തന്നതിന് ഒരായിരം നന്ദി. 🙏
Thank You very much for your valuable response
എന്റെ നാട് ആണ് പൂഞ്ഞാർ പനച്ചിപ്പാറ 💝 ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❣️
Thank You very much for your response
ഗ്രഹാതുരകാലങ്ങൾ ചാരുതയോടെ കാണിച്ചു തന്ന നേവി സാറിനും മലയാണന്മ വിഷനും നന്ദി
Thank You very Much for your support
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ🙏🙏ഒത്തിരി ഇഷ്ടമായി👏👏👏👏👏
Thank You very much for your valuable response
വളരെ വളരെ നന്നായിരിക്കുന്നു. തീർച്ചയായും കാണേണ്ടതുതന്നെയാണ്.
👍
Thank You very Much for your valuable response
പൂഞ്ഞാർ കൊട്ടാരം കാണാനും അവിടത്തെ ചരിത്രം മനസിലാക്കാനും അവസരം ഒരുക്കിയതിന് നന്ദി.
Thank You very Much for your support
Omg..I am Tamil but living in Kerala . I never knew a Pandyan king settled in Kerala..Nammoode swantham south indian raajyangale kurichulla arivu valare kuravanu namukku.. But we knew a lot about north Indian and other country kingdoms and kings.. Very Sad. Thanks for this Video..
Thank You very much
pandalam and poonjar thamil rajas
Mostly all royal dynasties of Kerala are of CHERA Lineage.
നല്ല വീഡിയോ 🙏🙏🙏🙏എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍
🙏🙏🙏🙏🙏🎉🎉🎉🎉🎉
കാണാൻ ആഗ്രഹിച്ചിരുന്ന ഒന്ന്. .. തികച്ചും അറിഞ്ഞിരിക്കേണ്ട ഒന്ന്... Thank you
അങ്ങനെ കാത്തിരുന്ന വീഡിയോ എത്തി alle. Thank u
Thank You very much for your valuable response
Thanks for showing g this video
🥰🥰🥰💐💐💐💐💐💐🙏🙏
Congrats നന്നായിട്ടുണ്ട്
Thank You Narayanettaaaaa
Is there any possibility to enter the palace......
To study the Architecture..
Plz tell me how you make it happen?
It’s upon request, I haven’t idea about
Very good presentation Navy
Thank You
Good informetive program sir👌👌👌
Thank You very Much for your support
Please telecast videos of all palaces of
Kerala like chirakal kottaram arakal palace travancore palaces etc.
Please show the picture of present heir
Check the the playlist we have already done
Expect more videos in future
G V. Raja, husband of trivandrum kovilakam thampuraatti is from this palace
അതിലും ഇപ്പോഴത്തെ തിരുവിതാംകൂർ രാജാവിന്റെ പിതാവ്
Very good
Thank You
നല്ല വീഡിയോ .നന്നായി കാണാൻ സാധിച്ചു ഇത്ര മനോഹരമായി ഒരു വീഡിയോയും ഇല്ല.
Thank you very Much for your valuable response
ഞാൻ ഈ കൊട്ടാരം - അച്ഛൻ്റെ കൂടെ ചെറുപ്പത്തിൽ സന്ദർശിച്ചിട്ടുണ്ട്.
🙏🙏🙏🙏🙏
👍🏻👏🏻 സൂപ്പർ ഞാൻ പൂഞ്ഞാർ കൊട്ടാരം കാണണമെന്ന് ആഗ്രഹച്ചിരന്നു 😀😀
🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰
Sir,
കേണൽ ഗോദവർമ്മ രാജയുടെ (1908-1971) മാതാവ് കാർത്തിക തിരുന്നാൾ അംബാലിക തമ്പുരാട്ടിയുടെയും രാജയുടെ പിതാവ് പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും ജനനവും മരണവും
എന്നാണ് ഒന്ന് പറഞ്ഞു തരുമോ
ഗോദവർമ്മ രാജാവിൻ്റെ സഹോദരങ്ങളായ അംബാലിക തമ്പുരാട്ടി, അംബിക തമ്പുരാട്ടി, ലീലത്തമ്പുരാട്ടി എന്നിവരുടെയും ജനനം മരണം പറഞ്ഞു തരുമോ??
Let me try
ഞാൻ ശ്രമിക്കാം
ശരണം അയ്യപ്പ.
🙏
Very good presentation
Thank You Thank You
Presentation .............
😀🤔🎉
NICE
Thank You very much
Super
Thank You
Hii..New one 💙💜🧡
My place ❤❤❤❤
🥰🥰🥰🥰
♥️♥️♥️♥️
Eganeya permission vagune
👍👍👍
Thank you
,👍👍👍
Thank You
തിരുക്കേട്ട നാൾ ജയ ദേവൻ
💐💐💐
👍
💐💐💐💐💐💐💐💐💐
Ente koottukariyude veedu
🎉🎉🎉🎉🎉🎉🎉
Kithokkeyanu jeevitham
🙏
ചരിത്രം പഠിക്കുകയാണെങ്കിൽ പൂഞ്ഞാർ കൊട്ടാരത്തിന്റെ ഉറവിടം കന്യാകുമാരി ഇരണിയൽ കൊട്ടാരത്തിൽ നിന്നാണ് ആരംഭം . ഉദയ മാർത്താണ്ട കുലശേഖര പെരുമാൾ ആണ് last രാജാവ്. Pandya രാജവംശത്തിൽ പെട്ട ഈ കൊട്ടാരം നാടാർ പാരമ്പര്യത്തിൽ ഹിരണ്യ ഗർഭം വഴി വർമ്മ എന്ന പട്ടം സ്വീകരിച്ച് രാജാവായി.pandya ദേശവും ശബരിമലയുമായി ഒത്തിരി ചരിത്രം ഉണ്ട് 🙏🏻
😂 നാടാൻ വേടൻ ജാതിയാണ്
Myr edthond pode Kalla charithram 😂
@@kavirajan3735മണാളരെ പോലെ അച്ഛൻ ആര് എന്ന് അറിയാൻ പാടില്ലാത്ത ശൂദ്ര ജാതി അല്ല നാടാർ. നേര് അറിയണമെങ്കിൽ നിന്റെ മുതുമുതച്ചിയോട് പോയ് പോയി ചോദിക്ക് ടെ...
Aduthanenkilum kanan poyittilla
🎉🎉🎉🎉🎉🙏🙏
ഇവിടെ.താമസസക്കാർ ഉണ്ടോ
ജനങ്ങളെ കയറ്റുമോ
Need permission
ഇവിടെ സന്ദർശനം അനുവദനീയം ആണോ.
Need Permission
ഈ രാജവംശം മക്കത്തായം ആണോ
മരുമക്കത്തായം
പൂഞ്ഞാർ രാജവംശവും പന്തളം രാജവംശവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ? ഈ രണ്ട് വംശവും പാണ്ട്യ വംശത്തിൽ പെട്ടവരല്ലേ?
Yes
@@Malayanma_Vision മധുരയിൽ നിന്നുള്ള ഒരു കൂട്ടർ എന്റെ നാട്ടിൽ നാടുവാഴി സ്വരൂപം സ്ഥാപിച്ചിട്ടുണ്ട്. 800 വർഷങ്ങൾക്ക് മുമ്പ്.ഇളം പഴെ മാരൻ എന്നയാൾ. അവിഞ്ഞാട്ട് മൂപ്പിൽ നായർ.
അവർ പിന്നീട് കേരളത്തിലെത്തി! ഭയം കാരണം! എന്നാൽ അവരുടെ മനഃശാസ്ത്രം അനുസരിച്ച്! ഇപ്പോഴും അവർ എന്തിനെയോ ഭയപ്പെടുന്നു. അവർ എന്തോ മറയ്ക്കുന്നു! വഞ്ചക തലമുറ.
അവരുടെ ശരീരഭാഷയും മറഞ്ഞിരിക്കുന്ന മുഖവും അനുസരിച്ച് ഇപ്പോഴും അവർ അതേ ഭയത്തിലാണ്.
ഭൂമിക്ക് വേണ്ടി അവർ എന്തെങ്കിലും കുറ്റം ചെയ്തോ! ഈ കുടുംബത്തിൽ മരണമുണ്ടോ.
ഇവയ്‌ക്കെല്ലാം പിന്നിൽ പല തട്ടിപ്പുകഥകളും ഉണ്ടായിരിക്കാം വഴി പറഞ്ഞ അയാൾ ഒരു ഗോത്രവർഗക്കാരനായിരിക്കാം രാജ രഹസ്യങ്ങൾക്കായി അവർ അവനെ കൊന്നേക്കാം അവർ ഒരു വ്യാജ കഥ സൃഷ്ടിച്ചു! ഭഗവാൻ അയ്യപ്പൻ വന്നു വഴി കണിച്ചു
അത് നൂറു ശതമാനം തെറ്റായ കഥയാണ് എന്തുകൊണ്ടാണ് ഇപ്പോൾ ആർക്കും അയ്യപ്പനെ കാണാൻ കഴിയാത്തത് അതിനാൽ ഈ ആളുകൾ കുറ്റവാളികളാണ്! ഭൂമിക്കും സ്വത്തിനും വേണ്ടി കള്ളക്കഥകൾ ഉണ്ടാക്കുന്നു!
അവർ മറച്ചുവെക്കുന്ന എന്തോ ഒന്ന് എനിക്കുറപ്പാണ് എന്തിനെയോ ഭയപ്പെടുന്നു!
അന്ത ഭയം ഇരിക്കട്ടും
തമിഴ് നാട്ടിൽ നിന്നും ജീവനുകൊണ്ട് ഓടി വന്ന ഒരു രാജ കുടുംബത്തെ പന്തളം കോന്നി അടക്കം ഭരിച്ചിരുന്ന നാടു വാഴി ആയ കൈപ്പുഴ നായർ /തമ്പാൻ സംരക്ഷണം നൽകി കോന്നിയിലും പിന്നീട് പന്തളത്തും താമസിപ്പിച്ചു അതിൽ ഒരു കൂട്ടരേ മീനച്ചിൽ കർത്താക്കന്മാരുടെ അനുമതിയോടെ അവരുടെ ഭരണ പ്രദേശത്തുള്ള പൂഞ്ഞാറ്റിലും താമസിപ്പിച്ചു സസംരെക്ഷിച്ചു അയ്യപ്പന്റെ ജനത്തോടെ പന്തളം ജന ഹൃദയം ഏറ്റെടുത്തു, മറിച്ച് ഇവർക്ക് രണ്ടു കൂട്ടർക്കും ഇവിടെ രാജ അധികാരം ഒന്നും തന്നെ ഇല്ലായിരുന്നു. ഇവിടുത്തെ ഒരു രാജാവ് നാട് വിട്ട് ബോംബെ പോയി അവിടത്തെ രാജാവിന്റെ സംരക്ഷണം കൊണ്ട് അവിടെ താമസം ആക്കിയാൽ അവിടെ രാജാവ് ആകാൻ പറ്റുമോ അതുപോലെ ഒള്ളു
Ayyappan katha okke fabricated aanu. Enthinu angane katha undakki ennariyilla. Pinne gothra vargakkarante bhoomi thatti eduthath onnum avilla. Ath thankal ude vyakhyanam mathram. They are pandya kings. Super rich kings in the entire India at that time.
@@jitheshchandran3181 അയ്യപ്പൻ പരമ സത്യം ആണ്, മഹാ അത്ഭുതം ആണ് അതിൽ തർക്കം ഒന്നും ഇല്ല, പിന്നെ ഒരു മലയാളി കർണാടകയിൽ പോയി കുറച്ചു ഭൂമി വാങ്ങി അവിടുത്തെ നാട് വഴി അതിന് വേണ്ട സഹായവും നൽകി പിന്നീട് മലയാളി പറയുന്നു ഞാൻ കർണാടക ഭരിച്ചിരുന്ന രാജാവ് ആയിരുന്നു എന്ന്, ഞാൻ ഒരു കഥ ഉപമ പറഞ്ഞത് ആണ് അതുപോലെ ഒള്ളു ഇത്.
ഛരിത്രരേഖകളില്‍ പറയുന്നത്. പൂഞ്ഞാർ രാജകുടുംമ്പവും പന്തളംരാജകുടുംമ്പവും (വെള്ളാളർ) പാണ്ഡ്യരാജാക്കന്‍മ്മാരാണ് തിരുമലനായ്‌ക്കന്‍മ്മാരെ ഭയന്ന് കേരളത്തിലെത്തിയ ഇവരെ വഞ്ചിപ്പുഴ തമ്പാന്‍ എന്ന നാടുവാഴി സ്വത്തുവകകള്‍ നല്‍കി സംരക്ഷിച്ചുവെന്നും.പിന്നീട് മറ്റു രാജകുടുംമ്പങ്ങളുംമായുള്ള വൈവാഹിക ബന്ധങ്ങളിലൂടെ നായർ കുലത്തില്‍ ലയിക്കപ്പെട്ടു എന്നുമാണ്
Thank You very Much
ഇതെന്ത് കഥ മാഷേ , പാണ്ഡ്യവംശം ഭരതവർ - പരവർ വംശവജരാണ്
മധുരയിൽ നിന്ന് വന്ന ഒരു കൂട്ടർ എന്റെ നാട്ടിൽ നാടുവാഴിയാണ്. ആ കഥ ഇങ്ങനെ. മധുരയിൽ നിന്ന് ഏതോ സാഹചര്യത്തിൽ കോഴിക്കോട് കോഴിലാണ്ടിയിൽ ( കോവിൽകണ്ടി) കുറെയേറെ അനുയായികളുമായി എത്തിയ ഇളം പഴെ മാരൻ കോഴിലാണ്ടിയിൽ താമസം ആരംഭിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട കുറുമ്പ്രനാട് രാജ ഇവരെ തോൽപ്പിച്ച് ഓടിക്കുകയും പിന്നീട് ഇളമാരൻ പേരാമ്പ്രയിൽ എത്തി അവിടെ നാടുവാഴി സ്വരൂപം സ്ഥാപിച്ചു. കുറുമ്പ്രനാട് രാജയുടെ അനുമതിയോട് ക്കൂടി. 800 വർഷങ്ങൾക്ക് മുമ്പ്.
@@shameemp6370👌
Very good
Thank You
Supper
Thank You
My place ❤❤❤❤
👏👏👏👏👏👏👏
👍👍👍👍
Thank you
Super
💐💐💐💐💐