കേരളത്തെ രക്ഷിച്ച പൂഞ്ഞാർ രാജാവ് | Poonjar Palace | Col. G V Raja| fenix live|

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 23

  • @JoJo-yj5kb
    @JoJo-yj5kb 4 года назад +8

    കോവിഡ് കാലഘട്ടമായിട്ടും ഗോദവർമ്മ രാജാവിനെക്കുറിച്ചും പൂഞ്ഞാർ പാലസിനെക്കുറിച്ചും വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. പൂഞ്ഞാർ പാലസിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു.

    • @kannannairnair2248
      @kannannairnair2248 10 месяцев назад

      അറിയാൻ ഒന്നും ഇല്ല അവർക്ക് കേരളത്തിൽ രാജാവകാശം ഒന്നും ഇല്ല, കൈപ്പുഴ നായർ /തമ്പാൻ എന്ന നാടു വാഴി തമിഴ് നാട്ടിൽ നിന്നും രെക്ഷ തേടി വന്ന ഒരു രാജകുടുംബത്തെ സംരെക്ഷിച്ചു പിന്നീട് അവരുടെ കുടുംബത്തിലെ മറ്റൊരു സ്വന്തക്കാരൻ എത്തി അവരെ പൂഞ്ഞാറിൽ പാർപ്പിച്ചു അല്ലാതെ അവർക്ക് ഇവിടെ ഒരു അവകാശവും അവർക്ക് ഇല്ലായിരുന്നു.

  • @pratapvarmaraja1694
    @pratapvarmaraja1694 4 года назад +4

    നല്ല വിവരണം. ശരണം അയ്യപ്പ.

  • @pkramesh9024
    @pkramesh9024 Год назад

    ഈ നാട്ടുരാജ്യങ്ങൾ എല്ലാം തകർന്നു പോയതിൽ സന്തോഷം.

  • @ramaswamys227
    @ramaswamys227 Год назад

    Super. Very very clear presentation. Thanks a lot.

  • @tomyscaria3108
    @tomyscaria3108 9 месяцев назад

    Nice Description
    Pramod ji
    P. കേരള വർമ രാജയെക്കുറിച്ചും രണ്ട് വാക്ക് പയാ മായിരുന്നു

  • @ambilibabupillai4344
    @ambilibabupillai4344 3 года назад +1

    Mr.pramode.nalla avatharanam.tvm kortaravumayulla karyaggal paraggathu nannai.

  • @michaelmathai5087
    @michaelmathai5087 Год назад

    We can get more from here. please try.

  • @bibinj5312
    @bibinj5312 4 года назад +2

    Nice 👍

  • @anandhubeco4453
    @anandhubeco4453 3 года назад +1

    🎈

  • @keziyababy654
    @keziyababy654 3 года назад

    Will you explain about more things regarding poonjar history

  • @josemonalex7551
    @josemonalex7551 2 года назад

  • @jijikattakayam816
    @jijikattakayam816 3 года назад +2

    Good

  • @keziyababy654
    @keziyababy654 3 года назад +1

    Poonjar dynasty base cheyuthu books labhikumo

  • @Promaster1272
    @Promaster1272 2 года назад

    തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളും ഇദ്ദേഹത്തിൻറെ സ്മരണയ്ക്കാണ്

  • @radhakrishnanks9835
    @radhakrishnanks9835 5 месяцев назад

    പ്രസ്തുതരാജക്കന്മാർ വരുന്നതിനു മമ്പുള്ള ചരിത്രം (ഗോത്രവർഗ്ഗ ഭരണം) ചരിത്രമുണ്ടായിട്ടും ആരും പറഞ്ഞു കേൾക്കുന്നില്ല.

  • @shameemp6370
    @shameemp6370 3 года назад +2

    പൂഞ്ഞാർ രാജവംശവും പന്തളം രാജവംശവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഈ രണ്ട് രാജവംശവും പാന്ധ്യ രാജവംശത്തിൽ പെട്ടവരല്ലേ?

    • @kannannairnair2248
      @kannannairnair2248 10 месяцев назад +1

      ഇവർക്ക് രണ്ടു കൂട്ടർക്കും കേരളത്തിൽ ഒരു രാജ അവകാശവും ഇല്ലായിരുന്നു,തമിഴ് ഇനാട്ടിൽനിന്നും അഭയം ചോദിച്ചെത്തിയ ഒരു രാജ കുടുംബത്തെ കൈപ്പുഴ നായർ /തമ്പാൻ എന്ന നാടുവഴി സംരക്ഷണം നൽകി പാർപ്പിച്ചു അവിടെ അയ്യപ്പന്റെ ജനന ത്തോടെ നമുക്ക് പ്രിയപെട്ടത് ആയി, അയ്യപ്പൻ ജനിക്കുന്നതിന് മുന്നേ ചേട്ടൻ വന്ന വഴിയേ അഭയം തേടി വന്ന പൂഞ്ഞാറിൽ കൈപ്പുഴ നായർ താമസം ആക്കിപ്പിച്ച ഒരു കുടുംബം ആണ് പൂഞ്ഞാർ, അല്ലാതെ ഇവർക്ക് ഇവിടെ രാജ്യവും ഇല്ലായിരുന്നു ഒരു രാജാവകാശവും ഇല്ലായിരുന്നു വെറുതെ നുണ പാടേക്കുവ

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +1

    Good