Exclusive Interview with P. C. George | Straight Line EP 389 | Part 01 | Kaumudy

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 103

  • @anuabraham4180
    @anuabraham4180 3 года назад +11

    എന്റെ പൊന്ന് പി സി, നിങ്ങളെ ആരും ഇനി എങ്ങും എടുക്കൂല്ല, കാരണം നിങ്ങളെ ഒരു കാലത്തും നമ്പാൻ പറ്റൂല്ല. നിങ്ങളെ ഒരു തവണ മനസ്സിലാക്കിയവർ വീണ്ടും നിങ്ങളെ ചുമക്കൂല്ല, അതാണ് നിങ്ങൾ... നിങ്ങൾ ആ ജനപക്ഷം കൊണ്ട് നിങ്ങളുടെ ആ മേഖലയിൽ നിങ്ങളുടെ രീതിയിൽ പ്രവർത്തിക്കുന്നത് ആണ് നിങ്ങളുടെ ആരോഗ്യത്തിനു നല്ലത്. നല്ലതു ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @riyaspmusthafa8973
    @riyaspmusthafa8973 3 года назад +27

    ഒരു മുന്നണിയിലേക്കും ഇല്ലെന്ന് അല്ല , എവിടേം എടുക്കുന്നില്ലെന്ന് പറ

    • @jayakrishnanvc6526
      @jayakrishnanvc6526 3 года назад +2

      Eivvannaa orru munnanniy yillumm Edukuooollaa.... Eduthaall Aaa.. Munnanniy Thakarrkkumm...P.C.GORHE ACHAAYIANN....POISION aaannee..😂😂😂😂😂

  • @faihan4211
    @faihan4211 3 года назад +29

    ഇയാളെ അതിന് ആർക്കു വേണം. ഇത്തവണ പൂഞ്ഞാർ കാരും ഇവനെ തല്ലി ഓടിക്കും 🙏🙏🙏

    • @jayakrishnanvc6526
      @jayakrishnanvc6526 3 года назад +3

      Eivvannaa orru munnanniy yillumm Edukuooollaa.... Eduthaall Aaa.. Munnanniy Thakarrkkumm...P.C.GORHE ACHAAYIANN....POISION aaannee..😂😂😂😂😂

  • @bennythomas2789
    @bennythomas2789 3 года назад +12

    ചാടി കളിക്കടാ കുഞ്ഞിരാമ ചാടി കളിക്കടാ കുഞ്ഞിരാമ...😁😁😁

    • @chackochanmathai5001
      @chackochanmathai5001 3 года назад +1

      തിരുത്തണം ചാടി കളിക്കടാ കേശവാ "പൂഞ്ഞാർ കേശവൻ"

  • @jishnus1548
    @jishnus1548 3 года назад +1

    നിങ്ങൾ ഇന്റർവ്യൂ ചെയുന്ന വ്യക്തിയും വളരെ സ്രെയിറ്റ് ആണ്😍😍😍😍😍😍😍😄😍😄😄

  • @anilsoman1448
    @anilsoman1448 3 года назад +6

    I like pc sir....stright and forward...🔥💥💥💥💥💥

  • @saidmohammed6139
    @saidmohammed6139 3 года назад +10

    ഈ പ്രവിശ്യം കെട്ടിവെച്ച പൈസപോലും കിട്ടില്ല ആരും എടുക്കാതായി നീ നിൽക്കുന്നു പാർട്ടി തോൽക്കും

  • @anishmendez4916
    @anishmendez4916 3 года назад +4

    ഓരു പാർട്ടിയെ പൊക്കി മറ്റെ പാർട്ടിയെ താഴ്ത്തി പറഞ്ഞ് നോക്കും, അവർ mind ചെയ്യുന്നില്ല എന്ന് കാണുമ്പോൾ ഇതേ technique തിരിച്ചു ഇറകും. കേരള രാഷ്ട്രീയത്തിലെ ഒരു ഗതി കിട്ട പ്രേതം.

  • @hilalaboobacker2915
    @hilalaboobacker2915 3 года назад +13

    ആരെ എടുത്താലും ഇദ്ദേഹം വേണ്ട.
    ഉള്ള വോട്ട് കുറയും.
    Ldf നെ ജയിപ്പിക്കാൻ ആണെങ്കിൽ എടുക്കാം.

    • @jayakrishnanvc6526
      @jayakrishnanvc6526 3 года назад +1

      Eivvannaa orru munnanniy yillumm Edukuooollaa.... Eduthaall Aaa.. Munnanniy Thakarrkkumm...P.C.GORHE ACHAAYIANN....POISION aaannee..😂😂😂😂😂

  • @therider7545
    @therider7545 3 года назад +3

    Pc poli Ann ottayan🙏

  • @chackochanmathai5001
    @chackochanmathai5001 3 года назад +14

    കേശവൻ ഒതുങ്ങില്ല എന്നു പറയുന്നു എന്നാൽ എൽഡിഎഫും യുഡിഎഫും ബിജെപിയും മുസ്ലിം ലീഗും ഒതുക്കി "ഓന്ത് പൂഞ്ഞാർ കേശവൻ"

    • @ChetanSharma-sk8gu
      @ChetanSharma-sk8gu 3 года назад

      ആരാ ഈ കേശവൻ?എന്താ പേരാ.... സ്വയം ഇട്ടതാണ്.

  • @peace-bw3sz
    @peace-bw3sz 3 года назад +3

    P C 💪💪💪👍

  • @monspeter2316
    @monspeter2316 3 года назад +2

    ജോർജ്ജേട്ടൻ 👌👌👌👌

  • @ministatus71
    @ministatus71 3 года назад +2

    CMNT BOX MOTHAM JIHADI SPOTTED 😂

  • @josephjohnkoreth4546
    @josephjohnkoreth4546 3 года назад +4

    Rampant corrupt practices takes place inside the Sabha but every case is closed by mutual understanding or give and take

  • @musthafamani315
    @musthafamani315 3 года назад +2

    ജൂനിയർ മാൻഡ്രേക്ക് 🙏🙏

  • @josephjohnkoreth4546
    @josephjohnkoreth4546 3 года назад +1

    Donations during admissions should be banned in India

  • @mujeebtekkil9203
    @mujeebtekkil9203 3 года назад +7

    ഇത്തവണ ജനങ്ങൾ ഒതുക്കാൻ ചാൻസ് ഉണ്ട്

    • @monspeter2316
      @monspeter2316 3 года назад +2

      പൂഞ്ഞാറിലെ ഞങ്ങൾ p. c. യുടെ കൂടെ നിൽക്കും

    • @sabinmohan9523
      @sabinmohan9523 3 года назад

      @@monspeter2316 ithavana tholkkum..

    • @ministatus71
      @ministatus71 3 года назад

      @@sabinmohan9523 illaa 💪

    • @sabinmohan9523
      @sabinmohan9523 3 года назад

      @@ministatus71 kaanaam😅😅😅

  • @sreejithms3163
    @sreejithms3163 3 года назад +4

    മനസ്സിലുള്ളതാടോ വായെന്നുവരുന്നത്. നിങ്ങളുടെ വായേന്നുവരുന്നത് നല്ല വാക്കുകൾ മാത്രമാണെന്ന് നാട്ടുകാർക്കറിയാം.

  • @josephjohnkoreth4546
    @josephjohnkoreth4546 3 года назад +5

    All the money is coming from schools donations for admissions in schools

  • @merinmaryvarghese344
    @merinmaryvarghese344 3 года назад +1

    മഹാനായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രത്തെ ഓർമ്മ വരുന്നു :എട്ടുകാലി മമ്മൂഞ്ഞ് 🤦🤦🤦

  • @satheeshkumar3977
    @satheeshkumar3977 3 года назад +5

    08:00🤣🤣🤣🤣 എല്ലാം അറിയാം

  • @monspeter2316
    @monspeter2316 3 года назад

    P. C. GEORGE 💪💪💪💪

  • @musthafapm7195
    @musthafapm7195 3 года назад +8

    നിങ്ങൾ അച്ഛനും മകനും പരസ്പരം നിൽക്കാൻ പറഞ്ഞാൽ മതി

  • @SKMedicalinfo
    @SKMedicalinfo 3 года назад +1

    Pc George will win without anyone’s support. He is a good leader.

  • @naaztn1392
    @naaztn1392 3 года назад +5

    ഇപ്രാവശ്യം പിസി മെഴുകും

  • @jomonjoseph9747
    @jomonjoseph9747 3 года назад +2

    Pc🔥

  • @sheematty1
    @sheematty1 3 года назад

    ആരുടെയും പിറകെ പോകുന്നില്ലെന്നു പറയല്ലേ... എല്ലാവരും പടിയടച്ചു പിണ്ഡംവച്ചു അതല്ലേ ശെരി..... അത് മാത്രമാണ് ശെരി

  • @shameervs6668
    @shameervs6668 3 года назад

    PC uyir

  • @demat7774
    @demat7774 3 года назад +1

    Pc 👍

  • @mehroofs8524
    @mehroofs8524 3 года назад +1

    Al pc daaaa💪

  • @pmnarayan3829
    @pmnarayan3829 3 года назад +1

    ഏതെങ്കിലും മുന്നണി എന്ന് പറഞാൽ ഇയാൾക്ക് ഒരു വ്യക്തമായ പോളിസി ഇല്ല. ആരുടെയെങ്കിലും കൂടെ ഒട്ടി നിൽകുവാ ,അത്രയേ ഉള്ളൂ ഇയാൾക്.

  • @jaseel2823
    @jaseel2823 3 года назад

    പൂഞ്ഞാറിൽ ഒരു സമുദായിക വികാരം ഇളക്കി വിട്ട് മദയാനയെ പോലെ കൊമ്പു കുലുക്കിയ ജോർജ്ജ് നാണം കെട്ട തോൽവി ഏറ്റു വാങ്ങിയതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നിറമുള്ള ചിത്രം..!
    ഒരിക്കലും ജയിക്കരുത് എന്നു ആഗ്രഹിക്കുമ്പോഴും ജയിച്ചേക്കുമോ എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു...
    പക്ഷെ,
    പൂഞ്ഞാറിലെ ജനങ്ങൾ
    അയാളെ ഇല കൂട്ടി വലിച്ചെറിഞ്ഞു..!

  • @amuchaiiamuchaii8711
    @amuchaiiamuchaii8711 3 года назад

    പി സി ഒതുങ്ങൂല പുലിയാണ് പുലി..
    പക്ഷെ.. ജനങ്ങൾ ഒതുക്കി എലിയാണ് എലി...

  • @vishnupriyabiju1152
    @vishnupriyabiju1152 3 года назад +8

    വീടു വായാണ് പോകാൻ പറ

  • @jayakrishnanvc6526
    @jayakrishnanvc6526 3 года назад +2

    Eivvannaa orru munnanniy yillumm Edukuooollaa.... Eduthaall Aaa.. Munnanniy Thakarrkkumm...P.C.GORHE ACHAAYIANN....POISION aaannee..😂😂😂😂😂

  • @Anil.kumar.kze1
    @Anil.kumar.kze1 3 года назад +4

    ഗജ ഫ്രോഡ്

  • @Vaisakh287523
    @Vaisakh287523 3 года назад

    I like PC GEORGE

  • @jejipaul8375
    @jejipaul8375 29 дней назад

    വീട്ടിൽ ഇരുന്ന് ആകെ ബോറടിച്ചു രണ്ടു പേർക്കും.

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 3 года назад

    ഈ പ്രാവശ്യമെങ്കിലും പൂഞ്ഞാറ്റിലെ ദേശ വാസികൾക്ക് കോമൺസെൻ സുണ്ടാക്കണെ

  • @josephjohnkoreth4546
    @josephjohnkoreth4546 3 года назад

    This issue is common inside

  • @paulson7982
    @paulson7982 3 года назад +2

    കാട്ടുകള്ളൻ

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 года назад +4

    കിട്ടാത്ത മുന്തിരി പുളിക്കും......
    ലവൻ നിയമ സഭയുടെ പടി ഇനി കാണില്ല.കെട്ടി വച്ച കാശ് കിട്ടിയാൽ ഭാഗ്യം.....

  • @jomonkmadhu7907
    @jomonkmadhu7907 4 месяца назад

    POONJAR THOPPI 😂

  • @augustined3303
    @augustined3303 3 года назад +1

    Ulippilathavan

  • @m00samoosa45
    @m00samoosa45 3 года назад

    കേശവന്‍ നായര്‍ പൂഞ്ഞാറിലെ മണ്ഡലത്തില്‍ നിന്നും മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ട് തോല്‍വി ഏറ്റു വാങ്ങി വാ

  • @cijoykandanad
    @cijoykandanad 3 года назад +2

    എവിടെ എങ്കിലും ഒന്നുറക്ക്, nda യിൽ നിൽക്കൂ,

  • @mohammedkuty7925
    @mohammedkuty7925 3 года назад +1

    ഈപ്പ്രാവശ്യം പൂഞ്ഞാര്‍ കിട്ടുമോ ഒാന്തേ ??

  • @babygeorge320
    @babygeorge320 3 года назад +1

    ആർക്കും വേണ്ടെലും പൂഞ്ഞാർ ജനത്തിന്നു വേണം.👌

  • @abdullatheef2768
    @abdullatheef2768 3 года назад +3

    Thala Marannu Enna thekkunna PC..
    Janangal PC-ye Manassilakki.. 🙄

  • @lovesland1001
    @lovesland1001 3 года назад

    നീ തീർന്നു PC

  • @hariprasads7343
    @hariprasads7343 3 года назад

    Pc superaanu

  • @jobinjose5027
    @jobinjose5027 3 года назад

    ന്യായത്തിനൊപ്പം നിക്കുന്നവൻ

  • @abdullatheef2768
    @abdullatheef2768 3 года назад +1

    Oru Munnaniyum Edukkilla......
    Ini Electionil Jayikkayumilla...
    Janangale Veruppichu...
    Enne Parayan Pattoo... 🙄

  • @tomthomas3554
    @tomthomas3554 3 года назад +1

    ആഞ്ഞടിച്ചിട്ട് വല്ലോം പറ്റിയോ..

  • @josephjohnkoreth4546
    @josephjohnkoreth4546 3 года назад

    Faith of laity lost on this bishop

  • @pradeepvn1922
    @pradeepvn1922 3 года назад +3

    Njagal p c .koppam chagoottamulla manushyan

  • @boobansreebooban2568
    @boobansreebooban2568 3 года назад +1

    Koppaaa

  • @majeedp5763
    @majeedp5763 3 года назад

    L.d.f.nu.venda.pooooraaaaa

  • @safarudeenabubakar1544
    @safarudeenabubakar1544 3 года назад

    Chothichathinalla marupadi,urudu kaliyaaaa.

  • @shafeeqpa7056
    @shafeeqpa7056 3 года назад

    oru munnaniyilum edukkillennu ee vivaram kettavanu manassilayi athu kondanu ippo ingane parayunnadu..ivane ini niyamasabha kanikkaruthu

  • @shafeeqpa7056
    @shafeeqpa7056 3 года назад

    ivanee enni paranja aalukale ippo ivante koode ullu

  • @solomansam1
    @solomansam1 3 года назад

    Vediyan

  • @josephjohnyjohn9318
    @josephjohnyjohn9318 3 года назад

    PC oru munnaniyilum pattaya oru alu alla

  • @muhammedafsal6818
    @muhammedafsal6818 3 года назад

    Veruthe samYam kalanju

  • @sobhinpsobharaj1834
    @sobhinpsobharaj1834 3 года назад +2

    First Comment 😍 .

  • @mohammeddubai768
    @mohammeddubai768 3 года назад

    Oonth,pc,

  • @safarudeenabubakar1544
    @safarudeenabubakar1544 3 года назад

    PC,visosikaruth,jaichal niram maarum,

  • @shintovarghese1592
    @shintovarghese1592 3 года назад

    First me

  • @babuantony3157
    @babuantony3157 11 месяцев назад

    ഇവനും ജില്ലാ കമ്മറ്റി ഒക്കെയുണ്ടോ. അപ്പനും മോനും മാത്രേയുള്ളു

  • @ministatus71
    @ministatus71 3 года назад +1

    PC DA 🔥🔥