- Видео 36
- Просмотров 36 012
fenix live
Индия
Добавлен 3 авг 2020
National Educational Policy CONCLAVE | Dr. Cyriac Thomas | Union Minister John Barla | fenix live |
National Education Policy 2020 - ruclips.net/video/XPYrpsijBvI/видео.html
#national #educational #policy #conclave #npe #union #minister #johnbarla #bjp #minority #morcha #kochi #lulu #marriott #hotel #one #day #seminar #bbc #manoramanews #malayalam #news #minoritiesnews #nationalnews #nationaleducationpolicy #nationaleducationpolicy2020 #educational #doctor #cyriac #thomas #drcyriacthomas #educationist #mg #university #kerala #fenix #live #livestream #hd #new #national_news #educational
#national #educational #policy #conclave #npe #union #minister #johnbarla #bjp #minority #morcha #kochi #lulu #marriott #hotel #one #day #seminar #bbc #manoramanews #malayalam #news #minoritiesnews #nationalnews #nationaleducationpolicy #nationaleducationpolicy2020 #educational #doctor #cyriac #thomas #drcyriacthomas #educationist #mg #university #kerala #fenix #live #livestream #hd #new #national_news #educational
Просмотров: 134
Видео
ഗാന്ധിജി ക്രിസ്ത്യൻ സ്പിരിറ്റ് ഉൾക്കൊണ്ട മനുഷ്യനോ? |fenix live| Part 4 |
Просмотров 883 года назад
info.fenixlive@gmail.com #pala #bishop #swami #dcp #live #palabishop #news #palai #christianityinindia #gandhi #newstoday #gandhiji #auxiliary #manoramanews #flowers #livestream
ആരോഗ്യത്തിന് ഹാനികരമായ ഒരു സാധനം വിറ്റഴിക്കണമെന്ന് സർക്കാർ പറയുന്നത് ശരിയോ? |fenix live| Part 3
Просмотров 5383 года назад
info.fenixlive@gmail.com #pala #bishop #swami
ഞാൻ ദരിദ്രനായിട്ടു നിന്നാൽ ആരേലും എന്നെ നോക്കുവോ? | Swami Sachidananda Bharati| fenixlive| Part 2 |
Просмотров 9953 года назад
info.fenixlive@gmail.com #palabishop #marjacobmuricken #swami #sachidanandabharathi #dcp #pala #bishop #church #christian #devotional #news #malayalam #live #todays #special #palai #paladiocese #palabishop #christianityinindia #kerala #kottayam #bishops #new #latest #newsfrompala
ലോകത്തിനു നോക്കി കാണുന്ന അടയാളമാകണം പള്ളി|Mar Jacob Muricken|Swami Sachidananda Bharathi| fenix live
Просмотров 4 тыс.3 года назад
info.fenixlive@gmail.com #pala #bishop #mar #jacob #muricken #swami #sachidanandabharathi #dcp #fenixlive #palai
Independence Day talk by George Pullatt | Rtd. Customs Officer | fenix live |
Просмотров 2293 года назад
Independence Day talk by Sri. George Pullatt. He was a retired Customs officer in Kerala, a magician, a writer, good orator and many more.. #customs #writer #film #artist #georgepullatt #magician Feel free to Like, Comment and Subscribe the channel.
ഓൺലൈൻ വിദ്യാഭ്യാസം മനുഷ്യബന്ധത്തെ തകർക്കുന്നു | fenix live |Sr. Dr. Joan Chunkapura|Online Education
Просмотров 4503 года назад
info.fenixlive@gmail.com Feel Free to Like, Comment & Subscribe the Channel #online #education #students #stress #onlineclasses #motivational #public #exam #fenix #fenixlive #live #sr #dr #joan #chunkapura #onlineclass #mental #mind #power
അമേരിക്കൻ ജനാധിപത്യത്തിൻ്റെ അവസ്ഥാന്തരങ്ങൾ | fenix live | US Presidential Election
Просмотров 2613 года назад
info.fenixlive@gmail.com Feel Free to Like, Comment and Subscribe the Channel #US #presidential #election #usa #American #america #fenix #fenixlive #live #usaelection #electionnews #news #americannews #malayalee #malayali #trump #joebiden #biden #president #world #news #educationist #publicspeaker #ambassador #tpsreenivasan #ifs #expert #on #un #foreign #affairs
Pala Kurishupally| History| Pala Jubilee| fenix live| Part - 2 | P R Raveendran Nair|
Просмотров 1,7 тыс.3 года назад
Pala Kurishupally Part 1 ruclips.net/video/Wun8h9JTuOE/видео.html info.fenixlive@gmail.com Feel Free to Like, Comment & Subscribe #pala #kurishupally #jubilee #palakurishupally #palajubilee #thirunnal #palai #fenix #fenixlive #live #news #palanews #viswasagopuram #kottayam #palapalli #lalamchurchpala #smym #lalamoldchurch #lalam #church #kottayam #kottayamnews #meenachil #meenachilnews #vote #p...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുരിശുപള്ളി - Pala Kurishupally| Pala Jubilee| fenix live| Part - 1
Просмотров 7 тыс.3 года назад
പാലാ കുരിശുപള്ളി | പാലാക്കാരുടെ സ്വകാര്യ അഹങ്കാരം | P R Raveendran Nair| George Thomas Kottukapally ruclips.net/video/YvcdZB0yy4E/видео.html Pala Kurishupally Part 2 ruclips.net/video/ucAAx1cbGc8/видео.html info.fenixlive@gmail.com Feel Free to Like, Comment & Subscribe #palai #kurishupally #Jubilee #thirunnal #historyofpala #pala #ravipala #palakurishupally #palajubileethirunnal #fenix #fenixl...
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ Suja Susan George| fenix live|
Просмотров 2324 года назад
Suja Susan George Director, Malayalam Mission, Thycaud, Trivandrum info.fenixlive@gmail.com feel free to Like, Comment, Share & Subscribe the channel #GenerationEquality #orangetheworld #16days #spreadtheworld #malayalammission #sujasusangeorge #govtofkerala #elimintion #of #violence #against #woman #november #fenix #fenixlive #live #generationequality #un #ungeneralassembly #equality
A Special Day with a Special Person| Hon'ble Governor of Kerala, Shri Arif Mohammed Khan| fenix live
Просмотров 2164 года назад
A Special Day with a Special Person| Hon'ble Governor of Kerala, Shri Arif Mohammed Khan| fenix live
CIVIL SERVICE വേണ്ടെന്നുവെച്ച ഒരേയൊരു വ്യക്തി | Dr. K.K Jose | Dr. Cyriac Thomas | fenix live
Просмотров 4974 года назад
CIVIL SERVICE വേണ്ടെന്നുവെച്ച ഒരേയൊരു വ്യക്തി | Dr. K.K Jose | Dr. Cyriac Thomas | fenix live
Poonjar Palace | Col. G V Raja | Dr. Cyriac Thomas | fenix live
Просмотров 2,2 тыс.4 года назад
Poonjar Palace | Col. G V Raja | Dr. Cyriac Thomas | fenix live
കേരളത്തെ രക്ഷിച്ച പൂഞ്ഞാർ രാജാവ് | Poonjar Palace | Col. G V Raja| fenix live|
Просмотров 9 тыс.4 года назад
കേരളത്തെ രക്ഷിച്ച പൂഞ്ഞാർ രാജാവ് | Poonjar Palace | Col. G V Raja| fenix live|
മാനസിക ആരോഗ്യവും പരിചരണവും എങ്ങനെ? | World Mental Health Day | Sr. Dr. Joan Chunkapura| fenix live|
Просмотров 3414 года назад
മാനസിക ആരോഗ്യവും പരിചരണവും എങ്ങനെ? | World Mental Health Day | Sr. Dr. Joan Chunkapura| fenix live|
എയർ ഫോഴ്സിൻ്റെ യുദ്ധവിമാനത്തിൽ നിന്നും ആത്മീയതയിലേയ്ക്ക് പറന്നുയർന്ന സ്വാമിജി| fenix live|
Просмотров 1,7 тыс.4 года назад
എയർ ഫോഴ്സിൻ്റെ യുദ്ധവിമാനത്തിൽ നിന്നും ആത്മീയതയിലേയ്ക്ക് പറന്നുയർന്ന സ്വാമിജി| fenix live|
Relevance of Gandhism | Dr. Michael Warren Sonnleitner | Rare photos of Mahatma Gandhi | fenix live
Просмотров 1694 года назад
Relevance of Gandhism | Dr. Michael Warren Sonnleitner | Rare photos of Mahatma Gandhi | fenix live
ജീവിതത്തിൻ്റെ പാതിയായോ എങ്കിൽ നിങ്ങളിതു കാണാതെ പോകരുത് | fenix live
Просмотров 1694 года назад
ജീവിതത്തിൻ്റെ പാതിയായോ എങ്കിൽ നിങ്ങളിതു കാണാതെ പോകരുത് | fenix live
മനുഷ്യൻ യുദ്ധത്തിനു വേണ്ടി മാത്രമാണോ ജീവിക്കുന്നത്? | fenix live| Dr T V Muralivallabhan
Просмотров 1554 года назад
മനുഷ്യൻ യുദ്ധത്തിനു വേണ്ടി മാത്രമാണോ ജീവിക്കുന്നത്? | fenix live| Dr T V Muralivallabhan
STRESS എന്തുകൊണ്ട്? എങ്ങനെ STRESS നെ പരിഹരിക്കാം? | fenix live
Просмотров 2014 года назад
STRESS എന്തുകൊണ്ട്? എങ്ങനെ STRESS നെ പരിഹരിക്കാം? | fenix live
ആത്മഹത്യ എന്തുകൊണ്ട്? എങ്ങനെ തടയാം? |Students | Suicide | Prevention | fenix live | TRADA
Просмотров 3464 года назад
ആത്മഹത്യ എന്തുകൊണ്ട്? എങ്ങനെ തടയാം? |Students | Suicide | Prevention | fenix live | TRADA
ഗുരു എന്ന വരം | fenix live | Dr. Cyriac Thomas
Просмотров 1874 года назад
ഗുരു എന്ന വരം | fenix live | Dr. Cyriac Thomas
ദേശീയ വിദ്യാഭ്യാസ നയത്തിനെ എന്തിനു പേടിക്കണം? | fenix live
Просмотров 2514 года назад
ദേശീയ വിദ്യാഭ്യാസ നയത്തിനെ എന്തിനു പേടിക്കണം? | fenix live
സ്ത്രീ സമത്വത്തിനു സംവരണമല്ല വേണ്ടതെന്ന് ഡോ. സിറിയക് തോമസ് | fenix live
Просмотров 1694 года назад
സ്ത്രീ സമത്വത്തിനു സംവരണമല്ല വേണ്ടതെന്ന് ഡോ. സിറിയക് തോമസ് | fenix live
പാലായുടെ ധീരദേശാഭിമാനി| fenix live| George Thomas Kottukappally
Просмотров 9214 года назад
പാലായുടെ ധീരദേശാഭിമാനി| fenix live| George Thomas Kottukappally
ചിങ്ങം ഒന്ന് മലയാളി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തല്ലാം | fenix live
Просмотров 1684 года назад
ചിങ്ങം ഒന്ന് മലയാളി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തല്ലാം | fenix live
പാലായുടെ സ്വാതന്ത്ര്യസമര പോരാളി Freedom Fighters - 2 - Cherian J Kappen | fenix live
Просмотров 6554 года назад
പാലായുടെ സ്വാതന്ത്ര്യസമര പോരാളി Freedom Fighters - 2 - Cherian J Kappen | fenix live
മാതൃകലാലയത്തിൻ്റെ ഓർമയിൽ ഡോ. സിറിയക് തോമസ്| fenix live| St Thomas College Pala| Dr Cyriac Thomas|
Просмотров 5324 года назад
മാതൃകലാലയത്തിൻ്റെ ഓർമയിൽ ഡോ. സിറിയക് തോമസ്| fenix live| St Thomas College Pala| Dr Cyriac Thomas|
അഞ്ചു നാട്ടിലെ തേയില തോട്ടം ഇല്ല മൂണാരി മാത്രംമാണ് തേയല
😂😂😂
finix. sir 😂😂😂😂
😂😂😂😂😂
പ്രസ്തുതരാജക്കന്മാർ വരുന്നതിനു മമ്പുള്ള ചരിത്രം (ഗോത്രവർഗ്ഗ ഭരണം) ചരിത്രമുണ്ടായിട്ടും ആരും പറഞ്ഞു കേൾക്കുന്നില്ല.
പാലാ മെത്രാൻനെ ആക്രമിക്കാൻ ജിഹാദികൾ വന്നപ്പോൾ ഓടി ഒളിച്ചവർ
Nice Description Pramod ji P. കേരള വർമ രാജയെക്കുറിച്ചും രണ്ട് വാക്ക് പയാ മായിരുന്നു
എടോ വെടി പറയാതെ മീനച്ചാൽ കർത്താക്കന്മാർ നാട് ഭരിച്ച കാലത്ത് അവർ ഉണ്ടാക്കിയത് എങ്ങനെ തമിഴ് നാട്ടിൽ നിന്നും അഭയം ചോദിച്ചു വന്നവന്റ് ആവും? ഓടടോ
Super. Very very clear presentation. Thanks a lot.
ഹരിനാണ്ടൻ അന് ഫെനിക്സ് sir
We can get more from here. please try.
ഈ നാട്ടുരാജ്യങ്ങൾ എല്ലാം തകർന്നു പോയതിൽ സന്തോഷം.
സുഡുകളെ കേറ്റി ആ പുണ്യനാട് നശിപ്പിക്കല്ലേ ഞങ്ങൾ മലബാർ പാലാക്കാരുടെ ഒരു അപേക്ഷയാണ് 🙏
ഒത്തിരി നന്ദി ഒത്തിരി
പിതാവിന് കോടാനുകോടി ദൈവകൃപ ഉണ്ട്!! വീണ്ടും നേരുകയും ചെയ്യുന്നു! മണ്ണ്എ പ്രതി മാണിക്യം വിട്ടുകളയുന്ന അവസ്ഥയിലാണ് ഇന്ന് ലോകത്തിലുള്ള സകല 99% സഭകളും വിശ്വാസികളും, നയിക്കുന്ന ആത്മീയനേതാക്കളും!!! കാരണം നിത്യത എന്ന ഒരു അടിസ്ഥാന സത്യ വെളിച്ചം നഷ്ടപ്പെട്ടുപോയ അവസ്ഥ! ഭവുമീകത ആത്മീയതയെ വിഴുങ്ങി !!! സഭ എന്നെത് ഒരു ഓർഗനിസം ആണ്! അത് സഭ, നിത്യതയുടെ ദർശനത്തിൽ ആത്മീയമായി മുന്നേറുമ്പോൾ മാത്രം ! അതിന് പകരം ഭവുതീകഥയുടെ നീരാളി പിടുതത്തിൽ ആയി നിത്യതയുടെ ദർശനം വിട്ടുകളഞ്ഞ് ഈ ലോകത്തിൻ്റെ മൂല്യങ്ങളിൽ അധിഷ്ഠിതമായ മുന്നേറുമ്പോൾ ( പിതാവ് പറഞ്ഞാതുപോലെ, compromise ചെയ്തു പോകുമ്പോൾ - സ്ഥാപനങൾ നടത്തിക്കൊണ്ടു!!) അങ്ങനെ organism ആയ ഒരു സഭ ഒരു ഓർഗനൈസേഷൻ ആയി മാറുന്നു! ഇത് ഒരു evolution അല്ല മറിച്ചു devaluation ആണ്! ഇത് ആണ് അങ്ങ് പറഞ്ഞ Institutionalism!!! സഭ ഇന്ന് ഒരു കോർപറേറ്റ് entity ആയി മാറി കഴിഞ്ഞു!! ആര് ഇത് ആംഗീകരിക്കും??.. ഒരു തിരിച്ച്ച്ചുവരവു ഏതാണ്ടു അസാദ്ധ്യം ആയി കഴിഞ്ഞു! ലോകം നേടിയാലും ആത്മാവ് നശിച്ചാൽ എന്ത് പ്രയോജനം " എന്ന കാര്രിയം സഭ എന്നേ മറന്നു പോയി!! ഈ സത്യം സഭയ്‌കൂം ലോകത്തിനും ഓർമിപ്പിക്കാൻ, നല്കാൻ ദൈവം എടുത്ത് ഉപയോഗിക്കുന്ന ഏറ്റവും വിശിഷ്ട, സാംപൂജ്യ, സാത്വികനായ വിശുദ്ധനാണ് അഭിവന്ദ്യ പിതാവ്!!! 2 കോ 4,18 : നശ്വരവും anashwaravum എന്തെന്നും, നശ്വരാമയതൊന്നും അനശ്വരതയെ നേടുകയില്ല എന്നും പിതാവ് സ്വന്ത ജീവിത സാക്ഷ്യം കൊണ്ട് തെളിയിക്കുന്നഉണ്ട് മെത്രാൻ സ്ഥാനം പരിത്യജിചച് കൊണ്ട്! അധികാരത്തിനും പദ്ധവിക്കും സുഖ്തിനും സ്വത്തിനും വേണ്ടി പരക്ക്കം പായുന്ന എല്ലാവർക്കും അവരുടെ മനസാക്ഷിക്ക് മുന്നിൽ പിതാവ് ഒരു ജീവനുള്ള സാക്ഷി ആയി നിൽകും എന്നെന്നൂം! ആമേൻ!
മണർകാട് പാപ്പച്ചൻ ചേട്ടന്റെ കാര്യം എന്താണ് പറയാത്തത് അദ്ദേഹം ഇല്ലങ്കിൽ ഇത് നടക്കില്ല
സഹായ മെത്രാൻ പദവിയിൽ നിന്ന് സ്വയം വിരമിച്ച മാർ ജേക്കബ് മുരിക്കൻ തീവ്ര സന്യാസി ഏകാന്ത ജീവിതശൈലി തിരഞ്ഞെടുത്തു. പഴയനിയമ വിശുദ്ധരായ ഏലിയാ, യോഹന്നാൻ സ്നാപകൻ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വേറിട്ട ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ മരുഭൂമിയിലേക്ക് പിൻവാങ്ങി പ്രാർഥനാപരമായ ജീവിതം നയിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കിടയിൽ സന്യാസി ഏകാന്ത ജീവിതശൈലി എന്ന വിളി ഏറെ പ്രചാരത്തിലായി. തപസ്സ്. സന്യാസിമാരിൽ പലരും വിശുദ്ധരായിരുന്നു. സെന്റ് ബേസിൽ, സെന്റ് ഗ്രിഗറി ഓഫ് നാസിയാൻസസ്, സെന്റ് ജോൺ ക്രിസോസ്റ്റം, സെന്റ് ജെറോം തുടങ്ങിയ സഭയിലെ ഡോക്ടർമാർ സന്യാസി ഏകാന്ത ജീവിതശൈലി സമൂഹത്തിൽ പെട്ടവരായിരുന്നു; കൂടാതെ നമുക്ക് വിശുദ്ധരെയും പരാമർശിക്കാം. എപ്പിഫാനിയസ്, എഫ്രേം, ഹിലേറിയൻ, നിലുസ്, ഇസിഡോർ ഓഫ് പെലൂസിയം.
തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളും ഇദ്ദേഹത്തിൻറെ സ്മരണയ്ക്കാണ്
Pala palli
Godavarma rajaye kurichulla vivaranethinu orupadu nandi sir
പൂഞ്ഞാർ രാജവംശത്തെ പുകഴ്ത്തുന്നത് ഒക്കെ ശരി. മലയരയരോട് ഇക്കൂട്ടർ കാട്ടിയ ക്രൂരത ചരിത്രത്തിന്റെ ഭാഗമാണ്. തലക്കരവും മുലക്കരവും നിറുത്തലാക്കപ്പെട്ടത് എങ്ങനെ എന്ന് താങ്കൾ പഠിക്കുക. എന്നിട്ടാകാം രാജാവിനേക്കാൾ വലിയ രാജഭക്തി...
He always do a legendary talk. Thanks for uploading the video 👍
❤️
❤️
Super bro
Good
⚡
❤️
Kristhyan spirit Alla..kristhu spirit....ok
സ്ഥാനമാനങ്ങൾക്കു വേണ്ടി എന്ത് തരം താണ അഡ്ജസ്റ്റ്മെന്റിനും ഉന്നതസ്ഥാനീയർ പോലും വശം വദരാകുന്ന ഈ കാലത്ത്,പദവികളും സ്ഥാനമാനങ്ങളും ത്യജിക്കുവാനുള്ള അങ്ങയുടെ വലിയ മനോഭാവത്തെ നമിക്കുന്നു.
I wish Bp.. Kallarangatt opened up his mind in an interview like this!
Wonderful ! Keep up the good work
Thank you
സഭ ഒരു മരുഭൂമി അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. ദൈവിക സാന്നിധ്യമില്ലാത്ത സ്ഥിതി. സഭ യുടെ അകത്തും പുറത്തും ശത്രുക്കൾ. ലോകാരൂപി പിടികൂടി. ഇതു മാറി തന്റെ ആത്മാവിനെ ദൈവം വീണ്ടും അയച്ച് സഭയെ പുതിയതാക്കുകയു൦ യേശുവിന്റെ രണ്ടാം വരവിന്റെ വാതിൽ തുറക്കുകയും ചെയ്യും. സുവിശേഷം ലോക൦ മുഴുവനും എത്തി ക്കുകയു൦ ചെയ്യും.ആത്മാവിന്റെ വരവ് സമീപിച്ചിരിക്കുന്നു.
God 🙏🙏🙏🙏
Nammal ororutharum anu kathi jwalikenda dheepam, allate sabha alla aneka altmakkale narakathilekku thalli vidunnatu e achhanmar anu, bible padikku daivathe aduthu ariyu,
Good
GOOD 👍
ACTUALLY SHREE GEORGE THOMAS KOTTUKAPPALLY WAS NOT A MEMBER OF KOTTUKAPPALLY FAMILY*HIS FATHER WAS A MEMBER OF MENAM PARAMBIL FAMILY*HIS MOTHER WAS A MEMBER OF THERUVIL FAMILY***COMPARE SHRI GEORGE THOMAS KOTTUKAPPILLY WITH MAR SEBASTIAN VAYALIL*MAR VAYALIL WAS THE BISHOP OF PALA*IT WAS HE WHO STARTED*ST THOMAS COLLEGE*BT COLLEGE*ALPHONSA COLLEGE*ARUVITHURA COLLEGE *KURAVILANGAD COLLEGE*MARYGIRI HOSPITAL*AND DOZENS OF SCHOOLS**BUT WHAT KOTTUKAPPALLY DID WAS *THEY MISUSED THE DEPOSITORS FUNDS*VIOLATING BANKING COMPANIES ACT*COMPANIES ACT*RBI RULES AND REGULATIONS***TRUTH HURTS*****
Glad to see another useful and enlightening post. We expecting many more in future 🙂
THE ONLY PRINCELY STATE WHICH WAS NOT ATTACKED BY MARTHANDAVARMA*WAS POONJAR***AN ARISTROCRATIC SHETHRIYA FAMILY OF ERSTWHILE TRAVANCORE COCHIN***
നല്ല ഒരു മെസ്സേജ് ഇ കാലത്ത് പലരെയും പറയേണ്ടത്തും
❤PALA ❤
🎈
Mr.pramode.nalla avatharanam.tvm kortaravumayulla karyaggal paraggathu nannai.
Good
Thank you
പൂഞ്ഞാർ രാജവംശവും പന്തളം രാജവംശവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഈ രണ്ട് രാജവംശവും പാന്ധ്യ രാജവംശത്തിൽ പെട്ടവരല്ലേ?
ഇവർക്ക് രണ്ടു കൂട്ടർക്കും കേരളത്തിൽ ഒരു രാജ അവകാശവും ഇല്ലായിരുന്നു,തമിഴ് ഇനാട്ടിൽനിന്നും അഭയം ചോദിച്ചെത്തിയ ഒരു രാജ കുടുംബത്തെ കൈപ്പുഴ നായർ /തമ്പാൻ എന്ന നാടുവഴി സംരക്ഷണം നൽകി പാർപ്പിച്ചു അവിടെ അയ്യപ്പന്റെ ജനന ത്തോടെ നമുക്ക് പ്രിയപെട്ടത് ആയി, അയ്യപ്പൻ ജനിക്കുന്നതിന് മുന്നേ ചേട്ടൻ വന്ന വഴിയേ അഭയം തേടി വന്ന പൂഞ്ഞാറിൽ കൈപ്പുഴ നായർ താമസം ആക്കിപ്പിച്ച ഒരു കുടുംബം ആണ് പൂഞ്ഞാർ, അല്ലാതെ ഇവർക്ക് ഇവിടെ രാജ്യവും ഇല്ലായിരുന്നു ഒരു രാജാവകാശവും ഇല്ലായിരുന്നു വെറുതെ നുണ പാടേക്കുവ
Very informative 👍
Thank you
Hats off @fenixlive for taking such a relevant topic 🙏👍
Thank you
👌👌👌👌 well said
Thank you
Will you explain about more things regarding poonjar history