Adivaram the hidden village in kottayam district |പൂഞ്ഞാറിന്റെ ഉൾഗ്രാമങ്ങൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 118

  • @akhilta126
    @akhilta126 11 месяцев назад +19

    കോട്ടയം ജില്ലയിലെ ആരും അറിയപ്പെടാത്ത മനോഹരമായ സ്ഥലം ഇനിയും ചെയ്യുമെന്ന് കരുതുന്നു 🤍

  • @krishnav9057
    @krishnav9057 8 месяцев назад +2

    Larybacker spend his last days in vagamon kurishumala
    Nice place 👌

  • @MoliThomas-yu9zf
    @MoliThomas-yu9zf 11 месяцев назад +4

    നല്ല കാഴ്ച. അപ്പച്ചൻ ഗുഹയിൽ കയറി കാണിച്ചുതന്നല്ലോ. എന്തൽ ഭുതമയി രിക്കുന്നു. ഉയരത്തിൽ കണ്ട വീടും മഴക്കാലം അവിടത്തെ താമസം എന്ത് പ്രയാ സമായിരിക്കും. Thank you anoop

  • @villagevlog211tijo
    @villagevlog211tijo 11 месяцев назад +5

    കൊള്ളാം മനോഹരമായ സ്ഥലങ്ങൾ❤❤❤

  • @aalila725
    @aalila725 11 месяцев назад +6

    ഞങ്ങളുടെ സ്വന്തം നാട്.. ❤️❤️❤️🥰🥰

  • @sreenathvr2314
    @sreenathvr2314 11 месяцев назад +3

    കൊള്ളാം 🎉🎉🎉നന്നായിട്ടുണ്ട് 🎉🎉

  • @GeethaS-rq3py
    @GeethaS-rq3py 10 месяцев назад +2

    എന്നെ സ്വന്തം നാട്... ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад

      Thank you for your valuable feedback 😍😍😍

  • @ajeebzaman1005
    @ajeebzaman1005 4 месяца назад +1

    കണ്ടു തുടങ്ങിയ 21/7/24 മുതൽ പിന്നെ എന്നും ചേട്ടന്റെ വീഡിയോ കാണുന്നു. കാണുംതോറും ഇടുക്കിയോട് ഇഷ്ട്ടം കൂടി വരുന്നു 🤝💪

    • @Anooptraveldreams
      @Anooptraveldreams  4 месяца назад

      @@ajeebzaman1005 thank you for your valuable support nd feedback 😍🥰

    • @mastermind5284
      @mastermind5284 4 месяца назад +1

      Kottayam ❤

  • @chandranck-d6w
    @chandranck-d6w 20 дней назад +1

    Wonderful vlog Anoop. Unbelievable views of Adivaram. Appreciate you for your sincere efforts and dedication to grab such views and information after so much of struggles. Take care my dear. God bless you.💜❤🧡

    • @Anooptraveldreams
      @Anooptraveldreams  20 дней назад

      @@chandranck-d6w thank you for your valuable feedback 😍🥰

  • @anishmk5865
    @anishmk5865 11 месяцев назад +3

    അനൂപ് bro എന്റെ ചെറുപ്പകാലത്തു ആ വഴി വാഗമൺ കുരിശുമലക്കു 2 തവണ പോയിട്ടുണ്ട്. ഞങ്ങടെ തറവാട് പെരിങ്ങുളം ആണ്. Super video👏👏

    • @vijinlalvijin8314
      @vijinlalvijin8314 11 месяцев назад +1

      കുരിശ് മല ക്രിസ്ത്യൻ മതം മാറ്റ പന്നികൾ

    • @Kangazhakkadan
      @Kangazhakkadan 11 месяцев назад

      Njanum poyittundu wagamonileku aa vazhi

  • @jijogeorge1805
    @jijogeorge1805 3 месяца назад +1

    നല്ല വീഡിയോ 👌👌🌹🌹 ആദ്യം വാഗമൺ പോയിരുന്നത് അടിവാരം വരെ ബസ്സിന് വന്നിട്ട് പിന്നെ മല നടന്നു കയറിയാണ് 😎😎😎വേങ്ങത്താനം അരുവി എന്റെ നാടിന്റെ അടുത്താണ് 😊😊😊💓💓💓

    • @Anooptraveldreams
      @Anooptraveldreams  3 месяца назад

      @@jijogeorge1805 thank you for your valuable feedback 😍🥰

  • @thoppan1
    @thoppan1 5 месяцев назад +2

    Thank you for this video. Extremely well done.

  • @Indian3039
    @Indian3039 10 месяцев назад +2

    സൂപ്പർ വീഡിയോ...

  • @padmakshanvallopilli4674
    @padmakshanvallopilli4674 11 месяцев назад +2

    നന്നായി ചെയ്തിട്ടുണ്ട്. Congrats

  • @mathewjoseph7216
    @mathewjoseph7216 11 месяцев назад +6

    Hai anoop u take so much risk and effort to shoot such hilly areas. It is a pleasure to watch your videos and you. Great presentation.

  • @LifeTone112114
    @LifeTone112114 11 месяцев назад +2

    മനോഹരമായിട്ടുണ്ട് ❤️❤️
    Happy new year 🎉🎉🎉❤️🎉🎉

  • @evolution3252
    @evolution3252 11 месяцев назад +2

    Great work. Keep it up

  • @b_brozcreationz
    @b_brozcreationz Месяц назад +1

    ആദ്യം വെള്ളച്ചാട്ടം കണ്ട സ്ഥലത്ത് ഞാനും മാമനും പോയിട്ടുണ്ട് before covid 🥹🤏 2020 January ൽ

  • @jintojoseph837
    @jintojoseph837 11 месяцев назад +2

    നന്നായിട്ടുണ്ട്

  • @nisham1517
    @nisham1517 15 часов назад

    excellent video. 👍

  • @MPROODS-uk8pz
    @MPROODS-uk8pz 3 месяца назад +1

    ഈ വീഡിയോ ഇന്നാനു കാണുന്നത് ഡ്രോൺ ഷോട്ട് ഉള്ളതുകൊണ്ട് ഇതിന്റെ ഭികരത അറിയാൻ സാധിച്ചു ഞാൻ തൊടുപുഴ ❤

    • @Anooptraveldreams
      @Anooptraveldreams  3 месяца назад

      @@MPROODS-uk8pz thank you 😍🥰🥰thudarnnum kaanuka 😍🥰

    • @MPROODS-uk8pz
      @MPROODS-uk8pz 3 месяца назад

      @@Anooptraveldreams ok 👍

  • @madhur5817
    @madhur5817 11 месяцев назад +3

    Super 👍

  • @fortravelbro9645
    @fortravelbro9645 11 месяцев назад +2

    EEE PALLI ATHALLA.. PULLI PANITHA PALLI polichu kalnju .. ithu puthiya palliyanu

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      അകത്തെ പഴയ മാതൃക പൊളിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @fortravelbro9645
      @fortravelbro9645 11 месяцев назад

      CHUMMA MUZHUVAN POLICHU ... @@Anooptraveldreams

  • @p.nthulasidasan9674
    @p.nthulasidasan9674 11 месяцев назад +2

    ലോറി ബെക്കർ അല്ല, ലാരീസ് ബേക്കർ
    പാണ്ട്യ രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് പൂഞ്ഞാർ പ്രദേശം
    പാ ണ്ട്യ രാജാവിന്റെ സാമാന്ത രാജാവായിരുന്നു പൂഞ്ഞാർ രാജാവംശം എന്ന് ചരിത്രം പറയുന്നുണ്ട്.
    കൂടാതെ പാ ണ്ട്യ രാജ്യത്തിന്റെ അതിർത്തി കാഞ്ഞിരപ്പള്ളിയാണെന്നും പറയപ്പെടുന്നുണ്ട്

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      ❤️

    • @BOMBAYMANN2
      @BOMBAYMANN2 10 месяцев назад +2

      royal family from Madurai rested here at 'kotta thavalam' on their way to Poonjar
      From Wikipedia:-Early history
      The Pandya Kingdom of Tamilakam was once attacked by Malik Kafur, the commander-in-chief of Alauddin Khalji of Khalji dynasty.
      Upon the failure of Pandiya rajas, two branches of this dynasty fled towards west (Kerala) to secure themselves from the attacks.
      One branch proceeded via the Western Ghats mountainous regions and settled in Poonjar in Kottayam and established the Poonjar kingdom
      . The other branch (Chembazhannur) wandered through several places ghatsand facing much difficulty finally settled in Pandalam.[

  • @thravel_things
    @thravel_things 11 месяцев назад +1

    Anoop etta കറക്റ്റ് roout onu parayumo kottathavalam ചോദിച്ചാൽ പറഞ്ഞു tharumo ആളുകൾ

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад

      Adivaram chennal mathi just ask paranju tharum

  • @jaykar2023
    @jaykar2023 Месяц назад

    Architect ano bro good video

  • @saljashajahan6133
    @saljashajahan6133 4 месяца назад +1

    Supper ❤❤

  • @kabeerabdulkareem1964
    @kabeerabdulkareem1964 11 месяцев назад +3

    Appreciate 🎉
    Wishes from an Erattupetta Karen ❤

  • @shaship5892
    @shaship5892 11 месяцев назад +5

    Alla,poonjar royal family is from tamilnadu.it is a trade route

  • @sheelamani9259
    @sheelamani9259 11 месяцев назад +2

    My house Melampara , Pala , Erattupetta Road

  • @kcm4554
    @kcm4554 11 месяцев назад +3

    Beautiful nature. Dance mountainous forest. Beautiful video & beautiful Kerala. ❤🎉🥰🥰👌👍💐💗

  • @ThomasMathew-h5o
    @ThomasMathew-h5o 5 месяцев назад +1

    ഈ പൂ ഞ്ഞാറ്റിൽ ചക്കപ്പഴവും കൊക്കോയും ശർക്കരയും ചേർത്ത് വെച്ചത് തിളപ്പിച്ച്‌ ആവിയാക്കി തണുപ്പിച്ച വെള്ളം കിട്ടുമോ

    • @Anooptraveldreams
      @Anooptraveldreams  5 месяцев назад

      ഒന്ന് പോയി നോക്കിക്കേ 😎

  • @IND.5074
    @IND.5074 11 месяцев назад +2

    പൊളി ❤

  • @njanbarrosh
    @njanbarrosh 11 месяцев назад +2

    Adipoli chetta👌

  • @SaleemSh-l1b
    @SaleemSh-l1b 10 месяцев назад +1

    Orupadu,kalam,yathra,cheytha,nad,veendum,kanumbool,santhoosham,thonnunnu

  • @thelifeofgames130
    @thelifeofgames130 11 месяцев назад +2

    Super places👍

  • @justinethomas5656
    @justinethomas5656 11 месяцев назад +2

    Super super super super super

  • @കുവൈറ്റ്കിങ്
    @കുവൈറ്റ്കിങ് 11 месяцев назад +3

    ചേട്ടാ ബിജിഎം മ്യൂസിക് നെയിം പറയാമോ 🥺

  • @thasleemnalkath2726
    @thasleemnalkath2726 11 месяцев назад +2

    Very good

  • @bees8107
    @bees8107 11 месяцев назад +3

    കോട്ടതാവളം കുറച്ചു കൂടി മലമുകളിൽ എത്തിയാലേ കാണാൻ പറ്റു

  • @itsmea9624
    @itsmea9624 10 месяцев назад +1

    Chetta elamkadu area cheyyuo?

  • @lyssajaison8520
    @lyssajaison8520 11 месяцев назад +2

    ❤❤❤❤❤

  • @rekhak299
    @rekhak299 11 месяцев назад +1

    ലാറി ബക്കർ❤

  • @mastermind5284
    @mastermind5284 4 месяца назад

    Kottayam ❤❤❤

  • @jinadevank7015
    @jinadevank7015 11 месяцев назад +1

    🪷AMAZING PLACE'S 🌸

  • @avanilastudio7
    @avanilastudio7 6 месяцев назад

    ഇരുപത്തു വർഷം മുൻപു ഞാൻ എഞ്ചിനീയറിംഗ് പടിച്ച സ്ഥലം..

  • @ajmalcac5997
    @ajmalcac5997 11 месяцев назад +1

    9.50 തന്റെ ഇരട്ടി പ്രായമുള്ള അപ്പച്ചനെ ഗുഹയുടെ മുന്നിൽ വിട്ടിട്ട് ചോദിക്കുവാ "നരി വല്ലതും ഉണ്ടോ" 😂😂😂

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      അപ്പച്ചൻ പുലിയല്ലേ നരിപിടിക്കുമോ 😂😂

  • @ashleshaanoop6891
    @ashleshaanoop6891 11 месяцев назад +1

    ❤❤👌👌

  • @bijijose9621
    @bijijose9621 11 месяцев назад +4

    ലാറി ബേക്കർ

  • @SebuArun
    @SebuArun 9 месяцев назад +1

    അനൂപേ, as usual വീഡിയോ കിടു...
    മലയായിട്ടും എന്തെ ഒരു കുരിശുകാണാത്തതെന്നു ഞാൻ ആലോചിച്ചിരിക്കുവാരുന്നു... അപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത് 😡😡😡. ഈ മതങ്ങൾ അവരുടെ ആരാധനാലയങ്ങൾക്കുള്ളിൽ അവരുടെ വിശ്വാസങ്ങൾ ഒതുക്കിയിരുന്നെങ്കിൽ🙏🙏🙏

  • @rajeable
    @rajeable 11 месяцев назад +2

    Please change bgm

  • @mythoughtsaswords
    @mythoughtsaswords 11 месяцев назад +2

    മൊത്തം കറുപ്പാണല്ലോ- CM- നെതിരെ പ്രതിഷേധിക്കാൻ പോയ വഴിയാണോ, അതോ Sabarimala ക്കുള്ള തയാറെടുപ്പോ?

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      ഇത് രണ്ടും അല്ല ഈ വേഷത്തോടുള്ള ഇഷ്ടം 😍

  • @sajeevjohn5323
    @sajeevjohn5323 10 месяцев назад +1

    ലോറീ ബെക്കറോ ലാറി ബെക്കെറോ?

  • @AnuSurendran-e6x
    @AnuSurendran-e6x 10 месяцев назад +1

    Chettande.thazhe.ellam.kanam.mundu.echhire.thathhiudu.ayye.mosham😂😂

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад

      താഴോട്ട് എന്തിനാ നോക്കുന്നത് 😎😎😎

  • @AbdulRahman-cx5cm
    @AbdulRahman-cx5cm 3 месяца назад

    ലോറി ബക്കറല്ല ലാറി ബെക്കർ

  • @johnmathews6723
    @johnmathews6723 11 месяцев назад +2

    ഇഷ്ടപ്പെട്ടു

  • @vinodpulickal2785
    @vinodpulickal2785 5 месяцев назад

    samsarathine idayill tto tto tto enne edakke edakke parayunathe arochakam akunnu, try to avoid

  • @sabuct1787
    @sabuct1787 11 месяцев назад +1

    ഇയാൾ അവതരണം ഷൂട്ടിംഗ് വളരെ മോശം, ആദ്യം സന്തോഷ്‌ ജോർജ് കുളങ്ങര യുടെ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ട് പഠിക്കുക.

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      ഞാൻ സന്തോഷ് ജോർജ് കുളങ്ങര അല്ല 😊

  • @sajaimonp.s7025
    @sajaimonp.s7025 11 месяцев назад +1

    ജനിച്ചു വളർന്ന നാട് അവിടെ നിന്നും ഇടുക്കി ജില്ല വെടക്ക് ജില്ലയിൽ വന്നു കാർന്നൊന്മാർ അമ്മവീട് കുന്നോ ന്നി പനകപ്പാലം കുഞ്ഞിലേ മുതൽ ഓടി നടക്കുന്നു പഠിച്ചത് സെന്റ് ജോസഫ് സ്കൂൾ kunnonni 3 ക്ലാസ്സ്‌ വരെ ...

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      Thank you for your valuable feedback 😍🥰

  • @tjohn1020
    @tjohn1020 6 месяцев назад +1

    P C... അതിനകത്തു ഉണ്ടോ എന്ന്നോക്കണേ 😄

  • @sajaimonp.s7025
    @sajaimonp.s7025 11 месяцев назад +3

    അവിടെ ഒത്തിരിക്ഷേത്രം നശിപ്പിച്ചു പള്ളി ആക്കി പൂഞ്ഞാർ രാജാക്കന്മാർ മാരുടെ കാലം മുതൽ കുടിയേറി കയ്യേരിയ വിദേശ മതക്കാർ അവരുടെ അവസ സ്ഥാനാം ആക്കി പല ഹൈന്ദവ ബിംബവും തകർത്തു വിദേശ സംസ്കാരമാക്കി 100വയസിൽ 22 കൊല്ലം മുൻപ് മരിച്ച മുത്തശ്ശി അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്

    • @Anooptraveldreams
      @Anooptraveldreams  11 месяцев назад

      Thank you for your valuable feedback 😍🥰

    • @shaship5892
      @shaship5892 11 месяцев назад

      😂😂😂😂😂😂

    • @shaship5892
      @shaship5892 11 месяцев назад

      Poda oole.evide aan list id?

    • @xdfg5769
      @xdfg5769 10 месяцев назад

      Onnu pode...endu paranjalm ethu pole kureyennam kanum...

  • @TravelEngine1983
    @TravelEngine1983 7 месяцев назад +1

    Bro അഞ്ചു വർഷം മുൻപ് ഞാൻ കോട്ടത്താവളവും ആ ഗുഹയും തപ്പി പോയിരുന്നു.. പോയ വഴി പക്ഷെ ഇതല്ല.. വാഗമൺ താഴെ എവിടെ നിന്നോ ആണ് ഏതോ ഒരു base camp ന്റെ അവിടെ നിന്നും നേരെ കിടക്കുന്ന വഴി.. പക്ഷെ എത്തിയില്ല... പോകാൻ പേടി ആയി തിരികെ പോന്നു... Detail വീഡിയോ ഒന്നുമില്ല
    ruclips.net/video/KrJPyQwvJxo/видео.htmlsi=E78zPP5sSQmV5സൈഡ്
    അന്ന് യു ട്യൂബ് ഇത്രയും വല്യ സംഭവം ആയിരുന്നില്ല.. Fbiyil ഇപ്പോഴും ചെറിയ descrption and photos ഉണ്ട്... താത്പര്യമുണ്ടെൽ തരാം

  • @anjuimage-tm8jx
    @anjuimage-tm8jx 10 месяцев назад +1

    Very good

  • @SharonSharonKj
    @SharonSharonKj 8 месяцев назад +1

    ❤❤❤

  • @Jovanajovan
    @Jovanajovan 2 месяца назад +1

  • @pramodpramod7736
    @pramodpramod7736 6 месяцев назад +1

    ❤❤