| M. N. Karassery 19 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 134

  • @SafariTVLive
    @SafariTVLive  5 лет назад +12

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @sadirasalam2655
    @sadirasalam2655 5 лет назад +33

    ഗംഭീരം.. സ്നേഹം.. സംസാരം.. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ ഇഷ്ടം.. ആമി അതിലേറെ ഇഷ്ടം.. stay blessed sir

  • @viswanathanpalakkal1022
    @viswanathanpalakkal1022 2 года назад +3

    കാരശ്ശേരി മാഷേ കേട്ടിരുന്നാൽ മതിവരില്ല നല്ല സംഭാഷ്ണം. എന്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു

  • @ravindrankv8384
    @ravindrankv8384 5 лет назад +34

    കാരശ്ശേരി സാർ, വല്ല്യ ഉപകാരം! (സത്യമായും നെഗറ്റീവല്ല)
    ഈയടുത്ത നാളുകളിലൊന്നും ഇത്രമേൽ ചിരിക്കാനവസരം കിട്ടിയിട്ടില്ല. അങ്ങയുടെ വന്ദ്യ പിതാവിന്റെ സ്മരണയ്ക്ക് ആദരം.

  • @madhusudananmelattur
    @madhusudananmelattur 3 года назад +4

    കാരശ്ശേരി സാറിൻ്റെ ചരിത്രവിവരണം ഗംഭീരം
    മാധവികുട്ടിയുടെ കഥകളെ കുറിച്ച് പറഞ്ഞപ്പോൾ മിഴികൾ ഈറനായി

  • @TheNation2013
    @TheNation2013 5 лет назад +80

    ബഷീറിനൊടും , മാധവിക്കുട്ടിയോടും സൗഹൃദം ഉണ്ടക്കാൻ സാധിച്ച വ്യക്തി ! നമ്മളൊക്കെ വെറുതെ ജീവിക്കുന്നു !

    • @shalu.raj.
      @shalu.raj. Год назад +1

      😂😂😂സത്യം

  • @shihabsh7772
    @shihabsh7772 5 лет назад +17

    സൈക്കിളിനു ഡ്രൈവറെ വെച്ച ലോകത്തിലെ ആദ്യത്തെ ആള് മാഷിന്റെ വാപ്പ ആയിരിക്കും ......
    താങ്ക്യൂ സർ 😍

  • @unnikrishnanb1237
    @unnikrishnanb1237 3 года назад +3

    കുഞ്ഞനിയനായിത്തന്നെയാണ് ആ പെങ്ങൾ (ആമി) കാരശ്ശേരി മാഷെ, അംഗീകരിച്ചിരുന്നത്. മാഷേ "ഇങ്ങള് ഭാഗ്യവാനാ". മലയാളത്തിലെ മൂന്നൂ സാഹിത്യപ്റതിഭകളെ അടുത്തറിഞ്ഞ്, സത്യസന്ധമായി (ആധികാരികമായി,എന്റെ അഭിപ്രായം.) പുതുതലമുറയ്ക്ക് മനസ്സിലാക്കിത്തരാൻ
    "ഒരേയൊരു മാഷേ യുള്ളൂ ", ഈഭൂമിമലയാളത്തിൽ; സാക്ഷാൽ കാരശ്ശേരി മാഷ്. നല്ല നമസ്കാരം.

  • @hafismoideen6925
    @hafismoideen6925 5 лет назад +8

    ബഷീർ, എം ടി, മാധവിക്കുട്ടി, എൻ പി മുഹമ്മദ് എന്നിവരോട് സൗഹൃദം ഉണ്ടായിരുന്ന വ്യക്തി. മഹാഭാഗ്യവാൻ.കാരശ്ശേരി മാഷ് ഇഷ്ടം❤️

  • @dr.unnimelady6227
    @dr.unnimelady6227 5 лет назад +2

    Mashe.you are a great teacher and speaker. After all u cried profusely when sri.kuttykrishna Marar expired. I read about you somewhere. Great sir. Long life.
    Dr.unni Meladi.

  • @abdulnasserabubacker7002
    @abdulnasserabubacker7002 4 года назад +2

    എത്ര മനോഹരം

  • @hussainmohammed1700
    @hussainmohammed1700 16 дней назад

    Mashe- thankal vishwasi allengilum- enthe rasamai
    Karya mathra prasakthamai
    Samsarikkunnu . Abhinandanangal.

  • @sijukumars2100
    @sijukumars2100 5 лет назад +15

    മനോഹരമായ അവതരണം, ആശയങ്ങൾ വ്യക്തമായി മനസിലാക്കി തരുന്നു, താങ്കളുടെ ക്ലാസുകൾ എന്ത് മനോഹരമായിരിന്നിരിക്കണം

  • @rajeeshrajeesh5239
    @rajeeshrajeesh5239 11 месяцев назад

    മാധവിക്കുട്ടി, അങ്ങയുടെ വാപ്പ ഇവർക്ക് ഒരു big salute ❤❤❤❤❤❤❤❤❤

  • @raghunathann3510
    @raghunathann3510 6 месяцев назад

    Good presentation, 👍🏻 Thank you sir,

  • @aneesanu9285
    @aneesanu9285 5 лет назад +11

    മാധവികുട്ടിക്കു അവസാനം ജീവിതത്തിന്റെ അർത്ഥം പിടികിട്ടി, ഈ സാഹിത്യത്തിലും കലയിലുമൊക്കെ മുഴുകി നടക്കുന്നവർ ഒരു ഫാന്റസിയിൽ ആയിരിക്കും, ഈ ഞാനും അത്യാവശ്യം വായിക്കുന്ന ഒരാളാണ്, മുന്നേ കുട്ടിക്കാലത്തു ഒരു ഫിലിം കണ്ടാൽ ഒന്ന് രണ്ടു ദിവസത്തേക്ക് അതിന്റെ ഹാങ്ങോവർ ഉണ്ടാകും, കാരശ്ശേരിയൊക്കെ ഈ ഹാങ്ങോവർ ഇപ്പോഴും കൊണ്ട് നടക്കുന്നവരാണ്..

    • @bobbyarrows
      @bobbyarrows 3 года назад +1

      😄😄😄😄 പാവം നിങ്ങൾ...

  • @bullfinch9924
    @bullfinch9924 4 года назад +1

    Very touching reminiscences about Madhavikutty. Very poetic too

  • @omanaroy8412
    @omanaroy8412 2 года назад

    Very very good episode... thankyou sir...

  • @saidalavidp1638
    @saidalavidp1638 3 года назад +2

    Super👍🌹

  • @joseachayan7740
    @joseachayan7740 Год назад

    Karasheery mash mathavikutty amma ningale oky kelkan eanthu resam ❤❤❤❤🙏🙏🙏🇮🇳🇮🇳🇮🇳

  • @00badsha
    @00badsha 4 года назад +1

    Thanks for sharing

  • @A.Rahman654
    @A.Rahman654 5 лет назад +5

    ഈ എപ്പിസോഡ് പൊളിച്ചു

  • @rejanirajan6333
    @rejanirajan6333 4 года назад +1

    Very good information about Madhavikutty
    I am fan of you and Ammi

  • @shihabsh7772
    @shihabsh7772 5 лет назад +20

    ഉസ്താദിനെ കൊണ്ടു ബാത്രൂം ഉൽക്കാടിപ്പിച്ച ഇങ്ങടെ ബാപ്പ മാസ്സ് ആണ് ....
    വീണ്ടും വീണ്ടും ആലോചിച്ചു ചിരിപ്പിച്ചു ...😂😂😂😂

  • @jishnurajk.r4414
    @jishnurajk.r4414 3 года назад +1

    എന്റെ മാഷേ..♥️🙌

  • @maheshmohanmu
    @maheshmohanmu 5 лет назад +2

    എന്റെ കഥ വായിച്ചത് ഓർക്കുന്നു. വല്ലാത്ത ശക്തമായ എഴുത്താണ് 😊

  • @ajithpk2008
    @ajithpk2008 5 лет назад +4

    മാഷേ അങ്ങയുടെ പിതാവാണ് താരം ...പ്രണാമം

  • @harinathmm4171
    @harinathmm4171 4 года назад +2

    Karassery mash super

  • @traveldiarymedia9476
    @traveldiarymedia9476 4 года назад +1

    അവസാന നിമിഷം ആരും കാണാതെ പോവരുതെ🤣🤣🤣

  • @585810010058
    @585810010058 5 лет назад +2

    Nice..

  • @sajithtc1616
    @sajithtc1616 3 года назад +3

    ഇമ്മിണി വല്ല്യ ഉപകാരമായി😄😄😄

  • @arithottamneelakandan4364
    @arithottamneelakandan4364 6 месяцев назад

    ❤❤❤❤❤❤❤ നമസ്തേസർ !

  • @ajithkumar-vj7sz
    @ajithkumar-vj7sz 5 лет назад +1

    Blessed soul

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤

  • @shamsukeyvee
    @shamsukeyvee 5 лет назад +5

    മാധവിക്കുട്ടി പ്രിയ എഴുത്ത്കാരി ...

  • @sijotjacob5941
    @sijotjacob5941 5 лет назад +1

    Super sir

  • @sajomathew
    @sajomathew 5 лет назад +1

    Adutha episode vegham upload chaiyu..plss

  • @musthafahassan3907
    @musthafahassan3907 5 лет назад +5

    എം ൻ കാരശ്ശേരിയെ ഞാൻ ആദ്യമായി അറിയുന്നത് മക്കയിലേക്കുള്ള പാത വിവർത്തനം ചെയ്ത ആൾ , അത് മനോഹരമായിരുന്നു, താങ്കളുടെ പിതാവിനെ വളരെ വിസ്തരിച്ച് പരിജയപെടുത്തി തന്നു, ഒരു പാട് ആൾക്കാർക്ക് മാനഹാനി വരുത്തുകയും, കുറെ പേർക്ക് മനോവിഷമം ഉണ്ടാക്കിയ ആളെന്ന നിലയിലാണ് ഞാൻ കാണുന്നത്, എനിക്ക് ഒരു ഇരട്ട പേര് അതും വളരെ വൃത്തികെട്ട ഒരു പേര് ആരെങ്കിലും സമ്മാനമായി തന്നാൽ അത് വളരെ വിഷമമായി തീരും, എന്നാൽ മറ്റുള്ളവർക്കാണെങ്കിൽ എനിക്ക് പൊട്ടിച്ചിരിക്കാം അതൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ മായി താങ്കൾ അത് എടുക്കും ,

    • @TheNation2013
      @TheNation2013 5 лет назад +2

      താങ്കളുടെ മേധയാകുന്ന കളിചെപ്പിൽ കാരശ്ശേരി മാഷ് ഒതുങ്ങില്ല സുഹൃത്തേ ........... അത്രയേ പറയാനുള്ളൂ !

  • @mohammedjasim560
    @mohammedjasim560 5 лет назад +1

    Good 😍

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 6 месяцев назад

  • @rajeshtm5353
    @rajeshtm5353 10 месяцев назад

    ഹൃദയത്തിൽ തൊടുന്ന സംഭാഷണം

  • @sudhisudhi651
    @sudhisudhi651 5 лет назад +4

    👏👏👏👏🙏😀

  • @anfasmuhammed
    @anfasmuhammed 5 лет назад +2

    ഓരോ എപ്പിസോടിലും വർഷങ്ങൾ മുമ്പ് നടന്ന കാര്യങ്ങൽ ഇദ്ദേഹം ഓർത്തു പറയുന്നത് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.

  • @anuragkaruvatta24
    @anuragkaruvatta24 5 лет назад +8

    പിശാചിന്‍റെ വായതുറക്കാ൯ പറയും..😂

  • @joyantony6524
    @joyantony6524 4 года назад +1

    💫💫💫💫

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 5 лет назад +1

    ❤❤MN

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 лет назад +7

    ഇനി തിങ്കൾ വരെ കാത്തിരിക്കണം.... 😏😏

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    കോമരം തുള്ളി ഉടവാൾ വീശി വാഴയില ചീന്തിൽ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് നെഞ്ചത്ത് വെച്ച് ജപിച്ച് ഹോ...ഹോ...എന്ന് ഉറക്കെ ഉരുവിട്ടാൽ മുമ്പിൽ നിൽക്കുന്ന കുഞ്ഞിന്റെ ഭയം, രാപ്പനി എന്നിവ മാറിയിരുന്നുവെന്നാണ് പഴയ വിശ്വാസം.. എന്നാൽ ഇന്ന് ഭയത്തിന് കാരണങ്ങൾ അനവധിയുള്ളതു കൊണ്ട് ആരുടേയും ഭയം, ആശങ്ക എന്നിവ മാറുന്നുമില്ല ഏറിയേറി വരുകയും ചെയ്യുന്നു.. ധനവാന്മാരും അല്പ സ്വൽപം കണക്കിൽ കൃത്രിമം കാട്ടുന്നവരുടെയും ഉറക്കവും ഭയവും വർദ്ധിപ്പിക്കുന്നത് ED. എന്ന പിശാച് ആണെന്നാണ് പരക്കെ വിശ്വസിക്കുന്നത്. അതിൽ അല്പം ശരി ഉണ്ട്. പൂർണമായും അതല്ല. ആ പിശാചാവട്ടെ എല്ലാവരേയും ഭയപ്പെടുത്തുന്നില്ല... ചില ഏലസുകളും ജപിച്ച ചരടുകളും മറ്റും കൊണ്ട് കോമരങ്ങളെ പ്രതിരോധിക്കുകയാണ് ചിലർ.. BJP എന്ന രാഷ്ട്രീയ പാർട്ടിയിലെ ഇളമുറക്കാരെ പ്രകോപിപ്പിച്ചാൽ അവർ പറയും... ങാ... തന്നെ ഞാനെടുത്തോളാം.. ED. വരട്ടെ ... മടിയിൽ കനമുള്ളവർ മൗനം പാലിച്ച് തല കുമ്പിട്ടു നടന്നു പോകും... കോമരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും...🤪

  • @rizaraazizaid9379
    @rizaraazizaid9379 5 лет назад +3

    ഉള്ളതിൽ കനം കൂടിയ എപിസോഡ് ഇതാവണം .

  • @baijumathew5826
    @baijumathew5826 6 месяцев назад

    ❤❤❤.... മാഷേ ❤️❤️❤️

  • @libinsunny8493
    @libinsunny8493 5 лет назад +2

    മാധവികുട്ടി ,വാപ്പ 😍❤️👍

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 года назад +1

    മാധവി കുട്ടിയുടെ scorpion night ' എന്ന കവിതയെ പറ്റി മാഷിന്റെ അഭിപ്രായം എന്താ?

  • @bhargavik4443
    @bhargavik4443 3 года назад +2

    ഈശ്വരാ I ഒന്നും പറയാനില്ല

  • @bilal1001
    @bilal1001 5 лет назад +1

    😍

  • @TRajan-p6y
    @TRajan-p6y Год назад

    Rajan koranpeedika kannur

  • @fasilmelattur9105
    @fasilmelattur9105 5 лет назад +5

    ഈ യൂറ്റൂബ് പരസ്യക്കാര് സ്വൈര്യായി പരിപാടി കാണാൻ വിടുന്നില്ല.

  • @mushthaqahmed9884
    @mushthaqahmed9884 Год назад +4

    ബാപ്പ മാസ്സാണല്ലോ ...😅😅😅😅

  • @akpakp369
    @akpakp369 5 лет назад +1

    Ugran maashe

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo 6 месяцев назад

    സ്വന്തം പിതാവിനെ കുറിച്ചുള്ള അബദ്ധങ്ങൾ ആരും പുറത്തു പറയാറില്ല ഇയാൾക്ക് അത് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല

  • @ismylife9365
    @ismylife9365 4 года назад +2

    നൈസ്

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 лет назад +5

    പരസ്യം വെറുപ്പിക്കുന്നു....

  • @hafa_villa
    @hafa_villa 5 лет назад +3

    Full comedy. ha ha

  • @faisalfaisal8353
    @faisalfaisal8353 Год назад

    😅😅

  • @munav.1
    @munav.1 Год назад

    🤍

  • @JobyJacob1234
    @JobyJacob1234 5 лет назад +3

    ഈ സഫാരിയുടെ Studio യിൽ A/C ഇല്ലേ? സാറ് വല്ലാതെ വിയർക്കുന്നല്ലോ... കഴുത്തിലേക്ക് നോക്കിയേ...!!

  • @kavitha.com7698
    @kavitha.com7698 5 лет назад +2

    പൊട്ടി ചിരി ഒഴുകിയ എപ്പിസോഡ്

  • @haridhar8620
    @haridhar8620 4 года назад +1

    Yes, she was innocent that was the reason why she was converted to Islam by the fox

    • @shahzu0984
      @shahzu0984 3 года назад

      I think instead of saying kindness and compassion karasseri used the word innocense.

  • @okm912
    @okm912 5 лет назад +6

    ഹിദായത്ത് എന്നൊരു
    വാക്കുണ്ട് അറബിയിൽ
    അത് നിങ്ങൾക്കുംകിട്ടികൂടായികയില്ല മാതാവിക്കുട്ടിക്ക് അത്കിട്ടി

    • @shinodm1
      @shinodm1 5 лет назад +2

      കിണ്ടി..

    • @anuragkaruvatta24
      @anuragkaruvatta24 5 лет назад +2

      ഓരോ കീടാണുക്കള്

    • @muhammadnisaj5116
      @muhammadnisaj5116 5 лет назад +1

      Hidayath angerku kitikote enoru aasamsayo prarthanayo anu. Athinu enthina ingane krimi kadi. Karasseryod ath paranjal pullik ithra chori kanila

    • @hafismoideen6925
      @hafismoideen6925 5 лет назад +2

      സ്പുടമായി പറഞ്ഞാൽ സ്‌പട്ടിയുടെ സ്പറി. എഴിച് പോടാ കൊപ്പേ

    • @muhammedruvaisam1424
      @muhammedruvaisam1424 5 лет назад +1

      😂😂

  • @mdsuleman4713
    @mdsuleman4713 3 года назад

    Viddhee

  • @krishnakumarkfm
    @krishnakumarkfm 5 лет назад +1

    makanum mosallya

  • @mdsuleman4713
    @mdsuleman4713 3 года назад

    Ninakkonnum ariyillannu ippozhenkilum manassilayallo

  • @shanavastk8901
    @shanavastk8901 5 лет назад +3

    സഫാരിയുടെആദ്യത്തെ കോമഡി ഷോ

  • @azeezka4031
    @azeezka4031 2 года назад +1

    Thankalk marikkaan samayam aayille...oppamullavar ellaam poyallo...

  • @abdulsatharsainudeen806
    @abdulsatharsainudeen806 4 года назад +3

    കരശ്ശേരി മാഷേ, താങ്കൾ നിരീശ്വര വാദിയാകാം. അതിനുള്ള സർവ സ്വാതന്ത്ര്യവും അനുവദിച്ചു തരുന്നു. അത് താങ്കൾക്കു വിശ്വാസസ്മില്ലാത്ത അള്ളാഹു പോലും അനുവദിച്ചതാണ്. ഒരു പൊതു ഇന്ത്യയിലെ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ താങ്കൾ ഇവിടെ നടക്കുന്ന നീതി നിഷേധം, പിന്നോക്ക കൊലപാതകം, വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘ പരിവാറിന്റെ ഭീഷണി, പാവപ്പെട്ടവരുടെ നേറെയുള്ള നീതി നിഷേധം, ഭരണകൂട ഭീകരത എന്നിവക്കെതിരെ ശബ്തിച്ചു കാണുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത്‌ നിഷ്പക്ഷവുമല്ല. രാജ്യം ഒരു ഭീകരമായ ദശസന്ധിയിലൂടെ കഫംന്നുപോകുമ്പോൾ താങ്കൾ താങ്കളുടെ മഹത്വം വിളമ്പുന്നതിലും ബഷീർ ബീഡിവളിച്ചതിലും തഹോങ്ങിക്കിടക്കുമ്പോൾ അതിന് എന്തു ഉപയോഗമാണ്, സമൂഹത്തിനുള്ളത്? അതുകൊണ്ട് കാലത്തിന്റെ തെറ്റാമായ നീതിക്കുവേണ്ടി ഒന്ന് സഭദിച്ചുകൂടെ? നിങ്ങളുടെ വാചകമടികൊണ്ട് സമൂഹത്തിനു ഒരു നേട്ടവുമില്ല. ഒന്ന് ചിന്തിക്കുമെന്ന പ്രതീക്ഷയോടെ
    ഒരു സാധാരണക്കരൻ

    • @mohammedhadilvv4883
      @mohammedhadilvv4883 4 года назад +1

      Caa ക്ക് ഒക്കെ എതിരെ പിന്നെ ആരാണ് സമരം ചെയ്തത്?? ബിജെപി യെ ഒക്കെ നന്നായി തന്നെ മാഷ് വിമർശിക്കുന്നുണ്ട്. പിന്നെ ഇദ്ദേഹം നിരീശ്വര വാദി അല്ല.

    • @bobbyarrows
      @bobbyarrows 3 года назад

      കാരശ്ശേരി മാഷ് നിരീശ്വരവാദിയാണെന്ന് മനസ്സിലാക്കി വെച്ചിരിക്കുന്ന നിങ്ങളൊക്കെ എജ്ജാതി മനുഷ്യൻ ആണ്‌.. 😄😄

  • @unnikrishnan6168
    @unnikrishnan6168 Год назад

    ബീഡികെന്താ കൊമ്പ് ണ്ടാ

  • @roshan-s2z
    @roshan-s2z 4 месяца назад

    ബഷീർ സർ കഞ്ചാവ്‌ ആണെന്ന് തോനുന്നു

    • @roshan-s2z
      @roshan-s2z 4 месяца назад

      കരശേരി പറയുന്നത് എലാം മരിച്ചവരെ കുറിച്, തള്ളാണോ

  • @sanoobmundambra129
    @sanoobmundambra129 Год назад

    ഇവരെല്ലാം ഭ്രാന്തുള്ളവരാണ് എന്താണ് ഭ്രാന്തു ....

  • @wayanad1000
    @wayanad1000 5 лет назад +7

    സൽമാൻ റുഷ്ദി എന്തിന്റെ പേരിലാണോ കുപ്രസിദ്ധനായത് അതേവിഷയത്തിൽ,സൽമാൻ റുഷ്ദിയെ ആരാണോ കുപ്രസിദ്ധനാക്കിയ അതേ മെന്റാ ലിറ്റിയുള്ളവർ കാരശേരിയേയും കുപ്രസിദ്ധനാക്കി.കാരശേരിയും സൽമാൽ റുഷ്ദിയും സ്വപ്നം കാണുന്നത് ഇസ്‌ലാം ഇല്ലാത്ത ഒരു ലോകമാണ്.പക്ഷെ ഇവരുടെയൊക്കെ ഒരു പതിനായിരം തലമുറകൾ വന്നാലും ആ സ്വപ്നം സ്വപ്നമായി നിൽക്കും.ഇനിയും സ്വപ്നം കാണാൻ അക്കൗണ്ടില്ലേക്ക് നിക്ഷേപിച്ചു കൊണ്ടേയിരിക്കുക

    • @dundumonu
      @dundumonu 5 лет назад +2

      sharafudeen puzhakkal enthu oola comment anu? Ithenyhina ivide parayunne?

    • @RazifaisalRazifaisal
      @RazifaisalRazifaisal 5 лет назад +1

      *സത്യം* *സത്യം* *സത്യം*
      ഇസ്ലാമിനെ *അവഹേളിച്ചു* ചിലർക്ക് *ഫേമസാകണം*
      അല്ലങ്കിൽ ഈ *വന്ദ്യവയോധികനെ* ആരെങ്കിലും അറിയുമോ

    • @wayanad1000
      @wayanad1000 5 лет назад +1

      Dundumon Avenger ഇസ്‌ലാമിനെ വിമർഷിച്ച ഒരു വീഡിയോ സഫാരിയിൽ വന്നിരുന്നു.അതിന് ഇവിടെ ഫസ്റ്റ് കമന്റായിട്ടു.എല്ലാവരും വായിക്കട്ടെ

    • @kidilammanushyan4372
      @kidilammanushyan4372 5 лет назад +11

      ഒരു logic polum ഇല്ലാത്ത തനി ഊള കമൻറ്...പോയി വല്ല മത ചാനലിലും വിളമ്പി നിറയ്ക്ക്‌ ഹേയ്...

    • @kidilammanushyan4372
      @kidilammanushyan4372 5 лет назад +14

      @@wayanad1000 വിമർശനത്തിന് അധീതമായി ഇന്ത്യയിൽ ഒന്നുമില്ല...അങ്ങനെ ആണ് ജനാധിപത്യം പുലരേണ്ടത്....ഇത് ഇന്ത്യ ആണ്...ഇവിടെ ജിസസിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ആളുകൾ തെറി വിളിക്കും...അതൊക്കെ സ്വാഭാവികം....

  • @manojkrishnan8894
    @manojkrishnan8894 2 года назад

    Than poyi Basheer polluted the world ennui parayado

  • @lirinskp7529
    @lirinskp7529 5 лет назад +2

    മാധവികുട്ടി വെറും പാഴാണ് .... പറയുന്നതും ചെയ്യുന്നതും വേറെ വേറെ ....

    • @TheNation2013
      @TheNation2013 5 лет назад +2

      അവര് രാഷ്ട്രീയക്കാരി അല്ലായിരുന്നു , സാഹിത്യകാരി ആയിരുന്നു . !!

    • @lirinskp7529
      @lirinskp7529 5 лет назад

      @@TheNation2013 വ്യക്തി ജീവിതത്തിൽ

    • @TheNation2013
      @TheNation2013 5 лет назад +4

      @@lirinskp7529 സാഹിത്യകാരന്റെ / കാരിയുടെ മൂലക്കുരുവിനെ പറ്റി അനുവാചകൻ ബേജാറാവേണ്ട കാര്യമുണ്ടോ ?

    • @lirinskp7529
      @lirinskp7529 5 лет назад

      @@TheNation2013 ഉണ്ട് ... സാഹിത്യത്തിന് ധാർമ്മികതയുണ്ട്....

    • @lirinskp7529
      @lirinskp7529 5 лет назад

      @Hussain Perumbel കലക്ക് അല്ല ധാർമികത വ്യക്തിത്വത്തിനാണ് ... വ്യക്തി ജീവിതത്തിലെ ധാർമികത സാഹിത്യത്തിലും കാണണം ....

  • @Uae-jy1qz
    @Uae-jy1qz Год назад

    കരശ്ശേരി മാഷ് എനിക്ക് പ്രിയപ്പെട്ട ഒരു സാഹിത്യ ഗുരു വാണു ഇദ്ദേഹത്തിന്റ എല്ലാ എഴുത്തും വാക്കും വിലപ്പെട്ട താണ് 🙏y