| M. N. Karassery 18 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | M. N. Karassery 18 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 43

  • @SafariTVLive
    @SafariTVLive  5 лет назад +3

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 лет назад +34

    എന്റെ മാഷേ...നിങ്ങളൊക്കെയാണ് ചിരഞ്ജീവികളാകാന്‍ ഞാനൊക്കെ ആഗ്രഹിക്കുന്നത്...

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 5 лет назад +21

    കാരശേരി മാഷിന്റെ 100 എപ്പിസോഡ് വേണം.

  • @jaleelchanth8953
    @jaleelchanth8953 5 лет назад +11

    മാഷെ എനിയ്ക്ക് ഭയന്കര ഇഷ്ടമ്ണ് ഓരൊ വാക്കും കേള്‍ക്കുന്നുണ്ട്

  • @rjkickrj849
    @rjkickrj849 5 лет назад +7

    ഗുരു കഴിഞ്ഞല്ലാതെ...
    മറ്റൊന്നും ഇല്ല...
    ഞാൻ പറഞ്ഞതല്ല .
    എന്റെ പൂർവികർ പറഞ്ഞതാണ് .
    😍

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 лет назад +12

    കാരശ്ശേരി മാഷിനേപ്പേൊലുള്ള ആചാര്യന്‍മാര്‍ ആണ് ഇന്ന് ഈ സമൂഹത്തിന് ആവശ്യം... but sir രാഷ്ട്യീയ നേത്യത്തത്വല്‍ വരുന്നില്ല... അത് മാഷ് serious ആയി കാണുന്നില്ല എന്നത് ഒരു സാമൂഹിക ദ്രോഹം ആണ്...ഇങ്ങനെയല്ല സര്‍ പോകേണ്ടത്....

  • @abdulazizshamsudeen
    @abdulazizshamsudeen 5 лет назад +8

    കോളേജിൽ വരുന്നത് അടിച്ചുപൊളിക്കാനാണ് എന്ന് വിശ്വസിക്കുന്ന കുറെ കുട്ടികൾ ഉണ്ട് .
    അധ്യാപകരെ ബഹുമാനിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് കുറവാണു .
    ആത്മാർത്ഥത ഉള്ള അധ്യാപകനാണ് കാരശ്ശേരി എന്ന് അദ്ദേഹം പറഞ്ഞത് കേട്ടിട്ട് എനിക്ക് തോന്നുന്നു .

  • @razakpang
    @razakpang 5 лет назад +12

    മാഷിന്റെ പ്രിയ ശിഷ്യ ''സ്റ്റെല്ല'' മാഷിന്റെ ഈ വാക്കുകൾ കേൾക്കും എന്ന് പ്രതീക്ഷിക്കാം ...
    മാഷിന്റെ ആ വാക്കുകൾ കേൾക്കുംമ്പോൾ ഉണ്ടാകുന്ന ആ ഒരു ആത്മനിർവൃതി
    10:45 ''അധ്യാപന ജീവിതത്തിലെ ഒരു അവാർഡ് ആയിട്ടാണ് ആ ക്ഷണത്തെ കണക്കാക്കുന്നത്'' എന്ന് കാരശ്ശേരി മാഷ് വിശേഷിപ്പിച്ചത്

  • @jainulabdeenks7160
    @jainulabdeenks7160 Год назад

    രസകരമായ ക്ലാസ്സ്‌, എനിക്ക് മാഷുടെ ശിഷ്യൻ ആവാൻ പറ്റിയില്ല ല്ലോ ന്നു ള്ള ഒരു വിഷമം.

  • @indianindian8045
    @indianindian8045 5 лет назад +2

    ......do your work even if you dont like to do but with passionate attitude then its rewards you with surprises......

  • @rajeeshrajeesh5239
    @rajeeshrajeesh5239 6 месяцев назад

    Excellent sir ❤❤❤❤❤

  • @shaminmanoharan
    @shaminmanoharan 5 лет назад +3

    Salute sir

  • @namboodiries9069
    @namboodiries9069 5 лет назад

    Guru is god in human form. You are GURU.....now a days rarely seen....

  • @sijukumars2100
    @sijukumars2100 5 лет назад +1

    Sir you are great

  • @00badsha
    @00badsha 4 года назад

    Thanks for sharing

  • @mohammedjasim560
    @mohammedjasim560 5 лет назад +1

    Good 😍

  • @rithus2992
    @rithus2992 5 лет назад

    ഞങ്ങടെ കോളേജ് ജീവിതം ഓർത്തുപോയി

  • @raveendrentheruvath5544
    @raveendrentheruvath5544 5 лет назад +1

    ചോദ്യം ചെയ്യാതെ അനുസരിപ്പിന്‍ എന്ന് പഠിപ്പിക്കുന്ന സെമിറ്റിക് മതങ്ങളുടെ സ്വാധീനമാകും. ഭാരതീയ സംസ്ക്കാരം എല്ലാത്തരം ചോദ്യം ചെയ്യുന്നതിനേയും സ്വാഗതം ചെയ്യുന്നതാണ്.

    • @confucius2891
      @confucius2891 4 года назад

      Srishtavu anusarikan paranjal Athil Nanmma Undakum ,

  • @rajantk4102
    @rajantk4102 2 года назад

    സാറിൻ്റെ അദ്ധ്യാപന കാലത്തിനു 'ശേഷമാണ് ഞാൻ ആർട്സ് കോളേജിൽ എത്തിയത് എന്നതിൽ ഇപ്പോൾ വിഷമം തോന്നുന്നു

  • @usmanEk-bm4ih
    @usmanEk-bm4ih 4 месяца назад

    സോ ശിൽ മീടിയ കിട്ടിയാൽ മാഷ് ഇതിലും ഇതിലപ്പുറവും പറയും മാഷെ ഒന്ന് ഉറങ്ങി കൂടെ

  • @usmanEk-bm4ih
    @usmanEk-bm4ih 4 месяца назад

    മാഷെ പുതിയത് എന്തെങ്കിലും പറയൂ

  • @hariharakrishnaiyerg7590
    @hariharakrishnaiyerg7590 2 года назад

    Karasserry mash is neither an athiest nor a yukhtivadi .he is an organic thinker

  • @geethamadhavasseril9990
    @geethamadhavasseril9990 4 года назад

    👌👌

  • @MrParambayi
    @MrParambayi 5 лет назад

    12.30 correct

  • @libinsunny8493
    @libinsunny8493 5 лет назад

    ❤ 👍

  • @shamsukeyvee
    @shamsukeyvee 5 лет назад

    👍

  • @jamshidamayur1299
    @jamshidamayur1299 4 года назад

    4:25😄😄😄

  • @suresh5610
    @suresh5610 5 лет назад

    സാർ ഈ കത ഹെദ്രബാദിൽ എന്നായിരുന്നു എന്ന് ഒരിക്കൽ പറഞിരുന്നു

  • @premkumarep2433
    @premkumarep2433 5 лет назад

    @10 aam avatharam : ningalude chodhyathe vilakurachu kaanathe thanne parayatte sahodhara ee lokath kuttavum kuravum illathathayi aarum illa ... maashinu sambhavicha aa porayma ini aarum repeat cheyyaruth enna nalla chinthaye itharathil chodyam cheyyunnath kurachu baalishamalle?

  • @sureshbabu5463
    @sureshbabu5463 3 года назад

    ഇപ്പോഴും പ്രശക്തം

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 лет назад

    വന്നല്ലോ....

    • @beenasuresh7915
      @beenasuresh7915 5 лет назад +1

      സാറിൻ്റെ ക്ലാസിലിരിക്കാൻ പറ്റിയെങ്കിൽ എന്ന കൊതി തോന്നുന്നു.

    • @JAFARPERUVALLUR132
      @JAFARPERUVALLUR132 5 лет назад

      ഇനി നടക്കൂല 😏

  • @Fayiszamzam
    @Fayiszamzam 5 лет назад

    Next please bring rahul eswar

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад +1

      ആ mayirane എന്തിനാണ് mayire കൊണ്ട് വരുന്നത്

    • @Fayiszamzam
      @Fayiszamzam 5 лет назад

      @@soloentertainmentmh8974 ith ente abhiprayaman pooree ninte abhiprayam ninakkum parayam myree

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад

      ഇത് നിന്റെ അഭിപ്രായമല്ല ഇത് നീ വേറെ അർത്ഥത്തിൽ പറഞ്ഞതാണ്. ഇത് നിന്നെ കൊണ്ട് പറയിപ്പിച്ചത് നിന്റെ sudappi മനസ് കൊണ്ടാണ്

    • @basithnizam
      @basithnizam 4 года назад

      😂😂😂😂