മാഷിനെ എത്ര കേട്ടാലും മതിവരുന്നില്ല. എന്തൊരു പോസിറ്റീവ് എനർജ്ജിയാണ് ആ വാക്കുകൾക്ക്! മനോഹരമായൊരു വെള്ളച്ചാട്ടം പോലെ !! ഈ പരിപാടിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Didn't want this to end sir..There is something so captivating about your mannerisms and modulations which keep us glued to your talks..Had heard a lot from you on your takes on different social issues from your speeches..Now, through this program, got to know you as a person..Gratified to hear from a humanitarian who plants his feet firmly on the ground and holds tight the ideals dear to him..Thank You sir..It was indeed a great learning experience..
ഉത്‌കൃഷ്‌ടമായ മൂല്യമുള്ളത് എന്നാണ് classic എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം എന്നതാണ് എന്നാണ് ഞാൻ കരുതുന്നത് . ചില പ്രതിഭകൾ classic ആണ്. .അവർ കാലത്തെ സ്വന്തം വ്യക്തിത്വം കൊണ്ട് Classic ആക്കി മാറ്റുന്നു
ഒന്നര ദിവസം കൊണ്ട് സാർ ന്റെ full episodes ഞാൻ കണ്ട് തീർത്തു. സാർന്റെ രസകരമായ അവതരണവും ഓർമ ശക്തിയും അഭാരം തന്നെ. എനിക് ഒരു പാട് ഇഷ്ടമായി. Thanks sir and a big thanks to safari channel for the program
A great secular, nationalist and a genuine human . Gave a lot of insight into the life and times of your great friends too. Simplicity personified in your words and deeds. Wishing you a very fruitful active life . Thank you , Safari Channel Bring Sreekumaran Thampi Sir .
മലയാളം സാഹിത്യത്തിലും ചലച്ചിത്രരംഗത്തും മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷൺ തുടങ്ങിയ പുരസ്കാരം ലഭിച്ച മലയാളത്തിൻറെ കഥാകാരനായ എം.ടി.ദയയില്ലാത്ത ഒരു അഹംഭാവി ആണന്നുള്ള ധാരണ മാറ്റാൻ മാഷിൻറെ ഈ വിവരണം വളരെ ഉപയോഗപ്രദമായി.അഭിനന്ദിക്കുന്നു..🌹🌹🙏🙏പലരും ജീവിത സാഹചര്യം കൊണ്ട് ദു:ഖം മൂടിക്കെട്ടിയ ഗൗരവക്കാരായ് മാറുന്നു..മറ്റുചിലർ അനുഭവങ്ങൾ കൊണ്ട് സമൂഹത്തിനൊടുള്ള വെറുപ്പ് കൊണ്ട് ഗൗരവക്കാരായ് മാറുന്നു.എന്നാൽ മറ്റു ചിലർ അധികാരം കൊണ്ടും അറിവ് കൊണ്ടും അഹംഭാവം കൊണ്ടും ഗൗരവക്കാരായ് മാറുന്നു...ഇത്രയും ഗൗരവം ആവശ്യം ഉണ്ടോ ?ഗൗരവത്തിലൂടെ ആരുടെയെങ്കിലും പദവിയോ സ്റ്റാറ്റസ്സോ കൂടുമോ...സ്നേഹമായാലും ദേഷ്യം ആയാലും വാൽസല്യം ആയാലും എന്തായാലും അത് പ്രകടിപ്പിക്കേണ്ടത് ആണ്..അല്ലാതെ ഉള്ള മനസ്സും ശരീരവും തുരുമ്പ് പിടിച്ച ഇരുമ്പ് പോലെയാണ്....ചിരിക്കുക വല്ലപ്പോഴും.🌹🌹🙏🙏🙏
Thank you so much for sharing your valuable time for us. I treasure it. Let me ask my children to listen all the episodes and learn from it, there is quite a lot for them. And for all of us ❤️
മാഷിനെ എത്ര കേട്ടാലും മതിവരുന്നില്ല. എന്തൊരു പോസിറ്റീവ് എനർജ്ജിയാണ് ആ വാക്കുകൾക്ക്! മനോഹരമായൊരു വെള്ളച്ചാട്ടം പോലെ !! ഈ പരിപാടിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Didn't want this to end sir..There is something so captivating about your mannerisms and modulations which keep us glued to your talks..Had heard a lot from you on your takes on different social issues from your speeches..Now, through this program, got to know you as a person..Gratified to hear from a humanitarian who plants his feet firmly on the ground and holds tight the ideals dear to him..Thank You sir..It was indeed a great learning experience..
ഉത്‌കൃഷ്‌ടമായ മൂല്യമുള്ളത് എന്നാണ് classic എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം എന്നതാണ് എന്നാണ് ഞാൻ കരുതുന്നത് . ചില പ്രതിഭകൾ classic ആണ്. .അവർ കാലത്തെ സ്വന്തം വ്യക്തിത്വം കൊണ്ട് Classic ആക്കി മാറ്റുന്നു
ഒന്നര ദിവസം കൊണ്ട് സാർ ന്റെ full episodes ഞാൻ കണ്ട് തീർത്തു. സാർന്റെ രസകരമായ അവതരണവും ഓർമ ശക്തിയും അഭാരം തന്നെ. എനിക് ഒരു പാട് ഇഷ്ടമായി.
Thanks sir and a big thanks to safari channel for the program
അപാരം
മാഷേ എത്ര കണ്ടിട്ടും മതിയാവുന്നില്ല
Karasseri സാറിനെ ഈ പ്രോഗ്രാം ഇൽ കൊണ്ടുവന്നതിനു..... സഫാരിക്ക് നൂറു പുണ്യം
ഇത്ര പെട്ടെന്ന് നിർത്തിപ്പോയോ.. പകർന്ന് തന്ന അറിവുകൾക്കും അനുഭവങ്ങൾക്കും ഇനി നൽകാനുള്ള അറിവുകൾക്കും നന്ദി പറയുന്നു.
A great secular, nationalist and a genuine human . Gave a lot of insight into the life and times of your great friends too. Simplicity personified in your words and deeds. Wishing you a very fruitful active life .
Thank you , Safari Channel
Bring Sreekumaran Thampi Sir .
മലയാളം സാഹിത്യത്തിലും ചലച്ചിത്രരംഗത്തും മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷൺ തുടങ്ങിയ പുരസ്കാരം ലഭിച്ച മലയാളത്തിൻറെ കഥാകാരനായ എം.ടി.ദയയില്ലാത്ത ഒരു അഹംഭാവി ആണന്നുള്ള ധാരണ മാറ്റാൻ മാഷിൻറെ ഈ വിവരണം വളരെ ഉപയോഗപ്രദമായി.അഭിനന്ദിക്കുന്നു..🌹🌹🙏🙏പലരും ജീവിത സാഹചര്യം കൊണ്ട് ദു:ഖം മൂടിക്കെട്ടിയ ഗൗരവക്കാരായ് മാറുന്നു..മറ്റുചിലർ അനുഭവങ്ങൾ കൊണ്ട് സമൂഹത്തിനൊടുള്ള വെറുപ്പ് കൊണ്ട് ഗൗരവക്കാരായ് മാറുന്നു.എന്നാൽ മറ്റു ചിലർ അധികാരം കൊണ്ടും അറിവ് കൊണ്ടും അഹംഭാവം കൊണ്ടും ഗൗരവക്കാരായ് മാറുന്നു...ഇത്രയും ഗൗരവം ആവശ്യം ഉണ്ടോ ?ഗൗരവത്തിലൂടെ ആരുടെയെങ്കിലും പദവിയോ സ്റ്റാറ്റസ്സോ കൂടുമോ...സ്നേഹമായാലും ദേഷ്യം ആയാലും വാൽസല്യം ആയാലും എന്തായാലും അത് പ്രകടിപ്പിക്കേണ്ടത് ആണ്..അല്ലാതെ ഉള്ള മനസ്സും ശരീരവും തുരുമ്പ് പിടിച്ച ഇരുമ്പ് പോലെയാണ്....ചിരിക്കുക വല്ലപ്പോഴും.🌹🌹🙏🙏🙏
എം ടി യെ അറിവുകൾ ഇഷ്ട്ടപെട്ടു 🌹👌
Thank you so much for sharing your valuable time for us. I treasure it. Let me ask my children to listen all the episodes and learn from it, there is quite a lot for them. And for all of us ❤️
MT യുടെ തിളങ്ങുന്നവശങ്ങൾ കാരശ്ശേരി മാഷ് കാണിച്ചുതരുന്നു. നന്ദി.
You are a real role model sir..
Thank you sir, for the life stories, lots of love. Your narrative towards secularism and pluralism is the correct one.
Thank you sir you are giving good information about M T
Thank you so much for this valuable episodes... Lots of respect and love for you Sir.... 🙇
Awesome
Excellent sir ❤❤❤❤❤❤
Karassery mash super 👌👌
Mt Sir❤️
Thank you sir 🙏🙏🙏
മികച്ച അവതരണം
Thanks for sharing
M T👑✌🙏👌 02/04/2019
Bahumaanam
maashee ishttam
എം ടി സാർ ആദ്യമായി എഴുതിയ കഥ പ്രസിദ്ധീകരണ യോഗ്യമല്ല എന്ന്
പത്രാധിപർ തിരിച്ച് അയച്ച ത് ആയിരുന്നു..
Mashe, what are those songs, please ?
വളർത്ത് മൃഗങ്ങൾ എന്ന സിനിമ
തുടരട്ടെ
Good
കഴിഞ്ഞോ....???
Good 😍
MT ,👍
👏👏👏👏
😍❤️👍
😊
🙏🙏🙏
Kadinadwanikal ennum vijayikkare ulloo
മാഷ് പോവാണോ ..?😭
18:17
😃
മാഷ് പോയോ 🤔🤔🤔🤔😥
2