സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
അതീവ ഹൃദ്യമായി മാഷേ കെ.സി സ്തുതി. ഞാൻ കെ.സിയെ ഈ വിവരം അറിയിക്കുകയും ചെയ്യു ഗുരുവിനെ മുഖത്തു നോക്കി സ്തുതിക്കണമെന്നു പ്രൊഫ.കെ.പി.നാരായണ പിഷാരടി ഒരു ശ്ലോകമുദ്ധരിച്ചു പറഞ്ഞതോർക്കുന്നു. അതുകൊണ്ടു ഈ പ്രഭാഷണം (കെ.സി. യെ പരാമർശിച്ചത് ) മാസ്റ്റർ അയച്ചു കൊടുക്കുമോ? വിവരം ഞാൻ അറിയിച്ചിരുന്നു - ഇന്നലെ.
ഇസ്ലാമിനോടോ മുസ്ലിമിനോടോ എനിക്ക് യാതൊരു വിരോധവുമില്ല. ഞാൻ അതിനെ വിമർശിക്കുന്നത് അതിനോടുള്ള സ്നേഹംകൊണ്ട് മാത്രമാണ്. 👍 (നല്ല വിമർശനങ്ങൾ ഉയർന്നുവരട്ടെ,നല്ല നിലപാടുകൾ ഉണ്ടാകട്ടെ. )
@@sanijoshy3181 ചില മുസ്ലിം നാമ ധാരികൾക്കും, ചില സംഘടനകൾക്കും,. എല്ലാവർക്കും ഇല്ല,. ജോസഫ് മാഷിന്റെ കൈ വെട്ടിയത് മുസ്ലിം സംഘടന, അയാൾക്ക് രക്തം കൊടുത്തതും ഒരു മുസ്ലിം സംഘടന.
തീര്ചയയും. ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
****ഇസ്ലാം പറയുന്നത് എന്താണെന്നു നോകാം*** . പുരോഹിതൻമാർ പറയുന്നത് അല്ല ഇസ്ലാം. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും (അമ്മക് ആരോഗൃമുണ്ടെങ്കിൽ)2വയസ്സ് വരെ മുലപ്പാല് കൊടുകണം 2 വര്ഷം മുലപ്പാല് കൊടുക്കുന്നതിനു കൂലി വേണമെങ്കിൽ ചോദിച്ച ഭർത്താവ് പ്രിയദർമ്മിണിക് കൊടുക്കുക വരെ വേണം. ***വിവാഹം*** വിവാഹം കഴിക്കുമ്പോൾ സ്ത്രീ അവശ്യപെടുന്നെ മഹർ കൊടുക്കണം . ഇസ്ലാമിക രീതിയിൽ കല്യാണം കഴിക്കുന്നതോടു കൂടി സ്ത്രീ സമ്പന്നയാകുന്നു. ഗൾഫു രാജ്യങ്ങളിൽ ലക്ഷദീപ് ഇവിടങ്ങളിൽ സ്ത്രീ വിവാഹം കഴിക്കുമ്പോൾ വധു വിന്ടെ വീട്ടുകാർക് ഒരു ചിലവും ഇല്ല. പിന്നെ തലാഖ് ഫസ്ഹ് അതെന്താനു എന്നു നോകാം . പുരുഷൻ തന്ടെ ഭാര്യയുമായി യോജിച്ചു പോവാൻ പറ്റില്ല എന്നു പൂർണ ബോദ്യം വന്നാൽ 3-ഘട്ടങ്ങളിൽ ആയി സാക്ഷി മുകന്ദരം. 3 പ്രാവശ്യം ചർച്ച വേണ്ടി വരും അതാണ് 3-തലാഖ്. എന്നാൽ സ്ത്രീക് ഭർത്താവുമായി ഒരു രീതിയിലും യോജിച്ചു പോവാൻ ആവുന്നില്ലെങ്കിൽ സാക്ഷി മുകന്ദരം ഒറ്റ പ്രാവശ്യം ഫസ്ഹ് ചോലില്ലി പിരിയാം മുകളിൽ പറഞ്ഞ 3-കാര്യങ്ങളും സ്ത്രീകൾക് എളുപ്പമാണ് ഇസ്ലാമിക നിയമപ്രകാരം. ഒരു ഉദാഹരണം പറയാം. ഞൻ ഗൾഫിൽ 12വര്ഷം ആയി ഗൾഫിൽ ഇവിടെ നടക്കുന്ന കല്യാണം നാട്ടിൽ നടക്കുന്ന കല്യാണം തമ്മിൽ ഉള്ള വെത്യാസം നോകാം . നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കല്യാണം കഴിയുന്നതോടെ പെൺ വീട്ടുകാർക് ഒരുപാട് ചിലവു വരുന്നു ചിലപ്പോൾ കടക്കെണിയിൽ ആവുന്നു. എന്നാൽ ഗൾഫിൽ വിവാഹം കഴിക്കുന്നത് കൊണ്ട് സ്ത്രീ വീട്ടുകാർക് ഒരു ചിലവും ഇല്ല കൂടിയ ഫുഡിന്റെ ചെലവ് മാത്രം ബാക്കി ഒക്കെ ഭർത്താവ് കൊടുക്കണം . മഹർ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അവകാശം ആണ്. ചുരുക്കി പറഞ്ഞ സ്ത്രീ ആണ് താരം അവൾക് തീരുമാനികാം. അറബിക് 10.മക്കളിൽ 10 ഉം പെണ്ണായാലും ടെൻഷൻ ഇല്ല. മലയാളികൾക് 4-5പെൺകുട്ടികൾ ആയാൽ തന്നെ ടെൻഷൻ നമ്മുടെ സമൂഹ ആചാരങ്ങൾ ഇസ്ലാമിൽ കുത്തി കേറ്റേണ്ട. യഥാർത്ഥ ഇസ്ലാം പഠിക്കുക.
ഇവിടെ നടക്കുന്ന കാര്യത്തെ അല്ലെ സാറേ വിമർശിക്കുന്നത് ? താങ്കൾ തന്നെ പറയുന്നു ഇവിടെ നടക്കുന്നത് ശരിയായ ഇസ്ലാം അല്ല എന്ന് , അതെ മാഷും പറഞ്ഞുള്ളൂ .......... മാറ്റണം എന്ന് മാഷ് പറയുന്നു , നിങ്ങളും കൂടെ നിന്ന് പറയൂ !!
Absolutely amazing. Hope our young Muslim brothers are seeing .I like those words ,All I am against is not religion ,it's the social injustice .For long ,Muslim women have suffered and it's time end that folks .
His prespective is very clear and righteous......Facisicist Attitude is everywhere it's not just only in Sangaparivar its different forms exists in All Religious Extremism is not religion itself bcz it leads intolerance on diversities
ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
5:00 1 woman and 3 men ale. Shariah prakaram only woman nu 33.3% kittum. But equally divide cheythal elarkum 25%. Same ale woman nu kituka? Apo ee particular casil woman nu oru upakaram alalo cheythath. Correct me if I am wrong!
സർ, ഏക സിവിൽ നിയമം വരണമെന്ന് ഇവിടെ ഒന്ന് പറഞ്ഞു നോക്കൂ. അപ്പോൾ കാണാം കോൺഗ്രസ്സും, ലീഗും ,നവോദ്ധാനം പറയുന്ന കമ്മ്യൂണിസ്റുളുടെ വരെ ശരിയായ രൂപം. പിന്നെയാണോ ..ഭീകര സംഘടനകളിൽ ചേരാൻ കേരളത്തിൽ നിന്നും കുടുംബസമേതം പോകുന്നു. എന്ത് കഷ്ടം ..
Ethra Manoharamayanu EEE manuzhyan karangal parayunathu,Ethinu mumnbu M N karaseery Enna Alley Enikkariyilla. Eppo njan oru manusyasnehi ye kandu. Thank Safari Channel to bringing them up...
Class & mass presentation, no words to thank you, heart felt gratitude, thank you 🙏, same feelings were roaming around but didn't knew how to express verbally, it was the words my mind searching for.. 🙏
ഇദ്ധേഹം പറയുന്നത് എന്താണന്ന് എനിക്കി മനസിലാകുന്നില്ലാ മതത്തെ അല്ല ഇദ്ദേഹം എതിർക്കുന്നത് സമൂഹത്തിലെ തിൻമകളെയാണ് എതിർക്കുന്നത് എന്ന് സുലൈഖ എന്ന സ്ത്രീയെ നൂറടി അടിക്കണം എന്ന ചിന്താ ഈ മനുഷ്യരിൽ ഉണ്ടാക്കിയെടുത്തത് മതം അല്ലേ. അപ്പോൾ മതത്തെ അല്ലേ എതിർക്കേണ്ടത് ഈ ലോകത്തിന്റെ ശാപം ഇത്തരത്തിലുള്ള ന്യായികരണ പ്രസ്താനങ്ങൾ ആണ്
ഇസ്ലാമിൽ ഇല്ലായിരിക്കാം പക്ഷെ ഇവിടെ ഇന്ത്യയിൽ കുടുംബം ആയി ജോലി ജീവിക്കുമ്പോൾ രണ്ട് പേർക്കും സാമ്പത്തിക ബാധ്യത ഉണ്ട്. ആ ബാധ്യത മുന്നോട്ട് വെക്കുന്ന financial freedom, decision making power ഒക്കെ ഒരാളിൽ മാത്രം കേന്ദ്രികരിക്കുന്നത് ജനാതിപത്യ വിരുദ്ധം ആണ്. അതിൽ തുല്യ പങ്കാളിത്തം ആണ് ഉള്ളത്
ഒരു സംഘടന രൂപീകരിക്കുമ്പോൾ അത് എന്ത് ലഖ്‌ശ്യം വെക്കുന്നു എന്ന് ഒരു സംഘടനാ പറയുന്നു, അതിന് എന്ത് മാർഗം സ്വീകരിക്കാം എന്നും അവർ പറയുന്നു. ആ മാർഗം എന്താണെന്ന് പറയാതെ, അവർ ഇത് വരെ എന്ത് നിലപാട് എടുത്തു എന്ന് പറയാതെ, അവരെ അങ്ങ് കൊച്ചാക്കി കളയാം എന്ന് 'മനസ്സിൽ ആക്കുന്നത് ' വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാം. അവരാണോ ഹേ കൈ വെട്ടിയത്?? അവരാണോ ചേകന്നൂരിനെ കൊന്നത്?? ( അവിടെ ഒന്നും പേര് പറയാത്തത് എന്താ ) അപ്പൊ ആരെയാണ് പേടിക്കുന്നത്??? Ussr - usa ശീത യുദ്ധത്തിന്റെ ഉല്പന്നം അല്ലേ താലിബാനും, അൽ ഖായിദയും? അവർ തന്നെ അല്ലേ isis? അപ്പൊ ആരാണ് മാഷെ തീവ്ര വാദം നട്ടു നനച്ചത്??
മതങ്ങൾ വേരോടിയത് അക്രമത്തിന്റെ പാതയിലൂടെയാണ്. അത് നിലനിൽക്കണമെങ്കിൽ അക്രമങ്ങൾ തുടർന്നേ പറ്റൂ... ഇത് മനസ്സിലാക്കി ആധുനികലോകം മതം ഉപേക്ഷിക്കുകയാണ് വേണ്ടത്.....
സാറേ.... സാറാണ് മുഹമ്മദ് നബി...... ഇതിലും ശ്രേഷ്ഠമായ ചിന്ത ഒരു സാധാരണ മനുഷ്യന് ഉണ്ടാകില്ല... ആയിരം വർഷം ജീവിച്ചിരിക്കണം....... ഹിന്ദു വിനും... മുസ്ലിമിനും.... ക്രിസ്താനിക്കും..... തിമിരം മാറട്ടെ... കണ്ണ് തുറക്കട്ടെ
ഒരു കാലത്ത് അത് ഒരു നാട്ടുനടപ്പ് ആയിരുന്നു, അക്കാലത്ത് സാധാരണ വിശ്വാസികൾ മതാചാരങ്ങൾ മനസ്സിലാക്കുന്നത് പുരോഹിതൻമാരുടെ പ്രഭാഷണങ്ങളിൽ നിന്നും മറ്റും തന്നെ ആയിരിക്കാം, ഖുർആൻ പരിഭാഷ ഹറാമായിരുന്നല്ലോ.
ഞങ്ങളുടെ നാട്ടിൽ കം വർഷത്തിനകം രണ്ട് സംഭ വ ങ്ങ ളുണ്ടായി ഭാൎയ്യജീവിച്ചിരിക്കു വെ അവരുടെ ഭർത്താവ് മറ്റൊ ര സ്ത്രീയെ ബ് നേഹി. ച്ച് രണ്ടാം വിവാഹം കഴിച്ചു അപ്പോൾ ആദ്യ ഭാര്യ അവർ മുൻ കൈ എടുത്ത് ഭർത്താവുമായുള്ള ബന്ധം തീർത്തു എന്നിട്ട് മറ്റൊരു പുരുഷനെ വിവാഹം ചെയ്തു ഞ ങ്ങൾ ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞതിങ്ങനെയാണ് അയാൾക്ക്വേറെ നോക്കാമെങ്കിൽ ഹനിക്കെന്താ വേറെ നോക്കി കൂടെ ഇസ്ലാം മതം ഏതു കൊണ്ട് നോക്കിയാലും പുരുഷന്റെ മതമായിരിക്കുണു
നിരവധി കള്ളങ്ങൾ കാരശ്ശേരി ഇസ്ലാമിനെതിരെ തട്ടി വിട്ടു കൊണ്ട് വിമർശനത്തിന് കൊഴുപ്പേകി. പരമാവധി തെറ്റുധരിപ്പിക്കാൻ ശ്രമിച്ചു. ഇസലാമിക് സ്റ്റേറ്റിനെ ഇസ്ലാമല്ല എന്ന് പറയാത്ത ഒരു വിഭാഗവും കേരളത്തിലില്ല..
മതങ്ങളെയോ മത നിയമങ്ങളെയോ മനസ്സിലാക്കാതെ ചില വ്യക്തികളുടെ അഭിപ്രായമാണ് മാഷ് മത നിയമമായി കാണുന്നത് ഉമ്മയുടെ മുലപ്പാൽ ആൺകുട്ടികൾക്ക് മാത്രമുള്ളതാണെന്ന് ഇസ്‌ലാമിൽ എവിടെയാണ് മാഷേ പറഞ്ഞത് തെളിയിക്കാൻ പറ്റോ..? മാഷ് പറയുന്ന യുക്തി മാഷിന് മാത്രം പറയാറുള്ളതാണ് എനിക്കെന്താണോ പറയാൻ താൽപ്പര്യം അതാണോ യുക്തിയെന്ന് മാഷ് മനസ്സിലാക്കിയത്...?
മാഷല്ല അത് പറഞ്ഞത്. യുവ മൗലവി എന്നാണ്. പക്ഷെ അദ്ദേഹം പറഞ്ഞതിൽ ചില അവ്യക്തത വന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
Ahmadiyya Muslimkal Prophet Muhammad (S.A) nu against aayi oru pravajakan varum enn vishwasikkunnilla. Pravajakante yadartha teachings punasthapikkal aanu thante uddesham ennanu paranjirikkunnad. Addeham pravajakan aanu enn Muhammad(s.a) aanu paranjirikkunnathd.
ദൈവത്തിന്റെ വാക്കുകൾ മുസ്ലിംകൾ വെറുതെ വിശ്വസിക്കുന്നതല്ല ഇന്നത്തെ പല ശാസ്ത്ര സത്യങ്ങൾ 14 നൂറ്റാണ്ടു മുൻപ് ഖുർആനിൽ എങ്ങനെ പ്രതിപാദിച്ചു എന്ന യുക്തിപരമായ ചോദ്യത്തിൽ നിന്നാണ് ഇതു ദൈവത്തിന്റേതല്ലാതെ വേറെ ഒരിടത്തിൽ നിന്നുമാകാൻ വഴിയില്ല എന്ന യുക്തിഭദ്രമായ ഉത്തരം ഞങ്ങൾക്ക്,(ചിന്തിക്കുന്നവർക്ക് ദൃഷ്ടാൻതമുണ്ട്)കിട്ടുന്നത്
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
സാർ കൊറോണക്കാലം നമുക്കെടുക്കാം നാടുനീളെ പ്രാത്ഥനയിലൂടെ അസുഖങ്ങൾ മാറ്റിയിരുന്ന തങ്ങന്മാരും സ്വാമിമാരും പൊന്തകോസ്തുകാരുമൊക്കെ ഈ മഹാമാരിക്കാലത് ഉൾവലിഞ്ഞു, പുറത്തു കണ്ടിട്ടേയില്ല, കൊറോണ കാലം കഴിഞ്ഞപ്പോൾ വീണ്ടും മാളത്തിൽ നിന്നും പുറത്തുവന്നു ഇതിനെക്കുറിച്ചു സാറിന്റെ അഭിപ്രായം?
it's really funny..I am always confused about Islam... lot of negative statement & commend from every where.. but still its growing rapidly across the world.. despite having negative image.. especially in america & Europe...most of them are highly educated... i am physically witnessing that.. why it's like that..can anyone explain that in a good manner?
What I understand is Islam makes more sense compared other religions that has lot of superstitions. Basically all religions are questionable so do atheism.
യൂറോപ്പിൻറ മുൻ സ്വഭാവം (എല്ലാ മേഖലകളിലും ഉള്ളത്) ഒന്ന് വിലയിരുത്താമോ ;;;; എന്നിട്ട് ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഒന്ന് നോക്കാമോ;; യൂറോപ്പ് പൂർണ്ണമായി ഇസ്ലാമിക *വൽക്കരിക്കപ്പട്ടു എന്ന് ഒന്ന് സങ്കല്പിക്കുക** എന്നിട്ട് ഇന്നത്തെ യൂറോപ്പിലേക്ക് ഒന്നും കൂടി നോക്കൂ then,then only you will get the answer.എന്നിട്ടും ഇത് ഒരു നിലവാരം കുറഞ്ഞ അഭിപ്രായം ആയി തോന്നിയാൽ,,?ഷമിക്കണമേ;; വളരെ ചിന്തിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ആണ്. ഒരിക്കലും "ഒരു മതത്തിന്റെ തിരസ്കരണവും",മറ്റ് ഒരു മതത്തിന്റെ സ്വീകാര്യതയുമായി അടിസ്ഥാനപരമായി ഇതിന് ഒരു ബദ്ധവുമില്ല ,എന്നാൽ പ്രത്യേക്ഷത്തിൽ ഇസ്ലാം മതം മുന്നോട്ടു വക്കുന്ന ചിന്തധാരയുടെ സ്വീകാര്യതയായി മാത്രമേ നമുക്ക് ഇതിനെ മനസ്സിലാക്കാൻ കഴിയു?? യൂറോപ്പിൽ അന്തർലീനമായി കിടക്കുന്ന ജനിതക വാസന ഭാരതം പോലുള്ള രാജ്യങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത് *ആ വ്യത്യസ്തമാണ്* ശ്രദ്ധിച്ചാൽ ഇതിന് കാരണം എന്ന് മനസ്സിലാകും
On one side atheism says everything is created by chance and those who are not able to digest this view look into religion. At the core of islam it is very simple religion. The five pillors of islam is believe in one supreme creator and sustainer of universe, offer prayer to this God five times a day, give a fixed percentage of one's earning to poor and needy in the society, observe fast during day time in ramadhan month and to perform pilgrimage to mecca if one is physically and financially able to. Also Islam teaches what ever created is not created in vain but it has larger purpose and everyone will be judged in hereafter based on their deeds in this world and that will decide their everlasting life. But when islam is used by some to grab political power, it becomes ugly just like the case when ISIS used this in Irag and syria.
ഇസ്ലാമിലെ ഒരു നിയമവും മനുഷ്യത്വ വിരുദ്ധമായി ഇല്ല എന്നു യുക്തി ഉപയോഗിച്ചു ചിന്തിക്കുന്ന ആർക്കും മനസ്സിലാവും യുക്തിവാദി എന്ന പേരു ഉണ്ടായാൽ പോര. ചെറിയ ചെറിയ ചോരകുഞ്ഞുങ്ങൾ എത്ര മഹാരോഗവുമായി ജനിച്ചു കഷ്ടപാടിൽ കഴിയുന്നു മാഷേ എന്തു യുക്തിയാണ് അതിനു നമുക്ക് പറയാനുള്ളത് അവർ എന്തു തെറ്റു ചെയ്തിട്ടാണ്? അപ്പോൾ യുക്തിയുടെ അപ്പുറത്തും എന്തോ ഉണ്ട് എന്നല്ലേ മനസ്സിലാവുന്നത്?
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
മുൻവിധികളുടെ ഭണ്ടാരം. ആരൊക്കെ എന്തൊക്കെ ആണെന്ന് കാരശ്ശേരി മാഷ് തന്നെ തീരുമാനിക്കുന്നു. മാതൃഭൂമി 85 86 കളിൽ എഞതൊക്കെയാണ് ചെയ്തതെന്ന് അന്ന് ജീവിച്ചിരുന്നവർക്കൊക്കെ അറിയാം, ഏകപക്ഷീയമായി പ്രചണ്ഡമായ പ്രചാരണം അഴിച്ചു വിടുകയായിരുന്നു, മാന്യമായ മറുപടി വരെ തിരസ്ക്കരിച്ചു. ഇപ്പോഴും മാതൃഭൂമി അങ്ങനെ തന്നെ. ചിലപ്പോൾ അത് ജന്മഭൂമി ആകും, മറ്റു ചിലപ്പോൾ കേസരി ആകും.
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
What a speech mash thankyou
അതീവ ഹൃദ്യമായി മാഷേ കെ.സി സ്തുതി. ഞാൻ കെ.സിയെ ഈ വിവരം അറിയിക്കുകയും ചെയ്യു ഗുരുവിനെ മുഖത്തു നോക്കി സ്തുതിക്കണമെന്നു പ്രൊഫ.കെ.പി.നാരായണ പിഷാരടി ഒരു ശ്ലോകമുദ്ധരിച്ചു പറഞ്ഞതോർക്കുന്നു. അതുകൊണ്ടു ഈ പ്രഭാഷണം (കെ.സി. യെ പരാമർശിച്ചത് ) മാസ്റ്റർ അയച്ചു കൊടുക്കുമോ? വിവരം ഞാൻ അറിയിച്ചിരുന്നു - ഇന്നലെ.
14:03😅😅😅😅 14:07 14:30 14:32
ശക്തവും വ്യക്തവുമായ നിലപാടുകൾ. ശരിയുടെ ചിന്തകൾ. മാലിന്യമില്ലാത്ത മനസ്സുകൾക്ക് മാത്രം മനസ്സിലാവുന്നവ. ലോകം അങ്ങ് സ്വപ്നം കാണുന്നതുപോലെ മനോഹരമാകട്ടെ. മനുഷ്യരാവട്ടെ ദൈവങ്ങൾ...
ഇസ്ലാമിനോടോ മുസ്ലിമിനോടോ എനിക്ക് യാതൊരു വിരോധവുമില്ല. ഞാൻ അതിനെ വിമർശിക്കുന്നത് അതിനോടുള്ള സ്നേഹംകൊണ്ട് മാത്രമാണ്. 👍
(നല്ല വിമർശനങ്ങൾ ഉയർന്നുവരട്ടെ,നല്ല നിലപാടുകൾ ഉണ്ടാകട്ടെ. )
അതെ,,അതാണ് സത്യം.
അതാണ് സത്യം
സഹിഷ്ണുത ഇല്ല എന്ന ഒറ്റ പോരായ്മയെ ഉള്ളു ഇസ്ലാമിന് വിമർശിച്ചാൽ അവർക്കു സഹിക്കാൻ പറ്റില്ല
@@sanijoshy3181 ചില മുസ്ലിം നാമ ധാരികൾക്കും, ചില സംഘടനകൾക്കും,. എല്ലാവർക്കും ഇല്ല,. ജോസഫ് മാഷിന്റെ കൈ വെട്ടിയത് മുസ്ലിം സംഘടന, അയാൾക്ക് രക്തം കൊടുത്തതും ഒരു മുസ്ലിം സംഘടന.
നല്ല വിമർശനങ്ങൾ എങ്ങനെ ഉണ്ടാവും? ചേകന്നൂർ മൗലവിയെപ്പോലെയുള്ളവർക്ക് ഇവിടെ ജീവിക്കാൻ അർഹതയില്ലല്ലോ? 🙄
സാർ എന്തൊരു അറിവ് സാർ ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ എന്ന് ആശിച്ചു പോവുന്നു love u സാർ
സാറാണ് ശെരി. എത്ര മനോഹരമായ, ചിന്തകൾ. God bless.
വളരെ നല്ല പ്രഭാഷണം: ഈ കാലഘട്ടത്തിനാവശ്യം.
മാഷേ, നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിനാവശ്യം.
നല്ല മനുഷ്യരെ
അപൂർവ്വമായെങ്കിലും
കാണാൻ പറ്റുന്നുണ്ടല്ലോ
ആശ്വാസം ....
മാഷിന്റെ വാക്കുകൾ എത്ര അറിവ് പകരുന്നതാണ് നല്ല ഒരു അധ്യാപകന്റെ class അറ്റൻഡ് ചെയ്യുന്നതുപോലെ. മാഷ് പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യ മുള്ളവരാണ്
Keralas valuable asset Mr.Karassery. Every single word that comes out from his mouth is priceless.
മാഷേ സൂപ്പർ....,
Good thoughts and it's influential
i am really proud of you when you consider the modern religious issues
You are great, live long, God bless you.
Very good informations
ഇതാണ് കാരശ്ശേരി മാഷും രവിചന്ദ്രനും തമ്മിലുള്ള വ്യത്യാസം.
വളരെ ശരി. ഇതാണ് ഇസ്ലാം പറയുന്ന സഹിഷ്ണത. അതില്ലാതായത് മുതൽ തീവ്രവാദം ആരംഭിച്ചു. എല്ലാ മതങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
എല്ലാ മുസ്ലീങ്ങളും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഇവിടെ ഹിന്ദു വർഗ്ഗീയ വാദികൾ ഉണ്ടാകില്ലായിരുന്നു
പിന്നെ മുസ്ലീങ്ങൾ കാരണമല്ലേ, ഹിന്ദു തീവ്രവാദികൾ ഉണ്ടാകുന്നത് പോടാ സങ്കി
തീര്ചയയും. ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
Ndf ,popular ഫ്രണ്ട് പോലെ ഉള്ള സംഘടനകൾ rss ന് മുൻപേ ഉണ്ടായിരുന്നതാണല്ലോ ല്ലേ
@@maxman4045 എന്താ സംശയം ഹൈദ്രബാദ് തന്നെ ഉദാഹരണം ഒവൈസി തന്നെ ഉദാഹരണം
@@althafk.m6597 islaminu sahishnathayo? Kaipakku kaipilla ennu paranjaal pinneyum viswasikkaam
താങ്കളെ പോലുള്ളവരുടെ വാക്കുകൾ എന്നും നിലനിൽക്കും because അതിൽ സത്യം ഉണ്ട് 🌹🌹🌹🌹🌹❤❤❤❤❤❤❤
Salute sir ❤❤❤❤❤❤
ആശയത്തെ ആശയം കൊണ്ട് എതിർക്കുക അല്ലാതെ ആശയത്തെ ആയുധം കൊണ്ട് എതിർക്കുക ഇതാണ് മതം ചെയ്യുന്നത്..
Ethu matham
മാഷേ.. തുറന്ന് പറച്ചിലുകൾ നന്നായിട്ടുണ്ട്.. സത്യവിശ്വാസികൾ ഉറങ്ങാനൊക്കെ സമ്മതിക്കുന്നില്ലേ..😄😃
മാഷ്ക്കുംചേ കനൂർ മൗലവിയുടെ ഗതി വരല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന.
Correct words, you are saying truth
****ഇസ്ലാം പറയുന്നത് എന്താണെന്നു നോകാം*** . പുരോഹിതൻമാർ പറയുന്നത് അല്ല ഇസ്ലാം.
ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും (അമ്മക് ആരോഗൃമുണ്ടെങ്കിൽ)2വയസ്സ് വരെ മുലപ്പാല് കൊടുകണം 2 വര്ഷം മുലപ്പാല് കൊടുക്കുന്നതിനു കൂലി വേണമെങ്കിൽ ചോദിച്ച ഭർത്താവ് പ്രിയദർമ്മിണിക് കൊടുക്കുക വരെ വേണം.
***വിവാഹം***
വിവാഹം കഴിക്കുമ്പോൾ സ്ത്രീ അവശ്യപെടുന്നെ മഹർ കൊടുക്കണം . ഇസ്ലാമിക രീതിയിൽ കല്യാണം കഴിക്കുന്നതോടു കൂടി സ്ത്രീ സമ്പന്നയാകുന്നു. ഗൾഫു രാജ്യങ്ങളിൽ ലക്ഷദീപ് ഇവിടങ്ങളിൽ സ്ത്രീ വിവാഹം കഴിക്കുമ്പോൾ വധു വിന്ടെ വീട്ടുകാർക് ഒരു ചിലവും ഇല്ല.
പിന്നെ തലാഖ് ഫസ്ഹ് അതെന്താനു എന്നു നോകാം .
പുരുഷൻ തന്ടെ ഭാര്യയുമായി യോജിച്ചു പോവാൻ പറ്റില്ല എന്നു പൂർണ ബോദ്യം വന്നാൽ 3-ഘട്ടങ്ങളിൽ ആയി സാക്ഷി മുകന്ദരം. 3 പ്രാവശ്യം ചർച്ച വേണ്ടി വരും അതാണ് 3-തലാഖ്.
എന്നാൽ സ്ത്രീക് ഭർത്താവുമായി ഒരു രീതിയിലും യോജിച്ചു പോവാൻ ആവുന്നില്ലെങ്കിൽ സാക്ഷി മുകന്ദരം ഒറ്റ പ്രാവശ്യം ഫസ്ഹ് ചോലില്ലി പിരിയാം മുകളിൽ പറഞ്ഞ 3-കാര്യങ്ങളും സ്ത്രീകൾക് എളുപ്പമാണ് ഇസ്ലാമിക നിയമപ്രകാരം.
ഒരു ഉദാഹരണം പറയാം.
ഞൻ ഗൾഫിൽ 12വര്ഷം ആയി ഗൾഫിൽ ഇവിടെ നടക്കുന്ന കല്യാണം നാട്ടിൽ നടക്കുന്ന കല്യാണം തമ്മിൽ ഉള്ള വെത്യാസം നോകാം .
നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കല്യാണം കഴിയുന്നതോടെ പെൺ വീട്ടുകാർക് ഒരുപാട് ചിലവു വരുന്നു ചിലപ്പോൾ കടക്കെണിയിൽ ആവുന്നു.
എന്നാൽ ഗൾഫിൽ വിവാഹം കഴിക്കുന്നത് കൊണ്ട് സ്ത്രീ വീട്ടുകാർക് ഒരു ചിലവും ഇല്ല കൂടിയ ഫുഡിന്റെ ചെലവ് മാത്രം ബാക്കി ഒക്കെ ഭർത്താവ് കൊടുക്കണം .
മഹർ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അവകാശം ആണ്. ചുരുക്കി പറഞ്ഞ സ്ത്രീ ആണ് താരം അവൾക് തീരുമാനികാം.
അറബിക് 10.മക്കളിൽ 10 ഉം പെണ്ണായാലും ടെൻഷൻ ഇല്ല.
മലയാളികൾക് 4-5പെൺകുട്ടികൾ ആയാൽ തന്നെ ടെൻഷൻ നമ്മുടെ സമൂഹ ആചാരങ്ങൾ ഇസ്ലാമിൽ കുത്തി കേറ്റേണ്ട. യഥാർത്ഥ ഇസ്ലാം പഠിക്കുക.
ഇവിടെ നടക്കുന്ന കാര്യത്തെ അല്ലെ സാറേ വിമർശിക്കുന്നത് ? താങ്കൾ തന്നെ പറയുന്നു ഇവിടെ നടക്കുന്നത് ശരിയായ ഇസ്ലാം അല്ല എന്ന് , അതെ മാഷും പറഞ്ഞുള്ളൂ .......... മാറ്റണം എന്ന് മാഷ് പറയുന്നു , നിങ്ങളും കൂടെ നിന്ന് പറയൂ !!
@@TheNation2013
ഒക്കെ 👍
Maashe Very good
മാഷേ... ഇങ്ങനെയൊന്നും ആരും ചിന്തിക്കില്ല. അതാണ് പ്രശ്നം.
Respect you sir. Well said.
Absolutely amazing. Hope our young Muslim brothers are seeing .I like those words ,All I am against is not religion ,it's the social injustice .For long ,Muslim women have suffered and it's time end that folks .
വളരെ നല്ല കാര്യങ്ങൾ അദ്ദേഹം പറയുന്നത്
Sir
Great very well explained
Well said sir...kaalam marunathinanusarich manushyante sameepanavum marendiyirikunnu
His prespective is very clear and righteous......Facisicist Attitude is everywhere it's not just only in Sangaparivar its different forms exists in All Religious Extremism is not religion itself bcz it leads intolerance on diversities
Thanks for sharing
പൗരോഹിത്യം തുലയട്ടെ
Good 👍
Great thoughts 👏
എം എൻകാരശ്ശേരി സർ താങ്കളുടെ ഉമ്മയെ കുറിച്ചുള്ള എപ്പിസോഡ് ഹൃദയാവർജ്ജകമായിരുന്നു ...ആ 'അമ്മ യഥാർത്ഥത്തിൽ ദൈവംതന്നെയാണ് ..
ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
Sir ആണ് യാഥാര്‍ത്ഥ ഗാന്ധിയന്‍...
മാഷേ super.... !
Good presentation.
🙏🙏🙏. Totally agree.
Brilliant
Excellent talk
5:00
1 woman and 3 men ale.
Shariah prakaram only woman nu 33.3% kittum.
But equally divide cheythal elarkum 25%. Same ale woman nu kituka? Apo ee particular casil woman nu oru upakaram alalo cheythath.
Correct me if I am wrong!
ശരി ി ആണ് .ചില കേസിൽ പെണ്ണിന് ഓഹരി കിട്ടും .
പുരുഷന്റെ പകുതി സ്ത്രീക് എന്നാണ്.ഈ രീതിയിൽ 7 ഓഹരി വെക്കണം എന്നിട്ട് 2 ആണിനും 1 പെണ്ണിനും.14% പെണ്ണിനും 28 ആണുങ്ങൾക്കും
@@praveenr9361 Shariah division sharik aryam mr. Ee casil Shariah Mati vech equal division nadathiyal penninu kitunath kurayuka Anu ena udheshiche.
Islamika kudumba vyavadthayil Purushananu kudumbathinu vendi chilavakkendavan. Sthreeku chilavakkuka enna utharavaditam illa. Athukondanu purushante pakuti streeku avakasam koduthat.
Sthreeku thante swatho panamo makkalkku vendiyo bharthavinu vendiyo chilavakkenda avasymilla.
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ uniform civil code നടത്തിയിരുന്നെങ്കിൽ ഇന്ന് യീ സ്ഥിതി aavilyarinnu. മത പ്രീണനം ആണ് ഇതിനൊക്കെ കാരണം
Kaarasheri 100 epsd cheyyyo
Appreciate you sir....You really torned the mask of fascist religious beliefs and opinions...
Very good talk
U r great sir😘
സർ, ഏക സിവിൽ നിയമം വരണമെന്ന് ഇവിടെ ഒന്ന് പറഞ്ഞു നോക്കൂ. അപ്പോൾ കാണാം കോൺഗ്രസ്സും, ലീഗും ,നവോദ്ധാനം പറയുന്ന കമ്മ്യൂണിസ്റുളുടെ വരെ ശരിയായ രൂപം. പിന്നെയാണോ ..ഭീകര സംഘടനകളിൽ ചേരാൻ കേരളത്തിൽ നിന്നും കുടുംബസമേതം പോകുന്നു. എന്ത് കഷ്ടം ..
ഭീകര സംഘടന , rss ഉം sdpi യും ഇവിടെത്തന്നെ ഉണ്ടല്ലോ , പിന്നെ എന്തിന്നു പുറത്തു പോകണം .
ആരും പോകുന്നില്ല എന്നാണോ പറയുന്നത്..വാർത്തകൾ പരിശോദിക്കു.
പോകുന്ന മൊയന്തുകൾ പോയി ചാവട്ട്
@@MANOJ9424 സങ്കി ഭരിക്കുന്ന നാട്ടിൽ വാർത്തകൾ പലതും വരും .ആട് പട്ടി ആകും പട്ടി ആടാകും.
Ethra Manoharamayanu EEE manuzhyan karangal parayunathu,Ethinu mumnbu M N karaseery Enna Alley Enikkariyilla. Eppo njan oru manusyasnehi ye kandu. Thank Safari Channel to bringing them up...
Great words 👏👏
Class & mass presentation, no words to thank you, heart felt gratitude, thank you 🙏, same feelings were roaming around but didn't knew how to express verbally, it was the words my mind searching for.. 🙏
I am proud of you sir
Super👍
Pala abhiprayagalum kanum ee video commentsil, maash parayan ullath nalla reethiyil paranju vachu.
Thiricharivukal വന്നോളും, kurach samayam എടുക്കും ennu mathram
Maash munnot pokkolu..
Iniyum thettukal kandal pazhaya pole thurannu paranjukond thanne
Iruttil ninnu വെളിച്ചത്തിൽ nokkumbol ulla oru angalappu aanu
Namuku oru navodhanm aavashyam aanu..
Mathagalkkum രാഷ്ട്രീയത്തിനു apuram ellarum manushyan aakan vendi...
Aa swapnam ee mannil sambhavikkuka thanne cheyyum
ഇദ്ധേഹം പറയുന്നത് എന്താണന്ന് എനിക്കി മനസിലാകുന്നില്ലാ മതത്തെ അല്ല ഇദ്ദേഹം എതിർക്കുന്നത് സമൂഹത്തിലെ തിൻമകളെയാണ് എതിർക്കുന്നത് എന്ന് സുലൈഖ എന്ന സ്ത്രീയെ നൂറടി അടിക്കണം എന്ന ചിന്താ ഈ മനുഷ്യരിൽ ഉണ്ടാക്കിയെടുത്തത് മതം അല്ലേ. അപ്പോൾ മതത്തെ അല്ലേ എതിർക്കേണ്ടത് ഈ ലോകത്തിന്റെ ശാപം ഇത്തരത്തിലുള്ള ന്യായികരണ പ്രസ്താനങ്ങൾ ആണ്
നിനക്ക് മനസ്സിലാവണമെങ്കിൽ നീ മതത്തിൽ നിന്നും സ്വതന്ത്ര ചിന്താധാരയിലേക്കു വരണം ജനാധിപത്യത്തിന്റെ മുഖമാണ് ഇയാൾ അവതരിപ്പിക്കുന്നത്
E m s great 👍
Mashe... ellam nallathu thanne....
Bharatha samskarathil illaathirunna sathi enganeyanu Bharathathil aadyamayi sambhavichathu.... Aa charithram koodi manassilaakkan dayavayi sramikkuka
ഇതൊക്കെ നേരത്തെ പറയേണ്ടതായിരുന്നു.... എല്ലാവരും ഇതൊക്കെ മനസ്സിലാക്കിയാൽ മതിയാരുന്നു....
ഇസ്ലാമിൽ സ്ത്രീകൾക് സാമ്പത്തിക badyda ഇല്ല. അതു പുരുഷൻ നു ആണ്.
ഇസ്ലാമിൽ ഇല്ലായിരിക്കാം പക്ഷെ ഇവിടെ ഇന്ത്യയിൽ കുടുംബം ആയി ജോലി ജീവിക്കുമ്പോൾ രണ്ട് പേർക്കും സാമ്പത്തിക ബാധ്യത ഉണ്ട്. ആ ബാധ്യത മുന്നോട്ട് വെക്കുന്ന financial freedom, decision making power ഒക്കെ ഒരാളിൽ മാത്രം കേന്ദ്രികരിക്കുന്നത് ജനാതിപത്യ വിരുദ്ധം ആണ്. അതിൽ തുല്യ പങ്കാളിത്തം ആണ് ഉള്ളത്
മാഷിന് സമാധാനം.. സമാധാനം... സമാധാനം...
❤
Good Chanel
Salute Sir🙏👍
കോടിക്കണക്കിന് ആളുകളുള്ള ഇന്ത്യയിൽ ഒരു പൗരൻ മാത്രം കോടതിയെ പരിഹസിച്ചാൽ
ബഹു കോടതിക്ക് എന്ത് സംഭവിക്കാനാണ് മാഷേ
U r nice❤️
❤🙏
👏👏👏
ഒരു സംഘടന രൂപീകരിക്കുമ്പോൾ അത് എന്ത് ലഖ്‌ശ്യം വെക്കുന്നു എന്ന് ഒരു സംഘടനാ പറയുന്നു, അതിന് എന്ത് മാർഗം സ്വീകരിക്കാം എന്നും അവർ പറയുന്നു. ആ മാർഗം എന്താണെന്ന് പറയാതെ, അവർ ഇത് വരെ എന്ത് നിലപാട് എടുത്തു എന്ന് പറയാതെ, അവരെ അങ്ങ് കൊച്ചാക്കി കളയാം എന്ന് 'മനസ്സിൽ ആക്കുന്നത് ' വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാം.
അവരാണോ ഹേ കൈ വെട്ടിയത്??
അവരാണോ ചേകന്നൂരിനെ കൊന്നത്?? ( അവിടെ ഒന്നും പേര് പറയാത്തത് എന്താ )
അപ്പൊ ആരെയാണ് പേടിക്കുന്നത്???
Ussr - usa ശീത യുദ്ധത്തിന്റെ ഉല്പന്നം അല്ലേ താലിബാനും, അൽ ഖായിദയും?
അവർ തന്നെ അല്ലേ isis?
അപ്പൊ ആരാണ് മാഷെ തീവ്ര വാദം നട്ടു നനച്ചത്??
മാഷ് 'ബിഗ് സല്യൂട്ട്
Enthu rasa kelkkan
When will this sudapi, sangi, commi and all will understand the definition of janadhipathyam ? Ie might is not right 👍 right is might
Karassery the great
മതങ്ങൾ വേരോടിയത് അക്രമത്തിന്റെ പാതയിലൂടെയാണ്. അത് നിലനിൽക്കണമെങ്കിൽ അക്രമങ്ങൾ തുടർന്നേ പറ്റൂ... ഇത് മനസ്സിലാക്കി ആധുനികലോകം മതം ഉപേക്ഷിക്കുകയാണ് വേണ്ടത്.....
✨✨✨
സാറേ.... സാറാണ് മുഹമ്മദ് നബി...... ഇതിലും ശ്രേഷ്ഠമായ ചിന്ത ഒരു സാധാരണ മനുഷ്യന് ഉണ്ടാകില്ല... ആയിരം വർഷം ജീവിച്ചിരിക്കണം....... ഹിന്ദു വിനും... മുസ്ലിമിനും.... ക്രിസ്താനിക്കും..... തിമിരം മാറട്ടെ... കണ്ണ് തുറക്കട്ടെ
ആരാമാഷെ രണ്ട്കൊല്ലംമുലകൊടുക്കുന്നത് ആൺകുട്ടികുള്ളനിയ
മമാണെന്ന്
പറഞ്ഞത്ഒന്ന്പേരെടുത്തപറയു അറിയണംഎന്നുണ്ട്
ഒരു കാലത്ത് അത് ഒരു നാട്ടുനടപ്പ് ആയിരുന്നു,
അക്കാലത്ത് സാധാരണ വിശ്വാസികൾ മതാചാരങ്ങൾ മനസ്സിലാക്കുന്നത് പുരോഹിതൻമാരുടെ പ്രഭാഷണങ്ങളിൽ നിന്നും മറ്റും തന്നെ ആയിരിക്കാം, ഖുർആൻ പരിഭാഷ ഹറാമായിരുന്നല്ലോ.
തട്ടി വിടുന്നതല്ലേ
ആര് പറയാൻ ഹി ഹി
പറയുന്നത് കാരശ്ശേരി മാഷ് ആയതു കൊണ്ട് അതു തള്ള് ആവില്ല
ഞങ്ങളുടെ നാട്ടിൽ കം വർഷത്തിനകം രണ്ട് സംഭ വ ങ്ങ ളുണ്ടായി ഭാൎയ്യജീവിച്ചിരിക്കു വെ അവരുടെ ഭർത്താവ് മറ്റൊ ര സ്ത്രീയെ ബ് നേഹി. ച്ച് രണ്ടാം വിവാഹം കഴിച്ചു അപ്പോൾ ആദ്യ ഭാര്യ അവർ മുൻ കൈ എടുത്ത് ഭർത്താവുമായുള്ള ബന്ധം തീർത്തു എന്നിട്ട് മറ്റൊരു പുരുഷനെ വിവാഹം ചെയ്തു ഞ ങ്ങൾ ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞതിങ്ങനെയാണ് അയാൾക്ക്വേറെ നോക്കാമെങ്കിൽ ഹനിക്കെന്താ വേറെ നോക്കി കൂടെ ഇസ്ലാം മതം ഏതു കൊണ്ട് നോക്കിയാലും പുരുഷന്റെ മതമായിരിക്കുണു
GK Calicut 🙋♂️
നിരവധി കള്ളങ്ങൾ കാരശ്ശേരി ഇസ്ലാമിനെതിരെ തട്ടി വിട്ടു കൊണ്ട് വിമർശനത്തിന് കൊഴുപ്പേകി. പരമാവധി തെറ്റുധരിപ്പിക്കാൻ ശ്രമിച്ചു. ഇസലാമിക് സ്റ്റേറ്റിനെ ഇസ്ലാമല്ല എന്ന് പറയാത്ത ഒരു വിഭാഗവും കേരളത്തിലില്ല..
വന്നു.....
😄👌👍
♥️♥️♥️♥️♥️
,rajan koranpeedika kannur
Religion venda vendaaaa
it is not a criticism on your position
സതിയൊക്കെ എന്നേ നിരോധിച്ചില്ലേ മാഷേ...
presavichavalk illatha vedhana kandu ninnavark enthina...? 😀
14 ഡിസ്‌ലൈക്ക്....
Mashe how can you criticize social criticism without religion
മതങ്ങളെയോ മത നിയമങ്ങളെയോ മനസ്സിലാക്കാതെ ചില വ്യക്തികളുടെ അഭിപ്രായമാണ് മാഷ് മത നിയമമായി കാണുന്നത് ഉമ്മയുടെ മുലപ്പാൽ ആൺകുട്ടികൾക്ക് മാത്രമുള്ളതാണെന്ന് ഇസ്‌ലാമിൽ എവിടെയാണ് മാഷേ പറഞ്ഞത് തെളിയിക്കാൻ പറ്റോ..? മാഷ് പറയുന്ന യുക്തി മാഷിന് മാത്രം പറയാറുള്ളതാണ് എനിക്കെന്താണോ പറയാൻ താൽപ്പര്യം അതാണോ യുക്തിയെന്ന് മാഷ് മനസ്സിലാക്കിയത്...?
മാഷല്ല അത് പറഞ്ഞത്. യുവ മൗലവി എന്നാണ്. പക്ഷെ അദ്ദേഹം പറഞ്ഞതിൽ ചില അവ്യക്തത വന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.
ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
ദൈവത്തേയോ നബിയേയോ മാത്രമല്ല സാധാരണ ഒരു മനുഷ്യനെ പോലും നിന്ദിക്കുന്നത് നല്ലതാണോ മാഷേ ?
Youright
Right is might
Ahmadiyya Muslimkal Prophet Muhammad (S.A) nu against aayi oru pravajakan varum enn vishwasikkunnilla. Pravajakante yadartha teachings punasthapikkal aanu thante uddesham ennanu paranjirikkunnad. Addeham pravajakan aanu enn Muhammad(s.a) aanu paranjirikkunnathd.
ദൈവത്തിന്റെ വാക്കുകൾ മുസ്ലിംകൾ വെറുതെ വിശ്വസിക്കുന്നതല്ല ഇന്നത്തെ പല ശാസ്ത്ര സത്യങ്ങൾ 14 നൂറ്റാണ്ടു മുൻപ് ഖുർആനിൽ എങ്ങനെ പ്രതിപാദിച്ചു എന്ന യുക്തിപരമായ ചോദ്യത്തിൽ നിന്നാണ് ഇതു ദൈവത്തിന്റേതല്ലാതെ വേറെ ഒരിടത്തിൽ നിന്നുമാകാൻ വഴിയില്ല എന്ന യുക്തിഭദ്രമായ ഉത്തരം ഞങ്ങൾക്ക്,(ചിന്തിക്കുന്നവർക്ക് ദൃഷ്ടാൻതമുണ്ട്)കിട്ടുന്നത്
Mukmafee
islamina vimarshichaal purrogamana vaadhiyaakilla mash
താങ്കൾ കൃത്യമായി ഇസ്ലാം നിയമങ്ങൾ പഠിച്ചിട്ടേയില്ല എന്ന് വളരെ കൃത്യമായി മനസ്സിലായി.
ശ്രമിക്കുക വിമർശിച്ചു തന്നെ പഠിക്കാൻ ശ്രമിക്കുക.
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
സാർ കൊറോണക്കാലം നമുക്കെടുക്കാം
നാടുനീളെ പ്രാത്ഥനയിലൂടെ അസുഖങ്ങൾ മാറ്റിയിരുന്ന തങ്ങന്മാരും സ്വാമിമാരും പൊന്തകോസ്തുകാരുമൊക്കെ ഈ മഹാമാരിക്കാലത് ഉൾവലിഞ്ഞു, പുറത്തു കണ്ടിട്ടേയില്ല, കൊറോണ കാലം കഴിഞ്ഞപ്പോൾ വീണ്ടും മാളത്തിൽ നിന്നും പുറത്തുവന്നു ഇതിനെക്കുറിച്ചു സാറിന്റെ അഭിപ്രായം?
കൊറോണ വന്നപ്പോൾ എല്ലാവരും മുഖം മൂടി വച്ച് നടക്കുന്നു
thangaluda arivukal kollam
but
muhammed nabiyuda rrajanayalla
quaan.
athu
allahuvinta kalaam maatramaanu.
Zarah Mehr athu. Anusarichulla. Vidiyalla. Islamika. Pandithanmarilulla. Chilar parayunnath
it's really funny..I am always confused about Islam... lot of negative statement & commend from every where.. but still its growing rapidly across the world.. despite having negative image.. especially in america & Europe...most of them are highly educated... i am physically witnessing that.. why it's like that..can anyone explain that in a good manner?
What I understand is Islam makes more sense compared other religions that has lot of superstitions. Basically all religions are questionable so do atheism.
യൂറോപ്പിൻറ മുൻ സ്വഭാവം (എല്ലാ മേഖലകളിലും ഉള്ളത്) ഒന്ന് വിലയിരുത്താമോ ;;;; എന്നിട്ട് ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഒന്ന് നോക്കാമോ;; യൂറോപ്പ് പൂർണ്ണമായി ഇസ്ലാമിക *വൽക്കരിക്കപ്പട്ടു എന്ന് ഒന്ന് സങ്കല്പിക്കുക** എന്നിട്ട് ഇന്നത്തെ യൂറോപ്പിലേക്ക് ഒന്നും കൂടി നോക്കൂ then,then only you will get the answer.എന്നിട്ടും ഇത് ഒരു നിലവാരം കുറഞ്ഞ അഭിപ്രായം ആയി തോന്നിയാൽ,,?ഷമിക്കണമേ;; വളരെ ചിന്തിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ആണ്. ഒരിക്കലും "ഒരു മതത്തിന്റെ തിരസ്കരണവും",മറ്റ് ഒരു മതത്തിന്റെ സ്വീകാര്യതയുമായി അടിസ്ഥാനപരമായി ഇതിന് ഒരു ബദ്ധവുമില്ല ,എന്നാൽ പ്രത്യേക്ഷത്തിൽ ഇസ്ലാം മതം മുന്നോട്ടു വക്കുന്ന ചിന്തധാരയുടെ സ്വീകാര്യതയായി മാത്രമേ നമുക്ക് ഇതിനെ മനസ്സിലാക്കാൻ കഴിയു?? യൂറോപ്പിൽ അന്തർലീനമായി കിടക്കുന്ന ജനിതക വാസന ഭാരതം പോലുള്ള രാജ്യങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത് *ആ വ്യത്യസ്തമാണ്* ശ്രദ്ധിച്ചാൽ ഇതിന് കാരണം എന്ന് മനസ്സിലാകും
On one side atheism says everything is created by chance and those who are not able to digest this view look into religion. At the core of islam it is very simple religion. The five pillors of islam is believe in one supreme creator and sustainer of universe, offer prayer to this God five times a day, give a fixed percentage of one's earning to poor and needy in the society, observe fast during day time in ramadhan month and to perform pilgrimage to mecca if one is physically and financially able to. Also Islam teaches what ever created is not created in vain but it has larger purpose and everyone will be judged in hereafter based on their deeds in this world and that will decide their everlasting life. But when islam is used by some to grab political power, it becomes ugly just like the case when ISIS used this in Irag and syria.
ഇസ്ലാമിലെ ഒരു നിയമവും മനുഷ്യത്വ വിരുദ്ധമായി ഇല്ല എന്നു യുക്തി ഉപയോഗിച്ചു ചിന്തിക്കുന്ന ആർക്കും മനസ്സിലാവും യുക്തിവാദി എന്ന പേരു ഉണ്ടായാൽ പോര. ചെറിയ ചെറിയ ചോരകുഞ്ഞുങ്ങൾ എത്ര മഹാരോഗവുമായി ജനിച്ചു കഷ്ടപാടിൽ കഴിയുന്നു മാഷേ എന്തു യുക്തിയാണ് അതിനു നമുക്ക് പറയാനുള്ളത് അവർ എന്തു തെറ്റു ചെയ്തിട്ടാണ്? അപ്പോൾ യുക്തിയുടെ അപ്പുറത്തും എന്തോ ഉണ്ട് എന്നല്ലേ മനസ്സിലാവുന്നത്?
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
മുൻവിധികളുടെ ഭണ്ടാരം.
ആരൊക്കെ എന്തൊക്കെ ആണെന്ന് കാരശ്ശേരി മാഷ് തന്നെ തീരുമാനിക്കുന്നു.
മാതൃഭൂമി 85 86 കളിൽ എഞതൊക്കെയാണ് ചെയ്തതെന്ന് അന്ന് ജീവിച്ചിരുന്നവർക്കൊക്കെ അറിയാം, ഏകപക്ഷീയമായി പ്രചണ്ഡമായ പ്രചാരണം അഴിച്ചു വിടുകയായിരുന്നു, മാന്യമായ മറുപടി വരെ തിരസ്ക്കരിച്ചു. ഇപ്പോഴും മാതൃഭൂമി അങ്ങനെ തന്നെ.
ചിലപ്പോൾ അത് ജന്മഭൂമി ആകും, മറ്റു ചിലപ്പോൾ കേസരി ആകും.