FACE TO FACE | SANTHOSH GEORGE KULANGARA | N. R. RAGHAVAN NAMBIAR PART 03 | SAFARI TV

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 48

  • @SasiKumar-vh3lg
    @SasiKumar-vh3lg 6 часов назад +11

    നമ്പ്യാർ സാറുമായി ഉള്ള അഭിമുഖം വളരെ മനോഹരമായിരിക്കുന്നു
    നന്ദി സഫാരി

  • @radhakrishnantp3876
    @radhakrishnantp3876 4 часа назад +11

    എനിക്ക് അസൂയയും ആദരവും തോന്നിയ ഒരേ ഒരു മലയാളി മാധ്യമ പ്രവർത്തകൻ. ശ്രീ സന്തോഷ് ... എന്തെല്ലാം വിലയേറിയ അനുഭവങ്ങൾ മനസ്സിലാക്കിത്തരുന്നു !
    കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വെറും കമ്പോള-- വൻ ലാഭ നിലപാടുകൾ മാത്രം എന്ന രീതി മാറ്റി അല്പം മനുഷ്യത്വം കാണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @prajeeshmc8122
    @prajeeshmc8122 6 часов назад +7

    വെയ്റ്റിംഗ് ആയിരുന്നു, thanks

  • @jithinjames2312
    @jithinjames2312 6 часов назад +6

    What a turbulent life😮...Hard times make strong men 💪

  • @Jithuz-t3n
    @Jithuz-t3n 5 часов назад +2

    Katta waiting ayrunu sir👋🔥🔥🔥🔥

  • @joshyjose7606
    @joshyjose7606 Час назад

    സന്തോഷ് സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോഴാണ് കേരളമൊരു രാജ്യമാണെന്നും, അങ്ങനെ രാജ്യത്തേക്കയക്കുന്ന ഡോളറെടുത്ത് ,കേരള രാജ്യത്തിനു അമ്മാനമാടാമെന്നും അറിയുന്നത്!
    താങ്ക്യു സാർ,
    ഇന്ത്യാ രാജ്യമായൊന്നും കമ്പയർ ചെയ്യല്ലേ പൊന്നേ..... ഒരുപാട് റിസ്ക്കുണ്ടതിൽ !!!

  • @trinity832
    @trinity832 4 часа назад +4

    Hard Times make Hard People!

  • @DanielMK-fk9xn
    @DanielMK-fk9xn 18 минут назад

    Rwanda is the phoenix,is best text book,role model to our state nation and other countries in the world, who wish to bring social transformation,economic growth,clean environments,mutual social respect and relationships,etc.

  • @s9ka972
    @s9ka972 5 часов назад +8

    There's no place in world where you couldnt see a successful Mallu . From Botswana to Egypt to Latvia to UK to Canada to Peru to Australia to China to Jabalpur to Pollachi (except in Kerala )

    • @SomarajanK
      @SomarajanK 5 часов назад +1

      Exactly, (except in kerala) 👏👏👏👏❤️❤️❤️

  • @sureshcameroon713
    @sureshcameroon713 5 часов назад +3

    കഥ പറയുമ്പോൾ പറയിപ്പിക്കുമ്പോൾ ഇങ്ങിനെ വേണം ... Great 👍

  • @timepasstoday4364
    @timepasstoday4364 54 минуты назад

    ഒരു ദീർഘ വീഷണവുമില്ലാത്ത നമ്മുടെ നേക്കാക്കന്മാർ - അടിച്ചോടിക്കേണ്ട കാലം അതിക്രമിച്ചു -

  • @linojohn989
    @linojohn989 54 минуты назад

    Great video ❤

  • @saleemmnr7509
    @saleemmnr7509 Час назад +1

    കേരളത്തിൻറെ സമ്പത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിവുള്ള രാഷ്ട്രീയക്കാരെ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം

  • @ckrishnan5958
    @ckrishnan5958 5 часов назад +1

    Hard work....❤❤❤

  • @SunilsHut
    @SunilsHut 3 часа назад

    വാക്കുകൾ ഇല്ല....inspiration..... അതിനും അപ്പുറം കൂട്ടിക്കൊണ്ട് പൊയി നമ്പിയാർ സാർ... ബിഗ് സല്യൂട്ട് 👍🏼👍🏼👍🏼👍🏼❤❤

  • @prameelaps9372
    @prameelaps9372 5 часов назад +1

    Great.

  • @bijuvarghese6170
    @bijuvarghese6170 3 часа назад

    Super ❤ conversation.

  • @DavidThampi-v5k
    @DavidThampi-v5k 8 минут назад

    Rwanda nice ane ipol❤

  • @arunsreekumar4327
    @arunsreekumar4327 5 часов назад

    I was waiting

  • @anish2903
    @anish2903 3 часа назад

    Super. Would like to know how Nambiar Sir made his mind to encounter all his struggles. What was the hope? What happened to the business he did in Kerala before leaving to Ruwanda?

  • @markmedia8922
    @markmedia8922 55 минут назад

    adipoli

  • @wellwisher.always
    @wellwisher.always 51 минуту назад

    Our politicians: 😭

  • @ARUNA-f1h
    @ARUNA-f1h 2 часа назад

    💖💖🔥🔥🔥💖

  • @remjoyce1
    @remjoyce1 2 часа назад +1

    Above 1 year Tyre 😮

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm Час назад +1

    Nammude keralam etupole akumo.

  • @ananthuraj8114
    @ananthuraj8114 4 часа назад +1

    ദാരിദ്യം അനുഭവിച്ചവനെ എന്തെങ്കിലും നെടിട്ടുള്ളു.......
    കേരളത്തിൽ ഒരു ക്ഷാമ കാലം കഴിജപ്പോൾ ആണ് gulf യുഗം വന്നു നമ്മൾ മെച്ചപ്പെട്ടത്.....
    ഇനി ഒരു സാമ്പത്തിക പ്രതിസന്ധി വന്നാൽ ഒന്ന് കൂടെ ശരിയാവും

  • @joshysfitness2783
    @joshysfitness2783 2 часа назад

    🙏🙏🥰

  • @basheerbasheer1679
    @basheerbasheer1679 3 часа назад

    Battery ellam 3 varsham erunnal athu out completely akumallo sir!

  • @georgejohn2959
    @georgejohn2959 5 часов назад

    Battery yude expiry sticker elakki maatti customers ne pattichathu shari ano?
    Baakki ellam super.

    • @s9ka972
      @s9ka972 5 часов назад +1

      😂 nammude nattil offer l kittunna pala sadhanangalum expiry date kazhnjathanu😊

    • @jeevanjijo3318
      @jeevanjijo3318 2 часа назад

      "Kuranja vilakku vittu" ennanu adheham paranjath.

  • @Karthika-n87
    @Karthika-n87 6 часов назад

    👍🏻❤️

  • @anasshah9056
    @anasshah9056 6 часов назад

  • @josephmanuel2148
    @josephmanuel2148 Час назад

    കേരളത്തിൽ 90%മുകുക..ബാക്കി 10 നകുക😂😂

  • @sheelasanthosh8723
    @sheelasanthosh8723 5 часов назад

    Enthina sir evareyellam kollunnathu

  • @kishorkrishna007
    @kishorkrishna007 4 часа назад +4

    ഇദ്ദേഹത്തിന്റെ മകൻ ആരുന്നോ sgk യുടെ കൂടെ റുവാണ്ടയിൽ ഉണ്ടായിരുന്നത് byd കാറിൽ പുള്ളിയെ കൊണ്ട് പോയത്

  • @augustinekj9765
    @augustinekj9765 2 часа назад

    🤔

  • @kishort.a5868
    @kishort.a5868 Час назад

    കേരളത്തിൽ നിന്ന് ആരാ പണം കാട്ടുകൊണ്ട് പോകുന്നത്, കമ്മൂണിസ്റ്റ് കാരും, കോൺഗ്രസ്‌ കാരും. എന്നിട്ടും പ്രബുദ്ധർ അവരെ തന്നെ തിരഞ്ഞെടുക്കും

  • @anuanwar9544
    @anuanwar9544 5 часов назад

    Kurachu kodi avamayirunnu

  • @rameshar4046
    @rameshar4046 6 часов назад

    🫂

  • @ramamohananik346
    @ramamohananik346 5 часов назад +1

    ❤❤❤❤

  • @sivajivlog84
    @sivajivlog84 6 часов назад

    ❤❤❤

  • @jeenas8115
    @jeenas8115 6 часов назад

    👍❤️❤️❤️

  • @lijukoorara333
    @lijukoorara333 4 часа назад

    ❤❤❤

  • @jeevanjijo3318
    @jeevanjijo3318 2 часа назад

  • @i_shyam
    @i_shyam Час назад