സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഓഡിയോബുക്ക്കളുടെ ഈ കാലത്ത്, ഓഡിയോ വീഡിയോ ഫോർമാറ്റിലുള്ള ഒരു ആത്മകഥയായ ഈ പരിപാടി എന്നും മലയാള ഭാഷക്കും നാടിനും ഒരു വലിയ മൂലധനവും നീക്കിയിരിപ്പും ആയി മാറും... സഫാരിക്കും സന്തോഷ് സാറിനും അഭിനന്ദനങ്ങൾ.. 👍
പ്രിയ മാഷിന്... അങ്ങയെപ്പോലെയുള്ള ഒരു അധ്യാപകനെ എനിക്കു കിട്ടിയിട്ടില്ല... കാരണം ഞാൻ അധികം പഠിച്ചിട്ടില്ല... പക്ഷെ ഞങ്ങൾ എല്ലാവരും അങ്ങയുടെ സ്റ്റുഡന്റസ് ആയി കഴിഞ്ഞിരിക്കുന്നു....
You are a very good human being, a excellent teacher.. great sir!!!.. ഉണ്ടായിരുന്നു ഞങ്ങൾക്കും നല്ല teachers.. എങ്കിലും ആഗ്രഹിക്കുന്നു .. ഞങ്ങൾക്കും അന്ന് sir പഠിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..
കേരളത്തിലെ എല്ലാ അധ്യാപകരും ഇതൊന്നു കണ്ടിരുന്നെങ്കിൽ ! ശരിയായ ദിശയിൽ പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന വിദ്യാർത്ഥി ജീവിതത്തെ ഓർത്ത് ഇന്ന് ദുഃഖിക്കേണ്ടി വരുന്നു
കുട്ടികൾക്കു താങ്കൾ മാതൃക തന്നെ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. സ്നേഹം കൊണ്ടാണ്, താങ്കൾ ഇതൊക്കെ ചെയ്യുന്നത്. സ്നേഹം എന്നാൽ എന്താണ്? മാതാവിനെപ്പറ്റി പറഞ്ഞു വരുമ്പോൾ കരയുന്നതെന്തിന്? സ്നേഹമാണ് ദൈവമെന്നു ചിലർ പറയുന്നു. അത് ശരിയാണോ?
1985 ഇൽ കോഴിക്കോട് മലയാളം B. Ed. നു പഠിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും നേരിട്ടുവന്നു കാണുമായിരുന്നു.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
❤❤❤❤.😂ഋണ്😊
ഓഡിയോബുക്ക്കളുടെ ഈ കാലത്ത്, ഓഡിയോ വീഡിയോ ഫോർമാറ്റിലുള്ള ഒരു ആത്മകഥയായ ഈ പരിപാടി എന്നും മലയാള ഭാഷക്കും നാടിനും ഒരു വലിയ മൂലധനവും നീക്കിയിരിപ്പും ആയി മാറും... സഫാരിക്കും സന്തോഷ് സാറിനും അഭിനന്ദനങ്ങൾ.. 👍
സാറിന്റെ ഈ വീഡിയോ കാണുന്ന അര്‍ക്കും 70 വര്‍ഷം ജീവിച്ചവരുടേതു പോലെയുള്ള ഒരു എക്സ്പീരിയന്‍സാണ് ലഭിക്കുന്നത്.
"ഞാനീ വാതിലടക്കുന്നത് പുറത്തു നിന്ന് ആരെയും അകത്തേക്കു കടത്താതിരിക്കാനല്ല; അകത്തുള്ളവർ പുറത്തേക്കു പോകാതിരിക്കാനാണ്. " എനിക്കിത് വളരെ ഇഷ്ടായി.....
പ്രിയ മാഷിന്... അങ്ങയെപ്പോലെയുള്ള ഒരു അധ്യാപകനെ എനിക്കു കിട്ടിയിട്ടില്ല... കാരണം ഞാൻ അധികം പഠിച്ചിട്ടില്ല...
പക്ഷെ ഞങ്ങൾ എല്ലാവരും അങ്ങയുടെ സ്റ്റുഡന്റസ് ആയി കഴിഞ്ഞിരിക്കുന്നു....
Sathyam
ആര് പറഞ്ഞു താങ്കൾ പഠിച്ചിട്ടില്ലെന്ന്.... ഇത്തരം ഒരു കമന്റ് പഠിക്കാത്തവനിൽനിന്ന്വരില്ല..🤣
You are a very good human being, a excellent teacher.. great sir!!!.. ഉണ്ടായിരുന്നു ഞങ്ങൾക്കും നല്ല teachers.. എങ്കിലും ആഗ്രഹിക്കുന്നു .. ഞങ്ങൾക്കും അന്ന് sir പഠിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..
Good.speech
കേരളത്തിലെ എല്ലാ അധ്യാപകരും ഇതൊന്നു കണ്ടിരുന്നെങ്കിൽ !
ശരിയായ ദിശയിൽ പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന വിദ്യാർത്ഥി ജീവിതത്തെ ഓർത്ത് ഇന്ന് ദുഃഖിക്കേണ്ടി വരുന്നു
Karasseri മാഷേ 🙏🙏🙏
വളരെ നല്ല ഒരു വിവരണം, നന്ദി സാർ
രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇതു കാണുന്നതിന് എന്താ രസം
എത്ര സത്യമായ വാക്കുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
Eppozhathae ella adhyapakarum vidyarthikalum ithu theerchayayum kettirikkanam.... thank u safari... it shows the quality of safari tv program
സാർ അന്നത്തെ മാതൃഭൂമിയെ പറ്റി പറഞ്ഞതു് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഇപ്പോൾ മാതൃഭൂമിയbടെ നിഷ്പക്ഷഷ്ത നഷ്ടപ്പെട്ടിരിക്കുന്നു. സുഭാഷ് ചന്ദ്രനിലാണ് പ്രതീക്ഷ
Love you somuch sir.... u r very passionate person.
great teacher
കുട്ടികൾക്കു താങ്കൾ മാതൃക തന്നെ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. സ്നേഹം കൊണ്ടാണ്, താങ്കൾ ഇതൊക്കെ
ചെയ്യുന്നത്. സ്നേഹം എന്നാൽ
എന്താണ്? മാതാവിനെപ്പറ്റി പറഞ്ഞു വരുമ്പോൾ കരയുന്നതെന്തിന്? സ്നേഹമാണ്
ദൈവമെന്നു ചിലർ പറയുന്നു.
അത് ശരിയാണോ?
വലിയ ഏതോ ആളുകൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്
Thanks for sharing
Golden words 🥰✌️✌️
1985 ഇൽ കോഴിക്കോട് മലയാളം B. Ed. നു പഠിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും നേരിട്ടുവന്നു കാണുമായിരുന്നു.
A beautiful teacher
Big salute sir
Great safari
great sir!!!
ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഉയർന്ന വിദ്യഭ്യാസമുള്ളവൻ ആര്...?
👍👍
I love you sir
Good
GK Calicut 🙋♂️
!❤
കാരശ്ശേരി സാർ,
താങ്കളെ ഏറ്റവും ആകർഷിച്ച
മൂന്ന് വിദ്യാർത്ഥികളുടെ പേര്?
അവരുടെ നാട്? താങ്കളെ ആകർഷിച്ച കാര്യം.?
മാഷേ കോളജ് ലോകത്ത് ആദ്യമായി തുടങ്ങിയത് എവിടെയാണ് .?
കാരശ്ശേരി മാഷ് ഇഷ്ടം..
♥️😍👍
First
👍👌👍
അങ് അങയുടെ ശിഷ്യരോട് കാണിച്ച സ്നേഹത്തേക്കാള് ശത കോടിക്കണക്കിന് സ്നേഹവും വാത്സല്യവും അങയുടെ സ്രഷ്ടാവ് അങയോട് കാണിച്ചിട്ടുണ്ട്........
Third 😃
🙏
മാത്രൂ കാപരമായഒരദ്ധ്യപകൻ എന്ന നിലയിലാണ് കാരാശേരി മാഷിനേ ഏറ്റവും ബഹുമാനിക്കുന്നത്
4th 👍👍👍
8
,bahumaanam
ഇന്ന് സ്കൂളുകളിലും കോളേജുകളിലും ജോക്കർ കളിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്ന അധ്യാപകരൊക്കെ കാണുന്നുണ്ടല്ലോ അല്ലെ
കോളജിന് പുറത്ത് വിദ്യ ഇല്ലേ ..?
ആദ്യമായി തുടങ്ങിയ കോളജിൽ പഠിപ്പിക്കുന്ന പുസ്തകങ്ങൾ തയ്യാറാക്കിയത് ആരാണ്. ..? അവരുടെ വിദ്യാഭ്യസ യോഗ്യത എന്ത് ..?
കാരശ്ശേരി മാഷിന്റെ........ അങ്ങേയറ്റം ആസ്വാദ്യകരം
അദ്ധ്യാപകന്റെ ചുമതലകൾ, ഉത്തരവാദിത്വം, കുട്ടികളെ സോപ്പീടിലൊക്കെ പറഞ്ഞതു കൃത്യം
Down fall of Mathrubhumi 😥
21:01 ....!
Second
| as😅😅
Good
👍🏻😃