സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
കാരശ്ശേരിമാഷുടെ പറച്ചില് കേൾക്കാൻ എന്തൊരു സുഖാ🤗🤗🤗സംസാരത്തിലുടനീളം മലയാളം മാത്രം പറയാൻ ശ്രമിക്കുന്നു. ഒരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രം മറ്റ് ഭാഷയിലെ വാക്കുകൾ.
ശ്രീ കാരശ്ശേരി മാഷേ നിങ്ങൾ ജീവിച്ചത് സുവർണ്ണ കാലഘട്ടത്തിൽ ആണ് ഭാഗ്യം ചെയ്തവർക്ക് കിട്ടിയ സുവർണ അവസരം, മാഷിന്റെ അനുഭവം കേട്ടപ്പോൾ കണ്ണു നിറയുന്നു, ഇത് പുതിയ തലമുറയ്ക്ക് കിട്ടില്ല
❤എനിക്ക് ഒത്തിരി ഇഷ്ടം ഉണ്ട്, സാറിനെയും എഴുതി യതെല്ലാം വായിക്കുവാനും, പാലിക്കാൻ പറ്റുന്നത് അനുസരിച്ചു pravarthiക്കുവാനും, പ്രചരിപ്പിക്കുവാനും എല്ലാം. നേരിൽ കാണുവാനും കൊതി യുണ്ട് . നന്ദി. നമസ്കാരം. എല്ലാവിധ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ, ദീർഘ മായ ആയുസ്സും ഉണ്ടാകട്ടെ.❤
കവികൾ പാടുന്നത് പോലെ കെട്ടകാലം തന്നെയെങ്കിലും അങ്ങനെ എല്ലാ വെളിച്ചവും വറ്റിപ്പോയിട്ടില്ല എന്നാണ് ഈ രണ്ട് സംഭാഷണങ്ങൾ വെളിവാക്കുന്നത് . മമ്മുട്ടിയും കാരശ്ശേരി മാഷും അങ്ങനെ ചില്ലറക്കാരൊന്നുമല്ലല്ലോ . കാനേഷിനെ വാഴ്ത്തിയത് കൊണ്ട് അവർക്ക് യാതൊരു ഗുണവും കിട്ടില്ലെന്ന് ഏത് കുട്ടിക്കുമറിയാം . നന്മകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതെത്ര തന്നെ ചെറുതായാലും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അതെല്ലാം കൃത്യമായി ആരോ കുറിച്ച് വെക്കുന്നുണ്ട് എന്നതാണ് ഇതിലെ മുന്തിയ പാഠം . - പി.എസ്. ഹമീദ്
@@rojythomas2006 ഞാൻ ആരെയും കുറ്റം പറയുകയല്ല ചന്ദ്രിക വർഗ്ഗീയ പത്രമാണെന്ന് നാഴികക്ക് നാല്പ്പത് വട്ടം ഞാനടകമുള്ള കേരളീയ്യർ പറയുമ്പോഴും, പല പ്രമുഖ എഴുത്തുകാരും അവരെ എഴുത്തുകാരനാക്കിയതിൽ ചന്ദ്രിക്കുള്ള പങ്ക് നന്ദിപൂർവ്വം സ്മരിക്കാറുണ്ട്
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയുടെ അറകൾ എന്ന പുസ്തകത്തിൽ ബഷീറിന്റെ വീട്ടുമുറ്റത്ത് സദസിൽ കാനേഷ് പൂനൂര് ഐ വി ശശി എന്നിവർ ഉണ്ടായിരുന്നതായി ബഷീർ എഴുതിയിട്ടുണ്ട്. കാനേഷ് പൂനൂര് എന്നത് തൂലികാ നാമമാണ് എന്ന് വിചാരിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്?
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങളുടെ യൂത്ത് ഫെസ്റിവൽ ഉദ്‌ഘാടനം ചെയ്യാൻ അദ്ദേഹം വന്നിരുന്നു... അന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.. അദ്ദേഹത്തിന്റെ തൂലിക നാമം എന്താണെന്ന്... അദ്ദേഹം പോക്കറ്റിൽ നിന്ന് പേന എടുത്തിട്ട് അതിന്റെ പേർ പറഞ്ഞു..
അങ്ങയുടെ കീഴിൽ പഠിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികൾ ഭാഗ്യമാന്മാർ. അങ്ങനെയുള്ളവർ ഇന്ന് ആരൊക്കെയോ ആയിട്ടുണ്ടാകും. എനിക്കും അങ്ങയെപ്പോലെ ഒരു അദ്ധാപകനെ കിട്ടിയിരുന്നെങ്കിൽ ഞാനും വലിയ ആളായേനെ .
I had some prejudices about you, Since i started to follow you for an year, i realised i was totally wrong. Still i have disagreements with your views in several notes, but you r one of the show stealer for me in narration
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari please provide me M N phone number if you can. I love it his talk
ഇത്രക്ക് വിജ്ഞാനപ്രദമായ ഒരു ചാനൽ ലോകത്തിൽ വേറെ ഇല്ല എന്നെ അഭിപ്രായം ഉള്ളവർ like അടിക്കാം
😂
" വിജ്ഞാനപ്രദമായ " എന്നാണോ ഉദ്ദേശിച്ചത് ?
💯
കാരശ്ശേരിമാഷുടെ പറച്ചില് കേൾക്കാൻ എന്തൊരു സുഖാ🤗🤗🤗സംസാരത്തിലുടനീളം മലയാളം മാത്രം പറയാൻ ശ്രമിക്കുന്നു. ഒരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രം മറ്റ് ഭാഷയിലെ വാക്കുകൾ.
Pure and simple Malayalam with one hundred percent purity unlike most malabaricus
കാരശ്ശേരി മാഷേ.... ഒരുപാടു നന്ദി അനുഭവങ്ങൾ പങ്കുവച്ചതിനു... എന്തുരസമാണ് അങ്ങേയുടെ സംഭാഷണം കേട്ടിരിക്കാൻ
What a great speech?! I will meet you next January in kozhikpodu at any cost. Baiju George Thakkolkaran from London
ചരിത്രം എന്നീലൂടെ എന്ന ആശയത്തിനേ ... അനുവാചകർക്ക് അനുഭവവേദ്യമാക്കുന്ന ഭാഷണം.... മാത്രുകാപരമായ അദ്ധ്യാപനത്തിന്റെ പിൻബലം കാരാശേരി മാഷിന്റെ പ്രകടനത്തിൽ കാണുന്നു
ശ്രീ കാരശ്ശേരി മാഷേ നിങ്ങൾ ജീവിച്ചത് സുവർണ്ണ കാലഘട്ടത്തിൽ ആണ് ഭാഗ്യം ചെയ്തവർക്ക് കിട്ടിയ സുവർണ അവസരം, മാഷിന്റെ അനുഭവം കേട്ടപ്പോൾ കണ്ണു നിറയുന്നു, ഇത് പുതിയ തലമുറയ്ക്ക് കിട്ടില്ല
U r great, ഇനി ഇതു പോലെ ചൂണ്ടി കാണിക്കുവാൻ പുതുതലമുറയിൽ മാതൃകകൾ ഉണ്ടാകുമൊ
കെ പി കേശവമേനോനെ പോലെയുള്ള മഹാൻമാരുമായി ഇടപെട്ടു, മഹാനെ തിരിച്ചറിഞ്ഞ മഹാൻ great moment
പെട്ടെന്ന് തീർന്നുപോയി 😥😍
Kc നാരായണേട്ടനും, കാരശ്ശേരിയും.👍
മാതൃഭൂമിയുടെ സുവര്ണകാലത്തിന്റെ അസ്തമനകാലം. 😃
“അസ്തമന ശോഭ”, എന്തൊരു പ്രയോഗം!! 👍
Safari.... Polichu
Hmm...pinela
കനേഷ്ന് നന്ദി
great speech
"Afara aithum manithaba'a Ilaahaha Hawa"
Great narration
Thanks for sharing
❤എനിക്ക് ഒത്തിരി ഇഷ്ടം ഉണ്ട്, സാറിനെയും എഴുതി യതെല്ലാം വായിക്കുവാനും, പാലിക്കാൻ പറ്റുന്നത് അനുസരിച്ചു pravarthiക്കുവാനും, പ്രചരിപ്പിക്കുവാനും എല്ലാം. നേരിൽ കാണുവാനും കൊതി യുണ്ട്
. നന്ദി. നമസ്കാരം. എല്ലാവിധ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ, ദീർഘ മായ ആയുസ്സും ഉണ്ടാകട്ടെ.❤
Thankal aligarh university yil visiting professor aayirunnillee ..
Kanesh at jeddah beginning of eighties.. he was my neighbor there
കവികൾ പാടുന്നത് പോലെ കെട്ടകാലം തന്നെയെങ്കിലും അങ്ങനെ എല്ലാ വെളിച്ചവും വറ്റിപ്പോയിട്ടില്ല എന്നാണ് ഈ രണ്ട് സംഭാഷണങ്ങൾ വെളിവാക്കുന്നത് . മമ്മുട്ടിയും കാരശ്ശേരി മാഷും അങ്ങനെ ചില്ലറക്കാരൊന്നുമല്ലല്ലോ . കാനേഷിനെ വാഴ്ത്തിയത് കൊണ്ട് അവർക്ക് യാതൊരു ഗുണവും കിട്ടില്ലെന്ന് ഏത് കുട്ടിക്കുമറിയാം . നന്മകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതെത്ര തന്നെ ചെറുതായാലും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അതെല്ലാം കൃത്യമായി ആരോ കുറിച്ച് വെക്കുന്നുണ്ട് എന്നതാണ് ഇതിലെ മുന്തിയ പാഠം .
- പി.എസ്. ഹമീദ്
ഹൃദയത്തൽനിന്ന്വരുന്നവാക്കുകൾ
Super mash
Great person
ഇത് എഴുതി യത് ഞാൻ ആണ്, മോഹനന്റെ ഭാര്യ ഗീത.
❤ 😍👍
First
So !?
KP. Keshavamenon !!!
😍
*ചന്ദ്രിക* ദിനപത്രം കേരളത്തിലെ *ഒരുപിടി* എഴുത്തുകാരെ സ്രഷ്ടിച്ചു. മറ്റും പല പത്രങ്ങളും പുതുമുഖങ്ങൾക്ക് വിലയിട്ടപ്പോൾ *ചന്ദ്രിക* അവരെ വിലക്കെടുത്തു
അത് ഭാഷാപോഷിണി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഇവയെപ്പറ്റി അറിയാത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്.
@@rojythomas2006 ഞാൻ ആരെയും കുറ്റം പറയുകയല്ല ചന്ദ്രിക വർഗ്ഗീയ പത്രമാണെന്ന് നാഴികക്ക് നാല്പ്പത് വട്ടം ഞാനടകമുള്ള കേരളീയ്യർ പറയുമ്പോഴും, പല പ്രമുഖ എഴുത്തുകാരും അവരെ എഴുത്തുകാരനാക്കിയതിൽ ചന്ദ്രിക്കുള്ള പങ്ക് നന്ദിപൂർവ്വം സ്മരിക്കാറുണ്ട്
പേരും പ്രശസ്തിയുമായാൽ പിന്നെ ചന്ദ്രികയെ അവഗണിക്കും.
മാതൃഭൂമി ഇപ്പോൾ വളരെ തരം താണു.
@@abbasvt1 മുത്തശ്ശി പത്രങ്ങൾ പൂർവ്വ പ്രധാഭത്തിന്റെ ബലത്തിലാണ് നിലനിൽക്കുന്നത്.
സൂപ്പർ കമന്റ്. !
👍
🙏🙏🙏
Mahathma Gandhi similarr
Your dad chilhood memorys
ദേവരാസ് അറസ്?
Kp Kesava Menon
മരിച്ചു പിരിഞ്ഞു............ 24:30
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയുടെ അറകൾ എന്ന പുസ്തകത്തിൽ ബഷീറിന്റെ വീട്ടുമുറ്റത്ത് സദസിൽ കാനേഷ് പൂനൂര് ഐ വി ശശി എന്നിവർ ഉണ്ടായിരുന്നതായി ബഷീർ എഴുതിയിട്ടുണ്ട്. കാനേഷ് പൂനൂര് എന്നത് തൂലികാ നാമമാണ് എന്ന് വിചാരിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്?
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങളുടെ യൂത്ത് ഫെസ്റിവൽ ഉദ്‌ഘാടനം ചെയ്യാൻ അദ്ദേഹം വന്നിരുന്നു... അന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.. അദ്ദേഹത്തിന്റെ തൂലിക നാമം എന്താണെന്ന്... അദ്ദേഹം പോക്കറ്റിൽ നിന്ന് പേന എടുത്തിട്ട് അതിന്റെ പേർ പറഞ്ഞു..
Haai
അങ്ങയുടെ കീഴിൽ പഠിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികൾ ഭാഗ്യമാന്മാർ. അങ്ങനെയുള്ളവർ ഇന്ന് ആരൊക്കെയോ ആയിട്ടുണ്ടാകും. എനിക്കും അങ്ങയെപ്പോലെ ഒരു അദ്ധാപകനെ കിട്ടിയിരുന്നെങ്കിൽ ഞാനും വലിയ ആളായേനെ .
I had some prejudices about you,
Since i started to follow you for an year, i realised i was totally wrong.
Still i have disagreements with your views in several notes, but you r one of the show stealer for me in narration
ഇന്ന് ഇന്ത്യ ഭ്രാന്താലയo ആണ് മാഷേ, കുറെ രാഷ്ട്രീയപാർട്ടികൾ ഇവിടെ നശിപ്പിക്കും
മാതൃഭൂമി ഇപ്പോൾ BJP പത്രമാണോ?
ABDULMAJEED RK മതേതരത്വം ദേശാഭിമാനിക്ക് മാത്രം
@@rajeshpannicode6978 തമാശ
@@rahimkvayath അല്ല സർ, യാഥാർത്ഥ്യം അത് മാത്രമല്ലേ
👍