ജനങ്ങൾ മാറി ചിന്തിക്കണം....മതത്തിന്റെ കാര്യം രണ്ടാമതായി കൊണ്ടു നടക്കണം...ഒന്നാമത് ഉണ്ടാവേണ്ടത് പൗരബോധം,പൗര ധർമ്മം,ദേശസ്നേഹം,സഹജീവി സ്നേഹം എന്നിവയാണ്....🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳🇮🇳🎆🎆
@@vsankar1786 ദേശസ്നേഹത്തിന്റെ ആവശ്യമെന്ത്, മനുഷ്യസ്നേഹം പോരെ.അതുപോലെ സഹജീവി സ്നേഹമാണോ വേണ്ടത്? എല്ലാ ജീവികളേയും സ്നേഹിക്കുകയല്ലേ വേണ്ടത്.patriotism is a Menounos എന്നു പറഞ്ഞത് ടാഗോറാണ് . ഒരു വര വരച്ചിട്ട് ഇപ്പുറം നാമും അപ്പുറം ശത്രുവും എന്ന് പറയുന്നതിന് എന്ത് അർത്ഥമാണുളളത്. ഇര പിടിയന്മാർക്കല്ലാതെ മറ്റു ജീവി വർഗ്ഗങ്ങൾക്കൊന്നും ഈ വേർതിരിവ് ഇല്ലല്ലോ. മാനവികതയല്ലേ ഉയർത്തിപ്പിടിക്കേണ്ടത്. ചോദ്യകർത്താവിന് ജനാധിപത്യബോധവും മതേതരബോധവും സമത്വബോധവും ഇല്ല ,എന്ന് തോന്നുന്നു.
@@siniks3900 ... what You mean by "Menounos"...? മനുഷ്യസ്നേഹമുള്ളവർക്കാണ് ദേശത്തെയും പ്രപഞ്ചത്തെയും സ്നേഹിക്കാൻ കഴിയുന്നത് .സഹജീവി സ്നേഹം എന്നാൽ സർവ്വജീവജാലങ്ങളോടുമുള്ള സ്നേഹം എന്നർത്ഥം . ഹൈന്ദവദർശന പ്രകാരം -- "വസുധൈവ കുടുംബകം" .
ചോദ്യം ചോദിക്കാൻ intelligence മതി.. കേൾക്കുന്ന ഉത്തരം മനസ്സിലാക്കാൻ wisdom ആണ് വേണ്ടത്.. 🙏🏾 മാഷ് ഒരു ഓവർസ്മാർട്ട് വിദ്യാർത്ഥിയെ ഡീൽ ചെയ്യുന്ന പോലെ ചങ്ങാതിയെ ഡീൽ ചെയ്തു.. 🙂👍
സിക്കുകാരുടെ തലപ്പാവ് അഴിക്കാൻ പറയണമെത്രെ 😄 ചോദ്യങ്ങൾ തുടങ്ങിയപ്പോ ഇത്തിരി സ്മാർട്ട് ആണെന്ന് തോന്നിയിരുന്നു. പതിയെ ഉള്ളിലുള്ള പൊട്ടൻ പുറത്തു ചാടി.. ഇത് പോലെയുള്ള അവതാരകർ ഒക്കെ മലയാളികൾക്ക് അപമാനമാണ്, ആദ്യമായിട്ടാണ് ഒരു നിലവാരമില്ലാത്ത അവതാരകനെ കാണുന്നത്.
മാഷിൻ്റെ അഭിപ്രായം വളരെ ശരി, കരിച്ചാക്ക് കണ്ടാൽ ഏതൊരാൾക്കും അവരോട് ഒരു സഹതാപം തോന്നും .കാരണം ഒരു കാലത്തും അടിമത്വത്തിൽ നിന്നും മോചനം നേടാത്ത ഒരു ജനസമൂഹം..
കാരശ്ശേരി മാഷിന്റെ ചിന്താഗതികൾ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്.. സ്വതന്ത്ര ചിന്താഗതിക്കാർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് മാഷ് പറയുന്നത്.. ഇതു പോലുള്ള ആളുകൾ ഇനിയും കടന്നു വരണം...
ഇവിടെ ഗോ വധ നിരോധനം പല സ്റ്റേറ്റുകളിലും നടപ്പിലാക്കിയത് കോൺഗ്രസ് ആണ് മാഷേ. അത് ബിജെപി ചെയ്യുമ്പോൾ വർഗീയത. കൊള്ളാം മാഷേ . മാഷിനും മനസ്സ് തുറക്കാൻ ഭയം ആണ്. അതാണ് സത്യം. 😞😞
@@syedmohammed7484 അതേ.. വളരെ ശെരി. ആലപ്പുഴയിൽ വിളിച്ചതൊക്കെ കൂട്ടി നോക്കുമ്പോൾ.. നിങ്ങളുടെ "" വിവരം അറിയും """" പ്രയോഗം ശെരി ആണ്... ഒരുതരം. തല വെട്ടുന്ന അർത്ഥം.. 🙋♂
കാരശ്ശേരി പറഞ്ഞതിൽ "BJP യുടെ ഭരണത്തിൻ കീഴിൽ ഇസ്ലാമികൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട് " എന്നതിനോട് തീരെ യോജിക്കുന്നില്ല. ഇസ്ലാമിൻ്റെ അരക്ഷിതാവസ്ഥ അവരുടെ തന്ത്രപരമായ ( തക്കിയ ) ഒരു സൃഷ്ടിയാണ്. ഹിന്ദുസ്ഥാനെ ഇസ്ലാമിക രാജ്യമാക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം (ഖുറാൻ - 9:123 വായിക്കുക). അത് സാദ്ധ്യമാകണമെങ്കിൽ മറ്റു മതസ്ഥരെയെല്ലാം ഉന്മൂലനം ചെയ്യണം. (ഖുറാൻ - 8:12 വായിക്കുക) .ചുരുക്കത്തിൽ , മേൽപ്പറഞ്ഞ ലക്ഷ്യത്തിൽ കുറഞ്ഞ യാതൊന്നും അവർക്ക് സ്വീകാര്യമാകില്ല...! മറ്റു മതക്കാർക്കൊന്നും ഇവിടെ "അരക്ഷിതാവസ്ഥ " അനുഭവപ്പെടുന്നില്ല. അവരെ കൂട്ടുപിടിക്കുന്നത് സ്വയം ഒരു "മതേതറൻ" (അതാണല്ലൊ ഹിന്ദുവിനെ പറ്റിക്കാനുള്ള മാർഗ്ഗം) ആകാനുള്ള കാരശ്ശേരിയുടെ കപട ശ്രമത്തിൻ്റെ ഭാഗമാണ്.
കാരശ്ശേരി പറയുന്നത് അയാൾ ഉണ്ടാക്കിയ അയാളുടെ സ്വന്തം ലോകത്തെ കുറിച്ചാണ്. മനുഷ്യൻ എത്ര ബലഹീനൻ എന്നതിന് ഇയാൾ എത്ര വലിയ ഉദാഹരണം!! . പക്ഷെ സ്വയം ബോധം ഇല്ല. ഇയാളും ഇബ്ലീസും ഒരേ കുടുംബം ആണോ എന്ന് സംശയിച്ചാൽ തെറ്റില്ല. അത്രയും ചേർച്ച. ജീവിച്ചിരിക്കുന്ന കാലത്ത് ഭൂമിയിൽ ഒരു ഉപകാരവും എന്നെ കൊണ്ട് ഇല്ലെങ്കിൽ ഞാൻ എത്ര വലിയ കടക്കാരൻ ആ ഭൂമിയോട്?? അഹങ്കാരം ഇനിയും കാരശ്ശേരി യുടെ ഹൃദയങ്ങളെ കീഴടക്കട്ടെ.
Dear Karassery Sir, even the very well-educated professional muslim ladies are very obsessive about islam. This feeling was not prevalent among muslim ladies about 40 or more years ago.
My dear, he doesn't know anything about Islam. Being an ethiest and by the name a Muslim, what he talks meaningless. Islam is based on certain principles and not changeable by the wish of someone. The prayer is fixed by the time. When he says about Friday prayer timings, it is a clear proof that he hasn't understood Islam. It will make happy people like you
ഞാൻ കുറച്ച് കാലങ്ങളായി എഴുതാറുള്ളതാണ് പരിസ്ഥിതിയെ സംരക്ഷിക്കുകയും കൃഷികൾ ചെയ്യുകയും വേണംഎന്നാണ് ഈശ്വര സൃഷ്ട്ടിയായ ഒത്തിരി ജീവികൾ ജീവിക്കുന്നുണ്ട് അവക്കെല്ലാം ജീവിക്കണമെങ്കിൽ കൃഷികൾ ആവശ്യമാണ് അതിന് കഴിവുള്ള ജീവി മനുഷ്യർ മാത്രമാണ് എന്നാണ് എന്റെ വിശ്വാസം ശരിയാണൊ?
I find serious contradiction among Prof. karassery’s views on economic system (he prefers socialism), personal freedom (he wants it) and eradication of castes. Personal freedom cannot amiably coexist with either socialism or caste system. On the other hand, a modern capitalist society (in the sense in which Schumpeter wrote almost a century ago) can accomplish an amicable coordination among the three. A dynamic advanced economy that recognizes the need of effective support mechanism for the underprivileged can eliminate caste and preserve personal freedoms much more effectively than socialism.
How many muslim girls take part in sports? We have Sania Mirza, Nikhat Nazreen in boxing, Mumtaz Khan in hockey. No other muslim women in our athletics, swimming, badminton, basketball, volleyball teams. There are very small number of muslim women who take up music as a profession. How many muslim women can you see in our music colleges? Even among muslim men in India, you don't find any violinists, except one from Kodungalloor. No pianists, guitarists etc. If a prodigious singer like Edava Bashir was born in these times, he would not have been able to go to the the Trivandrum Music college to learn carnatic music. Families do not encourage the talents and skills. You go to muslim families; most of them do not even listen to any songs other than mappila pattu. It is a sad story.
അത് വളരെ ശരിയാണ്.മാറ്റത്തെ അംഗീകരിക്കാത്ത മതവിഭാഗഅം ഇസ്ലാം തന്നെയാണ്.അതിനു വ്യക്തമായ കാരണം ഉണ്ട്.അവരുടെ മത ഗ്രന്ഥം ദൈവികം ആണ്.അതിനാൽ അതിലെ ഒരുവരി പോലും മാറ്റാൻ മതം അനുവദിക്കുന്നില്ല.യഥാർത്ഥത്തിൽ ഇസ്ലാമിൻ്റെ അടിസ്ഥാന പ്രശ്നം ഇതാണ്.ക്രിസ്ത്യാനി അവരുടെ പഴയ നിയമം മുക്കി.പകരം പുതിയനിയമം ഇറക്കി രക്ഷപെട്ടു.പക്ഷേ,മുസ്ലീം അങ്ങനെ രക്ഷപ്പെടുന്ന പ്രശ്നം ഇല്ല.പകരം അവർ കൂടുതൽ അക്രമാസക്തമായി പരിണമിച്ചു.അതാണ് തീവ്രവാദം.
@shafeer ap പോട്ടെൻ പൊട്ടത്തരം മാത്രമേ പറയൂ....ഞാൻ എന്താണ് ഇവിടെ കുറിച്ചത് എന്ന് താങ്കൾ മനസ്സ് ഇരുത്തി വായിച്ചിരുന്നു എങ്കിൽ ? മനസ്സിലാക്കി എങ്കിൽ.....താങ്കൾ ഇത് പറയില്ല.
എത്രയോ നൂറ്റാണ്ടുകൾക്കപ്പുറം അന്നത്തെ സാഹചര്യങ്ങളോടുള്ള യോജിപ്പു കൊണ്ടോ വിയോജിപ്പു കൊണ്ടോ രൂപീകൃതമായിട്ടുള്ളതാണല്ലോ മതങ്ങളെല്ലാം തന്നെ. കാലമെത്രയോ മാറിയിരിയ്ക്കുന്നു. വിദ്യാഭ്യാസം കൊണ്ടും സംസ്ക്കാരം കൊണ്ടും ബുദ്ധിവികാസം കൊണ്ടും കാലാകാലങ്ങളായി ഉണ്ടായിട്ടുള്ള ശാസ്ത്ര സാങ്കേതിക പുരോഗതി കൊണ്ടും ലോകം നാൾക്കു നാൾ പരിഷ്കൃതമായിക്കൊണ്ടിരിയ്ക്കുകയും മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിയ്ക്കുകയും ചെയ്യുമ്പോൾ എന്തു കൊണ്ടാണ് അപരിഷ്കൃത കാലഘട്ടത്തിന്റെ പ്രോഡക്റ്റുകളായ മതങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാനും ആവശ്യമായ മാറ്റങ്ങൾക്കു വിധേയമാകാനും തയ്യാറാകാത്തതെന്തുകൊണ്ടാണ് ? മാനുഷികമൂല്യങ്ങൾക്കു വില കല്പിച്ചു കൊണ്ടുള്ള കാലാനുസൃതമായ മാറ്റങ്ങൾക്കു വിധേയമാകാൻ എല്ലാ മതങ്ങളും തയ്യാറായാൽ ഇന്നു ലോകത്തു കാണുന്ന ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിയ്ക്കപ്പെടാൻ സാധിയ്ക്കും.
രണ്ട് ലോകമഹാ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ എത്രയോ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് ക്രിസ്തുമതം ജനങ്ങൾക്ക് മേൽ കെട്ടി വയ്ക്കുന്നതിന് വേണ്ടിയായിരുന്നു . ഒന്നോ രണ്ടോ നൂറ്റാണ്ട് മുൻപ് വരെ പാതിരിമാരുടെ പ്രധാന പണി കൊല തന്നെ ആയിരുന്നു .
ഇന്നാട്ടിൽ ഒരു മത സംഘർഷം ഉണ്ടാവുകയാണെങ്കിൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ) വേഷത്തിലെ മത ചിഹ്നം നോക്കി ആളെ മനസ്സിലാക്കാൻ അവസരമുണ്ടെങ്കിൽ അതെത്ര അപകടകരമായിരിക്കും സർ ? പേരുകൊണ്ടോ വേഷം കൊണ്ടോ ഭാഷകൊണ്ടോ ഏതു മതവിഭാഗത്തിലുള്ളയാളാണെന്ന് അറിയാതിരിക്കുമെങ്കിൽ നമ്മുടെ നാടിൻ്റെ ഭാവി എത്ര ശോഭനമായിരിക്കും! ഓവർ കോട്ടോ ,മീശയോ കണ്ടാൽ മതഭ്രാന്തന്മാർക്ക് അതാരാണെന്ന് തിരിച്ചറിയാനാവുമോ?' അങ്ങയുടെ ഉദാഹരണങ്ങൾ അപ്രസക്തമായിപ്പോകുന്നില്ലേ?
ഒന്നിലധികം ഭാര്യമാർ എന്നത് ഇസ്ലാമിൽ ചില ശക്തമായ നിബന്ധനകൾ ഉണ്ട് നീതി പാലിക്കാൻ കഴിയില്ലെങ്കിൽ ഒരു വിവാഹം മാത്രമേ പാടുള്ളൂ... ഈ ചർച്ചയെക്കുറിച്ച് പറയുകയാണെങ്കിൽ വളരെ നല്ല അഭിമുഖം
സ്ത്രീ ഒരു സമയം ഒന്നിൽ കുടുതൽ ഭർത്താവ് പാടില്ല എന്ന് പരുഷൻമാരായ നിങ്ങളിൽ പലരും പറയന്നുണ്ണഎന്നാൽ എല്ലാ സ്ത്രീകളും അതു തന്നെ ഉൾകൊള്ളണം എന്ന് നിങ്ങൾ എന്തിനാ വാശി പിടിക്കുന്നെ പലസമുദായത്തിലുo ബഹുഭർത്താവ് ഉണ്ടല്ലൊ അവരുടെ ഇടയിൽ ഒരു കുഴപ്പവും കാണുന്നിന്നില്ല അപോൾ ഏതെങ്കിലും സ്ത്രീക്ക് ആവശ്യമുണ്ടെങ്കിലോ അതു പാട്ടില്ല എന്ന് പറയാൻ പുരുഷൻമാർക്കും എന്ത വകാശം അത് പുരുഷൻമാരായ പണ്ഡിതവർഗ്ഗസ്ത്രീയുടെ മേലധികാരി ചമയുന്നുക
ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിൽ ഒരു കാര്യവുമില്ല.. പറയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി.. ഈ മതചാരങ്ങൾ ഓരോന്നായി നിർത്തലാക്കാൻ കഴിഞ്ഞാൽ.. കൂടെ മതങ്ങൾ ദ്രവിച്ചു കൊള്ളും.. അതിനായ് പുതിയ എന്തെങ്കിലും ശ്രമം തുടങ്ങുക 👍
@@albi6643 മതം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് മതമില്ലാതെ എത്രയോ ആൾക്കാർ ജീവിക്കും അവരെ ആരും ഒന്നും പറയാൻ പോകുന്നില്ലല്ലോ മതം വിട്ടു എന്ന് പറഞ്ഞു അവർ വിട്ട് മതത്തിലെ ആൾക്കാരെ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ആൾക്കാർ പ്രതികരിക്കുന്നത്
@@abdulrahman.mmoideenkunchi3793 അതല്ല സുഹൃത്തേ ഞാൻ പറഞ്ഞത്. മതമില്ലാത്തവർ വളരെ മോശമായ ജീവിതമാണ് നയിക്കുന്നതെന്ന് എത്രയോ മാതാപ്രേഭാഷകർ മൈക്ക് കെട്ടി വിളിച്ചുപറയുന്നു. അപ്പോൾപ്പിന്നെ മതത്തിൽ ജീവിക്കുന്നവരുടെ കുറ്റങ്ങൾ മതം വിട്ട ആളുകൾ പറയുന്നതിൽ എന്താ തെറ്റെന്നാ ഞാൻ ചോദിച്ചത്
ഇന്റർവ്യൂ ചെയ്യാൻ പോകുന്നവന് എന്തെങ്കിലും ഒരു ആശയവും ഒരു നയവും എന്തെങ്കിലും ഒരു കാഴ്ചപ്പാടുമൊക്കെ വേണം. മതവേഷം ധരിക്കരുതെന്ന് സിക്കുകാരനോട് താങ്കൾ പറയുമോ ? എന്നതിന്. പറയണം ! എന്നുപറഞ്ഞത് താനെന്താ ധരിച്ചതെന്ന്പോലുമറിയാതെ കിണറ്റിലെ തവളെയെപ്പോലെ ചിരിക്കുന്ന ഇന്റർവ്യൂക്കാരൻ. മൂക്കാതെ പഴുത്ത മാങ്ങ കെട്ടിലും മട്ടിലും ഉഷാറാണേലും പുളിച്ചിട്ട് ആർക്കും തിന്നാനൊക്കില്ല. താങ്കൾ കരുതിയിടത്തല്ല കാരശ്ശേരി മാഷ്. അയാളെ പ്രായമെങ്കിലും കണ്ടാൽ മനസ്സിലാക്കണ്ടേ .!? നീതിയുടെ നിർവ്വചനം വളരെ ലളിതമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തപ്പോൾ അതത്ര ലളിതമല്ല എന്ന് പറയുന്നതിന്റെ കാരണം വളരെ ലളിതം.നീതി ആഗ്രഹിക്കാത്തവർക്ക് അത് ലളിതമാവില്ല ഏതായാലും മാഷ് പറഞ്ഞ പച്ച യാഥാർത്ഥ്യങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കാനെങ്കിലും സാധിച്ചിരുന്നെങ്കിൽ!!!!?
Dear Usman Moosa, About Fridays. How did it come? The Jews took Saturday as their Sabbath day, then Christians took Sundays for worship, then muslims took Fridays. Regarding halal, Jews have Kosher, Chrisitians do not have any of these, muslims brought in halal. Circumcision - Jews practise it, Christians reject it, muslims practise it. Growing the beard. Jews (the orthodox ones) have a special way of growing their beards with curls, Christians do not grow beard as a religious practice, muslims grow beard in a different style as a reigious practice. The list goes on and on. If we analyse religions without bias, we will see that adaptations from one another - some practices taken in with name changes, some discarded to differentiate from one another. Regarding changes, all human activities evolve and change. How are we able to read, communicate, advance in science and technology, arts, sports? How does man get accesss to read what is written in their religious books? Through printing technology, paper technology, deforestation, chasing the inhabitants - both humans and animals - of the forests and upsetting the ecosystem. We could have remained in the jungles and the deserts and lived the primitive life our ancestors. Everything has to change for the better.
ഏതൊരു ആശയവും മാറ്റങ്ങൾക്ക് അതീതമായി ഘനീഭവി്ക്കുമ്പോൾ ആണ് മതമായി മാറുന്നത്. അത് ഗന്ധിസം ആയാലും കമ്മ്യൂണിസം ആയാലും ബാധകം അണ്. ചൈനയിലെ കമ്മ്യൂണിസം മാറിയത്തിനെ വിമർശിക്കുന്ന മാഷ് അത് മനസ്സിലാക്കുന്നില്ല എന്ന് തോനുന്നു
മുസ്ലിം വിശ്വാസികൾ പൊതുവേ മാറ്റത്തെ പ്രത്യേകമായി എതിർക്കുന്നവർ അല്ല. പക്ഷെ അതിൻ്റെ നേതൃത്വത്തെ ഗാന്ധി തൊട്ട് ഭരണഘടന ,വോട്ടുബാങ്ക് രാക്ഷ്ട്രിയം എന്നിങ്ങനെ എല്ലാ വശത്തുനിന്നും വഷളാക്കികൊണ്ടിരിക്കുന്നു.
ഓവർ സ്മാർട് കളിക്കുന്ന അവരാതത്തെ നൈസ് ആയി താടിക്ക് തേമ്പിവിടുന്ന കാഴ്ച... 👍 . . . . ഇതിന് ശേഷം വന്ന ഇന്റർ വ്യൂവിൽ ചെക്കൻ മര്യാദക്ക് പണിയെടുക്കുന്നുണ്ട് എന്നതും മാഷിന്റെ മഹിമ തന്നെ...
രണ്ട് പേരോടും ഒരു അഭ്യർത്ഥന.... നിങ്ങൾ പുസ്തകങ്ങളിൽ നിന്ന് കണ്ണെടുത്ത് ചുറ്റുമൊന്ന് നോക്കൂ .... അവിടെ ഒരു പാട് ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം ... അവിടെ ... ജാതിയും മതവുമൊക്കെ ഉണ്ടെങ്കിലും .... സമകാലികരായി ജീവിക്കൂ ...എന്തിനീ ചരിത്രം പേറി നടക്കുന്നൂ ....
ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾക്ക്, ഉത്തരം പറഞ്ഞാൽ പെട്ടുപോവുമ്പോൾ തടിതപ്പാൻ നേരെ ചോദ്യവുമായി ബന്ധമില്ലാത്ത ഉദാഹരണങ്ങളിലേക്ക് പോവുക.അതുവഴി ആ വിഷയത്തിൽനിന്ന് തെന്നിമാറി രക്ഷപ്പെടുക.
When everybody is bound by numerous ropes like race, caste, creed, community, language and nationality, how can he assess an issue impartially? Just impossible. That is why everybody is wrong.
യുക്രൈൻ അഭയാർത്ഥികൾക്ക് അഭയം കൊടുത്ത ബ്രിട്ടനിലെയും മറ്റും ഗൃഹനാഥൻ മാരെ കാമുകന്മാർ ആക്കിയ യുക്രൈൻ വനിതകളെ പറ്റി എന്തു പറയുന്നു രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പുരുഷന്മാരില്ലാത്ത അതിന്റെ പേരിൽ പുരുഷന്മാർക്ക് സ്വാഗതം എന്നുപറഞ്ഞ് ജർമ്മനിയുടെ വീടുകളിൽ ബോർഡുകൾ വച്ചിരുന്നു. ഇതെല്ലാം ഗവേഷണം നടത്തണം എന്നിട്ടുമതി വിമർശനം
പൊതു സ്ഥലത്ത് മതചിഹ്നങ്ങൾ വേണ്ട ഇത് എൻ്റെ അഭിപ്രായം. അതിനെ മാഷ് ന്യയീകരിക്കരുതയിരുന്നൂ ഇത് എൻ്റെ ആഗ്രഹം. പക്ഷേ മാഷിന് അത് ന്യയീകരിക്കാം. എതിർപ്പ് ആശയങ്ങൾ തമ്മിൽ മാത്രം, കാരണം ഇത് നമ്മുടെ ഇന്ത്യാ...
കാരശ്ശേരി മാഷ് മനുഷ്യ ഗുണങ്ങൾ പൂർണ്ണ മായും ഉൾക്കുള്ളുന്ന ഒരു ജന്മം ആണ്🙏🙏❤️❤️
ജനങ്ങൾ മാറി ചിന്തിക്കണം....മതത്തിന്റെ കാര്യം രണ്ടാമതായി കൊണ്ടു നടക്കണം...ഒന്നാമത് ഉണ്ടാവേണ്ടത് പൗരബോധം,പൗര ധർമ്മം,ദേശസ്നേഹം,സഹജീവി സ്നേഹം എന്നിവയാണ്....🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳🇮🇳🎆🎆
മതം ഈ ഗുണങ്ങളെല്ലാം പ്രോത്സാഹിപ്പികയാണ് ചെയ്യുന്നത്. ഇതിനെതിരണെന്നത് തെറ്റിദ്ധാരണയാണ്
രണ്ടാമതുമില്ല മൂന്നാമതും ഇല്ല മതത്തിൽ ഒന്നുമില്ല വെറും പൊട്ടക്കഥകളെല്ലാതെ
@@nowfalac ...ഇസ്ലാം മതം ഒഴികെയുള്ള മതങ്ങൾ ദേശസ്നേഹവും പൗരബോധവും ,സഹജീവി സ്നേഹവും പഠിപ്പിക്കുന്നുണ്ട്.
@@vsankar1786 ദേശസ്നേഹത്തിന്റെ ആവശ്യമെന്ത്, മനുഷ്യസ്നേഹം പോരെ.അതുപോലെ സഹജീവി സ്നേഹമാണോ വേണ്ടത്? എല്ലാ ജീവികളേയും സ്നേഹിക്കുകയല്ലേ വേണ്ടത്.patriotism is a Menounos എന്നു പറഞ്ഞത് ടാഗോറാണ് . ഒരു വര വരച്ചിട്ട് ഇപ്പുറം നാമും അപ്പുറം ശത്രുവും എന്ന് പറയുന്നതിന് എന്ത് അർത്ഥമാണുളളത്. ഇര പിടിയന്മാർക്കല്ലാതെ മറ്റു ജീവി വർഗ്ഗങ്ങൾക്കൊന്നും ഈ വേർതിരിവ് ഇല്ലല്ലോ. മാനവികതയല്ലേ ഉയർത്തിപ്പിടിക്കേണ്ടത്. ചോദ്യകർത്താവിന് ജനാധിപത്യബോധവും മതേതരബോധവും സമത്വബോധവും ഇല്ല ,എന്ന് തോന്നുന്നു.
@@siniks3900 ... what You mean by "Menounos"...?
മനുഷ്യസ്നേഹമുള്ളവർക്കാണ് ദേശത്തെയും പ്രപഞ്ചത്തെയും സ്നേഹിക്കാൻ കഴിയുന്നത് .സഹജീവി സ്നേഹം എന്നാൽ സർവ്വജീവജാലങ്ങളോടുമുള്ള സ്നേഹം എന്നർത്ഥം .
ഹൈന്ദവദർശന പ്രകാരം --
"വസുധൈവ കുടുംബകം" .
ആഹാ... എത്ര നല്ല ഒരു സംഭാഷണം....മാഷേ അങ്ങയെ നമസ്കരിക്കുന്നു. ഞങ്ങൾക്ക് അങ്ങയുടെ വാക്കുകൾ വളരെ വളരെ ഇഷ്ടമാണ്...
വിവരം ഇല്ലാത്ത ഇ ചോദ്യകർത്താവ് ആരാണ്.
ചോദ്യം ചോദിക്കാൻ intelligence മതി.. കേൾക്കുന്ന ഉത്തരം മനസ്സിലാക്കാൻ wisdom ആണ് വേണ്ടത്..
🙏🏾 മാഷ് ഒരു ഓവർസ്മാർട്ട് വിദ്യാർത്ഥിയെ ഡീൽ ചെയ്യുന്ന പോലെ ചങ്ങാതിയെ ഡീൽ ചെയ്തു.. 🙂👍
കാരശ്ശേരി മാഷിനെ കേൾക്കാൻ വളരെ വളരെ ഇഷ്ടം. നമ്മുടെ നാടിന്റെ രത്‌നമാണ് കാരശ്ശേരി മാഷ്.
Mudiyaanu
എല്ലാ കാര്യത്തിലും വിവരമുണ്ടായിട്ട് ആരേയും പോയി ഇന്റർവ്യൂ ചെയ്യാനൊന്നും പറ്റില്ല. ഷിജിൽ ഷിജിൽ ആയി ഇന്റർവ്യൂ ചെയ്യുന്നു. അതാണ് അതിന്റെ രസവും 👍
സിക്കുകാരുടെ തലപ്പാവ് അഴിക്കാൻ പറയണമെത്രെ 😄
ചോദ്യങ്ങൾ തുടങ്ങിയപ്പോ ഇത്തിരി സ്മാർട്ട് ആണെന്ന് തോന്നിയിരുന്നു. പതിയെ ഉള്ളിലുള്ള പൊട്ടൻ പുറത്തു ചാടി..
ഇത് പോലെയുള്ള അവതാരകർ ഒക്കെ മലയാളികൾക്ക് അപമാനമാണ്, ആദ്യമായിട്ടാണ് ഒരു നിലവാരമില്ലാത്ത അവതാരകനെ കാണുന്നത്.
Totally
അത് നീ മീഡിയ വൺ കാണാത്തതു കൊണ്ട് ആകും
ഉത്തരം മുഴുവൻ കേൾക്കാൻ ഉള്ള സഹിഷ്ണുത എങ്കിലും interviewer കാണിക്കുക...
മാഷിൻ്റെ അഭിപ്രായം വളരെ ശരി, കരിച്ചാക്ക് കണ്ടാൽ ഏതൊരാൾക്കും അവരോട് ഒരു സഹതാപം തോന്നും .കാരണം ഒരു കാലത്തും അടിമത്വത്തിൽ നിന്നും മോചനം നേടാത്ത ഒരു ജനസമൂഹം..
Great interview and good interviewer
A real intellectual with honesty, respect you sir
Good speach !!
കാരശ്ശേരി മാഷിന്റെ ചിന്താഗതികൾ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്..
സ്വതന്ത്ര ചിന്താഗതിക്കാർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് മാഷ് പറയുന്നത്..
ഇതു പോലുള്ള ആളുകൾ ഇനിയും കടന്നു വരണം...
ചാനലിൻറ്റെ പേര് പോലെ തന്നെ " ഇയാളുടെ ചോദ്യം ശരിയല്ല "😜
മാഷെ ഇന്റർവ്യൂ ചെയ്യാൻ നീ ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട് മോനേ
Absolutely 💯
Excellent discussion
Thank you
Don't fight... Talk...🔥🔥☮️✌🏾
വളരെ നല്ലത്, സ്നേഹം...
Great
പാതി വെന്ത എന്തൊക്കെയോ വിവരങ്ങളുമായാണ് അഭിമുഖകാരൻ ഇൻർവ്യൂവിന് വന്നിയിക്കുന്നത്.
ഉന്നയിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ധാരണയില്ല.കുറച്ചുകൂടി ഹോംവർക്ക്.വേണ്ടിയിരുന്നു.പ്രത്യേകിച്ച് അപ്പുറത്ത് കാരശ്ശേരിയെപ്പോലെ ഒരാളാകുമ്പോൾ.
من يهدي الله فهو المهتدي ويضلل فلن تجد له وليا مرشدا
ചോദ്യ കർത്താവിന് ശരിയായ ചോദ്യം ചോദിക്കാൻ അറിയില്ല. അത് കൊണ്ടു ചോദ്യം ശരിയല്ല എന്ന ടൈറ്റിൽ വളരെ ശരിയാണ്
🙏♥️
ഇവിടെ ഗോ വധ നിരോധനം പല സ്റ്റേറ്റുകളിലും നടപ്പിലാക്കിയത് കോൺഗ്രസ് ആണ് മാഷേ. അത് ബിജെപി ചെയ്യുമ്പോൾ വർഗീയത. കൊള്ളാം മാഷേ . മാഷിനും മനസ്സ് തുറക്കാൻ ഭയം ആണ്. അതാണ് സത്യം. 😞😞
പക്ഷെ ഗോവധത്തിന്റെ പേരിൽ ആരെയും അടിച്ചുകൊന്നിട്ടില്ല
@@omerisha9512 ആൾ ഖൈത ടെ പേരിൽ ക്രൂരതകൾ ചെയ്യുന്നവർ മുസ്ലിം നാമ ദാരികൾ ആയതുകൊണ്ട് ഒമർ ഇഷ ആ പ്രവർത്തികളെ അനുകൂലിക്കുമോ???
BJP ക്ക് വർഗ്ഗീയതയോ?
ലവലേശം കാണില്ല.
ബീഫ് കേരളത്തിൽ ധാരാളമല്ലെ
BJP യും കേരളത്തിലില്ലെ
എന്ത് കൊണ്ട് ഇവിടെ അത് എതിർക്കുന്നില്ലാ
വിവരമറിയും അത് തന്നെ.
@@syedmohammed7484 അതേ.. വളരെ ശെരി. ആലപ്പുഴയിൽ വിളിച്ചതൊക്കെ കൂട്ടി നോക്കുമ്പോൾ.. നിങ്ങളുടെ "" വിവരം അറിയും """" പ്രയോഗം ശെരി ആണ്... ഒരുതരം.
തല വെട്ടുന്ന അർത്ഥം.. 🙋♂
കോൺഗ്രസ് അങ്ങിനെ ചെയ്യുന്നത് പോലും ആഴത്തിൽ സംഘികൾ മത വർഗ്ഗീയത വളർത്തിയതു കൊണ്ടാണ്.
11:50 good
On is a library of knowledge.🔥 and another one is impatient whatsapp University .
മാഷിനെ ഒരുപാട് മുമ്പേ എനിക്ക് ഇഷ്ടമായിരുന്നു, ഇടയ്ക് എപ്പഴോ ഒരു അനിഷ്ടം വന്നിരുന്നു.. എന്നാ ഇപ്പൊ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി 🙏
Avathaarakan kurachu koodi nalla listener aakanam
sir,goahead.super replay.
കാരശ്ശേരി പറഞ്ഞതിൽ "BJP യുടെ ഭരണത്തിൻ കീഴിൽ ഇസ്ലാമികൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട് " എന്നതിനോട് തീരെ യോജിക്കുന്നില്ല. ഇസ്ലാമിൻ്റെ അരക്ഷിതാവസ്ഥ അവരുടെ തന്ത്രപരമായ ( തക്കിയ ) ഒരു സൃഷ്ടിയാണ്. ഹിന്ദുസ്ഥാനെ ഇസ്ലാമിക രാജ്യമാക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം (ഖുറാൻ - 9:123 വായിക്കുക). അത് സാദ്ധ്യമാകണമെങ്കിൽ മറ്റു മതസ്ഥരെയെല്ലാം ഉന്മൂലനം ചെയ്യണം. (ഖുറാൻ - 8:12 വായിക്കുക) .ചുരുക്കത്തിൽ , മേൽപ്പറഞ്ഞ ലക്ഷ്യത്തിൽ കുറഞ്ഞ യാതൊന്നും അവർക്ക് സ്വീകാര്യമാകില്ല...!
മറ്റു മതക്കാർക്കൊന്നും ഇവിടെ "അരക്ഷിതാവസ്ഥ " അനുഭവപ്പെടുന്നില്ല. അവരെ കൂട്ടുപിടിക്കുന്നത് സ്വയം ഒരു "മതേതറൻ" (അതാണല്ലൊ ഹിന്ദുവിനെ പറ്റിക്കാനുള്ള മാർഗ്ഗം) ആകാനുള്ള കാരശ്ശേരിയുടെ കപട ശ്രമത്തിൻ്റെ ഭാഗമാണ്.
ഇന്റർവ്യൂ ചെയ്യുന്നയാളുടെ നിലവാരം കഷ്ടം. ചോദ്യം ചോദിക്കാനും ഒരു വിവരം വേണ്ടേ. 🤭🤭🤣
ശരിയാ
എന്റെ കാഴ്ചപ്പാടിൽ ഈ ഭൂമി പരന്നതാണല്ലോ … അതുകൊണ്ടു കാരശ്ശേരിമാഷ് അതിനോട് എന്തുകൊണ്ട് യോചിച്ചു കൂടാ 😂
12:58👇

MN is true thinker. It is a pleasure to listen to him... 🙏🏿👍🌹
Romanjification🔥🔥🔥🔥🔥
M n k sir big salute
19:55 point
Like you sir what a words are coming from you
ഷിജിലിന്റെ വാക്കുകൾ വരെ പതറിപോകുന്നു. കാരശേരി മാഷിന്റെ വിഞ്ജാനത്തിന് മുസിൽ നമസ്ക്കാരം
കാരശ്ശേരി പറയുന്നത് അയാൾ ഉണ്ടാക്കിയ അയാളുടെ സ്വന്തം ലോകത്തെ കുറിച്ചാണ്. മനുഷ്യൻ എത്ര ബലഹീനൻ എന്നതിന് ഇയാൾ എത്ര വലിയ ഉദാഹരണം!! . പക്ഷെ സ്വയം ബോധം ഇല്ല. ഇയാളും ഇബ്ലീസും ഒരേ കുടുംബം ആണോ എന്ന് സംശയിച്ചാൽ തെറ്റില്ല. അത്രയും ചേർച്ച. ജീവിച്ചിരിക്കുന്ന കാലത്ത് ഭൂമിയിൽ ഒരു ഉപകാരവും എന്നെ കൊണ്ട് ഇല്ലെങ്കിൽ ഞാൻ എത്ര വലിയ കടക്കാരൻ ആ ഭൂമിയോട്?? അഹങ്കാരം ഇനിയും കാരശ്ശേരി യുടെ ഹൃദയങ്ങളെ കീഴടക്കട്ടെ.
കാരശേരി മാഷിനെ. ഇബ്‌ലീസിനോട്. ഉപമിച്ച നീ ചെകുത്താന്റെ പുത്രനാണു.
എം എൻ കാരശ്ശേരിയെ ഇൻറർവ്യൂ ചെയ്യാനുള്ള ഉൾക്കരുത്ത് ഷിജി ലിൽ കാണുന്നില്ല
No,shijil is very clever 😄,കപട മുഖങ്ങൾ പൊളിച്ചെടുക്കുന്നുണ്ട് 👍
Jenadthipathiyam 🇮🇳🇮🇳🇮🇳🌹🌹🌹
👍👍👍👍
Dear Karassery Sir, even the very well-educated professional muslim ladies are very obsessive about islam. This feeling was not prevalent among muslim ladies about 40 or more years ago.
My dear, he doesn't know anything about Islam. Being an ethiest and by the name a Muslim, what he talks meaningless. Islam is based on certain principles and not changeable by the wish of someone. The prayer is fixed by the time. When he says about Friday prayer timings, it is a clear proof that he hasn't understood Islam. It will make happy people like you
👌🏽
ഞാൻ കുറച്ച് കാലങ്ങളായി എഴുതാറുള്ളതാണ് പരിസ്ഥിതിയെ സംരക്ഷിക്കുകയും കൃഷികൾ ചെയ്യുകയും വേണംഎന്നാണ് ഈശ്വര സൃഷ്ട്ടിയായ ഒത്തിരി ജീവികൾ ജീവിക്കുന്നുണ്ട് അവക്കെല്ലാം ജീവിക്കണമെങ്കിൽ കൃഷികൾ ആവശ്യമാണ് അതിന് കഴിവുള്ള ജീവി മനുഷ്യർ മാത്രമാണ് എന്നാണ് എന്റെ വിശ്വാസം ശരിയാണൊ?
32:13 🔥🔥🔥☮️✌️✌🏾
ഫൈറ്റ് മുസ്ലിം രാജ്യങ്ങൾക്ക് മേൽ ആകുമ്പോൾ അതൊക്കെ ജനാധിപത്യം
ഓരോ മതത്തിനും അവരുടേതായ ജനാധിപത്യം ഉണ്ട്
Valare valiya moyandanallo avatharakan
I find serious contradiction among Prof. karassery’s views on economic system (he prefers socialism), personal freedom (he wants it) and eradication of castes. Personal freedom cannot amiably coexist with either socialism or caste system. On the other hand, a modern capitalist society (in the sense in which Schumpeter wrote almost a century ago) can accomplish an amicable coordination among the three. A dynamic advanced economy that recognizes the need of effective support mechanism for the underprivileged can eliminate caste and preserve personal freedoms much more effectively than socialism.
Karashery mash shariyaanu
ഒരു വർഗീയവാദി നിഷ്പക്ഷവാദിയുടെമുന്നിൽ തകരുന്ന കാഴ്ച.
How many muslim girls take part in sports? We have Sania Mirza, Nikhat Nazreen in boxing, Mumtaz Khan in hockey. No other muslim women in our athletics, swimming, badminton, basketball, volleyball teams. There are very small number of muslim women who take up music as a profession. How many muslim women can you see in our music colleges? Even among muslim men in India, you don't find any violinists, except one from Kodungalloor. No pianists, guitarists etc. If a prodigious singer like Edava Bashir was born in these times, he would not have been able to go to the the Trivandrum Music college to learn carnatic music. Families do not encourage the talents and skills. You go to muslim families; most of them do not even listen to any songs other than mappila pattu. It is a sad story.
I feel pity about Muslims
അത് വളരെ ശരിയാണ്.മാറ്റത്തെ അംഗീകരിക്കാത്ത മതവിഭാഗഅം ഇസ്ലാം തന്നെയാണ്.അതിനു വ്യക്തമായ കാരണം ഉണ്ട്.അവരുടെ മത ഗ്രന്ഥം ദൈവികം ആണ്.അതിനാൽ അതിലെ ഒരുവരി പോലും മാറ്റാൻ മതം അനുവദിക്കുന്നില്ല.യഥാർത്ഥത്തിൽ ഇസ്ലാമിൻ്റെ അടിസ്ഥാന പ്രശ്നം ഇതാണ്.ക്രിസ്ത്യാനി അവരുടെ പഴയ നിയമം മുക്കി.പകരം പുതിയനിയമം ഇറക്കി രക്ഷപെട്ടു.പക്ഷേ,മുസ്ലീം അങ്ങനെ രക്ഷപ്പെടുന്ന പ്രശ്നം ഇല്ല.പകരം അവർ കൂടുതൽ അക്രമാസക്തമായി പരിണമിച്ചു.അതാണ് തീവ്രവാദം.
@shafeer ap ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാനം തന്നെ ഖുർആൻ അല്ലാഹു മുകളിൽ നിന്നും ഇറക്കിതന്നു എന്നതാണ്.ഇത് അറിയാത്ത ഇസ്ലാമിക നാമധാരിയോ?
@shafeer ap പോട്ടെൻ പൊട്ടത്തരം മാത്രമേ പറയൂ....ഞാൻ എന്താണ് ഇവിടെ കുറിച്ചത് എന്ന് താങ്കൾ മനസ്സ് ഇരുത്തി വായിച്ചിരുന്നു എങ്കിൽ ? മനസ്സിലാക്കി എങ്കിൽ.....താങ്കൾ ഇത് പറയില്ല.
എത്രയോ നൂറ്റാണ്ടുകൾക്കപ്പുറം അന്നത്തെ സാഹചര്യങ്ങളോടുള്ള യോജിപ്പു കൊണ്ടോ വിയോജിപ്പു കൊണ്ടോ രൂപീകൃതമായിട്ടുള്ളതാണല്ലോ മതങ്ങളെല്ലാം തന്നെ. കാലമെത്രയോ മാറിയിരിയ്ക്കുന്നു. വിദ്യാഭ്യാസം കൊണ്ടും സംസ്ക്കാരം കൊണ്ടും ബുദ്ധിവികാസം കൊണ്ടും കാലാകാലങ്ങളായി ഉണ്ടായിട്ടുള്ള ശാസ്ത്ര സാങ്കേതിക പുരോഗതി കൊണ്ടും ലോകം നാൾക്കു നാൾ പരിഷ്കൃതമായിക്കൊണ്ടിരിയ്ക്കുകയും മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിയ്ക്കുകയും ചെയ്യുമ്പോൾ എന്തു കൊണ്ടാണ് അപരിഷ്കൃത കാലഘട്ടത്തിന്റെ പ്രോഡക്റ്റുകളായ മതങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാനും ആവശ്യമായ മാറ്റങ്ങൾക്കു വിധേയമാകാനും തയ്യാറാകാത്തതെന്തുകൊണ്ടാണ് ? മാനുഷികമൂല്യങ്ങൾക്കു വില കല്പിച്ചു കൊണ്ടുള്ള കാലാനുസൃതമായ മാറ്റങ്ങൾക്കു വിധേയമാകാൻ എല്ലാ മതങ്ങളും തയ്യാറായാൽ ഇന്നു ലോകത്തു കാണുന്ന ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിയ്ക്കപ്പെടാൻ സാധിയ്ക്കും.
Absurd
sir super super.
മതം സ്നേഹമാണ് സഹിഷ്ണതയാണ് എന്നൊക്കെ പറയും എന്നാൽ ലോകത്ത് ഏറ്റവും അധികം ആളുകൾക്കു ജീവൻ നഷ്ടമായത് മതവൈരം മൂലമാണ്. മതമില്ലാത്ത ജീവനല്ലേ നല്ലത്
രണ്ട് ലോകമഹാ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ എത്രയോ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് ക്രിസ്തുമതം ജനങ്ങൾക്ക് മേൽ കെട്ടി വയ്ക്കുന്നതിന് വേണ്ടിയായിരുന്നു . ഒന്നോ രണ്ടോ നൂറ്റാണ്ട് മുൻപ് വരെ പാതിരിമാരുടെ പ്രധാന പണി കൊല തന്നെ ആയിരുന്നു .
Interviewer palappozum nilamparissayi .well done karasseri mash.
സിനിമ ഫീൽഡിലെ സെക്സ് ഒന്ന് വിലയിരുത്തുമോ
മതപരിവർത്തനം നിർത്തിയാൽ ആർക്കും ആരെയും പേടിക്കണ്ട കാര്യവുമില്ല
ഇന്നാട്ടിൽ ഒരു മത സംഘർഷം ഉണ്ടാവുകയാണെങ്കിൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ) വേഷത്തിലെ മത ചിഹ്നം നോക്കി ആളെ മനസ്സിലാക്കാൻ അവസരമുണ്ടെങ്കിൽ അതെത്ര അപകടകരമായിരിക്കും സർ ? പേരുകൊണ്ടോ വേഷം കൊണ്ടോ ഭാഷകൊണ്ടോ ഏതു മതവിഭാഗത്തിലുള്ളയാളാണെന്ന് അറിയാതിരിക്കുമെങ്കിൽ നമ്മുടെ നാടിൻ്റെ ഭാവി എത്ര ശോഭനമായിരിക്കും!
ഓവർ കോട്ടോ ,മീശയോ കണ്ടാൽ മതഭ്രാന്തന്മാർക്ക് അതാരാണെന്ന് തിരിച്ചറിയാനാവുമോ?'
അങ്ങയുടെ ഉദാഹരണങ്ങൾ അപ്രസക്തമായിപ്പോകുന്നില്ലേ?
ഒന്നിലധികം ഭാര്യമാർ എന്നത് ഇസ്ലാമിൽ ചില ശക്തമായ നിബന്ധനകൾ ഉണ്ട് നീതി പാലിക്കാൻ കഴിയില്ലെങ്കിൽ ഒരു വിവാഹം മാത്രമേ പാടുള്ളൂ... ഈ ചർച്ചയെക്കുറിച്ച് പറയുകയാണെങ്കിൽ വളരെ നല്ല അഭിമുഖം
ആർക്ക് ആര് കൊടുക്കുന്ന നീതി? ആണ് പെണ്ണിനോ പെണ്ണ് ആണിനോ
സ്ത്രീ ഒരു സമയം ഒന്നിൽ കുടുതൽ ഭർത്താവ് പാടില്ല എന്ന് പരുഷൻമാരായ നിങ്ങളിൽ പലരും പറയന്നുണ്ണഎന്നാൽ എല്ലാ സ്ത്രീകളും അതു തന്നെ ഉൾകൊള്ളണം എന്ന് നിങ്ങൾ എന്തിനാ വാശി പിടിക്കുന്നെ പലസമുദായത്തിലുo ബഹുഭർത്താവ് ഉണ്ടല്ലൊ അവരുടെ ഇടയിൽ ഒരു കുഴപ്പവും കാണുന്നിന്നില്ല അപോൾ ഏതെങ്കിലും സ്ത്രീക്ക് ആവശ്യമുണ്ടെങ്കിലോ അതു പാട്ടില്ല എന്ന് പറയാൻ പുരുഷൻമാർക്കും എന്ത വകാശം അത് പുരുഷൻമാരായ പണ്ഡിതവർഗ്ഗസ്ത്രീയുടെ മേലധികാരി ചമയുന്നുക
ഖുർആൻ ദൈവത്തിന്റെ വചനം അല്ല സാത്താന്റെ പിശാചിന്റെ രാക്ഷസന്റെ വചനമാണ്😂🤣
Mash കുറച്ചു കൂടി അറിവുള്ള ആൾക്കാരുടെ അടുത്ത് സംസാരിക്കുന്നതായിരുന്നു നല്ലത്....skip ചെയ്യാതിരിക്കാൻ പറ്റുന്നില്ല
ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിൽ ഒരു കാര്യവുമില്ല.. പറയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി.. ഈ മതചാരങ്ങൾ ഓരോന്നായി നിർത്തലാക്കാൻ കഴിഞ്ഞാൽ.. കൂടെ മതങ്ങൾ ദ്രവിച്ചു കൊള്ളും.. അതിനായ് പുതിയ എന്തെങ്കിലും ശ്രമം തുടങ്ങുക 👍
Please do a discussion with Mithrian
11:36
Mashe 👍♥️
മത ചിഹ്നം കൊണ്ട് നടക്കാൻ താല്പര്യം ഉള്ള ആൾക്കാർ അങ്ങനെ നടക്കട്ടെ
അല്ല തവർ അങ്ങന നടക്കട്ടെ മതം
ഇല്ലാത്തവർ എന്റിന് മത കാര്യം സംസാരിക്കുന്നു
മതമില്ലാത്ത ആളുകളുടെ കാര്യം മതവാതികൾ സംസാരിക്കുന്നുണ്ടല്ലോ പിന്നെന്താ മതവാദികളുടെ കാര്യം മതമില്ലാത്തവർ സംസാരിച്ചാൽ?
@@albi6643 മതം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് മതമില്ലാതെ എത്രയോ ആൾക്കാർ ജീവിക്കും അവരെ ആരും ഒന്നും പറയാൻ പോകുന്നില്ലല്ലോ മതം വിട്ടു എന്ന് പറഞ്ഞു അവർ വിട്ട് മതത്തിലെ ആൾക്കാരെ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ആൾക്കാർ പ്രതികരിക്കുന്നത്
@@abdulrahman.mmoideenkunchi3793 അതല്ല സുഹൃത്തേ ഞാൻ പറഞ്ഞത്. മതമില്ലാത്തവർ വളരെ മോശമായ ജീവിതമാണ് നയിക്കുന്നതെന്ന് എത്രയോ മാതാപ്രേഭാഷകർ മൈക്ക് കെട്ടി വിളിച്ചുപറയുന്നു. അപ്പോൾപ്പിന്നെ മതത്തിൽ ജീവിക്കുന്നവരുടെ കുറ്റങ്ങൾ മതം വിട്ട ആളുകൾ പറയുന്നതിൽ എന്താ തെറ്റെന്നാ ഞാൻ ചോദിച്ചത്
മാഷ്.. ആദ്യ ചോദ്യത്തിൽ തന്നെ പതറി.. വല്യ സംഭവം എന്ന പ്രതീക്ഷയിൽ കേട്ട് തുടങ്ങിയ ഞാൻ പ്ലിങ്ങി
Very Good Discussion ..Thank You..
Mash polichu
Islam resist changes at extreme level, as the relegious rules are too rigid.
കരശ്ശേരി കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്
ഇന്റർവ്യൂ ചെയ്യാൻ പോകുന്നവന് എന്തെങ്കിലും ഒരു ആശയവും ഒരു നയവും എന്തെങ്കിലും ഒരു കാഴ്ചപ്പാടുമൊക്കെ വേണം.
മതവേഷം ധരിക്കരുതെന്ന് സിക്കുകാരനോട് താങ്കൾ പറയുമോ ? എന്നതിന്. പറയണം ! എന്നുപറഞ്ഞത് താനെന്താ ധരിച്ചതെന്ന്പോലുമറിയാതെ കിണറ്റിലെ തവളെയെപ്പോലെ ചിരിക്കുന്ന ഇന്റർവ്യൂക്കാരൻ.
മൂക്കാതെ പഴുത്ത മാങ്ങ കെട്ടിലും മട്ടിലും ഉഷാറാണേലും പുളിച്ചിട്ട് ആർക്കും തിന്നാനൊക്കില്ല.
താങ്കൾ കരുതിയിടത്തല്ല കാരശ്ശേരി മാഷ്. അയാളെ പ്രായമെങ്കിലും കണ്ടാൽ മനസ്സിലാക്കണ്ടേ .!?
നീതിയുടെ നിർവ്വചനം വളരെ ലളിതമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തപ്പോൾ അതത്ര ലളിതമല്ല എന്ന് പറയുന്നതിന്റെ കാരണം വളരെ ലളിതം.നീതി ആഗ്രഹിക്കാത്തവർക്ക് അത് ലളിതമാവില്ല ഏതായാലും മാഷ് പറഞ്ഞ പച്ച യാഥാർത്ഥ്യങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കാനെങ്കിലും സാധിച്ചിരുന്നെങ്കിൽ!!!!?
Rajan koranpeedika kannur
Try to change something; you make enemies😂❤
Hope you will try to interview aliyar kasimi.try to do that pls.
Jai sai Deepak ne interview cheyyamoo
തുണി ഇല്ലാതെ നക്നരായി പൊതു റോട്ടിക്കൂടി ക്ഷേത്ര ത്തിലേക്കു പോകുന്നതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം കേട്ടാൽ കൊള്ളാം
Lot of contradictions.. Mashe
Kurach vivaram ullavane eruthayirunnelle chothikkan
Dear Usman Moosa, About Fridays. How did it come? The Jews took Saturday as their Sabbath day, then Christians took Sundays for worship, then muslims took Fridays. Regarding halal, Jews have Kosher, Chrisitians do not have any of these, muslims brought in halal. Circumcision - Jews practise it, Christians reject it, muslims practise it. Growing the beard. Jews (the orthodox ones) have a special way of growing their beards with curls, Christians do not grow beard as a religious practice, muslims grow beard in a different style as a reigious practice. The list goes on and on. If we analyse religions without bias, we will see that adaptations from one another - some practices taken in with name changes, some discarded to differentiate from one another. Regarding changes, all human activities evolve and change. How are we able to read, communicate, advance in science and technology, arts, sports? How does man get accesss to read what is written in their religious books? Through printing technology, paper technology, deforestation, chasing the inhabitants - both humans and animals - of the forests and upsetting the ecosystem. We could have remained in the jungles and the deserts and lived the primitive life our ancestors. Everything has to change for the better.
ഏതൊരു ആശയവും മാറ്റങ്ങൾക്ക് അതീതമായി ഘനീഭവി്ക്കുമ്പോൾ ആണ് മതമായി മാറുന്നത്. അത് ഗന്ധിസം ആയാലും കമ്മ്യൂണിസം ആയാലും ബാധകം അണ്. ചൈനയിലെ കമ്മ്യൂണിസം മാറിയത്തിനെ വിമർശിക്കുന്ന മാഷ് അത് മനസ്സിലാക്കുന്നില്ല എന്ന് തോനുന്നു
മുസ്ലിം വിശ്വാസികൾ പൊതുവേ മാറ്റത്തെ പ്രത്യേകമായി എതിർക്കുന്നവർ അല്ല. പക്ഷെ അതിൻ്റെ നേതൃത്വത്തെ ഗാന്ധി തൊട്ട് ഭരണഘടന ,വോട്ടുബാങ്ക് രാക്ഷ്ട്രിയം എന്നിങ്ങനെ എല്ലാ വശത്തുനിന്നും വഷളാക്കികൊണ്ടിരിക്കുന്നു.
ഓവർ സ്മാർട് കളിക്കുന്ന അവരാതത്തെ നൈസ് ആയി താടിക്ക് തേമ്പിവിടുന്ന കാഴ്ച... 👍
.
.
.
.
ഇതിന് ശേഷം വന്ന ഇന്റർ വ്യൂവിൽ ചെക്കൻ മര്യാദക്ക് പണിയെടുക്കുന്നുണ്ട് എന്നതും മാഷിന്റെ മഹിമ തന്നെ...
കാരശ്ശേരി മാഷെ ഇന്റർവ്യൂ ചെയ്യാൻ കുറേകൂടി ആഴവും പരപ്പുമുള്ള വായനയും ഉള്ള ആളാവണമായിരുന്നു. മാഷ് high calibre ഉള്ള ആളല്ലേ.
രണ്ട് പേരോടും ഒരു അഭ്യർത്ഥന.... നിങ്ങൾ പുസ്തകങ്ങളിൽ നിന്ന് കണ്ണെടുത്ത് ചുറ്റുമൊന്ന് നോക്കൂ .... അവിടെ ഒരു പാട് ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം ... അവിടെ ... ജാതിയും മതവുമൊക്കെ ഉണ്ടെങ്കിലും .... സമകാലികരായി ജീവിക്കൂ ...എന്തിനീ ചരിത്രം പേറി നടക്കുന്നൂ ....
ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾക്ക്,
ഉത്തരം പറഞ്ഞാൽ പെട്ടുപോവുമ്പോൾ തടിതപ്പാൻ നേരെ ചോദ്യവുമായി ബന്ധമില്ലാത്ത ഉദാഹരണങ്ങളിലേക്ക് പോവുക.അതുവഴി ആ വിഷയത്തിൽനിന്ന് തെന്നിമാറി രക്ഷപ്പെടുക.
മാഷ് മഹാപ്രതിഭ തെനെന.വൈരുദ്ധ്യാത്മക വാധിയാണ്.മാറാൻ വേണ്ടി മാത്രം മാറ്റാവുന്നതാണ്
ഷിജിൽ കാരശ്ശേരി മാഷേ കേൾക്കാൻ മാത്രം വളർന്നിട്ടില്ല 1 ?
അദ്ദേഹവും ചില അവസരങളിൽ നീല കുറുക്കൻ ആയിപ്പോയി
മാഷിനെ interview ചെയ്യാൻ ഇദ്ദേഹം പോര
സത്യം
When everybody is bound by numerous ropes like race, caste, creed, community, language and nationality, how can he assess an issue impartially? Just impossible. That is why everybody is wrong.
രാജാവ് തീരെ ഇല്ലാത്ത നാടായിരുന്നു കാരശ്ശേരി ഇരിക്കുന്ന സ്ഥലം??
Ya, it's not decent to expose one's religion. It's agst secularism.
യുക്രൈൻ അഭയാർത്ഥികൾക്ക് അഭയം കൊടുത്ത ബ്രിട്ടനിലെയും മറ്റും ഗൃഹനാഥൻ മാരെ കാമുകന്മാർ ആക്കിയ യുക്രൈൻ വനിതകളെ പറ്റി എന്തു പറയുന്നു രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പുരുഷന്മാരില്ലാത്ത അതിന്റെ പേരിൽ പുരുഷന്മാർക്ക് സ്വാഗതം എന്നുപറഞ്ഞ് ജർമ്മനിയുടെ വീടുകളിൽ ബോർഡുകൾ വച്ചിരുന്നു. ഇതെല്ലാം ഗവേഷണം നടത്തണം എന്നിട്ടുമതി വിമർശനം
പൊതു സ്ഥലത്ത് മതചിഹ്നങ്ങൾ വേണ്ട ഇത് എൻ്റെ അഭിപ്രായം. അതിനെ മാഷ് ന്യയീകരിക്കരുതയിരുന്നൂ ഇത് എൻ്റെ ആഗ്രഹം. പക്ഷേ മാഷിന് അത് ന്യയീകരിക്കാം. എതിർപ്പ് ആശയങ്ങൾ തമ്മിൽ മാത്രം, കാരണം ഇത് നമ്മുടെ ഇന്ത്യാ...
ഇന്ത്യൻ സാമ്രാജ്യത്തം ഒന്ന് ചർച്ച ചെയ്യൂ അപ്പോൾ കാശ്മീർ പ്രശ്നം ഇയാൾ ഒന്നും പറയില്ല l
ഷിജിലേ വിവരക്കേട് എഴുന്നെള്ളിക്കല്ലേ