സഫാരി അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
ചരിത്രം എന്നിലൂടെ പരിപാടിയിൽ ഇത് പോലുള്ള.. ഒരുപാട് അനുഭവ സമ്പത്തുള്ളവരെ.. ഉൾപെടുത്തുക.. പ്രത്യേകിച്ച് സിനിമ മേഖലയിൽ ഇന്നുള്ള 65വയസിന് മുകളിൽ പ്രായമുള്ളവർ...
അപ്ലോഡ് ചെയ്യുമ്പോൾ കുഞ്ഞു കുട്ടികളെ പോലെ ഞാനാദ്യം ഞാനാദ്യം എന്നും പറഞ്ഞു കാണുന്ന ലോകത്തിലെ ഏക പരിപാടി.... കമന്റുകളിൽ താഴോട്ട് പോയാൽ മൊത്തം വാശിക്കാരാണ്.... 😀😀
കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് മക്കളുമായി കോഴിക്കോട് ഒരു intervievinu പോയപ്പോ ഒരു പാലത്തിൽകൂടി ബസ് പോയപ്പോ അത് കല്ലായി പുഴ ആണെന്ന് മനസ്സിലാക്കി അവിടെ പുഴയുടെ തീരത്തു ഒരു പാട് പഴയ വലിയ തടികൾ കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു വളരെ വലിയ പുഴ
പതിനാലാം രാവ് ഉദിച്ചത് കവിളത്തോ.. കല്ലായി കടവത്തോ.. ഒരുപാട് ചരിത്രം ഉറങ്ങുന്ന ഈ കടവ് വീണ്ടും പ്രതാപതിലേക്ക് എത്തിക്കണം... ഈ ചരിത്രങ്ങൾ ചളിയിൽ ലയിച്ച് ഇല്ലാതാക്കരുത്
ബാലർഷണാ ... ഇനി വരുമ്പം എന്റൊപ്പം അഞ്ചെട്ടാളുമുണ്ടാവും .. അവരു വരുന്നത് നിന്നെ ഒന്നും ചെയ്യാനല്ല; നീ കാശു തന്നില്ലാങ്കിൽ ഞാനീ ഉമ്മറത്ത് കെട്ടിത്തൂങ്ങി ചാവും; ന്റെ മയ്യത്ത് കൊണ്ടുപോവാനാ അവരെ കൂട്ടുന്നത് .......😀
സഫാരി അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
ശുദ്ധഹൃദയനായ അങ്ങയുടെ എപ്പിസോഡുകൾ മനോഹരം തന്നെ
ചരിത്രം എന്നിലൂടെ പരിപാടിയിൽ ഇത് പോലുള്ള.. ഒരുപാട് അനുഭവ സമ്പത്തുള്ളവരെ.. ഉൾപെടുത്തുക.. പ്രത്യേകിച്ച് സിനിമ മേഖലയിൽ ഇന്നുള്ള 65വയസിന് മുകളിൽ പ്രായമുള്ളവർ...
സത്യന് അന്തിക്കാടുമായും, പ്രിയദര്‍ശനുമായുളള ബന്ധങ്ങള്‍ അത് അറിയാന്‍ കട്ട വെയ്റ്റിംഗ്
Aa video vanno??
കോഴിക്കോടിന്‍െറ സ്പന്ദനങ്ങള്‍ കഴിഞ്ഞ കാലഘട്ട ഓര്‍മ്മകള്‍ വളരെ മനോഹരം
അപ്ലോഡ് ചെയ്യുമ്പോൾ കുഞ്ഞു കുട്ടികളെ പോലെ ഞാനാദ്യം ഞാനാദ്യം എന്നും പറഞ്ഞു കാണുന്ന ലോകത്തിലെ ഏക പരിപാടി.... കമന്റുകളിൽ താഴോട്ട് പോയാൽ മൊത്തം വാശിക്കാരാണ്.... 😀😀
എന്തൊക്കെ പറഞ്ഞാലും ഇങ്ങള് ആ ദാസനെയും വിജയനെയും പറ്റിച്ചില്ലേ
ജീവിച്ച് പോട്ടേ ബായ്
ഗഫൂർ കാ ദോസ്ത്
😂😂👍👍👍
എന്റെ സഫാരി നമ്മുടെ സഫാരി
ആവശ്യങ്ങക്കുപ്പുറം അനാവശ്യങ്ങൾ ആഗ്രഹിച്ചിട്ടില്ല..😍
ഒരു നല്ല കാലത്തിന്റെ സ്നേഹമയിയായ ഒരു നല്ല മനുഷ്യൻ...
കല്ലായിയുടെ പതനത്തെക്കുറിച്ച് പറയുന്ന ആ സ്വരത്തിൽ തന്നെയുണ്ട് ആ നിരാശ
ആരും പറഞ്ഞു കേൾക്കാത്ത കഥകൾ
എന്റെ അയൽവാസി മാമുക
Enteyum ayalvasiyanu
ഭാഗ്യവാൻ
Kozhikode vanna oru appointment sariyakkitharamo
ഒരുപാട് പ്രതിഭാശാലികൾക്കൊപ്പംജീവികാൻ ഭാഗ്യംലഭിച്ച നടൻ
Enjoyed ...nice and cute words ..life experiences ...
.great talk ...excllllllllllllllllllllllllllllllllllllllnt
Mammukka 🙏 santhoshamundu, long live
നല്ല ഒരു അനുഭവം മാമുക്കാന്റെ ജീവിതം ഗംഭീരം ഓളത്തിന് അനുസരിച്ച് പാശ്ചാത്ത സംഗീതം
പൊളിച്ചു
കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് മക്കളുമായി കോഴിക്കോട് ഒരു intervievinu പോയപ്പോ ഒരു പാലത്തിൽകൂടി ബസ് പോയപ്പോ അത് കല്ലായി പുഴ ആണെന്ന് മനസ്സിലാക്കി അവിടെ പുഴയുടെ തീരത്തു ഒരു പാട് പഴയ വലിയ തടികൾ കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു വളരെ വലിയ പുഴ
Safari 💕💕
outdoor Shooting കലക്കി
1st view 1st lyk 1st cmnt...
Video thudangum munbu ellam
Cheyythu.....
santhosh pls think about these type of episodes . some originality that outdoor location
I like the new presentation. it's more like a visual biopic.
കട്ട വൈറ്റിംഗ് for next part
അനുഭവങ്ങളുടെ കലവറ ❤️
2:00 till 5:35 must watch philosophy bu Ikka. Respect!
4:00 സത്യങ്ങൾ മാത്രം, നമ്മൾ ആരും അത് മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം
പതിനാലാം രാവ് ഉദിച്ചത് കവിളത്തോ.. കല്ലായി കടവത്തോ..
ഒരുപാട് ചരിത്രം ഉറങ്ങുന്ന ഈ കടവ് വീണ്ടും പ്രതാപതിലേക്ക് എത്തിക്കണം... ഈ ചരിത്രങ്ങൾ ചളിയിൽ ലയിച്ച് ഇല്ലാതാക്കരുത്
Maammukka ingal top aaan tto... emmari arivaan ingalk
Different ayi shoot cheythathu nannayittundu.
അല്ല ബാലർഷ്ണാ ഇതേതാ ഇടവഴി... വല്ല കടുവയോ പുലിയോ ഉണ്ടോന്ന് നോക്കി പോകൂ.... 😋😉
ആവശ്യങ്ങൾക്കപ്പുറം അനാവശ്യമായതിന് പണത്തെ ആഗ്രഹിക്കുന്നു...
ഈ കാലഘട്ടത്തിന്റെ നാശം
മമ്മൂക്ക നിങ്ങളൊരു സംഭവാട്ടോ... എജ്ജാതി അറിവ് mashallah
location mattiyath kalakki
"He is a very nice fellow"
Nice outdoor shoot
കുറെ നിഷ്കളങ്ക മനസ്സുകൾ, എന്റെ ഇവരുടെ കാലം കഴിഞ്ഞാൽ എന്താവും,
Yes.. ഇനി എല്ലാം outdoor മതി
ബോംബ് കഥ കലക്കി 😊😊👌👌👌😍😍😍
നല്ല ഷൂട്ടിങ്ങ്. നടനായതു കൊണ്ട് സഹകരിച്ചതായിരിക്കും
Safari addict ennu parayan abimanam thoonunnu
പുറത്തു വെച്ച് ഉള്ള ഷൂട്ടിംഗ് നല്ല ഒരു അനുഭവം ആണ് തരുന്നത്
ഇനിയുള്ള എല്ലാം പുറത്തു വെച്ച് ഷൂട്ട് ചെയ്യാൻ പറ്റുമോ
ജീവിതത്തിൽ അഭിനയിക്കാനറിയാത്ത കലാകാരൻ മാമുക്കോയ.
Kaanunadinu munp LinkedIn
Ikkante avatharanam enikishtayi nigalko??
Thanks for sharing
ഇതാഒരുമനുഷൃൻ
ഞാൻ കുളിക്കാൻ പോയ നേരത്ത് തന്നെ.... Uplode ചെയ്തു.... മോശം
😀
അറിയാ കഥകൾ 👌
ബാലർഷണാ ...
ഇനി വരുമ്പം എന്റൊപ്പം അഞ്ചെട്ടാളുമുണ്ടാവും ..
അവരു വരുന്നത് നിന്നെ ഒന്നും ചെയ്യാനല്ല;
നീ കാശു തന്നില്ലാങ്കിൽ ഞാനീ ഉമ്മറത്ത് കെട്ടിത്തൂങ്ങി ചാവും;
ന്റെ മയ്യത്ത് കൊണ്ടുപോവാനാ അവരെ കൂട്ടുന്നത് .......😀
പുതിയ മാറ്റം ഇഷ്ടായി
ഞാൻ മനസിലാക്കിയ കാര്യം സിനിമയിൽ കോമഡി ചെയുന്ന ആളുകൾ ജീവിതത്തിൽ കുറച്ചു കൂടി srys ആയിരിക്കും 🔥
Keeleri Achu
നാട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ
First 😊
@3:49 forgot to mention something...more vivid....poverty.!!!!...
Njammal pinnim first
❤️
പച്ചയായ യാതാർത്ഥlo
💚
2022 ൽ കാണുന്നവർ ഉണ്ടോ
🤲🏻🤲🏻
First
❤ 👍
🙂🙂
👍
കാന്തപുരത്തിൻ്റെ വിശ്വൽ ഉൾപെടുത്തണം
കല്ലായിയിൽ അറപ്പ് തോന്നാൻ എന്തുണ്ടായി?
Ichichi.....
Ichichi
ഇപ്പോ വൃത്തിഹീനമാണ് പുഴയും കടവും..
BGM POLI
First
❤❤❤
❤