ഗായത്രി അശോകൻ ചേട്ടൻ ഒരു കാലഘട്ടത്തിൽ സിനിമാ പോസ്റ്റർ ഡിസൈൻ ചെയ്യുന്നതിൽ മുടി ചൂടാമന്നനായിരുന്നു സുരേഷ് ഗോപിയെ സിനിമക്ക് പരിചയപ്പെടുത്തിയത് അശോകൻ ചേട്ടനാണ് ഞാൻ വിജയാ മൂവിലെ മനോദ് & വിജയ എന്ന ഫിലിം വിതരണ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ 1984 മുതൽ എനിക്ക് ഇദ്ദേഹത്തെ അറിയാം അന്ന് ആ കാലഘട്ടത്തിൽ വിജയാ മൂവി സിലേയും മുനോദ് & വിജയായുടേയും എല്ലാ പോസ്റ്ററുകളുടേയും ഡിസൈൻ ചെയ്തിരുന്നത് അശോകൻ ചേട്ടനാണ് ഏപ്രിൽ 18 പോസ്റ്റർ ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്
മിന്നൽ മോഹൻലാലിൻറെ രൂപത്തിൽ വരച്ച പോസ്റ്റർ ഗൂഗിളിൽ ഉണ്ട്.. ഒന്ന് മുതൽ പൂജ്യം വരെ പോസ്റ്റർ എന്ന് ടൈപ്പ് ചെയ്തു ഇമേജസ് നോക്കിയാൽ മതി.. പഴയ പത്ര പരസ്യ ഫോട്ടോ ഉണ്ട്
The poster with shadow of Mohanlal's face -- "Silhouette" is the word for that kind of picture. Poster of thankamani incident -- everyone identified what it is about.
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സാമ്പത്തിക വിജയം അറിയില്ല പക്ഷേ അതിലെ പാട്ട് ഉയരത്തിലെത്തിച്ച ഗായകനെ അറിയാം.എത്ര മനോഹരമായ ഗാനം...!ഞാനെന്നും ഇഷ്ടപ്പെടുന്ന സിനിമയാണ് വളരെ മനോഹരമാണെന്ന് തോന്നിയ സിനിമ..
നിന്റെ ലാൽ ഏട്ടൻ... എടാ സ്വന്തം പോക്കറ്റിൽ കിടക്കുന്ന പൈസ വല്ലവന്റേം പോക്കറ്റിൽ കൊണ്ടു ഇട്ടിട്ടു ...കൊറേ പൊങ്ങാൻ മാരുടെ പുറകെ ഫാൻസും കളിച്ചു നടക്കുന്ന ത് എന്തിനാണ് അനിയാ... സ്വന്തം അപ്പനും അമ്മയും ശാസ്ത്രജ്ഞൻ മാരും. ...സാമൂഹിക നേതാക്കളും ബിസ്സിനെസ്സുകരും ആണ് മോനെ herokal....
@@BAHUBALISDEVASENA73679 അല്ല ...ആരുടെയും അല്ല ..അവരുടെ മേഖലയിൽ അവർ നന്നായി ജോലി ചെയ്യുന്നു...ഞാൻ അല്ലെങ്കിൽ താങ്കൾ ഒക്കെ അതു പോലെ നല്ല ജോലിക്കാർ ആണ്... ആരാധന അവശ്യമില്ലാത്തവന് കൊടുക്കണോ
എന്ത് സത്യസന്ധരും വാക്കിന് വിലയുള്ളവരും ആയിരുന്നു അന്നത്തെ ജനങ്ങൾ.. വണ്ടി വിട്ട് ആദ്യം ലൊക്കേഷനിൽ എത്തുന്നയാൾ പടമെടുക്കും.. ഇന്നാണേൽ കേസും വഴക്കും...പ്രൊജക്റ്റ് നടക്കാതെ പോയേനെ..👍
@@ghostneguz Theatrical success aayirunnu...Sibi malayilinu malayala cinimayil oru peru undakki kodutthu.ithum Sibi malayil paranjathaa.... Thaniyaavarathanam 100 days posters netil und
പ്രിയപ്പെട്ട അശോകൻ ചേട്ടൻ ഇത് എന്നെങ്കിലും വായിക്കുകയാണെങ്കിൽ അറിയുന്നതിന്, എന്റെ ഓർമ്മ ശരിയാണെങ്കിൽ തൊണ്ണൂറുകളിൽ എപ്പോഴോ മനോരമ സൺഡേ സപ്ലിമെന്റിൽ ഗായത്രി അശോകിനേയും കൊളോണിയ സാബുവിനേയും സിനിമാ പോസ്റ്ററുകളേയും കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതിലാണ് ന്യൂ ഡെൽഹിയുടെ 'സർഫ് പൊടി കഥ' വന്നത്. അതു മാത്രമല്ല മറ്റേതോ സിനിമയുടെ പേരിന് മെറ്റലിൽ അക്ഷരങ്ങളുണ്ടാക്കി സ്പിരിറ്റ് ഉപയോഗിച്ച് തീ കൊളുത്തി ഫോട്ടോയെടുത്ത് ഉപയോഗിച്ചെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിൽ അതിമനോഹരമായ പോസ്റ്ററുകൾ കണ്ട് ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന് കരുതി അന്തം വിട്ട് നടന്നിരുന്ന എന്നെപ്പോലുള്ള പോസ്റ്റർ എഴുത്തുകാരും ചിത്രകാരുമൊക്കെ വാരി വലിച്ച് വിഴുങ്ങി ഓരോ വരികളും ഓർത്ത് വെച്ചിരുന്നിരിക്കണം. ഈ എപ്പിസോഡിന്റെ 24:06 വരെയും അതൊക്കെ ഒരു സംശയവുമില്ലാതെ വിശ്വസിക്കുകയും മുന്നിൽ കിട്ടിയവരോടൊക്കെ അതിന്റെ പരമാവധി കോപ്പി പ്രചരിപ്പിച്ചവനാണ് ഞാനും. പ്രതി മറ്റാരുമല്ല, പതിവു പോലെ മനോരമ ലേഖകനാണ്. :D
പൊന്നു ചങ്ങായി, നിങ്ങൾ ഒരു കോൺഗ്രസ് കാരനും ലീഡറിന്റെയും, മുരളി പദ്മ ചേച്ചി എന്നിവരുടെ ഒക്കെ അനുയായിയും ആണെന്ന് പറയാനെന്തിനു ഒരു തിരക്കഥ മുഴുവൻ എന്തിനു പറയണം.
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് , ഞാൻ ഇവിടെ വന്നത് രാഷ്ട്രീയം കാണാൻ അല്ല , ഡിസൈൻ പഠിക്കാൻ തുടങ്ങിയതിനു മുന്നേ സിനിമ പരസ്യങ്ങളിൽ ഗായത്രി, കൊളോണിയ , ഈ രണ്ടു പേരുകളും കാണാൻ തുടങ്ങിയതാണ് , ആ ഗായത്രി അശോകൻ സർ പറയുന്നത് കേൾക്കാൻ ആണ് , അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇവിടെ പ്രസക്തമല്ല
കുൽസിതത്തിനു വേണ്ടി കാണുന്ന ആളാണെന്നു തോന്നുന്നു. അദ്ദേഹം കോൺഗസിൻ വേണ്ടി വർക്ക് ചെയ്ത കാര്യം മുന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ വ്യക്തിപരവും തൊഴിൽ പരവും. ഇടപെടുന്ന വ്യക്തികളുടെ കഴിവുകളെ സർവ്വാത്മനാ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണെന്ന് മുൻ എപിസോഡുകൾ കണ്ടാൽ അറിയാം. പിന്നെ കടിച്ചു കീറും എന്നു തോന്നുന്ന രാഷ്ട്രീയക്കാർ സ്വന്തം കാര്യത്തിന് കെട്ടിപ്പിടിക്കും എന്ന കാര്യവും ഇന്നത്തെ അധികാര രാഷ്ട്രീയം കണ്ടാൽ അറിയാം.
ഇത്രയും നല്ല ഒരു കലാകാരനെ പരിചയപ്പെടുത്തിയ സഫാരി ചാനെലിന് അഭിനന്ദനങ്ങൾ
ഗായത്രി അശോകൻ ചേട്ടൻ ഒരു കാലഘട്ടത്തിൽ സിനിമാ പോസ്റ്റർ ഡിസൈൻ ചെയ്യുന്നതിൽ മുടി ചൂടാമന്നനായിരുന്നു സുരേഷ് ഗോപിയെ സിനിമക്ക് പരിചയപ്പെടുത്തിയത് അശോകൻ ചേട്ടനാണ് ഞാൻ വിജയാ മൂവിലെ മനോദ് & വിജയ എന്ന ഫിലിം വിതരണ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ 1984 മുതൽ എനിക്ക് ഇദ്ദേഹത്തെ അറിയാം അന്ന് ആ കാലഘട്ടത്തിൽ വിജയാ മൂവി സിലേയും മുനോദ് & വിജയായുടേയും എല്ലാ പോസ്റ്ററുകളുടേയും ഡിസൈൻ ചെയ്തിരുന്നത് അശോകൻ ചേട്ടനാണ് ഏപ്രിൽ 18 പോസ്റ്റർ ഡിസൈൻ ചെയ്തത് ഇദ്ദേഹമാണ്
21.04 അശോകേട്ടന്റെ ആക്ടിംഗ് sooo cute... great come back of മമ്മൂട്ടി...
തങ്കമണി സംഭവം ഞെട്ടിക്കുന്നത്...
Sherikkum mammotty senti scensil thonda idari parayunna pole undu
കാശിനാർത്തിയില്ലാതെ കലയെ സ്നേഹിച്ചു ജോലിചെയ്ത മനുഷ്യൻ ........ നിഗവും അവന്റെ അനുയായികളും മറ്റെല്ലാ ആർത്തിയുള്ളവരും ഈ വീഡിയോ ഒന്ന് കാണണേ ഈശ്വരാ😊
ഡെനീസ് ജോസഫിന്റെ എപ്പിസോഡില് ശേഷം ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്നത് അശോകൻ ചേട്ടന്റെ ആയിരിക്കും
"ഞാനൗട്ടായെ...ഞാനൗട്ടായെ"-
മമ്മൂട്ടി..മമമ്മൂട്ടിയെ ഇങ്ങനെ ഒരു പച്ച മനുഷ്യൻ ആയി അവതരിപ്പിച്ച ഒരു സംഭവം വേറെയില്ല.നന്ദി അശോകൻ ചേട്ടാ..
Experiences are meant to be shared. Safari is doing such fantastic program, and Gayathri Asokan sir you are awesome.
അശോകേട്ടാ.
അങ്ങ് അന്നത്തെ കമ്പ്യൂട്ടർ തന്നെയാണ്.
ദൈവം അനുഗ്രഹിക്കട്ടെ...
1970 കളിലെ കോളേജ് വിദ്യാർത്ഥികൾ പറയുന്ന കഥ കേൾക്കാൻ 1980 കളിലെ സ്കൂൾ വിദ്യാർത്ഥികൾ....ഞങ്ങൾ എപ്പഴേ റെഡി 😂
1992
1990 കളിലെ നേഴ്സറി കുഞ്ഞാവകൾ.. ഞങ്ങളും റെഡി😍😍
2010 ലെ പുള്ളേരും ഉണ്ടേ...
മിന്നൽ മോഹൻലാലിൻറെ രൂപത്തിൽ വരച്ച പോസ്റ്റർ ഗൂഗിളിൽ ഉണ്ട്.. ഒന്ന് മുതൽ പൂജ്യം വരെ പോസ്റ്റർ എന്ന് ടൈപ്പ് ചെയ്തു ഇമേജസ് നോക്കിയാൽ മതി.. പഴയ പത്ര പരസ്യ ഫോട്ടോ ഉണ്ട്
Thank you
www.google.com/search?biw=1280&bih=695&tbm=isch&sxsrf=ACYBGNQ-1URT0ZXqn24_JuNbVpXyRT2fXw%3A1575547813987&sa=1&ei=pfPoXdf2O_mZ4-EPuuaPsAk&q=onnu+muthal+poojyam+vare+poster&oq=onnu+muthal+poojyam+vare+poster&gs_l=img.3...271.1566..1668...0.0..1.551.2554.0j1j4j0j2j1......0....1..gws-wiz-img.......35i39j0j0i67j0i24j0i30.1sTyHhjxOB4&ved=0ahUKEwiX3Z3-vJ7mAhX5zDgGHTrzA5YQ4dUDCAc&uact=5#imgrc=4nrUxK2wSTPTPM:
Its in old movie Poster collection from snehasallapam forum
@@ArunPRaj thanks
Yes..checked
ഇത് കേൾക്കുന്നവരെ ഞാനും വിചാരിച്ചിരുന്നത് സർഫ് പൊടി ആണെന്നാണ് നന്ദി അശോ കേട്ടാ: iii
First time listening to stories behind cinema posters...so much planning and hard work behind it.... awesome narration... waiting for the next
New Delhi എന്ന പടത്തിന്റെ ടൈറ്റിൽ ഡിസൈൻ myth പൊളിച്ചടുക്കിയത് വളരെ ഇഷ്ടപ്പെട്ടു
Ithe title design kure Joshiy movies upayogichiyunde...Pathram, Vazhunoor, Dubai, Bhoopathi, Mahayaanam, Dhinaraathrangal, Sangham etc etc
Surf nte ad num same design akkaalathu kandirunnu
The poster with shadow of Mohanlal's face -- "Silhouette" is the word for that kind of picture. Poster of thankamani incident -- everyone identified what it is about.
Onnu muthal പൂജ്യം വരെ kidu film❤️❤️
Waiting for next portion....
Because of Lohida Das Sir..... My Favourite Script Writor and Director
മമ്മൂക്ക ശെരിക്കും Inspiration😍
ഒരേ സമയത്ത് 21 more films
Ashok Etta, u r amazing 👍
കാലത്ത് എണീറ്റ് കട്ടൻ കാപ്പി, അശോകേട്ടൻ - ആ അന്തസ്സ്
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സാമ്പത്തിക വിജയം അറിയില്ല പക്ഷേ അതിലെ പാട്ട് ഉയരത്തിലെത്തിച്ച ഗായകനെ അറിയാം.എത്ര മനോഹരമായ ഗാനം...!ഞാനെന്നും ഇഷ്ടപ്പെടുന്ന സിനിമയാണ് വളരെ മനോഹരമാണെന്ന് തോന്നിയ സിനിമ..
1986 year ലാലേട്ടൻ 36 film അഭിനയിച്ച ente ലാലേട്ടൻ
നിന്റെ ലാൽ ഏട്ടൻ...
എടാ സ്വന്തം പോക്കറ്റിൽ കിടക്കുന്ന പൈസ വല്ലവന്റേം പോക്കറ്റിൽ കൊണ്ടു ഇട്ടിട്ടു ...കൊറേ പൊങ്ങാൻ മാരുടെ പുറകെ ഫാൻസും കളിച്ചു നടക്കുന്ന ത് എന്തിനാണ് അനിയാ...
സ്വന്തം അപ്പനും അമ്മയും ശാസ്ത്രജ്ഞൻ മാരും. ...സാമൂഹിക നേതാക്കളും ബിസ്സിനെസ്സുകരും ആണ് മോനെ herokal....
എന്റെ ലാലെട്ടൻ .എട്ടൻ വലിയ സഹായം ആയിരിക്കും അല്ലെ
@@niceguy3099 mammatty fansanalle
@@BAHUBALISDEVASENA73679 അല്ല ...ആരുടെയും അല്ല ..അവരുടെ മേഖലയിൽ അവർ നന്നായി ജോലി ചെയ്യുന്നു...ഞാൻ അല്ലെങ്കിൽ താങ്കൾ ഒക്കെ അതു പോലെ നല്ല ജോലിക്കാർ ആണ്...
ആരാധന അവശ്യമില്ലാത്തവന് കൊടുക്കണോ
@@niceguy3099 E same comment mammootyyudeyum rajanikanthinteyum fansinodu koodi onnu comment cheyyu
Athalle equality allathe veruthe mohanlal ennu kelkkumbol frustrated aakunnathenthinu
Out aaye out aaye Enna scene nokkivaannathano😂😂 enkil 20:00 thottu kandoluu
ന്യൂഡൽഹിയിലൂടെ തിരിച്ചു വന്ന മമ്മൂട്ടി .. inspiration 👍🙏
എന്ത് സത്യസന്ധരും വാക്കിന് വിലയുള്ളവരും ആയിരുന്നു അന്നത്തെ ജനങ്ങൾ.. വണ്ടി വിട്ട് ആദ്യം ലൊക്കേഷനിൽ എത്തുന്നയാൾ പടമെടുക്കും.. ഇന്നാണേൽ കേസും വഴക്കും...പ്രൊജക്റ്റ് നടക്കാതെ പോയേനെ..👍
മണിച്ചേട്ടന്റെ നല്ല രൂപസാദൃശ്യം തോന്നുന്നു
ആ സിനിമ 10 തവണ യിൽ അധികം കണ്ടിട്ടുണ്ടാവും.a master piece filim.
ഒന്ന് മുതൽ പൂജ്യം വരെ.
ഞാൻ ഔട്ട് ആയെ ഞാൻ ഔട്ട് ആയി പ്പോയെ ഇജ്ജാതി മമ്മൂട്ടി 😂🤣😂😂😂😂😂😂😂
ഇത് ഒന്നും മമ്മൂട്ടി ഫാൻസിന് സഹിക്കില്ല അശോകേട്ട സത്യം പറഞ്ഞതിന് നന്ദീ
മമ്മൂക്ക അന്നും ഇന്നും ഇഷ്ടം
ഇതാ സമയമായി യുടെ തിരക്കഥ എസ് എൽ പുരം ആണന്നാണ് ഞാൻ കരുതിയിരുന്നത്
Thanks for sharing
ഈ പറയുന്ന പോസ്റ്ററുകൾ കൂടെ കാണിക്കാമായിരുന്നു
Correct
U r right
നെറ്റിൽ ഉണ്ട്
@@sjayarajdesire thanks dear
ആ ഓണത്തിന് 6 മമ്മൂട്ടി ചിത്രങ്ങൾ ഇറങ്ങി. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (ഫാസിൽ ) മാത്രമാണ് വിജയിച്ചത്
One of the Best Movies im Malayalam-
*Onnu Muthal Poojyam Vare*
mamootiyude തിരിച്ചു വരവ് ഡെന്നിസ് അച്ചായൻ കാരണം ആണ് ,ഇപ്പൊ വീണ്ടും പോക്കായി
You are brilliant.
You consoled that star.....what happened later, after his success?
ഞാൻ വിശ്വസിക്കും ഞാനൊരു മമ്മൂട്ടി ഫാനാണ്
pavam Mammokka😥😥😥
King of mammookka
Mammookkaa😘😘😘 karayich kalanju e vivaranam
കട്ട കോൺഗ്രസ്സ്കാരന്‍ ആണ് അല്ലെ.. 😀
ഇപ്പോഴും ആണോ ആവോ.. 😀 😀 😀
Idaa...samayamaayi enna padathil njanum abhinayichirunnu. Varikayay...varikayay. ennapattu rangathilanu abhinayichirunnathu.annu enikku 8 vayassayirunnu.
New delhi vijayichilenkil. Mammooty enne nadan innu illa
soorajlal cl
Adhehathinu thakarchayil ninnu vijayam nalkiya oru padamaanu Lohithadas sir nte viral thumbil virinja THANIYAAVARTHANAM Enna Cinema
Angane onnumilla...Chilappol CBI aakum aa New Delhi create cheyytha sensation undakuka
@@aravindnair2249 Thaniyavarthanam oru commercial success alla. Sibiyude oru first major hit August 1? aanu. Sibi interview paranjatha.
soorajlal cl ഹിറ്റ്ലറിന് മുൻപേ തുടർച്ചയായ പരാജയം ഉണ്ടായിരുന്നു
@@ghostneguz Theatrical success aayirunnu...Sibi malayilinu malayala cinimayil oru peru undakki kodutthu.ithum Sibi malayil paranjathaa.... Thaniyaavarathanam 100 days posters netil und
ഇനി ഇവിടെ വരേണ്ടത് വാഴൂർ ജോസ് ആണ്
Yes
പി.ആർ.ഒ. വാഴൂർ ജോസ്😊😊😊
പറയുന്ന സബ്ജെക്ട്നോട് കാണിക്കാൻ പറ്റുന്ന സ്റ്റിൽസ് കൂടി കാണിച്ചാൽ കൂടുതൽ ആസ്വാദന സുഖം ഉണ്ടാകുമായിരുന്നു.
vinayak sivadasan സത്യം
Sherikkumulla sathyam, kand thrilled ayi search cheyumbo aan.
20:30 mammookka
ഇതാ സമയമായി SL പുരം സദാനന്ദന്റെ പേരിൽ ആണല്ലൊ തിരക്കഥ കാണിക്കുന്നത്
ഒറ്റ സുഹൃത്ത് ഡെന്നീസിന് ചിലപ്പോൾ ഒരു competition ആയേനേ Script writer ആയെങ്കിൽ. അതുകൊണ്ടാണോ പിന്നീട് എഴുതാതിരുന്നത് ?
ദൗത്യം മോഹൻലാൽ സിനിമയുടെ യുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് അശോക് ആണ്
Next Sathyan anthikad varanam
❤️❤️❤️
അയ്യോ... ഞാൻ out ആയെ. ഞാൻ ഇപ്പോ ഔട്ട് ആകുമെ.. ജോഷി എന്ന സംവിധായകൻ ഇല്ലങ്കിൽ മമ്മുട്ടി ഇല്ല പക്ഷെ മമ്മൂട്ടി ആ മനുഷ്യനെ മറന്നു
എവിടെ മറന്നു അവരുടെ പുതിയ സിനിമ ചർച്ചയിലാണ്...
ആണോ? ജോഷിയെ അവസാനം ആയിട്ട് കണ്ടത് എന്നാണ്? അടുത്ത മീറ്റിംഗ് എന്നാണ്? ഒന്നു പോടേയ്. 😏
മമ്മുക്കയുടെ സിനിമകളുടെ ഓഡിയോ ഞ്ചിന് പോലും പുള്ളി വരാറുണ്ട്..
സ്ട്രീറ്റ്ലൈറ്റ് ടൈമിൽ കൂടെ അവർ ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു..
@@Kosi.iiiiiii അതെ. ഞാൻ ചോദിച്ചത് മുകളിൽ കമന്റ് ഇട്ട സേട്ടനോട് ആണ്. ചുമ്മാ ഒരു fact ഉം check ചെയ്യാതെ ചുമ്മാ അങ്ങ് തള്ളുവാണ്.
ഒരേ സമയം 26 പടം... ഈശ്വരാ
21
Mammokkante story vech oru cinema cheyyanam
Pinneh athee title logo same surf design Mahayanam enna cinema (1989) uppyogichu staring mammooty director joshi !
ന്യൂഡൽഹി ക്ക് ശേഷം ജോഷി പടത്തിന്റെ ടൈറ്റിൽ ഒരേ പോലെയായിരുന്നു.
മമ്മൂട്ടിയുടെ കരച്ചിൽ പടങ്ങൾ പ്രേക്ഷകർ കണ്ടു മടുത്തു പോയിരുന്നു.. അതു കൊണ്ടാണ് അങ്ങനെയല്ലാത്ത മറ്റു പടങ്ങൾ അക്കാലത്ത് വിജയിച്ചത് ...
Yes
👌👌👌
Second time
പോസ്റ്ററും ഫോട്ടോസും വേണമായിരുന്നു !!
😔 സർഫ്..... 🙏🙏🙏...
THE KiNG 👑 always come back
Njaan out aaye...enne out aakiye 😀😀😀
Annathe mamootyde vishmam loka cinima abinaya mikavundayitum paatum sthrayna dancum enna indian cinima samskaram mathrmam enna cheruvyayirunu athin abinaya idiminal katha sandbenglilood maooty Mari kadanu athanu
🙏🙏🙏🙏🙏🙏🙏👍
Super
Thankamani ennathinu pakaram cinemayile Peru kilipaadi Graham ennayirunnu.
👏👏👏
Lolappante padamgalum flop undu 😂
🌹🌹🌹
❣️❣️❣️❣️👌👌👌👌
എന്തു കൊണ്ട് ആണ് സംവി ധായകൻ ആയ ശ്രി ജിജോ നെ പറ്റി ഒരു പ്രോഗ്രാം ചെയ്യാതെ ഇരിക്കനെ??
Ashokan ennu parayunath inharihar nagarile thomaskuttyano
മനോരമ പത്രവും സർഫിട്ട് ആണ് ചെയ്തത് എന്നാണ്.
ഞാൻ ഔട്ട് ആയെ
എന്നെ ഔട്ട് ആക്കിയേ
💟
👏💐
പ്രിയപ്പെട്ട അശോകൻ ചേട്ടൻ ഇത് എന്നെങ്കിലും വായിക്കുകയാണെങ്കിൽ അറിയുന്നതിന്, എന്റെ ഓർമ്മ ശരിയാണെങ്കിൽ തൊണ്ണൂറുകളിൽ എപ്പോഴോ മനോരമ സൺഡേ സപ്ലിമെന്റിൽ ഗായത്രി അശോകിനേയും കൊളോണിയ സാബുവിനേയും സിനിമാ പോസ്റ്ററുകളേയും കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതിലാണ് ന്യൂ ഡെൽഹിയുടെ 'സർഫ് പൊടി കഥ' വന്നത്. അതു മാത്രമല്ല മറ്റേതോ സിനിമയുടെ പേരിന് മെറ്റലിൽ അക്ഷരങ്ങളുണ്ടാക്കി സ്പിരിറ്റ് ഉപയോഗിച്ച് തീ കൊളുത്തി ഫോട്ടോയെടുത്ത് ഉപയോഗിച്ചെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിൽ അതിമനോഹരമായ പോസ്റ്ററുകൾ കണ്ട് ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന് കരുതി അന്തം വിട്ട് നടന്നിരുന്ന എന്നെപ്പോലുള്ള പോസ്റ്റർ എഴുത്തുകാരും ചിത്രകാരുമൊക്കെ വാരി വലിച്ച് വിഴുങ്ങി ഓരോ വരികളും ഓർത്ത് വെച്ചിരുന്നിരിക്കണം. ഈ എപ്പിസോഡിന്റെ 24:06 വരെയും അതൊക്കെ ഒരു സംശയവുമില്ലാതെ വിശ്വസിക്കുകയും മുന്നിൽ കിട്ടിയവരോടൊക്കെ അതിന്റെ പരമാവധി കോപ്പി പ്രചരിപ്പിച്ചവനാണ് ഞാനും. പ്രതി മറ്റാരുമല്ല, പതിവു പോലെ മനോരമ ലേഖകനാണ്. :D
മനോരമ അല്ലേ. അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.
Johny alla ....Kundra Johny ennu Paraynam
Wishes
സർഫ് പൊടി എന്ന് പറയാൻ കാരണം ആദ്യമായി സർഫിന്റെ പരസ്യത്തിൽ ടൈറ്റിൽ പൊടിയിട്ട് എഴുതിയതായിരുന്നു (സർഫ് എന്ന് എഴുതിയത്)
Ninghale polathe nalla manasulla aalkar kuranjhathanu innathe malayala cinemayude thakarchaku karanam. Ippol paarakal alle. Aathmartha suhruthu bandhanghal illallo. Top il ullavante kude nikkuka.
പാവം തേവലക്കര ചെല്ലപ്പൻ
20 ശേഷം
ഇനി വരേണ്ടത് വാഴുർ ജോസ്.
4th
ഇദ്ദേഹം ഇപ്പോൾ എന്താണ് ചെയ്യുന്നത്?????
Gayatri design cheyunna film posters ivarude aano
@@i-riaz ആയിരിക്കണം മൂവി തുടങ്ങുന്പോൾ ആരും ഇതൊന്നും വായിക്കാറില്ലലോ
@@blackpepper4492 usually Mohanlal movies nte poster gayatri design cheyth kandit und..
Avarde posters ellam ore look avum..
Kaakkakuyil, ravanaprabhu, Praja okke
ഒന്നു മുതൽ പൂജ്യം വരെ ' യിൽ നായികയും ബാലതാരവും നിരാശ പെടുത്തി. പൂർണിമ യും ബേബി ശാലിനി യും ആയിരുന്നെങ്കിൽ കലക്കുമായിരുന്നു.
never.. they r the best.. no flaw in casting... but the viewers...
അന്ന് ഫോട്ടോഷോപ്പ് ഉണ്ടായിരുങ്കിൽ.......
ന്യൂഡൽഹി പോസ്റ്റർ ജെലിറ്റ എന്നു കാണുന്നു , ആഡ് റിലീസ് ആണോ ജെലിറ്റ ചെയ്തേ
വിതരണം ജെലിറ്റ ആണെന്ന് തോന്നുന്നു
പൊന്നു ചങ്ങായി, നിങ്ങൾ ഒരു കോൺഗ്രസ് കാരനും ലീഡറിന്റെയും, മുരളി പദ്മ ചേച്ചി എന്നിവരുടെ ഒക്കെ അനുയായിയും ആണെന്ന് പറയാനെന്തിനു ഒരു തിരക്കഥ മുഴുവൻ എന്തിനു പറയണം.
എന്താ അദ്ദേഹത്തിന് രാഷ്ട്രീയം പാടില്ലേ???
@@Pkraju123, പന്നി തീട്ടം
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് , ഞാൻ ഇവിടെ വന്നത് രാഷ്ട്രീയം കാണാൻ അല്ല , ഡിസൈൻ പഠിക്കാൻ തുടങ്ങിയതിനു മുന്നേ സിനിമ പരസ്യങ്ങളിൽ ഗായത്രി, കൊളോണിയ , ഈ രണ്ടു പേരുകളും കാണാൻ തുടങ്ങിയതാണ് , ആ ഗായത്രി അശോകൻ സർ പറയുന്നത് കേൾക്കാൻ ആണ് , അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇവിടെ പ്രസക്തമല്ല
കുൽസിതത്തിനു വേണ്ടി കാണുന്ന ആളാണെന്നു തോന്നുന്നു. അദ്ദേഹം കോൺഗസിൻ വേണ്ടി വർക്ക് ചെയ്ത കാര്യം മുന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ വ്യക്തിപരവും തൊഴിൽ പരവും. ഇടപെടുന്ന വ്യക്തികളുടെ കഴിവുകളെ സർവ്വാത്മനാ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണെന്ന് മുൻ എപിസോഡുകൾ കണ്ടാൽ അറിയാം.
പിന്നെ കടിച്ചു കീറും എന്നു തോന്നുന്ന രാഷ്ട്രീയക്കാർ സ്വന്തം കാര്യത്തിന് കെട്ടിപ്പിടിക്കും എന്ന കാര്യവും ഇന്നത്തെ അധികാര രാഷ്ട്രീയം കണ്ടാൽ അറിയാം.
അദ്ദേഹം കോൺഗ്രസ് ക്കാരൻ അയാൽ എന്താ അത് അദ്ദേഹത്തിന്റെ ഇഷ്ട്ടം നിനക്ക് ആണല്ലോ ചൊറിച്ചിൽ
മമ്മൂട്ടി flop actor
ഓ അടിയൻ വിശ്വസിച്ചു....
Flop aayondanallo, ippolum field il pidich nikkunnath