Malayannar Kannan Video Song | Kaikudanna Nilavu | Kaithapram | Jayaram | Dileep | Shalini

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Presenting Malayannar Kannan Video Song From Movie Kaikudanna Nilavu Directed By Kamal
    Song Name : Malayannar Kannan
    Singers : K. J. Yesudas, Sujatha Mohan
    Music : Kaithapram Damodaran
    Lyrics : Gireesh Puthenchery
    Directed by : Kamal
    Produced by : Kalliyoor Sasi, P M Basheer
    Written by : Ranjith (director)
    Screenplay by : Ranjith (director)
    Starring: Jayaram
    Dileep
    Ranjitha
    Shalini
    Music by : Kaithapram
    Cinematography : P. Sukumar
    Edited by : K. Rajagopal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 334

  • @MatineeNow
    @MatineeNow  3 года назад +90

    *Hi, this video song is not 4K Remastered. The REEL which includes this song is decomposed and lost for ever.*

    • @vishnutkm
      @vishnutkm 3 года назад +2

      Ithupole Mangala deepavumaayi Koodi add cheyyane

    • @sreeragssu
      @sreeragssu 3 года назад +4

      പാണ്ടിപ്പട യിലെ പാട്ടുകള്‍ കോപ്പിറെെറ്റ് ആര്‍ക്കാണ്
      ഒരു നല്ല വീഡിയോ പോലും ഇല്ല യുടൂബില്‍

    • @funcornersmalayalam6600
      @funcornersmalayalam6600 3 года назад

      @@sreeragssu api international

    • @arunmusicz8188
      @arunmusicz8188 3 года назад

      @@sreeragssu Speed videoykk ആണ്

    • @arunmusicz8188
      @arunmusicz8188 3 года назад

      തുടങ്ങി ഇവരുടെ remastered.... Asianet പ്രിന്റ് ആണെന്ന് പറയാൻ എന്താ മടി....

  • @unnikrishanp9051
    @unnikrishanp9051 3 года назад +262

    വല്ലാത്തൊരു ഇഷ്ടമാണ് ഈ സിനിമയോട് ❤️
    ജയറാമേട്ടന്റെ മഹി എന്ന കഥാപാത്രം മലയാളികൾക്ക് എന്നും മറക്കാനാവാത്ത ഒന്നാണ്. ഈ ജയറാമിനെ ആണ് ശെരിക്കും നഷ്ടപ്പെട്ടത്‌ 😔

    • @കൈലാസ്നായർ
      @കൈലാസ്നായർ 3 года назад +6

      അതെ ഇനി തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞു. വളർത്തി വലുതാക്കിയ സംവിധായകരേ ഒരു നന്ദിയുമില്ലാതെ ചവിട്ടി പുറത്താക്കിയിട്ട് പുതിയ ചില വിവരംകെട്ട സംവിധായകരുടെ വയലിൽ ചാടി വീണതാണ് കുഴപ്പമായത്. പിന്നെ പ്രായവുമായി. ഇപ്പഴും ആ പഴയ സംവിധായകർ ഉണ്ടാക്കിക്കൊടുത്ത ഇമേജേ ഇയാൾക്കുള്ളു .

    • @fairoserose7399
      @fairoserose7399 3 года назад

      @@കൈലാസ്നായർ ooh. Pinne, പുതിയ directors നും അവസരം കൊടുത്ത നടൻ എന്ന് തിരിച്ചു വായിക്കാം ❤️

    • @fairoserose7399
      @fairoserose7399 3 года назад

      @@കൈലാസ്നായർ ooh. Pinne, പുതിയ directors നും അവസരം കൊടുത്ത നടൻ എന്ന് തിരിച്ചു വായിക്കാം ❤️

    • @vivekvel6188
      @vivekvel6188 3 года назад

      Correct bro

    • @praveenabraham3148
      @praveenabraham3148 3 года назад +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മുരളി chettante character ആണ്

  • @ranjithr3939
    @ranjithr3939 Год назад +37

    ഈ പാട്ടിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ മലയാളത്തിലെ ടോപ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം നൽകി വേറൊരു ടോപ് ഗാനരചയിതാവ് എഴുതിയ പാട്ട് 💥

  • @martinjohn9138
    @martinjohn9138 3 года назад +106

    ഈ പാട്ടിന്റെ ഏറ്റവും നല്ല ഫീൽ കിട്ടിയിരുന്നത് പണ്ട് ഉച്ചക്ക് റേഡിയോയിൽ കെട്ടിരുന്നപ്പോഴാണ് .. ബാസ്സ് കിട്ടാൻ മൻകുടത്തിൽ സ്പീക്കർ വെച്ചിരുന്ന കാലം

    • @KKMR82
      @KKMR82 2 года назад

      Yes

    • @arunss8932
      @arunss8932 9 месяцев назад

      ഇപ്പോഴും അങ്ങനെ കലത്തിൽ സ്പീക്കർ വെച്ച് കേൾക്കുന്നു 😊

  • @shibuak1595
    @shibuak1595 Год назад +8

    ലിറിക് - ഗിരീഷ് പുത്തഞ്ചേരി
    മ്യൂസിക് - കൈതപ്രം...
    Two legends.... Will never happens..

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 года назад +417

    ഇതൊക്കെയാണ് പാട്ട് അല്ലാതെ ജിമിക്കി കമ്മലൊന്നുമല്ല. ഗിരീഷ് പുത്തഞ്ചേരി സാറിനെ ഒരുപാട് മിസ് ചെയ്യുന്നു 🙏😭😘❤😭🙏

    • @surajacharya6775
      @surajacharya6775 3 года назад +3

      Inthokeyane Songs Allathe Jimmilkki kamalum ,Malarum Poorum ,Uduke kuttiya Kuppayam ,under wayer inthokeya Gireesh Puthencherry sir You are great miss you sir 😂😂😂❤👍 Gopi Sunder myran Nivin Pauly ,Tovino Thomas ,Dulquer Myran mar Tayoli PooriMakkal inth kalke inth kekka kanam chey songs Nalla Movies kettoda Myrekale ❤🤟🤘👌👍

    • @anshadah1149
      @anshadah1149 3 года назад +13

      @@surajacharya6775 than verthe teri vilikyandaa Oroo kalathum oroo pattukalan thanik kelkan thalparyam iLLenKil than kelkandado thane arum nirbandikunillalo kelkanayithu vrtte theri vilikyonum vendaa....

    • @sagaraliasjacky5970
      @sagaraliasjacky5970 3 года назад +2

      അതെ പീലി തിരുമുടി ഒക്കെ 😂😂

    • @abhinandsuresh2369
      @abhinandsuresh2369 3 года назад +2

      Do shonnappi... Athum nallath ithum nallath... Thanik ishtam allathath than kelkanda... Athil oru kopum illanjitt onnm alla 100M views adiche... Ath athrem times kettath kondanu...

    • @surajacharya6775
      @surajacharya6775 3 года назад +5

      @@abhinandsuresh2369 istamalatath konde njan parayum Lalettan ,Mammookka , Suresh ettan ,Jayaramettan , Kunchacko Boban ivarde ellam cinemakalum kande valarnavarke ivanmarde Cinema pidikatila ethraNallakalam ayirunu anthoke Nalla Heros Heroinum Olla kalam Nalla Cinemakal Ollakaalam Family ayit Theatril poyi cinema kaanan kolamuna kaalam Chithrageetathil Nalla songs ok kelkuna kaalam Sunday okke veetkarodoppam irrune Cinema kaanuna kaalam ithraellam Njan parayunath 1995 il njan janikunath ❤💘🤘💪👌👍 Onnum Tonnale aniya Nivin Boly vada sukiyante Tovino malare AsifAli malare Cinema songs poster ellam kandal ivanmare vilikan entevayil Nalla bhasha varum e 3 Malarkale Ethra Nalla Film industry ayirunu Malayalam 3 Malarkalum Vane nashipichu 😂😂😂😪🤔👍

  • @athiraathi4424
    @athiraathi4424 3 года назад +79

    ഈ പാട്ടുകളൊക്കെ ഇത്രേം ക്ലാരിറ്റി യിൽ കാണിച്ചു തരുന്നതിന് big tnxx💓💓💓 വല്ലാത്തൊരു സ്നേഹമാണ് ഈ സിനിമയിലെ പാട്ടുകളോട്💓💓💓

  • @500an6
    @500an6 3 года назад +99

    1998 കാലഘട്ടം
    ഹരികൃഷ്ണൻസ്
    പഞ്ചാബി ഹൗസ്
    കൈകുടന്ന നിലാവ്
    സമ്മർ ഇൻ ബെത്ലെഹെമ്
    ദി ട്രൂത്
    അയാൾ കഥ എഴുതുകുയാണ്
    പ്രണയ വർണങ്ങൾ
    മയില്പീലിക്കാവ്
    ചിന്താവിഷ്ടയായ ശ്യാമള
    മീനത്തിൽ താലികെട്ട്
    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
    സുന്ദരകില്ലാടി
    കന്മദം

  • @im_shiljith8584
    @im_shiljith8584 3 года назад +38

    ഈ സിനിമ യുടെ പേര് തന്നെ എന്ത് രസമാ കേൾക്കാൻ.. കൈ ക്കുടന്ന നിലാവ് 💙

  • @sujithv2521
    @sujithv2521 3 года назад +341

    കൈക്കുടന്ന നിലാവ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @febinjohny55
    @febinjohny55 3 года назад +84

    പണ്ടത്തെ കല്യാണ കാസറ്റുകളിലെ സ്ഥിരം സോങ് ആണ് ❤️

    • @sangeethm1963
      @sangeethm1963 3 года назад +1

      അ fell ഇപ്പോൾ ഇല്ലേ kyiju പോയ

  • @sandeepsanthosh7461
    @sandeepsanthosh7461 3 года назад +88

    എന്താ ഗ്ലാമര്‍ ജയറാമേട്ടന്‍🥰🥰

  • @sunilkv7365
    @sunilkv7365 3 года назад +102

    ഒരു ഗാനരചയിതാവിന്റെ വരികൾക്ക് മറ്റൊരു ഗാനരചയിതാവ് ഈണമിട്ട അപൂർവചിത്രം..
    ഗിരീഷ് പുത്തഞ്ചേരി /കൈതപ്രം

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 3 года назад +26

    1998 കാലഘട്ടത്തിൽ റേഡിയോയിൽ castrol top 10 Songs എന്ന ഒരു Program രാത്രി 8.30 ന് എല്ലാ ആഴ്ച്ചയും ഉണ്ടായിരുന്നു.
    അതിൽ എത്രയോ മാസം top 10 ൽ ഈ മലയണ്ണാർ കണ്ണൻ എന്ന പാട്ട് ഒന്നാം സ്ഥാനത്തായിരുന്നു......

    • @vineethsathiapal
      @vineethsathiapal 3 года назад +1

      102.3

    • @bintosimon9500
      @bintosimon9500 3 года назад +3

      ആകാശവാണിയിൽ എല്ലാ ഞായറാഴ്ചയും ആയിരുന്നു എന്നു തോന്നുന്നു

    • @sajeevmadanansajeevmadanan8974
      @sajeevmadanansajeevmadanan8974 3 года назад +1

      @@bintosimon9500 yes.
      Every Sunday 8 pm.

    • @anujahussain5709
      @anujahussain5709 Год назад +1

      Correct

    • @manumobzz9812
      @manumobzz9812 Год назад +1

      ഇപ്പോഴും ഓർക്കുന്നു 😍.. Castrol കഴിഞ്ഞിട്ട് എന്തോ നമ്പർ പറയില്ലേ..?

  • @Podiyanvlogs
    @Podiyanvlogs 3 года назад +32

    നല്ല നല്ല സിനിമകളും നല്ല പാട്ടുകളും..
    ആ കാലം മിസ്സ്‌ ചെയ്യുന്നുണ്ട്

  • @chankpiller7949
    @chankpiller7949 3 года назад +52

    കുറേ നാള് നോക്കിഇരുന്നതാണ് ഈ പാട്ട് ജയറാമേട്ടൻ ദിലീപേട്ടൻ കോംബോ അതിനും അപ്പുറം നല്ല ഒരു സിനിമ

  • @sreeragssu
    @sreeragssu 3 года назад +37

    വരികള്‍ - ഗിരീഷ് പുത്തഞ്ചേരി ♥
    സംഗീതം - കെെതപ്രം
    മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ
    മണവാട്ടിയാക്കും നേരമായ്
    വരിനെല്ലിൻ പാടവും വാർമണിത്തെന്നലും
    വേളിയ്ക്കൊരുങ്ങും കാലമായ്
    വെള്ളാരംകുന്നിലെ വെണ്ണിലാവും
    പൂക്കൈതപ്പുഴയിലെ പൊൻമീനും
    കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ
    മോതിരം മാറും മുഹൂർത്തമായ്
    (മലയണ്ണാർക്കണ്ണൻ...)
    പേടമാൻ കിടാവും കുഞ്ഞുതിങ്കളും
    സ്നേഹലോലരായി പാടിയാടുന്നു
    തെല്ലു മാരിവില്ലും മഞ്ഞുതുള്ളിയും
    ചില്ലുമേഘത്തേരിൽ പാഞ്ഞു പോകുന്നു
    പൊന്നുരുക്കുമാകാശം തൂമുത്തെടുത്തു ചാർത്തുന്നു
    നിറമാർന്ന സന്ധ്യയിൽ നീ വന്ന വേളയിൽ
    വാരിളം തൂവലാലെ മെയ്യുഴിഞ്ഞുവോ
    പ്രാവുകള്‍ മാടപ്രാവുകള്‍
    (മലയണ്ണാർക്കണ്ണൻ...)
    വേനലില്‍ വരമ്പിൽ പുൽത്തലപ്പുകൾ
    മാരിയേറ്റു മെല്ലെപ്പൂവണിഞ്ഞുവോ
    കണ്ണടച്ചുറങ്ങും കാശിത്തുമ്പകൾ
    കൈത്തലോടലേൽക്കേ ചായുണർന്നുവോ
    പുള്ളിയുള്ള പൂവാലി പാൽചുരത്തി നിൽക്കുന്നു
    പുലർകാല മഞ്ജലിൽ
    നീ വന്ന വേളയിൽ തൂമുളം കൂടണഞ്ഞൊളിഞ്ഞു നോക്കിയോ
    മൈനകൾ നാട്ടുമൈനകൾ
    (മലയണ്ണാർക്കണ്ണൻ...)

  • @Aparna_Remesan
    @Aparna_Remesan 3 года назад +40

    ഇതുപോലുള്ള സിനിമകൾ ടീവീയിൽ കാണുന്നേ വല്ലാത്ത ഫീൽ ആണ്.❤️💜💙

  • @ജീവകാവ്യംഇഷ്ടം

    വെള്ളാരം കുന്നില്ലേ വെണ്ണിലാവ് ❤❤❤ജയറാംയേട്ടൻ ഇഷ്ടം ❤❤

  • @Linsonmathews
    @Linsonmathews 3 года назад +37

    മലയാളി തനിമയുള്ള ഗാനം 👍 എന്താ picturization, സൂപ്പർ ❣️

  • @gayatri1580
    @gayatri1580 3 года назад +55

    ശാലിനി ആൻഡ് ദിലീപ് ക്യൂട്ട് pair ആണ് 😊

  • @hasnanoushad3344
    @hasnanoushad3344 3 года назад +48

    E jayaramettane sherikum miss cheyunavarundo????

  • @sreeragssu
    @sreeragssu 3 года назад +124

    1998 വിഷു റിലീസ് ♥
    ഒരു മറവത്തൂര്‍ കനവ് , കന്‍മദം , കെെക്കുടന്ന നിലാവ്

  • @thomasshelby3249
    @thomasshelby3249 3 года назад +139

    ചാക്കോച്ചൻ കഴിഞ്ഞാൽ ശാലിനി ദിലീപ് ജോടിയാണ് ബെസ്റ്റ്...💖
    Jayaram❤️

    • @adarshprakash9360
      @adarshprakash9360 3 года назад +7

      Correct 💯💯

    • @alsanaatrdgtrading3279
      @alsanaatrdgtrading3279 3 года назад +1

      ❤️😀😀😀

    • @vipinc_nair_11
      @vipinc_nair_11 3 года назад +3

      ചാക്കോചനെ ആയിരുന്നു ആദ്യം ഇതിലേക്ക് cast ചെയ്തത്.. പിന്നെ മാറ്റി

    • @devuttidevu316
      @devuttidevu316 11 месяцев назад

      chakkochan & dileep nte nayika mathre ayulloo shalini malayalathil

  • @theking-rj6mf
    @theking-rj6mf 3 года назад +41

    *ദിലീപേട്ടന്റെ ചിരി* 🤩🤩🤩🤩😍😍😍😍😍

  • @sanalkumar4144
    @sanalkumar4144 3 года назад +23

    ഈ പാട്ട് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ❤❤❤✌️

  • @aryas236
    @aryas236 3 года назад +17

    സ്വന്തം അനിയത്തി പോലുമല്ല....എന്നിട്ടും എന്തു സ്നേഹമാണ് 😍

    • @aryas236
      @aryas236 3 года назад

      @@Prasanth322 characters ne thanneya uddeshiche 😁

  • @vineethvinee6241
    @vineethvinee6241 3 года назад +43

    1998 വിഷു റിലീസ്. ജയറാമും ദിലീപും ഒന്നിച്ച ഒരു നല്ല സിനിമ. പണ്ട് ഇതു പോലെയുള്ള സിനിമകളിൽ അഭിനയിച്ചതു കാരണമാണ് ഇവർ രണ്ടു പേരും ജനപ്രിയ നായകൻ എന്ന വിശേഷണത്തിന് അർഹരായത്. ഇന്ന് ഈ ജയറാമിനെയും ദിലീപിനെയും നഷ്ടമായിരിക്കുന്നു.

    • @sreeragssu
      @sreeragssu 3 года назад +4

      സിനിമ ആവറേജില്‍ ഒതുങ്ങി തീയേറ്ററില്‍

    • @lbcreations6514
      @lbcreations6514 3 года назад +4

      @@sreeragssu ഇപ്പൊ നല്ല പടം ആണ് എന്ന് വിശേഷിപ്പിക്കാവുന്ന പല പടങ്ങളും ആ ഒരു കാലഘത്തിൽ വെറും ആവറേജ് മാത്രമേ തിയേറ്ററിൽ കാഴ്ചവെച്ചിട്ടുള്ളൂ... അത് എന്തുകൊണ്ട് ആണ് അങ്ങനെ.. എന്ന് ഇന്നും എനിക്ക് മനസിൽ ആയിട്ടില്ല

    • @manavofficial5240
      @manavofficial5240 3 года назад +6

      @@lbcreations6514 yes example : devadoothan , guru mayilpilkavu

    • @lbcreations6514
      @lbcreations6514 3 года назад +6

      @@manavofficial5240 അതെ.. പിന്നെ വെട്ടവും അതുപോലെ തന്നെ ആയിരുന്നു...

    • @sreeragssu
      @sreeragssu 3 года назад +4

      @@lbcreations6514 സിനിമ ആസ്വാദകരുടെ ഇഷ്ടങ്ങള്‍ മാറുന്നതാവാം... തുറുപ്പുഗുലാന്‍ 100+ ദിവസം ഓടിയ സിനിമയാണ്.. ഇപ്പോള്‍ ഇറക്കിയാ വിജയം ആകാന്‍ വഴി ഇല്ല. അത് പോലെ മായാമോഹിനി

  • @binuharidas6128
    @binuharidas6128 3 года назад +6

    ഞാൻ ജീവിതത്തിൽ ആദ്യമായ് തിയേറ്ററിൽ വീട്ടുകാരുടെ കൂടെ പോയി കണ്ട സിനിമ. കാഞാണി ബ്രഹ്മാകുളം തീയേറ്റർ ഫസ്റ്റ് ക്ലാസ്സ്‌ ലാസ്റ്റ് റോ ❤

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +17

    മനോഹരമായ വരികൾ.... സംഗീതം....ഈ സിനിമയും ഒരു പ്രത്യേക ഫീൽ ആണ് കണ്ടിരിയ്ക്കാൻ.. 😍😍😍

  • @rahulskumar65
    @rahulskumar65 9 месяцев назад +2

    അധികം ആരും പറയാത്ത ദിലീപിന്റെ ഗംഭീര പെർഫോമൻസ്💞Kichamani 📝📝രഞ്ജിത് അണ്ണാ... 😍😍

  • @jishnujayachandran6320
    @jishnujayachandran6320 3 года назад +27

    പഴയ കാലം തിരിച്ചുകിട്ടിയെങ്കിൽ 😭

  • @kichuraj7611
    @kichuraj7611 3 года назад +16

    ക്ലാസിക്കൽ ജയറാം എട്ടൻ... കട്ട നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺😘 2021 ജൂണിന് ശേഷം കാണുന്നവർ ആരൊക്കെ ♥✔

  • @sachincalicut6527
    @sachincalicut6527 3 года назад +23

    ശ്രീമംഗലത്‌ മഹേന്ദ്രൻ
    ജയറാം ഏട്ടന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങളിൽ ഒന്ന്

    • @anandlalc6059
      @anandlalc6059 3 года назад +1

      കൊട്ടാരം വീട്ടിൽ അപ്പുക്കുട്ടൻ

  • @Interstellarjourney7
    @Interstellarjourney7 3 года назад +42

    *ജയറാമേട്ടൻ❤️*
    *Evergreen Actor of Malayalam Cinema✨*

  • @Aparna_Remesan
    @Aparna_Remesan 3 года назад +41

    ഇതുപോലൊരു ഏട്ടൻ ഉണ്ടായിരുനെങ്കിൽ.😍😍😍❤️❤️👍

  • @saransurya94
    @saransurya94 3 года назад +9

    ഇടയ്ക്കൊക്കെ തേടിപിടിച്ചു കേൾക്കുന്ന പാട്ട്. ഒരു ഹാപ്പി മൂഡിൽ ഉള്ള പാട്ട് ❤️

  • @sachinvnair5099
    @sachinvnair5099 Год назад +5

    ഇപ്പോഴത്തെ ന്യൂജൻ ഓളി സിനിമാകാർക് പണ്ടത്തെ സിനിമ അണിയറ പ്രവർത്തകരുടെ കഴിവിന്റെ ഏഴ് അയലത്തുപോലും എത്താൻ കഴിയുന്നില്ല എന്ന് ഓർത്തു സങ്കടം ഉണ്ട്..

  • @MayaDinuVlogs
    @MayaDinuVlogs 3 года назад +19

    ദിലീപെട്ടൻ
    ജയരാമേട്ടൻ
    ശാലിനി ചേച്ചി.
    നല്ല പാട്ടും സിനിമയും

  • @94963607931
    @94963607931 3 года назад +13

    Mahi🔥
    Jayaramettan 🔥👌

  • @ARG_90sKID
    @ARG_90sKID 2 года назад +5

    പ്രിയപ്പെട്ട ശാലിനി .. ❤️

  • @anandhumadhu1589
    @anandhumadhu1589 3 года назад +7

    ന്ത് ഭംഗിയാ ദിലീപേട്ടനെ കാണാൻ 😍❤️

  • @ABINSIBY90
    @ABINSIBY90 3 года назад +5

    ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം.. നല്ല വരികൾ..

  • @sanalkumar4144
    @sanalkumar4144 3 года назад +3

    മലയാണക്കണ്ണൻ. വരികളും സംഗീതവും പിന്നെ നമ്മുടെ സ്വന്തം ദാസേട്ടനും 2021ൽ കേൾക്കുന്നവർ ഉണ്ടോ അടിലൈക്ക് ❤🙏🙏🙏🙏🙏

  • @MrRoyalhari
    @MrRoyalhari 3 года назад +9

    Reminds me of childhood and how i used to wait to see this song on "Top 10" songs program on Asianet.

  • @proffessor455
    @proffessor455 3 года назад +15

    Dileepettan💕

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +13

    *_ജയറാമേട്ടൻ ❤️ ദിലീപേട്ടൻ❤️_*

  • @thafseelasaleem6656
    @thafseelasaleem6656 4 месяца назад +1

    2:39 to 2:40ethah oreh loving ❤❤❤❤❤snehathin praya kanak illallohhh....❤❤❤❤🎉🎉

  • @vishalcnair2545
    @vishalcnair2545 3 года назад +10

    കുറെ നാളായി നോക്കിയിരുന്നതാണ് ഈ പാട്ട് വല്ലാതെരു felling ....🥰🥰💙💙💙

  • @nsnivedyt3887
    @nsnivedyt3887 3 года назад +2

    My favorite song. E pattu thannathinu oru padu thanks🙏. Friends movie songs nu vendi katta waiting.

  • @ZaIn-eb3py
    @ZaIn-eb3py 3 года назад +6

    ശാലിനി...💛

  • @anandhumadhu1589
    @anandhumadhu1589 3 года назад +11

    മഹിയേട്ടൻ 😍

  • @reshmadas5339
    @reshmadas5339 Год назад +3

    ആ പഴയ ജയറാമേട്ടൻ 😢.......

  • @MundakayamAjith
    @MundakayamAjith 6 месяцев назад

    ഗിരീഷ് ഏട്ടനും കൈതപ്രം നമ്പുതിരിയും ചേർന്നപ്പോൾ അത്ഭുതം ♥️❤️🥰🥰🥰

  • @timetotime8687
    @timetotime8687 2 года назад +2

    1998 ശ്രീ, കൈരളി കോഴിക്കോട് ഇന്നും ഓർമ്മയിൽ ❤️❤️ ഒരുകാലം

    • @shameershaaz347
      @shameershaaz347 Год назад

      അന്ന് അപ്സരയിൽ കളിച്ചിരുന്നോ

  • @manuang1
    @manuang1 Год назад +3

    Annum innum jayaramettan 🥰🥰🥰Good actor and character

  • @പാർവതി
    @പാർവതി 4 месяца назад +3

    ആര് എന്തൊക്കെ പറഞ്ഞിട്ടും ദിലീപേട്ടനോട് എന്തോ ഒരു ഇഷ്ടം തന്നെ ആ

    • @thankgodsecret4973
      @thankgodsecret4973 2 месяца назад

      സത്യം എന്തെന്ന് അറിയാതെ അങ്ങേരുടെ ശത്രുക്കൾ പറഞ്ഞു പരത്തുന്ന കഥകൾ വിശ്വസിക്കുന്നവർക്കാണ് പ്രശ്നം

  • @dharanjith941
    @dharanjith941 3 года назад +10

    കുട്ടിക്കാലം ഓർമ്മകൾ 😇😇😇😍👍

  • @tharakrishna5356
    @tharakrishna5356 3 года назад +6

    എന്ത് രസമാ കേൾക്കാൻ.. 🥰🥰🥰

  • @niyaju9510
    @niyaju9510 2 года назад

    കൈതപ്രം. ഗിരീഷ് പുത്തഞ്ചേരി ❤❤❤❤.. Wow

  • @nitzzz5282
    @nitzzz5282 3 года назад +2

    Pand doordarshanil kaathirunnu ee film kaanunath orma varunnu.. katta nostu ❤️

  • @sasidharanmp51
    @sasidharanmp51 2 года назад +3

    2:10 uff entha resam 🔥🔥

  • @kailusvibes6258
    @kailusvibes6258 2 года назад +2

    Music :kaithapram❤️
    Lyrics:gireesh❤️

  • @ShameerKt-u2c
    @ShameerKt-u2c 7 месяцев назад +1

    അനുപല്ലവി ഒരു രക്ഷയും ഇല്ല 😍

  • @newtheams
    @newtheams 2 года назад +3

    Gireesh ettan🥰😌

  • @dileepmontc7030
    @dileepmontc7030 3 года назад +2

    Super song super filim . Jayarameatan super. Eppolum tvil vannal erunnu kanunna cinema

  • @fairoserose7399
    @fairoserose7399 3 года назад +7

    4:05 ശാലിനി ഇട്ട dress ഇന്നും ട്രെൻഡ് ആണ് 😄

  • @aiswaryanair6256
    @aiswaryanair6256 3 года назад +11

    Shalini my evergreen favorite

  • @nandu854
    @nandu854 3 года назад +7

    ചിത്രഗീതം ഓർമ്മകൾ ❤😔

  • @user-jt6og8yi
    @user-jt6og8yi 3 года назад +1

    Shalinikutty Kurumbikutty.....Ishtam😘😘💝Supper Songggggggg..💜💐💐

  • @akhilkunjumon572
    @akhilkunjumon572 Год назад +1

    Jayaramettan glamour ❤❤❤❤

  • @izanagi7954
    @izanagi7954 3 года назад +3

    ശാലിനി ❤️

  • @vineethnadesan6535
    @vineethnadesan6535 3 года назад +2

    ഇഷ്ടപെട്ട പാട്ടുകൾ നോക്കിയാൽ ആ പാട്ടിന്റെ വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ 😂😂😂😂

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 года назад +4

    Wot a story..mahiyettan 💞

  • @Neethus.....
    @Neethus..... 9 месяцев назад

    90s ormakalil oru kalyana pattu🤗💜

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +2

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥പറ 🔥

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +1

    ഗിരീഷ് ഏട്ടൻ ✍🏻❣️ഉയിർ ❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vishnurn1249
    @vishnurn1249 3 года назад +15

    Matinee ജയറാമേട്ടൻ ഫാനാണൊ???

  • @shibincsreeshorts4373
    @shibincsreeshorts4373 2 года назад

    ഈ പാട്ടു അറിയാതെ പാടി എന്നെ പഠിക്കുമ്പോൾ ക്ലാസ്സിൽ നിന്നു പുറത്തു ആക്കിയത് ഓർക്കുന്നു

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +6

    എനിക്ക് ശാലിനിയെ ക്കാളും മറ്റേ നടിയെ ആ ഇഷ്ടം ❤❤❤🔥😘😘😘😘😘

    • @aswathycorrect1299
      @aswathycorrect1299 2 года назад

      എനിക്ക് ശാലിനി ചേച്ചിയെ ആണ് ഇഷ്ടം ❤❤❤❤❤

    • @raveendranpp90
      @raveendranpp90 2 года назад

      ​@@aswathycorrect1299 എനിക്കും

  • @ക്ലീൻ്റ്ചാൾസ്

    Dileep- Jayaram
    Shalini & Renjitha

    • @suniev8817
      @suniev8817 3 года назад +1

      രജ്ഞിതയുടെ റോൾ ആദ്യം ശോഭനയായിരുന്നു അഭിനയിക്കേണ്ടത്, വിദേശത്ത് നൃത്ത പരിപാടിയുമായി തിരക്കിലായിരുന്നു.

  • @vivek-k.93
    @vivek-k.93 3 года назад +6

    Thanks
    And add more 90s hit songs, please

  • @swarajkrishna8045
    @swarajkrishna8045 3 года назад +19

    2005 വരെയുള്ള ദിലീപേട്ടൻ 👌😍

    • @shemishemi8146
      @shemishemi8146 3 года назад +3

      2012 vareyoke nallathayirunnu.. Ipo kanumpo mukhath oru chammal ulla pole feel cheyunnh

  • @kishorec8941
    @kishorec8941 2 года назад

    nammude 90s kids inu marakkan patatha oru kidu song kuttikalam orthedukkan pattunna manohara gaanam

  • @ajayknair-kj4qv
    @ajayknair-kj4qv 3 года назад +5

    Jayaramettante top 10 moviesil oru cinema

  • @Rahul-iu7jl
    @Rahul-iu7jl Год назад +1

    സൂപ്പർ പാട്ട്

  • @nikhilantonyn2480
    @nikhilantonyn2480 3 года назад +6

    Ethile murali sir nte character Pwoli aayirunu

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +4

    ജീവനോടെ ആരേലും 2022ഇൽ ഈ മാസ്സ് പാട്ട് കാണുന്നോ 🤔🤔🤔🔥❤

  • @TSM346
    @TSM346 Год назад +1

    നൊസ്റ്റാൾജിയ 👌👌

  • @a.pcreations__1328
    @a.pcreations__1328 2 года назад +1

    Kaikudanna nilavu(1998)🔥

  • @RahulDevan-gl3zq
    @RahulDevan-gl3zq 5 месяцев назад

    Sherikkum ingane ulla movies mathiyarunnu 😔😔😔 ippol kure und veruthupokum

  • @samersameerpanakkadan2076
    @samersameerpanakkadan2076 2 года назад +2

    വരിക്കാശ്ശേരി മന ❤❤

  • @mallucinemas4977
    @mallucinemas4977 3 года назад +3

    Sound quality ❤️❤️❤️❤️

  • @rejithpkd1723
    @rejithpkd1723 3 года назад +2

    3:14 Ee Scene Renjitha Kollam 🥰

  • @ക്ലീൻ്റ്ചാൾസ്

    Kj Yesudas, Sujatha mohan

  • @Lucifer-el1tl
    @Lucifer-el1tl 2 года назад +1

    ഗിരീഷ് പുത്തന്‍ഞ്ജേരി കെെതപ്രം കൂട്ടുകെട്ടിലെ ആദ്യ ഗാനം

  • @vijilavijayan1215
    @vijilavijayan1215 2 года назад +1

    കുടുംബനായകൻ ❤️🦋

  • @Sona..12345
    @Sona..12345 11 месяцев назад

    Ee pat etho nashtapetta kalam ormipikunnu...❤

  • @sangeetharaverndran5284
    @sangeetharaverndran5284 3 года назад +2

    Ammumma appuppan❤❤

  • @varunkrishnan9543
    @varunkrishnan9543 3 года назад +3

    Sneham vilambunna swara sadhya love from Alaska