Iniyum Paribhavam Video Song 4K Remastered | Kaikudunna Nilavu | Kaithapram | Jayaram | Shalini

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 195

  • @vinod_757
    @vinod_757 3 года назад +51

    ഒരു ഗാനരചയിതാവിന്റെ ഗാനരചനയ്ക്ക് മാറ്റാരു ഗാനരചയിതാവ് സംഗിതം നല്കിയ ചിത്രം . ഗാനരചന : ഗിരീഷ് പുത്തൻചേരി . സംഗീതം : കൈതപ്രം .

  • @sumanchalissery
    @sumanchalissery 3 года назад +72

    ഒരു പെർഫെക്ട് ഭക്തി ഗാനം... 🧡👌 ദാസേട്ടന്റെയും ചിത്രാമ്മയുടെ ശബ്ദവും.. ഗിരീഷേട്ടന്റെ വരികളും...കൈതപ്രം ഗംഗീതവും നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു..!

  • @harilalcr
    @harilalcr 2 года назад +16

    കലുഷിതമായ മനസ്സിനെ പിടിച്ചിരുത്തി ഭക്തിസാന്ദ്രമാക്കുന്ന ഗാനം..ഒരു ക്ഷേത്ര പരിസരത്തിന്റെ കുളിർ മനസ്സിൽ പെയ്തിറങ്ങുന്ന ഫീൽ 🙏

  • @AmruthaKr27
    @AmruthaKr27 3 года назад +22

    പാട്ട് കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.. ഈശ്വര സാനിധ്യം അറിയാതെ അറിയിക്കുന്ന ഗാനം 🙏🙏❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +57

    ആഭോഗി രാഗത്തിൽ ഭക്തി സാന്ദ്രമായ ഒരു ഗാനം.... 🥰🥰🥰🥰

    • @ashindasvs8484
      @ashindasvs8484 3 года назад +1

      🥰🥰🥰

    • @jithsree3
      @jithsree3 3 года назад +3

      Ithu kelkkumbo evari bodhana orma varunnu.. athinte charana swarangal udayapuram sultanil undu...

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +5

      @@jithsree3 ആഭോഗിയിലെ വർണ്ണം ആണ് "ഏവരിബോധ..."

    • @anandun9262
      @anandun9262 3 года назад +1

      Sir എന്താണ് ചെയ്യുന്നത്

    • @anandun9262
      @anandun9262 3 года назад +1

      @@AkhilsTechTunes sir എന്താണ് ചെയ്യുന്നത്

  • @sanalkumar4144
    @sanalkumar4144 3 года назад +6

    ദാസേട്ടനെ ഇങ്ങനെഉള്ള പാട്ടുകൾ പാടാൻ പറ്റുള്ളൂ. ചിത്ര ചേചിയ്ക്കും നന്ദി.❤🙏🙏🙏❤🌹. കൈതപ്രം സാറിനും നന്ദി ♥♥♥♥🙏🙏🙏🙏🙏

  • @vishnusathyaseelan7841
    @vishnusathyaseelan7841 3 года назад +8

    ഈ ചിത്രവും ഇതിലെ ഗാനങ്ങളും കുറെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി ❤️❤️❤️
    നന്മയുള്ള ചിത്രവും, ഗാനങ്ങളും thanks to our Legends.

  • @memorylane7877
    @memorylane7877 3 года назад +15

    ഇഷ്ടസിനിമ❤
    ജയറാം, ദിലീപ്, മുരളിചേട്ടൻ..
    ഇതൊന്നും 4K തീരെ പ്രതീക്ഷിച്ചില്ല.

  • @VoiceofBijin
    @VoiceofBijin 3 года назад +13

    ഇതിലെ എല്ലാ പാട്ടും കിട്ടിയിരുന്നെങ്കിൽ.... എല്ലാം superb songs ആണ്....
    മലയണ്ണാർ കണ്ണൻ 🥰🥰🥰
    മംഗള ദീപവുമായ് 😍😍😍😍😍
    കാവേരി തീരത്തെ 🥰🥰🥰🥰
    ഇനിയും പരിഭവമരുതേ... My top fav 😍😍😍😘😘😘🙏🙏🙏

  • @Aparna_Remesan
    @Aparna_Remesan 3 года назад +75

    ഇതിലെ തന്നെ മലയണ്ണാർ കണ്ണൻ സോങ്ങും,മംഗളദീപവുമായി ഒക്കെ വരാൻ കാത്തിരിക്കുന്നു.❤️💕💕

    • @vaisakhmurali3121
      @vaisakhmurali3121 3 года назад +13

      "കാവേരി തീരത്തെ "സോങ്ങും വേണം

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +8

      @@vaisakhmurali3121 വരും.. വരണമല്ലോ.... വന്നിരിക്കുമല്ലോ 🤣😁

    • @vaisakhmurali3121
      @vaisakhmurali3121 3 года назад +1

      @@AkhilsTechTunes 😁

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@vaisakhmurali3121 അതേ അതേ

    • @MatineeNow
      @MatineeNow  3 года назад +8

      @@Aparna_Remesan Hi, Reel which includes "Malayannar Kannan" song got completely decomposed. So we can't bring 4K for the same.

  • @mohammedsiddiq8407
    @mohammedsiddiq8407 3 года назад +12

    ഒരുപാട് ഇഷ്ടം ഇതിലെ എല്ലാ ഗാനങ്ങളും.98 ലെ വിഷു ചിത്രമായിരുന്നു കമലിന്റെ "കൈക്കുടന്ന നിലാവ്" ഒരുപാട് പബ്ലിസിറ്റിയോടെയാണ് ഇതിലെ ഗാനങ്ങൾ sargam speed Audios മാർകെറ്റിൽ എത്തിച്ചത്. പുത്തഞ്ചേരി വരികൾ കൈതപ്രo സംഗീതം. ചിത്രത്തിന്റെ പരാജയം ഗാനങ്ങളെയും ബാധിച്ചു ഓഡിയോ വില്പന വലിയ നേട്ടം ഉണ്ടാക്കിയില്ല. എനിക്ക് ഏറെയിഷ്ടം ഇതിലെ എല്ലാ ഗാനവും. ഇതിലെ ഏറ്റവും മനോഹര ഗാനമായ 'വാലിട്ടു കണ്ണെഴുതും എന്ന ഗാനം കമൽ ചിത്രത്തിൽ ഉൾപെടുത്തിയതുമില്ല

  • @memorylane7877
    @memorylane7877 3 года назад +25

    മണിച്ചേട്ടന്റെ ഓർമ ദിവസം തന്നെ അദ്ദേഹത്തെ ഇങ്ങനെ കണ്ടപ്പോൾ❤ How early did he go😔

  • @arunv1399
    @arunv1399 3 года назад +23

    ഇത്‌ പോല രവീന്ദ്രന്‍ മാഷിന്റെ രണ്ട് ക്ലാസിക്കുകള്‍ ഉണ്ടല്ലോ, "ആലില മഞ്ചലില്‍" & "മാമാങ്കം പലകുറി കൊണ്ടാടി", പിന്നെ വിദ്യാജിയുടെ "കാത്തിരിപ്പു കണ്‍മണി" & "ആരോരാള്‍ പുലര്‍ മഴയില്‍" ❤️❤️❤️❤️

    • @meghnathnambiar8696
      @meghnathnambiar8696 3 года назад +4

      ഇത് ട്യൂൺ അനുസരിച്ച് എഴുതിയതാണെന്ന് അറിയുമ്പോൾ ആണ് ഗിരീഷ് പുത്തഞ്ചേരിയുടെ മഹത്വം അറിയുന്നത്

    • @dinunarayan5433
      @dinunarayan5433 3 года назад +3

      Same ragam❤️

  • @meezansa
    @meezansa 2 года назад +6

    മൂവി📽:-കൈക്കുടന്ന നിലാവ്........... (1998)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- ഗിരീഷ് പുത്തഞ്ചേരി
    രാഗം🎼:- ആഭോഗി
    ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ആ.......ആ......ആ....ആ.....ആ...
    ഇനിയും പരിഭവമരുതേ.......
    ഇനിയും പരിഭവമരുതേ- സ്വാമീ..
    ഇനിയും പരിഭവമരുതേ
    അഭയമിരന്നു വരുന്നൊരു സാധുവിൽ...
    അഭയമിരന്നു വരുന്നൊരു സാധുവിൽ...
    അഗ്നിപരീക്ഷണമരുതേ..... അരുതേ........
    ആയിരം നവരാത്രി മണ്ഡപം താണ്ടി....
    ഹരിരാഗ സാഗരത്തിരകൾ നീന്തി...
    ആ....ആ....ആ....
    ആയിരം നവരാത്രി മണ്ഡപം താണ്ടി
    ഹരിരാഗ സാഗരത്തിരകൾ നീന്തി.....
    സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ....
    സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോൾ- ഒരു...
    ഭിക്ഷാം ദേഹിയായ് പാടുമ്പോൾ......
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ.....
    നിരവദ്യ സാന്ത്വന സുഖമറിഞ്ഞു.....
    ആ....ആ....ആ.....
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ....
    നിരവദ്യ സാന്ത്വന സുഖമറിഞ്ഞു...
    കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത....
    മൺ കുടം മാത്രമെന്തേ കൈവെടിഞ്ഞു- എന്റെ....
    മുറജപം മാത്രമെന്തേ നീ മറന്നൂ...........????
    ഇനിയും പരിഭവമരുതേ സരിഗമധ...
    ഇനിയും പരിഭവമരുതേ സരിഗമധ........
    ഇനിയും....................
    മാ മഗരിസരി ഗമ ഗരിഗമധ
    ഇനിയും പരിഭവമരുതേ
    മധമ ഗഗമ രിരിഗ സഗരി
    സഗസ ധധസ ഗരിസ ഗസരി
    നിസധ മധസ ഗരിസ ഗസരി
    മഗരിസരിഗ സധ മഗരി
    സരിരിഗ ഗമ മധ രിഗ ഗമ മധ ധസ
    ഗമ മധ ധസ സരി ഗരിരിസ സധമധ
    സാസ സാസ സാസ സാസ സാസ സാസ സാസ ധാ
    ധമധസ രീരി രീരി രീരി രീരി രീ സധസരി
    ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ മഗരിഗ
    മാ....മഗരിഗ മാ..............................

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +7

    ഒന്ന് കണ്ണടച്ച് കേട്ട് നോക്കിയേ.. ശരിക്കും ഏതോ ഒരു അമ്പലത്തിലെ ഭക്തിഗാന കാസ്സെറ്റിൽ നിന്ന് കേക്കുന്നപോലെ😍😍😍😍😍

  • @jeevan5277
    @jeevan5277 3 года назад +12

    Waiting kaveri തീരത്തെ സോങ് ♥️
    ഭരത് ഗോപി 👌

  • @roopeshvaranad9676
    @roopeshvaranad9676 3 года назад +5

    ഗിരീഷേട്ടന്റ് മനോഹര വരികൾ 💞💞❤️❤️🙏🙏🙏

  • @manukurup4868
    @manukurup4868 3 года назад +3

    Gireesh Sir and Kathiapram Sir great onnnum parayanilllaaaa. Dasettaaaaa tks

  • @nikhilmv9206
    @nikhilmv9206 3 года назад +7

    ഈ സിനിമയിലെ എല്ലാ പാട്ടുകളും നല്ലതാണ്

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 года назад

    കണ്ണ് നിറയും എപ്പോഴും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഭഗവാനെ 🕉️🕉️🕉️🙏🙏🙏🙏

  • @jovial_vlogs
    @jovial_vlogs 3 года назад +3

    😍🥰 Gireesh puthanCheri ❤️🔥

  • @Mupztalks
    @Mupztalks 3 года назад +11

    *ഈ സിനിമ കാണാത്തവർ ഒന്ന് കണ്ട് നോക്കണം... ഞാൻ ഈ അടുത്ത് ഒന്നുകൂടി കണ്ടു*
    *ശാലിനിയുടെ ഫാൻ ആയി പോകും* 💞

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +2

    കരുമാടിക്കുട്ടൻ songs ഇതുപോലെ പ്രതീക്ഷിക്കുന്നു.. മണിചേട്ടൻ്റെ മരിക്കാത്ത ഓർമകൾ ☹️

  • @uvaispullara5014
    @uvaispullara5014 3 года назад +17

    ഇനിയും പരിഭവമരുതേ സ്വാമീ
    ഇനിയും പരിഭവമരുതേ
    അഭയമിരന്നു വരുന്നൊരു സാധുവിൽ
    അഗ്നിപരീക്ഷണമരുതേ അരുതേ (ഇനിയും...)
    ആയിരം നവരാത്രി മണ്ഡപം താണ്ടി
    ഹരിരാഗ സാഗരത്തിരകൾ നീന്തി
    സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ
    സാഷ്ടാംഗം പ്രണമിച്ചു കൈതൊഴുമ്പോൾ ഒരു
    ഭിക്ഷാം ദേഹിയായ് പാടുമ്പോൾ (ഇനിയും...)
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
    നിരവദ്യ സാന്ത്വന സുഖമറിഞ്ഞു
    കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത
    മൺ കുടം മാത്രമെന്തേ നീ വെടിഞ്ഞു എന്റെ
    മുറജപം മാത്രമെന്തേ നീ മറന്നൂ (ഇനിയും..)

  • @devilkk1800
    @devilkk1800 3 года назад +5

    ദി ട്രൂത്ത്, ഉത്തമൻ Amazon print എന്ന് വരും !...... 😔And thanks and hugs for uploaded this one

  • @vishnurajn.r3798
    @vishnurajn.r3798 3 года назад +2

    Dassettan chithra chechi♥️♥️♥️♥️♥️♥️♥️

  • @anoopsivadas
    @anoopsivadas 3 года назад +4

    കാണുന്നതിന് മുന്നേ ലൈക്ക് ചെയ്തിട്ടുണ്ട് ❤

  • @prasanthpk1491
    @prasanthpk1491 3 года назад +1

    Super quality Matinee now. The full beauty of Thanjavoor temple is restored.. well done,... good work,, salute...

  • @donaldp3128
    @donaldp3128 3 года назад +5

    Kaveri theerathe, malayannanum poratte❤️

  • @athulsreelatha
    @athulsreelatha 3 года назад +1

    Waiting mangala deepavumaay... Visuals❤️❤️

  • @lipinkumarnp7106
    @lipinkumarnp7106 3 года назад +2

    സൂപ്പർ സോങ് 😍❤
    പൊളി ക്ലാരിറ്റി ❤😍❤
    MATINEE NOW ❤❤❤

  • @soorajsoman6727
    @soorajsoman6727 3 года назад +5

    Looking forward to Kaveri theerathe..😍

  • @sree9432
    @sree9432 3 года назад

    എത്ര കേട്ടാലും മതിവരാത്ത പാട്ടു ഒരു രക്ഷയും ഇല്ല

  • @bibincutz903
    @bibincutz903 3 года назад +7

    'Sreeragamo' Song Remastered 4k vedio plz🥰

  • @User67578
    @User67578 5 месяцев назад

    മനോഹരം ❤❤

  • @sajuks7460
    @sajuks7460 Год назад

    അതിമനോഹരമായ ഗാനം അതിമനോഹരമായ ക്ഷേത്രം

  • @suhailtp7835
    @suhailtp7835 3 года назад +2

    ഈകാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞു tank god

  • @sreelakshmi4819
    @sreelakshmi4819 Год назад

    Enikku vendi ezhuthapettathu poloru ganam😢😢😢😢ethra prarthichittum vishammichittum pribhavathillanu adheham😢😢😢😢😢

  • @canreviewanything3641
    @canreviewanything3641 3 года назад +2

    വാലിട്ടു കണ്ണെഴുതും കർണ്ണികാരം : അടിപൊളി പാട്ട്.

    • @vinod_757
      @vinod_757 3 года назад

      ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട്

  • @KSTRADINGKS
    @KSTRADINGKS 3 месяца назад

    ❤❤❤ഗിരീഷേട്ടൻ ❤❤❤

  • @pranavnair1243
    @pranavnair1243 9 месяцев назад

    Great Bharath Gopi Sir... ❤❤❤❤❤❤❤❤❤❤

  • @SarijithM
    @SarijithM 3 года назад +1

    കവേരി തീരത്തെ കളമെഴുതും മുറ്റത്തെ കല്യാണിത്തെമുല്ലെ.... ഈ ഗാനം ദയവായി അപ്ലോഡ് ചെയ്യണേ.....

  • @SuperVarun1989
    @SuperVarun1989 3 года назад

    Thank you so much for the remastered version :)

  • @nkraramparambil7819
    @nkraramparambil7819 3 года назад +3

    അതിമനോഹര ഭക്തി ഗാനം

  • @santhoshk7768
    @santhoshk7768 2 года назад +1

    തഞ്ചാവൂർ 😍

  • @rageshng676
    @rageshng676 3 года назад +2

    One of my favourite song

  • @suhailtp7835
    @suhailtp7835 3 года назад +1

    ഈകാലഗട്ടം adipoli
    10 വയസു കുറഞ്ഞു

  • @deepakm.n7625
    @deepakm.n7625 Год назад

    ആഭോഗി... ✍️🎶🌹💦🎻🌈🌲💧

  • @vishnuks8112
    @vishnuks8112 3 года назад +1

    keep going ohn bro... congrats for who make this song realistic....

  • @ratheeshkp3168
    @ratheeshkp3168 3 года назад +2

    ശരിക്കും ഭക്തി സാന്ദ്രമായ ഒരു ഗാനം... ആ ദൈവീക സന്നിധിയിൽ ഒരു തീർത്ഥയാത്ര പോയ അനുഭൂതി...🙏🙏🙏
    ഈ വീഡിയോയുടെ അവസാനം കേൾക്കുന്ന ഗാനം ഏത് ചിത്രത്തിൽ നിന്ന് ഉള്ളതാണ്...?

  • @Bindhuqueen
    @Bindhuqueen 3 года назад +3

    Suprrr song ❤❤❤

  • @surya143s
    @surya143s 2 года назад +1

    Bharat gopi yum shalini yum mamattikuttiyilum ee padayhilum ugran combo aanu

  • @Sarathmughavoor
    @Sarathmughavoor 3 года назад +2

    Super❤️❤️❤️❤️

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 года назад +3

    മഹിയേട്ടൻ..

  • @NeerajPresannakumar
    @NeerajPresannakumar 3 года назад

    💖. Very happy to watch this.. Keep entertaining us matinee now 💖✨️

  • @sree9432
    @sree9432 3 года назад +4

    ഉണ്ണികൃഷ്ണൻ നമ്പൂതിരി 😥

  • @sijulallal7249
    @sijulallal7249 Год назад

    Super song

  • @karthikgmenon
    @karthikgmenon 3 года назад +4

    @Matinee Now ഉദയപുരം സുൽത്താൻ സിനിമയുടെ ഫിലിം ഉണ്ടെങ്കിൽ remaster ചെയ്താൽ നന്നായേനെ.. കിടിലൻ പാട്ടുകൾ ഉണ്ട് അതിൽ.. 😘😘 സിനിമയുടെ rights ഉണ്ടോ??

  • @joelshaji177
    @joelshaji177 3 года назад +1

    Please upload bharathchandran ips full movie

  • @SarijithM
    @SarijithM 3 года назад

    Please upload കാവേരി തീരത്തെ...

  • @mohan19621
    @mohan19621 3 месяца назад

    ഇനിയും പരിഭവമരുതേ - 2
    സ്വാമിന്‍ ഇനിയും പരിഭവമരുതേ
    അഭയമിരുന്നു വരുന്നൊരു സാധുവില്‍
    അഗ്നിപരീക്ഷണമരുതേ അരുതേ
    (ഇനിയും)
    ആയിരം നവരാത്രിമണ്ഡപം താണ്ടി
    ഹരിരാഗസാഗരത്തിരകള്‍ നീന്തി
    സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍
    സാഷ്‌ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍
    ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍
    (ഇനിയും)
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
    നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
    കണ്ണീര്‍ മെഴുകി മെനഞ്ഞൊരെന്‍ ജീവിത-
    മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു
    എന്റെ മുറജപം മാത്രമെന്തേ നീ മറന്നു
    (ഇനിയും)
    ചിത്രം കൈക്കുടന്ന നിലാവ് (1998)
    ചലച്ചിത്ര സംവിധാനം കമല്‍
    ഗാനരചന ഗിരീഷ് പുത്തഞ്ചേരി
    സംഗീതം കൈതപ്രം
    ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

  • @dainsworld100
    @dainsworld100 3 года назад +10

    ശാലിനി ആദ്യം അഭിനയിച്ചതും ഈ ഭരത് ഗോപിയോടൊപ്പം ആണല്ലോ.....

    • @ManjuManju-zv1fg
      @ManjuManju-zv1fg 4 месяца назад

      Yes. ശെരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ് അവൾ.

  • @sandyk3214
    @sandyk3214 3 года назад

    I think this is your best work...

  • @Vineethneendoor
    @Vineethneendoor 3 года назад +1

    Fav❤️

  • @krishnakumarmg2183
    @krishnakumarmg2183 Год назад

    ഗാനം : ഇനിയും പരിഭവമരുതേ
    ചിത്രം : കൈക്കുടന്ന നിലാവ്
    രചന : ഗിരീഷ് പുത്തഞ്ചേരി
    ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര
    സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
    രാഗം: ആഭോഗി
    ആ…….ആ……ആ….ആ…..ആ…
    ഇനിയും പരിഭവമരുതേ
    ഇനിയും പരിഭവമരുതേ സ്വാമീ
    ഇനിയും പരിഭവമരുതേ
    അഭയമിരന്നു വരുന്നൊരു സാധുവിൽ
    അഭയമിരന്നു വരുന്നൊരു സാധുവിൽ
    അഗ്നിപരീക്ഷണമരുതേ
    അരുതേ
    ഇനിയും പരിഭവമരുതേ സ്വാമീ
    ഇനിയും പരിഭവമരുതേ
    ആയിരം നവരാത്രി മണ്ഡപം താണ്ടി
    ഹരിരാഗ സാഗരത്തിരകൾ നീന്തി
    ആ….ആ….ആ….
    ആയിരം നവരാത്രി മണ്ഡപം താണ്ടി
    ഹരിരാഗ സാഗരത്തിരകൾ നീന്തി
    സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ
    സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോൾ ഒരു
    ഭിക്ഷാം ദേഹിയായ് പാടുമ്പോൾ
    ഇനിയും പരിഭവമരുതേ സ്വാമീ
    ഇനിയും പരിഭവമരുതേ
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
    നിരവദ്യ സാന്ത്വന സുഖമറിഞ്ഞു
    ആ….ആ….ആ….
    നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ
    നിരവദ്യ സാന്ത്വന സുഖമറിഞ്ഞു
    കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത
    മൺ കുടം മാത്രമെന്തേ കൈവെടിഞ്ഞു എന്റെ
    മുറജപം മാത്രമെന്തേ നീ മറന്നൂ
    ഇനിയും പരിഭവമരുതേ
    സരിഗമധ
    ഇനിയും പരിഭവമരുതേ
    സരിഗമധ
    ഇനിയും
    മാ മഗരിസരി ഗമ ഗരിഗമധ
    ഇനിയും പരിഭവമരുതേ
    മധമ ഗഗമ രിരിഗ സഗരി
    സധസ ധധസ ഗരിസ ധസരി
    രിസധ മധസ ഗരിസ ധസരി
    മഗരിസരിഗ സധ മഗരി
    സരിരിഗ ഗമ മധ രിഗ ഗമ മധ ധസ
    ഗമ മധ ധസ സരി ഗരിരിസ സധമധ
    സാസ സാസ സാസ സാസ സാസ സാസ സാസ ധാ
    ധമധസ രീരി രീരി രീരി രീരി രീ സധസരി
    ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ മഗരിഗ
    മാ….മഗരിഗ മാ…………………………
    ഇനിയും പരിഭവമരുതേ

  • @aravindharavindh8837
    @aravindharavindh8837 2 года назад +1

    Adict 🤲🙏

  • @manujohn8684
    @manujohn8684 3 года назад

    Kaveri theerathe enna songu kudi remaster cheyyu plz

  • @anoopartwork
    @anoopartwork 3 года назад +2

    'വണ്ടർഫുൾ'....കേട്ടവരൊക്കെ അടി....... ലൈക്ക്

  • @sanalkumar5081
    @sanalkumar5081 3 года назад +1

    My dear Kuttichathan remastere kituo

  • @maharoofmaharoof5655
    @maharoofmaharoof5655 3 года назад +2

    Full movie 4k plz

  • @akshaykumarcv
    @akshaykumarcv 3 года назад

    Clairty...❣❣

  • @ananthukrishnan2805
    @ananthukrishnan2805 3 года назад

    Please upload kaikudana nilavu full movie

  • @vaisakhmurali3121
    @vaisakhmurali3121 3 года назад +2

    Im waiting❤❤❤

  • @abijithabi7679
    @abijithabi7679 3 года назад +2

    4:42 corect യേശുദാസ് സാർ

  • @anithakb3876
    @anithakb3876 2 года назад

    ha... no words

  • @bimith
    @bimith 3 года назад

    Excellent restoration

  • @poppoipoppoi4041
    @poppoipoppoi4041 3 года назад +1

    films cheyyunnath ethokeya list edamo??

  • @sree9432
    @sree9432 Год назад

    Nice

  • @anithasasi8880
    @anithasasi8880 3 года назад

    Bro Onn happy daysile cheyyane please

  • @arunvalsan1907
    @arunvalsan1907 3 года назад

    Nice song

  • @akhilkunhimangalam
    @akhilkunhimangalam 3 года назад

    Hd 👌👌👌👌
    സിനിമ ഫുൾ HD കിട്ടുമോ
    ഗംഭീര സിനിമ ആണ്

  • @srijukv9344
    @srijukv9344 Год назад

    🙏🙏💓💓

  • @kirancr6296
    @kirancr6296 3 года назад

    Superb

  • @vinuvinod906
    @vinuvinod906 3 года назад +2

    Varatte

  • @ashokkumar699
    @ashokkumar699 3 года назад +4

    ശാലിനി...നോക്കേണ്ട...
    മുന്നിൽ ഇരിക്കുന്നത്... മറ്റാരുമല്ല..'അഭിനയം' എന്ന കലയുടെ..ശക്തിയും..സൗന്ദര്യവും...മലയാളിയുടെ മനസ്സിലേക്ക്...പകർന്നുനൽകിയ...മലയാളത്തിന്...രണ്ടാമത് 'ദേശിയ അവാർഡ് ' കൊണ്ടുതന്ന.... അഭിനയത്തിന്റെ 'സർവ്വഞജാന പീഠം'കയറിയ..സാക്ഷാൽ 'ഭാരത് ഗോപി'യാണ്...

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 3 года назад +3

    കാവേരി തീരത്തെ പോരട്ടെ

  • @RanjithTv-ze7sw
    @RanjithTv-ze7sw 5 месяцев назад

    🙏🙏🥰

  • @sunilkumar-hu6ib
    @sunilkumar-hu6ib 3 года назад

    മലയാള സിനിമ ഗാനവസന്ത ങ്ങളിൽ പെട്ടത്

  • @ashindasvs8484
    @ashindasvs8484 3 года назад +1

    😍😍😍

  • @unnikrishnanrishirajan3801
    @unnikrishnanrishirajan3801 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @AshkerTalks
    @AshkerTalks 3 года назад

    Ee cinemagale pole sundaramayirunu aakalavum

  • @tviomg
    @tviomg 3 года назад

    Poli

  • @harikumar4917
    @harikumar4917 3 года назад

    Ee videokkeokke itrayum quality undayirunno🙄🙄🙄🙄

  • @virusmewovediosentertainme2
    @virusmewovediosentertainme2 3 года назад +1

    ❤️❤️

  • @amirthavani4357
    @amirthavani4357 3 года назад

    thjavoor periya kovilale ethuu

  • @rejithpkd1723
    @rejithpkd1723 3 года назад

    Ithile mattu songs poratte

  • @alexbenadict8950
    @alexbenadict8950 3 года назад +3

    👍

  • @Devilhunter007
    @Devilhunter007 3 года назад +1

    Kure cinemakal remastering kanikandu ee cinema ennu erangum🙄

  • @minukarunakaran7894
    @minukarunakaran7894 25 дней назад

    👌👍👍👍👍👍👍.
    🕉️🔱❤️🙏

  • @abhinavabhi4525
    @abhinavabhi4525 3 года назад

    4k Itherem quality expect cheytilla