Mangala Deepavumay Video Song 4K Remastered | Kaikudunna Nilavu | K. S. Chithra | Shabnam | Jayaram

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 322

  • @andrewvsamen
    @andrewvsamen 2 года назад +267

    നെഞ്ചിൽ കൈവെച്ചു പറയുന്നു........ആ പഴയ കാലത്തേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.....90' kids ഡ്രീംസ്..

  • @arunvijayaraj944
    @arunvijayaraj944 2 года назад +86

    എന്ത് മനോഹരമായ ചിത്രവും ഗാനങ്ങളും... Proud 90's kid... ഇതൊക്കെ ഞായറാഴ്ച വൈകിട്ട് അമ്മൂമ്മയുടെ മടിയിൽ കിടന്നു കാണാൻ ഭാഗ്യം ലഭിച്ച പിള്ളേരാണ് ഞങ്ങൾ... Really missing those day's ❤️

  • @RetheeshRetheesh-v6t
    @RetheeshRetheesh-v6t Месяц назад +16

    തൃകർത്തിക ആയതോണ്ട് സെർച്ച്‌ ചെയ്തു നോകിയതാ... ദേ കിടക്കുന്നു... 90 കിഡ്സ്‌ വൈബ്.....💞💞💞💞

    • @mazhamazh4367
      @mazhamazh4367 Месяц назад

      പന്തുവരാളി(രാഗം )യുടെ മുഴുവൻ സൗന്ദര്യവും ഇതിൽ കാണാം ❤

  • @jibinoffl
    @jibinoffl 3 года назад +94

    ഇതിലെ പാട്ടുകളൾ എല്ലാം ഇഷ്ടമാണ് ! 👌🏾🧡
    ശാലിനി, ചിത്രച്ചേച്ചി,ശബ്നം ! ❤️👌🏾

  • @unnikrishanp9051
    @unnikrishanp9051 3 года назад +175

    എത്ര മനോഹരമായിട്ടാണ് ചിത്രചേച്ചി ഈ ഗാനം പാടിയിരിക്കുന്നത് 😍💯🥰
    ഗിരീഷ് ഏട്ടന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടം തന്നെയാണ് 😔

    • @nishaadtk6718
      @nishaadtk6718 3 года назад +1

      👌👌👌

    • @rejithpkd1723
      @rejithpkd1723 3 года назад +13

      Koode Shabnam Enna Gayikayum undu

    • @aliwintouch7477
      @aliwintouch7477 3 года назад +1

      @@rejithpkd1723 sss shukriyaaaa song also

    • @anpnasar1
      @anpnasar1 3 года назад +3

      Vennila chandana kinnam also

    • @baluvbabu1822
      @baluvbabu1822 3 года назад +1

      @@aliwintouch7477 ശുക്രിയ പാടിയത് വേറെ സബ്ന ആണ്.

  • @nikhilkc319
    @nikhilkc319 Год назад +13

    പുത്തഞ്ചേരിയുടെ വരികൾക്ക്. കൈതപ്രം സംഗീതം. കാത്തിരുന്ന നിമിഷം

  • @GirishKumar-tl6me
    @GirishKumar-tl6me 3 года назад +113

    ചിത്രയമ്മ..♥️♥️♥️♥️♥️♥️♥️❤.സുജാതചേച്ചി....♥️♥️♥️♥️......................The great....... സ്വർണ്ണലത.....,♥️♥️♥️♥️♥️♥️♥️♥️ രാധിക തിലക്... ഫാൻസ്‌... Like... Adiiii...

    • @ragilkr2390
      @ragilkr2390 2 года назад +1

      Swarnalatha❤

    • @mygarage2450
      @mygarage2450 Год назад +2

      Radhika thilak,venugoapl നല്ല പട്ടുക്കരെ മലയാള സിനിമ ഉപയോഗിച്ചില്ല

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 месяца назад

      Minmini also

  • @_nabeel__muhammed
    @_nabeel__muhammed 3 года назад +111

    നല്ല ഐശ്വര്യം ഫീൽ ചെയ്യിക്കുന്ന പാട്ട് 😍👌

    • @sandhyam8621
      @sandhyam8621 3 года назад +2

      W

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 года назад +5

      ഹൈദവരുടെ ആഘോഷം എന്നും ഐശ്വര്യമുള്ളതാണ് ❤💪

    • @resmi4427
      @resmi4427 2 года назад

      സത്യം 🥰

  • @GirijaPerachan
    @GirijaPerachan Месяц назад +2

    തൃകാർത്തിക ഉണരുകയായി എന്റെ എല്ലാ frnds നും വേണ്ടി ഈ song സമർപ്പിക്കുന്നു ഞാൻ കൂടെ പാടുന്ന എന്റെ നല്ലവരായ സംഗീത പ്രേമികൾക്കു വേണ്ടി എന്റെ കൊച്ചു ഗ്രാമത്തിനും 🌹🌹🌹🌹🌹🌹🌹🌹

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +161

    *_ഇതുപോലുള്ള songs തേടി പിടിച്ചു 4k വീഡിയോ ആക്കി തരുന്ന matinee k ഇരിക്കട്ടെ ഒരു കുതിര പവൻ🏅😍❤️❤️❤️😘😘🎼👌👌👌👌_*

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +79

    പന്തുവരാളി രാഗത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനം ഏതെന്നു ചോദിച്ചാൽ ആദ്യം ഞാൻ ഈ പാട്ട് പറയും.. കാർത്തിക നാളിൽ രാത്രിയിൽ ഈ ഗാനം കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖം ആണ്... വിരഹം ആണ് ഈ രാഗത്തിന്റെ ഭാവം എങ്കിലും ഭക്തിരസപ്രദാനം കൂടിയാണ് 🥰🥰

    • @Aravind_11
      @Aravind_11 3 года назад +1

      അതെ 😊👍

    • @A_n_o_o_p
      @A_n_o_o_p 3 года назад +3

      Bro, പാട്ട് കേൾക്കുമ്പോൾ എങ്ങനെ ആണ് രാഗങ്ങൾ തിരിച്ചറിയുന്നത്, പറയാമോ

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +6

      @@A_n_o_o_pസ്വരങ്ങൾ നോക്കി മനസിലാക്കാം.. പരിചിതമായ രാഗങ്ങളിൽ ചെയ്ത പാട്ടുകൾ ആണെങ്കിൽ കേൾക്കുമ്പോ തന്നേ identify ചെയ്യാൻ കഴിയും 👍

    • @Nakshathrakoodaram17624
      @Nakshathrakoodaram17624 3 года назад +1

      Correct

    • @Nakshathrakoodaram17624
      @Nakshathrakoodaram17624 3 года назад +1

      Panthuvarali ragathil valare korach cinema gaanangale ulloo. Ee paatt athil best thanne aanu alle

  • @abhiramchalil9795
    @abhiramchalil9795 3 года назад +74

    ഇത്രയും ക്ലാരിറ്റി യിൽ പഴയ പാട്ടുകൾ തരുന്ന മാറ്റിനി❣️

  • @mohammedsiddiq8407
    @mohammedsiddiq8407 3 года назад +42

    ആദ്യമേ എന്റെ നന്ദി ഇത്രയും നല്ല ക്വാളിറ്റിയോടെ ഈ ഗാനം എനിക്ക് നൽകിയതിന്. അത്രക് ഇഷ്ടം ഈ ഗാനം
    കമൽ നന്നായി ചിത്രീകരിച്ചു ഈ ഗാനം
    🌹🌹🌹🌹

  • @anandck6559
    @anandck6559 3 года назад +31

    കൈ കുടന്ന നിലാവ് നല്ലൊരു സിനിമ ആണ് വീണ്ടും വീണ്ടും കാണാൻ തോന്നും ❤

  • @Podiyanvlogs
    @Podiyanvlogs 3 года назад +36

    ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന പാട്ട്..
    ചിത്ര ചേച്ചി 😘😘🎶🎶🎶

  • @AkshayTAA
    @AkshayTAA 3 года назад +63

    Music : കൈതപ്രം നമ്പൂതിരി
    Lyrics : ഗിരീഷ് പുത്തഞ്ചേരി
    ❤️❤️❤️❤️

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil Год назад +8

    ഒരു ടെൻഷൻ feel ചെയ്യും ഈ പാട്ട് കേൾക്കുമ്പോൾ

  • @praji9260
    @praji9260 Год назад +9

    പന്തുവരാളി രാഗത്തിലെ നല്ലൊരു ഗാനം ❤❤

  • @500an6
    @500an6 3 года назад +139

    ശാലിനി കത്തി നിന്ന കാലം.
    Late 90s❤️

    • @hemanthvr5116
      @hemanthvr5116 2 года назад

      അതേയോ... കുറച്ചു പെട്രോളോ, മണ്ണെണ്ണയോ ഒഴിച്ചു കൊടുത്തിരു൬േൽ കുറച്ചു കൂടി ആളിക്കത്തിയേനേ ..

    • @kingj2969
      @kingj2969 2 года назад

      @@hemanthvr5116 എന്തോന്നടെ .. അവന്റെ ഒരു ചളി 🤮

    • @akhilkumar702
      @akhilkumar702 2 года назад

      @@hemanthvr5116, 😀

    • @nidhinvnidhinv8351
      @nidhinvnidhinv8351 2 года назад

      @@hemanthvr5116 😂😂😂

    • @underdogs703
      @underdogs703 2 года назад

      നിന്ന് കത്തുവാരുന്നു.... അണയ്ക്കാൻ കുഞ്ചാക്കോ പോലും ശ്രമിച്ചില്ല.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +61

    ചിത്ര ചേച്ചി, ശബ്നം അപൂർവ്വം combo

  • @shajudheens2992
    @shajudheens2992 3 года назад +43

    വൃശ്ചിക മാസത്തിലെ കാർത്തിക ദിവസം ഈ ഗാനം കാണാൻ വന്നവരുണ്ടോ

    • @underdogs703
      @underdogs703 2 года назад

      ഇല്ല.... അപ്പൂപ്പന്റെ അടിയന്തിരാതിനാണ് ഞാനിതു കാണുന്നത്.

  • @sreeragssu
    @sreeragssu 3 года назад +21

    കെെതപ്രം സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ അതിലെ വരികള്‍ എഴുതിയത് ഗിരീഷേട്ടന്‍ ♥
    ശരിക്കുമൊരു അപൂര്‍വ കോംബോ..
    ഇതിലെ പാട്ടുകള്‍ എല്ലാം എന്നും പ്രിയപ്പെട്ടത് ♥

  • @meezansa
    @meezansa Год назад +8

    മൂവി 📽:- കൈക്കുടന്ന നിലാവ്...... (1998)
    സംവിധാനം🎬:-കമൽ
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- കൈതപ്രം ദാമോദരൻ
    രാഗം🎼:- പന്തുവരാളി
    ആലാപനം 🎤:- കെ എസ് ചിത്ര & ശബ്‌നം
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    ബാലേ ചാരുശീലേ നാരീകുല - മൗലേ......
    ഇനി മോദമോടെ കേളിയാടാം.....
    താ ത തെയ് തെയ് ത തെയ്.....
    മംഗള ദീപവുമായ്......
    തൃക്കാർത്തികയുണരുകയായ്.....
    മംഗള ദീപവുമായ്.....
    തൃക്കാർത്തികയുണരുകയായ്......
    പൊൻ തിരി......
    തെളിയുമൊരരിയ നിലാക്കിളി.....
    തംബുരു മീട്ടുകയായ്........
    തില്ലാനകൾ പാടുകയായ്......
    ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും.......
    അംഗനമാരുടെ നടനം കാണാൻ..........
    (മംഗള.........)
    വലം കൈയ്യിൽ വള ചാർത്തിയും........
    നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും....
    കുനുകൂന്തൽ ചുരുൾ മാടിയും
    കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
    വരവായ് വരവേണിയാൾ
    സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
    പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
    ആമ്പൽത്തളികയുമായ്.........
    അതിലീറൻ കളഭവുമായ്
    പീലിപ്പുടവയുമായ് വെൺ
    കദളീ മുകുളവുമായ്
    മലർമുറ്റം വലം വെച്ചു വരയാമിനി
    ചന്ദനവിരലുകൾ തഴുകി മിനുക്കിയ.....
    (മംഗള ദീപവുമായ് ...)
    ആകാശം കുടയാവുന്നൂ......
    കാലിൽ അലയാഴി തളയാവുന്നൂ............
    മാലേയം മഴയാവുന്നൂ.....
    മോഹം മയിലായി നടമാടുന്നൂ......
    നിറമേഴും സ്വരമാവുന്നൂ......
    സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ ........
    പാ ധ പ ധാ നീ ധ നീ സ നീ സാ രി സ........
    സ്നേഹസുഗന്ധവുമായ് ....
    കുളിർ കാറ്റല തഴുകുകയായ്....
    കാണാമുറിവുകളിൽ - തേൻ.....
    തുള്ളി തലോടുകയായ്........
    മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്......
    മഞ്ഞു നിലാവാലെണ്ണ പകർന്നൊരു.....
    (മംഗള ദീപവുമായ് ........)

  • @mpstalinpolic2836
    @mpstalinpolic2836 Год назад +3

    ഇപ്പോഴും ഒരു സിനിമ മിസ്സിംഗ്‌ ആണ് യൂട്യൂബിൽ hd പ്രിന്റ് സ്വപ്നലോകത്തെ ബാലഭാസകരൻ... ജയറാം ആനി kpac ലളിത ദിലീപ് ഇന്ദ്രൻസ് കോമ്പിനേഷൻ ലെ കിടിലൻ സിനിമ.....

  • @rahulskumar65
    @rahulskumar65 9 месяцев назад +5

    അധികം ആരും പറയാത്ത ദിലീപിന്റെ കിടിലൻ പെർഫോമൻസ് 💞💞രഞ്ജിത് അണ്ണൻ 📝📝📝📝

  • @sreeragssu
    @sreeragssu 3 года назад +42

    അഴകിയ രാവണനിലെ '' വെണ്ണിലാ ചന്ദനകിണ്ണം'' പാടി എത്തിയ ശബ്നത്തിന് വലിയ കരിയര്‍ ഉണ്ടാവാതെ പോയത് വലിയ നഷ്ടം തന്നെ...
    നിറത്തിലെ ''ശുക്രിയാ '' ആണ് പിന്നെ ശ്രദ്ധേയമായ ഗാനം...

    • @rishadrishad2867
      @rishadrishad2867 Год назад +1

      പിന്നെ ആൽബം പാട്ടുകളിൽ ഒരുപാട് ഉണ്ട്

  • @Vishnuvee-y8i
    @Vishnuvee-y8i 3 года назад +12

    മനോഹര വരികൾ... ഗിരീഷ് പുത്തഞ്ചേരി....

  • @RemyaG
    @RemyaG 3 года назад +39

    A beautiful song that very well reflects the intense expressions of panthuvarali raga..

  • @usmanusmankk2063
    @usmanusmankk2063 3 года назад +14

    ചിത്രച്ചേച്ചി ❣️❣️❣️

  • @mathewemmanuvel
    @mathewemmanuvel 3 года назад +13

    OMG they are dancing with fire plates in their hand, still giving beautiful expressions.

  • @sumeshk.s9583
    @sumeshk.s9583 3 года назад +24

    Chithrechy 👌😍

  • @agna743
    @agna743 3 года назад +21

    4:10 ചിത്ര ചേച്ചി കത്തിക്കയറി നിമിഷം 💥

  • @jamalponnani1651
    @jamalponnani1651 Месяц назад +1

    ❤❤❤❤ ആ കാലം❤

  • @jamalponnani1651
    @jamalponnani1651 Месяц назад +1

    ❤❤❤ സിനിമയും പാട്ടും Super❤❤❤❤

  • @athiraathi4424
    @athiraathi4424 3 года назад +62

    *ഒരുപാട് ആഗ്രഹിച്ച ഗാനം..ഇത്രേം ക്ലാരിറ്റിയിൽ... ശാലിനി എന്തൊരു തന്മയത്വത്തോടെ ആണ് പാടി അഭിനയിക്കുന്നത്*

  • @resmi4427
    @resmi4427 2 года назад +3

    മനസിന്റെ മൺവീണ മധുസാദ്രമായി.... എന്താ വരികൾ 😍❤👌🏻👌🏻👌🏻

  • @ABINSIBY90
    @ABINSIBY90 3 года назад +8

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം..

  • @Pranavsmarterofficial
    @Pranavsmarterofficial Месяц назад +4

    ഇന്ന് കാർത്തിക ആയി ഈ പാട്ടു കാണുന്നവർ ഉണ്ടോ 2024

  • @kunjavasooryan921
    @kunjavasooryan921 3 года назад +17

    ❤ജയറാമേട്ടൻ എന്നാ ഗ്ലാമറാ ❤

  • @anandunair2899
    @anandunair2899 3 года назад +4

    The song add up the situation more intense and complicated

  • @akhilbalachandran8895
    @akhilbalachandran8895 3 года назад +8

    Gireeshettante varikalk kaithapram music... Healthy competition

  • @musthu71
    @musthu71 2 года назад +10

    പൊളി..... ചിത്രോത്സവം ♥️ ശബ്നം also superb 😍

  • @sivaprakash-md6re
    @sivaprakash-md6re 3 года назад +5

    സൂപ്പർ . HD audio team & video team congrats

  • @sreeganesh7923
    @sreeganesh7923 3 года назад +12

    Ranjitha ❤️❤️

  • @goodsoul6675
    @goodsoul6675 3 года назад +5

    What a quality..!! Both visuals n sound.

  • @sreeragssu
    @sreeragssu 3 года назад +37

    ബാലേ ചാരുശീലേ നാരീകുലമൗലേ
    ഇനി മോദമോടെ കേളിയാടാം
    താ തതെയ് തെയ് തതെയ്
    മംഗളദീപവുമായ് തൃക്കാര്‍ത്തികയുണരുകയായ്
    പൊന്‍‌തിരി തെളിയുമൊരരിയ നിലാക്കിളി
    തംബുരുമീട്ടുകയായ് തില്ലാനകള്‍ പാടുകയായ്
    തിങ്കള്‍ത്തൊടുകുറി നിറുകില്‍ ചാര്‍ത്തും
    അംഗനമാരുടെ നടനം കാണാന്‍
    (മംഗള)
    വലംകൈയ്യില്‍ വളചാര്‍ത്തിയും
    നീണ്ട വാല്‍ക്കണ്ണില്‍ മഷി ചിന്നിയും
    കുനുകൂന്തല്‍ച്ചുരുള്‍ മാടിയും
    കുഞ്ഞിക്കുടമുല്ലപ്പൂ ചൂടിയും
    വരവായി വരവേണിയായ്
    ആമ്പല്‍ത്തളികയുമായ് അതിലീറന്‍കളഭവുമായ്
    പീ‍ലിപ്പുടവയുമായ് വെണ്‍കദളീമുകുളവുമായ്
    മലര്‍മുറ്റം വലംവച്ചു വരയാമിനീ
    ചന്ദനവിരലുകള്‍ തഴുകിമിനുക്കിയ
    (മംഗള)
    ആകാശം കുടയാവുന്നു
    കാലില്‍ അലയാഴി തളയാകുന്നു
    മാലേയം മഴയാകുന്നു
    മോഹം മയിലായി നടമാടുന്നു
    നിറമേഴും സ്വരമാവുന്നു...
    സ്നേഹസുഗന്ധവുമായ് കുളിര്‍കാറ്റല തഴുകുകയായ്
    കാണാമുറിവുകളില്‍ തേന്‍‌തുള്ളി തലോടുകയായ്
    മനസ്സിന്റെ മണ്‍‌വീണ മധുസാന്ദ്രമായ്
    മഞ്ഞുനിലാവാലെണ്ണ പകര്‍ന്നൊരു
    (മംഗള)

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Месяц назад +1

    Chithramma❤❤❤❤❤❤❤💖💖💖💖💖❤❤❤❤❤
    Shabnam 💖💖💖💖💖

  • @manics3552
    @manics3552 3 года назад +7

    സൂപ്പർ സോങ് ❤❤

  • @user-jt6og8yi
    @user-jt6og8yi 3 года назад +6

    Sundaramaya Ganam best...💝💝💝💝💝

  • @suneshambadi2146
    @suneshambadi2146 3 года назад +8

    ഓണം പരിപാടിക്ക് ആദ്യത്തെ ഡാൻസ് ഇതാണ് മെയിൻ 🥰❤️😌

  • @ganatharangini2637
    @ganatharangini2637 3 года назад +1

    Kudumba cinima....ithupolulla cinimagal iniyum ondaavumo...✨✨💞💞💞💞💞💞😍😍🌹🌹

  • @jithusnair3214
    @jithusnair3214 3 года назад +7

    Meeshamadavan 4k video Song Upload cheyumo

  • @ashindasvs8484
    @ashindasvs8484 3 года назад +3

    Good effort team matinee now❤❤🥰🥰🥰😘😘😘

  • @shinusugathan1625
    @shinusugathan1625 3 года назад +8

    Mani chettan,Murali,pinna muthachan💔💔💔

  • @vinodponnu2254
    @vinodponnu2254 2 месяца назад

    ഒരിക്കലും മടുക്കാത്ത പാട്ടുകൾ ❤️❤️❤️

  • @athulsreelatha
    @athulsreelatha 3 года назад +7

    Thank u thanks a lot.. was waiting for this.. the wait is finaly over
    ..

  • @basilveldhose5053
    @basilveldhose5053 3 года назад +3

    Matiee eshttam❤❤❤

  • @pranavsmarter
    @pranavsmarter 2 года назад +6

    ഇന്നു കാർത്തിക ആയിട്ട് ഈ pattu കാണുന്നവർ ഉണ്ടോ ❤️🙂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +14

    ശാലിനി ❤️

  • @nivedpv1881
    @nivedpv1881 2 года назад +1

    Hho magical lyrics... Royal music💕💕💕

  • @rejithpkd1723
    @rejithpkd1723 3 года назад +5

    Shali & Ranjitha🔥🔥
    2:31 Nice

  • @lbcreations6514
    @lbcreations6514 3 года назад +106

    *എന്നെ പോലെ.. ദിലീപേട്ടന്റെയും ജയറാമേട്ടന്റെയും മുഖം പ്രത്യേകം ശ്രദ്ധിച്ച ആരേലും ഉണ്ടോ* 🙂
    *ദിലീപേട്ടൻ* 😘❤️ *Jayaraamettan* ❤️😘

    • @pravisvlog78
      @pravisvlog78 3 года назад +2

      🥰

    • @sanjanajayan4861
      @sanjanajayan4861 3 года назад +2

      Njan undallo ❤

    • @annliyamanu4241
      @annliyamanu4241 3 года назад +4

      Jayaram super look

    • @suhairapk8368
      @suhairapk8368 3 года назад

      Hjihjihkuhjjhuuj
      Uuukihkiukihkk
      Juhjuhnihmijjkuhjk
      Huyjuhkihjijiiujkiuk

    • @jomon6288
      @jomon6288 2 года назад +2

      ജയറാമിനെ മാത്രമാണ് ഞാൻ നോക്കിയത്

  • @johnjoseph7012
    @johnjoseph7012 3 года назад +30

    ഗിരീഷ് പുത്തഞ്ചേരി; മച്ചാനതു പോരളിയ🥰

  • @ക്ലീൻ്റ്ചാൾസ്

    മഠഗള ദീപുമായ് തൃ കാർത്തിക...
    ചിത്രഠ.കൈകുടന്ന നിലാവ്
    രചന.ഗിരിഷ് പുത്തൻചേരി
    സഠഗീതഠ.കൈതപ്രഠ നമ്പുതിരി
    പാടിയത് ചിത്ര, ഷബ്നഠ റിയാസ്

    • @baluvbabu1822
      @baluvbabu1822 3 года назад +1

      ശബ്ന റിയാസ് അല്ല ഇത് വേറെ ശബ്ന ആണ്

  • @praji9260
    @praji9260 Год назад +4

    ശബ്നം ചിത്ര

  • @harilalcr
    @harilalcr 2 года назад +4

    ഈ പാട്ട് 4K ടീവിയിൽ കാണണം. നല്ല ഭംഗിയാണ്..🥰

  • @skvthapasya5701
    @skvthapasya5701 3 года назад +8

    മഹിയെട്ടൻ്റെ ഭാമ❤️❤️❤️

  • @neenumathewneenu8665
    @neenumathewneenu8665 3 года назад +4

    Fav 🎶🎶🥰🥰

  • @aiswaryas6171
    @aiswaryas6171 Год назад

    Parayathirikan vaiyya vallatha feeling anu ee song

  • @sarathsadasivan5405
    @sarathsadasivan5405 3 года назад +10

    Music:
    കൈതപ്രം ദാമോദരൻ നമ്പൂതിരി
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    കെ എസ് ചിത്രശബ്നം
    Raaga:
    പന്തുവരാളി
    Film/album:
    കൈക്കുടന്ന നിലാവ്
    ബാലേ ചാരുശീലേ നാരീകുല മൗലേ
    ഇനി മോദമോടെ കേളിയാടാം
    താ ത തെയ് തെയ് ത തെയ്
    മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2)
    പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി
    തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്
    ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും
    അംഗനമാരുടെ നടനം കാണാൻ (മംഗള...)
    വലം കൈയ്യിൽ വള ചാർത്തിയും
    നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും
    കുനുകൂന്തൽ ചുരുൾ മാടിയും
    കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
    വരവായ് വരവേണിയാൾ
    സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
    പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
    ആമ്പൽത്തളികയുമായ്
    അതിലീറൻ കളഭവുമായ്
    പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ്
    മലർമുറ്റം വലം വെച്ചു വരയാമിനി
    ചന്ദനവിരലുകൾ തഴുകി മിനുക്കിയ (മംഗള ദീപവുമായ് ...)
    ആകാശം കുടയാവുന്നൂ
    കാലിൽ അലയാഴി തളയാവുന്നൂ
    മാലേയം മഴയാവുന്നൂ
    മോഹം മയിലായി നടമാടുന്നൂ
    നിറമേഴും സ്വരമാവുന്നൂ
    സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ
    പാ ധ പ ധാ നീ ധ നീ സ നീ സാ രി സ
    സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ്
    കാണാമുറിവുകളിൽ തേൻ തുള്ളി തലോടുകയായ്
    മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്
    മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)
    --------------------------------------------------------------------------

  • @mrr2041
    @mrr2041 3 года назад +5

    Clarity .. Uff👌👌

  • @sivanp8059
    @sivanp8059 3 года назад +5

    Chitramma

  • @ShyjuMp-z2g
    @ShyjuMp-z2g 3 месяца назад

    renjitha mam❤❤❤❤

  • @anandhusivadasan5786
    @anandhusivadasan5786 2 года назад +1

    Super ❤❤❤❤❤

  • @athulsreelatha
    @athulsreelatha 3 года назад +4

    Full movie pattunnapole ella bhagangal illelum 4k or 1080 yil remaster cheyth irakkumo.. kaikkudanna nilaavu has a great visual and a story charm on its own...,

  • @vishnuvs2041
    @vishnuvs2041 3 года назад +1

    Superb songs

  • @madhukumaran3195
    @madhukumaran3195 3 года назад +1

    Nice voie

  • @praveenvv4429
    @praveenvv4429 3 года назад +1

    My fav movie...... snheham enthanannu kaanichu thanna cimema

  • @vinodmg5334
    @vinodmg5334 3 года назад +2

    Mayilpeelikavu song plz

  • @prasanththandassery6705
    @prasanththandassery6705 3 года назад +8

    എത്രയായി കാത്തിരിക്കുന്നു ഈ പാട്ട്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +2

    Tham thananam, devaragam movie songinu sesham ettavum hit aaya, same patern of presentation ulla songsil onnu. One of Shalinis best moviemovies

  • @vinodmg5334
    @vinodmg5334 3 года назад +2

    Super

  • @basilveldhose5053
    @basilveldhose5053 3 года назад +5

    Eniyum nalla nalla songs 4kil predikshikkunnuu....

  • @krishnapriya5189
    @krishnapriya5189 3 года назад +3

    😍😍😍superb song❤

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 3 года назад +8

    Dileepettan 😍

  • @samraj2743
    @samraj2743 3 года назад +4

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട്

  • @94963607931
    @94963607931 3 года назад +4

    ജയറാമേട്ടൻ 😍❣️

  • @Bindhuqueen
    @Bindhuqueen 3 года назад +3

    Super song ❤❤

  • @vishnutkm
    @vishnutkm 3 года назад +4

    Thanks for uploading❤️❤️ Ee movie le Mattu songs vannappol Orupaadu Request Cheytha Song Aanu ithu.Annu Pakshe Matinee now paranjath Ee song ulla reel Nashichupoyeennanu.Enthayalum Orupaadu Nandhi🙏🙏❤️❤️

  • @jeevan5277
    @jeevan5277 3 года назад +26

    ദിലീപേട്ടൻ ആക്ടിങ് ♥️

    • @99nibu
      @99nibu 3 года назад

      കോവാൽജി

    • @jeevan5277
      @jeevan5277 3 года назад +1

      @@99nibu എന്തുവാ നിന്റെ പ്രശ്നം..

    • @akhilkumar702
      @akhilkumar702 3 года назад +1

      @@jeevan5277 avanu krimikadi

  • @maloottyscorner6646
    @maloottyscorner6646 3 года назад +3

    Favourite song 😍

  • @arundhaam1576
    @arundhaam1576 3 года назад +8

    മുരളി... 😍😍😍😍💪💪

  • @rishikeshrishi9739
    @rishikeshrishi9739 3 года назад +1

    Good song 🙏🙏🙏

  • @sanalkumar4144
    @sanalkumar4144 2 года назад +7

    ഇന്ന് കാർത്തികയായിട്ടു. ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ♥️

    • @sreerajchilameelika7531
      @sreerajchilameelika7531 Год назад

      ഇന്ന് കാർത്തിക ആയിട്ട് ഞാൻ വന്നു കേട്ടു 🔥

  • @manipallippuram9858
    @manipallippuram9858 3 года назад +3

    ❤❤പൊളി പൊളി

  • @francism.r2231
    @francism.r2231 3 года назад +1

    Poli nice

  • @arundivakaran9997
    @arundivakaran9997 2 года назад +2

    തുടക്കം ഹംസാനന്ദി രാഗത്തിലും പിന്നെ ചെറുതായി പൂർവ്വി കല്യാണി രാഗവും പിന്നെ അനുപല്ലവിയിൽ പന്തുവരാളി രാഗവും ഉപയോഗിച്ചുള്ള കൈതപ്രം സാറിന്റെ അപാര കോമ്പോസിഷൻ.

  • @creativeedge009
    @creativeedge009 3 года назад +2

    great effort thanks

  • @pranavsmater103
    @pranavsmater103 3 года назад +18

    ഇന്ന് കാർത്തിക ആയിട്ട് ഈ പാട്ട് കാണുന്നവർ ഉണ്ടോ ❤

  • @appu1918
    @appu1918 3 года назад +27

    സുന്ദരകില്ലാടിയിലും ഇതിലും ഇവര് രണ്ട് പേരും വിഷമിപ്പിച്ചതിന് കയ്യും കണക്കുമില്ല...😊😊

    • @eloginmahe1768
      @eloginmahe1768 3 года назад +3

      Kaliyoonjal 😔

    • @soumyakannan4445
      @soumyakannan4445 3 года назад +1

      എനിക്ക് വയ്യ ചിരിക്കാൻ

    • @appu1918
      @appu1918 3 года назад

      @@soumyakannan4445 🙄

    • @akhilkumar702
      @akhilkumar702 2 года назад

      @@soumyakannan4445 🤔

    • @underdogs703
      @underdogs703 2 года назад

      അതെ ചിരിച്ചു ചിരിച്ചു ഒരു പരുവമാകും.