പരിണയത്തിലെ പാട്ടുകൾ കേട്ടിട്ടു കുറച്ചു നാളുകളായി എല്ലാം ഇന്നത്തെ സാഹചര്യത്തിനൊത്തപ്പട്ടുകൾ ഇതുപോലെ ഉള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇനിയും കേൾക്കാൻ തോന്നുന്നു 👌👌👌👌👌👌👍👍👍👍🙏❤️👌❤️
ആയിരം വാക്കുകൾക്കിടയിൽ അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ മധുരം കിനിയും മൊഴികളിൽ മിഴികളിൽ മാനസം മുഴുകും ആഘോഷങ്ങൾ മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ (ആയിരം...) ഒഴുകുന്നിവിടെ മനസുകളൊന്നായി ഓരോ നിമിഷവുമുണരും മോഹവുമായീ ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ ഈണമിടുന്നൂ പ്രണയഭാവങ്ങൾ കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ (ആയിരം...) പതിയേ വിടരുന്ന പൂവായി പ്രണയം പാമരം നിവർത്തീ തുടങ്ങീ പ്രയാണം പകൽകിനാവുകളിൽ മധുരം വിതറീ പാതിരാവിലും പ്രണയമുണർത്തീ പുതിയൊരു ഭാവത്തിൻ ശംഖൊലികൾ പൂ പോൽ മൃദുലം അതിൻ കരങ്ങൾ (ആയിരം...)
Onnum parayanilla,nice selection of song's❤🎉 Sweet memories🎧
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
.
wow....❤ മധുരമുള്ള ഗാനങ്ങൾ അല്ലെങ്കിലും പഴയ ഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖാ 😊
പരിണയത്തിലെ പാട്ടുകൾ കേട്ടിട്ടു കുറച്ചു നാളുകളായി എല്ലാം ഇന്നത്തെ സാഹചര്യത്തിനൊത്തപ്പട്ടുകൾ ഇതുപോലെ ഉള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇനിയും കേൾക്കാൻ തോന്നുന്നു 👌👌👌👌👌👌👍👍👍👍🙏❤️👌❤️
അതി മനോഹരം 😀
Janu 12 njaan kelkunnu
Nostalgic Feelings❤
ഉർവശി ഒരു 20 വയസ്സിലെ പോലെ
Beautiful thumbnail ❤ Nice selection of songs ❤
ആയിരം വാക്കുകൾക്കിടയിൽ
അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ
മധുരം കിനിയും മൊഴികളിൽ മിഴികളിൽ
മാനസം മുഴുകും ആഘോഷങ്ങൾ
മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ
(ആയിരം...)
ഒഴുകുന്നിവിടെ മനസുകളൊന്നായി
ഓരോ നിമിഷവുമുണരും മോഹവുമായീ
ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ
ഈണമിടുന്നൂ പ്രണയഭാവങ്ങൾ
കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ
കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ
(ആയിരം...)
പതിയേ വിടരുന്ന പൂവായി പ്രണയം
പാമരം നിവർത്തീ തുടങ്ങീ പ്രയാണം
പകൽകിനാവുകളിൽ മധുരം വിതറീ
പാതിരാവിലും പ്രണയമുണർത്തീ
പുതിയൊരു ഭാവത്തിൻ ശംഖൊലികൾ
പൂ പോൽ മൃദുലം അതിൻ കരങ്ങൾ
(ആയിരം...)
സൂപ്പർ സോങ്
സൂ....പ്പർ സോംഗ്സ്.., പഴയ കാലങ്ങളിലെ മനോഹര നിമിഷങ്ങളിലേക്ക് ഒന്ന് യാത്ര ചെയ്ത് വന്നു. നഷ്ടബോധം തോന്നുന്നു ആ മനോഹാരിത നഷ്ടമായല്ലോന്നോർത്ത്..😢
Beautiful songs ❤
❤❤❤🎉🎉🎉🎉🎉super songs
Yes
🎉🎉🎉
❤❤❤👍🥰
🥰❤️
2025 ജനുവരി 3 നു ആരൊക്കെ കേൾക്കുന്നു ❤❤
Jan5
ഇന്ന് കേൾക്കുന്നു ❤️
6
ജനുവരി 11 ന് സമയം 1.38 pm കേട്ടുകൊണ്ടിരിക്കുന്നു 😅😅😂🎉🎉❤
11-1-2025
ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന പാട്ടുകൾ 🥰🥰🥰🥰♥️♥️🥰🥰♥️🥰🥰🥰♥️🥰♥️🥰🥰🥰♥️🥰♥️♥️♥️🥰♥️♥️🥰♥️♥️🥰3♥️🥰♥️♥️🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰
❤❤
❤️❤️❤️
Super hit songs nice to hear old songs
ഈ തെന്നലും പൂക്കളും ❤❤❤❤❤
Child hood nostalgic songs ❤❤❤❤❤❤
💖💖💖💖 SUPER
Onnum parayailla nice, poli pattukal
❤❤❤❤❤super song
Urvashi's Cover picture is look so beautiful..
Nalla spr parasyam
Sweet nostalgic memories 🌹🥰👍
🛑🛑☺️🛑🛑
nice song
nice
❤❤❤
ആകാശം നോക്കും മോഹമുണർന്നൂ
അഴകുള്ള പൂവിനായി കാത്തിരുന്നൂ
മിന്നൽപ്പിണർ പോൽ മുന്നിലെത്തീ
മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം
മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും
മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ
(ആകാശം നോക്കും...)
ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ
ചൂഡാപീഡമണിയും പുഞ്ചിരികൾ
ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ
ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ
പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും
പുതിയൊരു മോഹത്തിൻ കൈവഴികളിൽ
(ആകാശം നോക്കും...)
അവൾ വന്നൂ ജീവനിൽ നിറങ്ങളായി
ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ
പൂക്കളിൽ നിറഞ്ഞൂ സുഗന്ധം
പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി
നിമിഷങ്ങൾ പോയതറിഞ്ഞില്ലാ
നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ
(ആകാശം നോക്കും...)
Enikku ishtamulla paattukal
😊
Ano sayicho
EE thennalum , thinkalum , pookalum, niyum, ee ravum ennumen koodeyundenkil.......
Neelakurinjikal pookunna veedhiyil.... wow nice
2025♥️♥️❤❤🎉💐
💖💖💖 super
♥️
❤❤❤❤❤❤super
Exactly ….. All time favorite
🤕2
Poli songs
കൈകൾ കൂപ്പുന്നൂ ഭക്തർ
കാരുണ്യമൊഴുകും വഴികൾ തേടീ
സത്യത്തിൻ പാതേ ഗമിപ്പാനായീ
സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
സായൂജ്യം തേടുന്നൂ അത്താണികളിൽ
(കൈകൾ...)
തള്ളിക്കളയാനും ഉൾക്കൊള്ളാനും
താരതമ്യങ്ങൾക്കായി മനസു തുറക്കൂ
മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
മാനസം നിറയും സൗഹൃദങ്ങൾ
ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
ലൗകികമണിയും മാനവവഴിയമ്പലം
(കൈകൾ...)
എന്നും പൂജിക്കും ദേവതയ്ക്കായ്
ഏകചിത്തമണിയുന്നൂ മനുഷ്യൻ
തോൽവികളിൽ എന്നും താങ്ങുകാലായി
തൊരടികളിൽ കൂട്ടായെത്തും തുണയായീ
അടുത്തണയും അത്ഭുതമായി ദൈവം
ആരേയും കൈവിടാത്ത ആശാദീപം
(കൈകൾ...)
Good music and best song
മാനം മൂടുന്നൂ മഴ മേഘങ്ങൾ
മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ
കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ
കാറും കോളും നിറയുന്നൂ ചുറ്റിലും
കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ
(മാനം മൂടുന്നൂ...)
തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ
തൂവാനം ചൂടിയെത്തും ചാററലുകൾ
വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ
വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ
ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ
ചേറിൽ പുതയുന്ന വഴിത്താരകൾ
(മാനം മൂടുന്നൂ...)
ഇനിയും വിട പറയാതേ കൂടെയെത്തും
ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ
ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ
അൽപം തോർന്നു കാണാൻ പലർ
ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ
ഓർമകൾക്കിവിടേ മുഖാവരണങ്ങൾ
(മാനം മൂടുന്നൂ...)
👌👌
👍👍👍
Classics💆🏻♂️🎧✨
😍❤
Quality 😌
🥰👌👌👌
2025❤
ever
Hi
super songs
Beautiful songs❤
💜❤️🖤❤️💜🖤
2025 ജനുവരി 9
Super songs❤️
ഫസ്റ്റ് പാട്ട് സൂപ്പർ ബാക്കി എല്ലാ തല്ലിപ്പൊളി
🎉
❤❤❤❤❤
2025
🥰
❤❤❤ PREETHA
🎼❤️🌹
I m gujrati
All song & music best
😬😬😬😬
Most of the songs sung by k s Chitra
Bor 😂😂😂😂😂😂😂😂😂😂
❤❤❤😂😂
😅😅
❤❤❤❤❤❤❤❤❤❤😂😂😂😂😂
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
Where is visual?
സല്ലാപം
❤️🔥👏😂👍👍🥳💐💐i🫰
Q
Super song ❤
💖💖💖💖 SUPER
Nice🎶🎶
👍❤
🙏❤️❤️❤️
Super song 😍😍❤❤
❤❤❤
❤️❤️❤️❤️❤️
❤❤
❤❤❤
❤❤❤❤
👍👍👍
❤
❤❤
❤❤❤
❤❤❤❤❤❤❤❤❤
❤
❤❤
❤❤❤❤❤❤❤❤❤
❤❤❤