വീഡിയോ കുറച്ചു വലുത് ആണ് ക്ഷമ ഉള്ളവർ കാണാം അല്ലാത്തവർ skip ചെയാം 👍ഫിൽറ്റർ ഇല്ലാതെ ഷാജിത ഷാജി 😂😂😂👍

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 437

  • @aybaksworld6439
    @aybaksworld6439 2 месяца назад +21

    Pin cheyyumo😅

    • @SafiyaSafu-wg7mo
      @SafiyaSafu-wg7mo 2 месяца назад +3

      ഷാജി പറയുന്നവർ പറയട്ടെ റബ്ബിന് തവക്കൽ ആരെന്തു പറഞ്ഞാലും നമുക്ക്

    • @Pavapettavan114
      @Pavapettavan114 2 месяца назад +1

      നിങ്ങൾ ഇനി കല്യാണം കഴിക്കണ്ട

    • @Pavapettavan114
      @Pavapettavan114 2 месяца назад

      നല്ല ആളാണെന്ന് ഉറപ്പിച്ചു മാത്രം മതി

    • @Pavapettavan114
      @Pavapettavan114 2 месяца назад

      കുറച്ചു വെയിറ്റ് ചെയ്യു നല്ല ആൾ വരും നിങ്ങൾ നല്ല നിലയിൽ ആവും

    • @sahanamajeedsahanamajeed6006
      @sahanamajeedsahanamajeed6006 12 дней назад

      Yaa​@@Pavapettavan114

  • @AnziiCj
    @AnziiCj 2 месяца назад +23

    അല്ല മനുഷ്യന്മാരെ നിങ്ങൾക് ആപാവത്തിനെ വെറുതെ വിട്ടൂടെ നിങ്ങൾ സഹായിക്കണ്ട എന്തിനാ കുത്തിനൊവികുന്നദ്

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 2 месяца назад +11

    സഹോദരി നിന്റെ ഏറ്റവും നല്ല പ്രായം ആണ് കൂട്ടുകുടാനും ദുഃഖവും സന്തോഷവും പങ്കിടനൊരാൾ ആരുടെയും ആഗ്രഹമാണ് ഓരോ ദിവസവും രണ്ടാനമ്മ രണ്ടാനച്ചൻ പൊന്നു മക്കളെ നിഷ്കരുണം കൊന്നുകളയുന്ന വാർത്ത അറിയുന്നില്ലേ നിന്റെ മക്കളോട് മോശമായി പെരുമാറിയാൽ സഹിക്കാൻ കഴിയുമോ എല്ലാം അറിയുന്ന പടച്ചവൻ നല്ലൊരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 2 месяца назад

      @ckh4488 എല്ലാവരും ഒരുപോലെയല്ല യതീമിന്റെ തല തടവിയാൽ പുണ്യം ഉണ്ടെന്നുവിശ്വാസമുള്ളവരും ഉണ്ട്‌ ആദ്യം ഒരുവീടുവേണം അതിനാണ് ഞാൻ m a yusaffali യുടെ വീഡിയോ എപ്പോഴും ചെയ്യുന്ന കൊടുങ്ങല്ലൂർ മച്ചാന്റെ വീഡിയോ വഴി ആഗ്രഹം പറയാൻ പറഞ്ഞത് ആരോട് പറഞ്ഞാലും അല്ലാഹുവിന്റെ തൗ ഫീഖ് വേണം അല്ലാഹുവനുഗ്രഹിക്കട്ടെ ആമീൻ

  • @shahinakoya
    @shahinakoya 2 месяца назад +17

    സ്നേഹിക്കാൻ ഒരു ഉപ്പയും ഉപ്പാപ്പയും ഇല്ലാത്തദ് കൊണ്ട് മക്കൾക്കും ആഗ്രഹം കാണും ഉപ്പാന്റെ സ്നേഹം കിട്ടാൻ അതാണ് അസൂയ ഉള്ളവർ പറയുന്നധ് ഷാജി എന്തായാലും നല്ല ഒരു ബന്ധം വന്നാൽ കല്യാണം കഴിക്കണം ❤️❤️❤️❤️❤️❤️👍👍👍👍👍

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 месяца назад +5

      അതെ അങ്ങനെ ഒരാളെ അല്ലാഹു തരട്ടെ 🤲❤️

  • @faseelavlog5427
    @faseelavlog5427 2 месяца назад +7

    ഷാജി പറയുന്നത് എത്ര ശരിയാണ് റബ്ബേ നല്ല ജീവിതം കൊടുക്കണേ...

  • @ValsalaKumari1975
    @ValsalaKumari1975 2 месяца назад +10

    ജീവിതത്തിൽ ഒറ്റപ്പെട്ട വർക്കാണ് അതിൻറെ വിഷമം മനസ്സിലാവുകയുള്ളൂ😢😢😢😢😢😭😭😭😭😭😭😭😭😭😭

  • @sreenivincent
    @sreenivincent 2 месяца назад +6

    ഷാജി ഇന്നാണ് ഇത് മൊത്തം കണ്ടു് തീർത്തത് ❤ ഇതു സൂപ്പർ ആയി ❤ ഇങ്ങനെ വേണം എന്നും ❤ ഇങ്ങനെ തൻ്റെടമായി സംസാരിക്കണം മോളേ ❤നിനക്ക് വേണ്ടി സംസാരിക്കാൻ നി് മാത്രേ ഉള്ളൂ ❤ ഈ മറുപടി കലക്കി❤👌👌👍❤

  • @sajilashazana1296
    @sajilashazana1296 25 дней назад +3

    മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്.. നിനക്ക് ഒരു തുണ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിനക്കുണ്ട്.. ഉപദേശിക്കുന്നവരുടെ മക്കൾക്ക് ആണ് ഈ വിധിയെങ്കിൽ അവർ ഇങ്ങനെ ആവില്ല പ്രതികരിക്കുക... ആദ്യം സ്വയം നന്നാവട്ടെ.. പടച്ചവൻ നിനക്കും മക്കൾക്കും കൂടെ ഉണ്ട് 😍😍🤲🏻🤲🏻🤲🏻

  • @mymoonp1016
    @mymoonp1016 2 месяца назад +24

    ഒരു വിവാഹം കൊണ്ട് കിട്ടിയ തിരിച്ചറിവ് അതൊരു പാഠമായി എടുക്കുക. എന്നിട്ട് തീരുമാനം എടുക്കുക. മറ്റൊരുവന്റെ കുട്ടികളെ എല്ലാവർക്കും സ്നേഹിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുക. ബുദ്ധിപൂർവം മുന്നോട്ട് പോകുക

  • @SalmaNiyas-m6t
    @SalmaNiyas-m6t 2 месяца назад +7

    അവിടെ പറയുന്നൊരു പറയട്ടെ മൈൻഡ് ചെയ്യണ്ട,ഇതാ മക്കളെ വളർത്താൻ മാനം വിtt പണമുണ്ടാകുന്നില്ലലോ..ഇനിയും വീഡിയോ ഇടണം 👍കല്യാണം അവനവന്റെ വ്യക്തിപരമായ കാര്യം ആണ്.ഇത്ത കല്യാണം കഴിച്ചാലും കഴിച്ചില്ലേലും കുഴപ്പമില്ല സന്തോഷം.ഇത്തക്ക് ജീവിതം ബാക്കിയുണ്ട് എന്ത് തിരഞ്ഞെടുത്താലും ഐ ലൈക്ക് ഇറ്റ് 👍ഇത്തയും മക്കളും രക്ഷപെട്ട് സന്തോഷവും സമാധാനത്തോടെയും ജീവിക്കട്ടെ ❤

  • @vahidakappan6073
    @vahidakappan6073 15 дней назад +2

    പ്രാർത്ഥന ആയുധം ആണ് ..പ്രയാസപ്പെടുന്ന സമയത്തു നമ്മൾ കരഞ്ഞു അല്ലാഹുvinod കരഞ്ഞു ചോദിക്കുക ..അല്ലാഹു കേള്‍ക്കും..വിഷമിക്കണ്ട ഈ നിമിഷവും കടന്ന് പോവും..ആ മക്കള്‍ നിങ്ങളുടെ സമ്പത്താണ്..അല്ലാഹു നല്ലത് വരുത്തും..എപ്പോഴും ക്ഷമ വേണ്ടി ദുആ ചെയ്യണം..ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി dua ചെയ്യാറുണ്ട്..വെറുതെ ആളുകളുടെ മുമ്പില്‍ interview kodukkanda..അപ്പോള്‍ നിങ്ങള്‍ ഒരു മോശമായി ചിത്രീകരിക്കുന്നത്. യൂട്യൂബ് അല്ലാഹു നിങ്ങള്‍ക്ക് തന്ന varumana മാര്‍ഗ്ഗമാണ്..അല്ലാഹു നിന്റെ koodeyullappol അത് eniyum വളരും..athinu വേണ്ടി ആരുടെ edayilum komali യായി ninn കൊടുക്കരുത് pls..നിങളുടെ jeevithathil kayinja പ്രയാസങ്ങള്‍ അല്ലാഹു പ്രതിഫലം തരും

  • @edits9643
    @edits9643 28 дней назад +6

    നീ തളരരുത് നീ ജീവിച്ചുകാണിച്ചുകൊടുക്കണം ❤👍👍

  • @callme2671
    @callme2671 23 дня назад +2

    ഷാജിദ അവരവർ അനുഭവിക്കുന്ന ലൈഫ് മറ്റുള്ളവര്ക്ക് ഒരു കഥ മാത്രം ആണ്... നീ നിന്റെ ലൈഫ് നിനക്ക് നല്ലത് തോന്നുന്ന തീരുമാനം എടുക്കു 💙പടച്ചവൻ ഹയർ ആക്കട്ടെ ❤️❤️❤️

  • @RaseelaNooru
    @RaseelaNooru 2 месяца назад +3

    നീ ധൈര്യമായി ഇരിക്ക് മോളെ എല്ലാം പടച്ചവനോട് പറ. ആര് കൈവിട്ടാലും പടച്ചോൻ കൈവിടില്ല. അത് കണ്ട് കുശുമ്പ് കുത്തു ന്നവരോട് പോയി ചാവാൻ പറ ഫുൾ സപ്പോർട്ട് 😍😍

  • @Fidhoo
    @Fidhoo 2 месяца назад +48

    പറയുന്നവർ പറയട്ടെ ഇപ്പോൾ ഉള്ളാ ആളുകളുടെ ജോലി ഇതെന്നെ ഷാജി മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കിനടക്കൽ ആണ്

    • @Pavapettavan114
      @Pavapettavan114 2 месяца назад

      യൂട്യൂബിൽ നിങ്ങൾ ട്രെൻഡിങ്ങിൽ അണു രക്ഷപെടും

  • @safiyaku9017
    @safiyaku9017 2 месяца назад +9

    മോൾ വിഡിയോ ഇട്ടോ ഞാൻ കാണും സപ്പോർട്ട് ചെയ്യും ഇൻശാ അല്ലാഹ്

  • @soorajk9143
    @soorajk9143 2 месяца назад +3

    കരയല്ലേ ഷാജിത വിഷമിക്കല്ലേ നെഗറ്റീവ് പറയുന്ന വ രെ ഒന്നും മൈൻഡ് ചെയ്യേണ്ട ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെന്നേ വിചാരിക്കണ്ട ഷാജിത കരയുന്നത് കണ്ടപ്പോൾ സങ്കടം. ഷാജിതയുടെ ഓരോരോവർത്താനം കേൾക്കുമ്പോൾ ചിരിയും വരുന്നു❤❤❤👍🏻👍🏻👍🏻

  • @shabeeriqbal7937
    @shabeeriqbal7937 2 месяца назад +4

    സഹോദരി എല്ലാത്തിനും അഭിപ്രായവും നിർദ്ദേശവും കമാന്റും കൊടുക്കുമ്പോൾ മറ്റുള്ളവർക്ക് മടുപ്പ് വരും. അതിനേക്കാളും നല്ലത് നിങ്ങൾക്ക് എന്താണോ ഇഷ്ടപ്പെടുന്നത് അത് നല്ല രീതിയിൽ ചെയ്യുക നല്ല കാര്യം പ്രചരിപ്പിക്കുക നല്ല രീതിയിൽ ജീവിക്കുക മറ്റുള്ളവർ നമ്മളെ സന്തോഷിപ്പിക്കണം എന്നില്ല നമുക്ക് എന്താണോ ശരി അത് ചെയ്തു പരമാവധി സന്തോഷിക്കുക സമാധാനമായി ജീവിക്കുക
    നെഗറ്റീവ് പറയുന്നവർക്ക് മുഴുവൻ കമാൻഡ് കൊടുക്കുമ്പോൾ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതൊരു ബുദ്ധിമുട്ടായി മാറും
    100% വും ആരെയും നമുക്ക് തൃപ്തിപ്പെടുത്താൻ സാധിക്കില്ല എല്ലാവരും ഒരുപോലെയല്ല അങ്ങനെ വരുമ്പോൾ നമുക്ക് എന്താണോ ശരി നമ്മളെ ഇഷ്ടപ്പെടുന്നവരുടെ കൂടെ സന്തോഷമായി ജീവിക്കുക നിങ്ങൾക്ക് വിവാഹം കഴിക്കണോ വിവാഹം കഴിക്കാം വിവാഹം കഴിക്കേണ്ട വിവാഹം കഴിക്കണ്ട അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യമാണ് നിങ്ങളുടെ വ്യക്തി താല്പര്യമാണ് നിങ്ങളുടെ മാത്രം അഭിപ്രായമാണ്…. പരമാവധി സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക നല്ല ബന്ധങ്ങൾ എന്നും നിലനിൽക്കും

  • @shayinasherief7388
    @shayinasherief7388 2 месяца назад +3

    മോളെ എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ നമുക്ക് സാധിക്കില്ല. നിന്റെ ശരി നീ തിരഞ്ഞെടുക്കുക. മക്കളെയും നിന്നെയും ഇഷ്ടപെടുന്ന ഒരാളെ കല്യാണം കഴിക്കുക. നിനക്ക് നല്ലത് വരട്ടെ. ♥️♥️

  • @mumthaskm9499
    @mumthaskm9499 2 месяца назад +6

    മോളേ നല്ല കാര്യം വരുകയാണെങ്കിൽ പുതിയൊരുജീവിതം തുടങ്ങണം ചെറിയ പ്രായമല്ലെ മോളെ. നല്ല ഒരു ഭർത്താവിനെ അല്ലാഹു നൽകട്ടേ

  • @ZainKiChen12
    @ZainKiChen12 7 дней назад

    ശരിയാണ് മോളേ നിൻ്റെ ദുആ പച്ചവൻ സ്വീ ഗരിക്കും. അനുഭവിച്ചു ക്കറിയാം

  • @naseeraanwar4468
    @naseeraanwar4468 2 месяца назад +3

    കുത്തി നോവിക്കുന്നവർക്ക് അതൊരു രസാണ് അതൊന്നും നോക്കാതെ മുന്നോട്ടു പോവുക ഞങ്ങൾ ഉണ്ട് കൂടെ

  • @RumaisaRs-d9u
    @RumaisaRs-d9u 2 месяца назад +2

    നല്ലൊരു ജീവിതം കിട്ടട്ടെ ഷാജി നിനക്ക് ഇതുവരെ കിട്ടാത്ത സന്ദോഷം unddavatte

  • @User_000_id
    @User_000_id Месяц назад +14

    ഇവൾക്ക് വിഡിയോ ഇടും വേണം ആരും അഭിപ്രായം പറയാൻ പാടും ഇല്ല നിനക്ക് മാത്രം അല്ല ഇങ്ങനെ കമന്റ് വരുന്നത് നാട്ടുകാർക്കും വീട്ടുകാർക്കും സ്വന്തം ഉമ്മാക്ക് വരെ പ്രശ്നം ഒന്ന് നിർത്തിക്കൂടെ കഷ്ട്ടം

  • @fousiyaraheemvettom5993
    @fousiyaraheemvettom5993 2 месяца назад +3

    നിങ്ങൾ ചൊറിഞ്ഞു ഷാജി മാന്തി തന്നു....ഉയരങ്ങൾകീഴടകൂ... ❤️❤️

  • @rayyan302
    @rayyan302 2 месяца назад +6

    റബ്ബ് എന്താണോ തീരുമാനിച്ചത് അത് നടക്കും. നല്ലത് മാത്രം സംഭവിക്കട്ടെ ..എന്ന് ദുആ ചെയ്യാം. ഹൈറായ ഒരു ജീവിതം നിനക്കും മക്കൾക്കും ഉണ്ടാവട്ടെ. ആളുകൾ അവരുടെ അഭിപ്രായങ്ങൾ പറയട്ടെ ..അത് നോക്കണ്ട. സന്തോഷമായിട്ടിരിക്കൂ. കഷ്ടപ്പാടുകൾ സഹിച്ചവർക്ക് പടച്ചോൻ അർഹമായ പ്രതിഫലം കൊടുക്കും. ഉയർച്ചയും താഴ്ച്ചയും ചേർന്നതാണ് ജീവിതം. അത് ഏത് കമന്റിടുന്നവരുടെ ജീവിതത്തിലും ഉണ്ടാകും.😊 എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കണമെന്നില്ലല്ലോ? അത് സ്വർഗ്ഗത്തിൽ മാത്രമേ കിട്ടൂ.... റബ്ബ് നമ്മളെയെല്ലാവരേയും അനുമഹിക്കട്ടെ ...ആമീൻ.

  • @MSPA2731
    @MSPA2731 2 месяца назад +3

    ചില കമൻ്റുകൾ നമുക്ക് ഊർജ്ജം നൽകും പക്ഷേ മൊത്തം കലപ്പിലാണ് സംസാരം ഒന്ന് പെയ്തിറങ്ങി ലാസ്റ്റ് പാട്ട് കലക്കി👍

  • @zschannel803
    @zschannel803 2 месяца назад +7

    Comment box on ഉള്ള കാലത്തോളം പോസിറ്റീവും നെഗറ്റീവും മെസ്സേജ് വരും നെഗറ്റീവ് വായിച്ച് നോക്കുന്ന കാലത്തോളം നിങ്ങൾ ചിലപ്പോ ഇത് പോലെ വിഷമവും കരച്ചിലും ആയി വീഡിയോ ഇടും, ഇതൊന്നും ഇല്ലാതിരിക്കാൻ നെഗറ്റീവ് കമൻ്റ് വായിക്കാതിരിക്കുക, അല്ലെങ്കിൽ ഒരു ചെവിയിലൂടെ കേട്ട് മറ്റെ ചെവിയിലൂടെ ഒഴിവാക്കുക എന്ന് കേട്ടിട്ടില്ലേ, അതുമല്ലെങ്കിൽ കമൻ്റ് ബോക്സ് ഓഫ് ചെയ്യുക,നെഗറ്റീവ് ഇടുന്നവർ ലോകാവസാനം വരെ ഇട്ട് കൊണ്ടെ ഇരിക്കും അത് ഒരിക്കലും നിങ്ങൾക്ക് നിർത്താൻ കഴിയില്ല

  • @trexoExplore
    @trexoExplore 2 месяца назад +8

    കല്യാണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്

  • @shahzahassan
    @shahzahassan 2 месяца назад +2

    Wa alaikumassalam
    Video full kandu dear 👍💯🥰❤️❤️❤️❤️❤️❤️❤️❤️

  • @ValsalaKumari1975
    @ValsalaKumari1975 2 месяца назад +3

    ഒരു സ്ത്രീ വിധവയായാൽ എന്തെല്ലാം ഒരു വാക്കാണ് കേൾക്കേണ്ടി വരുന്നത്. നമ്മൾ ഒരേ പഞ്ചായത്ത്ആണ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 месяца назад +3

    മനസിലാകുന്ന വർക് മനസിലാകും ഷാജി 🥰 അല്ലാത്തവരെ മൈൻഡ് ചെയ്യണ്ട മുന്നോട്ട് പോകുക ഹൈറ് ആയ ജീവിതം അല്ലാഹു തരട്ടെ നിങ്ങൾക്ക് അല്ലാഹു കാവൽ ഉണ്ടാകും എന്നും എല്ലാം ശരിയാകും ഇൻശാ അല്ലാഹ് 🤲🤲🥰

  • @NafsalU
    @NafsalU 20 дней назад +2

    ഷാജി നിങ്ങൾക്ക് നല്ലത് വരട്ടെ ടെൻഷൻ വേണ്ട എല്ലാം ശരിയാകും

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 2 месяца назад +3

    Etha.. Negative onnum mind cheyanda tto..😊🥰

  • @SHAJITHA1M1M
    @SHAJITHA1M1M 2 месяца назад +28

    ഞാൻ നിൻ്റെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷെ കമൻ്റ് ഇടാറില്ല

  • @seenaabdulrahim5177
    @seenaabdulrahim5177 2 месяца назад +2

    Hi Shaji entha visheshagal Sugaano munnott povuka orikkalum thalararuth mole allahu aafiyathulla deergayus nalkatte aameen 🤲🤲🤲🥰😘

  • @muhsinafarsana3037
    @muhsinafarsana3037 2 месяца назад +1

    Rabb ninglk sabr tharatte ellathinum,❤❤❤makkaleyum ningaleyum orupad ishtam ninglk koodthl koodthl manashakthi sarvashakthan nalkum Ella allahnte theerumangl anu

  • @FarijaSamad
    @FarijaSamad 2 месяца назад +5

    Ithaa ഇത് സോഷ്യൽ മീഡിയ ആണ്... ഒരുപാട് നെഗറ്റിവ് വരും പോസിറ്റീവ് വരും... നെഗറ്റിവ് നോക്കി വിഷമിച് നിന്നാ നിന്നോടുത്തു thanne നികേണ്ടി വരും... ഈ പറയുന്നവരൊന്നും നമുക്ക് ചിലവിന് തരില്ല.. Soo.. അതുകൊണ്ട് അതൊന്നും mind ആകാതെ മുന്നോട്ട് povu പിള്ളേരെ nokku.. Avark nalla വിദ്യാഭ്യാസം കൊടുക്ക്‌ ഇത്താക്ക് പഠിക്കാൻ പറ്റാത്തത് മക്കൾക്കു കൊടുക്ക്‌.. Pattuanel ഇത്തയും ഒരു joli try ചെയ്യു.. ചെറിയ slry ആയാലും നല്ലതല്ലേ കൂട്ടത്തിൽ vdo ചെയ്തു ഇട്ടാൽ എന്തേലും ഇൻകം kitille. നാട്ടുകാരെ നോക്കി ഇരിക്കേണ്ട അവർ കൊറേ പറഞ്ഞ നിർത്തിക്കോളും.. ഇതിനൊന്നും മറുപടികൊടുക്കേണ്ട... Ithaa u ട്യൂബിനെ ആശ്രയിച്ച മാത്രം ഇരിക്കേണ്ട.. എന്തേലും പറ്റുന്ന ജോലിക് ശ്രെമിക്കു. ഇതൊന്നും എന്നും ഉണ്ടാവില്ല u tube ഇൻകം.

  • @YacobKsrd
    @YacobKsrd 2 месяца назад +12

    ഒന്ന്കിൽ ക്കമൻ്റ് ബൊക്സ് ഓഫ് ചെയ്യുക അലെങ്കിൽ മറുപടി കൊടുക്കാതിരിക്കുക എല്ലാവരുടെയും വായ മൂടിക്കെട്ടാൻ നമ്മളെക്കൊണ്ട് പറ്റുക ഇല്ല പിന്നെക്കല്ല്യാണക്കാര്യം അത് നിങ്ങളുടെ മാത്രം ക്കാര്യമാണ് അതിൽ മറ്റുള്ളവർക്ക് അഭിപ്രായം പറയണ്ട ക്കാര്യം ഇല്ല നിങ്ങൾക്ക് തീരുമാനം എടുക്കാൻ ക്കഴിവുണ്ട് കുടുമ്പക്കാർ ഉണ്ട് പിന്നെ എന്തിനാണ് മറ്റുള്ള ആൾക്കാർ വന്നിട്ട് വേണ്ടാത്ത അഭിപ്രായങ്ങൾ പറയുന്നത് സഹായിക്കാൻ പറ്റുന്ന ആൾക്കാർ ഉണ്ടങ്കിൽ സഹായിക്കുക അല്ലേങ്കിൽ ആ പാവങ്ങളെ വെറുതേ വിടുക ഇത് എൻ്റെ ഒരു അപേക്ഷയാണ് ക്കാരണം കുറേ നാളായി ഇത് കേൾക്കുന്നു അതുകൊണ്ടാണ്

    • @beenaeapen86
      @beenaeapen86 2 месяца назад

      Aval athinte vedhana ithilude parayatte. Anubhavam undakumpozhe manasilakum

  • @sumayyasuneer2362
    @sumayyasuneer2362 2 месяца назад +29

    ഒരു ഇൻറർവ്യൂ കണ്ടു. അതിൽ പറയുന്നു മുസ്ലി പുരുഷന്മർക്ക് എത്ര വേണമെങ്കിലും കെട്ടാമെന്ന് പറയുന്നത് , അങ്ങനെയൊന്നില്ല. വിഷയത്തെ കുറിച്ച് നന്നായി പഠിച്ചതിന് ശേഷം മാത്രം ഇത് പോലുള്ള വിഷയത്തെ കുറിച്ച് സംസാരിക്കാവൂ..... കുറ്റപ്പെടുത്തിയതല്ല. മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 месяца назад +3

    എൻ്റെ മോളേ പറയുന്നവർ പറയട്ടേ നീ കാര്യം ആ കേട്ട ഈ അറിവില്ലാത്ത മനുഷ്യർക്ക് നീ എന്ത് മനസ്സിലാക്കി കെടുക്കുന്നത് അവർ പ്പോട്ടേ നീ സഖം ആയി ഇരിക്കു വിഷമിക്കണ്ട❤❤❤❤❤❤❤❤❤❤❤❤❤

  • @ayisharahaman812
    @ayisharahaman812 2 месяца назад +6

    ഫിലിം നമുക്ക് ഹറാം തന്നെ ആണ് മോളെ ആര് പോയാലും അത് തെറ്റ് തെറ്റ് തന്നെ ഞാൻ ചെയ്യുന്നത് ആണെങ്കിൽ തെറ്റ് ഞാൻ നല്ലത് മാത്രം ചെയ്യുന്ന ആളല്ല ഫിലിം കാണാൻ പോകുന്ന ആളെ ആരെയും സപ്പോർട്ട് ചെയ്യാനും വിമർശിക്കാനും ഞാൻ പോവാറില്ല ഇത് ഇങ്ങനെ ഒരു കണ്ടന്റ് കണ്ടത് കൊണ്ടാണ് പറഞ്ഞത്

  • @mvfamily2970
    @mvfamily2970 2 месяца назад +5

    നിന്റെ ജീവിതം ആണ് നീ തീരുമാനിക്ക് അല്ലാതെ മറ്റുള്ളവർ പറയുന്നത് ഒരിക്കലും മൈന്റ് ചെയ്യരുത്

  • @lailasaleemlaila2551
    @lailasaleemlaila2551 2 месяца назад +8

    ആളുക്കാർ പറയുന്നത് മൈൻ ന്റ് ചെയ്യണ്ട നിങ്ങളുടെ വീട്ടിയോ എന്നും കാണും ഞങ്ങൾ

  • @mvfamily2970
    @mvfamily2970 2 месяца назад +3

    പറയുന്നവർ പറയട്ടെ ഞാൻ ഒന്നും പറയുന്നില്ല നീ ആരെയും പേടിക്കേണ്ട നീ ജീവിച്ചു കാണിച്ചു കൊടുക്ക് 👏👏👏👏

  • @malutk8509
    @malutk8509 2 месяца назад +7

    ഷാജി പറഞ്ഞതാണ് സത്യാവസ്ത

  • @Sanhaa_sanaah
    @Sanhaa_sanaah 2 месяца назад +1

    എല്ലാം റാഹത്തി ലെവട്ടെ ❤❤❤സ്നേഹം മാത്രം

  • @MANSOON-KAALAM
    @MANSOON-KAALAM 2 месяца назад +3

    എത്തീം മിന്നാ താനി എഗികൊണ്ട് അത്താഴം എത്തി കുന്നോർക്കു അല്ഹ വാർഷിക്കും സഹായം 🥰മുത്ത്‌ റസൂലിന്റെ മൊഴികൾ അറിഞ്ഞുള്ള മുതകിങ്ങൾ ആണ് സ്വർഗത്തിൽ അത്താഴം 🥰🥰

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 2 месяца назад

      @@MANSOON-KAALAM വായ്യാത്ത പട്ടി കയ്യാല കേറി

  • @YoosufYoosu-o6h
    @YoosufYoosu-o6h 2 месяца назад +6

    കുരക്കുന്ന നാഴികൾ കുരക്കട്ടെ നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മുന്നോട്ടുപോവുക

  • @MuhammadafnanAfnu-kw3wq
    @MuhammadafnanAfnu-kw3wq 2 месяца назад +5

    പരിഹസിക്കുന്നതും കുറ്റം പറയുന്നതും ബുദ്ധി കുറവുള്ളവരുടെ ലക്ഷ്ണമാണ്!!!!!🤭🤭

  • @ayyoobpurangu8053
    @ayyoobpurangu8053 2 месяца назад +1

    Shajida nee parayunnad valare yaadaarthyamaanu saaramilla Allaahu kshamatharatte aameen.

  • @ShihabudeenErikkadu
    @ShihabudeenErikkadu 28 дней назад +4

    മുന്നോട്ടു പോകൂ കുട്ടി എല്ലാം ശരിയാകും

  • @AbdulkareemAbdulkareem-uv4dk
    @AbdulkareemAbdulkareem-uv4dk 2 месяца назад +2

    മോളെ നിൻറ സംസാരം സൂപ്പർ ആണ് അസൂയ തോണിയാട്ട് സഹിക്കാൻ പറ്റാത്തെ മJ ഗങ്ങൾ പുല്ല തിന്നട്ടെ

  • @SaidalaviCheerpingal
    @SaidalaviCheerpingal Месяц назад +1

    സാജിത സമാദാനിക്ക് സാജിതാനിനക്ക് അള്ളാഹു നല്ല ഒരു ജീവിതം നൽകട്ടേ ആമിൻ❤❤❤❤11

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 2 месяца назад +5

    ഇതൊന്നും പറഞ്ഞു ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല മോശം കമൻറ് ചെയ്യുന്നവർ ചെയ്തുകൊണ്ടേയിരിക്കും അത് അവരുടെ ഹോബിയാണ് പ്രത്യേകിച്ച് പെണ്ണുങ്ങൾ ചിലർക്ക് അസൂയയും ഉണ്ട് യൂട്യൂബിൽ നിന്നും നിനക്ക് വരുമാനം കിട്ടുന്നുണ്ടല്ലോ എന്നുകരുതി അതുകൊണ്ട് കാണുന്നവർ കാണട്ടെ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്From.saudi arabia

  • @AbdusamadSamad-m1i
    @AbdusamadSamad-m1i Месяц назад +4

    അതൊന്നും ഞാൻ കേട്ടില്ല ഒരു കാര്യം ഉറപ്പാണ് ഇതിലെ ഇതിലെ കമന്റുകൾ നിന്നെ വേദനിപ്പിക്കുന്നതാണെങ്കിൽ നിനക്ക് അതിനെ സമയം കാണും ആ കുട്ടികളെ എല്ലാവരെയും നോക്കണ്ടേ ഒരു നാലോ അഞ്ചോ പേര് വേണ്ടാത്ത കമന്റടിക്കും എന്നാൽ നീ ഒരു കാര്യം കേട്ടോ ഇനി ഞാനടക്കം നിന്റെ വീഡിയോ കാണുന്നുണ്ട് എന്നെപ്പോലെ ഉള്ളവരും ഉണ്ട് അത് എന്തിനാണെന്ന് അറിയോ അറിയാമോ നിന്റെ കുഞ്ഞുങ്ങളും നീയും ഹാപ്പിയായി ഇരിക്കാൻ വേണ്ടി മാത്രം കണ്ടാൽ അറിയാം നീ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് ഇപ്പോൾ നീ ഉള്ളതുപോലെ എന്നും ഇരിക്കണം🙏 നിനക്ക് നല്ലത് വരും

  • @HaseenaHaseee-b9v
    @HaseenaHaseee-b9v 2 месяца назад +7

    ഈ പറയുന്നവർക്ക് എന്തും പറയാം ഭർത്താവ് മരണപ്പെട്ട പെണ്ണിന്റ അവസ്ഥ മനസ്സിലാവാണമെക്കിൽ അത് അനുഭവിച്ചിട്ടുണ്ടായിരിക്കണം അല്ലാത്തവർക്ക് അത് എന്ത് നീ വിഷമിക്കണ്ട നിന്റെ അതെ പ്രായം ഒള്ളു എനിക്കും ഇത് ഇപ്പം ഞാൻ അനുഭവിക്കുന്നുണ്ട് എന്റെ ഇക്ക മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു എന്റെ മൂന്ന് മക്കളേ കൊണ്ട് ഞാൻ എന്റെ ഉമ്മയൂടെ കൂടേ ആണ് താമസം നിന്റെ വിഡിയോസ് കാണുമ്പോൾ നിന്റെ സങ്കടം കാണുപ്പോൾ എന്റെ ഒന്നും അല്ല എക്കിലും നമ്മുടേ ഇക്ക ഇല്ലാത്ത വെഷമം നമ്മളെ പോലുള്ളവർക്ക് മാത്രം അറിയൂ ഞാനും എന്റെ ഇക്ക ഒരു വയസ്സിനു ഡിഫ്രെണ്ട് ഒള്ളു ഒരു പാട് സ്നേഹം ഉള്ള ആളായിരുന്നു പിന്നെ നീ വിഷമിക്കണ്ട എല്ലാം ശരി ആവും നിന്നെ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്

  • @Hakkeemrinu
    @Hakkeemrinu 2 месяца назад +2

    Shaji ഒന്നും mind ചെയ്യേണ്ട... Go ahead 🎉

  • @jaleelkpm6318
    @jaleelkpm6318 2 месяца назад +5

    ഷാജി കല്ല്യാണം ഒക്കെ നിൻ്റെ ഇഷ്ടം പക്ഷെ ആ മക്കളെ പൊന്നു പോലെ നോക്കാൻ പടച്ചവൻ ആഫിയത്തോടെയുള്ള ദീർഗായുസ് തരട്ടെ ഇപ്പൊ നിനക്ക് ഉമ്മയുണ്ട് ആ ഉമ്മയുടെ മനസിലും തീയായിരിക്കും (നിൻ്റെ കാര്യത്തിൽ) ഏതായാലും ഖൈറായ ഒരു ജീവിതം അള്ളാഹു നൽകട്ടെ.

  • @Shebinmuhammed23
    @Shebinmuhammed23 Месяц назад +1

    ഇതൊന്നും ആർക്കും പറഞ്ഞ മനസ്സിലാകില്ല ഷാജിത അനുഭവിച്ച വർക്കേ അറിയൂ അതിന്റ വേദന നീ സമദാനിക്ക് നിനക്ക് ഇനിയും ഭർത്താവിന്റെ കൂടെ ജീവിക്കാൻ യോഗ്യ ഭാഗ്യം ഉണ്ടെ ങ്കിൽ അത് നടന്നിരിക്കും ഇവരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല ആർക്കും അത് തടയാൻ പറ്റി ല്ല പടച്ചവൻ വിധി ച്ചിട്ടുണ്ടെങ്കിൽ പറയുന്നവർ പറയട്ടെ ഞാനും ഒരു സ്ത്രീ യാണ് ഭർത്താവും മക്കളും ഒക്കെ ഉണ്ട് 👍👍

  • @abdurasheed4691
    @abdurasheed4691 Месяц назад +2

    നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ജീവിച്ചോളു എല്ലാവരുംഅങേനെ തന്നെയാണപോവാൻ പറ

  • @zschannel803
    @zschannel803 2 месяца назад +5

    ഫോണിൽ ആര് വിളിച്ചാലും ആദ്യം വർത്താനത്തിന് പോകാതെ ഇമെയിൽ അയക്കാൻ പറയുക, ഇമെയിൽ ഐഡി community post ആയി കൊടുക്കുക ആദ്യം , മൈൽ വായിച്ച് തിരിച്ച് വിളിക്കേണ്ട ആള് ആണ് തോന്നിയാൽ മാത്രം അവരെ വിളിക്കുക, mail reply കൊടുക്കുക

  • @RaihanathRbk
    @RaihanathRbk 2 месяца назад +2

    അള്ളാഹു ഉണ്ടല്ലോ. ഹൈറായത് ഉണ്ടാവും എല്ലാം അള്ളാഹു വിന്റെ പരീക്ഷ ണമാ എല്ലാ ആം സഹിച്ചു ധീരത യോടെ മുന്നോട്ട് പോകുക അള്ളാഹു കൂടെ ഉണ്ട് ഞങ്ങളുടെ പ്രാത്ഥന യും കൂടെ ഉണ്ട് ഇല്ലാത്ത വന്റെ പട്ടിണിയും ഉള്ള വന്റെ ആയിഞ്ഞാട്ട വും ആരുമില്ലേ അറിയില്ല ഞാൻ അനിയത്തി യെ പോലെയാ കരുതി യാ അള്ളാഹു ഹൈറും ബർക്കത്ത് തരട്ടെ മക്കളെ സ്വാലിഹാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AminaP-q8b
    @AminaP-q8b 26 дней назад +3

    പടച്ചോൻ നല്ല സന്തോഷത്തിൽ ആകട്ടെ നഗറ്റീവ് കമന്സ് മൈൻഡ് ചെയ്യണ്ട പോസറ്റീവ് കമന്സ് മാത്രം നോക്കിയാൽമതി

  • @abdulmuneer6212
    @abdulmuneer6212 2 месяца назад +4

    സാജി പറയുന്നവർ പറയട്ടെ
    നീ ടെൻഷൻ അടിക്കണ്ട
    തവക്കൽതു അലള്ള എന്ന് പറഞ്ഞു മുന്നോട്ട് പോവുക
    ചില ആളുകൾക്കു പല ചൊറിച്ചിലും ഉണ്ടാകും
    സാജി ലൈഫ് അള്ളാഹു ഹൈറാക്കട്ടെ

  • @shaznavlogs7040
    @shaznavlogs7040 Месяц назад +4

    ഷാജി പൊളിച്ചു നെഗറ്റീവ് കമന്റ് നോക്കി മോള് വിഷമിക്കേണ്ട വിഷമങ്ങൾ അനുഭവിച്ചവർക്ക് വേദന അറിയൂ.

  • @shammuashraf104
    @shammuashraf104 2 месяца назад +6

    ഷാജിത്ത വിഷമിക്കണ്ട പടച്ചോൻ നിങ്ങളെയും മക്കളെയും അനുഗ്രഹിക്കട്ടെ

  • @PathuZain
    @PathuZain 2 месяца назад +6

    വിശമിക്കാതെ do....❤...

  • @zoharachappiabdulazim3656
    @zoharachappiabdulazim3656 2 месяца назад

    Insha Allah ninne yend parnjalum awarkum aware makkale Allah veedula ningal veshaminkanda okhappy ayi irik ❤❤

  • @moluttyvlog9065
    @moluttyvlog9065 2 месяца назад +2

    ഷാജിത ഇവരോട് സംസാരിക്കാൻ നിന്നാൽ അതിനെ നേരംണ്ടാവു എല്ലാം അറിയുന്ന റമ്പ് കൂടെ യുണ്ടല്ലോ ' വിഷമിക്കാതെ '❤ എന്തിനാ നെഗറ്റീവ് ഓളികളെ ഷാജിനെ കുറ്റം പറയുന്നത് നിങ്ങൾ ക്ക് ഇങ്ങനെ ഒരനുഭവം വന്നാൽ നിങ്ങൾ എന്ത് ചെയ്യും. അവളെ വെറുതെ വിടു👏
    നിങ്ങൾ എന്തിനാ ഷാജിത ടെ വീഡിയോ കാണുന്നത്. ഇഷ്ടമല്ലെങ്കിൽ കാണണ്ട
    അതിനെ വെറ്തെ വിട്ടള
    അവൾക്ക് ഹൈറായ ജീവിതം ണ്ടാവാണെങ്കിൽ അത് നടന്നോട്ടെ എന്തിനാ മറ്റുള്ള വരെ കുത്തി നോവിക്കുന്നത് 👏

  • @ayanamjed1633
    @ayanamjed1633 Месяц назад

    Nall oru life kittatte.makkalk nalla oru vaapaneyum rubb taratte.❤❤❤😊

  • @subinasubina518
    @subinasubina518 Месяц назад +2

    എല്ലാവരുടെയും ജീവിതം വിഷമങ്ങളും പ്രയാസവും ഉള്ളതാണ് ആരും പുറമെ പറയുന്നില്ല എന്നെ ഒള്ളു.ഒറ്റക്ക് ഇത്രേം വരെ എത്തീലെ ഇനിയും ധൈര്യത്തോടെ മുന്നോട്ടു പോകുക. ഞാനൊക്കെ divorce ആയി സെക്കന്റ്‌ marreage കഴിച്ചവരാ first ആള് കുടിയനും എന്നും പ്രശ്നങ്ങളും 2 മത് വന്നത് വലിയ പ്രേശ്നങ്ങൾ മാത്രേ ഒള്ളു. ഒരു സ്ഥിര വരുമാനമുള്ള ജോലി എന്തേലും കിട്ടുമെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അതാവും safe. പറഞ്ഞുന്നുള്ളു. ഞങ്ങളെ പോലെ അകപ്പെട്ടാ പിന്നെ ജീവിതം 😢😢😢. മാക്സിമം ഹാപ്പിയാകുക.

  • @rannans2978Suhara
    @rannans2978Suhara Месяц назад +1

    ഞാൻ വിഡിയോഫുൾ കണ്ടു നീ പറഞ്ഞത് ശരിയാകുക്കിംഗ് വീഡിയോക്ക് തീരെ വ്യൂസ് ഇല്ല💕

  • @psychogirl12345
    @psychogirl12345 2 месяца назад +1

    Parayunnavar parayatte. ❤
    Ningale koode manass kondum prarthana. Kondum. Ennum. koode. Unde❤

  • @naslsnaslaummer8876
    @naslsnaslaummer8876 2 месяца назад +4

    ഷാജി നെഗറ്റീവ് കമന്റ് വ്യൂ വേഴ്സ് ആയിട്ടും പോസിറ്റീവ് കമന്റ് പ്രചോദനം ആയിട്ടും കണ്ടാൽ മതി 🥰

  • @naseerafiasal1720
    @naseerafiasal1720 2 месяца назад +2

    സാരില്ല എല്ലാം കാണുന്നവനല്ലേ റബ്ബ് എന്നെകിലും സമാദാനത്തിലുള്ള ജീവിധം ഉണ്ടാവും വിഷമിക്കല്ലേ 🥰

  • @shemeena2261
    @shemeena2261 2 месяца назад +1

    ഷാജി നെഗറ്റീവ് നോക്കണ്ട പോസിറ്റീവ് മാത്രം നോക്ക് ❤❤❤❤❤❤❤

  • @Life_today428
    @Life_today428 2 месяца назад +10

    Hi dear ❤. ഒരു കാര്യം പറഞ്ഞാ ചെയ്യുമോ? റെസ്റ്റ് ഒക്കെ കഴിഞ്ഞു നല്ല ഒരു ജോലി കിട്ടുന്ന ഒരു കോഴ്സ് പഠിച്ച് joli വാങ്ങി ആദ്യം സ്വന്തം കാലിൽ നിൽക്കണം ❤. സമയം കടന്നുപോകുന്നതിന് മുൻപേ ചെയ്യുമല്ലോ...❤❤. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും നല്ലൊരു ജോലി ആവശ്യമാണ്.❤

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm 2 месяца назад +5

    Shajitha ടെൻഷൻ അടിക്കേണ്ട അള്ളാഹു കൂടെ ഉണ്ടാകും. സർജറി കഴിഞ്ഞതല്ലേ സമാദാനിക്ക്rust idkk ippol അതാ നല്ലത് മറുപടി പറയുന്നതിനേക്കാൾ itha ഞാൻ ആദ്യമായാണ് coment ഇടുന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

  • @diyasmn
    @diyasmn 2 месяца назад +3

    വിഷമിക്കണ്ടടാ എല്ലാം ശരിയാകും 🥰🥰🥰

  • @shameermon2657
    @shameermon2657 2 месяца назад +1

    😊 ചെറുക്കനും ആയിട്ടുള്ള പാട്ടൊന്നും വിടരുത് വിഷമമാകും എപ്പോഴും ആ പാട്ടുപാട്ട് മോളിടുന്നത് എല്ലാവർക്കും അത് കാണുമ്പോൾ തന്നെ

  • @chumbachumba8077
    @chumbachumba8077 2 месяца назад +1

    Parayunnavar parayate. ❤❤❤❤❤

  • @Muhammedsubair-lu1oz
    @Muhammedsubair-lu1oz 2 месяца назад +3

    Ende itha video full kandu
    Ithu polulla negative comments Vanna Karanam ithakk oru video cheyyan Patti

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu 2 месяца назад +1

    Shaji thavakkalthu alallah 🤲🤲🤲🤲

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 2 месяца назад +5

    ഒന്നും മെയിണ്ടേ ചെയ്യാതെ മിണ്ടാതിരിക്കലാണ് നല്ലത്

  • @ms2ms218
    @ms2ms218 2 месяца назад +2

    Itha orupaad per ningalekkalum million subscribers ullavarund avarude thaaza aarum kuttam parayilla Avar aadambaram kanikkyalle athu kond aarum onnum mindilla .....ningalkk athinonnum kazhiyilla enn manasilaakkittann. avar enthum parayam enn vijarikkunnath...😮😮 its ok itha😊 ningalkk supportaayi enne pole orupaad per und ....

  • @aysha9004
    @aysha9004 24 дня назад

    Sis bjr akanda e duniyaul sandosam kittilengm sarilla paralogatil ayengm sandosham kittat ningale makkalk vendi happy ait ikk sis ni onu tink ak idella ninde vijayathg ingane yalla baned

  • @AbdurahimanKp-r8w
    @AbdurahimanKp-r8w Месяц назад

    എന്താ പറഞ്ഞു പോണ് നല്ല രസമുണ്ട്. ശകടം മാണ് 🎉❤

  • @safiyakk2612
    @safiyakk2612 9 дней назад

    എത്തി മിന്നത്താണിഏ ഗികൊണ്ടത്താഴം എത്തി കൂന്നോർ കള്ളാ വ ർ ഷി കും സഹായം ആ പാട്ടിൻ്റെ ആദ്യ വരികൾ ഇങ്ങിനെയാണ് എല്ലാം ശരിയാകും സാജി അള്ള ഉണ്ടാകും കൂടെ സമാദാനി കൂ

  • @AmeenMuhammed-yj1br
    @AmeenMuhammed-yj1br 2 месяца назад +1

    Saramilla shaji allam shariyakum❤❤

  • @SaeedaPm
    @SaeedaPm 2 месяца назад +6

    ഒന്നും പറയാൻ ഇല്ലാഞ്ഞിട്ടാണോ, ഇതൊക്കെ...

  • @muhsinafarsana3037
    @muhsinafarsana3037 2 месяца назад +1

    Yes ninglde kayyil padachone elppichu thanna nidikalanu makkal barkath rabb tharum

  • @basheec9448
    @basheec9448 2 месяца назад +3

    നിങ്ങൾ വിവാഹം ആലോചിച്ചു അതിൽ എന്താണ് തെറ്റ്? അഞ്ച് കുട്ടികളെയും ഏറ്റെടുത്തിട്ട് എന്നു വെച്ചാണ് പറഞ്ഞത്, ഇത് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും. മോളേ നീ വിഷമിക്കരുത്.

  • @MANSOON-KAALAM
    @MANSOON-KAALAM 2 месяца назад +14

    നിങ്ങൾ ഇപ്പോൾ ഇ പറയുന്ന കാര്യങ്ങൾ ശെരി ആണ് പക്ഷേ ബാഡ് കമെന്റ് ഇടുന്നവർ കുറവും നല്ല കമെന്റ് ഇടുന്നവർ കൂടുതലും ആണ് അപ്പോൾ നല്ല കമെന്റ് ഇടുന്നവർക്കു വരെ തോന്നും ഇ കൊച്ചു കാണുന്ന കണക്കല്ല അഹങ്കാരി ആണ് എന്നൊക്കെ വിചാരിക്കും നീ നിന്റെ ദുഃഖ മം കൊണ്ട് പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല ക്യാഷ് കിട്ടി തുടങ്ങിയപ്പോൾ അഹങ്കാരിക്കുന്നു എന്ന് പറയും കുറെ ഒക്കെ കണ്ടില്ല എന്ന് വെക്കുക അതുപോലെ ബാഡ് കമെന്റ് ഞങ്ങൾ അങ്ങനെ കണ്ടിട്ടില്ല ഇയാൾ ഇങ്ങനെ പറയുമ്പോൾ ആണ് പലരും അറിയുന്നത് തന്നെ നല്ലത് ചിന്തിക്കു നല്ല വിഡിയോ ഇടു ഇഷ്ട്ടം ഉള്ളവർ കാണട്ടെ,ഞാൻ ഇന്റർവ്യൂ കണ്ട് വന്നതാ ഒരുപാട് സഖടം തോന്നി അപ്പോൾ എല്ലാവർക്കും ആ സഖടം തോന്നിട്ടാണ് sub ച്യ്തിരിക്കുന്നത് തന്നെ അവരെ കൊണ്ട് മാറ്റി ചിന്തിക്കാത്ഇരിക്കാൻ വേണ്ടിയാ പറയുന്നത് വേറെ നല്ല വീഡിയോസ് ചെയ്യു 👍🏻👍🏻

  • @fasla_fasal
    @fasla_fasal 2 месяца назад

    Saramilla ithaa 😢parayunnavark allahu kodutholum...karayanda.. aa makkalude munnil karayaruth shaji...ellaam sheriyavum🤲🏻

  • @NihalAdhil
    @NihalAdhil 2 месяца назад +6

    നിങ്ങളെ കുറ്റം പറയുന്നവരുടെ മുന്നിൽ നിന്ന് ജീവിച്ചു കാണിച്ചു കൊടുക്കും

  • @nazernazer2065
    @nazernazer2065 2 месяца назад +4

    പാവം ഉമ്മാന്റെ കഷ്ടപ്പാടിന് ഒരു അറുതി ഇണ്ടാകും ഉമ്മസ്വർഗത്തിൽ ആകും

  • @aminathrissur6959
    @aminathrissur6959 2 месяца назад +1

    Shaji pottedo thante jeevitham thanikkalle ariyoo, allane koottupidikkunnath oru hobi aayirikkum avarkk vittu kala moluuu❤❤❤

  • @MalappuramShahida
    @MalappuramShahida 2 месяца назад +3

    എന്തിനാ സാജി ഇങ്ങനെ സങ്കടപെടണ്ട പറയുന്നവർ പറയട്ടെ നിന്റെ കണ്ണ് നിറയരുത് മക്കൾ വിഷമിക്കും പുറം നന്നാക്കീട്ട് കാര്യമില്ല മനസ്സാണ് നന്നാക്കേണ്ടത് നിന്നെപ്പറ്റി ഫൈക് വീഡിയോ കാണുമ്പോൾ വിഷമം ഉണ്ട് അവർക്ക് വാണിങ് കൊടുക്ക്

  • @jennasworldmrj
    @jennasworldmrj 2 месяца назад +2

    Coments onnum karyakkanda
    Ningal ithuvare enginano athupole munnottu povuka❤❤❤❤