വീഡിയോ ഫുൾ കണ്ട് കമെന്റ് ഇടുക ഒക്കെ ഞാൻ എന്തു തെറ്റ് ചെയ്തു 😔🤲

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 499

  • @rabuslameesentertainment364
    @rabuslameesentertainment364 Месяц назад +15

    Aa പാവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.നിങ്ങളൊക്കെ എന്താ ഇങ്ങനെ.aa കുഞ്ഞു മക്കൾക്ക് ഉപ്പയോ ഇല്ല. ഉമ്മയെ കൂടി നിങ്ങളായിട്ട് നഷ്ടപ്പെടുത്തരുത്. അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. അവരുടെ സങ്കടം പറയാൻ പോലും ആരുമില്ല. കമൻ്റ് mind ചെയ്യണ്ട ട്ടോ.be strong

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Месяц назад +14

    കരയരുത് ആ കുഞ്ഞുങളെ ദീനിയായ ചിട്ടയിൽ വളർതൂ ആ മക്കൾ നല്ല ഉയര്‍ചയിൽ എത്താൻ അളളാഹു തൗഫീക് നൽകഠെ 🤲🤲🤲

  • @Sajna-lt9bi
    @Sajna-lt9bi Месяц назад +7

    തളർന്നവരെ തളർത്താൻ ഒരുപാട് പേരുണ്ടാവും... അനുഭവ്ക്കുമ്പളെ എല്ലാവർക്കും അവസ്ഥ മനസ്സിലാവുകയൊള്ളു... നീ നിന്റെ മക്കളെ സന്തോഷം അത് കാണുമ്പോ നിനക്കുണ്ടാവുന്ന സമാധാനം അത് മാത്രം ചിന്തിച്ച മാത്രം മതി. തവക്കാലത്തു അലല്ലാഹ്

  • @IsmayilTk-q7p
    @IsmayilTk-q7p 4 дня назад +1

    മോളേ മ്പാ ജി ദ നീ എന്ത് തെറ്റ് ചെയ്യുന്നത് എന്ന് നീ 5 മക്കളുെ ടെ ഉമ്മയേല്ലേ. നീ ഒരു സ്ത്രിയ്യ . കൂടിയാണ് അത
    അതും നീ ഒരു മുസ്ലി o എല്ലാം മനസ്സിലാക്കണം ജോലിചൈയ്യും ആരേയ പേടിക്കണ്ട പക്ഷേ മക്കൾ വ ളരുന്നത് വരേ ക്ഷമയോട് കൂടി ജോലി ചൈയ്ത് വളർത്തുക എന്നാൽ ആരും തന്നെ മോശ കമന്റ ആയക്കുകയില്ല എല്ലാം റബ്ബ നിന്നെയും മക്കളേയു സന്തോഷത്തിൽ ആക്കി തരട്ടെ

  • @Safees-kitchen
    @Safees-kitchen Месяц назад +7

    എന്നും കരഞ്ഞു കൊണ്ടിരുന്നാൽ എല്ലാവർക്കും. നല്ലേ ചിരിച് സന്തോഷിച്ചു ജീവിക്കുന്നത് കാണുമ്പോൾ കുറ്റവും.... ഇനിയെങ്ങാനും സന്തോഷിച്ചു ജീവിക്കു ❤❤❤പറയുന്നവർ പറയട്ടെ 👍നീ മൈണ്ടക്കണ്ട god bls you

  • @faseelafaseelath7946
    @faseelafaseelath7946 Месяц назад +8

    എങ്ങനെ ലും ജീവിച്ചു പൊയ്ക്കോട്ടേ പാവം 🙏🙏🙏ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ 🤲🏽🤲🏽

  • @SoujathVp-jl4bz
    @SoujathVp-jl4bz Месяц назад +24

    ഭർത്താവ് മരിച്ച സ്ത്രീക്ക് മാത്രമെ അവളുടെ വേദന മനസ്സിൽ ആവു 😢 നീ കരയേണ്ടടോ 😢

    • @phonkkid-g4w
      @phonkkid-g4w 17 дней назад

      അയ്യോ പാവം 😂

  • @mehrinzvlog3762
    @mehrinzvlog3762 Месяц назад +7

    പറയുന്നത് കേൾക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല ഈ പറയുന്ന ആർകെങ്കിലും ഈ അനുഭവം വന്നാലുള്ള അവസ്ഥ ഒന്ന് ആലോജിച് നോക്ക് 😢

  • @habiziyu4682
    @habiziyu4682 Месяц назад +7

    പടച്ചോനേ 🤲🤲ഇങ്ങനെ ഒരു അവസ്ഥ ആരിക്കും വരാത്തലെ റബ്ബേ 🤲🤲ഇവർക്കു എന്നും ninnty കാവൽ undavane റബ്ബേ 🤲🤲

  • @FathimaFathima-el2mo
    @FathimaFathima-el2mo Месяц назад +13

    😢മോളെ വിഷമി ക്ക രൂ ത് അള്ളാഹു ഉണ്ട് ആ രോ ടു മറുപടി കൊടുക്കരൂ ത് മോളെ

  • @SajnaFathima-st8ly
    @SajnaFathima-st8ly Месяц назад +8

    ഷാജി ധൈര്യം കൈവിടാതെ മുന്നോട്ട് പോവാൻ nok അള്ളാഹു എന്നും ക്കൂടെ ഉണ്ടാകും ❤❤

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Месяц назад +7

    മോളേ നീ വിഷമിക്കണ്ട അള്ളാഹു ഉയരത്തിൽ എത്തിക്കട്ടേ എനിക്ക് കരച്ചിൽ വന്നു മോളേ❤❤❤❤❤❤

  • @MinnuMinnus-r2b
    @MinnuMinnus-r2b Месяц назад +5

    നീ എന്തിനാ മോളെ വിഷമിക്കുന്നെ നല്ലതേ പറയാൻ ആരും ഉണ്ടാവില്ല വേണ്ടാത്തത് പറയാൻ എല്ലാരും ഉണ്ടാവും മോളു വിഷമിക്കണ്ട ഇതെല്ലം കടന്നു വാതാണ് ഞാനും മക്കളെ മാത്രം ഓർത്തു നീ ഇനിയും മുന്നോട്ട് പോവണം അള്ളാഹു മോൾക്ക് കേടു പാടില്ലാതെ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആ മക്കൾക്കു എന്നും തണലായി മോൾക്ക് നില്കാൻ സാധിക്കട്ടെ 🤲🤲എന്നും എന്റെ പ്രാർത്ഥന ഉണ്ടാവും ഇന്ഷാ അല്ല നാട്ടിൽ വരുമ്പോൾ മോളേം മക്കളെ കാണാൻ ഞാൻ വരുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @GaA-rn3tp
    @GaA-rn3tp Месяц назад +5

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ,,,, എപ്പോഴും വീഡിയോ ഇട്ട് കൊണ്ടിരിക്,,, മക്കൾക്കു വേണ്ടി കാണാൻ നമ്മൾ തയ്യാർ,,, കാശ് തന്നു സഹായിക്കാൻ ഇല്ല,,, കോൺടെന്റ് എന്തായാലും നോ പ്രോബ്ലം,,,, ❤️❤️❤️

  • @shibinaakbar
    @shibinaakbar Месяц назад +6

    നല്ലൊരു കാലം വരും. മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യണ്ട. നിങ്ങളുടെ സാഹചര്യം മനസിലാകാത്തവരാണ് കുറ്റം പറയുന്നത്. അങ്ങനെയുള്ളവരൊക്കെ മനുഷ്യത്വമില്ലാത്തവരാ. അവർ പറയുന്നത് കേട്ടു മനസ് തളർത്തരുത്. മക്കൾ വലുതാവുമ്പോൾ എല്ലാം ശേരിയാകും. കുറച്ചുനാളത്തെ ബുദ്ധിമുട്ടേ ഉണ്ടാവുകയുള്ളൂ. 🤗🤗

  • @zeenthsha8705
    @zeenthsha8705 Месяц назад +10

    നെഗറ്റിവ് കമന്റ് റിപ്ലേ കൊടുക്കേണ്ട . അത് നിങ്ങളെ തളർത്തും ... നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് ആൾ ഉണ്ട്‌ അവർ പറയുന്നത് മാത്രം കേൾക്കുക അതിന് മാത്രം റിപ്ലേ കൊടുക്ക എന്നിട്ട് മക്കളുടെ കൂടെ സന്തോഷത്തിൽ ജീവിക്കുക 👍

  • @haifaskitchenmalappuram8701
    @haifaskitchenmalappuram8701 Месяц назад +8

    ഇത്ത കരയല്ലേ 😢.. റബ്ബ് കൂടെയുണ്ടാവും... 🤲

  • @abidaa1975
    @abidaa1975 Месяц назад +8

    നിന്നെ അള്ളാഹു സഹായിക്കട്ടെ
    നീ പറയുന്നതല്ലാം ശരിയാണ് പക്ഷെ നമ്മളെ ഇങ്ങനെയാക്കിയത് റമ്പിൻ്റെ വിധിയാണ് അവനോട് കേണപേക്ഷിച്ച് ദുആ ചെയ്യ്
    തെറ്റു. o ശരിയും മനസ്സിലാക്കി ജീവിക്കാൻ മോൾക്ക് സാധിക്കട്ടെ
    നിന്നെ പോലെ ഒരു പാട് പേരുണ്ട് മോളെ ഭൂമിയിൽ സാരല്ല എല്ലാം ഖൈറാകും ക്ഷമിക്കാനും തളരാതെ മുന്നോട്ട് പോകാനും കഴിയട്ടെ

  • @salampandikkad632
    @salampandikkad632 Месяц назад +11

    ആർക്കും അസൂയ സ്വയം വന്നതല്ല നിന്റെ സംസാര രീതി ആകിയതാ എല്ലാവരെയും

  • @semi3115
    @semi3115 Месяц назад +5

    Ikka marichittum… 5 kuttykale nokki… jeevikunna ivare support chaidhilliya enkilum………. Ee pavathine veshamipikathirikuka,,,,,,,, njan appreciate and big salute,,,,,,,, njanoke annel 😢🤲arkum igane avastha varuthalle🤲,,,,, iyalk ennum nalladh varate❤️

  • @raheemap6628
    @raheemap6628 Месяц назад +5

    എൻ്റെമോളുടെ പ്രായം പാവം എൻ്റെ മോൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത് ഭർത്താവ് മരണപ്പെട്ടവർക്കെ അതിൻ്റെ വിഷമം അറിയൂ പറയുന്നവർ പറയട്ടെ ഞാനും ഇത് അനുഭവിച്ചതാണ് അവർക്ക് വേണ്ടി എന്നും പ്രാർക്കുക നല്ലവരെ റബ്ബ് വേഗം വിളിക്കുമെന്ന് പറയുന്നത് ശരിയാണ് എന്തിനാണ് ഈ മോളെ വേദനിപ്പിക്കുന്നത് അത് എങ്ങിനെയെങ്കിലും ജീവിച്ച് പോട്ടെ പാവം സങ്കടം കാണാൻ പറ്റുന്നില്ല😢

  • @user-if6lm4dv1u
    @user-if6lm4dv1u 27 дней назад +1

    👍🏻👌🥰. പാവം മക്കളെ നന്നായി നോക്കു അവരെ നമുക്ക് ഉണ്ടാവുകഉള്ളൂ 🙏🏻👍🏻👌

  • @RaheenaFaisal490
    @RaheenaFaisal490 Месяц назад +4

    സന്തോഷത്തോടെ ജീവിക്കൂ ഷാജി. തളർത്താൻ ഒരുപാട് പേര് ശ്രമിക്കും. പക്ഷേ തളരരുത്. നിന്നെ പോലെ ഇത്രയും നല്ലൊരു ഉമ്മയെ ഞാൻ കണ്ടിട്ടില്ല. മക്കളെ പൊന്നൂപോലെ വളർത്തി മുന്നോട്ടു പോകൂ. ഹാപ്പി ആയിട്ട് ജീവിക്കൂ. എന്നും സപ്പോർട്ട് ഉണ്ടാകും

  • @soofiyafiy5193
    @soofiyafiy5193 Месяц назад +4

    മക്കൾ ഉള്ളത് കൊണ്ട് ❤ഷാജി ഇത്ത അടിപൊളി ലൈഫിൽ ജീവിക്കു ആരെക്കിലും ഏതെങ്കിലും പറഞ്ഞോട്ടെ അവരുടെ ചിലവല്ലല്ലോ ഹാപ്പി ആയിരിക്കൂ ❤️

  • @NJANBADSHAGAMER313
    @NJANBADSHAGAMER313 Месяц назад +6

    ആൾകാർ ആരെക്കിലും പറയാടെ നിങ്ങൾ മുന്നോട് പോകുക എന്റെ ഉമ്മാക്ക് നാല് പെണ്ണ് മക്കൾ ഉപ്പ ഞങ്ങളെ ഉപേക്ഷ് ജി പോയി ഉമ്മ ഞങ്ങളെ വളർറ്റിയത് 😢😢😢

  • @muhammedafsal6602
    @muhammedafsal6602 Месяц назад +3

    അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyamajeed1490
    @rasiyamajeed1490 Месяц назад +5

    വന്ന വഴി മറക്കാൻ മാത്രം എന്ത് സമ്പാദ്യം ആണ് ഉള്ളത് അവൾക്ക് അതൊക്കെ ജനങ്ങൾക്ക് തോന്നുന്നതാണ് അഞ്ചു മക്കളെ കൊടുത്ത ഭർത്താവിനെ ആരും മറക്കില്ല എപ്പോഴും കരഞ്ഞ് വിഴിഞ്ഞ് നടക്കണോ എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവും അത് സത്യമാണ് അവൾ വിഷമിച്ചിരുന്നാൽ ആ മക്കളെ മനസ് വേദനിക്കും എൻ്റെ മോൾക്ക് ഭർത്താവില്ല ഒരു മകനുണ്ട് അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞാൽ അവൻ കരയും രാത്രി കിടക്കുമ്പോൾ കണ്ണ് നനയുന്നോ എന്ന് നോക്കും കൈക്കൊണ്ട് തൊട്ട് നോക്കും മോൻ അങ്ങിനെയല്ലെ അവളുടെ മക്കളും പാവമാണ് അവൾക്ക് വാക്കുകളിൽ എന്തെങ്കിലും പിഴവ് വന്ന് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക എല്ലാവരും പ്രിസ് .

  • @subaidak924
    @subaidak924 Месяц назад +8

    നല്ലമോള് ദൈര്യമായിരിക്ക്🤲🤲🤲:🤲🤲🤲.👍👍👍:

  • @trexoExplore
    @trexoExplore Месяц назад +4

    ഇങ്ങനെ ഒരുപാട് ഉമ്മമാരുണ്ട് ഭർത്താവ് മരിച്ച് മക്കളെ നോക്കുന്ന ഒരു പാടു ബുദ്ധിമുട്ടാവും മക്കളെ നോക്കാൻ അല്ലാഹു നല്ല രീതിയിൽ ജീവിക്കാനുള്ള ഹിദായത്ത് നൽകട്ടെ

  • @subaidak924
    @subaidak924 Месяц назад +6

    ഷാജി മനസസ് തളരാതെ - കമന്റ് കണ്ട് പിറകോട്ട് പോകരുത്. ഉയരങ്ങളിൽ എത്തണമെങ്കിൽ നല്ല കഷ്ടപ്പാടാണ്. നിനക്ക് നല്ല കഴിവുണ്ട് മോളെ ഈ കഴിവ് നീ നഷ്ടപ്പെടുത്തത്. ചിങ്ങ കമന്റ് പറയുന്നവർ പറയട്ടെ . അതിനെ പറ്റി ഒന്നുംപറയണ്ട പറയാതിരികുന്നതാ മോൾക്ക് നല്ലത്. ക്ഷമേ യുടെ മുന്നോട്ട് പോകുക ഉയരങ്ങളിലെത്താം

  • @AboobackerAboobacker-yl6gq
    @AboobackerAboobacker-yl6gq Месяц назад +12

    നിന്റെ ക്ഷമക്ക് അല്ലാഹു പ്രതിഫലം നല്‍കാതിരിക്കില്ല

  • @sarithak6760
    @sarithak6760 Месяц назад +5

    പറയുന്നവർ പറയട്ടെ ഷാജി അനുഭവിച്ചവർക്കോ അറിയൂ അതിന്റെ വേദന പറയുന്നവർക്ക് ഏതും പറയാം നിന്നെ വേദനിപ്പിച്ച വർക്ക് ദൈവം കൊടുക്കും 🙏❤️❤️❤️❤️❤️❤️

  • @seenaabdulrahim5177
    @seenaabdulrahim5177 Месяц назад +4

    എന്റെ പൊന്ന്‌ ഷാജി ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനെ നേരം ഒള്ളു പറയുന്നവർ പറയട്ടെ അള്ളാഹു കൂടെ ഉണ്ട് മോളെ അതിൽ വിശ്വസം ഉറപ്പിച് മുന്നോട്ട് പോവുക insha allah എല്ലാം ശെരിയാവും 🤲🤲🤲🥰👍

  • @niya9024
    @niya9024 Месяц назад +6

    നീ പറ്റുന്ന പോലെ വീഡിയോ ഇട്ടു കൊണ്ടിരിക്കുക കമന്റ് ശ്രദ്ധിക്കണ്ട 🥰❤️❤️

  • @kanneermazha
    @kanneermazha Месяц назад +3

    അതൊന്നും mind ചെയ്യേണ്ട ഷാജിത. അവർക്ക് വേറെ പണിയൊന്നുമില്ലാഞ്ഞിട്ട.
    മക്കളെ ഓർത്തു മുൻപോട്ട് തന്നെ പോവു😍🤲🏻

  • @shemeena2261
    @shemeena2261 Месяц назад +6

    ഷാജി നെഗറ്റീവ് മൈൻഡ് ചെയ്യണ്ട. നീ നിന്റെ ഇഷ്‌ടത്തിന് ജീവിക്കു. പടച്ചോനെ പേടിച്ചാൽ മതി. മക്കൾ കുറച്ചു കൂടി വലുതാവട്ടെ എന്നിട്ട് പുറത്തേക്ക് പോയാൽ മതി. Condent ഒന്നും വേണ്ട. ❤❤❤❤❤❤

  • @mymoonp1016
    @mymoonp1016 Месяц назад +71

    ഷാജിത നിന്നോട് ഒന്ന് പറഞ്ഞോട്ടെ.. ഒന്നിനോടും വല്ലാതെ വികാരത്തോടെ പ്രതികരിക്കാതിരിക്കുക. പിന്നെ വസ്ത്ര ധാരണ അത് നീ നിന്റെ ഭർത്താവുള്ളപ്പോഴുംനീ നല്ല രീതിയിൽ തന്നെ ആയിരുന്നല്ലോ.. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. അല്ലാഹുവിൽ വിശ്വാസമർപ്പിച്ചു ആ പേടിയോടെ മുന്നോട്ട് നീങ്ങുക.. ആണ്മക്കൾ ആണ്. അവരെ വളരെ സൂക്ഷിച്ചു വേണം വളർത്തി വലുതാക്കാൻ... ഇപ്പൊ ഒരു ബുദ്ധിമുട്ട് തോന്നില്ല. കുറച്ചുകൂടി വലുതാവുമ്പോൾ അവരിൽ മാറ്റങ്ങൾ വരും. (നല്ലകുട്ടികളാവട്ടെ അമ്മീൻ ). അതുകൊണ്ട് നാളേക്ക് വേണ്ടികൂടി നാം ചിന്തിക്കുക. പിന്നെജനിച്ചാൽഒരിക്കൽ മരണമുണ്ട്. ഇതിലേറെ കഷ്ട്ടപാടിലും മക്കളെ വളർത്തുന്നവർ ഉണ്ട്. അതുകൊണ്ട് അല്ലാഹുവിൽ ഭാരമേൽപ്പിച്ചു നല്ല രീതിയിൽ ജീവിക്കൂ... നിനക്ക് ദൈവം കാണിച്ചു തന്ന മാർഗ്ഗമാണ് ഇതെന്ന് വിശ്വസിച്ചു വിഷമിക്കാതെ മുന്നോട്ട് പോകുക.

  • @subaidak924
    @subaidak924 Месяц назад +7

    മൈനസ് ഒന്നും പറയരുത് മോളെ ആദ്യം ചെയ്തത് പോലെ മുന്നോട്ട് പോക്കുക. comments മറുപടി പറയരുത് അതാണ് മോൾ നല്ലത്. ക്ഷമ ഈമാന്റെ പകുതിയാണ് മോളെ

  • @saleenapk9672
    @saleenapk9672 Месяц назад +5

    പറയുന്നവർ പറഞ്ഞോട്ടെ അവർ ഇപ്പൊ മനസ് തുറന്നു നോക്കുന്നില്ലല്ലോ നമ്മൾ അത് കാര്യമാക്കി ഇടക്കണ്ട

  • @rubeenavp6291
    @rubeenavp6291 Месяц назад +5

    മോൾ ഹാപ്പി ആയി ജീവിക്കൂ തളർത്താൻ ഒരു പാട് ആൾ ഉണ്ടാവും അധോന്നും മോൾ. മൈന്റ് ചെയ്യണ്ട 😢❤❤ഒറ്റ പെട്ടു ജീവിക്കുന്നവർക്ക് അതിന്റെ വേദന അറിയൂ 😟

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Месяц назад +6

    മോൾ ഒന്നിനും പ്രതികരിക്കേണ്ട. എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങൾ. മോൾ അന്ന് വീടിന്റെ പെയിന്റിംഗ് ചെയ്യുന്നത് കണ്ടപ്പോൾ മനസ്സ് പിടച്ചു കാരണം ഓപ്പറേഷൻ കഴിഞ്ഞു ഇൻഫെക്ഷൻ വന്നാൽ കുഴപ്പം ആണ്. പെയിന്റിന്റെ മണം ഒന്നും നല്ലത് അല്ല. മോൾ ഒരിക്കലും മക്കളെ ഇവിടെ യാക്കി ഗൾഫിൽ ഒന്നും പോകരുത്. ഗൾഫിൽ പോയാൽ അവിടത്തെ ചിലവുകൾ കഴിച്ചു കഠിന മായി ജോലി എടുത്താൽ മാത്രം അതും അധികം വിദ്യാഭ്യാസ മില്ലാതെ എന്ത് ജോലി കിട്ടും അവിടെ... മക്കളെ ഇവിടെ ആക്കി ഒരിക്കലും പോകരുത്. മോൾക്ക്‌ സ്റ്റിച്ചിങ് പഠിച്ചു സ്വന്തം ആയിട്ടു കുറേശ്ശേ യായി സ്വന്തം വരുമാനം കണ്ടെത്തുക... അല്ലാതെ മക്കളെ ഇവിടെ യാക്കി പോയാൽ ഉമ്മാക്ക് ഒരിക്കലും പറ്റില്ല കുട്ടികൾ അഞ്ചു പേര് ഉണ്ട്. ഗൾഫിൽ കുടുംബമായി ഞാൻ നാല്പത് വർഷം നിന്ന പരിചയം വെച്ചു പറയുന്നതാണ്. മോൾക്ക്‌ അത്രയ്ക്ക് ആരോഗ്യവും ഇല്ല. മക്കളെ വിട്ടു പോയാൽ അവിടെ ചെന്നാൽ അറിയാമല്ലോ പെട്ടെന്ന് പോരാൻ പറ്റില്ല. മോൾ ഈ ആഗ്രഹം പറഞ്ഞപ്പോൾ പണ്ട് റിഫ പോയത് പോലെ മോനെ ഇവിടെ വിട്ടു പോയിട്ട് ആ മോൾക്ക്‌ അവിടെ പിടിച്ചു നിൽക്കാൻ പറ്റാതെ പോയി. നമുടെ നാട്ടിൽ തന്നെ ആ മക്കൾ വലുതാകുന്നത് വരെ അവരുടെ ഉപ്പയും ഉമ്മയും ആയി മോൾ ഉണ്ടാകണം. മറ്റുള്ളവർ പറയുന്ന നെഗറ്റീവ് കമന്റ്‌ വായിച്ചു മറുപടി പറയേണ്ട ഒരു കാര്യവും ഇല്ല. വീടൊക്കെ അള്ളാഹു വലിയവൻ ആണ്. ഇപ്പോൾ ഉമ്മാന്റെ വീട്ടിൽ താമസിച്ചു മക്കൾ ഒക്കെ ഒന്ന് വലുതാകട്ടെ. ആരോഗ്യം ശ്രദ്ധിക്കുക.

  • @Fayasazif
    @Fayasazif Месяц назад +16

    ബാഡ് കമെന്റിനു മറുപടി കൊടുക്കാതിരിക്കുക നിങ്ങളുടെ കാര്യം നോക്കി വിഡിയോ ഇടുക

  • @ShahaShana
    @ShahaShana Месяц назад +4

    ഈൗ പ്രായത്തിൽ ജീവിതം പഠിച്ചു....😢പാവം.. Husband ഉണ്ട് എനിക്ക് എന്നാലും 3 മക്കളെയും നോക്കാനും എല്ലാത്തിനും ഞാനും കഷ്ട്ട പെടുന്നുണ്ട് 😢

  • @habiziyu4682
    @habiziyu4682 Месяц назад +3

    ഷാജി പോട്ടെ ഒന്നും കാര്യാക്കണ്ട ഇങ്ങനെ വിഷമിക്കല്ലേ ഒകെ ശെരിയാകും നമ്മക്ക് മക്കളെ സന്തോഷലെ വലുത് പടച്ചോൻ കൂടെ ഉണ്ടാവും ദുആ ചെയുക 🤲🤲

  • @sheebapradeep8781
    @sheebapradeep8781 Месяц назад +4

    കരയരുത് മക്കളേയും കൊണ്ട് സുഖായി ജീവിക്കണം🙏🙏🙏

  • @Aflanasar
    @Aflanasar Месяц назад +10

    Allah മാറ്റി തരും എല്ലാ വിഷമവും ❤🤲

    • @NaeemNaeem-f3h
      @NaeemNaeem-f3h Месяц назад

      അതെ

    • @Nabeel-vengad
      @Nabeel-vengad Месяц назад

      നിങ്ങൾ യൂട്യൂബിൽ വീഡിയോ ഇടാറുണ്ടല്ലേ 😅

    • @MuhammadZiyan-xu8nx
      @MuhammadZiyan-xu8nx Месяц назад +1

      Karayandatto moolu ithu tannamolu endeyum avastta allahu koode undavatte No onnutaro moley

  • @Sulailkha2023
    @Sulailkha2023 Месяц назад +3

    എല്ലാം ശരിയാകട്ടെ' ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤

  • @SumayyaAshraf-my9th
    @SumayyaAshraf-my9th Месяц назад +6

    തളരാതെ മുന്നോട്ട് പോവുക

  • @anuodompatta7715
    @anuodompatta7715 Месяц назад +2

    മോളെ നീ പറഞ്ഞത് സത്യം 100% ഞാനും അങ്ങനെത്തെ ആളാണ ഞാനും എനിക്കും 3 മക്കൾ

  • @FarijaSamad
    @FarijaSamad Месяц назад +9

    Ponnu ഇത്താ... നിങ്ങൾക് സോഷ്യൽ മീഡിയ എന്താണെന്ന് ശെരിക് അറിയാതോണ്ടാണോ.. Ipo sprt ചെയ്യുന്നവർ ningal ഒരു ട്രിപ്പ്‌ പോയാലോ ഒരു nalla drz ഇട്ടാലോ താങ്ങിയവർ തന്നെ വലിച്ചു താഴെ ഇടും... രണ്ടും അല്ലാത്ത nilak aan nallath

    • @FarijaSamad
      @FarijaSamad Месяц назад

      നിങ്ങളെക്കാളും sub ഉള്ള ടീംസ് ഒക്കെ ഇപ്പോ naaruvaaan

  • @febinafiroz
    @febinafiroz Месяц назад +5

    എന്തൊരു കഷ്ട്ടം ആണ് നെഗറ്റീവ് പറയാൻ മാത്രം കമന്റ് ഇടുന്നു 😞അവർക് ഇപ്പോൾ ആകും ഒരു സമാധാനം ഓക്കേ കിട്ടുന്നത് സോഷ്യൽ മീഡിയ വഴി ഓരോ ആളുകളും മാനസിക ആയി തളർന്നു മരിച്ചും ഓക്കേ എത്രയോ കണ്ടിരിക്കുന്നു ഇവിടെ ഒരാളെ വെറുതെ കമന്റ് ഇട്ട് തളർത്തുന്നു അവർ എങനെ എങ്കിലും ജീവിച്ചോട്ടെ സന്തോഷിച്ചോട്ടേ അത് ഓക്കേ അഹ് 5 മക്കൾക്കും വേണ്ടി അല്ലെ അല്ലെങ്കിൽ ഇത്ത കമന്റ് ഓഫാക്കി വെക്കണം

  • @JameelaPk-h2w
    @JameelaPk-h2w Месяц назад +7

    എല്ലാം ക്ഷമിക്ക് നിൻറെ കൂടെ പടച്ചോൻ ഉണ്ടാവും

  • @MuhammadrishanRishan-i3y
    @MuhammadrishanRishan-i3y Месяц назад +5

    ഷാജി നെഗറ്റീവ് പറയുന്നവർ പറയട്ടെ അതൊന്നും mind ചെയ്യണ്ട. നീ നിന്റെ മക്കളുടെ കൂടെ സന്തോഷമായി ജീവിക്കുക. എല്ലാം ശരിയാവും ഇൻശാ അല്ലാഹ്. നെഗറ്റീവ് പറയുന്നവർക്ക് ഇത്പോലെ ഒരു അവസ്ഥ വരുമ്പോൾ മനസ്സിലാകും ഒന്നും mind cheyyathe sandoshamayi munnott povuka

  • @shemeerashemi7300
    @shemeerashemi7300 Месяц назад +3

    വിഷമിക്കേണ്ട നല്ലത് വെറും ആരെക്കിലും എന്തെകിലും പറഞ്ഞത് കരുതി തളരരുത്

  • @SoudhaKarigannoor
    @SoudhaKarigannoor Месяц назад +7

    തളർത്താൻ ഒരുപാട് പേര് കാണും തളരരുത് 🥰👍👍👍👍👍

  • @JameelaKaringappara
    @JameelaKaringappara Месяц назад +4

    കണ്ണേർ ഖബറിൽ എത്തിക്കും മോളെ 😭😭ദുആ ചെയ്യൂ 🤲🤲

  • @Mammoos-y9b
    @Mammoos-y9b Месяц назад +2

    സാരല്ല പോട്ടെ മക്കൾക്കു വേണ്ടി നല്ല സന്തോഷത്തോടെ ജീവിക്കൂ, ഉള്ളിന്റെ ഉള്ളിലെ വേദന ആർക്കും എടുത്ത് കാണിക്കാൻ പറ്റില്ലല്ലോ 😢

  • @jumailanaseem9520
    @jumailanaseem9520 Месяц назад +6

    നിങ്ങൾ മറ്റുള്ളവരോട് പ്രതികാരത്തോടെ പറയുമ്പോൾ അത് നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു.
    So നിങ്ങൾ പ്രതികരണ വീഡിയോ ചെയ്യാതിരിക്കുക. കുരക്കുന്നവർ കുരച്ചു കൊണ്ടിരിക്കും... അതിന്റെ കൂടെ നമ്മൾ കൂടി കുരച്ചാൽ നമ്മളും അവരെ പ്പോലെ തരം താഴുകയുള്ളു... So ഇത്ത please care....
    നിങ്ങളെ viewersine കുറക്കരുത് 🙏🏻.
    നെഗറ്റീവിൽ തളരരുത്...
    നിങ്ങളെ ഞങൾ കാണുന്നത് ഇതിൽ മാത്രമാണ്... So ഇവിടെ നന്നായി സംസാരിക്കുക, മാന്യത പുലർത്തുക..
    Content ന് വേണ്ടി എന്തും ചെയ്യരുത്.
    നിങ്ങടെ വിശേഷങ്ങൾ മാത്രം പറഞ്ഞാൽ മതി. ഞങൾ കാണും... വീട്ടിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ. മക്കളുടെ പഠനം കളി... എല്ലാം 🥰

  • @SulaikhaK-ck9wx
    @SulaikhaK-ck9wx 24 дня назад +1

    ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ നിനക്ക് ഓർക്കാൻ കഴിയാതെ അന്യ ഒരുത്തന്റെ കൂടെ കറങ്ങി നടന്ന നിന്നെ സമ്മതിക്കണം നീ എന്തൊക്കെ പറഞ്ഞാലും

    • @sinan-j2p3u
      @sinan-j2p3u 23 дня назад

      Onnum. Mindadirikkuo. Mamushiyatham. Ondo. Ningaljoka. Ningada. Manas

  • @munsiramunsirak6176
    @munsiramunsirak6176 Месяц назад +11

    ഫുൾ കേട്ടു എനിക്ക് പറയാനുള്ളത് നീസങ്കടം വന്നു കരഞ്ഞു പോയി നീ ഒരു മുസ്ലിമാണ് മാന്യമായ വസ്ത്ര തരാനാ പിന്തുടരുക കുറെ ആളുകൾ കാണുന്നതല്ലേ മിനിമം കൈ മുട്ട് മറയുന്നദെങ്കിലും
    എല്ലാം നിന്റെ ഇഷ്ടമാണ്
    നിന്നോടുള്ള ഇഷ്ടം കൊണ്ട് പറയാണ് സീകരിച്ചാലും

  • @MuneeraMunnas
    @MuneeraMunnas Месяц назад +4

    മോളെ നമ്മളെ പോലെ ഭർത്താവ് മരിച്ചവർക്കെ നമ്മുടെ അവസ്ഥ മനസിലാക്കാൻ പറ്റു പറയുന്നവർ പറയട്ടെ ദയര്മായി മുന്നോട്ടു പോവുക

  • @shymak5266
    @shymak5266 Месяц назад +3

    അത് ദുഷിച്ച മനസുള്ള ആളുകൾ ആണ് അവര്ക് അള്ളാഹു കൊടുക്കും

  • @ShanShifana2011
    @ShanShifana2011 Месяц назад +2

    എടോ താൻ ഈ കമന്റോളികൾ ക്ക് മറുപടി കൊടുക്കണ്ട ഇയാൾ മക്കൾക്ക് വേണ്ടി ജീവിക്കു പറയുന്നവർ പറഞ്ഞോട്ടേ,ചില മനുഷ്യർ അവരുട കുറ്റങ്ങൾ മറച്ചു മറ്റുള്ളവരെ കുറ്റം കണ്ടു പിടിക്കും അത് അവരുടെ ഹോബി ഇയാൾ മക്കളുടെ ഇഷ്ട ത്തിനു ജീവിക്കു ❤❤

  • @amivv4250
    @amivv4250 Месяц назад +2

    സാജിനീ ഒരിക്കലും വിഷമിച്ച് കരയരുത് അല്ലാഹു നിനക്കും കുട്ടികൾക്കും. നല്ലത് വരുത്തട്ടെ ആമീൻ

  • @Ka_haajimma
    @Ka_haajimma Месяц назад +13

    വിധവ കൾ ആയ. പാവം സ്ത്രീ കളേ മനസ്സ് വേദനിപ്പിക്കുന്ന ആളുകളെ അള്ളാഹു വെറുധേ വിടുകയില്ല ഇതു പറഞ്ഞട് പരിശുദ്ധ ഇസ്ലാം ആണ്
    ഞാനോ നിങ്ങളോ അല്ല ok. അത് മനസ്സിൽ ആക്കി ക്കൊണ്ട് വിധവ ആയ പെണ്ണുങ്ങളെ മെക്കിട്ടു കേറാൻ വന്നാൽ മതി ok
    ആ വിധവകൾ അല്ലാഹുവിന്റെ ദാണ് നിങ്ങളുടെ ദോ എന്റേദോ അല്ല
    അവരെ ഇഷ്ടം പോലെ അവർ ജീവിച്ചോട്ടെ ok
    അവരെ വേദപ്പിച്ച വരെ
    അള്ളാഹുവേ നീ വേദനിപ്പിക്കണമേ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @muhammedsaleem5312
      @muhammedsaleem5312 Месяц назад +1

      Sathyam ...sthrtha Muslim orikkalum mattoraale vedanipikkalla

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 Месяц назад

      എല്ലാവരും അങ്ങനെ എല്ലാ സഹോദരി കുറച്ചുപേരുണ്ട് ഞാനും ഇതുപോലുള്ള ആളുകളെ സഹായിക്കാറുണ്ട് ഈ ന്നെക്കൊണ്ട് പറ്റുന്ന സഹായം കൊടുക്കാറുണ്ട്

  • @Ali000-h1c
    @Ali000-h1c Месяц назад +6

    പാവം റബ്ബേ അതൊന്ന് ഹാപ്പി യായാൽ അതിനെ തളർത്തും

  • @asmasalim9957
    @asmasalim9957 Месяц назад +2

    മോളേ... തളർത്താൻ ഒരുപാടുപേരുണ്ടാകും... തലോടാൻ ആളുണ്ടാകില്ല... Happy ആയിരിക്കു❤️

  • @komusaid7255
    @komusaid7255 Месяц назад +5

    സഹായിക്കാൻ പറ്റിയില്ലെങ്കിലും അവരെ അവരുടെ വഴിക്കു വിടുക കുറ്റം പറയുന്നവർക്ക് എന്താ കിട്ടുവനാണ്

  • @AyzinPn-p7i
    @AyzinPn-p7i Месяц назад +10

    പറയുന്നവർ പറയട്ടെ.... തുണി അഴിച്ചിട്ടു വീഡിയോ ചെയ്യുന്നില്ലല്ലോ..... എന്നാലേ പേടി ഒള്ളു...... Change ഉണ്ടായിക്കോട്ടെ..... ശരീരം മറച്ചു നല്ല dresital മതി... ആ ഹാഫ് സ്ലീവ് കുറഞ്ഞു പോയതിന്റെ പേരിൽ ആണല്ലോ ഇത്... ഇങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്.. ഉയരത്തിൽ എത്താte 🥰

  • @At5069
    @At5069 Месяц назад +2

    ഒരാളെയും ബോധിപ്പിക്കണ്ട നിനക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യു- അല്ലാഹ് കാക്കാട്ടെ

  • @JasminBasheer-e3w
    @JasminBasheer-e3w Месяц назад +2

    Allah ellam sheriyakky Tharate Ameen ❤❤❤❤❤

  • @shahinak9015
    @shahinak9015 Месяц назад +2

    മുക്കം ഓർഫനെജിൽ അനാഥ മക്കൾക്കു പതിനെട്ടു വയസ് വരെ സഹായം കിട്ടും ഒരു അപേക്ഷ കൊടുത്താൽ മതി അത് പോലെ പത്തിരി പാല മയുണ്ടസീന സ്കൂൾ അവിടെയും ഇണ്ട്

  • @RafeeqAappi
    @RafeeqAappi Месяц назад +2

    Shemiku sister parayunnavekk ekko parayette ninte koode rabbille kavall. Enikum und 5 makkal nammal makkale allahu swalihaya makkale akkatte

  • @AlameenMh-w9e
    @AlameenMh-w9e Месяц назад +2

    എത്രയുംപെട്ടന്ന് ശിഫ നൽകണേ allah

  • @sindhuabhi272
    @sindhuabhi272 Месяц назад +6

    അതെ മോശമായി ജീവിക്കുന്ന ആണും പെണ്ണും ആണ് മറ്റുള്ളവരെ മോശം പറയുക. Angane ചിന്തിച്ചാൽ മതി.. ദൈവത്തോട് മാത്രം കരഞ്ഞാൽ മതി ♥️ഒക്കെ ശരിയാകും

  • @mohammedmattathour8841
    @mohammedmattathour8841 Месяц назад +1

    എല്ലാം ശരിയാകും ഇൻഷ അള്ളാ മറ്റുള്ളവർ പറയുന്നത് നോക്കണ്ട മോളെ ആരും ശല്ല്യം ചെയ്യരുത് അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ

  • @AnziiCj
    @AnziiCj Месяц назад +4

    ഷാജി നീ കരയണ്ട ഒരിക്കലും കരയരുത്

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Месяц назад +4

    മോശം കമൻറ് ഇടുന്നവർ ഇട്ടു കൊണ്ടേയിരിക്കും അതിൻറെ പിറകെ പോകാതിരിക്കുക അതാണ് ബുദ്ധി അത് എത്ര പറഞ്ഞിട്ടും നിങ്ങൾക്ക് മനസ്സിലാവുന്നില്ല

  • @nizarkaramana4960
    @nizarkaramana4960 Месяц назад +1

    Shajitha ithonnum kettu vedhanikanda 5 aan makkalude ummayanu nalathe Raniyanu samadhaniku karayanda karanjal nammale karaipichu kondirikum chirichu kondu ithoke neridanam enikum karachil varunnu pala reathiel ulla alkar alle athu mayntu cheyanda allahu athinte cooli kodukum niskarichu dhua cheythondiriku manasinu samadhanam tharan ellam sheiyakum allahu ammeenakate🤲🤲🤲🤲🤲🤲😢💪💪💪💪💪💪👍👍

  • @SreejaC-xc7gy
    @SreejaC-xc7gy Месяц назад +5

    മോളെ ആര് എന്ത് പറഞ്ഞാലും ചെവികേൾക്കണ്ടാ.... പറയുന്ന വർ പറയട്ടെ

  • @sufisafarMalayalam
    @sufisafarMalayalam Месяц назад +10

    ഷാജിയുടെ വിഷമങ്ങൾ അല്ലാഹു മാറ്റി നൽകട്ടെ

  • @mhdsinan5311
    @mhdsinan5311 Месяц назад +1

    വിഷമങൾ എല്ലാം മാറ്റിതരട്ടെ 🤲🏻🤲🏻

  • @Beanfamily-jan17
    @Beanfamily-jan17 Месяц назад +7

    Shajitha ee ലോകം അങ്ങനെ ആണ് നീ തിന്നോ കുടിച്ചോ എന്ന് അന്വേഷിക്കാൻ ആരും ഉണ്ടാകില്ല. നീ സന്തോഷം ആയിരിക്കുന്നു എന്ന് അറിയുമ്പോ ഒരു വേദന ഉണ്ടാകും കാരണം ninne സങ്കടം ആണല്ലോ അവരുടെ യൊക്കെ ആയുധം. അതുകൊണ്ട് നീ നിന്റെ ഇഷ്ടം പോലെ ജീവിക്കൂ. ആളുകൾ പല വിധം ആണ്.

  • @shahzahassan
    @shahzahassan Месяц назад +2

    Wa alaikumassalam
    ❤❤❤❤❤❤

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG Месяц назад +3

    മൊബൈൽ കൂടുതൽ നോക്കാതിരിക്കുക. . ആവശ്യം തിന് മാത്രം.. ഉപയോഗിക്കുക. ജോലി ആവശ്യം തിന്നു മാത്രം. ഓക്കേ ബൈ.

  • @Vazakkaduvlog
    @Vazakkaduvlog Месяц назад +8

    എനിക്ക് തോന്നുന്നത്
    ഈ പെൺകുട്ടിയുടെ സംസാര ശൈലി അങ്ങനെ ആയിരിക്കും
    അതിന് അഹങ്കാരം എന്നൊക്കെ പറയണോ
    വിട്ടു കള
    മനുഷ്യൻമാരേ

  • @KuthubuVilayil
    @KuthubuVilayil 28 дней назад +2

    പടച്ചവനനുഗ്രഹിക്കട്ടെ

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Месяц назад +1

    AllahuAnugrihikkatte AmeenyarabilAlameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @sajithakoya6373
    @sajithakoya6373 Месяц назад +4

    എല്ലാം റബ്ബിനോട് പറയും റബ് nime kay വിടില്ല yatteem മകളേ നോക്കിക്കോ

  • @ayyoobpurangu8053
    @ayyoobpurangu8053 Месяц назад +1

    Kannu edakkide kaikondu touch cheyyarud cotton Eduth soft aayi thadavuka allaatha paksham kanpola veekam undaakum shraddikkanam.

  • @SindhuCk-wc9wq
    @SindhuCk-wc9wq Месяц назад +2

    ഇവിടെ മോശം കമെന്റ് ഇടുന്നവരെ കാണുന്പോൾ ഒരു കാര്യം ഓർമ്മ വരുന്നു ഒരു സ്ത്രീ സ്ഥിരമായി മറ്റുള്ളവരുടെ വസ്ത്രത്തെ കുറ്റം പറയും അതുപോലെ എല്ലാം കാര്യത്തിലും കുറ്റം പറഞ്ഞു മാത്രമേ വിഡിയോ ഇടും പക്ഷെ താമസിയാതെ അവരുടെ തുണി ഇല്ലാത്ത ഒരു പാട് വിഡിയോ ഇറങ്ങി ആ ഒരു അവസ്ഥ ആണ് ഇവിടെ അവസരം കിട്ടിയാൽ ഇതിലും വലുത് ഈ കമന്റ് ഇട്ടവർ കാണിക്കും 😂

  • @MalappuramShahida
    @MalappuramShahida Месяц назад +14

    കുട്ടികളെയും ഉമ്മാന്നെയും തനിച്ചാക്കി പോകല്ലേ രാവിലെ പോയി രാതി വീട്ടിൽ വരണം അതല്ലേ നല്ലത് സ്നേഹം കൊണ്ടാണ് പറയുന്നത്

    • @sulaimanrmssulaimanrms4292
      @sulaimanrmssulaimanrms4292 Месяц назад +3

      @@MalappuramShahida ഇത്ത പറഞ്ഞദ് ശരിയാണ് ഒന്ന് മനസിലാക്കി കൊടുക്കുക നിങ്ങൾക് അല്ലാഹുവിന്റെ പ്രതിഫലം ഉണ്ടാകും. സ്ത്രീകളുടെ കൂടെ ഇബ്‌ലീസ് നശിപ്പിക്കാൻ നോക്കും അല്ലാഹുവിനെ ഓർത്തുനടുക്കുക നിസ്കാരം ഒഴുവാക്കരുദെ

  • @sulaikhaps1242
    @sulaikhaps1242 Месяц назад +1

    Ithade vedios kanan valare eshtamann. Nalla reply koduk kunnath. Good .❤❤❤❤ orupad eshtam mathram.ellavarkkum sugalle ellam ready akum insha allah

  • @niyas8379
    @niyas8379 Месяц назад +3

    അല്ലാഹു ശിഫയാക്കി തരട്ടെ

  • @salampandikkad632
    @salampandikkad632 Месяц назад +16

    പൈസ വരുവോളം തേൻ ഒളിപ്പിച്ചു വിഡിയോ ചെയ്തു. പൈസ വന്നു തുടങ്ങിയപ്പോൾ അഹങ്കാരം കൂടി സ്വഭാവം മാറി മോഡൽ ഡ്രസ്സ്‌ ആയി

    • @MujeebT-m8i
      @MujeebT-m8i Месяц назад

      അതൊക്കെ അവളുടെ ഇഷ്ട്ടം ഇന്നത്തെ കാലത്ത് മോഡൽ ഡ്രസ്സ് അല്ലെ ഇടാറ് നിനക്കെന്താ കുഴപ്പം

    • @salampandikkad632
      @salampandikkad632 Месяц назад

      @@MujeebT-m8i അതിന് നീ ഏതാ 🤣

    • @su84713
      @su84713 Месяц назад

      മോഡേൺ ഡ്രസോ ഇതാ മോഡേൺ ഡ്രസ് ?😂😂😂

  • @shakkeelamajeed7893
    @shakkeelamajeed7893 Месяц назад

    Shejee parayunnavar paranju kondeyirikkum paranj mathiyaakumbol thaane nirthikkolum athinonnum prathikarikkaan Ponda Anju ponnu makkal Maashaa allaah❤❤❤😔Avarundello koode dhairyamaayitt munnott ponam Ninakkum makkalkkum oru Nalla kaalam varum theerchayaayum ennum katta sapporttaayi koodend daa❤❤❤Allaahuvinte ellaa anughrahangalum ennum koodendaavatte aameen

  • @beutyhairbysumi
    @beutyhairbysumi Месяц назад +6

    കുറ്റം കണ്ടു പിടിക്കാനായിട്ട് കുറച്ചു പേരുണ്ട് അത് മൈന്റ് ചെയ്യാതെ മുമ്പോട്ട് പോകുക. പറയുന്നവർ അവനവന്തേ കാര്യം ചിന്തിക്കാൻ ടൈമില്ല. മറ്റുള്ളവർ കുറ്റപെടുത്താൻ മാത്രം നോക്കുന്നവരാണ് അത് മൈന്റ് ചെയ്യണ്ട

  • @Umaibajafar-p4s
    @Umaibajafar-p4s Месяц назад +7

    പാവം പെണ്ണ് എന്തിനാ ഇവരെ ഇങ്ങനെ ഓരോന്ന് പറയുന്നത് 😮😮

  • @Fajrboutique
    @Fajrboutique Месяц назад

    Edhinaado sahaayichilelum ubadhravikaadhirunnoodey jeevichottey endhinaa avaley enganey kuthi novikunnadh pedikandado ellaam shariyaavum🤲

  • @Lillyanilkumar-u2w
    @Lillyanilkumar-u2w Месяц назад +2

    Hi negative parayunnavar parayatte pinne stiching okke padiku nallatha eppo stich cheythu koduthal nalla paisa kittum makkale ittit purath pokan onnum nokkanda ningal matramalle ullu avark athkonda paranje