നാളെ രാവിലെ (17/12/2024) ഏഴുമണിക്ക് പുതിയ വീഡിയോ 7 am upload' ചെയ്യുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളുമായി ഷെയർ ചെയ്യാൻ ഉണ്ട് 😢 നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട കമൻ്റിലുടെ രേഖപ്പെടുത്താൻ ഒരിക്കലും മറക്കരുത് 😂😅🙏 0:01
സംസാരം ഒക്കെ നല്ലതുതന്നെ ആളെ കളിയാക്കുന്ന പരിപാടി ശരിയല്ല നിങ്ങളെപ്പോലെ തന്നെ ഞങ്ങളും കേൾക്കുന്നുണ്ട് പക്ഷേ ഞങ്ങളാരും പ്രതികരിക്കുന്നില്ല അവരെ അവരുടെ വഴിക്ക് വിട്ടേക്കുക എന്തിനാണ് പിന്നാലെ പോകുന്നത് പെണ്ണുങ്ങളുടെ സ്വഭാവം
ഞാനും ഈ കുട്ടിയെ പണ്ട് സപ്പോർട്ട് ചെയ്തിരുന്നു... ഇനി ഞാൻ സപ്പോർട്ട് ചെയ്യില്ല 🙏 കാരണം, എന്റെ ഭർത്താവ് മരിച്ചിട്ട് 16 വർഷം ആയി. എനിക്ക് 28 വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. എനിക്കൊരു മകനാണ്... ഞാൻ എന്റെ മോന് വേണ്ടി ജീവിക്കുന്നു. നാളെ എന്റെ മോൻ ഇതുപോലെ അഞ്ചു മക്കളുള്ള ഒരു സ്ത്രീയെ കല്യാണം കഴിച്ചാൽ ഒരമ്മ എന്ന നിലയ്ക്ക് എനിക്ക് അത് accept ചെയ്യാൻ പറ്റില്ല. അതുപോലെ തന്നെ ആയിരിക്കും ആ പയ്യന്റെ വീട്ടിലുള്ളവർക്കും ഉണ്ടാവുക. കല്യാണം കഴിച്ച ചെക്കന്റെ പേര് പോലും പറയരുതെന്ന് ആ പയ്യൻ അവളോട് പറഞ്ഞിട്ടുണ്ടാവും... ഈ ബന്ധത്തിന് എന്താ ഒരു പ്രസക്തി ഉള്ളത് 🤔 ആ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ എന്ത് നാണക്കേട് ആയിരിക്കും ആ കുഞ്ഞുങ്ങൾക്ക് 😢
താങ്കൾ ചിന്തിച്ചത് കറക്റ്റ് ആണ് പക്ഷേ താങ്കൾ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിച്ചോളണം എന്നില്ല.🙏🥰അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് സഹോദരി.പിന്നെ സ്വന്തം ഹോർമോണും വികാരത്തെയും നിയന്ത്രിക്കാനുള്ള കഴിവും അതും '🙏🥰എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.
🤗🤣😀 യത്തീം മക്കളെ പോറ്റുന്നവർക്ക് എന്തും വിളിച്ചു പറയാം എന്നുണ്ടോ?അങ്ങനെ ഒരു നിയമം ഇസ്ലാമിക ഉണ്ടോ?അങ്ങനെയാണെങ്കിൽ അവർ youtube തന്നെ ഉപയോഗിക്കാൻ പാടില്ല.മറ്റു പുരുഷന്മാരുടെ മുമ്പിൽ ഇസ്ലാമിൻറെ നിയമമനുസരിച്ച് ഔറത്ത് മറക്കാതെ വന്നിരിക്കാൻ പാടുണ്ടോ;?🤗മറുപടി പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ നിലവാരത്തിൽ ഒട്ടും യോജിച്ചതല്ല ഈ കളിയാക്കൽ വളരെ മോശമായിപ്പോയി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോയാൽ പോരെ ഈ ഗതി നാളെ നിങ്ങളുടെ വീട്ടിൽ വരില്ല എന്താണ് ഇത്ര ഉറപ്പ് കളിയാക്കിയത് ശരിയായില്ല ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങൾക്ക് ഇത്രയും നിലവാരം കുറഞ്ഞുപോയോ ഞാൻ പറയാതെ തന്നെ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയാൽ മതി നിലവാരം വളരെ കുറഞ്ഞുപോയി
കുഞ്ചിയമ്മയ്ക്ക് അഞ്ചുമക്കളാണ് ഇപ്പോൾ ഹോർമോൺ കൂടി ഇരിപ്പാണേ 26 വയസ്സുള്ള ചെക്കൻ വന്നപ്പോൾ വികാര ജീവിക്ക് ഉള്ള മരുന്നായി മരുന്നായി എന്നാലും ഇത് വല്ലാത്ത വികാരമായി പോയി
ഭർത്താവ് മരിച്ചു 6 മാസങ്ങൾക്ക് ശേഷം പ്രണയം തുടങ്ങി ഒരു വർഷത്തിനു ശേഷം കല്യാണവും കഴിഞ്ഞു അവൾക്ക് വികാരം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത് കേട്ടത് അവൾ തന്നെ പറഞ്ഞത് വേറെ ആരും അല്ല 😂 എന്നിട്ട് എന്റെ ഇക്കാന്റെ ഇക്ക എന്ന് ആൾക്കാരുടെ മനസ്സലിപ്പിക്കാൻ വേണ്ടി എപ്പോഴും പറയുകയാണ് അവൾക്ക് കിട്ടണമെന്നുണ്ടായിരുന്നു അത് കിട്ടി ഇപ്പോൾ അവൾ ആകെ ഫേമസ് ആയി ഇനി എങ്ങനെയാണെങ്കിലും അവൾ വിജയിച്ചു പോകുമെന്ന് അവൾക്കറിയാം😊
അതെ അതെ.🙏മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പു തൂക്കുന്നതും ഭവാൻ.🙏അധികം നേരം ഒന്നും വേണ്ട ആളുകൾക്ക് വലിച്ചു താഴെയിടാൻ.എന്നുകൂടെ ഓർക്കുന്നത് നന്നായിരിക്കും.🙏🤣
അവൾ പറഞ്ഞത് സത്യമാണ്. അവളുടെ hus ഉണ്ടായിരുന്ന സമയത്ത് ആന്റി ആയ ഇവൾക്ക് ഇപ്പോഴ്തെ ചെക്കനോട് പ്രേമം ഉണ്ടായിരുന്നു. ഭർത്താവ് മരിച്ചു. അപ്പൊ അവനെ കെട്ടി. കഴപ്പി ആന്റി. അതികം താമസിയാതെ എല്ലാം പുറത്ത് വരും. കാത്തിരുന്ന് കാണാം. ഇവളുടെ ഇപ്പോഴ്തെ mrg കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ്. പാവം മക്കൾ.😢
പ്രണയം തോന്നുന്നത് സ്വാഭാവികം പക്ഷേ ഭർത്താവും മരിച്ചു ആറുമാസ ആയപ്പോഴേക്കുംപ്രണയം തോന്നുന്നത് ഒരു അത്ഭുതം തന്നെ. മുന്നേയുള്ളതായിരിക്കാം പക്ഷേ അവൾക്ക് എല്ലാം പറയുന്ന അവൾക്ക് അതും പറയാമായിരുന്നു.
ഇവളുടെ കടങ്ങൾ വീട്ടാൻ ഒക്കെ സഹായിച്ചു എങ്കിൽ നേരത്തെ ഉള്ള ബന്ധം ആണ് പെട്ടന്ന് വന്ന ആളൊന്നുമല്ല. ഭർത്താവ് ആത്മ ഹത്യ ചെയ്യണമെങ്കിൽ അത്രക്ക് സഹിക്കാൻ പറ്റാത്ത കാരണം ഉണ്ട് നിന്നിൽ നിന്ന്
എൻറെ അഭിപ്രായവും അതുതന്നെയാണ് എന്തുകൊണ്ടാണ് ആ മാന്യദേഹം ആത്മഹത്യ ചെയ്യാൻ കാരണമെന്നുള്ള ഒരു അന്വേഷണം തീർച്ചയായും വേണം.🥰🙏അവളുടെ ഭർത്റ് വീട്ടുകാർ പറയുന്നതിൽ സത്യമില്ലേ? എന്നാണ് ഇപ്പോഴത്തെ ചിന്ത' 🙏🤔
🙏☺️ ഇതുപോലെത്തെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് പറയുകയും കാണുകയും ചെയ്യുമ്പോൾ നമ്മൾ എങ്ങനെയാണ് പ്രതികരിക്കാതിരിക്കുക നമ്മൾ ചെയ്യുന്ന പരിപാടി ഇതല്ലേ .അതുകൊണ്ട് ദയവു ചെയ്തു നിങ്ങളൊക്കെ ക്ഷമിക്കണം എന്നൊരു അപേക്ഷ എനിക്ക് പറയാനുണ്ട് 🙏🥰
എനിക്ക് അയാളുടെ മനസ്സിൽ എന്തൊക്കെയോ ദുരൂഹതകൾ തോന്നുന്നുണ്ട്.😎🙏സത്യങ്ങൾ അധികകാലം മറച്ചു വെക്കാനും ഓടിവക്കാനോ കഴിയില്ല ഇന്നല്ലെങ്കിൽ നാളെയെല്ലാം പുറത്തുവരും.🙏👍
ഉള്ളതു പറയുമ്പോൾ ഉള്ളിയും ചിരിക്കും എന്നാണല്ലോ.👍 പിന്നെ കുറ്റവും കുറവും എന്നൊക്കെ പറയുന്നത്.അവരവരുടെ ബുദ്ധിക്ക് അനുസരിച്ചിരിക്കും.സോഷ്യൽ മീഡിയ ആണ് എന്നുള്ള ബോധം ഇതിൽ വന്ന് ചെല ....മ്പോൾ എല്ലാവർക്കും ഉണ്ടാവണം. 🤣😂 ഞാൻ എൻറെ ചാനലിലൂടെ ഈമാൻ കാര്യവും ഇസ്ലാം കാര്യവും അല്ല പഠിപ്പിക്കുന്നത്.ഇതൊരു റിയാക്ഷൻ ചാനലാണ്.ഇത് ഇങ്ങനെയൊക്കെ തന്നെയാണ് മുന്നോട്ടു കൊണ്ടുപോവുക.താല്പര്യമുള്ളവർക്ക് കാണാം അല്ലാത്തവർക്ക് സ്കിപ് അടിച്ചു പോകാം 🤭😀
ഒരേ ദിശ സഞ്ചരിക്കുന്ന രണ്ട് സഞ്ചാരികൾക്ക് അവരുടെ ദിശ അത് ശരി തന്നെയായിരിക്കും.എന്ന് താങ്കളെ ഓർമിപ്പിക്കുന്നു.😊🤭😀നേദിഷ കാണിച്ചു തരുന്നവൻ ചിലപ്പോ അവിടെ പൊട്ടൻ ആയിരിക്കാം.🤭കാരണം അവൻറെ ദിശ അവനാണ് തിരഞ്ഞെടുക്കുന്നത്.🤗അതുകൊണ്ടുതന്നെ അദ്ദേഹം ഉദ്ദേശിച്ച സ്ഥലം എവിടെയാണ് അവിടെ ചെന്നത്തട്ടെ എന്ന് ആശംസിക്കുന്നു 😔😀 താങ്കളും '🙏
എന്തിനാണ ടോ വെറുതെ ആളുകളെ വെറുപ്പിക്കുന്നത് നമ്മുക്ക് ഇഷ്ട്ടമല്ലങ്കിൽ കാണാതിരുന്ന മതിയല്ലോ ഞാൻ ഫസ്റ്റ് തൊട്ട് കണ്ടിരിന്ന ആളാ ഇപ്പോ കാണാറില്ല അത്ര ഒള്ളൂ🙏🙏🙏
നമുക്കറിയാത്ത എന്തെങ്കിലും അവരുടെ ജീവിതത്തിൽ ഉണ്ടെങ്കിലോ അയാൾ ഏതായാലും മരിച്ചു അയാൾക്ക് സ്വർഗം നൽകട്ടെ ആരെയും നമ്മൾ കളിയാക്കാൻ പാടില്ല ഇത് നിങ്ങളുടെ പെങ്ങളാണ് എങ്കിൽ നിങ്ങൾ യൂട്യൂബിൽ ഇടുമോ അവരുടെ മാനമാണ് യൂട്യൂബർമാരുടെ കാരണത്താൽ അവൾ ആത്മഹത്യ ചെയ്താലോ അത് നിങ്ങൾക്ക് താങ്ങാൻ കഴിയുമോ കമാൻഡുകൾ വായിച്ചാൽ ആർക്കും ഭ്രാന്ത് പിടിക്കും മനുഷ്യനല്ലേ പലതരത്തിലും ചിന്തിച്ചു പോകും തെറ്റുകൾ ഒരുപാട് സംഭവിക്കും എല്ലാം തികഞ്ഞവനായി ഭൂമിയിൽ ആരുമില്ല കേട്ടോ ഞാൻ അവരുടെ ആരുമല്ല ഞാൻ നിങ്ങളുടെ വീഡിയോസ് കേട്ടപ്പോൾ കണ്ടപ്പോൾ പ്രതികരിച്ചത് ഉള്ളൂ പ്രതികരിച്ചത് യുള്ളൂ
അതുതന്നെയാണ് ഞാനും പറയുന്നത് നമുക്ക് അറിയാത്ത എന്തൊക്കെയോ അവരുടെ ജീവിതത്തിൽ ഉണ്ട് ആ സത്യങ്ങൾ പുറത്തുവരണം.ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ.🥰🙏അതുകൊണ്ടുതന്നെ സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരും.
@@ashkermalabarvlog7034സ്ത്രീകളാണ് ഇതിൽ കൂടുതൽ കമൻറ് ഇട്ടിരിക്കുന്നത് ആണുങ്ങളാരും ഈ പണിക്കു പോകില്ല കമൻറ് വായിക്കുമ്പോൾ നമുക്ക് തന്നെ മനസ്സിന് ഒരു വല്ലാത്ത വിരോധം തോന്നുന്നു
മനുഷ്യനായി കഴിഞ്ഞാൽ വികാരവിചാരങ്ങൾ ഉണ്ടാവും പക്ഷേ വെറും വികാരത്തിന് മാത്രം അടിമപ്പെട്ടു പോയി നമ്മൾ വിവേകം ഇല്ലാതെ പെരുമാറാൻ പാടില്ല എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ🤗🤣
Everybody can them situation but the problem is going on cheating and money collecting from the social media platform and she want to enjoy her life and she want to cheating to anybody and she want to give back nor the money 💰🤑 she want to collect the crowd fund and settled if you have a more money you can also give them don't to advice here okay 👍🆗
കുറ്റങ്ങളും കുറവുകളുംഎല്ല മനുഷ്യർക്കും ഉള്ളതാണ്. എങ്ങനെ ജീവിക്കണം എങ്ങനെ ജീവിക്കേണ്ട ഒരൊർതക്കും ഒരു വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലോ. അവരവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ബാക്കിയുള്ളവർക്കെന്താ. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ താങ്കൾ ജയിക്കുന്നത്. ആ കൊച്ചിനെ ഇഷ്ടത്തിന് ജീവിച്ചു പൊക്കോട്ടെ. ആയിരം വർഷമൊന്നും ഇവിടെ ആരും ജീവിച്ചിരിക്കാൻ പോകുന്നില്ലല്ലോ
തീർച്ചയായും ഒരു ജീവിതം അതിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അവർ തിരഞ്ഞെടുത്തു ജീവിക്കുന്നു.അവർ സോഷ്യൽ മീഡിയയിൽ വന്നു പറയുമ്പോൾ നമ്മൾ നമ്മളുടെ അഭിപ്രായം പറയുന്നു അത്രതന്നെ.🙏🥰
ഇപ്പോഴും ഒന്നും വൈകിയിട്ടില്ല നിങ്ങളെപ്പോലുള്ള ചാനലുകൾ ഒന്നുകൂടി ശ്രമിച്ചാൽ ഓളുടെ ഹസ്ബന്റിന്റെ വീട്ടുകാരുടെ ഒരു ഇന്റർവ്യൂ എടുക്കാൻ പറ്റും അവർക്ക് പറയാനുള്ളത് കേൾക്കാൻ ഉള്ള ഒരു മനസ്സ് എല്ലാ യൂട്യൂബുകളും കാണിക്കണം ഓള് മഹാതരികയാണ് എന്ന് മനസ്സിലായി ഭർത്താവിന്റെ വീട്ടുകാരുടെ അന്വേഷിച്ചാൽ വളരെ വ്യക്തമായി എന്താണ് സത്യം എന്നുള്ളത് മനസ്സിലാക്കാൻ പറ്റും അതിനെ നിങ്ങളെപ്പോലുള്ളവരെ കൊണ്ട് പറ്റില്ലേ 🙏🙏🙏🙏🙏plz 🙏🙏🙏🙏🙏
നിങ്ങൾക്ക് ഒന്നും ഒരു പണി ഇല്ലെ അവർ ഏങ്ങനെ ജീവിച്ചു പോട്ടെ അവളെ കൂടെ 5എത്തിമക്കൾ ഉണ്ട് സൂക്ഷിച്ചു വർത്താനം പറയു അവരുടെ സന്തോഷം അവർ ഏങ്ങനെ ജീവിക്കട്ടെ തെറ്റു കുറ്റം ഉണ്ടാവും
അവൾക് എങ്ങനെ തോന്നി അവൻ്റെ വീട്ടുകാർ അറിയാതെ കല്ല്യാണം കയിക്കാൻ അവളും ഒരു ഉമ്മ അല്ലെ അതും 26 age ulla chekkane aval nalla penn ആണെങ്കിൽ അവനെ സ്വീകരികില.അവൾ വേറെ വിവാഹം കയിച്ചതിൽ തെറ്റ് ഇല്ല but barya marichatho oyivakkiyavaro ulla പക്കൊത്ത ulla ആണുങ്ങൾ ഉണ്ടാവില്ലേ
Ath sheriyan Avante vittukar athrekum sangadathilayirikum but Ivan nalla chekkanan enganeyan ivalude valayil pettenna ariyathe oru siser polum valikilla pinne Ivan nta pattiyenn arinnilla aval paraynn Avante veed kannur aanenn alla kasaragodan Avan avane ariyam
സ്വന്തം വീട്ടുകാർക്ക് പോലും താല്പര്യമില്ലാതെ ഇവളെ തന്നെ കെട്ടിയ അവനും, ഇതെല്ലാം അറിഞ്ഞിട്ടും അവനെ തന്നെ കെട്ടിയ ഇവളും.. രണ്ടിനും ഒരേ അസുഖം മാത്രം..😂😂 എന്തായാലും രണ്ടാളും നമ്മുടെ പാണ്ടിക്കാട്ടെ സ്റ്റാമിന താത്തയുടെ അടുത്ത് ഒന്ന് പോയി നോകൊണ്ടു.. ഉപകാരപ്പെടും 🙏😁😜😜
@@ashkermalabarvlog7034 പറയുന്നവരെ പോയി പണി നോക്കാൻ പറയ് സുഹൃത്തേ നിങ്ങൾക്ക് സപ്പോർട്ട് ഞാനില്ലേ പിന്നെന്താ യൂട്യൂബ് വരുമാനം മോശമുള്ളതൊന്നുമല്ല നിങ്ങൾ ഇല്ലാത്തതൊന്നും പറയുന്നില്ല അതുകൊണ്ട് പേടിക്കാതെ മുന്നോട്ട് പോവുക all the best👍👍👍👍👍
അവൾ എന്തോ ആയിക്കോട്ടെ അവളുടെ വീട്ടിൽ 'ഈ സോഷ്യൽ പൂജാ ഫാറ്റ് റൂമിൽ വന്ന് ഇതുപോലെത്തെ പൊട്ടത്തരങ്ങൾ പറയുമ്പോൾ തീർച്ചയായും പ്രതികരിക്കും അതിന് താങ്കൾക്ക് എന്താ.❓🤗
അതിനു വികാരം വേണം അത് ഉള്ളവർക്കാണ് 'ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ കഴിയുകയുള്ളൂ. ആ കുട്ടിക്ക് വികാരമുണ്ട് ആ കുട്ടി തീരുമാനം എടുത്തു. അതിനെന്താ.👆😆🥰
എന്റെ വിലപ്പെട്ട അപിപ്രായം യുട്യൂബ് ഒളികൾക്കും nagattevu ഒളികൾക്കും ചാകര സാജിത എല്ലാം തിരുത്തി ജീവിച്ചാൽ ഈ യുട്യൂബ് ഓളികൾ പിന്നെ എങ്ങിനെ അവളുടെ വീഡിയോ കട്ട് ജീവിക്കും കയിഞ്ഞ ഒരു മാസം കൊണ്ട് ഈ പെണ്ണിന്റെ പരദൂഷണം പറഞ്ഞു ലക്ഷങ്ങൾ ഉണ്ടാക്കിയില്ലേ അത്കൊണ്ട് യുട്യൂബ് ഒളികളെ നിങ്ങൾ ആഞ്ഞു പ്രാർത്ഥിച്ചോളു സാജിത നീ നന്നാവരുതേ എന്നു 🤣🤣😜😜😜🤭🤭🤭🤭🤭🫣🫣🫣🫣🫣🫣
നാളെ രാവിലെ (17/12/2024) ഏഴുമണിക്ക് പുതിയ വീഡിയോ 7 am upload' ചെയ്യുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളുമായി ഷെയർ ചെയ്യാൻ ഉണ്ട് 😢
നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട കമൻ്റിലുടെ രേഖപ്പെടുത്താൻ ഒരിക്കലും മറക്കരുത് 😂😅🙏 0:01
അവൻ അവളെ വിട്ട് പോകും
അവളുടെ കാര്യങ്ങളൊക്കെ ചാനൽ പറയുമ്പോൾ ഇഷ്ടപ്പെടില്ല അവളുടെ കള്ളത്തരങ്ങളൊക്കെ അവൻ മനസ്സിലാകും
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ കുലുമാൽ കുലുമാൽ.
@@ashkermalabarvlog7034 എന്തായാലും. ആ പെണ്ണുങ്ങൾ കമെന്റ് ബോക്സ് പേടിച് ഓഫാക്കി ഇടുന്നു അപ്പോ ആ പെണ്ണുങ്ങൾക് ഉള്ളത് ഇവിടെ ഇട്ടേ പറ്റു 😂😂😂
🤣😂
തീർച്ചയായും പക്ഷേ അത് മനസ്സിലാക്കേണ്ട അവളല്ലേ അവൾക്ക് അത് മനസ്സിലാവുന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്യും.😎🙏
ഈ വീഡിയോ പൊളിച്ചു ബ്രോ 👌👌👌 😂😂😂😂ഇഷ്ട്ട പെട്ടു ആദ്യയിട്ടാണ് നിങ്ങളുടെ ചാനല് കാണുന്നത് രസമുണ്ട് കേൾക്കാൻ😂😂😂
Thanks bro 🥰
ചേട്ടന്റെ സംസാരം കേട്ട് ചിരിച്ച് ഒരു വഴിയായി 😂😂😂😔🤭
🤗🥰🙏
@@ashkermalabarvlog7034 👍👍👍👍👍👍👍👍👍🤝🤝🤝പൊളിക്കുന്നു
😀😀😀😀
🤣😎🙏
സംസാരം ഒക്കെ നല്ലതുതന്നെ ആളെ കളിയാക്കുന്ന പരിപാടി ശരിയല്ല നിങ്ങളെപ്പോലെ തന്നെ ഞങ്ങളും കേൾക്കുന്നുണ്ട് പക്ഷേ ഞങ്ങളാരും പ്രതികരിക്കുന്നില്ല അവരെ അവരുടെ വഴിക്ക് വിട്ടേക്കുക എന്തിനാണ് പിന്നാലെ പോകുന്നത് പെണ്ണുങ്ങളുടെ സ്വഭാവം
ചിരിച്ചു മടുത്തു
പരിഹാസം അത്ര നല്ലതല്ല അവർ തെറ്റ് ചെയ്തിരിക്കും എന്നാലും അള്ളാഹു അവരുടെ കാര്യം നിന്നെ ഏല്പിച്ചില്ലല്ലോയോ
താങ്കളെ ഏൽപ്പിച്ചിട്ടുണ്ടോ;?തെറ്റിനെ തെറ്റായി കാണാതെ അത് ചെയ്യുന്നവരെ ന്യായീകരിക്കാൻ വരുന്ന നിങ്ങളെ പോലത്തെ ആളുകളെയാണ് പേടിക്കേണ്ടത്.😌🙏
ഇങ്ങനത്തെ പെണ്ണിൻ്റെ വലയിൽ ഒരു ഉമ്മ പെറ്റ ആൺകുട്ടി കളും. വീഴാ തിരികട്ടേ. ആമീൻ ഉമ്മാരെ. ദുഅ a. ചെയ്തോളീം
തീർച്ചയായും 🙏🥰
ഞാനും ഈ കുട്ടിയെ പണ്ട് സപ്പോർട്ട് ചെയ്തിരുന്നു...
ഇനി ഞാൻ സപ്പോർട്ട് ചെയ്യില്ല 🙏
കാരണം, എന്റെ ഭർത്താവ് മരിച്ചിട്ട് 16 വർഷം ആയി. എനിക്ക് 28 വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. എനിക്കൊരു മകനാണ്... ഞാൻ എന്റെ മോന് വേണ്ടി ജീവിക്കുന്നു.
നാളെ എന്റെ മോൻ ഇതുപോലെ അഞ്ചു മക്കളുള്ള ഒരു സ്ത്രീയെ കല്യാണം കഴിച്ചാൽ ഒരമ്മ എന്ന നിലയ്ക്ക് എനിക്ക് അത് accept ചെയ്യാൻ പറ്റില്ല. അതുപോലെ തന്നെ ആയിരിക്കും ആ പയ്യന്റെ വീട്ടിലുള്ളവർക്കും ഉണ്ടാവുക.
കല്യാണം കഴിച്ച ചെക്കന്റെ പേര് പോലും പറയരുതെന്ന് ആ പയ്യൻ അവളോട് പറഞ്ഞിട്ടുണ്ടാവും... ഈ ബന്ധത്തിന് എന്താ ഒരു പ്രസക്തി ഉള്ളത് 🤔
ആ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ എന്ത് നാണക്കേട് ആയിരിക്കും ആ കുഞ്ഞുങ്ങൾക്ക് 😢
താങ്കൾ ചിന്തിച്ചത് കറക്റ്റ് ആണ് പക്ഷേ താങ്കൾ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തിച്ചോളണം എന്നില്ല.🙏🥰അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് സഹോദരി.പിന്നെ സ്വന്തം ഹോർമോണും വികാരത്തെയും നിയന്ത്രിക്കാനുള്ള കഴിവും അതും '🙏🥰എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.
You shariyaa
സത്യം
👍
🙏👍
പടച്ചോനേ ഇയാളെ സംസാര ശൈലി കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി🤣🤣🤣🤣🤣🤭🤭🤭🤭
😆😂👍
ചിരിക്ക് നല്ലോണം പടച്ചവൻ കേൾക്കും
@PrameelaPrami-y3t പടച്ചോന് വേറെ എന്തെല്ലാം പണിയുണ്ട് യൂട്യൂബിലെ എൻറെ കമൻറ് ബോക്സ് നോക്കലാണോ പണി.🤣😂
ഞാനും 😂😂😂😂
@@alfazameer5579😂😂😂
ആ പെൺകുട്ടി ജീവിച്ചോട്ടെ എത്തി മക്കളെ പോറ്റുന്നത് ഓർമ്മ ഉണ്ടായിക്കോളൂ നിങ്ങൾ എല്ലാവരും
🤗🤣😀 യത്തീം മക്കളെ പോറ്റുന്നവർക്ക് എന്തും വിളിച്ചു പറയാം എന്നുണ്ടോ?അങ്ങനെ ഒരു നിയമം ഇസ്ലാമിക ഉണ്ടോ?അങ്ങനെയാണെങ്കിൽ അവർ youtube തന്നെ ഉപയോഗിക്കാൻ പാടില്ല.മറ്റു പുരുഷന്മാരുടെ മുമ്പിൽ ഇസ്ലാമിൻറെ നിയമമനുസരിച്ച് ഔറത്ത് മറക്കാതെ വന്നിരിക്കാൻ പാടുണ്ടോ;?🤗മറുപടി പ്രതീക്ഷിക്കുന്നു.
അതേ ഞൻ ഇതിനു മോന്നേ ഇത് പറഞപ്പോ എന്നേ ഇവളുടേ ഫാൻസ് എന്നേ കൊന്നില്ലാ എന്നൊളളൂ😅😅😅@@ashkermalabarvlog7034
നിങ്ങളുടെ നിലവാരത്തിൽ ഒട്ടും യോജിച്ചതല്ല ഈ കളിയാക്കൽ വളരെ മോശമായിപ്പോയി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോയാൽ പോരെ ഈ ഗതി നാളെ നിങ്ങളുടെ വീട്ടിൽ വരില്ല എന്താണ് ഇത്ര ഉറപ്പ് കളിയാക്കിയത് ശരിയായില്ല ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങൾക്ക് ഇത്രയും നിലവാരം കുറഞ്ഞുപോയോ ഞാൻ പറയാതെ തന്നെ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയാൽ മതി നിലവാരം വളരെ കുറഞ്ഞുപോയി
ഈ പറഞ്ഞതൊന്നും കുറച്ചു കഴിയുമ്പോൾ മാറ്റി പറയരുത് കേട്ടോ.🥰🙏
മറ്റുള്ളവരുടെ വീഡിയോസും പോയി ഒന്ന് കണ്ട് അവിടെ കാണുന്ന കമൻറ് ഒന്ന് നോക്കുക അവളെ കുറിച്ചുള്ള അപ്പോൾ നിങ്ങൾക്ക് കുറെയൊക്കെ ഐഡിയ കിട്ടും.🥰🙏
കുഞ്ചിയമ്മയ്ക്ക് അഞ്ചുമക്കളാണ് ഇപ്പോൾ ഹോർമോൺ കൂടി ഇരിപ്പാണേ 26 വയസ്സുള്ള ചെക്കൻ വന്നപ്പോൾ വികാര ജീവിക്ക് ഉള്ള മരുന്നായി മരുന്നായി എന്നാലും ഇത് വല്ലാത്ത വികാരമായി പോയി
Ethra nallundavumennariyilla
അതിനൊക്കെ വികാരം വേണം അതില്ലെങ്കിൽ ഒന്നിനും പറ്റില്ല.🙏😀
🤗😀😎
@@ashkermalabarvlog7034വീണ്ടും വീണ്ടും നിലവാരം തെളിയിച്ചു കൊണ്ടിരിക്കുന്നു
ഭർത്താവ് മരിച്ചു 6 മാസങ്ങൾക്ക് ശേഷം പ്രണയം തുടങ്ങി ഒരു വർഷത്തിനു ശേഷം കല്യാണവും കഴിഞ്ഞു അവൾക്ക് വികാരം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത് കേട്ടത് അവൾ തന്നെ പറഞ്ഞത് വേറെ ആരും അല്ല 😂 എന്നിട്ട് എന്റെ ഇക്കാന്റെ ഇക്ക എന്ന് ആൾക്കാരുടെ മനസ്സലിപ്പിക്കാൻ വേണ്ടി എപ്പോഴും പറയുകയാണ് അവൾക്ക് കിട്ടണമെന്നുണ്ടായിരുന്നു അത് കിട്ടി ഇപ്പോൾ അവൾ ആകെ ഫേമസ് ആയി ഇനി എങ്ങനെയാണെങ്കിലും അവൾ വിജയിച്ചു പോകുമെന്ന് അവൾക്കറിയാം😊
അതെ അതെ.🙏മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പു തൂക്കുന്നതും ഭവാൻ.🙏അധികം നേരം ഒന്നും വേണ്ട ആളുകൾക്ക് വലിച്ചു താഴെയിടാൻ.എന്നുകൂടെ ഓർക്കുന്നത് നന്നായിരിക്കും.🙏🤣
ഇവൾ ക്ക്.. ഇവളെ ഭർത്താവ് ഉള്ളപ്പോ തന്നെ ഇയാളും ആയി ബന്ധം ഉണ്ട് അതിനു തെളിവ്ആണ് ഇന്നലെ ഇവൾ കൊടുത്ത ഇന്റർവ്യൂ...ഒരുപാട് ദുരുഹതാ ഉണ്ട് 👍🏼e👍🏼👍🏼👍🏼👍🏼
അവൾ പറഞ്ഞത് സത്യമാണ്. അവളുടെ hus ഉണ്ടായിരുന്ന സമയത്ത് ആന്റി ആയ ഇവൾക്ക് ഇപ്പോഴ്തെ ചെക്കനോട് പ്രേമം ഉണ്ടായിരുന്നു. ഭർത്താവ് മരിച്ചു. അപ്പൊ അവനെ കെട്ടി. കഴപ്പി ആന്റി. അതികം താമസിയാതെ എല്ലാം പുറത്ത് വരും. കാത്തിരുന്ന് കാണാം. ഇവളുടെ ഇപ്പോഴ്തെ mrg കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ്. പാവം മക്കൾ.😢
ആ കണ്ണൂരിലുള്ള ചെക്കന് കുറെ കാലമായി പ്രേമിക്കുന്നു. ഓന്റെ കൂടെ പോകുന്നു വാക്ക് കൊടുത്തു പക്ഷേ അങ്ങനെ ബാക്കി കൊടുത്തതുകൊണ്ടാണ് തൂങ്ങാനുള്ള കാരണം
നിങ്ങൾ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ ദയവുചെയ്ത് എന്നെ കോൺടാക്ട് ചെയ്യു🙏😎 ഞാൻ മെസ്സേജ് ചെയ്തിട്ടുണ്ടല്ലോ നിങ്ങൾക്ക് '
പ്രണയം തോന്നുന്നത് സ്വാഭാവികം പക്ഷേ ഭർത്താവും മരിച്ചു ആറുമാസ ആയപ്പോഴേക്കുംപ്രണയം തോന്നുന്നത് ഒരു അത്ഭുതം തന്നെ. മുന്നേയുള്ളതായിരിക്കാം പക്ഷേ അവൾക്ക് എല്ലാം പറയുന്ന അവൾക്ക് അതും പറയാമായിരുന്നു.
തീർച്ചയായും '🙏🥰
ഒരുപാട് ചിരിച്ചു 😂😂😂😂😂👍
🥰🙏😀
ഞാൻ പറഞ്ഞത് കമ്പ്ലീറ്റ് ഇങ്ങള് ഷെയർ ചെയ്യണം ഇത് സത്യമാണ് ഞാൻ പറയുന്നത്
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യൂ.instagram.com/ashkermalabar_7034?igsh=OWIzY3YyMnpjMWc2
നിങ്ങളുടെ കോൺടാക്ട് നമ്പർതരൂ.
ashkerkp@gmail.com. Mail 📬 ചെയ്യൂ ഫോൺനമ്പർ
ഇവളുടെ കടങ്ങൾ വീട്ടാൻ ഒക്കെ സഹായിച്ചു എങ്കിൽ നേരത്തെ ഉള്ള ബന്ധം ആണ് പെട്ടന്ന് വന്ന ആളൊന്നുമല്ല. ഭർത്താവ് ആത്മ ഹത്യ ചെയ്യണമെങ്കിൽ അത്രക്ക് സഹിക്കാൻ പറ്റാത്ത കാരണം ഉണ്ട് നിന്നിൽ നിന്ന്
എൻറെ അഭിപ്രായവും അതുതന്നെയാണ് എന്തുകൊണ്ടാണ് ആ മാന്യദേഹം ആത്മഹത്യ ചെയ്യാൻ കാരണമെന്നുള്ള ഒരു അന്വേഷണം തീർച്ചയായും വേണം.🥰🙏അവളുടെ ഭർത്റ് വീട്ടുകാർ പറയുന്നതിൽ സത്യമില്ലേ? എന്നാണ് ഇപ്പോഴത്തെ ചിന്ത' 🙏🤔
അതെ തീർച്ചയായും സത്യമാണ്
@@safiyashanavas6511 kuttikalkokke athyam thotte parijayam ulla alanenn paranjille.appo avan thanne ayirikkum.entho tett dharanayude perilan bharthav marichathenn aval paranjille ithavum tett tharana
Theerchayayum sathyam Aannu....ivallku munneyulla bhandamannu.Atha mattavan thungiyathu
🤔😳
ഇപ്പോൾ യൂട്യൂബ് തുറക്കുന്നത് തന്നെ ഷാജിതാ ഷാജിയുടെ വീഡിയോ കാണാൻ വേണ്ടിയാണ് ആളുകൾ.
ഇതൊന്നും അധികകാലം ഉണ്ടാവില്ല എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ.🙏🤣
107k views... 🤝🤝🤝
Cogratzzzzzz
Thanks bro 🥰
❤😊
ഞാൻ ഹസീന ചിരിച്ചു മടുത്തു
😀😆' എന്നാൽ ഇനിയും ചിരിക്കേണ്ടിവരും.☺️😀🙏
ആരെയും കളിയാക്കണ്ട നാളെ നിങ്ങളുടെ കുടുബത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം എന്ന് ഓർത്താൽ നല്ലതാണ്
🙏☺️ ഇതുപോലെത്തെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് പറയുകയും കാണുകയും ചെയ്യുമ്പോൾ നമ്മൾ എങ്ങനെയാണ് പ്രതികരിക്കാതിരിക്കുക നമ്മൾ ചെയ്യുന്ന പരിപാടി ഇതല്ലേ .അതുകൊണ്ട് ദയവു ചെയ്തു നിങ്ങളൊക്കെ ക്ഷമിക്കണം എന്നൊരു അപേക്ഷ എനിക്ക് പറയാനുണ്ട് 🙏🥰
@@SajeenaK-qr1zv athinu ivar kaliyakkithallallo.sathiyanghal paranjathalle
@RasalsaluRasalsalu 🤣👍😆വിവരമുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു പറഞ്ഞുകൊടുക്കൂ'
@@ashkermalabarvlog7034 paranju koduthatha appo avalude fans enne ko nilla ennollu.ipo evidepoyi avale fanse😂😂😂😂
തലച്ചോർ നായി തിന്നു എന്ന് പറഞ്ഞ ഇതൊക്കെ ആണ് 😂😂😂അവതരണം പൊളി 🤣🤣🤣🤣
😊😊🥰🥰🥰
ഭർത്താവ് മരിച്ച് 6 മാസമായപ്പോൾ അവർക്ക് ഹോർമോൺ കൂടി പാവപെട്ടവൻ ഇവളുടെ വികാരവും വിചാരവും പേടിച്ച് ജീവൻ കളഞ്ഞു
എനിക്ക് അയാളുടെ മനസ്സിൽ എന്തൊക്കെയോ ദുരൂഹതകൾ തോന്നുന്നുണ്ട്.😎🙏സത്യങ്ങൾ അധികകാലം മറച്ചു വെക്കാനും ഓടിവക്കാനോ കഴിയില്ല ഇന്നല്ലെങ്കിൽ നാളെയെല്ലാം പുറത്തുവരും.🙏👍
ഇങ്ങനെ കളിയാക്കുന്ന വിഡിയോ ഇഷ്ടം മില്ല
കളിയാക്കൽ ആയി താങ്കൾക്ക് തോന്നിയോ.🥰☺️ഞാൻ ഉള്ളത് പറഞ്ഞു അത്രമാത്രം '🙏👆
എല്ലാവരും വേറെ പണിയൊന്നുമില്ല ഓരോ പെണ്ണുങ്ങളെ കുറ്റം കുറവും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്നിട്ട് എങ്ങനെയാണ്
ഉള്ളതു പറയുമ്പോൾ ഉള്ളിയും ചിരിക്കും എന്നാണല്ലോ.👍 പിന്നെ കുറ്റവും കുറവും എന്നൊക്കെ പറയുന്നത്.അവരവരുടെ ബുദ്ധിക്ക് അനുസരിച്ചിരിക്കും.സോഷ്യൽ മീഡിയ ആണ് എന്നുള്ള ബോധം ഇതിൽ വന്ന് ചെല ....മ്പോൾ എല്ലാവർക്കും ഉണ്ടാവണം. 🤣😂 ഞാൻ എൻറെ ചാനലിലൂടെ ഈമാൻ കാര്യവും ഇസ്ലാം കാര്യവും അല്ല പഠിപ്പിക്കുന്നത്.ഇതൊരു റിയാക്ഷൻ ചാനലാണ്.ഇത് ഇങ്ങനെയൊക്കെ തന്നെയാണ് മുന്നോട്ടു കൊണ്ടുപോവുക.താല്പര്യമുള്ളവർക്ക് കാണാം അല്ലാത്തവർക്ക് സ്കിപ് അടിച്ചു പോകാം 🤭😀
ഒരേ ദിശ സഞ്ചരിക്കുന്ന രണ്ട് സഞ്ചാരികൾക്ക് അവരുടെ ദിശ അത് ശരി തന്നെയായിരിക്കും.എന്ന് താങ്കളെ ഓർമിപ്പിക്കുന്നു.😊🤭😀നേദിഷ കാണിച്ചു തരുന്നവൻ ചിലപ്പോ അവിടെ പൊട്ടൻ ആയിരിക്കാം.🤭കാരണം അവൻറെ ദിശ അവനാണ് തിരഞ്ഞെടുക്കുന്നത്.🤗അതുകൊണ്ടുതന്നെ അദ്ദേഹം ഉദ്ദേശിച്ച സ്ഥലം എവിടെയാണ് അവിടെ ചെന്നത്തട്ടെ എന്ന് ആശംസിക്കുന്നു 😔😀 താങ്കളും '🙏
Enik thyroidectomy surgery chaithu canser anannu dr parajit chathatha 10 days rest eduth njan dutik poyi thagan alu undakil thalarcha undaku enik ente mon mathram ullu
😔😳😭🥰🥰🥰🙏🙏
ചിരിച്ചു ചിരിച്ചു 😃😂ഞാൻ ചത്തു 😃😂😃😂😃😂
👍👍👍
🙏👍🥰
അവൾ പറയേണ്ടല്ലോ 26 വയസ്സായെങ്കിലും 56 വയസ്സാണെങ്കിലും അവർക്കെന്താ ഇല്ലേ അവളുടെ ചോദ്യത്തിന് മറുപടി ഇതാണ്
അതിൽ ഒരു ഇത്തിരി അഹങ്കാരം ഫീൽ ചെയ്ത മാതിരി തോന്നിയോ?🤣🙏ചിലപ്പോൾ വികാരം കൊണ്ടാവും.🤣🙏
കാക്കാടെ സംസാരം കേട്ടു 😃😆😜👍🏻👍🏻👍🏻👍🏻😅
🙏😂
എന്തിനാണ ടോ വെറുതെ ആളുകളെ വെറുപ്പിക്കുന്നത് നമ്മുക്ക് ഇഷ്ട്ടമല്ലങ്കിൽ കാണാതിരുന്ന മതിയല്ലോ ഞാൻ ഫസ്റ്റ് തൊട്ട് കണ്ടിരിന്ന ആളാ ഇപ്പോ കാണാറില്ല അത്ര ഒള്ളൂ🙏🙏🙏
കാണാൻ ആണല്ലോ ഇതൊക്കെ ഇടുന്നത് അപ്പൊ അഭിപ്രായം വരും saho
അവൾ കാരണം യൂട്യൂബ് തുറക്കാതിരിക്കാൻ പറ്റില്ലല്ലോ.അപ്പോൾ പിന്നെ നമുക്ക് നമ്മുടെ അഭിപ്രായവും പറയേണ്ടേ.🤣🙏ഇതിനെ അങ്ങനെ കണ്ടാൽ മാത്രം മതി സഹോ.🙏
തീർച്ചയായും നമുക്ക് നമ്മുടെ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലേ'👍🥰
ഇവളുടെ സ്വഭാവം കൊണ്ടുതന്നെയാണ് ഹസ് ആത്മഹത്യ ചെയ്തത്.
താങ്കൾക്കും അങ്ങനെ തോന്നിയോ?🙏🤗
@@ashkermalabarvlog7034 എന്ത് അങ്ങനെ തന്നെയൊന്നു. അവള് തന്നെ പറയുന്നല്ലോ എൻ്റെ hus ullpol thanne Ivar friends anennu.. പിന്നെന്തു clarification വേണം.
അത് ഞാനും ശ്രദ്ധിച്ചിരുന്നു.👍😌
@Solostarboy കറക്ട് 😎🙏
ചിലപ്പോൾ ഇവളുടെ വികാരത്തിൻറെ അത്ര ഹോർമോൺ അവന് ഉണ്ടായിട്ട് ഉണ്ടാവില്ല.അതാവും.
അങ്ങനെയും ചിന്തിക്കാമല്ലോ.🤗☺️
നമുക്കറിയാത്ത എന്തെങ്കിലും അവരുടെ ജീവിതത്തിൽ ഉണ്ടെങ്കിലോ അയാൾ ഏതായാലും മരിച്ചു അയാൾക്ക് സ്വർഗം നൽകട്ടെ ആരെയും നമ്മൾ കളിയാക്കാൻ പാടില്ല ഇത് നിങ്ങളുടെ പെങ്ങളാണ് എങ്കിൽ നിങ്ങൾ യൂട്യൂബിൽ ഇടുമോ അവരുടെ മാനമാണ് യൂട്യൂബർമാരുടെ കാരണത്താൽ അവൾ ആത്മഹത്യ ചെയ്താലോ അത് നിങ്ങൾക്ക് താങ്ങാൻ കഴിയുമോ കമാൻഡുകൾ വായിച്ചാൽ ആർക്കും ഭ്രാന്ത് പിടിക്കും മനുഷ്യനല്ലേ പലതരത്തിലും ചിന്തിച്ചു പോകും തെറ്റുകൾ ഒരുപാട് സംഭവിക്കും എല്ലാം തികഞ്ഞവനായി ഭൂമിയിൽ ആരുമില്ല കേട്ടോ ഞാൻ അവരുടെ ആരുമല്ല ഞാൻ നിങ്ങളുടെ വീഡിയോസ് കേട്ടപ്പോൾ കണ്ടപ്പോൾ പ്രതികരിച്ചത് ഉള്ളൂ പ്രതികരിച്ചത് യുള്ളൂ
അതുതന്നെയാണ് ഞാനും പറയുന്നത് നമുക്ക് അറിയാത്ത എന്തൊക്കെയോ അവരുടെ ജീവിതത്തിൽ ഉണ്ട് ആ സത്യങ്ങൾ പുറത്തുവരണം.ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ.🥰🙏അതുകൊണ്ടുതന്നെ സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരും.
@@ashkermalabarvlog7034സ്ത്രീകളാണ് ഇതിൽ കൂടുതൽ കമൻറ് ഇട്ടിരിക്കുന്നത് ആണുങ്ങളാരും ഈ പണിക്കു പോകില്ല കമൻറ് വായിക്കുമ്പോൾ നമുക്ക് തന്നെ മനസ്സിന് ഒരു വല്ലാത്ത വിരോധം തോന്നുന്നു
Barthaavinte veetukaarumaayi oru interviw cheyyanam
നോക്കാം അവരുടെ നമ്പർ കിട്ടുമോ.
സ്കൂളിൽ പഠിക്കാനുമുമ്പ് തന്നെ പ്രേമിക്കാൻ തുടങ്ങിയിട്ടുണ്ടാവും എന്ന ചെറിയ ചെക്കന്മാരെ ഞങ്ങൾക്കൊന്നും താ ഞങ്ങൾക്ക് ചെറിയ ചെക്കന്മാരെ കിട്ടാനില്ല
പടച്ചോനെ.😂🤭🤭🤭
1വർഷം കൊണ്ട് പ്രേമം,ഹെൽപ്പിങ്, കല്യാണം എല്ലാം കഴിഞ്ഞു. അപ്പോ എന്നിട്ട് ഉള്ള ബന്ധം, കാണുമ്പിഴെക്ക് help വാങ്ങുമോ,
ഒരിക്കലുമില്ല കുറച്ചുകാലത്ത് നീണ്ട ബന്ധം തന്നെ വേണം.ഫിനാൻഷ്യലി ഹെൽപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ.🥰🙏🤗
ചിരി ചുമട്ത്തു
ഞാനും.🙏😂
😂😂🤣
അത് പോട്ടെ ഇപോൾ ഹോർമോൺ കുറഞ്ഞി വരുന്നു ണ്ട കുറഞ്ഞിട്ടില്ലെ ഇല്ലങ്കിൽ പറ അവന്ന ഗൾ ഫിൽ നിന്ന് വരുത്തി കാന
മനുഷ്യനായി കഴിഞ്ഞാൽ വികാരവിചാരങ്ങൾ ഉണ്ടാവും പക്ഷേ വെറും വികാരത്തിന് മാത്രം അടിമപ്പെട്ടു പോയി നമ്മൾ വിവേകം ഇല്ലാതെ പെരുമാറാൻ പാടില്ല എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ🤗🤣
😢 പിന്നെ ഒരു കാര്യം പറയേണ്ട ഒറിജിനൽ പൊന്നല്ല ഗ്യാരണ്ടിയാണ് ഗ്യാരണ്ടി അത് പൊന്നല്ല ഗ്യാരണ്ടി ആണ്
ആദ്യം നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ തരൂ'🙏🥰
Dear let her to leave she had 5 child She alone wants to take care of them why you people don't understand her situations
Everybody can them situation but the problem is going on cheating and money collecting from the social media platform and she want to enjoy her life and she want to cheating to anybody and she want to give back nor the money 💰🤑 she want to collect the crowd fund and settled if you have a more money you can also give them don't to advice here okay 👍🆗
അടിപൊളി വിഡിയോ മാഷേ 👍🏻👍🏻👍🏻
താങ്ക്യൂ.🥰😆ഇനി ഒരു ഇൻറർവ്യൂവിന്റെ വീഡിയോസ് കൂടെ വരാൻ ഉണ്ട് എനിക്ക് വയ്യേ.😆🙏🙏🙏ഞാനെങ്ങനെ പ്രതികരിക്കുമോ ആവോ.😆
അള്ളോ വല്ലാത്ത ഹോർമോൺനാണമില്ലാത്ത വർഗ്ഗം വെറുതെയല്ല ഭർത്താവ് ആത്മഹത്യ ചെയ്തത് ഏതായാലും വല്ലാത്ത ജാതി
അല്ല പിന്നെ 'നാണംകെട്ട് എന്ന് ജീവിക്കുന്നതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നത്.😀👍
ഞാൻ ആദ്യആയിട്ട് ഈ ചാനൽ കാണുന്നത് ചിരിച്ചു മരിച്ചു 😂😂😂
നാളെ രാവിലെ 7 മണിക്ക് ശേഷം വേറൊരു വീഡിയോസ് അപ്‌ലോഡ് ആവുന്നുണ്ട് അതുകൂടെ കണ്ടിട്ട് അഭിപ്രായം പറയൂ സഹോ.❤️🥰പുതിയ ഇൻറർവ്യൂ വീഡിയോ '👍
😂😂😂😂 ഇങ്ങളെ വർത്താനം കേട്ട് കുറേ ചിരിച് 😂
😂🤣🙏
😂
നിങ്ങളുടെ വോയ്സ് കേട്ട് എനിക്ക് ഞാൻ ചിരിച്ചു ചാവും 😅😅😅😅😅
അല്ലാതെ പിന്നെ ഞാൻ എന്ത് ചെയ്യും.😀🙏
ചിരിച്ചു ചത്താൽ പിന്നെ എങ്ങനെ അടുത്ത വീഡിയോ ക്ക് ചിരിക്കും 🫠🫠
ചിരിച്ചു ചത്തു
@ramla1922 😊👍😂
@asmabiumer4085 👍😆😂
ഇവളുടെ ഫസ്റ്റ് ഹസ്സിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കണം ഇവളെ വെറുതെ വിടരുത്
തീർച്ചയായും വേണം എന്നുള്ളത് തന്നെയാണ് എൻറെയും അഭിപ്രായം.🙏🥰
കുറ്റങ്ങളും കുറവുകളുംഎല്ല മനുഷ്യർക്കും ഉള്ളതാണ്. എങ്ങനെ ജീവിക്കണം എങ്ങനെ ജീവിക്കേണ്ട ഒരൊർതക്കും ഒരു വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലോ. അവരവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ബാക്കിയുള്ളവർക്കെന്താ. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ താങ്കൾ ജയിക്കുന്നത്. ആ കൊച്ചിനെ ഇഷ്ടത്തിന് ജീവിച്ചു പൊക്കോട്ടെ. ആയിരം വർഷമൊന്നും ഇവിടെ ആരും ജീവിച്ചിരിക്കാൻ പോകുന്നില്ലല്ലോ
തീർച്ചയായും ഒരു ജീവിതം അതിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അവർ തിരഞ്ഞെടുത്തു ജീവിക്കുന്നു.അവർ സോഷ്യൽ മീഡിയയിൽ വന്നു പറയുമ്പോൾ നമ്മൾ നമ്മളുടെ അഭിപ്രായം പറയുന്നു അത്രതന്നെ.🙏🥰
❤
ഇപ്പോഴും ഒന്നും വൈകിയിട്ടില്ല നിങ്ങളെപ്പോലുള്ള ചാനലുകൾ ഒന്നുകൂടി ശ്രമിച്ചാൽ ഓളുടെ ഹസ്ബന്റിന്റെ വീട്ടുകാരുടെ ഒരു ഇന്റർവ്യൂ എടുക്കാൻ പറ്റും അവർക്ക് പറയാനുള്ളത് കേൾക്കാൻ ഉള്ള ഒരു മനസ്സ് എല്ലാ യൂട്യൂബുകളും കാണിക്കണം ഓള് മഹാതരികയാണ് എന്ന് മനസ്സിലായി ഭർത്താവിന്റെ വീട്ടുകാരുടെ അന്വേഷിച്ചാൽ വളരെ വ്യക്തമായി എന്താണ് സത്യം എന്നുള്ളത് മനസ്സിലാക്കാൻ പറ്റും അതിനെ നിങ്ങളെപ്പോലുള്ളവരെ കൊണ്ട് പറ്റില്ലേ 🙏🙏🙏🙏🙏plz 🙏🙏🙏🙏🙏
പറ്റും പട്ടാഴികയും ഒന്നുമില്ല നല്ല സബ് ഉള്ള ഒരു ചാനൽ പോയി ചെയ്താൽ മതി.🙏🥰☺️
@@ashkermalabarvlog7034 പറ്റുമെങ്കിൽ ഒന്ന് ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ എനിക്കറിയാവുന്നത് ഞാനും പറഞ്ഞു തരാം👍👍👍👍
@@MufeedhaMuneer-j6f aa veettukar pavam sangadathil aayirikum
അവരുടെ വീട്ടുകാരെ കോൺടാക്ട് ചെയ്യാനുള്ള വല്ല നമ്പറും ആരുടെ കയ്യിലെങ്കിലും ഉണ്ടോ?😌🤗
Okay good 😊👍
ഈ ലോക്കറ്റൊക്കെ 250/രൂപക്ക്. ഉണ്ടാക്കാന്‍കിട്ടുമല്ലോ അല്ലേ.
പെണ്ണ്പോയികുഴിയില്‍ചാടി
അവളും ചിലപ്പോൾ താൽക്കാലിക സുഖം ആഗ്രഹിക്കുന്നുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.👍😂
പാപം ചെയ്യാത്തവർ കല്ലെറിയൂ..... ആരെങ്കിലും ഉണ്ടെങ്കിൽ
👋👋👋👋😌
ഇവർ തമ്മിൽ ഇഷ്ടത്തിലാണ്. കറങ്ങി എല്ലാം കഴിഞ്ഞു. എല്ലാം അവൾ തന്നെ പറയുന്നു. 🤣🤣🤣
അങ്ങനെ വേണം ഒറ്റ ജീവിതം അല്ലേ ഉള്ളൂ അടിച്ചുപൊളിക്കട്ടെ അല്ലാതെന്താ 🙏🤣🥰
പിന്നെ ഇപ്പോൾ കെട്ടിവൻ ഇവളുടെ പഴയ കാമുകൻ ആണ് അതാ ആ പാവം ആത്മഹത്യ ചെയ്തത് ദുഷ്ട കൊന്നതായിരിക്കും
🤔😊ഒന്നും പറയാൻ പറ്റില്ല മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന മനുഷ്യൻ'🙏😭
നിങ്ങൾക്ക് ഒന്നും ഒരു പണി ഇല്ലെ അവർ ഏങ്ങനെ ജീവിച്ചു പോട്ടെ അവളെ കൂടെ 5എത്തിമക്കൾ ഉണ്ട് സൂക്ഷിച്ചു വർത്താനം പറയു അവരുടെ സന്തോഷം അവർ ഏങ്ങനെ ജീവിക്കട്ടെ തെറ്റു കുറ്റം ഉണ്ടാവും
100%👍🏻
100%👍🏻
@@Neamar263 makkalekurich orikkalum onnum parayaruth .pavam makkals.pinne avalude ippothe aa chekkan Avante parents enthellam sopnam kandan avane valarthiyittundavuka.avark oriikalum ee 5makkalulla ummane accept cheyyan sadhikkooola.avare vishamam koodi manasilakkande.orale vedhanippichittim pidich parichittumavaruth namukkundakunna nettam ath upakarappedoola.allah porukkoollaaaaa
ചിരിച്ചു ചിരിച്ചു 😂😂😂😂
@@ayishabiaysha4178 🥰🤣🙏
ഇന്റർവ്യൂ കൂടെ കേൾക്കണം 😅
വികാര vijara ഹോർമോൺ കൂടുതൽ ഉള്ള ഒരു പാവം 😅😅
അത് ഞാൻ ഇന്നലെ രാത്രി 10 മണിക്കാണ് കണ്ടത്.തീർച്ചയായും ഒന്ന് പൊളിച്ചടുക്കാൻ ഉണ്ട്.🙏😆
പൊളിചട്ക് മച്ചാ
@@ashkermalabarvlog7034 ഞാനും..
ഇന്നലെ nightil കണ്ടത്..
എന്റെ കിളി പോയി.. ബോധം പോയില്ല്യാന്നൊള്ളു endho ഭാഗ്യത്തിന് 😳😳
അവൾ ഇനി ഗ്യാരണ്ടിയാണ് വളരെ ശ്രദ്ധേയം ഗ്യാരണ്ടിയാണ് ഒറിജിനൽ പൊന്നല്ല ഗ്യാരണ്ടിയാണ് അത് ശ്രദ്ധിക്കണം
ശെരിക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 അല്ലഹ് ചിരിച്ചിട്ട് മരിക്കുമോ....
😀😀🤣🤣🙏🙏🙏
എങ്ങനെ വീക്കം ഇല്ലാതിരിക്കാ റസ്റ്റ് ഇല്ലല്ലോ ഹണിമൂൺ ആഘോഷം അല്ലെ 😅
ൻ്റെ പടച്ചോനെ.🙏🤣
ഞാനീ പെണ്ണിനെ ഫുൾ സപ്പോർട്ട് ചെയ്തിരുന്നു ഇനി മേലാൽ ചെയ്യുകയില്ല തീർച്ച ഇതുപോലൊരു കളി
🥰🤗
അവൾക് എങ്ങനെ തോന്നി അവൻ്റെ വീട്ടുകാർ അറിയാതെ കല്ല്യാണം കയിക്കാൻ അവളും ഒരു ഉമ്മ അല്ലെ അതും 26 age ulla chekkane aval nalla penn ആണെങ്കിൽ അവനെ സ്വീകരികില.അവൾ വേറെ വിവാഹം കയിച്ചതിൽ തെറ്റ് ഇല്ല but barya marichatho oyivakkiyavaro ulla പക്കൊത്ത ulla ആണുങ്ങൾ ഉണ്ടാവില്ലേ
ഏയ് അതൊന്നും ശരിയാവില്ല പ്രായം കുറഞ്ഞവർക്കാണ് ഹോർമോൺ കൂടുതൽ '👆😆
Ath sheriyan Avante vittukar athrekum sangadathilayirikum but Ivan nalla chekkanan enganeyan ivalude valayil pettenna ariyathe oru siser polum valikilla pinne Ivan nta pattiyenn arinnilla aval paraynn Avante veed kannur aanenn alla kasaragodan Avan avane ariyam
Super bro
അത്യാവശ്യത്തിനു കമന്റിൽ കൂടെ കിട്ടുന്നുണ്ട് അതുപോരെ 🤣👆🙏
5.മക്കളുലഹ്.. ഒരു. കുടുബത്തിനെ... ബുദ്ദി.. മുട്ടിക്കുന്നദ്. SHARIYAN0...
അവൾക്ക് ഇനി ആരുടെ സഹായം ആവശ്യമില്ല കുട്ടികൾക്ക് വാപ്പ ഉണ്ടല്ലോ
E videosinte coment box offff aanu
Inne vare oru chanalinum comment ittitilla pakshe ith valare moshamayipoyi
അതിനുമാത്രം ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ .🙏🤔
Avalkalliyannam kaijadin Edina
Parayunnad Avalkuru jeevidam
Veday Avalmarannapettadannagil
Avaludy hasband 1masamkud
Kalliyannam kaikumayirunnu
എന്തിനാ ഒരാളെ ഇങ്ങനെ കളിയാക്കുന്നത് പടച്ചവൻ കാണുന്നുണ്ട് ഇതൊക്കെ
ആര് കളിയാക്കി എന്നാ നിങ്ങൾ പറയുന്നത്.😎😀
പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുന്ന കുറച്ച് യൂട്യൂബ് കാർ ഇറങ്ങിയിരിക്കുന്നു
അവളും പറയുന്നത് അത് തന്നെയാണ് താങ്കളും അതുതന്നെയാണോ പറയുന്നത്.ബല്ലാത്ത ജാതി 'ഈ യൂട്യൂബ് എന്തിനുള്ളതാണ് ആവോ.😆👆🤣
അവളും പറയുന്നത് അതുതന്നെ താങ്കളും പറയുന്നത് അതുതന്നെ വല്ലാത്ത ജാതി '👆😆
🤣🤣🤣🤣🤣നല്ല കോമഡി
🙏🤣
സ്വന്തം വീട്ടുകാർക്ക് പോലും താല്പര്യമില്ലാതെ ഇവളെ തന്നെ കെട്ടിയ അവനും, ഇതെല്ലാം അറിഞ്ഞിട്ടും അവനെ തന്നെ കെട്ടിയ ഇവളും.. രണ്ടിനും ഒരേ അസുഖം മാത്രം..😂😂
എന്തായാലും രണ്ടാളും നമ്മുടെ പാണ്ടിക്കാട്ടെ സ്റ്റാമിന താത്തയുടെ അടുത്ത് ഒന്ന് പോയി നോകൊണ്ടു.. ഉപകാരപ്പെടും 🙏😁😜😜
സ്റ്റാമിനാ സേവന ഇത്ര പവർ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.👆🤣😀
ഇത് ഏതു നാട്ടുകാരി ആണ്??
പാലക്കാട് ജില്ല പത്തിരിപ്പാല സ്ഥലം '👍🥰
Insha allah അവളുടെ കർമഫലം അവള് തന്നെ അനുഭവിക്കും
@sanafathima-e9k 🙏🥰👍
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ
@@muhammed.shahlshalu5821 ഇതാണ് പുള്ളിക്കാരന്റെ പനി അനക്ക് എന്താ 😡
എന്തെങ്കിലും പണി ഉണ്ടെങ്കിൽ എന്റെ നമ്പറിൽ ഒന്ന്.അറിയിക്കണേ'ഭാര്യയും അത് തന്നെയാണ് പറയുന്നത് എന്തെങ്കിലും പണിക്ക് പൊക്കൂടെ മനുഷ്യാ എന്ന് '🙏😂
എന്തെങ്കിലും പണി തരൂ ആരെങ്കിലും ജോലി തരൂ ശമ്പളമില്ലാതെ ഇരുന്ന് പ്രാന്താകുന്നു 😌☺️😂
@@ashkermalabarvlog7034 പറയുന്നവരെ പോയി പണി നോക്കാൻ പറയ് സുഹൃത്തേ നിങ്ങൾക്ക് സപ്പോർട്ട് ഞാനില്ലേ പിന്നെന്താ യൂട്യൂബ് വരുമാനം മോശമുള്ളതൊന്നുമല്ല നിങ്ങൾ ഇല്ലാത്തതൊന്നും പറയുന്നില്ല അതുകൊണ്ട് പേടിക്കാതെ മുന്നോട്ട് പോവുക all the best👍👍👍👍👍
@MufeedhaMuneer-j6f അതിന് എനിക്ക് യൂട്യൂബിൽ നിന്നും ഒരു പുണ്ണാക്കും കിട്ടുന്നില്ല.ഞാൻ അധ്വാനിച്ച് കിട്ടുന്ന പൈസ അല്ലാതെ '😂🙏😆
🤣🤣🤣🤣👌👌
Thanks 👍🙏
ചിരിച് ചിരിച് വയ്യടോ 😀😀😀😀😀😀😀
😊🤗🤣🙏🙏🙏🙏🙏
ആ ചെക്കന്റെ വീട്ടുകാരെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ ആരെങ്കിലും ഒന്ന് ശ്രെമിക്കണം പ്ലീസ്
ഇവളുടെ നാവു വല്ലാണ്ട് കൂടുന്നു
അതൊക്കെ താമസിയാതെ സെറ്റ് ആവും.🙏😂
Kuttam parayan oron era gum pavam sajitha reechundakunna ningalkan narakam
അയ്യോ പാവം.😀🙏
എടച്ചെങ്ങായി അനക്ക് ഇവളേ കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാനാ
അതിൻറെ അളവ് നോക്കിയിട്ടില്ല.🤔😀
നിനക്ക് കിട്ടുന്നതിന്റെ ഇരട്ടി എനിക്ക് കിട്ടും അതെനിക്കുറപ്പാ.😊😀
Mala Ravfenna nadhirshayum Avakashappedunnundallo
🙏🥰
Yaa allahh morning taney chirich chirich oru vazhikkaai🤣🤣
🤣🤣🤣😆😆😆എന്താല്ലേ.
കല്യാണം കഴിഞ്ഞില്ല കുറച്ചു ദിവസം സംസാരിച്ചു റൂമിൽ ഇരുന്നതേ ഉള്ളൂ അതിനാണ് ഇത്രയും പറയുന്നത്
😀😀🤣🤣🤣🙏 തന്നെ '
❤❤
🥰🤣🙏
Aarenkilum enghane enkilum jeevichu poyikotte
തീർച്ചയായും '🥰👍
അല്ല മാഷേ ഇത് എന്താ അവൾ എന്ധോ ആയിക്കോട്ടെ നിങ്ങൾക്കു എന്താ പ്രോബ്ലം
അവൾ എന്തോ ആയിക്കോട്ടെ അവളുടെ വീട്ടിൽ 'ഈ സോഷ്യൽ പൂജാ ഫാറ്റ് റൂമിൽ വന്ന് ഇതുപോലെത്തെ പൊട്ടത്തരങ്ങൾ പറയുമ്പോൾ തീർച്ചയായും പ്രതികരിക്കും അതിന് താങ്കൾക്ക് എന്താ.❓🤗
അവളുടെ subscribe 144k നിന്നു 145k ആയി കൂടുന്നു
തീർച്ചയായും കൂടുമല്ലോ.അവൾ ഇപ്പോൾ സെലിബ്രിറ്റി ആയില്ലേ.🤣🥰
എന്തിനാണ് പരിഹസിക്കാനായി ഇരിക്കുകയാണ് നി അവൾ പറയുന്നതിന്ന് അനുസരിച്ച് നിപിച്ചി പിഴപറയുന്നേ നിന്നോടണേ' മറുപടി അവൾ പറയുന്നത്നിചിലക്കാൻ
Dee sakke😂😂😂😂
🤣🙏👍
പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ച് പോയിക്കോട്ടെ. കുറച്ച് കണ്ണിൽ കടിയന്മാർ ഇറങ്ങും മനുഷ്യനെ കളിയാക്കാനായിട്ട്.ഇവർക്കൊന്നും വേറെ പണിയില്ലെ.
😄😄😄
❤👍👍👍😄😄😄😄😄
🤗🤣😎
Ivakaday personal kadhayokey enthina u tubil vilambunathu, bludy raskel, avalu sariyaya aalanu ketto
🤭🤭🤭😂😂👍
ഇങ്ങനെയുള്ള വീഡിയോ ചെയ്തു ആളെ കൂട്ടാൻ നിന്നാൽ നിങ്ങൾക്ക് ഇപ്പോഴുള്ള മതിപ്പ് തന്നെ പോകും
നിങ്ങൾ എല്ലവരും എന്തിന ഇങ്ങനെ കളിയാക്കുന്നത് ഇതല്ലാം അല്ലാ ഹുകണുന്നുണ്ട് ബോധം വോണം എല്ലാം വോ ഗ്ലൻ മാർക്ക ഇൻഷ അല്ല
കാര്യങ്ങൾ എടുത്തുപറയുന്നത് സഹോദരി കളിയാക്കൽ ആയിട്ടാണോ താങ്കൾക്ക് തോന്നിയത്.😌🙏😎
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
അല്ല പിന്നെ ഒരു പണിയും തുരവും ഇല്ലാതിരിക്കുമ്പോൾ പിന്നെ വേറെ എന്താ ചെയ്യുക.😂🥰🤗
Anik e penninte.vidiosum charecter sum teeray eshtamillayirunnu, bharthav marich oru varsham polum akathey vidio chaitum purath eragi jolly asyinadakum yellam und,appo avalk maricha bharthavinod atra sneham undennu manasilakam, anganey veruthath ,aa,5 boy kuttikaluday kastakalam,, avaruday bhavi😢
അതിനു വികാരം വേണം അത് ഉള്ളവർക്കാണ് 'ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ കഴിയുകയുള്ളൂ. ആ കുട്ടിക്ക് വികാരമുണ്ട് ആ കുട്ടി തീരുമാനം എടുത്തു. അതിനെന്താ.👆😆🥰
എന്റെ വിലപ്പെട്ട അപിപ്രായം യുട്യൂബ് ഒളികൾക്കും nagattevu ഒളികൾക്കും ചാകര സാജിത എല്ലാം തിരുത്തി ജീവിച്ചാൽ ഈ യുട്യൂബ് ഓളികൾ പിന്നെ എങ്ങിനെ അവളുടെ വീഡിയോ കട്ട് ജീവിക്കും കയിഞ്ഞ ഒരു മാസം കൊണ്ട് ഈ പെണ്ണിന്റെ പരദൂഷണം പറഞ്ഞു ലക്ഷങ്ങൾ ഉണ്ടാക്കിയില്ലേ അത്കൊണ്ട് യുട്യൂബ് ഒളികളെ നിങ്ങൾ ആഞ്ഞു പ്രാർത്ഥിച്ചോളു സാജിത നീ നന്നാവരുതേ എന്നു 🤣🤣😜😜😜🤭🤭🤭🤭🤭🫣🫣🫣🫣🫣🫣
☺️☺️☺️🤗🤗🤣🤣🤣🙏🙏🙏അതെ അതെ റിയാക്ട് ചെയ്യുന്ന ആളുകൾക്ക് ഇപ്പോൾ ചാകര തന്നെയാണ് 'അത് കഴിയുമ്പോഴേക്കും അടുത്തത് വരും. യൂട്യൂബ് അല്ലേ മാഷേ.🤣🙏
@ashkermalabarvlog7034 അതെ യുട്യൂബ് തന്നെ അന്യരുടെ ഇറച്ചി വിതരണം ചെയ്യുന്ന കേദ്രം
@@ckh4488 സത്യം 👌👌😏
🤣🤣
@santhi6365 🤣🤣🙏🙏
Sajitha saji 🤪
ബല്ലാത്ത ജാതി ' 🙏🤣
👍👍👍🤣
Anukurumulaginvilkammyinukurumulaginvilkududalanuhettanu
😌ഒന്നും മനസ്സിലായില്ല. സ്പയ്സ് കൊടുത്ത് എഴുതൂ 🙏
ഇവളുടെ വീഡിയോ ആരും കാണരുത് ഞാൻ നിർത്തി
🥰👍
Bro ningale varthanam kett chirich oru vaykai😂😂
അല്ലാതെ ഞാനെന്താ പറയാ സഹോദരി.😂🤗😀